Рет қаралды 117
പയ്യന്നൂർ: തംപ്സ് അപ്പ് പദ്ധതിയുടെ ഭാഗമായി ജിഎച്ച്എസ്എസ് വെള്ളൂരിൽ സൈക്കിൾ റിപ്പയറിങ് പരിശീലനം നടത്തി. ക്ലാസ്സ് റൂം പഠനത്തിനോടൊപ്പം കുട്ടികൾക്ക് സാങ്കേതിക പരിശീലനം കൂടി നൽകി ശാസ്ത്ര പഠനത്തിൻ്റെ പ്രായോഗികത തിരിച്ചറിയുന്നതിനും, ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതുവഴി ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ട് ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ വെള്ളൂരിൽ തുടക്കമിട്ട പദ്ധതിയാണ് തംപ്സ് അപ്.