Vihaan Peethambar's first Onam: Special Programme | Mathrubhumi News

  Рет қаралды 530,148

Mathrubhumi News

Mathrubhumi News

Күн бұрын

This is the first Onam of Vihaan Peethambar. This 31-year-old, assigned female at birth, has completed his transition medically and legally a year ago. The first Onam of Vihaan Peethambar: Onam special programme.
More from Mathrubhumi News:
Website: www.mathrubhumi...
Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest growing news channel in Kerala. More than just a news channel, Mathrubhumi News features a host of programmes that relate to various aspects of life in Kerala. Some of the frontline shows of the channel include: Super Prime Time, the No.1 prime time show in Kerala, the woman-centric news programme She News and Nalla Vartha a news program that focuses on positive news.
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 583
@salypaul6549
@salypaul6549 3 жыл бұрын
ഇതുപോലെ വീട്ടിൽനിന്ന് എല്ലാവർക്കും സപ്പോർട്ട് കിട്ടിയിരുന്നെങ്കിൽ പാവങ്ങൾക്ക് റോഡിലൂടെ തെണ്ടി നടക്കേണ്ട ആവശ്യം വരില്ലായിരുന്നു.... എല്ലാമാതാപിതാക്കളും മക്കളെ സപ്പോർട്ട് ചെയ്യുക 👍
@renjithacr4407
@renjithacr4407 6 жыл бұрын
മക്കളെ മനസിലാക്കുന്ന നല്ലൊരമ്മയാണ് വിഹാന്റെ അമ്മ.
@surabhisuresh1001
@surabhisuresh1001 4 жыл бұрын
അമ്മക്കല്ലാതെ വേറെ ആർക്ക് മക്കളെ മനസിലാക്കാൻ പറ്റും,,, ആ അമ്മക്കിരിക്കട്ടെ ഒരു കുതിര പവൻ 💞🥰
@fafa5886
@fafa5886 4 жыл бұрын
Video എടുത്തവരും edit ചെയ്തവരും ഒരുപാട് അഭിനന്ദനങ്ങൾ അർഹിക്കുന്നു very good videography. oru films kanda feelings.
@Sreeja123
@Sreeja123 2 жыл бұрын
എന്തൊര സുന്ദരനായ മകൻ
@lasnasajesh2516
@lasnasajesh2516 3 жыл бұрын
അമ്മക്ക് 🙏🏽 പിന്നെ ഒരു ലൈക് മാത്രേ അടിക്കാൻ പറ്റു എന്ന സങ്കടം മാത്രം
@vishnu_kumbidi
@vishnu_kumbidi 6 жыл бұрын
*മനുഷ്യനായി ജനിച്ചിട്ടുണ്ടെങ്കിൽ എല്ലാവിധ മനുഷ്യ പരിഗണനയും താങ്കൾക്ക് കിട്ടേണ്ടതുണ്ട് താങ്കളുടെ ഇഷ്ടം പോലെ ജീവിക്കാൻ കഴിയുമാറാകട്ടെ എല്ലാവിധ ആശംസകളും നേരുന്നു*
@shilpas.jayadev2580
@shilpas.jayadev2580 4 жыл бұрын
Kumbidi chettan kanatha KZbin videos undo,,, elladathum kanallo😊
@harshagd9147
@harshagd9147 4 жыл бұрын
O
@zuwaaash5787
@zuwaaash5787 4 жыл бұрын
Ah.... കുമ്പിടി ഇവിടെ എത്തിയോ....... സന്തോഷം
@abduadhi7987
@abduadhi7987 3 жыл бұрын
ആ അമ്മ... അതാണ് bro നിങ്ങളുടെ ഏറ്റവും വല്യ ഭാഗ്യം.. ♥️♥️♥️
@gangamaheshwari4384
@gangamaheshwari4384 4 жыл бұрын
romantic place.... തേങ്ങയാണ് ആണ് ഡയലോഗ് powlichu. 😊😆😆😆😆bro നിങ്ങൾ ശെരിക്കും സൂപ്പറാണ്
@foodtrickbyibru
@foodtrickbyibru 4 жыл бұрын
Njanum sradhichu
@sajinibenny4057
@sajinibenny4057 3 жыл бұрын
ഞാനും ചിരിച്ചു. അത് കേട്ടപ്പോ
@rishikesh1204
@rishikesh1204 2 жыл бұрын
Yes. ഞാനും ചിരിച്ചു പോയി 🤭🤭🤭
@creative7928
@creative7928 4 жыл бұрын
ഞാൻ ഇന്ന് ഇപ്പോൾ ആണ് വിഹാൻ്റെ ഈ വീഡിയോ കണുന്നത ഈ വീഡിയോ കണ്ടപ്പോൾ ആണ് ഒരു ട്രാസ്മെൻ ആണെന്ന് ഞാൻ മനസ്സിൽ ആക്കിയത്. ആദ്യമായി വിഹാനെ കാണുന്നത് സാദിയയുടെ കല്യാണ വീഡിയോയിൽ അപ്പോഴും എനിക്ക് ഒട്ടും മനസ്സിൽ ആയിട്ടില്ല. ഏതായാലും എല്ലാവിധ ആശംസകളും നേരുന്നു വിഹാൻ്റെ അമ്മയെ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്നു
@hafsahafsashaji1886
@hafsahafsashaji1886 3 жыл бұрын
ഒരു ട്രാൻസ്‌ജെൻഡ് ന്റെ മനസ്സികാവസ്ഥ എന്താണെന്ന് ഇത് കണ്ടപ്പോൾ ആണ് മനസ്സിലായത്... ഒരു പാട് വിഷമങ്ങൾ അനുഭവിച്ചാണ് അവർ അവരുടെ ഐഡന്റിറ്റി ഉണ്ടാക്കി എടുക്കുന്നത്.. ബിഗ് സല്യൂട്ട്....all ട്രാൻസ്‌ജെൻഡ് സ് 👍👍👍👍
@aslambatheri3377
@aslambatheri3377 3 жыл бұрын
ഞാൻ ഇപ്പഴാ കാണുന്നെ ആ അമ്മയ്ക്ക് ഇരിക്കട്ടെ 1k ലൈക്‌ 👍🔥👌😍💓
@nazzmuscut6968
@nazzmuscut6968 4 жыл бұрын
പെണ്ണിന്റെ മനസ്സ് പെണ്ണിനും..ആണിന്റെ മനസ്സ് ആണിനും..മാറി പടച്ചോൻ ഇനി ആർക്കും കൊടുക്കാതെ ഇരിക്കട്ടെ...!!
@afisanisar2152
@afisanisar2152 3 жыл бұрын
Ameen.....padachone........
@Clickplay74
@Clickplay74 3 жыл бұрын
നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്ന വ്യക്തി അല്ലെ... പിന്നെ എന്തിനാ ദൈവത്തിനു തെറ്റ് പറ്റി എന്നു പറയുന്നത്.... ദൈവം സൃഷ്‌ടിക്കുന എല്ലാ ജീവജാലങ്ങൾക്കും അതിന്റെ തായ മഹത്വം ഉണ്ട് bro. അവന്റെ അടുത്ത് ചിലപ്പോൾ ഇവർക്ക് ആയിരിക്കും മുൻഗണന...
@nuhaziyakasrod4415
@nuhaziyakasrod4415 3 жыл бұрын
Aameen🤗
@nishashanavasyaseen7502
@nishashanavasyaseen7502 3 жыл бұрын
ആമീൻ
@samadbaysamadbay4116
@samadbaysamadbay4116 3 жыл бұрын
Anik, eppoyum,manassilagulla, padachavannaa, Anddina,egana janippikkunnad,😌😌😌😌
@Sam12351
@Sam12351 4 жыл бұрын
വിഹാന്റെ അമ്മയാണ് ഈ ലോകത്തിലെ ഏറ്റവും നല്ല അമ്മ...
@Miracle1234.
@Miracle1234. 3 жыл бұрын
True🤟
@marysanjana9049
@marysanjana9049 3 жыл бұрын
God bless them 🙏
@shanthyjoe
@shanthyjoe 3 жыл бұрын
A perfect mother in all sense! Lucky you Vihan!
@arathyk.cbotany_2383
@arathyk.cbotany_2383 3 жыл бұрын
❤️🥰
@hello-ce2vy
@hello-ce2vy 2 жыл бұрын
Sheriyaan enkilum thettaan
@smithasheru7709
@smithasheru7709 6 жыл бұрын
അങ്ങനെയൊരു അമ്മയേകിട്ടിയതാണ് വിഹാന്റെ ഏറ്റവും വലിയ ഭാഗ്യം.
@shiningmoon1004
@shiningmoon1004 6 жыл бұрын
3 penmakkal ulla ammakk oru mone kutty😍😘..u really handsome😘
@prajnasworld5944
@prajnasworld5944 6 жыл бұрын
വിഹാൻ ശരിക്കും താങ്കൾ ആണ്കുട്ടി തന്നെയാണ്...ഏതൊരു പെണ്ണും കണ്ടാൽ ആഗ്രഹിക്കുന്നപോലൊരു പുരുഷൻ....വിഷമിക്കണ്ട ഒരു കാര്യവും ഇല്ല ....നിങ്ങൾക്കും വിവാഹം കഴിച്ചു സന്തോഷമായ ഒരു കുടുംബം നയിക്കാൻ സർവേശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ. എന്റ എല്ലാവിധ ആശംസകളും.
@hizaraaz1597
@hizaraaz1597 6 жыл бұрын
Hi Vihan .... Don't wry ....So u Husam boyyy....All the best......
@darkfantacy9576
@darkfantacy9576 5 жыл бұрын
നല്ല പൗരുഷം ഉള്ള മുഖം... 😍😍😍
@khansavc9300
@khansavc9300 3 жыл бұрын
Athe sathyam
@sandhyasadasivan3042
@sandhyasadasivan3042 3 жыл бұрын
വിഹാൻ സുന്ദരനാണ്.. അമ്മ പൊളിയാട്ടോ വിഹാൻ... ഗുരുവായൂരപ്പൻ കൂടെ ഉണ്ടാകും. നല്ലതേ വരു....❤❤
@sujamk2182
@sujamk2182 5 жыл бұрын
Hi Vihaan. We met yesterday at a workshop in Coimbatore. I was deeply touched by your journey of strength and courage. Your mother is just fantastic. May you stay blessed and be a torch bearer for LGBT+ rights.
@saviothalamukil
@saviothalamukil 4 жыл бұрын
വിഹാൻ എനിക്കേറെ അസൂയ തോന്നുന്നടോ തന്റെ അമ്മയെ ഓർത്ത്. തന്നെ എന്തു മാത്രം ആണ് സപ്പോർട്ട് ചെയ്യുന്നത്. Realy you are a lucky person. മറ്റൊന്നും കൊണ്ടല്ല തന്റെ ഐഡന്റിറ്റി വെളിപ്പെടുത്താൻ ആ അമ്മയല്ലേ മുൻകൈ എടുത്തത്. ആണായാലും പെണ്ണായാലും ഒരു പോലെ സ്വീകരിക്കാനുള്ള മനസ്സ്. Great......
@vineethae4532
@vineethae4532 4 жыл бұрын
Anganeyalle ella ammamarum vende? Gender nokkiyano makkale snehikane???
@Lucky-ng2wo
@Lucky-ng2wo 4 жыл бұрын
@@vineethae4532 ente amma und
@raneesaraneesa7697
@raneesaraneesa7697 4 жыл бұрын
ഞാൻ ആദ്യം വീഡിയോസ് ഓപ്പൺ ചെയ്തുഅപ്പോൾ എനിക്ക് ഒരു പെൺകുട്ടിയാണ് തോന്നിയില്ല ഏതൊരു പെൺകുട്ടി ആഗ്രഹിക്കുന്ന പൗരുഷവും സൗന്ദര്യമെല്ലാം ഉണ്ട് ദൈവം ഓരോരുത്തർക്കും എന്താണെന്ന് പറഞ്ഞിട്ടുണ്ട് നമ്മൾ നമ്മളെ പോലുള്ള മനുഷ്യർക്ക് മാറ്റാൻ പറ്റില്ല
@lovlit7469
@lovlit7469 3 жыл бұрын
എന്നും സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ 🥰
@eyeyes6280
@eyeyes6280 5 жыл бұрын
ട്രാൻസ് ജൻഡർ ആണെന്ന് പറയില്ല Super സുന്ദരൻ
@rixonvarixonva9412
@rixonvarixonva9412 4 жыл бұрын
ഹായ് വിഹാൻ ചേട്ടൻ
@rajisharaji6548
@rajisharaji6548 3 жыл бұрын
ശെരിക്കും
@khansavc9300
@khansavc9300 3 жыл бұрын
Athe aarum parayilla sathyam..
@rithu3093
@rithu3093 3 жыл бұрын
12:01
@franklinrowan5845
@franklinrowan5845 3 жыл бұрын
i guess Im asking the wrong place but does someone know a method to get back into an Instagram account..? I was dumb forgot the password. I love any tips you can give me.
@aashvp9562
@aashvp9562 6 жыл бұрын
എന്റെ വിഹാനെ ജീവിതം നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് ജീവിച്ച് തീർക്കാനുള്ളത് ആണ് അടിച്ച് പൊളിക്ക് ആസ്വതിച്ച് ജീവിക്ക് Best of lUck
@window870
@window870 4 жыл бұрын
എത്ര നിഷ്കളങ്കമായാണ് വിഹാൻ സംസാരിക്കുന്നത്. ഭാവത്തിൽ തികഞ്ഞ പൗരുഷം. നിങ്ങൾ ശരിക്കും പുരുഷൻ തന്നെ ആയിരുന്നു.ആണ്.എല്ലാ ഭാവുകങ്ങളും നേരുന്നു.
@mother.of.a.cute.boy87
@mother.of.a.cute.boy87 3 жыл бұрын
വിഹാന്റെ അമ്മക്ക് എന്റെ വക നൂറ് നമസ്കാരം. Love u അമ്മ
@nehazenvlog2986
@nehazenvlog2986 3 жыл бұрын
ഈ വീഡിയോ കാണുന്നത് വരെ ഞാൻ കരുതിയത് നിങ്ങൾ ശെരിക്കും ഒരു ആൺ ആയിരുന്നു എന്നാണ്
@Badrinath3773
@Badrinath3773 5 ай бұрын
Purushan tanne ane born in wrong body
@reenageorge2800
@reenageorge2800 4 жыл бұрын
Vivhan നിങ്ങൾക്ക് നല്ല ദൈവവിശ്വാസവും, അനുഗ്രഹവും ഉണ്ട്. അതായിരിക്കാം ഇതൊക്കെയും solve ചെയ്യാൻ സാധിച്ചത്. അമ്മ പറഞ്ഞത് പോലെ നേരത്തെ ഈ problems അറിയാതെ പോയല്ലോ, ഇതു പോലെ എത്രയോ കുഞ്ഞുങ്ങൾ കാണും. Video കണ്ടപ്പോൾ ഒത്തിരി സങ്കടവും അതുപോലെ സന്തോഷവും തോന്നി. God bless u dear.
@rehnam1010
@rehnam1010 6 жыл бұрын
"Ithu Bhayankara romantic place aanu... Thengayanu"😂😂
@nishanthdamodhar8163
@nishanthdamodhar8163 6 жыл бұрын
😝
@chembanStefan
@chembanStefan 6 жыл бұрын
Positive mind positive vibe positive life ha ha Njanum Adhu note cheytharnu 😂😂😂
@divya-ot7ly
@divya-ot7ly 4 жыл бұрын
@@chembanStefan i
@loveshore857
@loveshore857 4 жыл бұрын
Hahaha athe vihane kandal parayilla transman anennu u look very handsome 😍😍😍😍😍you are such a gud boy allenkil orikkal enkilum ningale misuse cheyyan arelumokke sramichene enikathalla dheshyam vannath ee jolsiar polum cheee bleady idiots😈😈😈😈😠😠😠😠 ellarum kanakka sathyathil marriage nu sesham aanu njan manushyan ithrem vrithiketta janmangal aanennu manasilakkunnath sex ennu parayunna oru karyathinu manushyar ithrem vila kalpikunnund ennu enik manasilayath sherikkum kalyanam kazhinjanu😔😔😔😔 husband nattil illenkil mukham mudi aninjekkunna pala chennayakaludem😨😨😨😈😈😈👺👺👹👹 thani niram manasilakullu ente anubhavathil njan padicha padam athanu arem viswasikaruth ennum koottinu swantham nizhal mathram 😊😊😍😍
@reeajmon6443
@reeajmon6443 4 жыл бұрын
😂😂😂
@Mummuvlogs
@Mummuvlogs 5 жыл бұрын
penninte oru lookumilla chettai.. u so handsome.. mom support more than anything.. 😍😍😍💓💓💓💓
@shrividyashashidharan4925
@shrividyashashidharan4925 4 жыл бұрын
Your mom is a real SUPER MOM Vihaan.. You're so lucky to have her. God bless you.. Enjoy your life as you wish..
@pensutra
@pensutra 6 жыл бұрын
wow....you narrated all that tough times of your life with a pinch of fun, and it struck a chord with the heart. I wish you a very happy life ahead.
@rakhikrishnan2123
@rakhikrishnan2123 4 жыл бұрын
”Tengayaanu 😂😂😂” Epic dialogue!!
@roseflower1758
@roseflower1758 6 жыл бұрын
നിങ്ങൾ ഒരു സംഭവം തന്നെ. ഒരു ബിഗ്സല്യൂട്ട്
@sindhyaxavier5791
@sindhyaxavier5791 4 жыл бұрын
Enth bhangiyado thanne kanan looking so handsome 😂 😂
@renjuztech7980
@renjuztech7980 6 жыл бұрын
എന്നാ താടിയാ ഉവ്വെ നമുക്ക് ഒന്നും ഇങ്ങനെ താടി ഇല്ലാലോ😢😢😢😢😢😢
@MaDMaX-wv3gg
@MaDMaX-wv3gg 6 жыл бұрын
Renjith madhavan 😀😀😀😀😀hallla pinea😂😂😂😂
@sarathcbbabu6345
@sarathcbbabu6345 5 жыл бұрын
😂😂😂
@irshadknr4627
@irshadknr4627 4 жыл бұрын
Use minoxidle
@cr7gam3r83
@cr7gam3r83 3 жыл бұрын
Harmone injection
@user-he6lq7hp2k
@user-he6lq7hp2k 3 жыл бұрын
Bro, supper👌നല്ല സംസാരം, ദൈവം അനുഗ്രഹിക്കട്ടെ 🥰ഉപേക്ഷിക്കാതെ അദ്ദേഹത്തിന്റെ കൂടെ നിന്നതിനു, ആ കുടുംബത്തെ ദൈവം അനുഗ്രകട്ടെ
@moluttyachu1654
@moluttyachu1654 3 жыл бұрын
വിഹാൻ നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ അമ്മയും ഭാര്യയും കുട്ടികളും ഒക്കെ ആയി സന്തോഷമായിട്ടിട്ടു ജീവികു.
@anuaravindh8247
@anuaravindh8247 3 жыл бұрын
പെൺ ആയാലും ആണ് ആയാലും മനുഷ്യൻ ആയിട്ട് ജീവിച്ചാൽ മതി ബ്രൊ.... !!
@siyadshamz3739
@siyadshamz3739 6 жыл бұрын
പെണ്ണ് ആണായാൽ അവരെ support ചെയ്യാൻ perents family അടക്കം എല്ലാവരും ഉണ്ട് ,അവർക്കു സമൂഹത്തിൽ അഭിമാനമുണ്ട് അവർക്കു ജീവിത പങ്കാളിയെ കിട്ടുന്നു ,അവർ വീട്ടിൽ നിന്നും ,നാട്ടിൽനിന്നും ആട്ടിപ്പായിക്കപ്പെടുന്നില്ല ,സമൂഹം അവരെ ഒരു ആണായി അംഗീകരിക്കപ്പെടുന്നു but ആണ് പെണ്ണായാൽ അവരെ ആദ്യം ആട്ടിപായിക്കുന്നതു അവന്റെ മാതാപിതാക്കളും സഹോദരങ്ങളും ആയിരിക്കും ,സമൂഹം ഒന്നോടെ വെറുപ്പോടെ മാത്രമേ അവരെ കാണുകയുള്ളു ...കഷ്ടം അവരും മനുഷ്യരല്ലേ സമൂഹമേ ......????😡😡😡
@shahanashan3564
@shahanashan3564 6 жыл бұрын
siyad shamsudeen curecut. .
@shahanashan3564
@shahanashan3564 6 жыл бұрын
siyad shamsudeen curecut
@siyadshamz3739
@siyadshamz3739 6 жыл бұрын
എനിക്ക് തോന്നുന്നു എന്റെ കാഴ്ചപാട് ശരിയാണെന്നു ,നമ്മുടെ ചുറ്റിനും അങ്ങനല്ലേ കാണുന്നതും
@sagarchandran2134
@sagarchandran2134 6 жыл бұрын
siyad shamsudeen അതെ bro..താങ്കൾ പറയുന്നതാണ് ശെരി .trans women ആയിട്ടുള്ള പലരുടെയും interview ഉം മറ്റും കണ്ടിട്ടുണ്ട് ഭൂരിഭാഗം പേരും സ്വന്തം വീട്ടിൽ നിന്ന് തന്നെ പുറത്താണ്
@tibinh9913
@tibinh9913 6 жыл бұрын
Ellathinum adyam vendathu veetukarude support anu. Athu illenkil pinne onnum illa. Here vihan got an understanding family. He is really lucky.
@tranzgenderzlove7347
@tranzgenderzlove7347 4 жыл бұрын
Trance ആണെന്ന് njan ipozha arinje കണ്ടാൽ പറയില്ല to heidy യുടെ kliyanathinu കണ്ടപ്പോൾ ശരിക്കും brother ആണെന്ന vijariche
@amrutharajiv2808
@amrutharajiv2808 4 жыл бұрын
Eni aa sound kude onnu heavy ayaa kidu 😍
@myvoice19783
@myvoice19783 3 жыл бұрын
സ്ത്രീ വേഷത്തിൽ വിഹാനെ കണ്ടിട്ട് തന്നെ എന്തോ പോലെ.. ശെരിക്കും ഇപ്പോൾ ആണ് സുന്ദരൻ ആയത്.... ആ അമ്മയെ കണ്ട് പഠിക്കണം ഓരോ ട്രാൻസ് വ്യക്തികളുടെയും മാതാപിതാക്കൾ.... അങ്ങനെ എങ്കിൽ ഈ പാവങ്ങൾ തെരുവിൽ സെക്സ് വർക്കും ഭിക്ഷാടനവും, ആട്ടും തുപ്പും പരിഹാസവും കൊണ്ടും ജീവിക്കേണ്ടി വരില്ലല്ലോ... ഒരു നല്ല ജോലി വീട് സമൂഹത്തിൽ പരിഹാസവും നോട്ടവും ഇല്ലാത്ത മാന്യമായ ജീവിതം അത് അവർക്ക് അവകാശ പെട്ടത് ആണ്..... അതൊക്കെ വിലക്കാൻ നാമാരാണ് ? ഈ അവസ്ഥ എനിക്ക് വന്നില്ലല്ലോ എന്ന് ഓർത്ത് ദൈവത്തിനു നന്ദി പറഞ്ഞു പറ്റുന്ന രീതിയിൽ അവരെ സഹായിക്കാം
@foodtrickbyibru
@foodtrickbyibru 4 жыл бұрын
Ee ammayaanu vihante vijayam... Hats of her
@remyaremya8280
@remyaremya8280 3 жыл бұрын
Your decision is the right choice. You decided your life how to enjoy and your mother is the best mother in this world.... God bless you
@sweetdreams7863
@sweetdreams7863 3 жыл бұрын
വിഹാൻ ദൈവം ഉണ്ട് എന്നും സഹോദരന്റെ കൂടെ.. ഒരുപാട് വേദനകളും വിഷമങ്ങളും ഉണ്ടായിരുന്നാലും കൂടെ..ഇപ്പോ നിങ്ങളെ പോലുള്ളവർ ആണ് ദൈവത്തിന്റെ അനുഗ്രം കിട്ടിയവർ..
@agstuition7692
@agstuition7692 3 жыл бұрын
കാണുന്നവരും ഹാപ്പിയാണ് ... Liberation from Identity... Hard truth👍👍👍
@reshmiradhakrishna3883
@reshmiradhakrishna3883 3 жыл бұрын
Ee Ammayku irikate ente vaka oru big salute.... ella Ammamarum and familyum ithu pole supportive ayrnel ethra happy akumayrnu aa oru community le aalukal...
@greeshmavk2895
@greeshmavk2895 4 жыл бұрын
അമ്മ.... lv u.. വിഹാന്റെ ഭാഗ്യം നിങ്ങളാണ്.
@jubairiyajubi4524
@jubairiyajubi4524 3 жыл бұрын
ചേട്ടന്റ അമ്മയാണ് ചേട്ടന്റ ഭാഗ്യം ഇങ്ങനെ ഒരു അമ്മയെ കിട്ടിയതിനു ദൈവത്തിനു നന്ദി പറയുക 😍😍
@aryaachu8329
@aryaachu8329 6 жыл бұрын
Nalla oru amma full support
@tasteofkasrodbyfami
@tasteofkasrodbyfami 4 жыл бұрын
S👍🏻
@aamshiabbas9056
@aamshiabbas9056 6 жыл бұрын
Nalla amma
@vijaykumar-ny6jo
@vijaykumar-ny6jo 6 жыл бұрын
Ente colleague ayirunnu nice person, i called him lalettan
@shajishaji7679
@shajishaji7679 6 жыл бұрын
Cheruthile photos kandal oru boy de face feel cheyyunnu
@bindurajesh3405
@bindurajesh3405 3 жыл бұрын
അമ്മയാണ് വിഹാന്റ് ജീവിതത്തിലെ ഏറ്റവും വലിയ നിധി 💓💓💓😍😍👍
@aromatic_girl0073
@aromatic_girl0073 3 жыл бұрын
നല്ല രസമുണ്ട് മുഖം കാണാൻ... കണ്ടിരിക്കാൻ തോന്നുന്നു.... അമ്മയുടെ ആറ്റിട്യൂട് supper..... wish u all the best
@nishashajiabraham4195
@nishashajiabraham4195 3 жыл бұрын
Such a supportive family...God bless you Vihaan ...may you reach heights
@jithababy4031
@jithababy4031 4 жыл бұрын
When he said thengaya👌
@anjugigi7182
@anjugigi7182 6 жыл бұрын
You r loooking so beautiful so cute... A amma hpy arikkum etrayum swt ayt ula aan kutye kitiyathil
@sree_neethu
@sree_neethu 3 жыл бұрын
Aaah ammeda vakkukal... Enk orupadishtayiii... U r sO lucky vihaN❤️❤️❤️
@srinidhiashokkumar5004
@srinidhiashokkumar5004 3 жыл бұрын
Seriously this guy is really handsome....I wish the best to him and his wife ❣️
@naturalbeauty4094
@naturalbeauty4094 6 жыл бұрын
Respect your mother
@statusvediosbymalu1538
@statusvediosbymalu1538 4 жыл бұрын
Romantic place ...thengayanu😂😂😂ullil ninnu Vanna dialoguee....anyway..bro you are really blessed to have such a mother
@bettyelsababu6386
@bettyelsababu6386 6 жыл бұрын
very lucky man nalloru family anu kittiyathu....bst of luck and ur very handsome.....
@preethipavitharanpavithran9486
@preethipavitharanpavithran9486 5 жыл бұрын
Oh namichu .egana Ore AMMA nea kitia you are very lucky man. Aa AMMA ke Ore big salute 🙏🙏🙏
@vinayrajesh1968
@vinayrajesh1968 6 жыл бұрын
You are so lucky..You have very supportive family and all the best..
@rajeevnair1461
@rajeevnair1461 4 жыл бұрын
Awesome story depiction.... Frames, Titles, Music.... Splendid work 👍👌
@aswathyrahul4492
@aswathyrahul4492 6 жыл бұрын
സുന്ദരൻ.
@sachusachu9218
@sachusachu9218 6 жыл бұрын
Your അമ്മ is great 😍😍
@vichnukoman
@vichnukoman 5 жыл бұрын
Gokul suresh gopi de pole und kaanan
@विशान्थवासुदेवन्
@विशान्थवासुदेवन् 4 жыл бұрын
Ee annum pennum kettaveneyounum gokulinodu upamikenda
@universalunivideos6720
@universalunivideos6720 4 жыл бұрын
@@विशान्थवासुदेवन् Shame on you.
@Gopikaaru
@Gopikaaru 4 жыл бұрын
@@विशान्थवासुदेवन् lesham ulup
@user-nu4et4yh7r
@user-nu4et4yh7r 4 жыл бұрын
@@विशान्थवासुदेवन्. സങ്കി 🤮🤮
@harinarayananharinarayanan1637
@harinarayananharinarayanan1637 3 жыл бұрын
@@विशान्थवासुदेवन् nepoda
@mufsinanaserndr582
@mufsinanaserndr582 4 жыл бұрын
Ammayude nalla manassin ourayiram nanni❤
@anaghabm579
@anaghabm579 3 жыл бұрын
ഏട്ടനെ കാണാൻ നല്ല rasand♥️
@jithinsinghsingh1595
@jithinsinghsingh1595 4 жыл бұрын
താങ്കളുടെ അമ്മയാണ് പൊളി.. നല്ല അമ്മ.. 💞💞😍
@moderngirl3681
@moderngirl3681 3 жыл бұрын
You are completely a man....I respect you.. Brother.. 🥰🥰
@raghiunnivlogs740
@raghiunnivlogs740 4 жыл бұрын
Sherikkum. U r a male. Looking handsome dear. Love you man. Ee ammayanu ningalde support
@fathima.ghanim22
@fathima.ghanim22 4 жыл бұрын
I respect ur mother.if she was not supported u ..defenitily u cant live such a beautifull life❤
@anasfuturegroups5496
@anasfuturegroups5496 6 жыл бұрын
Best of luck man
@shobhanair5541
@shobhanair5541 Жыл бұрын
Lucky guy to have supportive Mom.❤❤❤
@rameeshrehman2290
@rameeshrehman2290 6 жыл бұрын
Amma✌️✌️rocking
@shemeerapathanamthitta8708
@shemeerapathanamthitta8708 6 жыл бұрын
Vihan... 😍😍
@jayaramj9630
@jayaramj9630 4 жыл бұрын
He has married j devika's daughter. Lovely couple they are.
@sinimolpjose
@sinimolpjose 4 жыл бұрын
Jayaram J who is Devika?
@anushanidhin1087
@anushanidhin1087 4 жыл бұрын
Devika?????
@haterdear1085
@haterdear1085 3 жыл бұрын
@@sinimolpjose writter female
@soumyachandran5827
@soumyachandran5827 5 жыл бұрын
Genuine, go on man👏
@mindofmine6581
@mindofmine6581 6 жыл бұрын
Kudos kudos & kudos to that mom ! Let me say he's too handsome !! Our identity is in our hands..there is no need of just giving our identity to the society & make them judge about us..What the society can do is just respect the way every individuals are !!
@satheeshpv6308
@satheeshpv6308 6 жыл бұрын
A. m.l.a b
@foodtrickbyibru
@foodtrickbyibru 3 жыл бұрын
ഈ അമ്മയാണ് വിഹാന്റെ ദൈവം 😍😍😍
@ansiyaayoob
@ansiyaayoob 4 жыл бұрын
vihaan chetta... u r so handsome...😘😘😘😘
@sreesharajeesh
@sreesharajeesh 6 жыл бұрын
Kiss to ur mom is lyk straight from the heart...💓 💓
@shameelarazak5790
@shameelarazak5790 6 жыл бұрын
Enthoru.monjaappaaaaa ...bro....nice..
@remyaremya6954
@remyaremya6954 3 жыл бұрын
Makkale manasilakkan pattunna parents oru blessing anu
@alandonell4841
@alandonell4841 3 жыл бұрын
എൻ്റെ പൊന്നോ ഇജ്ജാതി look ❤️
@adv.shantha.salemtamilnadu7985
@adv.shantha.salemtamilnadu7985 3 жыл бұрын
Good mother.....Amma. Friend your are so so handsome. Brother.... congratulations....we will meet in future....
@aiswaryaradhakrishnan7556
@aiswaryaradhakrishnan7556 4 жыл бұрын
So handsome... Big salute to your family 🥰
@Food-y5u
@Food-y5u Ай бұрын
ഇയാളെ കണ്ടാൽ പറയില്ല.. ട്രാൻസ് enn❤❤
@abstudio8458
@abstudio8458 3 жыл бұрын
Family make feel good... always we there
@shemeerapathanamthitta8708
@shemeerapathanamthitta8708 6 жыл бұрын
Vihan 's mother... Amma.. Proud of you..
@reshmiramesh5952
@reshmiramesh5952 6 жыл бұрын
Good അമ്മ love you mma
@preethipavitharanpavithran9486
@preethipavitharanpavithran9486 5 жыл бұрын
Oh my God. Love you mom... Super sapor....
@mishabzayn3386
@mishabzayn3386 6 жыл бұрын
gym poyi body fit aaakiye.....pwoliaavum
@sujaysuji9977
@sujaysuji9977 6 жыл бұрын
look like a prince
@kavyadas7716
@kavyadas7716 3 жыл бұрын
He is lucky to have such a loving amma
@myworldmylifeINDHUNEERAJ
@myworldmylifeINDHUNEERAJ 4 жыл бұрын
Cheattanea kanaan nalla bhabghiyundde .🥰😍
@divyalalraveendran1647
@divyalalraveendran1647 3 жыл бұрын
Handsome man. And you got very good supportive family especially your amma
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 65 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 32 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 6 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 160 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 65 МЛН