Vijarikatha Van Karyangal | വിചാരിക്കാത്ത വൻകാര്യങ്ങൾ | Mercy Joy | Binu Charutha | Sunil Solomon

  Рет қаралды 134

Acts Now

Acts Now

Күн бұрын

Vijarikatha Van Karyangal | വിചാരിക്കാത്ത വൻകാര്യങ്ങൾ
Lyrics: Late. Sis. Mercy Joy
Music : Bro. Binu Charutha
Orchestration: Bro. Sunil Solomin
Vocals: AGMDC Choir
#VicharikathaVanKaryangal #actsnowmedia #EnDaivameEnDaivame
വിചാരിക്കാത്ത വൻകാര്യങ്ങൾ
ചെയ്യുന്ന എൻ ദൈവമേ
ജാതികൾ വിറയ്ക്കും തക്കവണ്ണം
ഇറങ്ങി പ്രവർത്തിക്കുന്നോൻ
എൻ ദൈവമേ എൻ ദൈവമേ
നീയല്ലാതാരുള്ളു എൻ ദൈവമേ
സ്നേഹിച്ചോരെല്ലാം കൈവിട്ടപ്പോൾ
സ്നേഹിതനായി നീയെൻ ചാരെ വന്നു
ഞാൻ നിന്നെ ഒരു നാളും കൈവിടില്ല
ഉപേക്ഷിക്കില്ലെന്നുര ചെയ്‌തോന്നേ
രോഗത്തിൻ കാഠിന്യം ഏറിയപ്പോൾ
മരണത്തിൻ തിരമാല ഉയർന്നപ്പോൾ
നിലവിളി കണ്ണിനീരായി മാറിയപ്പോൾ
ഇറങ്ങി വന്ന് പ്രവർത്തിച്ചോനേ

Пікірлер: 1
@rimilythomas7390
@rimilythomas7390 8 ай бұрын
Blessed song !
ЗНАЛИ? ТОЛЬКО ОАЭ 🤫
00:13
Сам себе сушист
Рет қаралды 2 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 9 МЛН
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
HARIKUMAR PANDALAM                              HOLY HARP CHENGANUR
9:16
HARIKUMAR PANDALAM
Рет қаралды 6 М.
Best Worship Songs of All Time 🕊
1:51:29
Worship Songs
Рет қаралды 125