എത്രയോ ഇന്റർവ്യൂ വിൽ സെലിബ്രിറ്റി കൾ വെള്ളി പറയുന്നത് കട്ട് ചെയ്ത് നീറ്റ് ആക്കി പോസ്റ്റ് ചെയ്യുന്ന എത്രയോ ചാനലുകൾ ഉണ്ട്... എന്തിനാണ് ഒരു വ്യക്തിയെ ചിരിച്ചുകൊണ്ട് ഊക്കി മിസ്റ്റേക്ക് എടുത്ത് ഹൈലൈറ് ചെയ്യുന്നത് എന്ന് ഒരു പിടിയും ഇല്ല... തെറ്റുകളും കുറവുകളും ഉള്ള മനുഷ്യന്മാർ എത്രയോ ഉണ്ട് ലോകത്ത്... ഒരാളുടെ കുറവുകൾ മാർക്കറ്റ് ചെയ്യുന്നതും കോമാളി ആക്കി സ്ഥാപിക്കുന്നതും മോശമല്ലേ... ഒരു കണക്കിൽ ഇദ്ദേഹത്തെ കോമാളി ആക്കി കാണിച്ചതല്ലേ.. നമ്മുടെ വീട്ടിലെ ഒരാൾ ആണെങ്കിൽ നമ്മൾ ഇങ്ങനെ ട്രീറ്റ് ചെയ്യുമോ... പാവം 3:29
@OriginalStarlord4 ай бұрын
Unnikannan Fans ❤
@Unniunni-hg8jz4 ай бұрын
ദളപതി 69 പാലക്കാട് ആണ് ഷൂട്ട് സ്റ്റാർട്ട് ചെയ്യാൻ പോകുന്നേ എന്ന് കേട്ടോ നിങ്ങൾ unde poku
@lijojohnson.4 ай бұрын
Ajeena happy to see you 🤗
@dellamariyadavis5294 ай бұрын
Great to see you shining as always, Ajeena! Keep up the amazing work, dear
Can you guys please interview " KLTN VLOGS BY SUDHEESH"? Pullikaaran oru middle classeen vann nalla efforts itt video cheyunind.. avre oke alle interview cheyende? Aa chettante vlogs kanda Nammak ulath kond happy aavan influence aavum...
@Famesteps4 ай бұрын
Sure will do😊
@_Peace_out4 ай бұрын
@@Famesteps yes we need his interview.. Real life influencer🔥 @kltnvlogs
@ashwindayalal95103 ай бұрын
Sheriyaaa ❤️
@abdulasif54594 ай бұрын
അഞ്ച് വെരൽ ആണ് മെയിൻ🤣🥰
@donaldpaulson92403 ай бұрын
ഉണ്ണിക്കണ്ണൻ ❤😊
@Gjskdonejispjs2 ай бұрын
Thalapathy Vijay ❤
@jenizgaming7394 ай бұрын
Annan Vann kondupokum unni kannaa❤❤❤❤❤❤❤
@vishnuraj97843 ай бұрын
16:45 ambanide kaiyil cash unde chechi. Apo thadi onnum oru scene alla
@Pingamii4 ай бұрын
Chechi kastapet condent indakan nokunund.. Unni speaks well mature
@sanoopms43234 ай бұрын
ലെ ചേച്ചി :- വിജയുടെ പുതിയ സിനിമയുടെ പേര് പറയു ഉണ്ണിക്കണ്ണാ, ഇപ്പോ പറഞ്ഞത് എല്ലാം പഴയതല്ലേ ഉണ്ണിക്കണ്ണൻ :- അത് പോരെ ചേച്ചി എല്ലാം ഒന്നല്ലേ പുതിയതും പഴയതും എല്ലാം ഒന്നാണ് 😂😂😂😂😂🤣🤣🤣🤣🤣🤣
@Vishnu.V084 ай бұрын
Nalla anchor 😊
@BarbieDoll-l2l4 ай бұрын
🙈🙈
@ArifKalavoor4 ай бұрын
Nice video
@dilu007zzz94 ай бұрын
Negative adikkanavarod poyi pani nokkan para iyaalum oru manushyan aanu ee kaliyakkunna thendikal enthanu perfect aano iyalde athrem polum yogyatha illaatha naarikal aanu negative idunnath