'വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാത്തത് കൊണ്ടല്ല സഞ്ജുവിനെ ഇന്ത്യൻ ടീമിലേക്ക് എടുക്കാത്തത്'

  Рет қаралды 27,879

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 166
@binoykr279
@binoykr279 12 күн бұрын
ജയേഷ് ജോർജ് ഒരിക്കലും ഇത്രയും സംസാരിച്ച സ്ഥിതി ക്ക് സഞ്ജുവിനെ BCCI ക്ക് റെക്കമൻഡ് ചെയ്യുമെന്ന് നിഷ്കളങ്കരെ നിങ്ങൾ വിശ്വസിക്കുന്നുണ്ടോ , ഇദ്ദേഹത്തെ ആ post ൽ നിന്ന് ഇറക്കാതെ ഒരിക്കലും സഞ്ജു ഇന്ത്യൻ ടീമിൽ കയറുമെന്ന് തോന്നുന്നില്ല , തത്കാലം ഇദ്ദേഹത്തിൻ്റെ കുത്തി തിരിപ്പിന് മുൻപ് ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ഉൾപ്പെട്ടു 😢
@naveensurendran5510
@naveensurendran5510 12 күн бұрын
Club???... കേരളത്തിന്റെ ക്രിക്കറ്റ്‌ അസോസിയേഷൻ ആണ് KCA... ഇവിടെ നടക്കുന്ന എല്ലാ ക്രിക്കറ്റ്‌ related കാര്യങ്ങളും നിയന്ത്രിക്കുന്നവർ.. Kca is under BCCI...
@vpopzienz8502
@vpopzienz8502 12 күн бұрын
Selectors പലതും നോക്കും. But form നോക്കില്ല 😂
@SanthoshSadanand
@SanthoshSadanand 12 күн бұрын
റിഷഭന്റെ ശരാശരിയും സഞ്ജുവിന്റ ശരാശരിയും നോക്കി as per record വേണ്ടേ നോക്കണ്ടേ.. KCA എന്തുകൊണ്ട് ഈ സെലെക്ഷനെ ചോദ്യം ചെയ്യുന്നില്ല
@harikrishnanharikrishnan7786
@harikrishnanharikrishnan7786 12 күн бұрын
അവസാനം ശ്രീലങ്കയിൽ കളിച്ച ഏകദിനം ഫ്ലോപ്പായിരുന്നു. അന്ന് സഞ്ജുവില്ല, ദക്ഷിണാഫ്രിക്കയിൽ വിജയിച്ചു ആ ടീമിൽ സന്ത്ജു ഉണ്ടായിരുന്നു സഞ്ജു സെഞ്ചറി അടിക്കുകയും ചെയ്തു, അപ്പോ സഞ്ജു ഏകദിനത്തിൽ സെറ്റ് അല്ലെ? പിന്നെ ഇദ്ദേഹം എന്ത് തേങ്ങയാ പറയുന്നത്.
@vinodroshan1715
@vinodroshan1715 12 күн бұрын
സഞ്ജു ഇനി എത്ര നന്നായി കളിച്ചാലും വരാൻ പോകുന്ന 2026 ട്വൻ്റി ട്വൻ്റി വേൾഡ് കപ്പിൽ പന്ത് തന്നെയായിരിക്കും പ്രധാന വിക്കറ്റ് കീപ്പർ ..അവർക്ക് താൽപര്യമുള്ളവരേ അവർ ടീമിൽ എടുക്കു...ചാമ്പ്യൻസ് ട്രോഫി ഉള്ളതുകൊണ്ടാണ് അവർ സഞ്ജുവിനെ 20 20 യിൽ മാത്രമായി ഒതുക്കിയത്..ഇല്ലേൽ വൺഡേയിൽ കളിപ്പിച്ചേനെ ...ഇനി കളിപ്പിച്ച് എങ്ങാനും സഞ്ജു ഫോമയാൽ പിന്നെ ചാമ്പ്യൻസ് ട്രോഫിയിൽ ഉൾപ്പെടുത്തതിരിക്കാൻ കഴിയില്ല ... ഈ പന്തിനൊക്കെ കിട്ടുന്ന സപ്പോർട്ട് കാണുമ്പോൾ തോന്നാറുണ്ട് ലവൻ ഇനി ബിസിസിഐ അങ്ങോട്ട് ക്യാഷ് കൊടുത്തണോ ടീമിൽ നിൽക്കുന്നതെന്ന്
@Anaspanas-gf4xu
@Anaspanas-gf4xu 12 күн бұрын
Pant is consistent. Sanju can be duck any time cannot trust
@vinodroshan1715
@vinodroshan1715 12 күн бұрын
@Anaspanas-gf4xu Yes ... we saw his consistency for border gavaskar trophy
@dilshaddillu3870
@dilshaddillu3870 12 күн бұрын
എന്നിട്ട് കഴിഞ്ഞ, 20 20 വേൾഡ് കപ്പിൽ ഈ പന്ത് എന്ത് ഉണ്ടയ കാണിച്ചത് 😜😄​@@Anaspanas-gf4xu
@Raphael-vj6kt
@Raphael-vj6kt 12 күн бұрын
​@@Anaspanas-gf4xupant Test matram aan... kazhinja T20 WC ill pant enna myra kaniche? Aake 1 match mariyadhakk kalichu...athupole Dube 1 match kalichu...
@sajosunny3579
@sajosunny3579 11 күн бұрын
​@@Anaspanas-gf4xu poda makl
@MyDrawingDayss
@MyDrawingDayss 12 күн бұрын
KCA വെറുമൊരു ക്ലബ്ബ് മാത്രമാണ് , വലിയ പ്രാധാന്യം കൊടുക്കണ്ട
@akhil_balan
@akhil_balan 12 күн бұрын
Verumoru clubo? KCA is a department under BCCI.. Sanjune t20 recommend chaiythath KCA anu.. it’s not a sadharana club.. its and official cricket state club
@Viduthalai-k8
@Viduthalai-k8 12 күн бұрын
സാധാരണ ക്ലബ്‌. Best 🤣
@MyDrawingDayss
@MyDrawingDayss 12 күн бұрын
@@akhil_balan BCCI ഒരു ക്ലബ്ബാണ് , സർക്കാരും ആയിട്ട് ഒന്നും ഇതിൽ ബന്ധമില്ല
@akhil_balan
@akhil_balan 12 күн бұрын
@@MyDrawingDayss Bro ee KCA BCCI onumilel International matchil polum kalikan pattila.. How does KCA and BCCI became “verum oru club?”
@MyDrawingDayss
@MyDrawingDayss 12 күн бұрын
@@akhil_balanസ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി നിലനിൽക്കുന്നതിനെ പിന്നെ എന്തു വിളിക്കണം
@abdmastermedia6778
@abdmastermedia6778 12 күн бұрын
ന്യൂസുകാരോട് എനിക്കൊന്നേ പറയാനുള്ളൂ വെറുതെ ന്യൂസ് ഇട്ട് ആ പയ്യന്റെ ഭാവി കളയരുത് KCA മാനേജ്മെന്റ് വളരെ മോശമാണ് ബാസിത് കളിച്ചത് ക്യാമ്പ് പങ്കെടുത്തില്ലല്ലോ നിങ്ങൾ എന്താ ചോദിക്കാതത്
@nishalnisamkundumon9217
@nishalnisamkundumon9217 12 күн бұрын
ഇപ്പോഴാണ് സംസാരത്തിൽ ഒരു മയം വന്നു
@RockyRock-vv3ex
@RockyRock-vv3ex 12 күн бұрын
Athe
@JaseerKulathur
@JaseerKulathur 12 күн бұрын
ഒരു KCA!! ഈ ഈഗോ പിടിച്ച പടു കിളവന്മാരെ ഒക്കെ ഒഴിവാക്കി നല്ല ഒരു new പാനൽ നിലവിൽ വരട്ടെ.
@ashleythomas1988
@ashleythomas1988 12 күн бұрын
The problem is ego...his one line response angered them
@mahalakshmyramaswamy3554
@mahalakshmyramaswamy3554 12 күн бұрын
You said it
@triple5206
@triple5206 12 күн бұрын
He is the best player in the state so give concessions to him in his busy schedule.
@viratking4396
@viratking4396 12 күн бұрын
Sanjuvine champions trophy teamil എടുക്കുമെന്ന് eath pottana വിചാരിച്ചത്, ഇപ്പോൾ പല playersineyum ഒരു formatilekk മാത്രമായി ചുരുക്കുക യാണ് sanjuvine t20 teamil ആണ് പരിഗണിക്കുക, ഇനി 3 formatilum കളിക്കാന്‍ chance ഉള്ളത് Jaiswal മാത്രം ആണ് icc tournament വരുമ്പോൾ bumra യും 😊
@vaisakh9197
@vaisakh9197 12 күн бұрын
T20ilum sanjuvine edukkilla. Eduthalm side benchil iruthm. As long as that Pant baby exists Sanju will always be on the side bench
@vpopzienz8502
@vpopzienz8502 12 күн бұрын
Pant ഒക്കെ എന്തിനാണാവോ
@akhil_balan
@akhil_balan 12 күн бұрын
@@vaisakh9197Sanju anu t20 opener
@അരവിന്ദൻ
@അരവിന്ദൻ 12 күн бұрын
Nre ano myre chief selector
@viratking4396
@viratking4396 12 күн бұрын
@@vaisakh9197 അത് sanju eathil കളിക്കും ennu ഉറപ്പില്ലാത്ത സമയം അല്ലെ, t20 യില്‍ pazh ആയിരുന്ന സമയം allayirunno
@Vlogofcute
@Vlogofcute 12 күн бұрын
Shame on KCA
@Sujith348
@Sujith348 12 күн бұрын
തോൽവി ആശംസകൾ 👍👍👍👍👍
@sarath_babu
@sarath_babu 12 күн бұрын
സഞ്ജുവിന്റെ അച്ഛൻ കോഹ്ലിയെയും ധോണിയും കുറ്റം പറഞ്ഞത് കൊണ്ടായിരിക്കും
@cobra.7_0
@cobra.7_0 12 күн бұрын
Odi yil kl Rahul better aanu rishabh aake ulla left handed batsman aanu middle order il
@amala.s8145
@amala.s8145 12 күн бұрын
Left ഹാൻഡറിന്റെ കഴിവ് ഒക്കെ കണ്ടാരുന്നു 🤣🤣🤡​@@cobra.7_0
@vpopzienz8502
@vpopzienz8502 12 күн бұрын
അതൊക്കെ ഇപ്പോഴല്ലേ. ഇത് അതൊന്നും അല്ല. Rohith & അജിത് agakkar ആണ് പ്രശ്നം
@FAZALSMH
@FAZALSMH 12 күн бұрын
Why is everyone overreacting? Team selection is about finding the right combination. I’m a huge fan of Sanju too and wish he was part of the team, but the question is: which position would he play, and who would sit out to make room for him? Sanju might not secure a permanent spot until Rohit Sharma retires. Across all three formats, there’s currently no better option than Jaiswal as an opener. So, where does Sanju fit in? To complicate matters, Shubman Gill is being groomed as the next captain-primarily for commercial reasons-even though he’s not the most deserving choice. Then there’s Kohli, who slots in at number 3, and Sanju isn’t suited for number 4, which is better filled by KL Rahul or Shreyas Iyer. Sanju’s only viable positions are in the top 3, which unfortunately are occupied. Rishabh Pant is ideal for number 6 because of the advantage of having a left-handed batsman in the lower order. It’s an unfortunate and tight situation for Sanju right now.
@jithu433431
@jithu433431 12 күн бұрын
Exactly.
@averyblaze7223
@averyblaze7223 12 күн бұрын
I agree with you, also. I think considering sanju could be good for bcci in the long run, after kohli, rhotih he has the largest fanbase
@adnan-fl1fr
@adnan-fl1fr 12 күн бұрын
Sanju is having good stats while batting at lower order in odi and he is better than pant in odi having 56 average.
@jacobgeorge328
@jacobgeorge328 12 күн бұрын
Yes correct opener slot is tight for him...pant is better choice
@SreekanthSr-b1g
@SreekanthSr-b1g 12 күн бұрын
Correct
@athulkt5668
@athulkt5668 12 күн бұрын
Jayesh george must resign
@libin477
@libin477 12 күн бұрын
ജോർജ് കണക്കുകൾ ഒന്നും ശരിയാവുന്നില്ലയോടെ 😂
@Fairplayf10
@Fairplayf10 12 күн бұрын
ഇവർ മാധ്യമങ്ങൾ ചുമ്മാ..,.,. വെരുകുകയാണ്... സെലക്ടർസ് അവർക്ക് തോന്നുന്നവരെ എടുക്കുന്നു.. അതിന് kca എന്തു പിഴച്ചു.. ഇവിടെയുള്ള വിഷയം വേ..... ചാമ്പ്യൻസ് ട്രോഫി വിഷയം റേ......
@NoushadKm-s1l
@NoushadKm-s1l 12 күн бұрын
ടീമിൽ സജു ചാൻസ് എടുക്കാതിരുന്നത് തെറ്റായിപ്പോയി വയസ്സന്മാരെ സെലക്ട് ചെയ്തു കൊണ്ടുപോയാൽ എന്ത് തേടുന്ന തോന്നുന്നത് ഒന്നും നേടുകയില്ല കുറെ അഡ്വർടൈസ്‌മെന്റ് നടക്കും
@soorajsuresh1718
@soorajsuresh1718 12 күн бұрын
Eda kca president vazhae ; tilak nayudu alla Tilak Varma 😵‍💫
@ShifinShinuu
@ShifinShinuu 12 күн бұрын
😔😔😔😔😞😞😞
@benjaminabraham3506
@benjaminabraham3506 12 күн бұрын
Did KCA submit any form of protest with BCCI for the non slection of Sanju? What is the KCA president's role
@manojkumart3022
@manojkumart3022 12 күн бұрын
ചുക്കും ചുണ്ണാമ്പും എന്ത് എന്ന് അറിയാത്ത കുറെ പാഴുകൾ ചാമ്പ്യൻസ് ട്രോഫി ടീമിൽ ഇല്ല എന്നും പറഞ്ഞു ഇവിടെ കരയുന്നു.........
@mobinmathew6083
@mobinmathew6083 12 күн бұрын
Doo, ivde karayunnath medias aahn, varthakuvendii
@zainulabidkp7112
@zainulabidkp7112 12 күн бұрын
Then tell me sanju or pant, who is better?
@akhil_balan
@akhil_balan 12 күн бұрын
@@zainulabidkp7112Pant is a left handed batsman and middle order batsman.. Sanju oru top order batsman anu
@mobinmathew6083
@mobinmathew6083 12 күн бұрын
@@zainulabidkp7112 both are good on their own strengths.
@SUJITHU-j4j
@SUJITHU-j4j 11 күн бұрын
ചാമ്പ്യൻസ് ലീഗീൽ ഉള്ള മലരുകളൊക്കെ മികച്ച വൻ മാരാണെന്ന ധാരണ ആദ്യം മാറ്റിവയ്ക്ക്
@subins6761
@subins6761 12 күн бұрын
ഇവനെ ഒക്കെ ആരാടാ KCA എടുത്ത കളി അറിഞ്ഞുട എല്ലാം രാഷ്ട്രീയം എടുത്തു അയത്ത് കളയട തില്ക് n നായിഡു അല്ലടാ വർമ്മ ക്യാഷ് ഒണ്ടാക്കാൻ നടാകുന്നവന്മാർ
@stanlychacko614
@stanlychacko614 12 күн бұрын
Jayesh George is more concerned about the KCA Protocols.
@imharrykk4285
@imharrykk4285 12 күн бұрын
സാധാരണ ഒരു cricket ആരാധകന് ഉള്ള knowledge പോലും ഒരു Cricket Board ന്റെ president ആയ ഇദ്ദേഹത്തിന് ഇല്ല എന്നോർക്കുമ്പോൾ 😢KCA യുടെ അവസ്ഥ . 🙏
@shabee1760
@shabee1760 12 күн бұрын
Kazhiv und but selectors lobby issues
@tranquil-267
@tranquil-267 12 күн бұрын
BCCI has been showing favouritism towards Ro-Ko,KL,Gill and Pant. BCCI is spoiling the cricket talent in India. Big sorry for Sanju Samson. Injustice for Karun Nair, Nitish Reddy and Tilak Varma as well.
@Optionade
@Optionade 12 күн бұрын
രണ്ട് ടീമിനെ CT യ്ക്ക് വിട്ട് എല്ലാവർക്കും അവസരം കൊടുക്കുക 🤪🤪🤪
@thewowmoralstoryteller
@thewowmoralstoryteller 10 күн бұрын
എന്താണെന്നറിയില്ല.... ഈ മഹാമനസ്കനെ, ദീർഘവീക്ഷണനെ, ക്രാന്തദർശിയെ എന്റെ പാദങ്ങൾക്ക് പുണരാൻ തോന്നുന്നു....
@baijutvm7776
@baijutvm7776 12 күн бұрын
സിനിമാക്കാരും ബിസ്സിനസ്സ് കാരുമല്ല KCA തലപ്പത്ത് വരേണ്ടത്
@Rafizvibes
@Rafizvibes 12 күн бұрын
ഇദ്ദേഹം പറഞ്ഞത് ശരിയല്ലേ. കൃത്യമായി വിശദീകരണം കൊടുത്തൂടെ
@reji2485
@reji2485 11 күн бұрын
full തോൽവി കെ ൽ രാഹുലിനെയും ഗില്ലിനെയും ഉൾപ്പെടുത്തിയത് എന്ത് മാനദണ്ഡം വഴി ആണെന്ന് മനസിലാകുന്നില്ല !!
@santhoshsajidaniel
@santhoshsajidaniel 12 күн бұрын
5 t20 match unde now sanju nalla performance kodukkaka... Media ellatha publicity koduthe ulla chance kalayathe erikkuka
@nizammk4563
@nizammk4563 12 күн бұрын
തിലക് നായിഡു 😂. അംമ്പാട്ടി വർമ്മ അടിപൊളി .. തിലക് വർമ്മയാണ് .. പൊട്ടൻ 😂😂
@positivethinkingwithsherin8916
@positivethinkingwithsherin8916 11 күн бұрын
ജയേഷ് ജോർജ് നിങ്ങൾ പാകിസ്താനെതിരെ അടിച്ച സെഞ്ചുറി ആർക്കു മറക്കാനൊക്കും ……നിങ്ങൾ ഇന്ത്യയിൽ എല്ലാവരും അറിയുന്ന മികച്ച ഒരു ക്രിക്കറ്റ് കളിക്കാരനാണ് ..|}}$>$$$£
@KroudigTheLand
@KroudigTheLand 12 күн бұрын
Vice captain gill open cheyyillaa ennaano idheham parayunnnee. Nalla board president.
@visionmission168
@visionmission168 12 күн бұрын
Oru supportum kudukatha KCA ethrayum pettannu pirichuviduka
@sijomanalil2196
@sijomanalil2196 12 күн бұрын
നോർത്ത് ഇന്ത്യൻ ലോബിയിൽനിന്നും കട്ടക്ക് ലക്ഷങ്ങൾ വാങ്ങികാണും.ഇതിലെ വില്ലൻ KCA പ്രസിഡന്റ്‌.
@mohanchesnale7315
@mohanchesnale7315 12 күн бұрын
പൊട്ടൻ kca പ്രസിഡന്റ്... കളിക്കാരുടെ പേരും അവർ അടിച്ച റൺസ് പോലും അറിയില്ല...karun770 ഓളം അടിച്ചു...തിലക് വർമ്മയെ നായിഡു ന്ന്😅
@RizwanAli-z2p
@RizwanAli-z2p 12 күн бұрын
Jastice for sanju
@aneesh2679
@aneesh2679 12 күн бұрын
KCA President is talking absurd. Both SKY and Tilak Varma has poor record in ODI’s but Sanju Samson has a 56+ batting average in ODI’s. No Indian batsman is sitting aside amongst 56+ batting average in ODI’s. Australia’s Michael Hussey never was aside after having 50+ average.
@surabhil
@surabhil 12 күн бұрын
എന്നിട്ട് ഇവർ തന്നെ saiyd mustaq ali ട്രോഫിയിൽ എടുത്തു അതും ക്യാമ്പ് attend ചെയ്യാതെ, KCA double stand
@aseemdosth8793
@aseemdosth8793 11 күн бұрын
ഇയാൾ എന്ത് തേങ്ങയാണ് പറയുന്നത്. ആഭ്യന്തര ക്രിക്കറ്റ്‌ കളിക്കാത്ത താരങ്ങളെ ഇന്ത്യൻ ടീമിലേക്ക് സെലക്ട്‌ ചെയ്യില്ല എന്നതാണ് ബിസിസി ഐ എടുത്തിരിക്കുന്ന പുതിയ തീരുമാനം എന്നിരിക്കെ സഞ്ജുവിനെ മനപ്പൂർവം മാറ്റിനിർത്തിയതാണ് kca തമ്പുരാക്കന്മ്മാർ.ഇവരുടെ ഈഗോസ് ആണ് ഇതെല്ലാം
@anandgopanag1535
@anandgopanag1535 12 күн бұрын
I think thatSanju is not able to play in any icc champion trophy. He should retain in 20 match
@Sachi180-ff
@Sachi180-ff 12 күн бұрын
സഞ്ജു ഇന്നലെ പൊട്ടിമുളച്ച ഒരു പ്ലെയർ അല്ല ഒറ്റയ്ക്ക് വഴിവെട്ടിവന്നവനാ ഇപ്പൊ t 20 ക്ക് വേണ്ടി തയ്യാറെടുക്കുമ്പോൾ വിജയ് ഹസാര കളിക്കൽ നല്ലതീരുമാനം അല്ല സഞ്ജു ചെയ്തത് തന്നെയാണ് ശരി
@akashjanko
@akashjanko 12 күн бұрын
Sanju is better for t20 cricket only, not for oddi
@bijuma6730
@bijuma6730 12 күн бұрын
ആരും BCCIയെ തെറി വിളിക്കരുത്, കാര്യങളെല്ലാം നിയന്ത്രിക്കുന്നത് ഒരു ട്രസ്റ്റാണ് ... ട്രസ്റ്റിൽ ആരൊക്കെയാണ് എന്ന് മാത്രം ചോദിക്കരുത്...
@subinkumarsk1
@subinkumarsk1 11 күн бұрын
2:52 മിന്നൽ ഫോമിൽ നിൽക്കുന്ന തിലക് നായിഡു. 😅.
@amalpaul6975
@amalpaul6975 12 күн бұрын
Ooh
@navaneethks2135
@navaneethks2135 12 күн бұрын
രോഹിത് ശർമ ഇല്ലാതെ ആയാൽ സഞ്ജു ടീമിൽ വരും ! അതിൽ kCA യ്ക്ക് ഒന്നും റോൾ ഇല്ല !! പിന്നെ KCA എതിർപ് പറഞ്ഞു എന്ന് വെച്ച് സഞ്ജുനെ ഇപ്പോഴത്തെ അവസ്ഥയിൽ t20yil നിന്ന് ഒഴിവാക്കില്ല !!
@piushkumar4842
@piushkumar4842 11 күн бұрын
താൻ KCA യുടെ പ്രെസ്സിഡന്റ് ആയത് ഏതു കാരണത്തൽ ആണ് താൻ ഒരു ക്രിക്കറ്റർ ആണോ? താനൊക്കെ ഒരാളുടെ ഭാവി നശിപ്പിക്കും അത്രതന്നെ 😪😪😪
@ARcompany-gc1iu
@ARcompany-gc1iu 12 күн бұрын
Kca പ്രസിഡന്റ്‌ എന്ന നിലയിൽ മികച്ച പ്രതികരണം 👌👍
@sunishav1
@sunishav1 12 күн бұрын
KCA is created and has only one aim, which is to raise an Indian team player and if players dont get support from kca is a big problem which doesn't help to achieve this goal and is not good for KCA and Kerala cricketers 😮
@kayigam
@kayigam 12 күн бұрын
1:29 Tilak Naidu ha best , engare oka anelo president ayit vechekna
@faseehahammed
@faseehahammed 12 күн бұрын
പ്രസിഡന്റ് പറഞ്ഞപോലെ വിജയ് ഹസാരെ ട്രോഫി മാനദണ്ഡം അല്ലെങ്കിൽ വിജയ് ഹസാരെ ട്രോഫിക്ക് മുമ്പുള്ള ക്യാമ്പ് മാനദണ്ഡമാക്കണോ? സഞ്ചു അവൈലബിൾ ആണെന്ന് പറഞ്ഞും ഇമെയിൽ അയച്ചിരുന്നല്ലോ മിസ്റ്റർ പ്രസിഡന്റ് താങ്കളുടെ ഈഗോ ആണ് പ്രശ്നം.
@Hajunuzworld
@Hajunuzworld 12 күн бұрын
മോനെ thilak naidu ഓ 😅😅 ഇയാൾ ആരാണ്? ഈ സംസാരിക്കുന്ന.. Malarane ആദ്യം പുറത്താക്കണം
@Anaspanas-gf4xu
@Anaspanas-gf4xu 12 күн бұрын
Ishan has problem with bcci. Not obeyed But sanu അങ്ങനെ അല്ല. Recent form ishant ഇല്ല 200 double അടിച്ചത് ver long ആണ് What kca stupid comparison
@jestinecthomas
@jestinecthomas 12 күн бұрын
ഞങ്ങൾക്ക് നല്ല players ഇന്ത്യക്ക് വേണ്ടി കളിക്കണം എന്നാണ്. If KCA cannot take any action towards it and licking the ass BCCI, we don't have anything to say. Please tell me what is your background in Cricket, how you came to this position? കുരങ്ങന്റെ കയ്യിലെ പൂമാല - KCA
@Anaspanas-gf4xu
@Anaspanas-gf4xu 12 күн бұрын
Domestic players cannot be selected in international. But international players players like sanju if playe well in domestic can be selected. This is sanju vs karun difference. Sanju proved against international bowlers in ipl and international But karun didn't KCA president neet use Brain
@akhil_balan
@akhil_balan 12 күн бұрын
Karun Nair is an International player! What the heck are you even trying to say 😆😆 international cricketil triple century ola player anu karun nair
@Anaspanas-gf4xu
@Anaspanas-gf4xu 12 күн бұрын
@akhil_balan cannot be judjed a player with few matches. A player can be proved batted against sena countries karun didn't
@akhil_balan
@akhil_balan 12 күн бұрын
@@Anaspanas-gf4xu Sanju doesn’t even fit in playing 11.. Which role is he gonna play?
@sureshkrishnan6382
@sureshkrishnan6382 12 күн бұрын
Sanju kindly shut these media propoganda now .Else situation may escalate and you will never play for India..These media and politicians are raking up issue for their subsistence..Sanju has a safe spot in T20s..Kindly don't ruin it
@Sabith_muhammed
@Sabith_muhammed 12 күн бұрын
വെറുതെ മാപ്ര കൾ ഇതിന്റെ പിന്നിൽ കൂടി വഷളാക്കുന്നതാണ് കളിച്ചാലും കളിച്ചില്ലേലും അവനെ ടീമിൽ എടുക്കില്ല
@athulv.r4663
@athulv.r4663 12 күн бұрын
Rohit sharma is the main reason
@sunishav1
@sunishav1 12 күн бұрын
Mr Jayesh, did Rohit and Kohli play this tournament??? why?? So it happens in other states and is common amongst Indian players to miss a domestic tournament... You should be removed from kca for players' future due to failure and being irresponsible 😮
@AbrahamBz-k5n
@AbrahamBz-k5n 12 күн бұрын
Jaiesh George thinks he is the King of Cricket. He don't know the difference between white ball,Redball and pink ball. He is talking bull shit now.
@basimareecode3100
@basimareecode3100 12 күн бұрын
ഇയാൾ ഇപ്പോൾ പറഞ്ഞത് നായം.....
@josephjohn5108
@josephjohn5108 12 күн бұрын
There are lobies in selection..... Mumbai lobby...delhi lobby
@nidhinchandran5125
@nidhinchandran5125 12 күн бұрын
Tilak naidu alla georgee,verma
@MuneerMohammed-m9j
@MuneerMohammed-m9j 12 күн бұрын
എത്ര കിട്ടി എന്ന് ചോദിക്ക്
@Unni-vv6io
@Unni-vv6io 9 күн бұрын
Tilak sharma anu bro
@gazalvj7354
@gazalvj7354 12 күн бұрын
തിലക് നായിഡു കൊള്ളാം 😂
@abhilashkaruruthil5295
@abhilashkaruruthil5295 12 күн бұрын
KCA pirichu viduka
@salmancharuvila3947
@salmancharuvila3947 12 күн бұрын
tilak naidu alla tilak varma
@jilltalks9216
@jilltalks9216 12 күн бұрын
Angine anenkil karun nair???
@afzyvlog6782
@afzyvlog6782 12 күн бұрын
T20 sanjuvine aduthe rohith illathondaanu😤😤
@rajum.george3432
@rajum.george3432 11 күн бұрын
Kuruva gang The KCA
@envirocareservices5371
@envirocareservices5371 12 күн бұрын
ഇത് അഹങ്കാരമാണ്
@muhammadshareefbava3866
@muhammadshareefbava3866 11 күн бұрын
തിലക് നായിടു 😂😂😂
@Ay34-n5z
@Ay34-n5z 12 күн бұрын
Jayesh George oru oompan aaanu manasilaaayi…..KCA nthu pariiiiii
@RajeevPk-i7m
@RajeevPk-i7m 12 күн бұрын
Arada kca president
@Kumarnaveen09903
@Kumarnaveen09903 11 күн бұрын
Sanju out
@subinkumarsk1
@subinkumarsk1 11 күн бұрын
ഒറ്റ വരി മെയിലിന് നീ reply കൊടുത്തോ...? കൂടുതൽ മെഴുകാതെ &^$%%&%
@Libin-g2x
@Libin-g2x 12 күн бұрын
Thilak naidu😂😂
@nikhilpsuni5171
@nikhilpsuni5171 12 күн бұрын
Indian players nty peru polum ariytha ivneoka ara kca president akiyth..
@bibinsebastian9114
@bibinsebastian9114 12 күн бұрын
Nayintaymon oca secretary purathakkkanam
@RockyRock-vv3ex
@RockyRock-vv3ex 12 күн бұрын
It’s your failure as an association to pressurise bcci to take Sanju and Karun in to team. Avide pullu Vila ayirikkum ivark okke
@Jo_1993
@Jo_1993 12 күн бұрын
Myran aan ivan
@nithinkatz7
@nithinkatz7 10 күн бұрын
Tilak naidu😂
@anandkrishnape4434
@anandkrishnape4434 11 күн бұрын
tilak naidu, kalikarde per polum maryadak ariyatha aalkar aan ivar. See basith camp attend cheythilla ennit enthukond basith ne select cheythu, sanju sherikkum rajasthan cricket association il povunnathayirikkum nallath.Vijay hazare performance valare adhikum important aayirinnu, gambhir n sanju vin vendi vaadhikan nalla oru chance um koodi aan ath, but kca adh nashipichu.
@HarshalA-n2r
@HarshalA-n2r 12 күн бұрын
Thilaku nayidu polum 😂 avanmarkke playersinte name ariyilla
@ansonvantochan7464
@ansonvantochan7464 12 күн бұрын
Thilak varma anu koppe
@Kumarnaveen09903
@Kumarnaveen09903 11 күн бұрын
Sanju 20 20 o
@mubashirmampad9037
@mubashirmampad9037 11 күн бұрын
Tilak Varmayanu nayiduvalla
@jubith6566
@jubith6566 12 күн бұрын
Nirthi poda ...avante oru ego
@vijayanvasu2453
@vijayanvasu2453 12 күн бұрын
Sanju please eni kerathine vendi kalikarute poy tamilnadineventy kalike nigalke respect avidune kittum
@coviddr9802
@coviddr9802 12 күн бұрын
Pinne basith enganeyade mara vazhe mone VHT kalichath basithum campilundarnillalo. Ninneyonnum vazhiye nadakkan sammathikoola
@syamraj985
@syamraj985 12 күн бұрын
Chilakkade podo ...ego clash onlyyy
@anazmohd9062
@anazmohd9062 12 күн бұрын
Jaiswalm rohitm onnumala odi gillum rohit anu. Thilak naydu polo. Valla thengem arinjit ano😂
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.