വിജയ് മല്യയുടെ പതനം നമ്മളെ പഠിപ്പിക്കുന്ന പാഠങ്ങൾ!-Lessons from the fall of VijayMallaya &KingFisher

  Рет қаралды 20,361

Madhu Bhaskaran

Madhu Bhaskaran

Күн бұрын

Пікірлер
@bmt239
@bmt239 3 жыл бұрын
അതൊരു ഭാഗം ' അത് സത്യവുമാണ്. മറുവശത്ത് കൂടുതൽ ലൈഗിക മദ്യ സുഖത്തിനായിട്ടുള്ള പരക്കം പാച്ചിൽ '
@salilt5749
@salilt5749 3 жыл бұрын
രണ്ടു കാര്യങ്ങൾ കൂടി പറയാം. അനിയന്ത്രിതമായ ആർഭാട ഭ്രമവും ,മുന്നും പിന്നും നോക്കാതെയുള്ള ധൂർത്തും: കൂട്ടത്തിൽ അവനവന്റെ വ്യക്തിത്വത്തെക്കുറിച്ചു പുലർത്തിയിരുന്ന മിഥ്യാ സങ്കൽപ്പങ്ങളും ....
@sameerspokenenglishmalayal5
@sameerspokenenglishmalayal5 3 жыл бұрын
Correct
@bsunilmenon
@bsunilmenon 3 жыл бұрын
വിജയ് മല്ല്യ യിൽ നിന്നും പഠിക്കേണ്ട പാഠം 1. കള്ളു കുടിച്ചിരുന്ന് ബിസിനസ്‌ തീരുമാനങ്ങൾ എടുക്കരുത്. 2. മദ്യത്തിൽ നിന്നും കിട്ടുന്ന വരുമാനം, സ്ഥിരമല്ല. 😄😀😁
@nasarkottappuram7560
@nasarkottappuram7560 3 жыл бұрын
തല മറന്ന് എണ്ണ തേക്കരുത് മറ്റുള്ളവരെ പറ്റിക്കുന്നവർക്ക് ഇതാണ് ഗതി
@anjabbar1490
@anjabbar1490 3 жыл бұрын
വിജയ് മല്യയുടെ പണം പോയാലും നാട്ടുകാർക് കുറെ കാര്യങ്ങൾ പഠിക്കാൻ പറ്റി 😃
@sameerspokenenglishmalayal5
@sameerspokenenglishmalayal5 3 жыл бұрын
😆😆
@sreejeshp1299
@sreejeshp1299 3 жыл бұрын
കള്ളും പെണ്ണും കുത്തഴിഞ്ഞ ജീവിതവും കാരണം Business ൽ ശ്രദ്ധിച്ചില്ല ,അതാണ് Simple ആയി പറഞ്ഞാൽ പരാജയത്തിന് കാരണം
@ceeveemydeen5174
@ceeveemydeen5174 3 жыл бұрын
കള്ളു० പെണ്ണു० ബിസിനസ് ചെയ്യുന്നവനാണെന്കെലു० ബിസിനസിൽ ശ്റദ്ധിക്കണ०!? Abuse of H R M
@haneeshmohankm4497
@haneeshmohankm4497 3 жыл бұрын
Unmanaged growth & Uncontrollable expansion New information
@rajgopal2667
@rajgopal2667 3 жыл бұрын
Great Msg we are getting from you, Sir 🙏
@sajumampallil5846
@sajumampallil5846 3 жыл бұрын
ശരിയായ പ്ലാനിംഗ് ഇല്ലാത്തതും,വരവിൽ കവിഞ്ഞുള്ള ചിലവും, ആർക്കും ഗുണകരമാവില്ല
@sanuthomas9280
@sanuthomas9280 3 жыл бұрын
Appol kerala govt?
@TheCodeHub2024
@TheCodeHub2024 3 жыл бұрын
Surrai potru movie il kanda air deccan thanne ano iyal vangiyathu.. Athu real nadanathanelo
@gg5tu
@gg5tu 3 жыл бұрын
വേറെ ഒരു main കാരണം ഉണ്ട്. മല്യയുടെ സമയത്ത് airlines ന് foreign investment മേടിക്കാൻ പറ്റില്ലാരുന്നു..but അത് ഇപ്പോൾ പറ്റും.
@civicpilvanos5782
@civicpilvanos5782 3 жыл бұрын
Eppozum njan malya annante ormakku vendi king fisher anu adikunnathu.. Adichu കരയും.. Annanu ee ഗതി vanalo എന്ന് orthu😢😢😭😭
@sujithkumarnair8445
@sujithkumarnair8445 3 жыл бұрын
Great message madhu Bhaskarji
@madhubhaskaran
@madhubhaskaran 3 жыл бұрын
Thank you ❤️
@Velliyodan_pefima
@Velliyodan_pefima 3 жыл бұрын
Sir... ഞാനും കണ്ടൂ.. കൊള്ളാം കേട്ടോ... അടിപൊളി...
@madhubhaskaran
@madhubhaskaran 3 жыл бұрын
Thank you ❤️
@user-lr8fb1te3e
@user-lr8fb1te3e 3 жыл бұрын
Very very good speech
@liyakhathaliliyu5396
@liyakhathaliliyu5396 3 жыл бұрын
Thank you Sir.
@madhubhaskaran
@madhubhaskaran 3 жыл бұрын
Keep watching ❤️
@joemonsebastian3348
@joemonsebastian3348 3 жыл бұрын
Good evening, Madhu sir, joemon kanjoor 💘 💘
@madhubhaskaran
@madhubhaskaran 3 жыл бұрын
❤️❤️
@haslinsaleem2234
@haslinsaleem2234 3 жыл бұрын
Excellent sir…
@oommencabraham7940
@oommencabraham7940 3 жыл бұрын
തൃശൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന..... "ഇമ്മാനുവേൽ ഗ്രൂപ്പ്‌ ".... എന്ന texile സ്ഥാപനം പൊളിഞ്ഞത്.... un wanted... or mis managed-growth ആയിരുന്നു.
@bsunilmenon
@bsunilmenon 3 жыл бұрын
അതെ, അവർ ഷാരുഖ് ഖാനു 1 കോടി കൊടുത്തു shop ഉൽഘാടിക്കാൻ വിളിച്ചത് ഓർക്കുന്നു.
@oommencabraham7940
@oommencabraham7940 3 жыл бұрын
@@bsunilmenon..... മോഹൻലാൽ -മമ്മൂട്ടി... ക്കും 1കോടി കൊടുത്തു എന്നും കേട്ടിട്ടുണ്ട്.
@bsunilmenon
@bsunilmenon 3 жыл бұрын
@@oommencabraham7940 അത് പോലെ 90 കളിൽ എറണാകുളത്തും മറ്റും ഒരു Varkeys supermarket ഉണ്ടായിരുന്നു. നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം mis management കൊണ്ട് നഷ്ടത്തിലും പിന്നെ പുട്ടേണ്ടിയും വന്നു. മുതലാളി മക്കളെ അമേരിക്കയിലും പറ്റും MBA പഠിപ്പിച്ചു പിന്നെ operation പുള്ളാർക്ക് കൊടുത്തു. പുള്ളേർ ഒരു മാസം തന്നെ 8 ഉം 10ഉം സൂപ്പർമാർകെറ്റുകൾ മാസം 2ഉം 3ഉം ലക്ഷം വാടക കൊടുത്തു് എടുത്തു. ചിലവുകൾ കൂടി പിന്നെ അടക്കേണ്ടി വന്നു. 😄😀😁 വിദ്യാഭാസം കൂടിയാലും പ്രശ്നം ആണ് 😀😁😀
@oommencabraham7940
@oommencabraham7940 3 жыл бұрын
@@bsunilmenon.... ശരിയായിരിക്കും..... അതേ പോലെ ഇതേ പിള്ളേര് തന്നെ ബംഗളൂർ റിയൽ എസ്റ്റേറ്റ് ഇൽ പണം എറിഞ്ഞതും.... തകർച്ചക്ക് കാരണമായി.....
@rajeshmenon316
@rajeshmenon316 3 жыл бұрын
@@bsunilmenon 6 crores
@bijubiju7954
@bijubiju7954 3 жыл бұрын
From my heart thanks thanks thanks.
@madhubhaskaran
@madhubhaskaran 3 жыл бұрын
Keep watching ❤️
@dr.afsalusman4673
@dr.afsalusman4673 3 жыл бұрын
Very true
@favorites7847
@favorites7847 3 жыл бұрын
Victim mentality യെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@rarishm4874
@rarishm4874 3 жыл бұрын
correct.
@arushak3352
@arushak3352 3 жыл бұрын
Super sir ❤️
@madhubhaskaran
@madhubhaskaran 3 жыл бұрын
Thank you ❤️
@kiranradhakrishnan5243
@kiranradhakrishnan5243 3 жыл бұрын
Valueble message sir thank u🙏🙏🙏
@madhubhaskaran
@madhubhaskaran 3 жыл бұрын
Keep watching ❤️
@ashligopi1520
@ashligopi1520 3 жыл бұрын
He spent lots of money for cricket team, chair girls ,car,private island.....that's why
@ai.FIT69966
@ai.FIT69966 3 жыл бұрын
Anil ambaniye kurich oru video cheyamo sir
@madhubhaskaran
@madhubhaskaran 3 жыл бұрын
We will do ❤️
@Velliyodan_pefima
@Velliyodan_pefima 3 жыл бұрын
Sir.... Practical life എന്ന topic മറക്കല്ലേ.. കുറേ നാളായി sir നോട് ചോദിക്കുന്നു... മറക്കല്ലേ.. sir... Please
@princyv6343
@princyv6343 3 жыл бұрын
🔥🔥🔥
@saleemkadans
@saleemkadans 3 жыл бұрын
പാപ്പരാവുന്നതിന്റെ തൊട്ടു മുൻപ് അദ്ദേഹത്തിന്റെ ജീവിത ശൈലിയും കൂടി പരാജയത്തിന് കാരണമായിട്ടുണ്ട് അത് താങ്കൾ അറിയാതെയാണോ അറിഞ്ഞിട്ട് മറച്ചു വെച്ചതാണോ എന്നറിയില്ല
@achuthskumar588
@achuthskumar588 3 жыл бұрын
🙏💖
@madhubhaskaran
@madhubhaskaran 3 жыл бұрын
❤️
@vipinns6273
@vipinns6273 3 жыл бұрын
😍👌👍
@vincentmathew1335
@vincentmathew1335 2 жыл бұрын
Vijay Mallya had missused his female staff continuously ...especially air hostesses.
@arunpappachan4767
@arunpappachan4767 3 жыл бұрын
👍
@hashilpm7134
@hashilpm7134 3 жыл бұрын
👍🏻
@akhilb8930
@akhilb8930 3 жыл бұрын
ലാൽ സലാം🚩
@abrahamnettikadan2513
@abrahamnettikadan2513 3 жыл бұрын
To add: *കിങ്ഫിഷർ കലണ്ടർനുവേണ്ടി ഫോട്ടോഷൂട്ടിൽ പങ്കെടുത്ത പെൺകുട്ടികളുടെ ശാപവും.*
@coolhoneycoolnemo
@coolhoneycoolnemo 3 жыл бұрын
No way... Models എല്ലാം paid ആയിരുന്നു.. പിന്നെ അവരുടെ അറിവൊടുകൂടെ തന്നല്ലേ shoot നടന്നത്... So ശാപം പറയ്യണ്ട
@abrahamnettikadan2513
@abrahamnettikadan2513 3 жыл бұрын
@@coolhoneycoolnemo I had my opinion and you had yours. One must watch some episodes of those photoshoots, where young girls were treated like slaves...may be they are in need of money for a living. Can't simply believe this fraud group team would have paid them also. Even if not paid, where those girls would complain?
@coolhoneycoolnemo
@coolhoneycoolnemo 3 жыл бұрын
Same i also mentioned my opinion😄...
@43usmanaasan85
@43usmanaasan85 3 жыл бұрын
❤️❤️❤️
@neokochi2787
@neokochi2787 3 жыл бұрын
"മല്ലയ്യ മുട്ടാൽ അപ്പൻ കാശ് തീർദാ ഉടനെ അവൻ ഇന്ത ഉരേ വിട്ട് പോയിട്ടും" പരേഷ് ഗോസ്വാമി
@Anilkumar-fb1kw
@Anilkumar-fb1kw 3 жыл бұрын
അദ്ദേഹത്തിന്റെ പാളിച്ചകൾ സാർ ആദ്യം സ്വയം പഠിക്കുക. അതിനു ശേഷം മറ്റുള്ളവരുടെ നന്മയെ മാത്രം മുന്നിൽ കണ്ടു, അത് എല്ലാർക്കും പ്രയോജനപ്പെടും വിധം പകർന്നു നൽകുക. ജീവിതത്തിലെ ഏറ്റവും വലിയ achievement അത് തന്നെ അല്ലേ ? സാർ എപ്പോഴും ധാരാളം വലിയ വലിയ പ്രശ്നങ്ങൾ നിസ്സാരമായി പരിഹരിക്കാം എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നു. ഇതിൽ നിന്നു മറ്റൊരാളുടെ നെഗറ്റീവിലേക്കുള്ള സാറിന്റെ പ്രയാണം ഞാൻ കണ്ടു. എല്ലാം അടവുകളും അറിയാവുന്ന കോച്ച് ഇറങ്ങി football കളിക്കാറുണ്ടോ? Corona ക്കെതിരെയും സാറിന് 8 കല്പനകൾ ഇല്ലേ ? ഇന്ന് എല്ലാ തുറയിലുള്ളവരും corona ക്ക് മുന്നിൽ ആയുധം വെച്ചു കീഴടങ്ങി. സമുദ്ര മധ്യത്തിൽ അലറി വീശുന്ന കൊടുംകാറ്റിൽ കിടന്നു നട്ടം തിരിയുന്ന മനുഷ്യ ജന്മങ്ങൾക്കു ഒന്ന്, രണ്ട്, മൂന്ന്, നാല്. . . എന്നിങ്ങനെ രക്ഷപെടാൻ പത്തും പതിനെട്ടും മാർഗ്ഗങ്ങൾ പുഞ്ചിരിച്ചു കൊണ്ട് പറയുമ്പോൾ, ഒരൊറ്റ ആൾ പോലും, "ആത്മാർത്ഥമായി, സത്യസന്ധമായി, ദയാലുവായി,.ആത്മവിശ്വാസമായി. . . etc എന്നൊന്നും പറഞ്ഞു കേട്ടില്ല. ഇനിയുള്ള business രീതി (തന്ത്രം അല്ല ) നമ്മുടെ മനസ്സിൽ തെളിയും. ഈശ്വരൻ എന്നോ, പ്രകൃതി എന്നോ, എല്ലാറ്റിനും നാഥൻ എന്നോ ഒക്കെ പറയാവുന്ന ഒരു ശക്തി or കാരണം or use അങ്ങനെ മറ്റൊന്നിനെ നമുക്ക് കാണിച്ചു തരും സാർ. സാറിനെ criticize ചെയ്യാനല്ല, സാറിനോട് പറയാൻ മറ്റാരോ എന്നോട് പറഞ്ഞ കാര്യങ്ങൾ ആണ്. നന്ദി
@jacobthomas7459
@jacobthomas7459 3 жыл бұрын
👍🙏
@madhubhaskaran
@madhubhaskaran 3 жыл бұрын
❤️
@sjc3126
@sjc3126 3 жыл бұрын
Diversification KING @RICHARDBRANDSON
@babumoscow2814
@babumoscow2814 2 жыл бұрын
കള്ള് കച്ചവടം പോലെ അല്ല വിമാനകച്ചവടം ഇത്തിരി ബുദ്ധിവേണം
@sayidvta
@sayidvta 3 жыл бұрын
ayaal sugamaayi londonil thaamasikkunnu
@jebinjames9593
@jebinjames9593 3 жыл бұрын
നശിച്ചപ്പോൾ വിജയ് മല്യ മോശക്കാരനും, സമ്പന്നരിൽ സമ്പന്നരായപോൾ Elon musk മഹാനും ( definitely he's a great person). അതാണ് നമ്മുടെ സമൂഹം കൈയ്യടിച്ചവർ തന്നെ കല്ലെറിയുന്ന സമൂഹം . കണ്ടും കേട്ടും ആളും തരവും മനസിലാക്കി business ചെയ്യുക. 🙂
@sethu1112
@sethu1112 3 жыл бұрын
Sir you made a wrong comparison with people don't ever compare Vijay Mallya and the people whom you address he is too big to make a mistake like this never you can do that pls don't do that
@seenanp7870
@seenanp7870 3 жыл бұрын
കാൾ കിട്ടുന്നില്ല സർ
@neokochi2787
@neokochi2787 3 жыл бұрын
സൂരരൈ പ്രോട്ടരിൽ ശരിക്കും ഇട്ട് ട്രോളുന്നുണ്ട് പുള്ളിയെ
@hamzakp8413
@hamzakp8413 3 жыл бұрын
ദൂർത്തടിച്ചു പൊളിഞ്ഞത് പറയാൻ എന്താ ഇത്ര മടി
@sajancvsajancv3967
@sajancvsajancv3967 3 жыл бұрын
He was not a genius. That was the problem.
@pavithranpadmanabhan2398
@pavithranpadmanabhan2398 3 жыл бұрын
Why you are trying to explain about Mallya, each and every malayalies know about Atlas Ramachandran, that will be best example for this case.
@sethu1112
@sethu1112 3 жыл бұрын
Never do such mistake I lost the professional appreciation to your talk because you should select the subject because which hit comman man not the common people who can compare Vijay Mallya is too above all those thins pls remember that
@greenindia5481
@greenindia5481 3 жыл бұрын
ലാൽസലാം സഖാക്കകളെ
@akhilb8930
@akhilb8930 3 жыл бұрын
❤️
I was just passing by
00:10
Artem Ivashin
Рет қаралды 17 МЛН
За кого болели?😂
00:18
МЯТНАЯ ФАНТА
Рет қаралды 3,3 МЛН
Муж внезапно вернулся домой @Oscar_elteacher
00:43
История одного вокалиста
Рет қаралды 7 МЛН
What is Brototype?
7:05
Brototype Malayalam
Рет қаралды 183 М.
I was just passing by
00:10
Artem Ivashin
Рет қаралды 17 МЛН