വിജയ്ക്ക് ഉള്ള ഓഡിയൻസ് കൂടുതലും സാധാരണക്കാർ ആണ്. അവരുടെ മുന്നിലേക്ക് ഇങ്ങനെ mind bending സ്റ്റോറി ആയിട്ട് പോയാൽ കാര്യമില്ല എന്ന് എല്ലാവർക്കും അറിയാം. വർഷത്തിൽ ഒന്നോ രണ്ടോ തവണ പടത്തിനു പോകുന്ന ഒരു സാധാരണ കുടുംബത്തിന് തീയ്യാറ്ററിൽ entertain ആവാനുള്ളത് മാത്രമേ വിജയ് പടങ്ങളിൽ ഉണ്ടാവൂ.. but പുള്ളി ഇടക്ക് variety പിടിക്കണം എന്ന് ആഗ്രഹമുണ്ട്.
@IssacpaulmadasseriАй бұрын
വിജു വിന്റെ പടയാളികൾ മന്ദബുദ്ധികൾ ആണെന്ന് പറഞ്ഞാൽ പോരെ
@mr.justin3839Ай бұрын
Ath kond thanne aan goat pokan karanm oru different kadha kondvanapo arkum pidich illa
@abhijith7480Ай бұрын
@@mr.justin3839 Different story നല്ല രീതിയിൽ എടുത്തിരുന്നെങ്കിൽ പടം click ആയേനെ ഇത് full വിജയ്ടെ സ്ഥിരം കോമാളി വെറുപ്പീര് അഭിനയം കൊണ്ട് പടം ചളമാക്കി 🥴🥴🥴
@mr.justin3839Ай бұрын
@@abhijith7480 pinne ake pade aa padathil kollavonn pulife swag actions okkr aan allate madupp an
@abhijith7480Ай бұрын
@@mr.justin3839 Action ഒക്കെ കൊള്ളാം പക്ഷെ അഭിനയം വെറുപ്പീര് ആയിരുന്നു 💯🥴🙌🏻
@spyderman9615Ай бұрын
ലിയോയ്ക്ക് വന്ന തിയറിസും ഹൈപും ഒന്നും ഒരു സിനിമയ്ക്കും വന്നിട്ട് ഇല്ല എന്തൊക്ക ആയിരുന്നു സൂര്യ വരും നിവിൻ വരും ദുൽകർ വരും പ്രിത്വി വരും ടൈം ട്രാവൽ ഹോ 😂
When there is no content......so called youtubers.....Will come with Vijay Annan as their content...praising him trolling him...and .......
@ShowdownTalkiesАй бұрын
Content ന് ക്ഷാമം ഒന്നുമില്ല. ഈ fan theories എല്ലാം ഒരുമിച്ച് ഒരു വീഡിയോയിൽ തമിഴിൽ പോലും ആരും ചെയ്തിട്ടില്ല എന്നാണ് എന്റെ അറിവ്. വേറൊരു നടനും ഇങ്ങനെ ഒരു interesting factor ഇന്ത്യയിൽ ഇല്ല. അതാണ് ഈ വീഡിയോ ചെയ്തതും.
@ignation1Ай бұрын
T69 : Political Action Triller (ath angane varu)
@sahalmuhammed-ve6ylАй бұрын
No bro h vinoth conform cheythu political base padam alla ennu oru action thriller padam aanu T69
@ALAN-w3b3lАй бұрын
12:28 😂
@vishnuthalapathy1443Ай бұрын
യൂട്യൂബറിന്റ തള്ള് കൊള്ളാം. എല്ലാം കണകൂട്ടി. അതുപോലെ സംഭവിച്ചു 😂😂qq
@ALVINSEBASTIАй бұрын
❤😂🔥
@iouhhu67Ай бұрын
Puli irangiyappo ingane kadha ഒന്നും illarunnu 🤔🤔
@ShowdownTalkiesАй бұрын
ഇപ്പോഴും ആ ഫേസ്ബുക് പോസ്റ്റ് കിടപ്പുണ്ട്, exactly അതിലെ sentence ആണ് ഞാൻ വീഡിയോയിൽ പറഞ്ഞതും 😂
@abhijith7480Ай бұрын
@@ShowdownTalkies Yes bro ഉണ്ടായിരുന്നു എനിക്ക് ഓർമ്മയുണ്ട്
GOAT nthe DB Cooper theory first look poster vannapol alle eduthitte. Aa still but padathil polum illa. Venkat pathichu. 😂
@vishnuthalapathy1443Ай бұрын
ഇതെല്ലം ഈ അഡ്മിൻ കണക്കൂട്ടിയത് ആണ്. എന്നിട്ട് വന്നു എല്ലാം എനിക്ക് ഒർജിനൽ എന്താണ് എന്ന് മനസിലായി എന്ന് തള്ളും 😂😂
@abhijith7480Ай бұрын
ഈ fan തിയറികൾ ഒക്കെ പടങ്ങൾ വരുന്നതിന് മുൻപ് ശരിക്കും വന്നിരുന്നു 🙌🏻
@nasflix_2.0Ай бұрын
Birawa worth watching movie ano....
@kdp1997Ай бұрын
വർഷങ്ങളായി സിനിമയിൽ പറ്റിച്ചു കൊണ്ട് ഇരിക്കുന്നു പക്ഷെ വ്യക്തി ജീവിതത്തിൽ അയാള് ഡീസന്റ് ആണ്
@abhijith7480Ай бұрын
അയാൾ അത്ര decent ഒന്നുമല്ല അയാളുടെ കുറെ കുറെ political ലക്ഷ്യങ്ങൾക്ക് വേണ്ടി ജീവിതത്തിൽ കുറെ മാന്യൻ ചമയുന്നുണ്ട് 🙌🏻🙌🏻🙌🏻 election il എങ്ങാനും click ആയാൽ അറിയാം ഇവന്റെയൊക്കെ യഥാർത്ഥ മുഖം 💯💯💯🥴🥴🥴
@Rangannan1Ай бұрын
@@abhijith7480 Ayin ninte kullan suruvine pole alla ellavarum😆
@MysteriousGuy-mt2mnАй бұрын
Pulil aa sfen enthaylm kidilm ayrnnu😂
@mazeboy1875Ай бұрын
super conent bro
@ShowdownTalkiesАй бұрын
Thanks 🥰
@8_D_studiosАй бұрын
Suriya:- hold my beer🔥
@JerinJeriiiАй бұрын
GOAT in indian film industry 💥💎
@abijithkv764Ай бұрын
*Tamil film industry
@krishnank7300Ай бұрын
വിജയ് യുഗം അവസാനിച്ചു കൊണ്ടിരിക്കുകയാണ്
@jester2432Ай бұрын
@@krishnank7300 cinemayil matram
@Ok0963Ай бұрын
Anganeyonnum avasanikkilla bro 😌
@gopikalak2373Ай бұрын
Adhe but thaliva yugam startavan pokkunu
@NarayananPullurАй бұрын
അങ്ങനെ ഒന്നും പോകില്ല വിജയ് യുഗം
@adarshkp_gwАй бұрын
വിജയ് ഏറ്റവും പീക്കിൽ നിൽക്കുന്ന ടൈം ആണ് ഇത്. ഈ സമയം തന്നെ പുള്ളി സ്വയം നിർത്താൻ ആണ് ഉദ്ദേശിക്കുന്നത്.