ഞാൻ ഒരു ആശയം പറയാം. നമ്മൾ daily net use ചെയ്യുന്നവരാണ്. പലപ്പോഴും പലരും അവരുടെ ഡെയിലി data limit complete അക്കാറില്ല. എന്നാൽ ഇങ്ങെനെ ബാക്കിയാകുന്ന data അവരുടെ ആവശ്യത്തിനനുസരിച്ചു അവരുടെ sim ലേക്ക് cash ഈടാക്കാതെ sim കമ്പനികൾ ചെയ്തുകൊടുത്താൽ അത് നന്നായിരിക്കും 🤟🤟😜
എടൊ അവർ അവരുടെ ലാഭത്തിനല്ലേ ഇതൊക്കെ ചെയ്യുന്നത് അവർ തിരികെ ആ പണം തന്നാൽ പിന്നെന്തിനാ അവർ കമ്പനി ഉണ്ടാക്കി വെച്ചേക്കുന്നേ
@MD__4 жыл бұрын
@@vikhneshvikhnesh9642 അതിപ്പോ നമ്മൾ ആ data use ചെയ്താലും അവർക്ക് ലാഭമാണ്. അപ്പോപ്പിന്നെ അങ്ങെനെ തന്നാലെന്താ. ഇനി ഏതെങ്കിലും ഒരു കമ്പനി അങ്ങെനെ ഒരു ഓഫർ കൊണ്ടുവന്നാൽ ആ കമ്പനി jio ക്ലിക്ക് ആയപോലെ ക്ലിക്ക് ആവും. ഒരു സംശയവും വേണ്ട !!!
@farooqueveemboor49394 жыл бұрын
ഇതിന്റെ ക്യാപ്‌ഷൻ തെറ്റല്ലേ ആശയങ്ങൾ വിജയിച്ചിട്ടുണ്ടെങ്കിൽ അതെങ്ങിനെ മണ്ടൻ ആശയങ്ങളാകുന്നത് ? "വിജയം കണ്ട മണ്ടൻ ആശയങ്ങൾ" എന്നതിന് പകരം "വിജയം കണ്ട വിചിത്ര ആശയങ്ങൾ" എന്നല്ലെ വേണ്ടത് ?
ക്യാപ്ഷൻ തെറ്റല്ല, വിജയിക്കുന്നതിന് തൊട്ടുമുൻപ് വരെ അതൊരു മണ്ടൻ ആശയമായി ഏതൊരാളും കരുതിയേക്കാവുന്ന കാര്യങ്ങളാണ് പിന്നീട് മണ്ടൻ ആശയങ്ങളുടെ വിജയം എന്ന രീതിയിൽ അറിയപ്പെടുന്നത്. ഇന്ന് ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന മിനറൽ വാട്ടർ എന്ന ആശയം 'പച്ചവെള്ളം കുപ്പിയിലാക്കി വിറ്റ് വൻലാഭമുണ്ടാക്കുക ' എന്ന പ്രത്യക്ഷത്തിൽ വൻമണ്ടത്തരം എന്ന് തോന്നിക്കുന്ന ആശയത്തിൽ നിന്ന് ജനിച്ചതാണ്.
@ksa70104 жыл бұрын
കുറെ നാൾ കൊണ്ട് ഈ വീഡിയോ കണ്ണിൽപെട്ടു പക്ഷേ ഇന്നാണ് വീഡിയോ കാണുന്നത്
@malluhistorian76284 жыл бұрын
ഞാനും ആഗസ്റ്റ് 17 1 .50 am 2020
@princypeter12694 жыл бұрын
ഞാനും 👍
@anompillai13064 жыл бұрын
മണ്ടൻ ആശയം ആണെന്ന് ചിലതൊന്നും തോന്നിയില്ല. നമ്മൾ ചിന്തിക്കുന്ന രീതി ഒന്ന് മാറ്റിയെടുത്താൽ മണ്ടൻ ആശയം ആയി തോന്നില്ല. നല്ല വീഡിയോ ആണ്. കണ്ടിരിക്കാൻ നല്ല രസമുണ്ട്.
@Sibsbahrain4 жыл бұрын
Kollalo... 👌 😄... kidu crazy ideas...
@sachinsebastian_4 жыл бұрын
Tv adipoli 🤣🤣🤣🤣
@rameshcp58054 жыл бұрын
നല്ല അവതരണം..... താങ്കൾ ഒരു സംഭവം ആണ്..... 1M subscribers കിട്ടട്ടെ....
@Collison234 жыл бұрын
Ramesh Cp kittum
@Collison234 жыл бұрын
Subscribers
@Abhiram....4 жыл бұрын
Ee video copiyani
@noidea014 жыл бұрын
@@Abhiram.... exactly copy aanu
@jaselvp72254 жыл бұрын
Ramesha ninak adi kittum to
@sachintp4134 жыл бұрын
എല്ലാ ആശയങ്ങളും അടിപൊളിയാണ് .. മണ്ടൻ ആശയമായി തോന്നിയത് ബസ്സിൽ വെള്ളം പാത്രം വച്ചിട്ട് അത് നോക്കാൻ CCTV വച്ചതാണ് . ആദ്യമേ CCTV മാത്രം വച്ചാ പോരായിരുന്നോ ? 😂🤣 എന്തായാലും എല്ലാ വീഡിയോസും മികച്ചതാണ് 👌❤
@sayyidhishamthangal56664 жыл бұрын
c Ctv മാത്രം വെച്ചാൽ അതു ചെക്കു ചെയ്യാൻ കുറെ സമയം എടുക്കും
@jowharajebinsmk64314 жыл бұрын
@@sayyidhishamthangal5666 പത്രത്തിൽ വെള്ളം വെച്ചാൽ c c tv ചെക് ചെയ്യാൻ സമയമെടുക്കില്ലേ
@perfectstrocksbynaseem_ek26014 жыл бұрын
Hahaa
@casanova89224 жыл бұрын
Speed governor and front view camera ഫിറ്റ് ചെയ്താൽ മതിയല്ലോ..😇
@InfoJith4 жыл бұрын
Puthiya arivugal. nice. info
@an.ma0074 жыл бұрын
3:30 stella ചെയ്തത് എന്താണ്, മനസിലായില്ല..?🙄
@shahaltech45714 жыл бұрын
Enikkm
@sv71994 жыл бұрын
Me too
@arty_heart30274 жыл бұрын
Enikkum manassilayilla
@vishnutmohandas60464 жыл бұрын
Edo apoinmt cancell cheyyunnilla but ath extend cheythu konde irikunnu athuvazhi avark aa cash loss aavunnilla
@vishnutmohandas60464 жыл бұрын
Murshida kalathil ipo kathiyoo 💡
@i-zah10334 жыл бұрын
അല്ലേലും ചില മണ്ടൻ ആശയങ്ങൾ തന്നെയായിരിക്കും നല്ലോണം വിജയിക്കുക 😂👍😄
@amirthanandhana26134 жыл бұрын
അത് കലക്കി സൂപ്പർ വീഡിയോ നല്ല അവതരണവും👏👏👏👏👏👍👍👍👍
@udithvaishnav49442 жыл бұрын
Chettoii how can we take care of electronic objects in our house ina kurichuu oru video cheyanaaaa Or How did home appliances are being Complaint inaa kurichuu cheyanaaaa Pls
@ajmalaju40724 жыл бұрын
Nice video. Iniyum videosin vendi waiting... 🔥🔥
@ChannelDservKerala4 жыл бұрын
Long pending suggestion by youtube. അവസാനം കണ്ടു.. അവസാനം വരെ. നന്നായി
@GokulamAppsgames4 жыл бұрын
Nalla avatharanam bro
@GokulamAppsgames4 жыл бұрын
Njan sub cheythu
@awaiter12904 жыл бұрын
നല്ല വീഡിയോ കൂടുതൽ ഒന്നും പറയാനില്ല...ഇനിയും നല്ല variety videos പ്രതീക്ഷിക്കുന്നു👍👍👍
@suhailv26774 жыл бұрын
BE AMAZED എന്ന english channel copy anu eee vedios oke...
@sajithafiroz88064 жыл бұрын
അടിപൊളി വീഡിയോ ആണ് മിനു 👍
@firnasahmed78954 жыл бұрын
11. ലെ കാര്യം പറഞ്ഞപ്പോഴാണ് എനിക്ക് ഒരു കാര്യം മനസ്സില്ലായത് . അതുകൊണ്ടാവണം നമ്മൾ റിമോർട്ടിൽ ചാർജ് തീർന്നാൽ നാം അത് ശക്തമായി അടിക്കുന്നത്🤣🤣🤣😂
@toruway42914 жыл бұрын
Super chanal
@abizworld15894 жыл бұрын
How you're getting these information s.... Nalla അവതരണം.. ഗോ അഹെഡ്
@mammukafanboy25924 жыл бұрын
5.13 ഇത് പരീക്ഷിച്ചിട്ടില്ലാത്ത 90kids കാണില്ല 😆
@mrcfan46194 жыл бұрын
Njan pareeskshich nokki ippol njan 90s kids aayi
@mastergk-mgk2 жыл бұрын
5:13
@nobzZmusiq4 жыл бұрын
💚💚💚💚💚💚 Cmnt idan ithiri vayiki.... Nyc bro
@onestring81414 жыл бұрын
വിജയം കണ്ടത് പറയാൻ മറന്ന മണ്ടൻ...............ആശയങ്ങൾ എന്തായാലും sooopr അവതരണം 👍
@kalaakaran_media4 жыл бұрын
ഇതിനു ശബ്ദം നൽകിയ വ്യക്തിയുടെ പേര് കൂടി distribtionil add ചെയ്യാമോ
@adarshraju86794 жыл бұрын
*Description
@dgjyffjgj41244 жыл бұрын
Ithokke nalla ashayam anallo sahodara
@kevinm20544 жыл бұрын
അവതാരകന്റെ ശബ്ദം കിടിലൻ! നല്ല അവതരണവും.👍
@BibinVincent999124 жыл бұрын
You guys just ripped of the same list in be amazed channel. Good work even the thumbnail adipoli
@discovery27264 жыл бұрын
Excellent ideas
@mujeebrahman91434 жыл бұрын
Good presentation
@alenimtiaz89144 жыл бұрын
Ee same video evideyo kandapole... adich maatiyalle bro... 😅🤣kashtam
@NILASHPB4 жыл бұрын
സൂപ്പർ ബായ് കമ്മന്റെഴ്സ് സൂപ്പർ
@thesuperbiology58044 жыл бұрын
Hi malayali cafe ... your presentation on this video is amazing and simply fantastic... super presentation without any lag... and definitely your viewers will watch till end...
@remix20574 жыл бұрын
Kiduvee😀
@summayak86274 жыл бұрын
Best voice 👌👌👌
@thirdeye69784 жыл бұрын
അവതരണം പൊളി
@snowbraze62994 жыл бұрын
Super vedio
@mejojoy6184 жыл бұрын
I like it.....
@asharafbis93334 жыл бұрын
12__👌👍..
@arunsviru39104 жыл бұрын
Appointment കാര്യം മനസിലായില്ല പിന്നെ ഓന്തിനെ വളർത്തുന്നവർ ഉണ്ടോ എന്തിന് വേണ്ടി?
@manujohn95264 жыл бұрын
Munnariyippe ellathe cancel akkiyal fine ollu. First call cheyithu Munnariyippe ayirunnu. Second call cheyithappo cancel akkum. fine ella. First call Munnariyippe ayirunnille
വിജയിച്ചെങ്കിൽ എങ്ങനെയാ മാഷേ മണ്ടൻ idea ആവുന്നേ 🙄😄👌
@Albinbro-172 жыл бұрын
ലോകത്തേ മാറ്റുന്ന ഒരു ഐഡിയ ഉണ്ട്. ...........സോമ്പി.......🙇🙇🙇🙇
@anandhu99634 жыл бұрын
By the by ഹെഡ്സെറ്റിന്റെ കുരുക്കഴിക്കാൻ പൗഡറിൽ ഇട്ടാൽ മതിയോ
@vishnupk96854 жыл бұрын
ഹിഹി
@arun83824 жыл бұрын
🙄😁
@dov95284 жыл бұрын
ഒരു മണ്ടൻ ആശയം : ഇപ്പോൾ നേരിടുന്ന പ്രശ്നം ആവശ്യത്തിന് കുറവാണ് കിറ്റുകൾ ഇല്ലാത്തതാണ്.. വിദേശത്തുനിന്ന് വരുന്ന ആളുകളെ ഒരു നൂറ് പേരുള്ള സെറ്റ് ആക്കി തിരിക്കുക. അവരിൽ നിന്നും 50 പേരെ വീതം സെലക്ട് ചെയ്തു അവരുടെ സ്രവങ്ങൾ എടുത്ത് മിക്സ് ചെയ്തു ഒരൊറ്റ കിറ്റ് വെച്ച ടെസ്റ്റ് ചെയ്യുക.. ആർക്കും അസുഖം ഇല്ലെങ്കിൽ ഇതിൽ 49+49 കിറ്റ് ലാഭം... അഥവാ ആർക്കെങ്കിലും ഉണ്ടെങ്കിൽ അമ്പതിന് പകുതിയാക്കി 25 പേരെ വീതം പേരെ ടെസ്റ്റ് ചെയ്യുക അപ്പോൾ ഇവിടെ ആകെ ഉപയോഗിക്കുന്നത് നാലു കിറ്റുകൾ മാത്രം... ഇങ്ങനെ ആളുകളുടെ എണ്ണം പകുതിയാക്കി രോഗബാധിതരെ കണ്ടെത്താനും കിറ്റുകളുടെ എണ്ണം കുറയ്ക്കാനും സാധിക്കും......... 😎
@mohd_safvan_85294 жыл бұрын
Good information
@joshjm28984 жыл бұрын
Niceeee
@nirmaljain45474 жыл бұрын
apo corona treat cheyan cyphilus solution pole.valadhum use cheyidhoode
@sanoopvenugopal98684 жыл бұрын
4 th idea cheyth nokkathe irikunathanu nallath...
@dileeshp11274 жыл бұрын
Kollam
@vaarunnyshoot10634 жыл бұрын
Kurachu speed kurachu paranjal kollam...enthayalum malayalathil alle so English kurachu paranjalum kollam
@crazydude51364 жыл бұрын
shabdam mariyooo
@whitetiger94024 жыл бұрын
Super 😁😁😁
@aryaarya23734 жыл бұрын
fst time kanva vdo subscribe cheyem cheythu😍nizz brooo keep going😍
Madhyam ration kadakal vazhi kodukkensmennanu ente ashayam 40 vayassinu mukalilullavarkku monthly 2 bottle . Ee mandan ashayavum vijayam kanumo rajave
@mastermind30874 жыл бұрын
Ethanu editor app
@Kvnonstop4 жыл бұрын
👍👍
@sanvasworld4 жыл бұрын
പൊളിച്ചുട്ടോ 😃
@Roshanxxx1114 жыл бұрын
Yethada Ivan kollaalo..
@art4you9154 жыл бұрын
👍👍👍
@christinshijil48634 жыл бұрын
മണ്ടൻ ആശയം ആണെന്ന് കരുതി വന്ന നമ്മൾ ഇപ്പൊ മണ്ടൻ ആയി 😁
@shiva409-d5p4 жыл бұрын
Nalla voice... video adipoli
@jerin68924 жыл бұрын
You are s good man
@sharafuddeenp89544 жыл бұрын
Ente kayyil und orashayam coronaye thurathan pathram kotuka deepam theliyikkuka
@mankotta54414 жыл бұрын
നമ്മുടെ ആശയങ്ങൾ ഫലം കാണുന്നത് വരെ മറ്റുള്ളവർക്ക് അത് മണ്ടൻ ആശയം ആണ്....
@bhavyaop50844 жыл бұрын
😆😅😍😆😅
@kollamaviadamatte63524 жыл бұрын
Machane polichu
@adiladam93374 жыл бұрын
Nalla മണ്ടൻ സംസാരം ശബ്ദം shupper
@jumisappicreativeworld68634 жыл бұрын
Super....😊
@sabidamehboob95834 жыл бұрын
Poli
@nidhu12314 жыл бұрын
Ithoke mandathram anu thannod arra prnje??
@sharafukv81194 жыл бұрын
I have one Mandan ashayam Jalakshamam pariharikkaan. Adavaa mayakkalath kinattil egadesham mukkal bhagatholam vellam Kerum .so kinarinte egadesham athra thanne width ulla but tanknum bhithikkum idayil gap venam and height kinarinte mukkal madhi anginathe strong aaya oru tank Irakki vechu but tankinu oru prethyegada venam adavaa ithin mugalil ninn operate cheyyan kayiyunna doors venam sidil okke so mayakkalath ith thurann idugayum aavishyathin vellam aayaal colse cheyyugam cheidaal next mayakkalam vere use nulla vellam sure aayittum kittillee. Arengilum ithinod yojikkunnundo Spelling mistake undengi kshemikkooo
@domimuhammedkaif78854 жыл бұрын
Polii
@ARUNCLICKHOUSE4 жыл бұрын
മണ്ടൻ അല്ല...വമ്പൻ ആശയങ്ങൾ എന്ന് വേണം പറയാൻ
@alandev83114 жыл бұрын
😆
@sufairfathima47194 жыл бұрын
Kolaam
@salimshahina4 жыл бұрын
Nyz bro
@brights_up_x59484 жыл бұрын
Mandan ashayam ennu udheshichath manassilaylla. Athil eallam onnum mandatharam alla. Oru short cut tricks mathram. 👍
@muhammadnadheemk20054 жыл бұрын
Njan like adichu
@muhammadnadheemk20054 жыл бұрын
Thanks
@super-ol2zi3 жыл бұрын
Power mateyo
@sanyantony84484 жыл бұрын
സിംബാംബെയിലെ മേജർ എല്ലാവരോടും കക്കൂസിലെ ഫ്ലഷ് ഒരേ സമയം ഫ്ലഷ് ചെയ്യാൻ പറഞ്ഞ് അങ്ങിനെ ചെയ്തപ്പോൾ നല്ല ശക്തിയായി വെള്ളം തള്ളിപ്പോയി അവിടത്തെ ഓടകൾ എല്ലാം ക്ളീൻ ആയതുപോലെ,,, നോക്കുമ്പോൾ ഇതിൽ പറഞ്ഞതുപോലെ മണ്ടൻ ആശയം നടത്തി വിജയിപ്പിച്ചവർ നടത്തിയതുപോലെ ഒരു ഐഡിയ കേരളത്തിൽ എല്ലാവരും ഒരേസമയം വളരെ ശക്തിയായി പ്രയോഗിച്ചാൽ ദിനം പ്രതി കോടികൾ തന്നെ ലാഭിക്കാം... അത് ഇതാണ്..കേരളത്തിലെ മന്ത്രി സഭായോഗം കൂടി കേരളത്തിലെ ജനങ്ങൾ എല്ലാം ദിനം പ്രതി ഒരു പ്രത്യേക സമയത്തു പൂർവ്വാധികം ശക്തമായി വളി വിടാൻ ഒരു ഓർഡർ ഇടുകയും അതുപ്രകാരം ജനങ്ങൾ എല്ലാം കൂടി ആ പ്രത്യേക സമയത്തു ഒത്തുപിടിച്ചു അതിശക്തമായി ഓരോ വളികൾ കാച്ചുകയും അത് വലിയൊരു ടാങ്കിൽ ശേഖരിച്ചു വയ്ക്കുവാൻ സംവിധാനം ഉണ്ടാക്കുകയും ചെയ്ത് അതിൽ നിന്നും വളിഗ്യാസുകൾ വീണ്ടും ഉപയോയുക്തവും ആക്കുകയും ചെയ്താൽ ഒരു പരിധിവരെ കേരളത്തിലെ കുക്കിങ് ഗ്യാസ് പോരായ്മ പരിഹരിക്കുകയും ചെയ്യാം..ഇതിൽ പറഞ്ഞതുപോലെ കാണുന്നവർക്ക് ഇതൊരു മണ്ടൻ ആശയമായി ആദ്യം തോന്നുമെങ്കിലും ഭാവിയിൽ കേരളത്തിന്റെ വളർച്ചയ്ക്ക് ഇങ്ങനെ വളിഗ്യാസിൽ നിന്നും അത് കുക്കിങ്ങിനു ഉപയോഗയുക്തമാക്കാവുന്ന തരത്തിലുള്ള വലിയ വലിയ വളി ഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കുക വഴി നമ്മുടെ കുക്കിങ് ഗ്യാസിന്റെ ഷോർട്ടേജ് പരിഹരിക്കുന്നതിനൊപ്പം അനേകം ചെറുപ്പക്കാർക്ക് വളരെ ജോലി നേടിക്കൊടുക്കുകയും ചെയ്യുന്ന ഒരു വലിയ സംരംഭമായി അത് പരിണമിക്കുകയും ചെയ്യും... !മാത്രമല്ല ഇനിയും ഉണ്ട് ഇതുപോലെ കാണുന്ന മാത്രയിൽ മണ്ടൻ ആശയം എന്ന് തോന്നുന്നതാണെങ്കിലും സെപ്റ്റിക് ടാങ്കിൽ നിന്നും കോരുന്ന മലമാലിന്യങ്ങളിൽ നിന്നും നമുക്ക് പല്ല് തേയ്ക്കാനുള്ള ഉമിക്കരിയും ടൂത്ത് പേസ്റ്റും,, ടൂത്ത് പൗഡറും ഉണ്ടാക്കാം എന്നുള്ള പദ്ധതി.... അതും നടത്തി വിജയിപ്പിക്കാൻ നല്ലൊരു പദ്ധതിയാണ്.... ഈ കെമിക്കലുകൾ കലർന്ന ടൂത്ത് പേസ്റ്റിനെക്കാൾ നാച്ചുറലായുള്ള ഇൻഗ്രീഡിയൻസ് വച്ച് നിർമ്മിക്കുന്ന ഇത്തരം ടൂത്ത് പേസ്റ്റും,,, ടൂത്ത് പൗഡറും ആളുകളുടെ പല്ലിനും മോണയ്ക്കും കൂടുതൽ ബലം നൽകാനും ഉപകരിക്കുന്നതാണ്... ലോകത്ത് ആദ്യമായി ഇത്തരം പദ്ധതികൾ നടത്തി വിജയിപ്പിച്ചത് ഇതിൽ ആദ്യം പറഞ്ഞ സിംബാബ്‌വേക്കാർ തന്നെയാണെന്നും പറയപ്പെടുന്നു !!!
@Timepass World ബസ് നകത്തു പത്രത്തിൽ വെള്ളം നിറച്ചു വച്ചത്
@adithyasbinu00034 жыл бұрын
To be frank njnn oru dirty person alla but europian Closet ill irikkumbol vellam therikkunnathu endu kashtamaanu athinu aarelum oru nalla suggestion parayuo 😊
@hemaskitchen9784 жыл бұрын
*ഇന്നത്തെ ക്ലാസ്* A. പൂർണ്ണമായും കേട്ടു (..✔️.. )
@Star_X_Gaming3794 жыл бұрын
1👍🙏
@juraujpk95924 жыл бұрын
സൂപ്പർ
@ultuz66274 жыл бұрын
Etho video de copy afii allle ithe translation alle setta ...