ഉപ്പൻ - ചെമ്പോത്ത് കുയിലാണ് CROW PHEASANT കാക്കയല്ല Greater coucal

  Рет қаралды 8,415

vijayakumar blathur

vijayakumar blathur

Күн бұрын

Пікірлер: 233
@sajinikumarivt7060
@sajinikumarivt7060 2 сағат бұрын
ഉപ്പാ...ഉപ്പാ... ഉഉപ്പന്റപ്പൻ വടീം കൊണ്ട് വരുന്നു ഓടിപ്പോയ് പാത്തിരുന്നോ,... മധുര പലഹാരത്തിനായ് കുട്ടിക്കാലത്ത് വിളിച്ചു പറഞ്ഞിരുന്നു..... ഇന്ന് എന്റെ മക്കൾ വിളിച്ചു പറയുന്നു❤❤💖💖🥰🥰🥰
@vijayakumarblathur
@vijayakumarblathur 2 сағат бұрын
പുതിയ അറിവ് . നന്ദി
@Pramod-Prabhakaran
@Pramod-Prabhakaran 2 сағат бұрын
ഉപ്പൻ്റച്ചൻ വടിയും കുത്തി പാത്ത് പാത്ത് വരുന്നുണ്ടേ.... ഇങ്ങനെ എന്തോ ഒരുവരി പാട്ട് എൻ്റെ വല്ല്യയമ്മ എൻ്റെ കുട്ടിക്കാലത്ത് പാടുന്നത് എനിക്ക് ചെറിയ ഒരു ഓർമ്മ ഉണ്ട്.... അപ്പോ ഇത്തരം പാട്ട് മറ്റു പലരും പല സ്ഥലത്തും പാടിയിട്ടുണ്ട് അല്ലെ ?! ഞാൻ കരുതിയത് ഇത് എൻ്റെ വല്ല്യയമ്മ സ്വയം ഉണ്ടാക്കി പാടിയിരുന്ന ഒരു പാട്ട് ആണ് എന്നാണ്... കാരണം വേറെ എവിടെയും ഞാൻ അത് കേട്ടിട്ടില്ല 😇
@josephkv7856
@josephkv7856 2 сағат бұрын
ഒന്നും വിട്ടു കളയാതെ സുന്ദരമായി ശാസത്ര വും ഐതിഹ്യവും അവതരിപ്പിക്കാനുള്ള കഴിവിനെ അഭിനന്ദിക്കുന്നു. ഇനി കുഴിയാനയെപ്പറ്റിയും വേട്ടാളന്നെപ്പറ്റിയും തേനിച്ചക്കട്ടിലെ പരാതമായ ഷഡ്പത്തെപ്പറ്റി പറയാമോ?
@vijayakumarblathur
@vijayakumarblathur Сағат бұрын
കുഴിയാന വിഡിയോ ചെയ്തല്ലോ
@kiran..pillai
@kiran..pillai 3 сағат бұрын
അവതരണം അടിപൊളിയാണ് 👍
@vijayakumarblathur
@vijayakumarblathur 2 сағат бұрын
സ്നേഹം , നന്ദി
@saji680
@saji680 Сағат бұрын
❤. തത്തകൾ സംസാരിക്കുന്നതിനെ കുറിച്ച് ശാസ്ത്രീയമായ് ഒന്ന് വിശധീകരിക്കാമൊ ?
@MichaelVs-n2w
@MichaelVs-n2w 2 сағат бұрын
കേരളത്തിൽ ഇന്നും നിലനിൽക്കുന്ന ഒരു അന്ധവിശ്വാസമാണ് ഈ നീലക്കൊടുവേലി. അതിനെതിരെ പറഞ്ഞതുകൊണ്ട് ആയിരം പതിനായിരംലൈക്കുകൾ.. എത്ര വിദ്യാഭ്യാസം കിട്ടിയാലും നമ്മളുടെ ജനങ്ങൾ ഈ അന്ധവിശ്വാസങ്ങൾ വിശ്വസിച്ചുപോകും. മുത്തശ്ശി കഥകളിലെ കാര്യങ്ങളാണ് ഇതൊക്കെ.
@varghesepjparackal5534
@varghesepjparackal5534 2 сағат бұрын
ഉപ്പനെ കാണുമ്പോൾ പച്ചിലയിൽ തുപ്പിയാൽ പലഹാരം കിട്ടും എന്ന അബദ്ധ ധാരണ ഞങ്ങളുടെ നാട്ടിലെ ഒരു കാലഘട്ടത്തിലെ കുട്ടികൾക്ക് ഉണ്ടായിരുന്നു , പാവം ഉപ്പൻ കാരണം ഞങ്ങളുടെ തുപ്പലുകൾ എത്രയോ പച്ചിലകൾക്ക് ഏൽക്കേണ്ടി വന്നു 😂😅
@vijayakumarblathur
@vijayakumarblathur 2 сағат бұрын
പുതിയ അറിവ്
@ഏകലവ്യൻ
@ഏകലവ്യൻ 3 сағат бұрын
ചെമ്പോത്തിനെ കണി കണ്ട് യാത്ര തുടങ്ങിയാൽ, നല്ലതാണെന്ന് പറഞ്ഞ് കേട്ടിട്ടുണ്ടു്
@presti390
@presti390 2 сағат бұрын
ചേട്ടൻ്റെ ഓരോ വീഡിയോക്കും കാത്തിരിപ്പാണ് വളരെ മികച്ച രീതിയിൽ ഞങ്ങളെ പറഞ് മനസ്സിലാക്കി തരുന്നു❤
@shaficks6994
@shaficks6994 2 сағат бұрын
എന്റെ വീടിന്റ മുറ്റത്തുള്ള പേരയിൽ കാച്ചിൽ ഒരുപാട് പടർന്നു പന്തലിച്ചു കിടപ്പുണ്ട്. അതിനിടയിൽ ഉപ്പന്റെ ഒരു കൂടുണ്ട്... എന്നും ഞാൻ കാണാറുണ്ട്...
@wayanaddiaries7471
@wayanaddiaries7471 2 сағат бұрын
പക്ഷികളിൽ ഏറ്റവും ബഹുമാനിക്കുന്ന item 🥰🥰
@vijayakumarblathur
@vijayakumarblathur 2 сағат бұрын
അതെ
@q-mansion145
@q-mansion145 38 минут бұрын
ചെമ്പൊത്തിൽ നിന്നും തുടങ്ങി നീലക്കൊടുവേലിയിൽ എത്തി 😂❤
@paulv1080
@paulv1080 2 сағат бұрын
ഉപ്പൻെറ കൂടും, കുഞ്ഞുങ്ങളെയും കാണാൻ പ്രയാസമാണ്. വീടിനടുത്ത് ധാരാളം ഉപ്പനുണ്ടു. പക്ഷേ ഇതുവരെ കുഞ്ഞുങ്ങളെ കാണാൻ സാധിച്ചിട്ടില്ല. 👌👌
@santhoshng1803
@santhoshng1803 Сағат бұрын
അതിമനോഹരമായ വിവരണം ഹാസ്യ രൂപത്തിൽ അവതരിപിച കോമടി കാരാ സൂപർ എല്ലാം സൂപർ.
@In_Sa_ne619
@In_Sa_ne619 Сағат бұрын
ഇതിന്റെ കൂട്‌ എളുപ്പത്തിൽ കണ്ട്പിടിക്കാൻ പറ്റാത്ത കൊണ്ട് തന്നെ അതിന് വംശനാശം സംഭവിക്കാതെ പോകുന്നു അല്ലെങ്കിൽ മനുഷ്യന്റെ അന്ധവിശ്വാസം കാരണം അതിൽ ഇതും ഇല്ലാതായേനെ
@KrishnamohanR-r7g
@KrishnamohanR-r7g 2 сағат бұрын
ഉപ്പനെ കണ്ടാൽ ഐശ്വര്യംആണെന്ന് പഴമക്കാർ പറഞ്ഞ് കേട്ടിണ്ട് മനസിൽ ഇതിന്റ ഓർമകൾ നില്‍ക്കുന്നത് കുഞ്ഞിലെ ഏതോ സീനിയറുടെ പുസ്തകത്തിലെ കഥ ആണ് ഒരു അപ്പു എന്ന ചെറക്കൻ നീലക്കൊടുവേലി കിട്ടാൻ ഉപ്പന്റെ കാര്യം പറയുന്നത്
@HabeebArd
@HabeebArd 2 сағат бұрын
ചെമ്പോത്തെ ചെമ്പോത്തെ നിന്റെ അമ്മായിയമ്മ വരുന്നു ഓടി മാറിക്കോ
@jomyjose3916
@jomyjose3916 2 сағат бұрын
വാഴയിലപ്പുഴുവിനെ തിന്നുന്നത് കണ്ടപ്പോൾ ഒരു തന്തോഴം.😂
@ShajuJose-u2z
@ShajuJose-u2z Сағат бұрын
സാറിന്റെ ശബ്ദനുകരണം സൂപ്പർ പാട്ടും സൂപ്പർ അവതരണം അതിലും സൂപ്പർ.😅😅😅😅😅😅😅😅 സാറേ........
@algaming2510
@algaming2510 2 сағат бұрын
ചെമ്പോത്ത് ഒരു മൂർഖൻ പാമ്പിനെ തലക്ക് കൊത്തി കൊന്ന് തിന്നുന്ന വീഡിയോ ഈയിടെ കണ്ടപ്പോൾ മനസ്സിലാക്കി ഇവന്മാർ കില്ലടികൾ ആണെന്ന് ❤️
@prakashe.n9851
@prakashe.n9851 7 минут бұрын
സുന്ദരികില്ലാടികൾ
@Muthumanes
@Muthumanes Сағат бұрын
എന്റെവീടിനടുത്ത്ഈത്നപനയുടെകൂമ്പില്തേങ്ങോലകൊണ്ട്കൂട്ഉണ്ടാക്കിയിരുന്നു
@mannadyaneesh
@mannadyaneesh Сағат бұрын
എല്ലാ വിഡിയോസും.. ഒന്നിനൊന്നു മെച്ചവും... informative🎉❤❤❤❤
@shyleshkumarm.v8398
@shyleshkumarm.v8398 31 минут бұрын
നന്ദി പറയുന്നു.. വിഷുവിന്.. വിത്തും കൈക്കോട്ടും ആയി വരുന്ന നമ്മുടെ വിഷു പക്ഷിയെ കുറിച്ചുള്ള വീഡിയോ പ്രതീക്ഷിക്കുന്നു..🙏
@abhijithbalakrishnan9576
@abhijithbalakrishnan9576 7 минут бұрын
Thank you very much Sir❤ Bird series ന് വേണ്ടി waiting ആയിരുന്നു... ഇനിയും ഇതുപോലുള്ള പക്ഷികളുടെ കഥകൾ പ്രതീക്ഷിക്കുന്നു
@soorajgopigr9307
@soorajgopigr9307 7 минут бұрын
താങ്കളുടെ എല്ലാ വീഡിയോസും കാണാറുണ്ട്. Zoology ഞാൻ വളരെ ഇഷ്ടപ്പെട്ട സബ്ജക്ട് ആയിരുന്നു. Keep going👏🔥♥️
@vishnuap8175
@vishnuap8175 39 минут бұрын
UP സ്കൂളിൽ നീലകൊടുവേലി തിരഞ്ഞ് പോകുന്ന കഥ പഠിക്കാൻ ഉണ്ടായിരുന്നു.
@thomasmathew8247
@thomasmathew8247 32 минут бұрын
ചെറുപ്പത്തിൽ..മരം കേറി നടക്കാൻ വിഷമം ഇല്ലാതിരുന്ന കാലത്തിൽ.. ഉപ്പന്റെ കൂടു കണ്ടുപിടിച്ചു അതിൽ നീലക്കുറിഞ്ഞി തേടി.. കിട്ടിയില്ല.. ഇനിയും അത് കിട്ടുമോ എന്ന് നോക്കാൻ പ്രായം സ്സമ്മതിക്കുന്നും ഇല്ലാ.. (ഞങ്ങളുടെ നാട്ടിൽ ചെമ്പോത്തിനെ"uppan"എന്നാണ് vilikunnathu)
@asifwahab810
@asifwahab810 Сағат бұрын
ചെറുപ്പത്തിൽ ഇതിനെ കാണുമ്പോൾ "ഉപ്പൻ്റപ്പൻ കള്ളുകുടിയൻ" എന്ന് വിളിക്കും😂.അപ്പോൾ ഇതിന് ദേഷ്യം വരും എന്നിട്ട് നമ്മുടെ കണ്ണിൽ കൊത്തും എന്ന ഒരു അന്ധവിശ്വാസം ഉണ്ടായിരുന്നു😅..അതൊക്കെ ഒരു കാലം..
@vijayakumarblathur
@vijayakumarblathur Сағат бұрын
പുതിയ അറിവ്
@binishkvarghesevarghese1085
@binishkvarghesevarghese1085 58 минут бұрын
പുള്ളിന്റ വീഡിയോ ഇടുമോ, സൂപ്പർ അവതരണം ബ്ലാത്തപ്പാ ❤
@SNIPER-YT-142
@SNIPER-YT-142 Сағат бұрын
09:10 മുതൽ രണ്ട് തവണ കാണണം.. വേറെ ലെവൽ ഫീൽ ആണ്.. എന്നെപ്പോലെ ഒന്നും ഇല്ലാത്തവർക്ക് പ്രത്യാശയുടെ തിരിനാളം പോലെ, തേടിയ നീലക്കൊടുവേലി പോലെ, അത് നിങ്ങളുടെ മനസ്സിൽ കുളിരു പകരാൻ സാധ്യതയുണ്ട്...💯💯 Thank you Sir..❤
@LathaBabu-tp8hz
@LathaBabu-tp8hz 25 минут бұрын
കാർന്നോർ: ചുവന്ന കണ്ണുള്ള ചെമ്പോത്ത് ട്രോളൻ: ചുവന്ന കണ്ണുള്ള വാസു അണ്ണൻ 😂
@vipinu.s3441
@vipinu.s3441 40 минут бұрын
നീലകൊടുവേലിയും തേടി പഠിച്ചത് ഇപ്പോഴും ഓർമയുണ്ട്.പോകുന്ന വഴിയിൽ തെച്ചി പഴമൊക്കെ പറിച്ചു തിന്ന് കാട് കയറി ഒരു യാത്ര...വീഡിയോയിൽ അവസാനം കേൾക്കുന്ന മ്യൂസിക് വളരെ റീലാക്സിങ് ഫീൽ തന്നു.ഇങ്ങനെ ഉള്ള ട്രൈബൽ മ്യൂസിക് ബാക്ഗ്രൗണ്ടിൽ ആഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.🥰
@harig074
@harig074 59 минут бұрын
അമ്മ പണ്ടു പറഞ്ഞു തന്ന കാര്യമാണ്. അവരുടെ കുട്ടിക്കാലത്ത് പെൺകുട്ടികൾ ഉപ്പൻ്റെ പുറകെ പോയി കാഷ്ഠം കിട്ടിയാൽ മുടിയിൽ തേയ്ക്കുമായിരുന്നു. അങ്ങനെ ചെയ്താൽ മുടി വളരുമെന്ന് വിശ്വാസം നിലനിന്നിരുന്നു.
@prashobk6904
@prashobk6904 2 сағат бұрын
അണ്ടലൂർ കാവിലെ തെയ്യത്തിന്റെ കയ്യിലെ വെള്ള ചെമ്പോത്തിന്റെ തൂവെലുണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്, വെള്ള ചെമ്പോത് ഉണ്ടോ?
@vijayakumarblathur
@vijayakumarblathur 2 сағат бұрын
ഉണ്ടാവും - ലൂസിസവും
@ajithkumarmg35
@ajithkumarmg35 2 сағат бұрын
ഉപ്പൻ പാമ്പിനെ പിടിക്കും കണ്ടിട്ടുണ്ട് സൂപ്പർ അവതരണം സർ 🙏🏻🙏🏻🙏🏻
@kshivadas8319
@kshivadas8319 2 сағат бұрын
ചിറകുകൾ..ചെമ്പിൻ്റെ..കളർ..കിട്ടിയത്..കൊണ്ടായിരിക്കും.ചെമ്പോത്ത്..എന്ന.. പേര്..വന്നത്.. ⁠¯⁠\⁠_⁠(⁠ツ⁠)
@24ct916
@24ct916 Сағат бұрын
അപ്പോഴും ഒരു സംശയം, പോത്ത് എന്ന് എങ്ങനെ പേരുവന്നു?
@InnocentBanyanTree-rs7jj
@InnocentBanyanTree-rs7jj Сағат бұрын
സർ നല്ല അറിവുകൾ ❤❤❤കാട്ടുപോത്തിന്റെ വീഡിയോ
@gopinathannairmk5222
@gopinathannairmk5222 2 сағат бұрын
നീലക്കൊടുവേലിയും ഉപ്പനും തമ്മിലുള്ള അതിഭാവന നിറഞ്ഞ കഥകൾ ഇപ്പോൾ സാർ പറയുമ്പോഴാണ് ആദ്യമായി കേൾക്കുന്നത്. സാറിൻ്റെ ഓരോ പ്രഭാഷണങ്ങളും അനുവാചകരെ കൂടുതൽ കൂടുതൽ ജന്തുസ്നേഹികളാക്കി മാറ്റുന്നു. വളരെ നന്ദി,സർ.👍🌹🙏
@VishnuPrasad-lk6lz
@VishnuPrasad-lk6lz 2 сағат бұрын
ചെമ്പോത്ത് സംരക്ഷിക്കപ്പെടട്ടെ, നല്ല അറിവിന്‌ ഒരു കുതിര പവൻ തരണം എന്നുണ്ട് കയ്യിലില്ല ❤
@adarshajithan4570
@adarshajithan4570 Сағат бұрын
ഇന്ന് വാനമ്പാടി എന്ന് പറഞ്ഞില്ലേ. അത് കൊണ്ട് അടുത്ത ഏതേലും വീഡിയോ അതിനെ പറ്റി ആവട്ടെ. ഈ വാനമ്പാടിയും രാപ്പാടിയും ഒന്ന് തന്നെ ആണോ?
@pradeepchandran255
@pradeepchandran255 2 сағат бұрын
Uppan decent aanu
@rameshsree3588
@rameshsree3588 19 минут бұрын
ഉപ്പിന്റെ അപ്പൻ കള്ള് കുടിയൻ അതാ ഉപ്പിന്റെ കണ്ണ് ചുവന്നിരിക്കുന്നത്
@gokulkr
@gokulkr 11 минут бұрын
കസ്തുരി മാനെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@LathaBabu-tp8hz
@LathaBabu-tp8hz 31 минут бұрын
മീനും തിന്നും, വീട്ടിൽ ടയർ ചട്ടിയിൽ ഇട്ടിരുന്ന ഗപ്പിയെ ഒക്കെ തിന്നിട്ടുണ്ട്.
@SidheekSidheekshan
@SidheekSidheekshan Сағат бұрын
സർ.തിത്തിരി പക്ഷി video ചെയ്യാമോ?
@binusurya7736
@binusurya7736 36 минут бұрын
ഉപ്പന്റച്ഛൻ വടിയും കുത്തി പാത്തു പാത്തു വരുന്നുണ്ടേ.
@remeshnarayan2732
@remeshnarayan2732 3 сағат бұрын
Most welcome and Thank you dear sir❤❤❤ Sound imitation. ....😅😅😅
@vijayakumarblathur
@vijayakumarblathur 2 сағат бұрын
So nice of you
@lechunarayan
@lechunarayan 38 минут бұрын
താങ്കളെ ഇഷ്ടപ്പെടാൻ ഒരു കാരണം കുട്ടിളെ പഠിപ്പിക്കുമ്പോൾ ഉള്ള ഒരു വാത്സല്യ സംഭാഷണം സംഭാഷണ ശൈലിയും കുട്ടികാലത്തേയ്ക്ക് ഒരു മടങ്ങി പോക്ക് ആണ് താങ്കളുടെ ഇ A ക്‌ളാസ് വിവരണം
@lechunarayan
@lechunarayan 32 минут бұрын
താങ്കളുടെ വിഡിയോ കൾ താനെ റീച്ച ആവും കാരണം ജിയോഗ്രഫി യാണ് വിഷയങ്ങൾ കൂട്ടത്തിൽ ചിത്രങ്ങളും ഉണ്ടായത് കൊണ്ട് വേറെ ലവൽ ആണ് ഡോൿമെന്ററി ഇഷ്ട്ടപെടുന്നവർക്കും ❤ഗുണകരം
@radhakrishnansouparnika9950
@radhakrishnansouparnika9950 2 сағат бұрын
നല്ല ചുവന്ന കണ്ണ് ഉള്ളവരെ കാണുമ്പോൾ ഉപ്പന്റെ കണ്ണ് പോലെ എന്ന് പറയാറുണ്ട്.
@Dracula338
@Dracula338 11 минут бұрын
Ente tharavattu muttathu kure uppan varumarunnu. Chuvanna unda kannullavare uppan ennu paranju kaliyakkumatunnu.
@laldevcreations3079
@laldevcreations3079 26 минут бұрын
കർഷകർക്ക് ഏറെ ദ്രോഹം ചെയ്യുന്ന ആഫ്രിക്കൻ ഒച്ചിനെ വരെ പിടിച്ചു തിന്നുന്ന റിയൽ ഹീറോ ആണ് നമ്മുടെ ഉപ്പൻ സെർ 😎. ( ഉപ്പനെ കണ്ട ഉടനെ പച്ച ഇലയിൽ പിടിച്ചാൽ വീട്ടിൽ ചെല്ലുമ്പോൾ പലഹാരം കിട്ടുമെന്ന് വിചാരിച്ച കുട്ടിക്കാലം 😍)
@VivekPv-ny6pe
@VivekPv-ny6pe Сағат бұрын
😅paatokke paadunundtta adutha award winning 😅 uppan kollaam koreyund ivde outside innn kand nalem kanum 😅
@sherronsimon7689
@sherronsimon7689 Сағат бұрын
Uppanttappan kallukudiyan uppanttappan kallukudiyan ennum paranju ee pavathine nangal parampu full ittu odikkumayirunnu 😂 enthina angane cheythirunne ennu ithu vare manasilaayattila
@girijadevi3570
@girijadevi3570 2 сағат бұрын
Ende veettil sthiramayi koodu vaikkukayum pattikkulla chikkan kazikkan varukayu m anikku bhashanathinayi vilikkukayum cheyyum
@ashokanpadmanabhan1840
@ashokanpadmanabhan1840 24 минут бұрын
Two typs birds in this same birds thos having red eye and another onvhave dark eyes . What is the difference between the two typs ?
@drmidhunan6645
@drmidhunan6645 37 минут бұрын
ഇത്തവണ സാഹിത്യത്തില്‍ ചേര്‍ത്താണല്ലോ വിവരണം 😍
@satheesh7951
@satheesh7951 57 минут бұрын
ഞാൻ അറിയാൻ ആഗ്രഹിച്ച വീഡിയോ ❤
@SabuXL
@SabuXL 2 сағат бұрын
ഏറ്റവും അധികം പഴഞ്ചൻ പ്രയോഗങ്ങളും , ചൊല്ലുകളും നേരിടുന്ന പക്ഷി.😮 ഭാഗ്യവശാൽ 90 ശതമാനവും പാവം അതുങ്ങൾക്ക് അനുകൂലമാണ് എന്നത് ആശ്വാസം.
@vijayakumarblathur
@vijayakumarblathur 2 сағат бұрын
അതെ
@SabuXL
@SabuXL 2 сағат бұрын
@@vijayakumarblathur 🙏🏼🤝
@sreenishadam
@sreenishadam 59 минут бұрын
Bulbul നെ കുറിച്ച് ചെയ്തിട്ടുണ്ടോ
@9744893967
@9744893967 27 минут бұрын
വേഴാമ്പൽ vedio pls
@habeebrehmanh6162
@habeebrehmanh6162 2 сағат бұрын
fancy praavukale kurich oru video cheyyamo
@sreekumarsk6070
@sreekumarsk6070 Сағат бұрын
പുതിയ അറിവുകൾ പകർന്നു നൽകുന്ന സാറിന് നന്ദി 🙏🥰🙏
@abdusamed9970
@abdusamed9970 Сағат бұрын
അവതരണവും content ഉം ഒന്നാം തരം 👍
@love4football
@love4football 2 сағат бұрын
"Uppantappan kallukudiyan" uppana kanumbo angana ane parayanath
@pneuma4294
@pneuma4294 2 сағат бұрын
നെയ്യാറ്റിൻകരയിൽ ഉക്കില് എന്നാണ് പേര്
@vijayakumarblathur
@vijayakumarblathur Сағат бұрын
പുതിയ അറിവ് - നന്ദി
@Sh_96_s
@Sh_96_s 17 минут бұрын
ഒരുപാട് നല്ല അറിവ് കിട്ടി 😊😊
@florrispreciousstonetradin3878
@florrispreciousstonetradin3878 2 сағат бұрын
❤❤❤❤ Vijayakumar koduveli puthuuuuuuu😂
@NasarnachuNasarnachu-sm7ln
@NasarnachuNasarnachu-sm7ln Сағат бұрын
Thangs sir ❤ i recommend videos 🎉🎉🎉🎉🎉
@ajukjoseph5431
@ajukjoseph5431 2 сағат бұрын
സാഹിത്യത്തിൽ നല്ല അറിവ് ഉണ്ടല്ലോ.... സൂപ്പർ....ഇൻട്രോ കേട്ടാൽ ഉപ്പൻ ഒരു റൊമാൻറിക്ക് പക്ഷി ആണെന്ന് തോന്നും. ഈ പാവം പിടിച്ച പക്ഷിയാണ് ചെമ്പോത്ത് എന്നൊക്കെ വിളിക്കുന്നെ....😂😂 പിന്നെ നീലക്കൊടുവേലിയുടെ കഥ കേട്ട് ചിരിച്ച് ഒരു വഴിക്കായി...😂😂😂😂😂
@vijayakumarblathur
@vijayakumarblathur 2 сағат бұрын
സ്നേഹം , നന്ദി
@HiranPs-rt4fc
@HiranPs-rt4fc 2 сағат бұрын
ഞാൻ പറഞ്ഞിരുന്ന വീഡിയോ
@thomasv.abraham4830
@thomasv.abraham4830 3 сағат бұрын
There's nothing to criticize, super
@yasodaraghav6418
@yasodaraghav6418 Сағат бұрын
ഞങ്ങൾ ചെറുപ്പത്തിൽ ചെമ്പോത്തിന്റെ പേര് പറയുമ്പോൾ വലിയവർ ശകാരിക്കും ചെമ്പോത്ത് എന്ന പേര് കേട്ടാൽ ഇവ നിരാഹാരമിരിക്കും എന്നാണ് പറയാറ്😀😀😀
@vijayakumarblathur
@vijayakumarblathur Сағат бұрын
പുതിയ അറിവ്
@SleepyFallingLeaves-wd6dp
@SleepyFallingLeaves-wd6dp 2 сағат бұрын
Sir, I toomuch like this ubban
@sudeeppm3434
@sudeeppm3434 Сағат бұрын
Thank you Mr. Vijayakumar 🙏
@SamaranmulaSam
@SamaranmulaSam 12 минут бұрын
ഉക്കൻ എന്നുമൊരു കവി ആണ് എന്നെനിക്കു തോന്നിയിട്ടുണ്ട്... കവിത തുളുമ്പുന്ന രൂപവും ഭാവവും.. ഏകാകി..മറ്റു കിളികളൊന്നും കടന്നു ചെല്ലാത്ത ഇടങ്ങളിൽ എന്തോ പരതി നടക്കും... എന്റെ അച്ഛൻ പറയും ഒളിപ്പിച്ചു വെച്ച ഭക്ഷണം തിരയുകയാണെന്ന്... നേരാണ് എന്ന് തോന്നുന്നു. കണ്ടാൽ ഒരു കവി തകർന്നു പോയ ക്ഷേത്ര അവശിഷ്ടങ്ങൾ നോക്കി.. അല്ലെങ്കിൽ കടൽ തീരത്തു കൂടി നടക്കുന്ന പോലെ തോന്നും.. മഞ്ചാടി ചെങ്കനൽ കണ്ണുകൾ തികഞ്ഞ പക്വത തോന്നിപ്പോകും.. വ്യത്യസ്തമായ ഒരു പക്ഷി.. ഉക്കനും ,,, കാട്ടുപ്രാവ് അല്ലെങ്കിൽ അഞ്ജനപ്രാവ് എന്ന് പറയുന്നവയാണ്.. ഉക്കന്റെ കൂക്കൽ പകലിനെ ഏതോ പുരാതന കാലത്തേക്ക് കൊണ്ടുപോകും.... പൂവത്തൂർ എന്ന ഞങ്ങളുടെ അയൽ ഗ്രാമത്തിൽ ധാരാളമായി ഇവ ഉണ്ടായിരുന്നു. പഴുത്ത അടയ്ക്ക മര തോപ്പിലൂടെ ഇവ പാറി നടന്ന കാഴ്ച ഇന്നും മറക്കാനാവുന്നില്ല്...ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു മയിൽ പോലെ... ഇവർ ulla❤️ഒരു അമ്പലം ഞാൻ vsualise ചെയ്തു കുഞ്ഞിലേ ഉറങ്ങിയിട്ടുണ്ട്...ഇപ്പോൾ കൂടുതൽ അറിവ് കിട്ടി. നന്ദി.... എന്തായാലും ഒരു വിശ്വാസമുണ്ട് ഉപ്പന്റെ കൂടു എടുക്കരുത് എന്ന്... ഒരു ദിനേ... എനിക്ക് തോന്നി മൂങ്ങ.. തത്ത.. ഇതിന്റെയെല്ലാം കൂടു ഞാൻ എടുത്തിട്ടുണ്ട്. ഉക്കന്റെ കൂടെടുത്തു റെക്കോർഡ് ഇടണം... ഉക്കന്റെ ഒരു കൂടു ഞാൻ കണ്ടുപിടിച്ചു... വട്ട എന്ന മരത്തിൽ... അതിനു ഒരു ബലവുമില്ല ഉയരവുമില്ല... ഒരു പേട്ട് വട്ട.. ഞാൻ കയറിയാൽ അതു ഒടിയും.. വണ്ണം കുറഞ്ഞ ഒരുത്തനെ എരി കയറ്റി . അവൻ വലിഞ്ഞു കയറി കൂടിരുന്ന താഴെ ഒരു കമ്പിൽ പിടിച്ചതും ബോധം കെട്ടു താഴെ.... മണൽ വിരിച്ച നാട്ടുവഴിയിൽ ഓണ തുമ്പി വീണ പോലെ അവൻ കിടന്നു നിശ്ചലം... ഞാനോടി തോർത്തിൽ വെള്ളം മുക്കി അവന്റെ മുഖം തുടച്ചപ്പോൾ ആണ് തല പൊക്കിയത്... ഉക്കന്റെ കൂട്ടിൽ ചില വിഷ ചെടികൾ അവരിടാറുണ്ടെന്നു അച്ഛൻ പറഞ്ഞു... എന്തായാലും ഉക്കനും, ബാല്യവും കിളച്ചു കള കളഞ്ഞ പറമ്പുകളുമെല്ലാം സ്വപ്ന സ്വകാര്യമായി ഞാനും കൊണ്ട് നടക്കുന്നു...
@vijayakumarblathur
@vijayakumarblathur 6 минут бұрын
രസകരമായ എഴുത്ത്
@yasodaraghav6418
@yasodaraghav6418 Сағат бұрын
ചെമ്പോത്ത് കരയുമ്പോൾ അരിമ്പാറ ഉള്ളവർ ചവിട്ടി നിൽക്കുന്ന മണ്ണെടുത്ത് അരിമ്പാറയിൽ തേച്ചാൽ അത് അടർന്നു പോകും എന്നാണ് പറയാറ്😀😀😀
@oommenthalavady2275
@oommenthalavady2275 55 минут бұрын
Horrible believe?
@muslihkc8122
@muslihkc8122 2 сағат бұрын
ഇവ കൈതചക്ക ഭക്ഷിക്കുമോ?... എന്റെ വീട്ടിലെ കൈത ചക്ക ഒക്കെ കൊത്തി ആരോ നശിപ്പിക്കുന്നുണ്ട് പക്ഷെ ആരാന്ന് അറീല... ഇവ ആണ് എന്ന് ആണ് ഉമ്മ ഒക്കെ പറയുന്നത്... ബട്ട്‌ ഞാൻ ഇത് വരെ നേരിട്ട് കണ്ടിട്ടില്ല.... പിന്നെ എലികളെ പറ്റി ഒരു വീഡിയോ ചെയ്യണം...❤
@vijayakumarblathur
@vijayakumarblathur Сағат бұрын
എലി ഉടൻ
@ajikumar7988
@ajikumar7988 Сағат бұрын
ഇവരുടെ ഈ അലസത കാരണമാണ് നാട്ടുപുറങ്ങളിൽ റോഡുകളിൽ വാഹനങ്ങൾ കയറി ഉപ്പൻ ചത്തുപോകുന്നത് സാധാരണമാണ്...
@vijayakumarblathur
@vijayakumarblathur Сағат бұрын
അതെ - എൻ്റെ കാറിൻ്റെ ഗ്ലാസിൽ തട്ടി ഒരു ദിവസം ഒന്ന് റോഡിൽ വീണിരുന്നു
@gokulsanjeev4652
@gokulsanjeev4652 2 сағат бұрын
പക്ഷികൾക്കിടയിലെ കംസൻ...
@radhakrishnansouparnika9950
@radhakrishnansouparnika9950 2 сағат бұрын
സാർ വന്നല്ലോ സന്തോഷം ❤❤❤❤
@alexanderta7819
@alexanderta7819 28 минут бұрын
ചെമ്പോത്തും, ഉപ്പനും രണ്ടാണോ ?ഉപ്പൻ വെളുത്ത തൂവലും ചോര കണ്ണും പൊമ്പോത്തിനേ പോലെ ഉള്ള പക്ഷി' വനത്തിൽ മാത്രം ജീവിക്കുന്നു. എന്നത് ശരിയാണോ?
@vijayakumarblathur
@vijayakumarblathur 11 минут бұрын
രണ്ടും ഒന്നാണ്
@24ct916
@24ct916 Сағат бұрын
ആനയുമായി ബന്ധപ്പെട്ട് ഒരു എപ്പിസോഡിൽ, അവയെ മെരുക്കാനേ കഴിയൂ ഇണക്കാൻ കഴിയില്ല എന്ന് പറഞ്ഞിരുന്നു. അതിന് വിരുദ്ധമായി ചില ആനകളും നമ്മുടെ നാട്ടിൽ ജീവിച്ചിരുന്നു. ഉദാ: തിരുവട്ടാർ ആദികേശൻ, ഗുരുവായൂർ കേശവൻ. പാപ്പാനുമായി വളരെയധികം ആത്മബന്ധം പുലർത്തിയിരുന്ന ആനകളായിരുന്നു ഇവർ.
@vijayakumarblathur
@vijayakumarblathur Сағат бұрын
എത്രയോ ചീറ്റകൾ - ആളുകൾ ഓമനകളായി വളർത്തിയിരുന്നു - ഇണങ്ങി എന്നർത്ഥം ഇല്ല
@manumohithmohit6525
@manumohithmohit6525 2 сағат бұрын
വീട്ടിൽ സന്ധ്യക്ക് വരും പട്ടിക്ക് ഉള്ള ഇറച്ചി ഇട്ട് കൊടുത്താൽ എടുത്തിട്ട് കുണുങ്ങി അല്പം ഓടി പിന്നീട് പറന്നു പറമ്പിൽ പോകും 😃. മനോഹരം ആണ് കാണുവാൻ... Pedi🙏🏻കൂടുതൽ ആണ് ഇവർക്ക്. അകത്തേക്ക് വർക്ക്‌ ഏരിയ വരെ വരും. ❤️
@vijayakumarblathur
@vijayakumarblathur 2 сағат бұрын
നാണം കുണുങ്ങൽ അലസം
@sanjeevanchodathil6970
@sanjeevanchodathil6970 Сағат бұрын
Vezambaline കുറിച്ചു ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
@vijayakumarblathur
@vijayakumarblathur Сағат бұрын
ഉറപ്പായും
@AahiNkl
@AahiNkl 2 сағат бұрын
Super sir ❤ പണ്ട് ഇവറ്റകളെകാണുംമ്പോള്‍ അവിടേം കാണും (അപ്പൊ ഇവര് ഒരു ചാട്ടം ചാടി മറയാന്‍ ശ്രമിക്കും ) വീണ്ടും പിന്നാലെ ചെന്ന് അവടേം കാണും പിന്നീം മറയാന്‍ ശ്രമിക്കും അങ്ങനെ വീണ്ടും വീണ്ടും 😅😅 നമ്മള്‍ പറയുന്നത് മനസ്സിലാക്കി നമ്മോടൊപ്പം അവരും ഒളിച്ചുകളിയില്‍ കൂടി സഹകരിച്ചു തരികയാണെന്നാണ് പണ്ട് കരുതിയിരുന്നത് 😂😂😂😂 നല്ല രസമുള്ള കാലം 😢
@vijayakumarblathur
@vijayakumarblathur 2 сағат бұрын
ഓർമ
@varghesedas7224
@varghesedas7224 Сағат бұрын
Vijayakumar.Sir.❤❤❤❤❤❤❤
@S84k-g
@S84k-g 2 сағат бұрын
നമ്മുടെ വാഴയില തിന്ന് തീർത്ത പ്രാണിയേയും, വലിയ രോമമുള്ള പുഴുവിനേയും ഇവർ 2 പേർ വന്ന് 3 ദിവസം കൊണ്ട് ഫിനിഷാക്കി.
@vijayakumarblathur
@vijayakumarblathur 2 сағат бұрын
അതെ - ഉപകാരികളാണ്
@ymr_46
@ymr_46 Сағат бұрын
We call as ഉപ്പൻ
@alexusha2329
@alexusha2329 2 сағат бұрын
Chembothe chembothe chettiar atha pidikan varunna. Olicho olicho olicho.. angine oru song undayirunnu
@vijayakumarblathur
@vijayakumarblathur Сағат бұрын
നല്ല പാട്ട് - കേട്ടിട്ടില്ല
@ABM257
@ABM257 2 сағат бұрын
നമസ്കാരം സാർ ❤
@ajaichandran4711
@ajaichandran4711 Сағат бұрын
ഞാൻ ഹാജർ ❤
@oommenthalavady2275
@oommenthalavady2275 57 минут бұрын
Super Sir 🎉🎉🎉
@sijukumar7979
@sijukumar7979 Сағат бұрын
Very good program
@sidharthsnair9124
@sidharthsnair9124 34 минут бұрын
Vere level ❤🎉❤
@anishkumali9366
@anishkumali9366 2 сағат бұрын
സൂപ്പർ
@christianmessages9783
@christianmessages9783 2 сағат бұрын
Toatal fantacy😊
@Danand51
@Danand51 2 сағат бұрын
Informative
@sunilk.t113
@sunilk.t113 2 сағат бұрын
Sooper video
@sureshbabuvellodath
@sureshbabuvellodath Сағат бұрын
Super 🎉
@abelisac4971
@abelisac4971 2 сағат бұрын
Super👍
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 1 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 32 МЛН