ഭരണം കിട്ടുകയാണെങ്കിൽ രാജാവിൻറെ കസേരയ്ക്ക് അടിപിടി കൂടുന്നു@@user-xb5pq
@muralipk195912 сағат бұрын
ആ ചെക്കനു കേരള രത്നം അവാർഡ് കൊടുക്ക് അണ്ണാ .
@Mr.MachuOfficial14 сағат бұрын
ഒരാൾ ഒറ്റയ്ക്ക് കൂവിയാൽ കേസ് എടുക്കും 1000 പേർ ഒരുമിച്ചു കൂവിയാലോ?
@sreenivasapai471912 сағат бұрын
EDO VIDHI 1000 PERUDE PERILUM CASE EDUKKUM, " bourgeos " KODATHI YE PANDU ETHRAYO ADHIKAM " CHEETHA " PARANJA COMMI IPPOL BOURGEO KODATHIYE UPYOGI KKUNNU JAI JIND
@nadarajanachari816012 сағат бұрын
അങ്ങനെ ആയിരുന്നു വേണ്ടിയിരുന്നത്. ഇവിടെ കൂവിയ വ്യക്തിക്ക് moral support ഇല്ലാതായി പ്പോയി!
@gauthamprem883311 сағат бұрын
Appo thanne ellarum onnich koovana mayirunnu.
@mathew939011 сағат бұрын
അവരുടെ മേൽ അണുബോംബ് ഇടുന്നതാണ്
@jacobkuriakose468310 сағат бұрын
??
@RadhakrishnanPK-kd9zy13 сағат бұрын
കേരള സമൂഹത്തിനു വേണ്ടി യാണ് അയാൾ കൂവിയത് 👍👍👍👍
@santhammasanthamma825312 сағат бұрын
നാഴി അരി നാഴി മണ്ണ്
@sav15714 сағат бұрын
ഇയാളെയും പാർട്ടിക്കാരെയും കാണുമ്പോൾ കുവാത്തത് ആരാണ് കേരളത്തിലുള്ളത് ഒരാളെങ്കിലും ഇന്നലെ കേരളത്തിൻറെ മാനം കാത്തു 😂😂😂
@jeeveshakjeeveshak517113 сағат бұрын
@@sav157 വളരെ ശരിയാണ്... ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ ആളുകളെ നമുക്ക് പ്രതീക്ഷിക്കാം 👍
@Ramesh4775613 сағат бұрын
സത്യം😂😂😂
@santhammasanthamma825312 сағат бұрын
₹നവകേരള ബസ്സ്?????
@santhammasanthamma825312 сағат бұрын
കേരളമണ്ണേ നമിക്കുന്നു
@jeeveshakjeeveshak517114 сағат бұрын
അധികാരം ഉള്ളപ്പോഴേ ഇതൊക്കെ നടക്കൂ.. അധികാരത്തിൽ നിന്നിറങ്ങിയാൽ ജനങ്ങൾ വിജയനെ തൂക്കിയെടുത്തു നിലത്തടിക്കുമെന്ന കാര്യം ഉറപ്പാണ്
@tijothomas877713 сағат бұрын
അധികാരം കഴിഞ്ഞാൽ കൊങ്ങി മുട്ടിൽ നടക്കും
@sureshkg149613 сағат бұрын
അതിന് അധികാരം നഷ്ടപ്പെടുന്ന നിമിഷം തന്നെ കേരളം വിടും. പിന്നെ പൊടി പോലുമില്ല കണ്ടുപിടിക്കാൻ
@krishnanko347413 сағат бұрын
അൽപ്പൻ. 😄😄
@JoePious12 сағат бұрын
പിന്നെ ഇവൻ പേപട്ടിക് സമം
@lawhousebyadv.chirakkarasu764414 сағат бұрын
കേട്ടു നിന്ന മറ്റുള്ളവരും കൂകി തുടങ്ങും. അതൊരു കൊടും കാറ്റായി വരും.
@vijaykodakkat579714 сағат бұрын
പ്രജകളെ ഇനിയെങ്കിലും നിങ്ങൾ ബോധവാന്മാരാകൂ ......🙏
@soumyamichael13 сағат бұрын
പ്രജകൾക്ക് ബോധം ഉണ്ട് പക്ഷെ അടിമ കമ്മികൾ 😂
@ravindrantanalil942613 сағат бұрын
മൂന്നരക്കോടി ജനങ്ങൾക്ക് വേണ്ടി. ബിഗ് സല്യൂട്ട്
@sivarajanb327013 сағат бұрын
ഇപ്പോൾ ഒരു പയ്യൻ മാത്രമാണ് പിണറായി വിജയനെ കണ്ട് കൂവിയത്. ജനങ്ങൾ ഒന്നടങ്കം കൂവാൻ തയ്യാരെടുത്തുകൊണ്ടിരിക്കുകയാണ്. അപ്പോൾ കൂവുന്നവരുടെഎല്ലാം പേരിൽ അപ്പോൾ കേസെടുക്കുമോ?
@Wilson-Rosh14 сағат бұрын
ഒരു പരിധി വിട്ടാൽ ജനങ്ങൾ കൂകും
@GopalakrishnanGopalakris-fk1kp13 сағат бұрын
ആ യുവാവിന് അഭിനന്ദനങ്ങൾ ജനങ്ങളുടെ സഞ്ചാര സ്വാതത്രിയം തടസ്സപ്പെടുത്തി മുഖ്യമന്ത്രിയും പരിവാരങ്ങളും റോഡു ഷോ നടത്തുമ്പോൾ ബഹുമാനപ്പെട്ട കോടതി എന്തുകൊണ്ടിടപെടുന്നില്ല
@manicpcpmani897413 сағат бұрын
കേരളത്തിലെ തൊണ്ണൂറ് ശതമാനം ജനങ്ങളുടെയും വികാരം prakadippicha ആ cherupakkarane അഭിനന്ദനങ്ങൾ
@pradeepr481113 сағат бұрын
രാജാവിനെ എഴുന്നുള്ളിച് കൊണ്ട് പോകുന്നപോലെ കാണുമ്പോൾ ആരായാലും കൂവിപോകും,,,
@ninangeorge62114 сағат бұрын
ഇന്ത്യയുടെ പുതിയ ഹിറ്റ്ലർ, ഉഗാണ്ടയുടെ ഇടി ആമീൻ... ആര്???
@rajarajakaimal70114 сағат бұрын
കൂവിയ ആൾക്ക് ഒരു കുതിര പിവൻ.
@unnikrishnan303612 сағат бұрын
കുതിര പവൻ ആയിരിക്കും ഉദ്ദേശിച്ചത്...
@AnilMithran-vv2hz14 сағат бұрын
ഈ ചോദ്യം ഇങ്ങനെ മുഖത്തു നോക്കി ചോദിക്കാൻ നിങ്ങൾക്ക് മാത്രമേ ധൈര്യം ഉള്ളൂ..👍👍👍. (മാധ്യമ പ്രവർത്തകർക്കിടയിൽ )
@Buraq17-pb5cu10 сағат бұрын
Sathyam bro ❤
@ajithkumarp.t30612 сағат бұрын
പിണറായി മുതൽ ഗോവിന്ദൻ തുടങ്ങി പ്രതികരിക്കാതെ ഉണ്ടവിഴുങ്ങി അടിമകളെ പോലിരിക്കുന്ന എല്ലാവരും ഒരായിരം കൂവൽ അർഹിക്കുന്നു..
@joymathewmathew123814 сағат бұрын
ആ മനുഷ്യൻ കൂകിയതല്ലേ ഉള്ളൂ 🌹🌹🌹കാർക്കിച്ചു തുപ്പിയൊന്നുമില്ലല്ലോ 🙏
@varghesemathew623911 сағат бұрын
ആദ്യം ആ യുവാവിന് ഒരു ബിഗ് സല്യൂട്ട് ഈയിടെ സ്ഥാനഭേഷ്ടനായ സിറിയൻ എകാധിപതി അസാദിനെ പുറത്താക്കാൻ കാരണമായത് ഒരു യുവാവിന്റെ ഒരു മതിലിലെ പോസ്റ്റർ ആയിരുന്നു ഇങ്ങനെ ഒരു ജനതയെ ദ്രോഹിക്കുന്ന കേരളാ ഇദി അമീന് ജനങ്ങളുടെ മംഗള ആശംസകൾ
@sasidharanvadakkemakkkot589312 сағат бұрын
കൂവിയ യുവാവിന് സാധാരണക്കാരുടെ ബിഗ് സല്യൂട്ട്
@ramachandranv35711 сағат бұрын
ഇതെഴുതുമ്പോൾ 351 കമ്മെന്റ്സ്. മുഴുവൻ ഞാൻ വായിച്ചില്ലെങ്കിലും ബഹുഭൂരിപക്ഷം വായിച്ചു. ഇതിന്റർത്ഥം 99.9% പേരും കൂവിയതിനെ അംഗീകരിച്ചിട്ടുള്ളത്. അപ്പോൾ നോക്കൂ കേരളത്തിലെ ജനങ്ങൾ എത്രമാത്രം നൈരാശ്യംപൂണ്ടു വെറുത്തു തുടങ്ങി ഈ മുഖിയേനെ !!!!!!!!!!! എന്റെ എല്ലാ സുഹൃത്തുക്കൾക്കും അഭിനനന്ദനങ്ങൾ
@sabusabu497513 сағат бұрын
കൂവിയത് വലിയ തെറ്റാണ് പകരം കാർക്കിച്ച് തുപ്പണമായിരുന്നു
@Vinod-jy1hl14 сағат бұрын
കമ്യൂണിസ്ട് പാർട്ടിയുടെ അന്ത്യം
@Achuthan055911 сағат бұрын
ജനങ്ങളാണ് ഇവർക്ക് കസേരി നല്കിയത്. ആ കസേര മാറ്റാനും ജനങ്ങൾക്ക് കഴിയും എന്ന കാര്യം എല്ലാ രാഷ്ട്രീയക്കാരും ഓർക്കണം.
@sundarammu263113 сағат бұрын
ഇതാണോ, ഇങ്ങനെയാണോ പോലീസ് പ്രവർത്തിക്കേണ്ടത്. മനുഷ്യന് കൂവാൻ അവകാശമില്ലേ? ഇത് ഒരു കുറ്റമാണോ പോലീസ്സേ.
@SureshR-l4c13 сағат бұрын
ഇപ്പോൾ കൂവി, നാളെ കല്ലെറിയും, പിന്നെ ആരെങ്കിലും തല്ലികൊല്ലും. ശുഭം.❤
@Blj79112 сағат бұрын
😅😅😅
@jayaprasad409511 сағат бұрын
👍👍😂😂
@ranimb633811 сағат бұрын
👍🏽👍🏽
@manoharkt196713 сағат бұрын
ഒറ്റപ്പെട്ട കൂവൽ ആണ് പ്രശ്നമായത് ഒരു കൂട്ടം ആളുകൾ കൂവിയാൽ എന്തു ചെയ്യും?
@1969R13 сағат бұрын
ഇപ്പോൾ ഒരാളല്ലേ കൂവിയത് ഇനി വരും ദിനങ്ങളിൽ ലോകം മുഴുവനും കൂവും.''
@ramachandranv35711 сағат бұрын
U know I am eagerly waiting for the golden day.
@riyas620114 сағат бұрын
ഇത്രയും പേടിത്തൊണ്ടൻ ഇന്ത്യയിൽ ഇല്ല.
@sheelasanthosh872313 сағат бұрын
Vote.koduthanammLo
@shebaabraham68712 сағат бұрын
ഉമ്മൻചാണ്ടിയെ കല്ലെടുത്ത് എറിഞ്ഞിട്ടും ഒന്നും ചെയ്തില്ല ഏറ്റവും ധൈര്യമുള്ള മുഖ്യമന്ത്രിയായിരുന്നു ഓട്ടോറിക്ഷയിൽ വരെ യാത്ര ചെയ്യും സെക്യൂരിറ്റി പോലും ആവശ്യമില്ല ഇത് ഇരട്ടചങ്കൻ ചങ്ക് ഇല്ല😊
@Kochumon-ho4pg11 сағат бұрын
Mongiyude oru bhaktan😜😜😜
@GopalanKgk12 сағат бұрын
അടുത്ത തവണയും ഞങ്ങൾ വോട്ട് ചെയ്ത് വിജയിപ്പിക്കും ഇതിലും ശക്തമായ നിയമങ്ങൾ നടപ്പിലാക്കാൻ വേണ്ടി.
@rajanak510114 сағат бұрын
ഇദ്ദേഹം കാണിക്കുന്ന കൊടും ചതിയും അഴിമതിയും സമൂഹത്തിനു മുമ്പിൽ കൊണ്ടുവരാൻ നട്ടെല്ലില്ലാത്തവർ കേരളത്തിൽ ഇല്ലാതെ പോയത് നന്നായി.
@anudr.587812 сағат бұрын
ഇവിടുത്തെ പ്രതിപക്ഷ നേതാവ് ഇപ്പോൾ ഷാജൻ സ്കറിയ ആണ്. വേറെ ആരെയും കാണാനേ ഇല്ല.
@Ushadevi-rf2sv14 сағат бұрын
എന്നാലും ഇനീം ജയിപ്പിച്ചു കസേരയിലിരുത്തും, ഞങ്ങൾ വിഡ്ഢികൾ
@vmthomasthomas677913 сағат бұрын
കുവൽ കുറ്റകരമാണെങ്കിൽ sfi, dyfi കാർ മുഴുവൻ അറസ്റ്റിലാക്കണം.
@gopikaranigr611113 сағат бұрын
വീണ്ടും വീണ്ടു o വോട്ടു ചെയ്തു വിജയിപ്പിക്കു ക Thanks Shajan sir🎉
ആ പോലീസ്കാരൻ്റെ ഇരട്ടപേരാകും കൂ അതാകും രക്ഷകൻ അയാളുടെ ജോലി ഉപേക്ഷിച്ചു പോലീസ്കാരൻ കൂഎന്നു വിളിച്ച യുവാവിൻ്റെ സമീപം ചെന്നത്
@shobhageorge696811 сағат бұрын
എവിടെയായാലും ഒരു പരിധിവിട്ടാൽ ആരായാലും ഇങ്ങനെ കൂവുകയല്ല അതിലപ്പുറവും ജനങ്ങൾ ചെയ്തു പോകും... സാർ
@jacobkuriakose468310 сағат бұрын
ഈ കൂവൽ തടസ്സം കൂടാതെ എല്ലായിടത്തും ആവർത്തിക്കട്ടെ എന്നു ആശംസിക്കുന്നു.
@rajanpi940112 сағат бұрын
തൊഴിലാളി വർഗ്ഗം അല്ല, ഇപ്പോൾ അത് എരപ്പാളി വർഗ്ഗം ആയിരിക്കുന്നു 👌
@shibillazz879613 сағат бұрын
മുഖ്യമന്ത്രിയുടെ വീട്ടിലുള്ള കോഴികൾ ആത്മഹത്യ ചെയ്തു... കേസ് ഉണ്ടാവും എന്ന് പേടിച്ചു
@johnvarghese529512 сағат бұрын
ജനങ്ങൾ വെളിയിൽ ഇറങ്ങരുത്. സഖാക്കൾ രക്ഷാപ്രവർത്തനം നടത്തും
@padmanabhanraghavan251612 сағат бұрын
കൂവിയ യുവാവിന്ന് അഭിവാദ്യങ്ങൾ
@manikandan-j3y5w13 сағат бұрын
ഒരു രാഷ്ട്രീയ സാഹചര്യത്തിൽ സന്തോഷഭരിതമായ മുഖം പ്രദർശിപ്പിച്ചതിന് ഒരാൾ അറസ്റ്റ് ചെയ്യപ്പെട്ടു.. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ വിഷാദഭരിതമായ മുഖം പ്രദർശിപ്പിച്ചതിന് അയാൾ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു..ഈ വാർത്ത കേട്ടപ്പോൾ ഓർമ്മ വന്നത് ഫാസിസ്റ്റ് ഭരണകൂടങ്ങളെ കുറിച്ച് ഒരു മഹാൻ പറഞ്ഞ ഈ വാക്കുകളാണ്.. പിണറായിയെ കാണുമ്പോൾ കൂവാൻ മാത്രമല്ല കാറിതുപ്പാനും തോന്നും.. കുറച്ചുനാൾ കൂടി ഈ ശവത്തെ നമ്മൾ ചുമക്കേണ്ടി വരുമല്ലോ എന്ന് ഓർക്കുമ്പോൾ ആണ്...
@bijeeshbalakrishnan88714 сағат бұрын
കോൺഗ്രസ്സും ഇതേ പാത പിന്തുടരുവാൻ വെമ്പുകയല്ലേ എന്നൊരു സംശയം 🤔
@BhargaviRaveendran-b6r11 сағат бұрын
കേരള തമ്പ്രാന്റെ മുന്നിൽ നിന്നും കൂവാൻ പാടില്ലെന്നുള്ള നിയമം വന്നത് ആരും അറിഞ്ഞില്ലേ??
@mmathew451913 сағат бұрын
എല്ലാവരും കൂകി കൊണ്ടിരിക്കുന്നു. എന്നാല്‍ ശബ്ദം പുറത്തു വന്നാല്‍ പോലീസ് പിടിക്കില്ലേ!
@thyagarajanrajan684911 сағат бұрын
അദ്ദേഹത്തിന്റെ ധൈര്യം 👍👍
@daffodils739812 сағат бұрын
തീരാൻ പോകുന്നതിൻ്റെ ആളിക്കത്തൽ
@Jagannath202413 сағат бұрын
ദാസാ കൂയി......
@BijuSumitha12 сағат бұрын
ബിഗ് സല്യൂട്ട്
@PramodanKk-qe8on12 сағат бұрын
വെറുതെ പ്രസങ്കിച്ചത് കൊണ്ട് എന്ത് കാര്യ ജനങ്ങ ഒന്നിച്ചാൽ തീരാവുന്നതേ ഉള്ളു ഈ സ്ഥാനവും അഹങ്കാരവും
@anathakrishnan970010 сағат бұрын
You are right 🎉
@gopalakhil691014 сағат бұрын
ഈ ചെയ്തു കൂട്ടുന്ന പാവത്തിന്റെ ഫലം ഇനി വരുന്ന എത്രയെങ്കിലും ജന്മം അനുഭവിച്ചാലും തീരില്ല - അത്രക്കാണ് ചെയ്തു കൂട്ടികൊണ്ടിരിക്കുന്നതു - ഇതൊക്കെ എന്തിനു വേണ്ടി ആണ് എന്ന് ഒരു നിമിഷം ഒന്ന് ഓർത്താൽ നന്ന്- ഈ വലിച്ചു കൂട്ടിയതോതോന്നും പോകുമ്പോൾ കൊണ്ട് പോകാൻ കഴിയില്ല എന്നതാണ് വസ്തുത -
@AbrahamBaby-n2q14 сағат бұрын
LDF വന്നു കേരളം ഭരിച്ച് -😂😂😂 😂 ക്ഷേമ പെൻഷൻ 6 മാസം കുടിശിക😂തമിഴ്നാട് കുതിക്കുന്നു.❤
@patrickaustin319012 сағат бұрын
ഇതു പോലെയുള്ള പ്രതികരണങ്ങൾ ഇനിയും പ്രതീക്ഷിക്കാം ഇതൊരു തുടക്കം മാത്രമാണ്. രാജാവ് നഗ്നൻ ആണെന്ന് വിളിച്ചു പറയാൻ ഒരു പൈതലിനു മാത്രമേ ധൈര്യം ഉണ്ടായുള്ളൂ എന്ന കാര്യവും ഈ അവസരത്തിൽ ഓർമിക്കുന്നത് നന്ന്
@Roy-odackal0111 сағат бұрын
ഇനിയും വോട്ട് ചെയ്‌തു ജയിപ്പിച്ചു വിട്, ഒരു തവണ കൂടി അപ്പൊ എല്ലാം പൂർത്തിയായിക്കോളും, ഇവനൊക്കെ വോട്ട് ചെയ്ത ജനങ്ങളെ സമ്മതിക്കണം🙏
@satheesha608813 сағат бұрын
2026 ഈ ദുഷ്ട ഭരണം അവസാനിക്കണേ
@salamkalayath401711 сағат бұрын
ആരെന്ത് പറഞ്ഞാലും താങ്കളിലുമുണ്ട് ഒരുപാട് ശരികൾ👍
@George-sz6vl12 сағат бұрын
മൂന്നര കോടി ജനങ്ങളുടെ പ്രതിക്ഷേധം.🙏🙏🙏
@hardcoresecularists363014 сағат бұрын
വിഷയത്തിന്റെ അതീവ ഗൗരവം കണക്കിലെടുത്ത് സിആർപിഎഫിന്റെ സുരക്ഷ കൂടി നൽകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു🙏
@krishnakumar-v9d13 сағат бұрын
ഇതു നോർത്ത് കൊറിയയിലെ ഭരണാധികാരിയെ അനുകരിക്കുകയാണ്. പോലീസിന് നിയമം അറിയില്ല അത് മാത്രം ആണ് ഇവിടുത്തെ കുഴപ്പം. നിയമം അറിയുന്ന മനുഷ്യനുള്ള ഭരണഘടനാ സ്വാതന്ത്ര്യം അറിയാത്ത പോലീസ് നാട്ടിൽ ഉണ്ടായാലുള്ള കുഴപ്പം മാത്രം ആണ്. ഇവിടെ പോലീസ് അക്കാദമി സ്ഥാപിക്കുകയും 5ആം ക്ലാസ്സ് മുതൽ അക്കാദമിയിൽ കുട്ടികളെ ചേർക്കുകയും അവരെ ഡിഗ്രി വരെ. ഭരണഘടനയും മനുഷ്യാവകാശവും സ്വാതന്ത്ര്യം. നിയമങ്ങളും പഠിപ്പിച്ചു വേണം പോലീസ് സേനയിൽ ചേർക്കാൻ അപ്പോൾ ഇവിടെ നിയമം നിയമപരമായി നടക്കും ഇതു പത്തു വരെ പഠിച്ചവൻ ഒരു വർഷം ട്രെയിനിങ് ഡിഗ്രി കഴിഞ്ഞവന് ഒരു വർഷം ട്രെയിനിങ് എന്നിട്ട് പോലീസിൽ നിയമനം അവനു എന്തു ഭരണഘടന. അവനു എന്തു മനുഷ്യാവകാശം. അവനു എന്തു മനുഷ്യ സ്വാതന്ത്ര്യം. അവന് തോന്നുന്നതാണ് നിയമം
@samuvalsam668110 сағат бұрын
അങ്ങനെയാണെങ്കിൽ മോസ്ക്കിൽ 5 നേരം കൂവുന്നുണ്ട് നടപടി എടുക്കുമോ.. 😛
@gijilkk606314 сағат бұрын
ഇയാളെകാൾ നല്ലത് ഹിറ്റ്ലർ ആവും അല്ലേ...
@sasidharanvadakkemakkkot589312 сағат бұрын
ചെററകൾ എന്നും ചെററത്തരങ്ങൾ അല്ലേ കാണിക്കുകയും, പ്രവർത്തിക്കുകയും ചെയ്യൂ എന്നു ആരെംകിലും പറഞ്ഞാൽ കുറ്റപ്പെടുത്താൻ കഴിയുമോ?
@nirmalchoran470011 сағат бұрын
ബസ്സിൽ കേരളം മുഴുവൻ സുഖ യത്ര ചെയ്ത്... എത്ര പരാതി പരിഹാരം ആയി 😭🤣😭
@sureshk328311 сағат бұрын
കൂവിയത് ഇവിടുത്തെ. മുഴുവൻ ജനങ്ങൾക്കും വേണ്ടി.
@jacobkuriakose468310 сағат бұрын
ഇപ്പോൾ അനൂപ് ചന്ദ്രന് ചിരിക്കണമെന്ന് തോന്നുന്നില്ലേ? അതോ ചിരിവരുന്നിടത്തിനു വല്ലതും സംഭവിച്ചോ?
@ravindrannair504514 сағат бұрын
പേടിക്കേണ്ട സാറേ അടുത്തതും പിണുങ്ങാണ്ടി തന്നെ.
@ShibuMathew-g3k13 сағат бұрын
അന്തം സ്വപ്നം 🔖
@ANOKHY77213 сағат бұрын
അങ്ങനെ വന്നാൽ കേരള ജനതക്ക് വകതിരിവ് ഇല്ല എന്ന് വേണം കരുതാൻ..
@unnikrishnan303612 сағат бұрын
അങ്ങനെ സംഭവിച്ചാൽ പിണറായിയുടെ അവസാനം ആയിരിക്കും.
@babujose667811 сағат бұрын
ഹൃദയത്തിൽ ദുഷ്ടചിന്ത കേറിയവർ *എപ്പോഴും എല്ലാത്തിനേയും പേടിക്കും*
@anathakrishnan970010 сағат бұрын
Congratulations Red T Shirt man 👨
@IbrahimkuttyKunhimohamed12 сағат бұрын
ഇദ്ദേഹതെക്കാൾമഹാനായ ഒരുമന്ത്രിവേറെ ഇല്ല
@Nanadvanamsuseelan11 сағат бұрын
സഖാവ് പിണറായി ഇനി ഈ കാറിൽ ഉള്ള യാത്രയ്ക്ക് നിയന്ത്രണം മാറി സാധാരണ കാർ പോകന്നത് പോലെ യാത്ര ആകണം ഇത് ഒരു അഭ്യർത്ഥനയാണ് കേസ് എടുക്കരുത് ജാമ്യം എടുക്കാൻ പൈസാ ഇല്ലാ
@prakashlal122312 сағат бұрын
സർക്കാർ ജീവനക്കാരുടെ, വിരമിച്ചവർക്കും കിട്ടാനുള്ള അനുകൂല്യങ്ങൾ എത്രയാണ്.. കഷ്ടം
@ManojKumar-vi2pn13 сағат бұрын
ഞാനൊരു വൈക്കം കാരനാണ് ഞാൻ ഒരു കാഴ്ച കണ്ടു സർ, ഷെയർ ചെയ്യാൻ താങ്കളുടെ നമ്പർ കിട്ടിയില്ല. സംഭവം അത്രേയുള്ളൂ. 12 th തമിഴ്നാട് CM വൈക്കത്തു വന്നിരുന്നു. തമിഴ്നാട്ടിൽ നിന്നും വന്നത് 7000 ത്തോളം അണികൾ എന്ന് പറയുന്നു. കറുപ്പിനെ പേടിക്കുന്ന പിണറായിക്ക് വന്നവരെല്ലാവരും കറുപ്പ് ഷർട്ടും വെള്ളമുണ്ടും. ഡിഎംകെ പ്രവർത്തകർ.. അത് അവരുടെ യൂണിഫോം ആയിരിക്കാം.... എന്തുവന്നാലും നാട്ടുകാർ മുഴുവൻ പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു നാട്ടിൽ മുഴുവൻ കറുപ്പ് കൊടി..... കറുപ്പിന് നടുക്ക് ഒരു ചുമല വൃത്തം അവരുടെ കൊടി DMK യുടെ കൂടി 😊 നാട്ടുകാരുടെ നല്ലൊരു സംസാര വിഷയമായിരുന്നു...... പക്ഷേ ഒരു ചാനലുകാരും ഇതൊന്നും കാണിച്ചുതരുപരിപാടിയും കാണിച്ചു എന്ന് എനിക്ക് തോന്നുന്നില്ല താങ്ക്യൂ
@sherlyphilip847211 сағат бұрын
Congratulations
@JacobO-y9m12 сағат бұрын
EXCELLENT PRESENTATION MARUNADAN AND SAJAN ❤❤❤❤
@sunithab128514 сағат бұрын
Sir 👏👏👏👏👏
@SunilKuwait-s5e13 сағат бұрын
ലോകത്ത് ഇനിയും ആരെങ്കിലും അറിയാൻ ഉണ്ടോ
@rajannair0913 сағат бұрын
ഇതൊക്കെ കേൾക്കുമ്പോൾ ഉത്തര കൊറിയ ഭേദമാണെന്ന് തോനുന്നു .. കല്ലെറിഞ്ഞു നെറ്റി പൊട്ടിച്ചവന് മാപ്പ് കൊടുത്ത ഒരു ഭരണാധികാരിയും നമുക്കുണ്ടായിരുന്നു ...
@tessyjohnjoseph888911 сағат бұрын
പ്രായത്തെ പിടിച്ചുകെട്ടാൻ കഴിയില്ല അല്ലെങ്കിൽ ഹിറ്റ്ലർ ആത്മഹത്യ ചെയ്യുമൊ ? ഒരു സമയം കഴിഞ്ഞാൽ യൗവ്വനം ധീരനാക്കിയ പാപങ്ങൾ നമ്മളെ വിഴുങ്ങുക തന്നെ ചെയ്യും അന്നാണ് ദൈവമില്ലാത്തവർ ദൈവത്തെ ഭയക്കുന്നത്. ഇനിയെങ്ങാനും ഉണ്ടൊ എന്ന സംശയം. ഉണ്ടെങ്കിൽ കാര്യം കട്ടപ്പുക.
@thomaspgeorge982212 сағат бұрын
നിയമപാലകർ ഇതുപോലെ അധപ്പതിച്ചു പോകുമോ ഇവരുടെയും ബുദ്ധിയും ബോധവും അറിവും എവിടെപ്പോയി.. സ്വന്തം കുടുംബം കുളം തോണ്ടുന്നവർ
@jeep217312 сағат бұрын
ഇതി അമീന് തുല്യം പിണറായി ഇനി മനുഷ്യ മാംസം തിന്നാൻ മാത്രമേ ബാക്കിയുള്ളൂ 😮
@shajiphilip636612 сағат бұрын
മിടുക്കൻ congrats. ഇങ്ങനെയൊരു കൂവൽ പോലും adma നവീൻ ബാബു വിന്റെ കാര്യത്തിൽ ദിവ്യ ക്കെതിരെ നടത്തിയില്ല. Now I can understand the reason behind that.
@shajahanbasheer308514 сағат бұрын
കൂയ് കൂയ് കൂയ് Koooooooooiiiiii..😅
@krishnankuttyk15813 сағат бұрын
ഇനിയും ഒരുപാട് ഓടുവാൻ ഉണ്ടായിരിക്കാം !!
@Dare513 сағат бұрын
ഇനിയൊരിക്കലും ഭരണം കിട്ടില്ലെന്ന് മനസ്സിലായതിൻറെ ദേഷ്യം ആയിരിക്കാം ! 😅😅
@mathew939011 сағат бұрын
പാചകതൊഴിലാളികൾ കൂവരുത് പകരം പൊട്ടി ചിരിക്കുക.
@shamnashamna642613 сағат бұрын
Keralathil ippolum Aankuttikal undallo..big salute my dear❤
@vijayanadhanpillain522612 сағат бұрын
ലക്ഷക്കണക്കിനു വിവരമുള്ള ചെറുപ്പക്കാരുടെ ശബ്ദമാണിത്. ഇവിടെയേത് കമ്മ്യുണിസ്റ്റ്കാരാണുള്ളത്. കാരശ്ശേരിമാസ്റ്റർ പറഞ്ഞവർ മാത്രം.
@sreeramakrishnan54714 сағат бұрын
ഒന്നര വർഷം കൂടി കാത്തിരിക്കുക പിന്നെ ഇഷ്ടം പോലെ കൂവാമല്ലൊ
@SOBHIJOY13 сағат бұрын
😂😂😂
@sobhanababu529713 сағат бұрын
Eniyum 1.5 yr...Angane sahikum
@thomaskoshy387410 сағат бұрын
പലരും വിചാരിച്ചതു ഒരു ധൈര്യശാലി ചെയ്തു. നമിക്കുന്നു സുഹൃത്തേ
@syamalakumari724013 сағат бұрын
Salute Shajan 😊
@C.PPrakash-m5b14 сағат бұрын
KSRTC പെൻഷൻ കൊടുത്തിട്ടില്ല.
@Arjun-r8j9b13 сағат бұрын
സർ കോഴിക്കോട് ജില്ലയിൽ കിഴക്കോത്ത് പഞ്ചായത്തിലെ വാർധക്യ പെൻഷൻ ആയ എല്ലാവരെയും പിണറായി സർക്കാർ മരിച്ചു പോയതായി രേഖയുണ്ടാക്കി ഇന്ന് മരിച്ചു പോയവവരെല്ലാം പഞ്ചായത്ത് കേറി ഇറങ്ങി നരകിക്കുകയാണ് ആ വാർത്ത ഒന്നു കൊടുക്കണെ
@anishthomas77013 сағат бұрын
ഇവിടെ കോടതിയും നിയമവും ഒന്നുമില്ല, സർവവും, കൊള്ളയും, അഴിമതിയും, അക്രമവും, മാത്രം, നശിച്ചു പണ്ടാരമടങ്ങുന്ന, ഭരണം
@GeorgeOommen-hb4tp13 сағат бұрын
Big salute to the brave
@JoseMs-u6n11 сағат бұрын
നിഴൽപോലുംപേടിയാണ്
@ThomasMc-z3u14 сағат бұрын
എന്തിനാ പുഴുവേ ഭയക്കുന്നെ 😢അൽ ദാസൻ പിണു 🤭
@SirajudheenVnb12 сағат бұрын
ഈ അല്ല ഇത്തരം പോലീസുകാർ അണ്ണുന്നത് കേരള ജനതയുടെ അപ്പിയാണ് അല്ലാതെ പോലീസ് ഏമാന്റെ അപ്പിയല്ല എന്നോർക്കണം
@shajitd900512 сағат бұрын
കേസ് എടുത്തു എന്ന് ഉറപ്പുണ്ടോ ഷാജൻ. കൊണ്ടുപോകുന്നത് കണ്ടു. ആദ്യത്തേത് ഉറപ്പ് വരുത്തുക