No video

"വിജയിക്കണമെങ്കിൽ പലതും ത്യജിക്കണം; വിവാഹശേഷം ഭാര്യയെ കണ്ടത് മൂന്നര വർഷങ്ങൾക്കിപ്പുറം":MA Yusuff Ali

  Рет қаралды 258,954

News18 Kerala

News18 Kerala

Күн бұрын

MA Yusuff Ali Interview : ബിസിനസ് വിജയത്തെക്കുറിച്ച് പറഞ്ഞ് MA Yusuff Ali. News18 Keralaയ്ക്ക് അനുവദിച്ച അഭിമുഖത്താലാണ് Yusuff Aliയുടെ തുറന്ന് പറച്ചിൽ
#mayusuffali #lulugroup #interview #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnewstoday
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 202
@PUTHENTHOPE
@PUTHENTHOPE 10 ай бұрын
"വിജയിക്കണമെങ്കിൽ പലതും ത്യജിക്കണം" 100% correct!
@ahammedbathisha4496
@ahammedbathisha4496 9 ай бұрын
ഇന്നത്തെ തലമുറ ഗൗരവത്തിൽ എടുക്കേണ്ട ഒരു അറിവാണ് യുസഫ്അലി സാഹിബിന്റെ ഈ വാക്കുകൾ, ഇനിയും ഹലാൽ ആയ വഴിക്ക് അദ്ദേഹത്തെ അള്ളാഹു ഉയർത്തട്ടെ ബറക്കത്ത് നൽകട്ടെ, ആമീൻ ❤
@bhanujanramachandranp8855
@bhanujanramachandranp8855 10 ай бұрын
ഞാൻ അത്ഭുതപ്പെടുന്നത് ഇത്രയും ഗുരുത്വം ഒരു മനുഷ്യന് ഈശ്വരൻ കൊടുക്കുമോ ☺️☺️☺️❤
@BasheerBasheer-tg2jm
@BasheerBasheer-tg2jm 10 ай бұрын
താങ്കൾ പറഞ്ഞത് ശരി തന്നെയാണ് അല്ലന്നെല്ല ..! ത്യജിച്ചത്‌ കൊണ്ടോ ക്ഷമി ച്ചത് കൊണ്ടും സഹിച്ചത് കൊണ്ടും മാത്രം ഒന്നും ആവില്ല..!! അതിന് തലവര കൂടി നന്നാവേണ്ടതുണ്ട് " ഭാഗ്യം കടാക്ഷിക്കണം..
@DineshKumar-qn6vc
@DineshKumar-qn6vc 10 ай бұрын
സർ പ്രവാസികളിൽ പലരും അഞ്ചും ആറും കൊല്ലം കഴിഞ്ഞ് ഭാര്യയെ കണ്ടവരുണ്ട് അവരൊന്നും ജീവിതത്തിൽ വിജയിച്ചിട്ടില്ല ത്യജിക്കൽ മാത്രം പോരാ പടച്ചോന്റെ അനുഗ്രഹവും കൂടി വേണം
@nilavepoonilave162
@nilavepoonilave162 10 ай бұрын
അത് ശരിയാണ്
@BasheerBasheer-tg2jm
@BasheerBasheer-tg2jm 10 ай бұрын
Correct
@expresskitchen1451
@expresskitchen1451 10 ай бұрын
അതെ സാഹചര്യങ്ങൾക്കനുസരിച്ചു മുൻഗണനകൾ നൽകുക. എല്ലാം balanced ആയി പോയില്ലെങ്കിൽ ജീവിതം പരാജയം ആണ്. വിജയത്തേക്കാൾ സന്തുഷ്ട ഹൃദയവും ആരോഗ്യമുള്ള മനസുമാണ് വലുത്. ഞാൻ മാനേജരും ലോഡിങ് കാരനും painterum എല്ലാം ആയി ജോലി ചെയ്തിട്ടുണ്ട്. ജോലിയെക്കാൾ സന്തുഷ്ടിയാണ് എനിക്ക് പ്രധാനം.
@housekitchen4533
@housekitchen4533 10 ай бұрын
സത്യം
@malluzgaming7
@malluzgaming7 10 ай бұрын
Correct 💯
@eappenjohn-of3qe
@eappenjohn-of3qe 10 ай бұрын
യൂസഫലി സാർ നല്ല മനസ്സിൻറെ ഉടമയാണ് അതുകൊണ്ട് ദൈവം ദൈവത്തിൻറെ കരങ്ങളിൽ തന്നെ അദ്ദേഹത്തെ വഹിച്ചു അത് അനേകർക്ക് ഉപഹാരമായി ചെയ്യുകയും ചെയ്തു ഈ ലോകത്തിൽ നിന്നും മാറ്റപ്പെട്ട ആലും ജീവിക്കുന്ന മനുഷ്യനായി ഈ ലോകത്ത് പ്രതിഫലിക്കും
@viswanathanpillai1949
@viswanathanpillai1949 10 ай бұрын
വിവാഹ ശേഷം രണ്ടും മൂന്നും വെക്കേഷൻ വേണ്ടന്ന് വെച്ചിട്ടുള്ള അനേകം ആളുകളെ എനിക്കറിയാം... അതിനുമാത്രം പ്രാരാബ്ധങ്ങൾ ആണ് വീടുകളിൽ ലക്ഷം പേരിൽ ഒരാൾക്ക് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.. അതിലൊരു ഭാഗ്യവാൻ യൂസഫലി sir ആണ്... അതിനെല്ലാം ഭാഗ്യവും പ്രാർത്ഥനയും ദൈവത്തിന്റെ അനുഗ്രഹവും, മുൻജെമ സുഹൃതവും, കർമബലവും ഒക്കെ കൂടി ചേർന്ന് ഒരാൾ ആണ് യൂസഫലി സർ 🙏🙏🙏🌹🌹🌹❤️❤️❤️
@connectdubaii
@connectdubaii 10 ай бұрын
ഇരുപത്തിമൂന്ന് വർഷം മുൻപ് ദുബായിൽ എത്തിയതാ ആദ്യമായി നാട്ടിൽ പോയത് അഞ്ചര വർഷം കഴിഞ്ഞാണ്. The best point: വരവിനേക്കാൾ കൂടുതൽ ചിലവ് അത് നിയന്ത്രിക്കണം അല്ലങ്കിൽ ജീവിതത്തിൽ എവിടെയും എത്താൻ കഴിയില്ല👌
@jabervision2127
@jabervision2127 10 ай бұрын
ഞാൻ ഇത് കേട്ടപ്പോൾ ഓർമയിൽ വന്ന എന്റെ അനുഭവം ഫസ്റ്റ് പോവാസി ആയ ടൈമിൽ ഞാൻ ചെന്ന പിറ്റേന്ന് മുതൽ ഒരു വർഷം ആയ അന്ന് വരെ തുടർച്ച യായിഒരു ദിവസം പോലും ലീവില്ലാതെ ജോലി ചെയ്ത കാര്യം ഓർമയിൽ വന്നു 😃
@shafeelasharaf1750
@shafeelasharaf1750 9 ай бұрын
സാർ നേരത്തെ ഉള്ള ഗൾഫ് കാർ മിക്കതും ഇങ്ങനെ യാണ് ഞാനും കുറെ അനുഫവിച്ചു 28വർഷത്തെ വിവാഹ ജീവിതത്തിൽ 28മാസം പോലും ഞങ്ങൾ ഒരുമിച്ചു കഴിഞ്ഞിട്ടില്ല എന്നും ഗൾഫ് കാരൻ 17മം വയസിൽ വിവാഹിതയായി ഒരു മാസത്തെ ലീവിന് നാട്ടിൽ വരും എല്ലാ വേദനകളും സഹിച് ഞാൻ വീട്ടിലും കൊറോനാകാരണം അതും അവസാനിച്ചു എല്ലാം റബ്ബിന്റെ തീരുമാനം ആണ് എന്ന് കരുതി നാളെ ജന്നതിൽ ഫിർത്ഥവുസിൽ എങ്കിലും ഒരുമിച്ച് കഴിയാൻ പറ്റണേ എന്ന പ്രാർത്ഥനയിൽ മുന്നോട്ട് പോകുന്നു 😭
@AloneMusk20
@AloneMusk20 10 ай бұрын
എല്ലാവര്ക്കും yousuf അലി sir e പോലെ ആകാൻ പറ്റില്ല.. അങ്ങനെ ആകുന്നത് മാത്രമല്ല success. എനിക്ക് എല്ലാവരോടും ഒന്നേ പറയാൻ ഉള്ളു. ENJOY THE PRESENT MOVEMENT. THATS ALL YOU HAVE. FUTURE IS AN ILLUSION. 🌱
@mohankv718
@mohankv718 10 ай бұрын
I think u r right ❤
@sadiqali2370
@sadiqali2370 10 ай бұрын
നിങ്ങൾക്ക് ഒരു ലക്ഷ്യമുണ്ടെങ്കിൽ ഒരിക്കലും പ്രണയത്തിൽ വീണ് പോവരുധ്, അധ് നിങ്ങളുടെ ലക്ഷ്യത്തെ തടയും, first achive your goals
@sharafudheensharaf2722
@sharafudheensharaf2722 10 ай бұрын
👍🏻👍🏻🔥
@nimishnarayanan4430
@nimishnarayanan4430 10 ай бұрын
Prayakukka ennit 2 perum koodi onnich lakshyathil enthan shremikku .. onnum aayillengil kootin oral indallo ennengilm ashwasikkalo
@user-eq6os3zv2d
@user-eq6os3zv2d 10 ай бұрын
😂 like
@bijuthomas3715
@bijuthomas3715 10 ай бұрын
പ്രണയമില്ലാത്തവന്‍ യന്ത്രമാണ്...വെറും വരിയുടച്ച വണ്ടിക്കാള...നൂറുകൊല്ലം നായയെ പോലെ ജീവിക്കുന്നതിലും നല്ലത് ജീവിക്കുന്നകാലം അര്‍ത്ഥപൂര്‍ണമാക്കുന്നതാണ്.
@Sannjudream
@Sannjudream 9 ай бұрын
സത്യം.. Ente ജീവിതം നശിച്ചത് oru പെണ്ണ് കാരണമാണ്... ഇപ്പോഴും ഞാൻ അനുഭവിക്കുന്നു.. Ente ജോലി പോലും എനിക്ക് നഷ്ടപ്പെട്ടു 😢😢😢😢ഒരിക്കലും തിരിച്ചു കിട്ടില്ല ഇനി അത് എനിക്ക്
@ushakumari4787
@ushakumari4787 10 ай бұрын
എല്ലാം ആവശ്യമാണ് . ഒരു പരിധിവരെ. ജിവിതം ഒന്നേയുള്ളൂ. പോകു മ്പോൾ നമ്മൾ ഒന്നും കൊണ്ട് പോകില്ല. ഉള്ള കാലം സന്തോഷത്തോടെ ജീവിക്കണം.
@robinjacob9090
@robinjacob9090 9 ай бұрын
Yusuf ali yude santhosham ithanu ingane ullavarku pani eduthillenkil urakkam varilla.... Ivarude success inte rahasyam athanu
@thomasstephen72
@thomasstephen72 9 ай бұрын
വർഷങ്ങളായി ത്യജിച്ചു കഴിയുന്ന ഒത്തിരി മനുഷ്യർ ഇപ്പോഴും ഉണ്ട്, എല്ലാം ദൈവം നിശ്ചയിക്കണം
@abdulashraf9094
@abdulashraf9094 10 ай бұрын
അദ്ദേഹത്തിന്റെ അ അവസാനത്തെ ചിരി അത് ഒരു positive vibe തരുന്നുണ്ട് ...Think that at your lazy moment... 🗝️ Of Success is sure
@radhakrishnang8213
@radhakrishnang8213 10 ай бұрын
നല്ലൊരു മനുഷ്യൻ ഇദ്ദേഹത്തെ രാഷ്ട്രീയപാർട്ടികൾ ഒത്തിരി പറ്റിക്കുന്നുണ്ട് എന്ത് ചെയ്യാം നല്ലത് ചെയ്യുന്ന മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ
@gopakumarg6229
@gopakumarg6229 10 ай бұрын
ഇത് എല്ലാവർക്കും ഒരു പാഠമാണ് ,ഈ അറിവ് സ്കൂളിൽ പോയാൽ കിട്ടില്ല, ഇങ്ങനെ ഉള്ള മാഹമാരിൽ നിന്നും.മാത്രമേ കിട്ടുകയുള്ളൂ
@Usman-gl4io
@Usman-gl4io 9 ай бұрын
ഏത് നേട്ടങ്ങൾക്ക് പിറകിലും ഒരു കഠിനധ്വാനത്തിന്റെ കഥന കഥ പറയാനുണ്ടാവും. മരത്തിൽ നിന്ന് പറിച്ചെടുക്കാൻ കിട്ടുന്നതല്ല പണം. അതാണ് യൂസഫലിയുടെ ജീവിത കഥ നമ്മെ പഠിപ്പിക്കുന്നത്.ആ പരിശ്രമത്തിൽ വിജയം കണ്ടെത്താൻ കഴിഞ്ഞ മഹത് വ്യക്തിത്വം യൂസഫലി സ്വാഹിബ്. ഉസ്മാൻ പട്ടാമ്പി കിഴായൂർ.
@yasirpk9885
@yasirpk9885 9 ай бұрын
Inspirational words ❤❤🔥🔥
@tulsitalks
@tulsitalks 10 ай бұрын
എന്ത് ത്യാഗം. പണ്ടും ഇപ്പോഴും inganey തന്നെയാണ്
@user-ek4kv6is2g
@user-ek4kv6is2g 9 ай бұрын
Good
@sugathanswaralaya2920
@sugathanswaralaya2920 10 ай бұрын
അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു 👍
@user-xq9yf5lf1b
@user-xq9yf5lf1b 9 ай бұрын
ഒരു പാട് പണമുണ്ടാകുന്നതാണ് ജീവിത വിജയമെന്നു വിചാരിക്കുന്നതിനോട് യോജിക്കാൻ കഴിയുന്നില്ല
@JoseJose-nh6hj
@JoseJose-nh6hj 9 ай бұрын
അതുകൊണ്ട് ദൈവം അനുഗ്രഹിച്ചു.❤
@Muneera-sp7jd
@Muneera-sp7jd 8 ай бұрын
മാശ അല്ലാഹ് ഞാനും Sir നെ പോലെ ഒരുപാടു ഒരുപാടു ത്യാഗങ്ങളിലൂടെ കടന്നു പോയി.... ഇനി അദ്ദേഹവുമായി ഒരു കൂടി കാഴ്ചക്കു( 10 minuts) ആഗ്രഹിക്കുന്നു. Karunikan തൗഫീഖ് ചെയ്യട്ടെ 🤲
@bindujose1592
@bindujose1592 10 ай бұрын
ഇതാണ് ശരിക്കും ഉള്ള നേട്ടം.
@user-ck6dp5hg8u
@user-ck6dp5hg8u 9 ай бұрын
YousefAli is great
@MyJerrythomas
@MyJerrythomas 9 ай бұрын
Yousef Ali you are great we are proud as malayalee..
@jamsheerm8291
@jamsheerm8291 9 ай бұрын
സർ പറഞ്ഞത് ശെരിയായിരിക്കാം,but എന്റെ ഒരു കാഴ്ചപ്പാടിൽ ജീവിതത്തിൽ സന്തോഷവും ആരോഗ്യവും പണവും ഒക്കെ വേണം ഒന്ന് ത്യചിച്ചു മറ്റൊന്ന് നേടിയിട്ടു ജീവിതത്തിൽ എന്താ കാര്യം,പണം ജീവിക്കാനുള്ളത് വേണം, മറ്റുള്ളവർ ചെയ്യുന്നത് അനുകരിക്കാതെ നമ്മുടെ വരുമാനത്തിന്റെ അനുസരിച്ചു ജീവിത്തിൽ എല്ലാം വേണം
@haseenahasi6672
@haseenahasi6672 10 ай бұрын
ഓരോ വ്യക്തിക്കും ഓരോ അനുഭവങ്ങളാണ് പക്ഷെ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്
@raoofk1709
@raoofk1709 10 ай бұрын
എനിക്ക് ആവണ്ട.ദീർഘ നാൾ ഭാര്യയെ കാണാതിരിക്കുക. പാവം
@Jufijeza
@Jufijeza 10 ай бұрын
😅
@sreeraj5300
@sreeraj5300 9 ай бұрын
ത്യാഗം... വേണം 100 ശെരിയാണ്...
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p 4 күн бұрын
Yusaff❤Ali❤sir 🇮🇳very good🇮🇳🇮🇳❤❤❤
@AbclkjM
@AbclkjM 7 ай бұрын
Onlyinspirationalwordslove❤❤❤
@saira9541
@saira9541 8 ай бұрын
കറക്റ്റ് യുസുഫ് ഇക്ക 🥰🥰❤️❤️👏👏
@gincyaugustine2647
@gincyaugustine2647 9 ай бұрын
Sathyam vijayikkan vendy ozhyvakkiya palathum undu lifil....eppozhum ellam miss cheyyunnu....
@ShobinMathew-fi8xc
@ShobinMathew-fi8xc 3 ай бұрын
❤god bless usef ali ekka shobin ❤
@minnuscuties4063
@minnuscuties4063 7 ай бұрын
എന്റെ ഭർത്താവിന് കടം കൊണ്ട് പൊറുതിമുട്ടി 😢😢😢😢സങ്കടങ്ങൾ ഇല്ലാത്ത ദിവസങ്ങൾ ഇല്ല 😢😢😢ഇദ്ദേഹം ഒന്ന് സഹായിച്ചെങ്കിൽ എന്ന് പലവട്ടം ആഗ്രഹിക്കും 😢😢😔😔😔😔😔
@user-fu9tj4ck9h
@user-fu9tj4ck9h 5 ай бұрын
good message❤
@user-wp9cl1tj8b
@user-wp9cl1tj8b 8 ай бұрын
Hello sir pulse help chaiyo oru veedu vaiykan
@abbas9809
@abbas9809 9 ай бұрын
ഇന്നത്തേ മുഖ്യ പ്രശ്നം ജോലിയില്ലായ്മയോ കൂലിയില്ലായ്മയോ അല്ലാ. ഒരുത്തൻ മറ്റൊരുത്തനെ അനുകരിക്കുന്നത് കൊണ്ടും വരുമാനത്തിൽ കവിഞ്ഞ ചിലവ് ചെയ്യുന്നത് കൊണ്ടു മൊക്കെ തന്നെയാണ് അതികം പേരും രക്ഷപ്പെടാത്തത്
@bindusudarsh8281
@bindusudarsh8281 10 ай бұрын
Sir, Please Make orphanages for Palestinian children who lost everybody.you can influence many Arab countries to bring the innocent children to their countries.only living gods like you can do such things. As an ordinary mother,I can only cry for them when I see the world's brutality doing to the innocent kids.😢😢
@kareemmtl1635
@kareemmtl1635 10 ай бұрын
എനിക്ക് കൃത്യം ഏട്ടറയ്ക്കു പുട്ടും കടലയും .... ഉച്ചയ്ക്ക് ഒരു മണിക്ക് ചോറും മത്തി... ഇലയിൽ പൊള്ളി ച്ചതും.... രാത്രി നല്ലൊരു ഡിന്നറും....9... മണിക്ക് സുഖമായി ഒരു ഉറക്കും ഇതൊക്കെ കഴിഞ്ഞു മതി ബാക്കി ഒക്കെ..... 😎ഇതൊന്നും ഇല്ലാതെ എന്തോ... ലൈഫ്.....യ്യോ...9.05.. ആയോ... യനിക ഉറക്കം വരാണു... ഞാൻ ഉറങ്ങാൻ പോവ്വ... നിങ്ങൾ സമ്പാദിക്ക്...
@bahuleyanmv2108
@bahuleyanmv2108 10 ай бұрын
ഞണ്ണണമെങ്കിൽ പുലൂസും വേണ്ടേ 😅
@dventures6989
@dventures6989 10 ай бұрын
😂😂
@mujeebmujeeb6030
@mujeebmujeeb6030 10 ай бұрын
Athoke ipol ullath kond thonnunadhanu dharydhram Vannal e manobavam thaane marum
@user-hr5un8gr3t
@user-hr5un8gr3t 10 ай бұрын
❤❤❤yousuf ali. Sultan.
@chitramenon917
@chitramenon917 9 ай бұрын
Super sir. May god bless you always.
@ml7687
@ml7687 10 ай бұрын
എനിക്കും അങ്ങനെ ഒരു ആഗ്രഹം ഉണ്ട്
@anoopkannan9935
@anoopkannan9935 10 ай бұрын
God bles u ikka❤️🥰
@remyjoy8315
@remyjoy8315 9 ай бұрын
Very good message❤👍👍👌👌🙏
@NoushiyaNoushiya-dl2bm
@NoushiyaNoushiya-dl2bm 9 ай бұрын
Usafali sir njangal oru loaninthe preshnathilannu , japthiyilannu sahayikkan patumo sir,
@shehinsha1180
@shehinsha1180 4 ай бұрын
സാർ കൊല്ലംജില്ലയിൽ നിന്നും ഒരുസഹൂദരി ആ ണ്‌ ഇതു പബ്ലിസിറ്റി ആകരുത് അങ്ങ് പാവങ്ങളെ സഹായിക്കുന്ന ആളാണ് ഒരുപാട് സാമ്പത്തിക പ്രശ്നത്തിലാണ് എല്ലാവരെയും സഹായിക്കുന്ന സാർ അന്നയും ഒന്നുസഹായിക്കുമോ പ്രതീക്ഷയോടെ ഒരു സഹോദരി
@jamzworld2304
@jamzworld2304 9 ай бұрын
അത് ത്യജിച്ചത് ഭാര്യ ആണെന്ന് മാത്രം😢😢
@musthafavaylathoor7074
@musthafavaylathoor7074 10 ай бұрын
Nice work
@truthseeker3731
@truthseeker3731 10 ай бұрын
ജീവിത വിജയം എന്ന് പറഞ്ഞാൽ സാമ്പത്തികം ആണോ
@dragondragon7432
@dragondragon7432 10 ай бұрын
സാമ്പത്തികം ഉണ്ടെങ്കിൽ മാത്രമേ എല്ലാം നേടാൻ കഴിയൂ
@truthseeker3731
@truthseeker3731 10 ай бұрын
@@dragondragon7432 ഒരുപാട് മഹാന്മാരുണ്ടല്ലോ ജീവിത വിജയം നേടിയവർ.സാമ്പത്തികമല്ല.
@dragondragon7432
@dragondragon7432 10 ай бұрын
@@truthseeker3731 ജീവിതം മുന്നോട്ടു നയിക്കാൻ പണം അത്യാവശ്യമാണ് ഭായ് താങ്കൾ ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നത് അറിവ് ഉണ്ടായാൽ പോര തിരിച്ചറിവ് ഉണ്ടാവണം ഭായ്
@mujeebmujeeb6030
@mujeebmujeeb6030 10 ай бұрын
​@@truthseeker3731mahanmaroke jeevidhavijayam nediyavarano
@we2also666
@we2also666 9 ай бұрын
Orupaadu പേരെ sahayikkunnundallo... Sambatt undenkil, അതിന് സകാത് വര്ഷം കൊടുക്കുന്നത് Nirbandham ആണ് സകാതത്ത് കിട്ടുന്ന തി ലോ de.. യെത്ര യോ പാവങ്ങളാണ് രക്ഷ പ്പെടുന്നത്🎉❤
@BabyAseena-jb9rs
@BabyAseena-jb9rs 10 ай бұрын
Bahumanapetta yousafali sir oru valiya thyagathinte udamayannu
@thahiratvp5655
@thahiratvp5655 9 ай бұрын
എൻ്റെ മകൻ പഠിക്കന്ന സനേ ഹമ ഹൽ എന്ന സ്കളിൻ സാർ വരണം അവിടുത്തേക്കുട്ടികൾക്ക് ഒത് പാട് ആവശ്യങ്ങൾ ഉണ്ട് ഇത് എൻ്റെ ഉപ്പയെപ്പോലേ പാവങ്ങളുടെ അത്താണി എനിക്ക് വാക്കുകളില്ല പറയാൻ അവിടെ നടന്ന ഒന്ന് മീറ്റിൽ ഞാൻ പങ്കടുത്തു അവർക്ക് ഓടിസം ബാദിച്ച കുട്ടികളേ നോക്കാൻ ഒത് റുമില്ല അതിൻ്റെ ചർച്ചയിൻ അവിടുത്തേ രക്ഷിതാക്കൾ സാർകണ്ടിരുന്നെങ്കിൽ വിവരമറിന്നാൽ നന്നായിരുന്ന് എന്ന് പറഞ്ഞു. "
@sujajstvm2189
@sujajstvm2189 10 ай бұрын
Very good msg 👍👍👍
@ShobinMathew-fi8xc
@ShobinMathew-fi8xc 3 ай бұрын
❤davm thaburane anugrikate usefali ekka shobin ❤
@ShobinMathew-fi8xc
@ShobinMathew-fi8xc 3 ай бұрын
❤alhumdullaa ❤usefali ekka shobin ❤
@asoorapk4359
@asoorapk4359 7 ай бұрын
ഞങ്ങൾക്ക് കുറച്ച് കടമുണ്ട് ഇനി സഹായിക്കാമോ
@shijomathew3450
@shijomathew3450 10 ай бұрын
God bless you sir
@ayoobayoobvk4359
@ayoobayoobvk4359 9 ай бұрын
30ലക്ഷം കടം ഉണ്ട്. സഹായിക്കണം. യൂസഫലി. സർ. സഹായിക്കുമോ?
@newsaifusvlog
@newsaifusvlog 9 ай бұрын
100%sheriyan
@expresskitchen1451
@expresskitchen1451 10 ай бұрын
കൈ കെട്ടി ഒരു ഇന്റർവ്യൂർ ഇരിക്കാൻ പാടില്ല. thats a non-welcoming approach to a communicator
@jamshi8719
@jamshi8719 10 ай бұрын
സായിപ്പ് പഠിപ്പിച്ചത് എല്ലാം edukaano 😂😂
@expresskitchen1451
@expresskitchen1451 10 ай бұрын
@@jamshi8719 ശരീര ഭാഷ (body language ) സായിപ്പു മാത്രം നിർവചിച്ചതാണോ ? ജംഷിക്കു അൽപ്പം വായന ആകാം
@ziya1013
@ziya1013 9 ай бұрын
20 കൊല്ലത്തിനടുത്ത് ഒരു 10 മാസം മാത്രമായിരിക്കും ഞാൻ ഭാര്യയുടെ കൂടെ നിന്ന് എന്റെ അത്രയൊന്നും യൂസഫലി ത്യജിച്ചു കാണില്ല😂😂
@elammajohn5427
@elammajohn5427 10 ай бұрын
Very good message
@sujithsuji507
@sujithsuji507 10 ай бұрын
Legend ❤️
@Bai682
@Bai682 10 ай бұрын
എനിക്ക് യൂസുഫ് അലി ആവാൻ വലിയ പണി ഒന്നും വേണ്ട എന്നാൽ സക്കീർ ബായിക് sorry yousufalik എന്നിലേക്കു ഇറങ്ങി വരാൻ പറ്റോ.. പറ്റില്ല
@AshokanKm-rh9nq
@AshokanKm-rh9nq 3 ай бұрын
@abidaadhil9777
@abidaadhil9777 Ай бұрын
Awil. Kazikkumbhoz. Ekkaane. Orthppoy...!? Alhamdhulillaah...khair...!?
@user-gb6qb8et7d
@user-gb6qb8et7d 10 ай бұрын
ഇയാളിൽ പല തരികിട യും ഉണ്ട് പണം കൊണ്ടും പിന്നിലുള്ള ശിങ്കിടികൾ കൊണ്ടും പിടിച്ച് നിൽക്കുന്നതാണ് ഒരു നാൾ പുറത്ത് വരും പിന്നെ കുറെ ജോലിക്കാർ ഉണ്ട് ഇയാൾക്ക് അവിടെ ജോലി ചെയ്ത വർക്കറിയാം ഇയാളുടെ തനി നിറം
@RubeenaRahman-rb6dz
@RubeenaRahman-rb6dz 4 ай бұрын
🙏🏻one House
@aswathynibin4841
@aswathynibin4841 5 ай бұрын
ഒരുപാടു സലതു സഹായം ചോദിച്ചു but ആരും സഹായിച്ചില്ല
@reenajose5528
@reenajose5528 9 ай бұрын
Suuuuuuuuppper
@pamaran916
@pamaran916 9 ай бұрын
ഈ ത്യാഗം നടത്തിയ കോടി കണക്കിന് മലയാളികൾ എത്ര എണ്ണം ഞാൻ അടക്കം കുത്തുപാള എടുത്തു. ഗൾഫിൽ നിന്ന്
@rahulpalatel7006
@rahulpalatel7006 10 ай бұрын
Okke oru changoottavum pinney baghyavum aanu.Athil kooduthal onnum thanney illa.Pinney chilarkku vaibavam ulla megalayil thanney avasaram kittum.But changoottam+baghyam is a must.Baakki okke pinneedu legend aakumbo irunnu thallunnathanu.Athippo Rajanikanth aayalum MA Yousufali aayalum MS Dhoni aayaalum okke.
@kunjumuhammed5316
@kunjumuhammed5316 10 ай бұрын
Chankootam dhiryam
@DevipriyaBBiju
@DevipriyaBBiju 7 ай бұрын
Ente monu Oru Joli vangitharanakumo...B Tech computer kazhinjathanu... Sir
@mammymammy9834
@mammymammy9834 9 ай бұрын
ഒരാളെ പോലെ മറ്റൊരാൾക്ക് ആവാൻ പറ്റില്ല / ലോകത്ത് ഒരാളെ പോലെ അവൻ മാത്രമെ യൊള്ളു/
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 9 ай бұрын
അങ്ങനെ അനേകം പേര് ഗൾഫിൽ ജീവിക്കുന്നു ചിലർക്ക് ഭാഗ്യം ലഭിക്കുന്നു
@Pirana-1
@Pirana-1 10 ай бұрын
യൂസഫലി സാർ ഇടപെട്ട് പലസ്റ്റീൻ ഇസ്രായേൽ യുദ്ധം നിർത്തിക്കൂടെ , അത് വലിയ ഉപകാരമാകും ലോകത്തിന് പ്രത്യേകിച്ച് അറബ് രാജ്യങ്ങൾക്ക്
@saidalisaidali2238
@saidalisaidali2238 9 ай бұрын
എനിക്കൊരു വീട് വെച്ച് തരുമോ നാല് സെൻറ് സ്ഥലം ഉണ്ട് അതിലൊരു കൊച്ചു വീട്
@crmadhucrmadhu6675
@crmadhucrmadhu6675 10 ай бұрын
🙏
@user-wl6yc1mm5g
@user-wl6yc1mm5g 10 ай бұрын
Wood weight for elephant rice weight for ant .Every hill has one slop. If you don't climb, you don't get slope.
@shylendranm6005
@shylendranm6005 9 ай бұрын
ഭാരതത്തിൻ്റെ അഭിമാനം
@swfh3542
@swfh3542 9 ай бұрын
💯
@user-lb7xw8sp4z
@user-lb7xw8sp4z 9 ай бұрын
Ethrayundayalum. Divasam. 3.nerame. Bachanam. Kazhikku. Bakkiyittechu. Povanam
@keralastylevlog
@keralastylevlog 9 ай бұрын
Ennikku sirna onnu kannan vendy arakkillum onnu sahayikkumo😢
@bindhus4164
@bindhus4164 9 ай бұрын
Adehathekurich moshamayi ippol orupad kelkkunundalo
@user-co1bt5zy8t
@user-co1bt5zy8t 9 ай бұрын
Ithokke vidhesha raajyangalilulla shoppukalil ippozhumund..perunnaal dhivassangalil vaiki adakkalum thurannirikkalumokke😮😮
@user-ke9ls5yx9c
@user-ke9ls5yx9c 10 ай бұрын
Sir oru help cheyumo oru reaply sir
@nairbrigade-i7k
@nairbrigade-i7k 10 ай бұрын
❤️🙏
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 9 ай бұрын
ഒരു യുസഫ് അലിയാകുക എന്നത് അത്ര എളുപ്പമല്ല ഇരുപതിനല് മണിക്കൂറും പ്രവർത്തിക്കണം എന്നാലും ഒന്നും ലഭിക്കാത്തവരുമുണ്ട്
@JyothiPK-vh8yx
@JyothiPK-vh8yx 10 ай бұрын
Sir parayunnathu manasilakki try cheyyuka.success undavum.ella meghalayilum
@haseenatpm6010
@haseenatpm6010 10 ай бұрын
Munu varsham brya piriyin nilkun valyi kryam slla psd ulla ar 3 2 varshathil nattilvarar
@kannanteradha3400
@kannanteradha3400 10 ай бұрын
സർ 🙏🏻🙏🏻🙏🏻🙏🏻കുറെ കുടുംബം രക്ഷപ്പെടുത്തിയിട്ടില്ലേ. ഈ കുടുംബം കൂടി രക്ഷപ്പെടുത്തുമോ 🙏🏻🙏🏻🙏🏻🙏🏻
@svsvvscc
@svsvvscc 9 ай бұрын
3ara varshamo vaikunneram joli kazhinju 5mint vaikiyaal pinne kaaranam sahitham karyam paranjillel choru kittilla appozha 3ara varsham
@alifs4828
@alifs4828 9 ай бұрын
ഒരുപാടു പണം സമ്പാദിക്കുന്ന ആളുകളെ ആണോ ജീവിത വിജയം നേടിയവർ എന്ന് പറയുന്നത്.???
@108-m9v
@108-m9v 9 ай бұрын
പൊതുവേ അങ്ങനെ ഒരു തെറ്റിദ്ധാരണ ഉണ്ട്.അത്രേയുള്ളൂ.
@sumayyaa3059
@sumayyaa3059 9 ай бұрын
Pani theeratha veedan...onn help cheyyumo pls .sr
@user-ft8xu7nz8o
@user-ft8xu7nz8o 9 ай бұрын
സാർ. എന്നെയൊന്നു. സഹായിക്കുമോ. കുറച്ചുകഫാമുണ്. Oruveedilla
@user-ft8xu7nz8o
@user-ft8xu7nz8o 9 ай бұрын
സാറെ. എന്നെയൊന്നുസഹായിക്കുമോ. പ്ലീസ്. കുറച്ചുകടം ഉണ്ട് ബാങ്കിൽ മുന്ന് ലക്ഷം കടമുണ്ട് ഒന്ന് സഹായി കാമോ
@ashin9726
@ashin9726 10 ай бұрын
ഡോക്ടർകളിയാക്കുകയാണോ ഏതുഫ്രൂട്ട് കഴിക്കണംപറഞ്ഞില്ല
@sibivarghese3144
@sibivarghese3144 10 ай бұрын
ഇദ്ദേഹത്തെ നമുക്ക് കോൺടാക്ട് ചെയ്യാൻ പറ്റുമോ
@saheersahee2898
@saheersahee2898 10 ай бұрын
Mashiyittu nokkendivarum 5varsham luluvil Joli cheythu ozhivaayi vannathaa athinushesham onnu kaanuvaan innevare saadichittilla😂😂😂
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 90 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 4,3 МЛН
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 16 МЛН
مسبح السرير #قصير
00:19
سكتشات وحركات
Рет қаралды 11 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 90 МЛН