VIJITH | WEDDING | KIM KIM | KERALA TRADITIONAL

  Рет қаралды 4,631,844

Emerald Wedding films

Emerald Wedding films

3 жыл бұрын

#emeraldweddingfilms #8590680222 #8111928555

Пікірлер: 2 700
@jalseenajjvibes7342
@jalseenajjvibes7342 3 жыл бұрын
ഇങ്ങനെ ഒരു same situation ൽ എന്റെ lifeum ഉണ്ടായിരുന്നു. വളരെ ചെറിയ പ്രായത്തിൽ കല്യാണം കഴിച്ചു വിട്ടു. പിന്നീട് 1 വർഷം എടങ്ങേറായിരുന്നു. എന്നെ ഒരുപാട് ഉപദ്രവിച്ചു. ഞാൻ എന്റെ വീട്ടിൽ വന്നു കാര്യങ്ങൾ പറഞ്ഞു. വീട്ടിൽ നിന്നു. അയാൾ വന്നു മാപ്പ് പറഞ്ഞപ്പോൾ പോകാതിരിക്കാൻ തോന്നിയില്ല. വീട്ടുകാർ കുറെ പറഞ്ഞു പോകണ്ട ന്ന്. അയാൾ പറഞ്ഞു : ഇനിഒരു പ്രശ്നം ഉണ്ടാവില്ല. ഉണ്ടായാൽ പിന്നെ എന്റെ കൂടെ വിടണ്ട എന്ന്.... 5 ദിവസം ഹാപ്പി ആയിരുന്നു. 6-) 0 ദിവസം രാത്രി കുടിച്ചിട് വന്നിട്ട് എന്നെ റൂമിൽ ഇട്ട് ഒരുപാട് മർദിച്ചു. ഒരു വിധത്തിൽ ഞാൻ ബാത്‌റൂമിൽ കയറി brother നു വിളിച് വേഗം വരാൻ പറഞ്ഞു. അവര് എത്തിയപ്പോൾ അയാളുടെ വീട്ടുകാർ വാതിൽ തുറന്ന് കൊടുത്തില്ല. രാത്രിയിൽ അകത്തു കയറാൻ പറ്റില്ലാന്ന് പറഞ്ഞു. നാട്ടുകാർ എല്ലാം കൂടി. വാതിലെല്ലാം തുറന്ന് വന്നപ്പോഴേക്കും ഞാൻ അടി കൊണ്ട് അവശയായിരുന്നു. ഷാൾ കഴുത്തിൽ വരിഞ്ഞു മുറുക്കി കൊണ്ടിരുന്നു. ആകെ ബഹളമായി. അടിയായി. എന്നെ വീട്ടിൽക് കൊണ്ട് വന്നു. കേസിനൊന്നും പോയില്ല." ആ കരട് അങ്ങോട്ട് എടുത്ത് കളഞ്ഞു. " ഇപ്പൊ എന്റെ കല്യാണം കഴിഞ്ഞു. ഹാപ്പി ലൈഫ്... വിസ്മയയുടെ ന്യൂസ്‌ കണ്ടപ്പോൾ എന്റെ brother എന്നെ കെട്ടിപ്പിടിച്ചു. ഇത്തിരി വൈകിയിരുന്നെങ്കിൽ ഞാനും ഒരു hash tag ൽ ആയേനെ 🥰🥰🥰ഇനിയെങ്കിലും എല്ലാരും ഒന്ന് ശ്രദ്ധിക്കണേ.. നമ്മൾ കരുതും പുറത്ത് അറിഞ്ഞാൽ നാണക്കേടാവും. ആളുകൾ പലതും പറയും എന്നൊക്കെ. ആരെയും തൃപ്തി പെടുത്താൻ ജീവിക്കാൻ മക്കളെ പഠിപ്പിക്കരുത്. നമ്മുടെ തൃപ്തിയാണ് നമ്മുടെ ജീവിതം 🙏🙏
@anjuxavier3242
@anjuxavier3242 3 жыл бұрын
Good sis
@sMrItHiSrEe
@sMrItHiSrEe 3 жыл бұрын
👍👍👍
@moon_light2756
@moon_light2756 3 жыл бұрын
Samadanam kettappol
@Babyshiya1
@Babyshiya1 3 жыл бұрын
👍👍
@lizyammajacob622
@lizyammajacob622 3 жыл бұрын
Well done...
@akkusreekumar128
@akkusreekumar128 2 жыл бұрын
വിസ്മയ യുടെ വിധി വന്നതിന് ശേഷം വേദനയോടെ ഈ വീഡിയോ കാണുന്നവരുണ്ടോ . എന്ത് നല്ലൊരു കുടുംബം . എന്ത് സന്തോഷത്തോടെ കാണേണ്ട വീഡിയോ ആണ് . സഹിക്കാൻ പറ്റുന്നില്ല
@Aamina2002
@Aamina2002 2 жыл бұрын
😔😔😔
@shirlyjohn7833
@shirlyjohn7833 2 жыл бұрын
Aaaa.. Vismaya oru malakayanu... Avalku marananilla... 🙏
@kusumakumariperumana7438
@kusumakumariperumana7438 2 жыл бұрын
😢സത്യം
@lekshmijaya1286
@lekshmijaya1286 2 жыл бұрын
😥
@dhanyamohan9717
@dhanyamohan9717 2 жыл бұрын
😔
@sruthisijil8582
@sruthisijil8582 3 жыл бұрын
എത്ര സന്തോഷത്തോടെ കഴിഞ്ഞ ഒരു കുടുംബം... സ്ത്രീധനത്തിന്റെ പേരിൽ വേദനിക്കുന്നു.. ഒരു പാവം കുട്ടിയെ കൊന്നു കളഞ്ഞു.... എന്നും വേദന ആയി ഓർമയായ vishmaya 🙏🌹🌹🌹
@Phoenix-sv7rq
@Phoenix-sv7rq 3 жыл бұрын
എന്റെയും ജീവിതം ഇങ്ങനെ അവസാനിക്കേണ്ടതായിരുന്നു. 18 വയസ്സിൽ വിവാഹം. വീട്ടുകാർ ആർഭാടമായി വിവാഹം നടത്തി. പഠിത്തം തുടരാൻ സമ്മതിക്കാമെന്ന് അവർ വാക്കുതന്നിരുന്നു. വിവാഹം കഴിഞ്ഞ ദിവസം തന്നെ എന്റെ സ്വർണം അമ്മായിഅച്ഛൻ അലമാരയിൽ വച്ച് പൂട്ടി. ഒന്നോ രണ്ടോ ഐറ്റം അല്ലാതെ പിന്നെ ഞാൻ ഒന്നും ഇട്ടിട്ടില്ല. ഭർത്താവിന് ഒരു ഉത്തരവാദിത്തമില്ലാത്ത പ്രകൃതം ആണെന്ന് എനിക്ക് വൈകാതെ തന്നെ മനസിലായി.അയാൾക്ക് കിട്ടുന്ന പൈസ മൊത്തം സ്വയം ചെലവാക്കും. മറ്റുള്ളവരുടെ മുൻപിൽ lavish ആയി നടക്കാനാണ് താൽപ്പര്യം. നമുക്ക് ഒരു മൊട്ടുസൂചി വാങ്ങണമെങ്കിൽ പോലും സ്വന്തം വീട്ടുകാരുടെ അടുത്ത് കൈനീട്ടേണ്ട അവസ്ഥ. എന്തെങ്കിലും ഉത്തരവാദിത്തം കാണിക്കണമെന്നും ജോലിക്കൊക്കെ കൃത്യമായി പോകണം എന്നുമൊക്കെ പറയുന്നത് പോലും അയാൾക്ക് ദേഷ്യമായിരുന്നു. ആരെക്കൊന്നിട്ടായാലും എന്തുചെയ്താലും എവിടെപ്പോയാലും മകൻ സുഖിക്കണമെന്ന് മാത്രമാണ് അയാളുടെ അമ്മയുടെ ആഗ്രഹം. പക്ഷേ ഞങ്ങൾ രണ്ടുപേരും കൂടെ എവിടെയെങ്കിലും പോയാൽ പിന്നെ അമ്മായിയച്ഛനും അമ്മായിയമ്മയും വഴക്കാണ്. കുറച്ചുനാൾ കഴിഞ്ഞപ്പോൾ അവർക്കെന്തോ കടം ഉണ്ടെന്നുപറഞ്ഞ് എന്റെ സ്വർണം വിൽക്കണമെന്നായി. ഞാൻ സമ്മതിച്ചില്ല. അതിന്റെ പേരിൽ പിന്നെന്നും വഴക്കായി. തൊടുന്നതെല്ലാം കുറ്റമായി. ആദ്യമൊക്കെ ഞാൻ പഠിക്കുന്നതിന് അവർക്ക് പ്രശ്നമില്ലായിരുന്നു. പിന്നെപ്പിന്നെ cliché dialogues ആയി. "കുടുംബജീവിതമാണ് ഏറ്റവും വലുത്", "സ്വർണം ഭർത്താവിന് അവകാശപ്പെട്ടതാണ്", "വലിയ വിദ്യാഭ്യാസമൊന്നും വേണ്ടാ" എന്നൊക്കെ തുടങ്ങി അവസാനം "ഏതവനെ കാണാനാ കോളേജിൽ പോകുന്നത്" എന്നുവരെ ചോദിക്കാൻ തുടങ്ങി. വീട്ടിൽ വന്നാൽ ഞാൻ പഠിക്കുന്നത് അവർക്ക് ഇഷ്ടമല്ല. സുഹൃത്തുക്കളൊന്നും പാടില്ല. അവരുടെ അയൽവാസികളോടോ ബന്ധുക്കളോടോ സംസാരിക്കാൻ പാടില്ല. സ്വന്തം വീട്ടിൽ പോകാൻ പാടില്ല. അങ്ങനെ താങ്ങാൻ വയ്യാത്ത ഒരു അവസ്ഥയിൽ എത്തി, depression ആയി. അന്നേരം "മാനസികരോഗിയാണ്" എന്ന് പറഞ്ഞുനടന്നു. ഒടുവിൽ സഹിക്കവയ്യാതെ ഞാൻ എന്റെ വീട്ടിൽ പോയി. കുറച്ചുനാൾ കഴിഞ്ഞപ്പോ ഭർത്താവ് അയാളുടെ അച്ഛനുമമ്മയുമാണ് പ്രശ്നമെന്നും അവർ ഞങ്ങൾ ഒന്നിച്ചുജീവിക്കാൻ സമ്മതിക്കില്ലെന്നും എന്നെ എന്റെ വീട്ടിലേക്ക് വന്ന് കണ്ടോളാമെന്നും പറഞ്ഞു. ഞങ്ങളും അതെല്ലാം വിശ്വസിച്ചു. ഒടുവിൽ ഞാൻ പ്രെഗ്നന്റ് ആയി. അയാളെ അത് വിളിച്ചുപറഞ്ഞതിനു ശേഷം പിന്നെ മൂന്നുമാസത്തേക്ക് പുള്ളിയുടെ യാതൊരു വിവരുമില്ലായിരുന്നു. പിന്നെയാണറിഞ്ഞത് ഞാൻ പ്രെഗ്നന്റ് ആണെന്നറിഞ്ഞിട്ട് അയാളുടെ അമ്മ തൂങ്ങിച്ചാകാൻ ശ്രമിച്ചെന്ന് ഏതായാലും നാട്ടുകാരൊക്കെ അറിഞ്ഞപ്പോ എന്നെ വന്ന് അയാളുടെ വീട്ടിലേക്കു കൊണ്ടുപോയി. എന്നും കുത്തുവർത്തമാനം ആയിരുന്നെങ്കിലും എങ്ങനെയൊക്കെയോ സഹിച്ചുജീവിച്ചു. കുഞ്ഞുണ്ടായിക്കഴിഞ്ഞപ്പോൾ അതിന്റെ ചെലവ് നടത്താനായി എന്റെ ആഭരണങ്ങളെല്ലാം അവരുടെ കയ്യിൽ നിന്നും പിടിച്ചുവാങ്ങി എനിക്ക് വിൽക്കേണ്ടിവന്നു. കുറെ തല്ലുകൊണ്ടെങ്കിലും ആ പണം കൊണ്ട് എന്റെ കുഞ്ഞിന്റെ കാര്യങ്ങളൊക്കെ നടത്താൻ എനിക്ക് പറ്റി. ഒട്ടും മുന്നോട്ടുപോകാൻ പറ്റില്ലാന്നൊരു ഘട്ടം വന്നപ്പോ ഞാൻ അയാളെ ഉപേക്ഷിച്ചു. എന്റെ വീട്ടുകാരുടെ സഹകരണത്തോടെ പഠനം പൂർത്തീകരിച്ചു. ജോലി നേടി. കുറേനാൾ കഴിഞ്ഞപ്പോൾ മറ്റൊരു വിവാഹവും കഴിച്ചു. ആ നല്ല മനുഷ്യൻ എന്റെ കുഞ്ഞിനെ സ്വന്തമായിക്കരുതിത്തന്നെയാണ് വളർത്തുന്നത്. ഇന്ന് ഞങ്ങൾ വളരെ സന്തോഷമായി ജീവിക്കുന്നു. ഒരു മോശം ബന്ധത്തിൽ നിന്നും ഇറങ്ങിപ്പോന്നതുകൊണ്ടാണ് ഇന്നും ഞാൻ ജീവനോടെ ഇരിക്കുന്നത്. കുഞ്ഞിനെ ഓർത്ത് തിരിച്ചുപോകണമെന്നും അയാളുടെ കൂടെ എത്ര സഹിച്ചാലും എങ്ങനെയെങ്കിലും ജീവിക്കണം എന്നുമാണ് എന്റെ വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും പറഞ്ഞത്. മകനെ ഓർത്തതുകൊണ്ടാണ് ഞാൻ തിരിച്ചുപോകാഞ്ഞതും. എന്റെയോ കുഞ്ഞിന്റെയോ ചെലവിനോ മറ്റോ എന്റെ മുൻഭർത്താവിൽ നിന്നും ഞാൻ നയാപ്പൈസ വാങ്ങിയിട്ടില്ല. മറ്റൊന്നും കൊണ്ടല്ല--കൂടെ ജീവിച്ചപ്പോൾ ചെലവിന് തരാത്ത ഒരാളുടെ കയ്യിൽ നിന്നും പിരിഞ്ഞിട്ട് വാങ്ങാൻ എനിക്ക് താൽപ്പര്യമുണ്ടായിരുന്നില്ല എന്നതുകൊണ്ട് മാത്രം.
@nomoreboringworkouts7525
@nomoreboringworkouts7525 3 жыл бұрын
your name suits you
@divinity7851
@divinity7851 3 жыл бұрын
👍
@sajmibazith9685
@sajmibazith9685 3 жыл бұрын
Goosbumbs🥰🥰🥰
@jithyanp1240
@jithyanp1240 3 жыл бұрын
🙏🙏
@bessymoljose6478
@bessymoljose6478 3 жыл бұрын
Very inspiring story chechiiiiiiii👍
@thariftharift5981
@thariftharift5981 3 жыл бұрын
എന്ത് സ്നേഹമുള്ള ഫാമിലി ആയിരുന്നു ഒരു ചെകുത്താന പോലെ അവൻ കടന്നു വന്നൂ 😭
@loneliness7803
@loneliness7803 3 жыл бұрын
Chekuthane cash koduthu vangeethalle
@aivyagunesabraham727
@aivyagunesabraham727 3 жыл бұрын
@@loneliness7803 athe sheriya gov job noki ketan poyathin anubhikune
@ANKITHA_007
@ANKITHA_007 3 жыл бұрын
Penninte achan amma thanna main karanam... Atryk sneham airunnel avale course poorthi akki practice cheyanulla swkrym ndaki kodkumairunu... Dowry de pakuthi pysa vendairunalo aa kutyk swnthayt oru clinic itu kodukkan... Nthinairunu ketikkan atrayum dhrithi..
@aivyagunesabraham727
@aivyagunesabraham727 3 жыл бұрын
@@ANKITHA_007 athe sheriya joli കിട്ടിയിട്ട keticha മതി ആയിരുന്നാലോ ഇത്രയും പ്രശ്നം ഉണ്ടായിട്ടും pinayu vittet arude kuzhpma
@aswathiravindran719
@aswathiravindran719 3 жыл бұрын
@@aivyagunesabraham727 ശെരിയ.. ഗവണ്മെന്റ് ജോലി ഇല്ലാത്ത ആരും ഇവിടെ കല്യാണം കഴിക്കുന്നില്ല.. ഗവണ്മെന്റ് ജോലി ഇല്ലാത്ത ആരും സ്ത്രീധനം വാങ്ങുന്നില്ല... ഒരു കൂലിപ്പണിക്കാരൻ പോലും ഭാര്യയെ തല്ലാറില്ല.... വഴക്കുണ്ടാക്കാറില്ല.. പിന്നെ ഉത്രയെ കൊന്ന പാമ്പ് സൂരജ് കളക്ടർ ആയിരുന്നു.. ഇങ്ങനെ ഒക്കെ ആയതുകൊണ്ട് ഒരു ആശ്വാസം അല്ലേ..
@rakhikrishna4629
@rakhikrishna4629 3 жыл бұрын
സന്തോഷത്തോടെ കാണേണ്ട വീഡിയോ കണ്ണ് നിറഞ്ഞു കാണുന്നു 😔😢
@sakeenank2678
@sakeenank2678 3 жыл бұрын
Sathiyam
@reshmarajeesh9650
@reshmarajeesh9650 3 жыл бұрын
സത്യം. അവനൊക്കെ ഒരു ആൺ ആണോ
@sreelalachusreelal7313
@sreelalachusreelal7313 3 жыл бұрын
😭😭😭
@anjalianju9804
@anjalianju9804 3 жыл бұрын
Sathyam
@anjalianju9804
@anjalianju9804 3 жыл бұрын
Onnum parayanpattunnilla
@bibinraj5305
@bibinraj5305 3 жыл бұрын
നല്ല ഒരു ഡോക്ട്ടറും കലാ കാരിയുമായ ഒരാളെയാണ് നഷ്ട്ടമായിരിക്കുന്നത് ,,,, നീതി കിട്ടട്ടെ ഈ കുടുംബത്തിന് 'കൂടെയുണ്ട് കേരള ജനത
@shameerismail1673
@shameerismail1673 3 жыл бұрын
ഓരോ അച്ഛൻ മാരിലും ഒരു ജോർജ് കുട്ടി ഉണ്ടാവണം, എന്നാലേ ഈ കാലഘട്ടത്തിൽ നമുക്ക് നമ്മളുടെ കുടുംബത്തെ സംരക്ഷിക്കാൻ കഴിയൂ. സാധിക്കു.
@queenofbangtan3579
@queenofbangtan3579 2 жыл бұрын
Sathyam 💯💯💯💯💯💯
@dineshnair5481
@dineshnair5481 3 жыл бұрын
എന്തു സന്തോഷമായ ഒരു കുടുംബമായിരുന്നു ഈശ്വരാ ഈ പരനാറി കേറി എല്ലാം ഇല്ലാതാക്കിയ ല്ലോ 😔😔😒
@jancyjoseph2281
@jancyjoseph2281 3 жыл бұрын
Correct ..Oru cheetha pennu vannu keriya kudumbam pokum ennu parayaru undu......ethippo oru chetta anello kudumbam thakarthathu....😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠
@avinashvj6545
@avinashvj6545 3 жыл бұрын
💯% truth.... Bhaviyil ini namde kanmunnil aa thendi epozhenkilum vanupedukayanenkil rand kodukanm.....sherikum mansil thatty aa parayune ...a kutty anubhavicha vishamam manasil alojichkond nalla naal kodukananm....Ivan chellunidathoke ariyuna arenkilum Ivane kaikaryam chyanm...
@nishacm2496
@nishacm2496 3 жыл бұрын
@@jancyjoseph2281 athinu pinnilum oru sthree undakum. Ithu pole ulla chettakalkku janmam koduthu amma enna sthree.
@sheebasheeba9235
@sheebasheeba9235 3 жыл бұрын
സത്യം
@sanujaasif9124
@sanujaasif9124 3 жыл бұрын
Correct
@salseb8726
@salseb8726 3 жыл бұрын
Dr Revathy is so lucky girl to have him and his loving family.
@vinitharetheep2403
@vinitharetheep2403 3 жыл бұрын
Ys ur absolutely right seby
@atmosphere5005
@atmosphere5005 3 жыл бұрын
Yes
@user-ly3fk7md5n
@user-ly3fk7md5n 3 жыл бұрын
❤️👍👍
@madhumitharaman2333
@madhumitharaman2333 3 жыл бұрын
Is she doctor ...mbbs or ayurveda
@ishaaniraj9011
@ishaaniraj9011 3 жыл бұрын
@@madhumitharaman2333 mbbs
@s.k3763
@s.k3763 3 жыл бұрын
എന്ത് ഐശ്വര്യമുള്ള സന്തോഷമുള്ള കുടുംബം ആയിരുന്നു... എല്ലം തകർത്തു കളഞ്ഞല്ലോ കിരണേ നീ...
@foodforlife9468
@foodforlife9468 3 жыл бұрын
തന്റെ ആങ്ങളെയെ പോലെ ഒരു നല്ല സ്നേഹമുള്ള പയ്യനെ കിട്ടിയിരുന്നെങ്കിൽ ഈ ഭൂമിയിൽ ആ പാവം ഇന്നും കണ്ടേനേ😭
@nithi329
@nithi329 3 жыл бұрын
athrayum pavam aayi poyathum sheri alla .. njan parayunnathu thettu aanelum sheri aanelum ... athrayum pavavum aaayi pokan padilla
@vysakhc9040
@vysakhc9040 3 жыл бұрын
😭😢😥
@abhilashmani1587
@abhilashmani1587 3 жыл бұрын
Every one in the world is different,,,,if she expected a guy like her brother,,,then there begins every conflict of mind,,,,,the root cause of this issue is,,,lack of EQ
@VS-yo3qf
@VS-yo3qf 2 жыл бұрын
Ithrem snehamulla brother enthu kondu aa kuttiye rekshichilla
@bindhuvipin1360
@bindhuvipin1360 2 жыл бұрын
Seriya athine ponnupole nokkiyene
@sumeshanie3806
@sumeshanie3806 3 жыл бұрын
ഇനി ഇല്ലല്ലോ ചേട്ടന്റെ കൂടെ കളിക്കാനും ചിരിക്കാനും കൂട്ടുകൂടാനും പൊന്നുമോളെ 😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏
@loneliness7803
@loneliness7803 3 жыл бұрын
Athrakku sneham aanel chettante kalyanam kazhiyunnenu munne padichondirunna aniyathiye pidichu kettichathu enthina
@silvimohanan3861
@silvimohanan3861 3 жыл бұрын
😭😭😭 ith ellarkum oru paadam aavtee😔
@binubenny1926
@binubenny1926 3 жыл бұрын
😥😥😥😔😔
@silvimohanan3861
@silvimohanan3861 3 жыл бұрын
@@binubenny1926 😭🥺
@vschbc3508
@vschbc3508 3 жыл бұрын
Aa അനിയത്തി ചേട്ടന്റെ കല്യാണം കണ്ടല്ലോ 😔😔🥺🥺😢😢😢
@Lalur001
@Lalur001 3 жыл бұрын
കണ്ണ് നീറാതെ കാണാൻ കഴിയുന്നില്ല,,, സന്തോഷത്തോടെ കഴിഞ്ഞ കുടുംബത്തിൽ ഒരു ചെകുത്താൻ കയറിയപ്പോൾ എല്ലാം തകർന്നു....
@sudhimalluvlogs9926
@sudhimalluvlogs9926 3 жыл бұрын
കണ്ണ് നിറഞ്ഞുപോയി പാവം എത്ര സന്തോഷത്തോടെ ജീവിക്കെണ്ടൊരു മോൾ ആണ്
@smithakrishnan1882
@smithakrishnan1882 3 жыл бұрын
വേദന ഉള്ളിൽ അടക്കി പിടിച്ചാകും ആ കുട്ടി നിന്നിട്ടുണ്ടാവുക..... കല്യാണം കഴിഞ്ഞു ആദ്യത്തെ ചടങ്ങ് അതും സഹോദരന്റെ വിവാഹം...... ഭർത്താവ് കൂടെ വേണം എന്ന് ഏത് പെണ്ണും കൊതിച്ചു പോകും....... പാവം.....ഒരു കല്യാണം അതിന്റെ ജീവനെടുത്തു ... 😭😭😭
@princethomas1466
@princethomas1466 3 жыл бұрын
Sathyam
@sinisichu2761
@sinisichu2761 3 жыл бұрын
@@rrr20203 illanna vismayayude brother paranje
@deepna3552
@deepna3552 3 жыл бұрын
Illallo.ithil onnum kanunnilla
@greeshmaravikumar6197
@greeshmaravikumar6197 3 жыл бұрын
@@rrr20203 yes
@fahanafathima7338
@fahanafathima7338 3 жыл бұрын
സത്യം
@sls1806
@sls1806 3 жыл бұрын
ആ കൊച്ചിന്റെ മുഖത്ത് വിഷമം കിടപ്പുണ്ട്.. ഈ സമയവും ആ പെൺകുട്ടി ജീവിതം നശിച്ചതിനു ഉള്ളു കൊണ്ട് നീറുന്ന സമയം ആണ്
@princethomas1466
@princethomas1466 3 жыл бұрын
Besides every one ask wer z ur hus
@leenak6917
@leenak6917 3 жыл бұрын
😭😭😭
@zakariyamubi3628
@zakariyamubi3628 3 жыл бұрын
ശരിയാ പാവം അവൻ ഈ ഫോട്ടോ ഇൽ ഒന്നും ഇല്ലാ
@nazrindileep365
@nazrindileep365 3 жыл бұрын
Crrt,vismayade mukath nalla vishamam und
@ajeeshks5412
@ajeeshks5412 3 жыл бұрын
വിജിത്തിന്റെ കല്യാണത്തിന് വിസ്മയയുടെ പയ്യന്റെ വീട്ടിൽ നിന്ന് ആരും പങ്കെടുത്തട്ടില്ല. അവരെയെല്ലാം വിളിച്ചിരുന്നു
@prijaraju5206
@prijaraju5206 3 жыл бұрын
He is very loveable ❤️Dr Revati is very lucky ❤️and yes Vismaya was blessed with such a loving brother 🙏 stay blessed both ❤️someday when they will have a baby girl I think he will name her Vismaya 🙏in the memory of his baby sister 🙏may her soul rest in peace 🙏
@nisanisa6441
@nisanisa6441 3 жыл бұрын
കരച്ചിൽ വരുന്നു.... എത്രയോ സന്തോഷത്തിൽ ജീവിക്കേണ്ടുന്ന പെണ്ണ് ആണെന്നോ... ആ ജന്തുന്റെ അടുത്ത് എത്തിയപ്പോൾ തന്നെ അതിന്റെ ജീവിതവും ജീവനും പോയി
@Anamika-gp9bf
@Anamika-gp9bf 2 жыл бұрын
Athee ethu janthuntee eduthe poyaalum kannkka aval kettathee erikkanne arunnu enna kittiyanne samdhannam santhoshavum ulla jivtham
@marykuttythomas5231
@marykuttythomas5231 3 жыл бұрын
What a beautiful relationship between these siblings.
@ArunaJana-jb2vd
@ArunaJana-jb2vd 3 жыл бұрын
But she died recently😶
@sundariyer3192
@sundariyer3192 3 жыл бұрын
@@ArunaJana-jb2vd ..but way? What caused her death?
@justinkottayam
@justinkottayam 3 жыл бұрын
@Sabito it is vismaya (the girl singing in the beginning of the video) who died recently due to dowry issue.
@justinkottayam
@justinkottayam 3 жыл бұрын
@@sundariyer3192 it's vismaya singing in the beginning of the video, who died recently due to dowry issue.
@sundariyer3192
@sundariyer3192 3 жыл бұрын
@@justinkottayam .. oh, ok. Thanks for the clarification.
@marjanamusthafa5652
@marjanamusthafa5652 3 жыл бұрын
എല്ലാം സഹിക്കാൻ മക്കളേ പഠിപ്പിച്ചു പക്ഷെ അത് ചിലപ്പോൾ ഒരു കുരുക്കാവാം 😪😪😪😪
@jiju466
@jiju466 3 жыл бұрын
Satyam
@anjukunju9622
@anjukunju9622 3 жыл бұрын
വിസ്മയയുടെ വാർത്ത കണ്ടപ്പോൾ എനിക്ക് എന്നെ തന്നെയാണ് ഓർമ വന്നത്. വിവാഹത്തിന് 50പവനും ഒരു കാറും... ചേട്ടന്റെ വലിയ സ്വപനം ആയിരുന്നു എന്റെ കല്യാണം... ആരെയും അസൂയപ്പെടുത്തിയ വിവാഹം... കല്യാണം കഴിഞ്ഞ് മൂന്നാം നാൾ മദ്യപിച്ചു വന്നു തലയിൽ അടിച്ചു. എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ ഞാൻ ഞെട്ടി പോയി. പിന്നീട് അങ്ങോട്ട് സന്തോഷം എന്താണെന്ന് അറിഞ്ഞിട്ടില്ല. നാത്തൂൻ വന്നു ഭരണം... പട്ടിയെ പോലെ എല്ലാരുടേം അടിവസ്ത്രം വരെ കഴുകി ഒരു നല്ല ജീവിതം മാത്രം സ്വപ്നം കണ്ട് ജീവിക്കാൻ നോക്കി. നേരം വെളുക്കുമ്പോൾ ഭർത്താവ് അയാളുടെ വഴിക് പോകും... പിന്നീട് വരുന്നത് നാലാം കാലിൽ... കാർ കൊടുത്തത് കുറച്ചു ലോൺ ആയിരുന്ന. അതും പറഞ്ഞു എന്നും വഴക്ക്. ലോൺ ചേട്ടന്റെ അക്കൗണ്ട് വഴി ആയത് കൊണ്ട് കാർ ചേട്ടന്റെ പേരിലായിരുന്നു. ലോൺ ക്ലോസ് ആകുമ്പോ എന്റെ പേരിൽ ആക്കാമെന്ന് പറഞ്ഞു. അമ്മയും പെങ്ങളും കൂടി ചേർന്ന് ഒരുപാട് മാനസികമായി തകർത്ത് കളഞ്ഞു. എല്ലാ കാര്യങ്ങളും വീട്ടിൽ അപ്പോ അറിയിക്കുമായിരുന്ന. അച്ഛനും ചേട്ടനും നാട്ടിൽ ഇല്ലാതായതോടെ എന്നെ എല്ലാരും കൂടി ചേർന്ന് ഒരുപാട് ദ്രോഹിച്ചു. അവസാനം എല്ലാ കാര്യയങ്ങളും സഹോദരൻ അറിഞ്ഞു. ഇനി ആ ബന്ധം വേണ്ടെന്ന് ഉറപ്പിച്ചു. സ്നേഹിച്ച പോയത്കൊണ്ട് മറക്കാൻ കഴിഞ്ഞില്ല. സഹോദരനോട് ദേഷ്യം കാണിച്ച പട്ടിണി കിടന്ന് വീടും അവരുടെ വീട്ടിലേക്കു. അതോടെ ചേട്ടനെ കണ്ട് കൂടാതെ ആയി. ചേട്ടനെ ബ്ലോക്ക്‌ ആക്കി എന്റെ ഫോൺ എടുത്ത്. കല്യാണം കഴിഞ്ഞ് ആറുമാസം... അനുഭവിക്കാൻ ബാക്കി ഒന്നും ഇല്ലായിരുന്നു. പെങ്ങളും ഭർത്താവും വന്നു അടിക്കാൻ കൈ ഓങ്ങിയപ്പോഴും ഭർത്താവ് എന്ന് പറയുന്ന മാന്യൻ റൂമിൽ നിന്ന് പുറത്തേക് പോലും വന്നില്ല... ഒടുവിൽ ആയാൾ വിദേശത്തേക് പോയി കഴിഞ്ഞ് വീട്ടിലേക് വന്നു... വിളിക്കുകയും ഇല്ല... അതോടെ എല്ലാം അവസാനിച്ചു. സ്നേഹം ഇല്ലന്ന് ബോധ്യമായിട്ടും ഞാൻ സ്നേഹിച്ച കൊണ്ടേ ഇരുന്ന്. എന്നേലും വിളിക്കും അന്വേക്ഷിക്കും എന്ന് കരുതി.. വീടും ചർച്ച ഒത്തുപോകാൻ നോക്കി. സ്വർണം തൂക്കി കാണിച്ചിട്ട് കയറിയാൽ മതിയെന്ന് അമ്മയും പെങ്ങളും... അതിനു ഒരു വാക്ക് എതിർത്തു പറയാതെ അയാളും. സഹോദരൻ വരുന്നെന്ന വാർത്ത അറിഞ്ഞതോടെ എന്നെ പെട്ടന്ന് അയാളുടെ വീട്ടിലേക്കു കൊണ്ടുപോകാൻ ഉള്ള ചർച്ച തുടങ്ങി... പക്ഷെ പെങ്ങൾ ആരാ മോൾ... അവൾ അതൊക്കെ നശിപ്പിച്ചു... അയാൾക് കിട്ടിയ സ്വർണം മുഴുവൻ അവൾ കൈക്കലാക്കി... എന്റേതും തട്ടി എടുക്കാൻ ആയിരുന്നു പ്ലാൻ... സഹോദരൻ വന്നു.. ചർച്ച ഒന്നും വെച്ചില്ല. വേണ്ട എന്ന് ഒറ്റ തീരുമാനം. അന്ന് ഒരുപാട് ദേഷ്യം തോന്നി.. കാരണം ഭർത്താവിന് എന്നോട് സ്നേഹം ഉണ്ടെന്ന പൂർണ വിശ്വാസം... സിനിമയിൽ മാത്രം കണ്ടിട്ടുള്ള കോടതി ഞാൻ ജീവിതത്തിൽ കണ്ടു.. എല്ലാ ദൈവങ്ങളോടും കേണപേക്ഷിച്ചു പിരിക്കല്ലേ എന്ന്.. മരണം കണ്ടത് പോലെയാ കോടതിയിൽ നിന്നപ്പോൾ തോന്നിയത്. പക്ഷെ എല്ലാം കഴിഞ്ഞ് ഇന്ന് ചെറിയ ജോലി കിട്ടി.. ഇപ്പോൾ അയാളോട് സ്നേഹം അല്ല മറിച്ചു സഹതാപം... അയാളെ എല്ലാവരും ചേർന്ന് പറ്റിച്ചു എല്ലാം കൈക്കലാക്കി എന്നെ ആയാൾ എങ്ങനെ വേദനിപ്പിച്ചോ അതിനപ്പുറം അയാൾക് അയാളുടെ വീട്ടുകാർ സമ്മാനിക്കും.. എന്റെ ലൈഫ് ആണ് എന്റെ പ്രേചോദനം... എന്റെ സഹോദരൻ എന്റെ എല്ലാം ആണ് 😍😍...
@neena9827
@neena9827 2 жыл бұрын
Super aayitt jeevikkooo
@ayishaanish429
@ayishaanish429 2 жыл бұрын
Jeevich kanikkanm
@abcd-wu8od
@abcd-wu8od 2 жыл бұрын
Ennem nalla sthreedhanm thanna kttiche.. hus muzhukkudi.. samadhnm illa.. mthr law parayunnu kttikazhnja engne ayenn.. athinecholli samsaram.. divorce chyn thonnum.. pidich nikkunnath hus nod ulla snehm kondum pinne sthiram pallavi -veettukare orth
@abcd-wu8od
@abcd-wu8od 2 жыл бұрын
Like thanna aalk same situation ano?
@anjukunju9622
@anjukunju9622 2 жыл бұрын
@@abcd-wu8od Avarkariyam avare nammal upekshikkilla enn... Ath muthaledukkathe nokkiyamathy... Mattiyedukkan sremikkuka...
@nidhincherian3031
@nidhincherian3031 3 жыл бұрын
എത്ര സന്തോഷകരമായ ജീവിതം ആയിരുന്നു!!!!
@shimlabasheer
@shimlabasheer 3 жыл бұрын
രണ്ട് കല്യാണം കഴിഞ്ഞു.. രണ്ടും ഒഴിഞ്ഞു. ഇപ്പൊ ഞാൻ ഒറ്റയ്ക്ക് ജീവിക്കുന്നു. മക്കൾ ഇല്ല. ഞാൻ ജോലി ചെയ്ത് എന്റെ ഭക്ഷണം കഴിക്കുന്നു., എനിക്ക് 13വയസുള്ളപ്പോൾ എന്റെ വാപ്പച്ചി മരിച്ചു. ഇപ്പൊ 41 കഴിഞ്ഞു എനിക്ക്. സഹോദരങ്ങൾ ഇല്ല. ഒരു കുടിലിൽ ആണ് ജനിച്ചത്. ഞാൻ കരയാറുണ്ട്, എന്റെ വാപ്പച്ചിയെ ഓർത്ത്.. ഒരു കുഞ്ഞ് ഇല്ലാതെ പോയത് ഓർത്ത്.. കൂടപ്പിറപ്പ് ഇല്ലാതെ പോയത് ഓർത്ത്. ഒരിക്കലും ഭർത്താവ് ഇല്ലാത്തത് ഓർത്ത് എനിക്ക് കണ്ണീർ വന്നിട്ടേ ഇല്ല. അന്ന് ഞാൻ ഭർത്താവിനെ വേണ്ടാ എന്ന് തീരുമാനിച്ചില്ലായിരുന്നെങ്കിൽ.. ഉറപ്പായും ഞാൻ എനിക്ക് മരണം വരിക്കേണ്ടി വന്നേനെ. അല്ലാഹു എന്നെ രക്ഷിച്ചു. ഈ വീഡിയോ കണ്ട് ഞാൻ കരഞ്ഞു. ഇത്രയും സ്നേഹമുള്ള കൂടപ്പിറപ്പുകളെ കണ്ടിട്ട്. ഒരുപാട് വേദനയോടെ മോനെ... വിജിത്തേ.. ❤️
@BindusWorldVibes
@BindusWorldVibes 3 жыл бұрын
Positive ആയി ചിന്തിക്കു,,, God bless u🌹🌹
@ansarmnp4862
@ansarmnp4862 3 жыл бұрын
Allahu kakattea
@ansarmnp4862
@ansarmnp4862 3 жыл бұрын
966537053909
@twosidegamer8400
@twosidegamer8400 3 жыл бұрын
@@ansarmnp4862 12 Number und 💩😂
@3Angelsin3AnglesMRF
@3Angelsin3AnglesMRF 3 жыл бұрын
ഹായ്, ഇത്താത്ത നിങ്ങൾ എടുത്ത തീരുമാനം സൂപ്പർ ആണ്. ഒരിക്കലും വിഷമിക്കരുത്. നമുക്ക് തരാൻ കഴിവുള്ളവൻ പടച്ചവൻ ആണ്. ഒരുപാട് പേർ നാണക്കേട് ഓർത്ത് കരഞ്ഞു ജീവിക്കുന്നവർ ആണ്. നിങ്ങൾക് സമാദാനം ഉണ്ട് വേസ്റ്റ് ആയ ചില ആണുങ്ങളുടെ ജീവിക്കുന്നത് മണ്ടത്തരം ആണ്. നാ ട്ടുകാർക്ക് വേണ്ടി എന്തിനു കുറെ ഭാരം ചുമക്കണം
@tincyab2501
@tincyab2501 3 жыл бұрын
One man's greed, destroyed their entire family..Hope justice is served soonest.😔
@sundariyer3192
@sundariyer3192 3 жыл бұрын
Tincy Ab ... I did not understand what you are trying to say! Can you pl explain a little more?
@tincyab2501
@tincyab2501 3 жыл бұрын
@@sundariyer3192 you want to know the cause of her death? Or something else. She died a couple of days back she took her own life by hanging the investigation is on the way. The reason of her taking such extreme step is because she was constantly tortured by her in laws for dowry her husband wasnt happy with what he had received in the name of dowry and he wanted more😒 she was constantly threatened , beaten over this topic.
@roshni6565
@roshni6565 3 жыл бұрын
@@tincyab2501 😭ohhh. That's sad. I just viewed as marriage video. Wouldn't hv known about it otherwise.
@roshni6565
@roshni6565 3 жыл бұрын
@@tincyab2501 is she the same girl vismaya? I think this a different video
@tincyab2501
@tincyab2501 3 жыл бұрын
@@roshni6565 yes Roshni the girl is Vismaya and this video is from her brothers marriage. In this video Vismaya is there by her brothers side .
@anastp2645
@anastp2645 3 жыл бұрын
Entering of kiren into that family was just like adding a drop of poison into a PALPAYASAM.
@safeedhanasrin1968
@safeedhanasrin1968 3 жыл бұрын
Yess...he is the man of cruelty
@rnair4u
@rnair4u 3 жыл бұрын
I notice that asshole wasn't there at the wedding...agar paisa itna hi important tha, he should have earned it himself instead of torturing his wife over it🤬
@zakariyaabdulkareem8449
@zakariyaabdulkareem8449 3 жыл бұрын
എന്റെ പെങ്ങന്മാരോട്.. 🙏ദയവ് ചെയ്ത് വിവാഹം ശേഷം സഹിക്കാൻ പറ്റാത്ത വല്ല വിഷമവും ഉണ്ടേൽ ഇങ്ങു ഇറങ്ങി പൊന്നേക്ക്.... നാട്ടുകാർ നാറികളുടെയോ കുടുംബക്കാർ പരനാറികളെയോ നിങ്ങൾ ആലോചിക്കേണ്ട... ജനിപ്പിച്ചു നിങ്ങളെ ഇത്ര വയസ് വരെ മാതാപിതാക്കൾ ഉണ്ട് അവര് നിങ്ങളെ ഒരിക്കലും തള്ളി പറയില്ല... ഇന്ന് നിങ്ങള്ക്ക് ഈ ലോകത് ജീവിക്കാൻ ആരുടേയും കാൽ പിടിക്കേണ്ട അവസ്ഥ ഒന്നുമില്ല...
@aryagireesh8682
@aryagireesh8682 2 жыл бұрын
👍👍👍👍soooper comment ikka orangalayude ella valsalyavum ethilund❤
@aswanisreejith1980
@aswanisreejith1980 2 жыл бұрын
Thirichu vannal sweekarikkan alillenkilo vayyatha achanum ammayum anenkilo sambathikamayi pinnokkam nilkunna family anenkilo anganeyullavarum undu bro
@aryagireesh8682
@aryagireesh8682 2 жыл бұрын
@@aswanisreejith1980 athinanuu oru joli kittytt mathram kettan parayunne ennnal arwyumm asrayikkkemdy varilla penmakkalkk sthreedhanamayi vidhyabhyasam mthram kodukkkuaaa
@bindusivakumar3811
@bindusivakumar3811 2 жыл бұрын
😊
@zakariyaabdulkareem8449
@zakariyaabdulkareem8449 2 жыл бұрын
@@aswanisreejith1980 അങ്ങനെ ആരേലും ഉണ്ടേൽ സ്വന്തമായി ഒരു മടിയും കൂടാതെ ജോലി ചെയ്യാൻ താല്പര്യം ഉണ്ടേൽ എന്നെ കൊണ്ട് ആവുന്ന വിധത്തിൽ സഹായിക്കാൻ ഞാൻ തെയ്യാറാണ്.... 😊
@GlitzGopz
@GlitzGopz 3 жыл бұрын
Parents...... പെൺമക്കളെ മാത്രം ദാമ്പത്യത്തിന്റെ മൂല്യം പറഞ്ഞു പഠിപ്പിച്ചാൽ പോര......ആൺകുട്ടികൾക്കും അത് പറഞ്ഞു ബോധ്യപ്പെടുത്തണം സ്ത്രീ എന്താണെന്നും.. ഭാര്യ എന്താണെന്നും.. അമ്മ എന്താണെന്നും.. പെങ്ങൾ എന്തെന്നും.... ഒക്കെ ആൺമക്കളെ കോചിലെ പറഞ്ഞു മനസിലാക്കി കൊടു്കണം......😔
@AVTIPSVLOGS
@AVTIPSVLOGS 3 жыл бұрын
👍👍👍👍
@razirockz
@razirockz 3 жыл бұрын
Glitz &gopz. Amma .pegal..ivare vendu.... enik
@gopakumargopakumar1645
@gopakumargopakumar1645 3 жыл бұрын
സന്തോഷം നിറഞ്ഞ ഈ വീഡിയോ കണ്ടിട്ട് കണ്ണ് നിറയുന്നു. എനിക്കും ഒരു മകള്‍ ആണ്‌. മോളെ നിന്നെ സ്വീകരിക്കാന്‍ ഈ ലോകത്ത് എത്രയോ കൈകൾ ഉണ്ടായിരുന്നു.
@vlfilmfactory991
@vlfilmfactory991 3 жыл бұрын
ആദ്യമായി ആണ് ഒരു കല്യാണ വീഡിയോ കണ്ടിട്ട് സങ്കടം വന്നത് 😞പെങ്ങളെ ഇത്രയും സ്നേഹിച്ച ആ സഹോദരന് എല്ലാം സഹിക്കാൻ ഈശ്വരൻ ശക്തി നൽകട്ടെ 🙏
@user-hw8it2jl1l
@user-hw8it2jl1l 3 жыл бұрын
ആ ചെറ്റയെ വെറുതെ വിടരുത് ഏട്ടാ, ഞങ്ങൾ കുടെയുണ്ട്, ഇനി ഒരു പെൺക്കുട്ടിക്കും ഈ അവസ്ഥ വരരുത് 🙏😔
@Krishnaraj_Sreelakam
@Krishnaraj_Sreelakam 3 жыл бұрын
ഈ വീഡിയോവിൽ വിസ്മയ യെ കാണുമ്പോൾ സങ്കടം തോന്നുന്നു 😌
@Mystylevideos143
@Mystylevideos143 3 жыл бұрын
കിട്ടാവുന്നതിന്റെ പരമാവധി ശിക്ഷ കിരൺ എന്ന ആ ക്രൂരന് ലഭിക്കട്ടെ..
@vishwachidambaran1298
@vishwachidambaran1298 3 жыл бұрын
Couldn’t watch more that 2 min. No words. Can’t imagine the parent’s and brother’s pain. Oh god. I have a daughter. Not raising her for marriage, but for an honourable, love filled life adding some value to her and society’s life. If marriage happens it will, when and if she wants. This I decided long back. No offence to the institution of marriage. But let’s us not make it a mandatory aspect of our lives. Btw those who think I am against marriage FYI, I have a wonderful husband, respectful and loving to me and my baby and most important my family too. My prayers to the dear little girl’s departed soul and strength to her family.🙏🏼
@RubiscoTalks
@RubiscoTalks 3 жыл бұрын
Applaud your thinking
@minhajc810
@minhajc810 3 жыл бұрын
👌
@akhilaramachandran2785
@akhilaramachandran2785 3 жыл бұрын
Teach your daughter some courage, Unlike this family
@lakshmisailaja7128
@lakshmisailaja7128 3 жыл бұрын
You are right
@monaantony9096
@monaantony9096 3 жыл бұрын
I resonate with your sentiments have the same sentiments regarding my only daughter We need to take this stand for our girls Can’t telly our how this sad news has affected me a stranger can’t imagine her families pain Wish they never sent her back to that hell
@alkaalkkas
@alkaalkkas 3 жыл бұрын
എന്റെ അവസ്ഥയും ഇത് തന്നെ ആയിരുന്നു. വിവാഹം കഴിഞ്ഞു മഹാരാഷ്ട്രയിലേക്കു കൊണ്ടുപോയി. പരസ്ത്രീ ബന്ധവും മദ്യപാനവും. ഇനി sahikkan ഒന്നും ഇല്ല. മോൻ ജനിച്ചു 7മാസം നാട്ടിൽ ആയിരുന്നു. അദ്ദേഹത്തിന്റെ വീട്ടുകാർക്ക് അയാളെ പേടി ആയിരുന്നു. ഞാൻ എല്ലാ കാര്യവും ഇദ്ദേഹത്തിന്റെ വീട്ടിൽ പറയുമായിരുന്നു. അവർ നിസ്സഹായർ ആയിരുന്നു. എന്റെ വീട്ടിൽ വലിയൊരു കുടുംബം ആയിരുന്നു. അഭിമാന പ്രശ്നം കൊണ്ട് അവരോടൊന്നും പറഞ്ഞില്ല. Mardhanam കൊണ്ടു 28വയസ്സിൽ തിമിരം വന്നു. തലയ്ക്കു അടി ഏറ്റിട്ടുണ്ടോന്നു ഡോക്ടർ ചോദിച്ചിരുന്നു. പല പ്രാവശ്യം തലയ്ക്കു അടിയേറ്റു ബോധം പോയിരുന്നു. പിന്നെ മോനെ ഓർത്തു എല്ലാം സഹിച്ചു. മോന് 12വയസ്സായപ്പോൾ ഞാൻ നാട്ടിൽ വന്നു അമ്മയോട് കാര്യം സൂചിപ്പിച്ചു. നാട്ടിൽ സ്ഥിരമായി നിൽക്കാനും അയാൾ സമ്മതിക്കില്ല. ഞാൻ നാട്ടിൽ വരുമ്പോൾ വീട്ടിൽ സ്ത്രീകളെ കൊണ്ടു താമസിപ്പിക്കും. ആയൽ വാസികളിൽ നിന്നും അത് കേട്ടു മടുത്തു. ആത്മഹത്യയുടെ ഘട്ടം എത്തിയപ്പോ ഞാൻ അവിടെ നിന്നും ഒരു ഫാമിലിയുടെ സഹായത്താൽ പോന്നു. Mon വന്നില്ല. എന്റെ അച്ഛന്റെ 50സെന്റ് സ്ഥലം എന്റെ പേരിൽ ഉണ്ടായിരുന്നു. അതുകൊണ്ടൊക്കെ വീടുവെച്ചു. ഞാൻ ബ്ബ്യൂട്ടീഷൻ കോഴ്സ് പഠിച്ചു ഇപ്പൊ 13വർഷമായി സ്വന്തം പാർലർ നടത്തി ജീവിക്കുന്നു. മോൻ എന്റടുത്തു മൂന്നു വർഷം കഴിഞ്ഞു വന്നു. അവൻ ഇപ്പൊ രണ്ടാളുടെയും അടുത്തും താമസിക്കും. അയാൾ വീണ്ടും വിവാഹം കഴിച്ചു അതിൽ ഒരു പെൺകുട്ടി ഉണ്ട്. എനിക്ക് വിവാഹം വേണ്ടാന്നു ഞാൻ ആദ്യമേ പറഞ്ഞിരുന്നു. അങ്ങനായിരുന്നു അനുഭവം. ഇപ്പൊ മകന് വിവാഹം നോക്കുന്നു. അയാൾ നല്ലോരു ബിസിനസ്‌ മൻ ആണ്. മോനും അത് നോക്കി നടത്തുന്നു. ഞാൻ കേസിനൊന്നും പോയില്ല. അയാളുടെ വീട്ടുകാരുമായി ഇന്നും നല്ല ബന്ധം ആണ്.
@XD123kkk
@XD123kkk 2 жыл бұрын
Ayalte vtukar innum ningalotu nallathu aano.. 🤔
@Itsme-ux8it
@Itsme-ux8it 2 жыл бұрын
@@XD123kkk avar paranjile vtu kark ayale pedi ayta allathe narumolodula sneha kuravalla ..may be nalla parents ayirikum
@daniyasaji3017
@daniyasaji3017 3 жыл бұрын
We will miss you chechi😞💔
@vembuparasuraman1245
@vembuparasuraman1245 3 жыл бұрын
Did u know her
@noushadthayyil9350
@noushadthayyil9350 3 жыл бұрын
OHW God........... Grant peace in eternal life of vismaya and strengthen family to survive this situation 🤲🤲
@ayshabegum8809
@ayshabegum8809 3 жыл бұрын
Wat hapnd to her???
@_MHAK
@_MHAK 3 жыл бұрын
@@ayshabegum8809 You live under a Rock bruhh??
@newlifenewlife6159
@newlifenewlife6159 3 жыл бұрын
മകളെ വിവാഹം കഴിച്ച് അയക്കുമ്പോൾ മാനുഷിക മൂല്യങ്ങളും സ്നേഹവുമുള്ള ഒരു കുടുംബത്തിലേക്ക് ,പുരുഷനിലേക്ക് കൈപിടിച്ച് എൽപ്പിക്കുക എങ്കിൽ അവരുടെ ചിരിയും സ്നേഹവും നമ്മുക്ക് കണ്ട് സന്തോഷിക്കം,
@sebinsebi1984
@sebinsebi1984 2 жыл бұрын
അവർ അയാളെ പറ്റി അന്വേഷിച്ചപ്പോൾ നല്ല പയ്യൻ ആണെന്ന് പറഞ്ഞത് എന്ന് അറിഞ്ഞു. പക്ഷെ അവനു പുറത്ത് കൂട്ട് ഒന്നുമില്ല അതുകൊണ്ടാകും ആൾക്കാർ നല്ലത് എന്ന് പറഞ്ഞത്.
@tastytips-binduthomas1080
@tastytips-binduthomas1080 3 жыл бұрын
What a wonderful Family! God I pray that give them peace !
@cosmichuman287
@cosmichuman287 3 жыл бұрын
😒 but that devil killed her sister vismaya
@sherlymathew8855
@sherlymathew8855 3 жыл бұрын
എന്റെ കുഞ്ഞേ നിനക്കു കുറച്ച് കൂടെ ബുദ്ധിയോടെ കാര്യങ്ങൾ ചെയ്യാമായിരുന്നു. ഇത് കണ്ടിട്ട് നെഞ്ചിന് ഒരു നീറ്റൽ മോളെ.. God bless you viji th.
@nikhila8196
@nikhila8196 3 жыл бұрын
എല്ലാവരും സന്തോഷിക്കുമ്പോളും വിസ്മയ ചേച്ചിയുടെ കണ്ണിൽ കാണാൻ പറ്റും തൻ്റെ ഭർത്താവിൻ്റെ സാന്നിധ്യം അവിടെ ഇല്ലാത്തതിൻ്റെ വിഷമം. അത്രമേൽ സ്നേഹിച്ചിരുന്ന അവരോട് എന്തിനാ അയാൾ ഈ ക്രൂരത ചെയ്തേ?😶
@fishingtechniquesvlog1221
@fishingtechniquesvlog1221 3 жыл бұрын
മറക്കാൻ ശ്രമിച്ചാലും മാഞ്ഞു പോവാത്ത ഓർമ്മകൾ 💯💔😢
@Nishi547
@Nishi547 3 жыл бұрын
Such a nice family Pavam achan amma and vijith Rip vismaya😢 marrige venda ayirnu
@suryatn8807
@suryatn8807 3 жыл бұрын
എന്ത് സുന്ദരിക്കുട്ടിയാ വിസ്മയ ആ പിശാച് കേറി നശിപ്പിച്ചു.. കൊന്ന് കളഞ്ഞു 😥😥
@nazzworld943
@nazzworld943 3 жыл бұрын
Avante veetile ullavarum🤨
@annvincent771
@annvincent771 3 жыл бұрын
Pishach alla aarthi
@akhil3678
@akhil3678 3 жыл бұрын
Sundari anelum allelum
@sarovar4374
@sarovar4374 3 жыл бұрын
സങ്കടം ഒളിപ്പിച്ചു വെച്ചിട്ടല്ലെ കുട്ട്യേ നീ ഇങ്ങനെ കളിച്ചു ചിരിച്ചു നടന്നത് 🥺🥺🥺🥺🥺🥺😔😔😔😔😔😔
@nirenjaikp8983
@nirenjaikp8983 3 жыл бұрын
Paaavam
@zidanzidu1229
@zidanzidu1229 3 жыл бұрын
😰
@fathimavk2551
@fathimavk2551 3 жыл бұрын
A pavathinde mugath athund
@sarovar4374
@sarovar4374 3 жыл бұрын
Sathyam 😔
@sarovar4374
@sarovar4374 3 жыл бұрын
@thakkumikku അതെ.. നമ്മുടെ ആരുമല്ല പക്ഷേ വല്ലാത്തൊരു സങ്കടം 😔
@newsbuzzer
@newsbuzzer 3 жыл бұрын
Reports say she was tortured before marriage but yet she married kiran. That's the big mistake
@akhilaramachandran2785
@akhilaramachandran2785 3 жыл бұрын
The whole family are full of cowards. Maybe she wanted to be kalippan'te kanthari
@roomaamondol9628
@roomaamondol9628 3 жыл бұрын
@Valentine Vanessa Wach Marunadan's news. Yes, he used to beat her even before marriage.
@sreejanidheej3544
@sreejanidheej3544 3 жыл бұрын
Watch the movie 'uyare'
@philozoic-1630
@philozoic-1630 3 жыл бұрын
@@akhilaramachandran2785 edo angane onuala...enikm same situation indarnu..orota karyam und sadhu aakan padila nammal atre ullu chatikanonum ariyunna mind alla engl Ingne tjene aan..enik munne aryamaayrnitm njan avante koode poyi...enitipo enthai..njan vismayaye pole suicide cheytilla enne ullu..athum marikan pedi illatond..i hav tried but pattilla...ipo got divorced..ipo ulla santhosham paranjariyikkaan pattilla..ennalum orma varum chila nerangalil
@noname-jl8sp
@noname-jl8sp 3 жыл бұрын
@@roomaamondol9628 bro ningal allathe marunadan parayunnath kelkkum janam tv,kairali,marunadan,chandrika ithonnum nokkaruth news e manipulate cheyyum
@sajithagopan6508
@sajithagopan6508 3 жыл бұрын
മൂന്ന് മാസം മുൻപ് കണ്ടപ്പോൾ ചിരിച്ചു സന്തോഷത്തോടെ കണ്ടു ഇപ്പോൾ കരഞ്ഞു കൊണ്ട് കാണുന്നു 😭
@irfanarahman5103
@irfanarahman5103 3 жыл бұрын
Ee chetante kalyanathynu ethra Peru chodichitundavum avalod ninte husband entha varathadennu,,ethra vishamamyrkum..pavam❤️
@roshu4446
@roshu4446 3 жыл бұрын
Adhe
@dhanyathayyil8256
@dhanyathayyil8256 3 жыл бұрын
Nisarakaranangal paranju varathirikyunna ithupolulla aalkark penkuttikal aa samayath anubhavikyunna vishamathinte aazham manasilavilla...
@Ayaanu446vlog
@Ayaanu446vlog 3 жыл бұрын
ഇനി ഇല്ല ചേട്ടന്റെ ചെല്ല കുട്ടി 😭ഈ സമയവും കടന്നു പോകും
@aneeshveliyam
@aneeshveliyam 3 жыл бұрын
ഒരു തുള്ളി കണ്ണുനീർ വരാതെ ഈ വീഡിയോ കണ്ടു തീർക്കാൻ കഴിയില്ല
@Ponnuz_show
@Ponnuz_show Ай бұрын
pavam vismaya, aaa kuttikku oru support kodukkatha kudumbam.
@Anu-lm5yg
@Anu-lm5yg 3 жыл бұрын
നിറഞ്ഞ കണ്ണുകളോടെയല്ലാതെ ഇതു കാണാൻ കഴിയുന്നില്ല..
@romyjose1012
@romyjose1012 3 жыл бұрын
Satyam kanditte ento ullil vigalano verunnate kannum nirayunnu ente pengale pole pavm
@razirockz
@razirockz 3 жыл бұрын
Divya nair.. marriage cheyyaumbol ettavum better kudubathile pennine alle
@FilmEra
@FilmEra 3 жыл бұрын
ഈ ഏട്ടന്റെയും അനിയത്തിക്കുട്ടിയുടെയും സ്നേഹം കണ്ട് ദൈവത്തിനുപോലും അസൂയ തോന്നിക്കാണും 😔
@revathi.mnambiar2028
@revathi.mnambiar2028 3 жыл бұрын
Pinne.. God nu athalle pani 😏. aa family yil aa lady k ulla Vila or value avarude maranathiloode manasilaayi. aa vittukaarude love verum drama aanu.
@whatthehell6312
@whatthehell6312 2 жыл бұрын
@@revathi.mnambiar2028 athentha angne thonnan
@pauloseputhenpurackal3135
@pauloseputhenpurackal3135 3 жыл бұрын
Cute couple... Happy married life
@nishanivin4890
@nishanivin4890 2 жыл бұрын
I happen to hear that audio in which poor girl is pleading to father that she can’t bear the torture … had the father told her boldly and affectionately to come back and had given her a “ WE ARE WITH YOU FEEL “defenitely this fate would not have happened to her . I was shocked to hear the response of her father and advising her to adjust .. I am mother of 2 girls .. I can’t understand the mind set of that parents .
@savelikeaprowithleah5157
@savelikeaprowithleah5157 3 жыл бұрын
I am sorry for your loss 😢May God Bless your family 🙏🙏🙏
@dr.revathyvijith2010
@dr.revathyvijith2010 3 жыл бұрын
Tqsm emarald wedding film company for this wonderful vedio.... A day to remember fr lifetime😍😍😍
@prajithshankar2662
@prajithshankar2662 3 жыл бұрын
Stay strong.. Achanum ammakkum strength kodukku.. Ningalku urappayum neethi labhikkum..
@aryakrishna990
@aryakrishna990 2 жыл бұрын
Ith pole ayrnnu nta lifum.. 18 വയസിൽ വിവാഹം കഴിഞ്ഞു... Ente padipp avar nirthichu.. Orupaad updravichu... Vetukarum avarkk indakunna nanakedum orth ellam adjust chyth ninnu.. Peedanam sahikknd ayppo vtl prnju. As usual adjust chyth niknth aanu life enn parnj thirike paranj vittu. Oru divasam nta brotherinu ellam neritt kand bodhyapettappol enne nta Vtl kond nirthi.. Divorce aayi.. Ippo enikk age 23.ee masam nta vivaham aanu.. Njn happy aanu. Enna manasilkki vanna oru partner aanu ippo enikk ullath... Nattukaar nth veno paranjotte.. Nammlk nmde lifum nmda familyum anu valuth.. Naatukar paranj chirikumayrkum. Avarkk ath matrame ariyu.. Ith allnki matt enth nklm prnj chirikum kurach kazhynpo. Nml nammade istathe noki jevikuka
@ajayvenugopalan3560
@ajayvenugopalan3560 Жыл бұрын
Wish you both a peaceful, happy and healthy life ahead 👍
@dramalover2872
@dramalover2872 3 жыл бұрын
ചേട്ടന്റെ ജീവിതത്തിൽ ഒരിക്കലും ഒരു ബാധിതയായി അവൾ ഉണ്ടാവരുതെന്നു കരുതിയാവും... ഭർത്താവ് വിളിച്ചപ്പോൾ ആ പാവം പോയത്...
@kesiyakezz9013
@kesiyakezz9013 3 жыл бұрын
സത്യം 😔😔😔😔
@reenamani3390
@reenamani3390 3 жыл бұрын
Satyam😪😪😪tatz the tagline on girls frm the time thy r born...kettichuvidanulathale...inny atha ninde veedu...n last n most imp ADJUST ...ithoke ketalle ella penkuttikalum valarnu varunathu
@gauthaminair6224
@gauthaminair6224 3 жыл бұрын
Alla oru doctor aakan erunna oru pennu engane badhyatha aakum.. aval swantham kalil nilkam.. e chithagathi thanne mattanam..
@arjunmadhav7070
@arjunmadhav7070 3 жыл бұрын
@@gauthaminair6224 padutham kazhinj joli aayt vnm kalynm kazhipikkan, oro klla jyodishn maar pryunnath kett petten klynm kazhipikkan paadilla
@swathichandran3553
@swathichandran3553 3 жыл бұрын
Orikalum agane think cheyanda kariyam undennu thoninnala..onnamathe vismaykku padichu swantham Kalil nikkam..pinne achan Amma yum unde..kiranine divorce cheythu vere oru proposal ayi munnotu pokam ayirunnu
@user-wp8di4zs9m
@user-wp8di4zs9m 3 жыл бұрын
ഇതൊക്കെ കണ്ടിട്ട് എന്ത് പറയണം എന്നറിയാൻ വയ്യ. ഒന്ന് മാത്രം പറയാം ഇനിയും ഒരു "വിസ്മയ " നമുക്കിടയിൽ ഉണ്ടാകാതിരിക്കട്ടെ ! അങ്ങനെ ആകാതിരിക്കാൻ വളർന്നു വരുന്ന ഓരോ പെൺകുട്ടിക്കും കഴിയട്ടെ !
@riyabiju2188
@riyabiju2188 3 жыл бұрын
Miss u vismaya chechi 😔
@duotonesfotos9237
@duotonesfotos9237 3 жыл бұрын
ഒരു വിസ്മയയിലൂടെ നാം അറിയുന്നു.... ജീവിച്ചിരിക്കുന്ന ഒരുപാട് വിസ്മയമാർ ഇപ്പോഴും ഉണ്ടെന്ന്... ഇനിയെങ്കിലും അവരുടെ സ്വപ്നങ്ങൾക് നിറങ്ങളുണ്ടാകട്ടെ....എല്ലാം സഹിക്കുന്നതിനോടൊപ്പം എല്ലാം പ്രതിരോധിക്കാനുള്ള കഴിവും ഉണ്ടാകട്ടെ....
@anangeltv5830
@anangeltv5830 3 жыл бұрын
ഞാനും ഇതു പോലെ ഒരു അമ്മയുടെ അനുഭവങ്ങൾ കണ്ടു വളർന്നവൻ ആണ്...ചിലപ്പോൾ ഒരു കല്യാണം കഴിക്കേണ്ടി വന്നാൽ ഒരു തരി സ്ത്രീധനം എനിക് വേണ്ടാ... എനിക് അവളുടെ സ്‌നേഹം മാത്രം മതി....ഞാൻ അവളെ പൊന്നു പോലെ ജീവിതകാലം മുഴുവൻ നോക്കും....ഈ വാക്കു മാറില്ല...കാരണം ഞാനും ഇതേ ഒരുപാട് അനുഭവങ്ങൾ കണ്ടു വളർന്നവൻ ആണ്......
@beena1329
@beena1329 3 жыл бұрын
ഇത്രയും സന്തോഷകരമായ ഒരു കുടുംബത്തെ ഇല്ലാതാക്കിയ ആ അവൻ പരനാറി അനുഭവിക്കണം 🤐🤐🤐🤐🤐🤐🤐
@LifeandTravelwithBellas
@LifeandTravelwithBellas 3 жыл бұрын
She had a good family to come back to.
@Jo-gw1dn
@Jo-gw1dn 3 жыл бұрын
ഇങ്ങനെ ഒരു ചേച്ചി എന്റെ ചേട്ടന്റെ ഭാര്യ ആയി വന്നായിരുനെങ്കിൽ.. ചേട്ടത്തിയെ ഞങ്ങൾ പൊന്ന് പോലെ നോക്കിയേനെ..💔💔
@shiyas3252
@shiyas3252 3 жыл бұрын
Pennine ponnu pole nokkenda... Lat them allow to do whatever they want.... Support them
@etasty1
@etasty1 3 жыл бұрын
എത്ര സന്തോഷമായിരിക്കേണ്ട കുടുംബമാണ്... 😥😥😥😥
@user-hw2sk6xr3h
@user-hw2sk6xr3h 3 жыл бұрын
എന്തൊരു കഷ്ടാ.... എങ്ങനെ ജീവിക്കേണ്ട കുട്ടിയ 🥺
@razirockz
@razirockz 3 жыл бұрын
Uma.. marriage cheyyaumbol ettavum better kudubathile pennine alle
@devikaslittleplanet1047
@devikaslittleplanet1047 3 жыл бұрын
@@razirockz 🤔
@razirockz
@razirockz 3 жыл бұрын
@@devikaslittleplanet1047 marriage cheyyaumbol ettavum better kudubathile pennine alle annya pennine kettal atra nallathallalo ennane
@devikaslittleplanet1047
@devikaslittleplanet1047 3 жыл бұрын
@@razirockz Anya pennine ketiyalum kudumbathile pennine ketiyalum paraspara sneham poleyirikum ellam. Anya kudumbathilullathum oru kudumbathil piranna penn thanneyanu.Avale kettan kollilla ennonnum illa.
@razirockz
@razirockz 3 жыл бұрын
@@devikaslittleplanet1047 njan chodhichadhd ippol annya pennavubol avalkk endhaghilum asukagal culture verre ayirikkum familiyil ninne avubol nammal thanne ayille
@sollyvarghese1304
@sollyvarghese1304 3 жыл бұрын
വിസ്മയ അറിഞ്ഞോണ്ട് പാടിയ പാട്ട്, കിരൺ ഈ കല്യാണത്തിന് ഇല്ലായിരുന്നു
@aparnaappzzz9701
@aparnaappzzz9701 3 жыл бұрын
Athe
@princyk8099
@princyk8099 3 жыл бұрын
Athe
@swetha4844
@swetha4844 3 жыл бұрын
ആ പട്ടി കല്യാണ വീഡിയോയിൽ ഇല്ലാത്തത് നന്നായി. അല്ലെങ്കിൽ പെങ്ങളെ കൊന്നവനെ വീഡിയോയിൽ കാണേണ്ടി വന്നേനെ.
@_M123
@_M123 3 жыл бұрын
Looks like that kiran guy is not present in the wedding... vismaya such a sweetheart 💕 she looks..
@btj2578
@btj2578 3 жыл бұрын
He was there in the photo 01:51
@_M123
@_M123 3 жыл бұрын
@@btj2578 being in photo frame , you call it as, that he was present in the wedding ....
@btj2578
@btj2578 3 жыл бұрын
@@_M123 i only said he was in that photo
@shifayahiya6930
@shifayahiya6930 3 жыл бұрын
"Sthreeyanu dhanamenn pandaro kuricha pazhvakku mathram inniniyum bakki..." 💐
@jacobjohn3768
@jacobjohn3768 3 жыл бұрын
Justice for vismaya. Nice brother
@altagraciaajeesh2342
@altagraciaajeesh2342 3 жыл бұрын
ഇത് കാണുമ്പോൾ. നമ്മുടെ ചങ്ക് പൊടിയുവാ അപ്പൊ ആ കുടുംബത്തിന്റെ വേദന ഓർക്കാൻ കൂടി വയ്യ
@asaraslam3777
@asaraslam3777 3 жыл бұрын
എനിക്കും ഉണ്ടായിരുന്നു same situation .Ellam സഹിച്ച് 7 വർഷം നിന്ന് ആയുസ്സ് ഉള്ളത് കൊണ്ട് എന്നെ കൊന്നില്ല (ഒരുപാട് പ്രാവശ്യം കത്തി മുനകൾക്ക്‌ മുൻപിൽ നിന്ന് രക്ഷ്പെട്ടത)പിന്നെ അത്മഹ്യത ചെയ്യാനുള്ള ധൈര്യം ഇല്ല. ആരോടും ഒന്നും പറയാൻ ധൈര്യം ഉണ്ടായിരുന്നില്ല മാനസികമായും ശാരീരികമായും ഒരുപാട് സഹിച്ച് .ശെരിക്കും പറഞ്ഞ ഒരു സൈക്കോ ആയിരുന്നു ആള് .അദ്ദേഹത്തിന്റെ രക്ഷിതാക്കൾ പോലും പറഞ്ഞു എന്നോട് രക്ഷപെട്ട് poykolan ഞാൻ ഒരു ദിവസം എല്ലാം sheriyakum വിചാരിച്ചു.ഒരു ദിവസം അയാള് ആയിട്ട് തന്നെ അവരുടെ സ്വഭാവം എന്റെ ഉപ്പയോട് കാണിച്ച് (ഇൗ വടി കൊടുത്ത് അടിമെടികും പോലെ)അപ്പോഴാണ് എന്റെ അവസ്ഥ എന്റെ വീട്ടുകാർക്ക് manassilaayath അപ്പോ തന്നെ എന്റെ ഉപ്പ എന്റെ നരക ജീവിതത്തിന് കർട്ടൻ ഇട്ടു.7 വർഷം ആയിട്ട് ഒരു കുഞ്ഞു പോലും ഉണ്ടായില്ല .എനിക് എന്റെ ദൈവം തന്ന വലിയ ഒരു അനുഗ്രഹം ക്ഷമ യായിരുന്നു .7 വർഷം ഞാൻ സഹിച്ചതിന് എനിക് ഇന്ന് എന്റെ പടച്ചവൻ സ്വർഗ്ഗം തന്നു .എന്നെ പൊന്നു പോലെ നോക്കുന്ന സ്നേഹിക്കുന്ന ഒരു ഭർത്താവിനെ marrege കഴിഞ്ഞിട്ട് 8 മാസം ഇപ്പൊ 7 month pregnant .happy life alhamdullillah
@thasleenasalman2462
@thasleenasalman2462 3 жыл бұрын
Masha Allah... Happy ayirikku.. Allhu nalla arogyamylla kunjine thsratte
@rishiraj2005
@rishiraj2005 3 жыл бұрын
ഈ കോച്ച് ഇന്ന് സ്വർഗ്ഗത്തിൽ ആണ് എന്നോർക്കുമ്പോൾ എന്തൊരു സമാധാനം❤️❤️❤️❤️❤️❤️❤️❤️❤️
@rishiraj2005
@rishiraj2005 3 жыл бұрын
@@bss4947 achu bro yo?
@rishiraj2005
@rishiraj2005 3 жыл бұрын
@@bss4947 ariyilla,njan മരിച്ച കോച്ച്(വിസ്മയ)യു ടെ കാര്യം ആണ് പറഞ്ഞത്
@CG_Editzzz
@CG_Editzzz 3 жыл бұрын
Vismya 😞😞😞 rip sister 😔😔
@christinmarkose
@christinmarkose 3 жыл бұрын
Miss u vismaya Pavam Condolences to great family
@jojyjohn7496
@jojyjohn7496 3 жыл бұрын
Is this vismaya wedding??
@safiyanazrin.m9787
@safiyanazrin.m9787 3 жыл бұрын
@@jojyjohn7496 her brother's
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 3 жыл бұрын
46 കാരനായ അവിവാഹിതനായി തുടരുന്ന എന്റെ ഒരഭ്യർത്ഥന.. ദാമ്പത്യത്തിന്റെ വില ഇനിയെങ്കിലും എന്റെ അനിയൻമാരും അനിയത്തിമാരും മനസിലാക്കൂ.. ആത്മഹത്യയും കൊലപാതകവും ഒന്നിനും പരിഹാരമല്ല🙏ഈ വീഡിയോക്കടിയിലെ കമന്റുകൾ കാണുമ്പോൾ സങ്കടം വരുന്നു , 21-35 വയസ്സായവരിലാണ് ഈയടുത്തകാലത്തായി ഇത്തരം അസ്വാരസ്യങ്ങൾ കൂടി വരുന്നത്.. ചിന്തകൾ പ്രവൃത്തികൾ കൂടുതൽ വിശാലമാക്കൂ.. പണം വേണം, സൗകര്യങ്ങൾ വേണം- പക്ഷേ അതിനൊപ്പം പരസ്പരം എളിമയും ബഹുമാനവും ശീലമാക്കൂ👍
@nizamabdullah9152
@nizamabdullah9152 3 жыл бұрын
നല്ല അച്ഛനും അമ്മയ്ക്കും ഉണ്ടായ മക്കളാണ് നല്ല സന്തോഷമുള്ള ഫാമിലി ആ ഫാമിലിയുടെ സന്തോഷം കെടുത്താൻ കേറി വന്ന ചെകുത്താൻ
@sajinibenny4057
@sajinibenny4057 3 жыл бұрын
എന്തായാലും ഈ മോള് നല്ല വീട്ടിൽ എത്തി. അവര് പൊന്നുപോലെ ഈ മോളെ നോക്കിക്കൊള്ളും.
@lookmegaming583
@lookmegaming583 3 жыл бұрын
Enthonn.. Marichille💔
@karthikakarthu821
@karthikakarthu821 3 жыл бұрын
@@lookmegaming583 സഹോദരന്റെ വൈഫ്‌ ന്റെ കാര്യം ആണ് പറഞ്ഞത്
@anushat3220
@anushat3220 3 жыл бұрын
സഹോദരന്റെ wife um dowry konduvannitundavile
@user-fl5rb7zx1w
@user-fl5rb7zx1w 3 жыл бұрын
@@anushat3220 koduthittundavum... pakshe ivar onnum chodichittilla... vijish oru interviw yil parayunnund enikk sthreedhanam venda ennu paranjirunnu ennu.. he is such a nice guy..
@sajinibenny4057
@sajinibenny4057 3 жыл бұрын
@@user-fl5rb7zx1w അതേ
@bachopaul988
@bachopaul988 3 жыл бұрын
ആ പരനാറി കൂടെ ഇല്ലാത്തതിന്റെ സന്തോഷം മുഴുവനും ആ മോളുടെ മുഖത്തു ഉണ്ട്, എന്റെ പെങ്ങൾക്കാണ് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായത് എങ്കിൽ അവനെ ഞാൻ വണ്ടി കയറ്റി കൊന്നേനെ, ഇല്ലെകിൽ എന്റെ അനിയൻ
@lindagration8070
@lindagration8070 3 жыл бұрын
High time to educate our boys ... importance of creating healthy generations is a must for healthy relationship between man and women ...both genders should be aware of the responsibilities ahead for them which no money or material things can buy.... please understand
@shameemfarsana2765
@shameemfarsana2765 3 жыл бұрын
ഇത് പോലെതെ ഒരു ആങ്ങള ഉള്ള പെണ്ണിനെ അല്ല അതിലും മികച്ച ആങ്ങള ഉള്ള പെണ്ണിനെ ആണ് ഞാനും കെട്ടിയത് അവർ തമ്മിൽ അത്ര സ്‌നേഹം ആയിരുന്നു പക്ഷേ തകിടം മറിഞ്ഞു ആ വിധി വന്നു 32 വയസ്സിൽ എന്റെ അളിയൻ പോയി 😪😪😪 ഒരു വർഷം ആകാൻ പോകുന്നു അതിന്റെ മുമ്പ് ഞാനും അവളും സൗന്ധര്യ പിണക്കം ഉണ്ടാകാറുണ്ട് ഇപ്പോഴും ഒന്ന് ഉറങ്ങി കഴിഞ്ഞാൽ ഞങ്ങൾ ഒന്നാണ് ഇപ്പോൾ ഞാൻ അവളുടെ ആങ്ങള യുടെ സ്നേഹം കൂടി കൊടുക്കണം എന്ന് എനിക്ക് തോന്നി അത് കൊണ്ട് എനിക്ക് ഇടക്കിടെ ചെറുതായിട്ട് അടി ഒക്കെ കിട്ടാറുണ്ട് (ചെറുതായിട്ട് )അങ്ങോട്ട്‌ അടിക്കാൻ നോക്കുമ്പോൾ അവൾ പറയും നിങ്ങളുടെ സ്നേഹം കള്ളം ആണ് എന്ന് കാരണം അവളുടെ ആങ്ങള അവളെ അടിക്കാറില്ല അത് കൊണ്ട് എനിക്ക് സന്തോഷം മാത്രം ഉള്ളു നമ്മൾ പുറത്ത് നിന്നും കാണുന്നതിലും അപ്പുറം ആയിരിക്കും ചില സഹോരങ്ങളുട സ്നേഹം അവളുടെ പേര് ആണ് എന്റെ പേരിന്റെ ലാസ്റ്റ് 🤲🤲🤲
@digitalcreator3934
@digitalcreator3934 3 жыл бұрын
Beautifull family...
@anandasahasram
@anandasahasram 3 жыл бұрын
പാവം കുട്ടി ഉള്ളിൽ ഒരുപാടു സങ്കടങ്ങൾ വച്ചു ചിരിച്ചു കളിച്ചു നടന്നു 😥
@soumyajosee
@soumyajosee 3 жыл бұрын
But ah face il sankadam ah
@anandasahasram
@anandasahasram 3 жыл бұрын
@@soumyajosee അതെ സങ്കടം മറയ്ക്കാൻ ശ്രമിക്കുന്നു 😥
@favourities7579
@favourities7579 3 жыл бұрын
Allah vishamangalum manahsillothikkikond purame punjirikunnah vismaya chechikk angane kazhiyunnu love u so much ❤❤😢😢😢 Heartfelt condolences chechi love u...
@snp-zya
@snp-zya 3 жыл бұрын
ഒന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും അളിയൻ്റെ കല്യാണത്തിന് ആ സ്ത്രീധനയോളിയും ഫാമിലിയും പങ്കടുത്തിട്ടില്ല അവരുടെ ഉള്ളിൽ അന്ന് മുതലുള്ള വിഷമാണ്, പാവം വിസ്മയ ഒത്തിരി പീഡനങ്ങൾ സഹിച്ച് അവിടെ കഴിയേണ്ടി വന്നു
@aryaks1230
@aryaks1230 3 жыл бұрын
Hi njn kanunna ottu mikka videosilum iyalde coments kanarund... 😃😃
@illyasabdulla9566
@illyasabdulla9566 3 жыл бұрын
Ss enikkum kanarund
@naadanworldpgdi6122
@naadanworldpgdi6122 3 жыл бұрын
ഞാനും
@anjanasabu9919
@anjanasabu9919 3 жыл бұрын
Mole now the whole world miss you. You were really blessed except the animal that entered to your world of love. I don't have words dear. Dear vijith chetta we join in this great loss of your family.
@thygracejesus
@thygracejesus 3 жыл бұрын
Such a beautiful family
@shintamaryoommen354
@shintamaryoommen354 3 жыл бұрын
Miss u chechiiii... Rest in peace
@anupamaswaroop5119
@anupamaswaroop5119 3 жыл бұрын
എത്ര സ്നേഹത്തോടെ കഴിഞ്ഞ കുടുംബം ആ കാലമാടനെ കെട്ടി എടുത്തതോടെ എല്ലാം പോയി 😢😢😢😢
@salamrashid3096
@salamrashid3096 3 жыл бұрын
കണ്ണ് നിറയുന്നു സഹോദരാ ഈ വീഡിയോ കാണുമ്പോ
@chocolatechocolate7285
@chocolatechocolate7285 3 жыл бұрын
1:50 avan kalyaanattin varaatoondayirikkum ,vismaya yude mrrg photo vech adjust cheyded😢
@pancyn5914
@pancyn5914 3 жыл бұрын
Annit Marunadan enthinu cheetha parayunnathu 😡
@ashikshakthi4519
@ashikshakthi4519 3 жыл бұрын
അവൾ എല്ലാം ഉള്ളിൽ ഒതുക്കി ഈ നശിച്ച ലോകത്തോട് വിട വാങ്ങി... അവള് പിണങ്ങി സ്വന്തം വീട്ടിൽ വന്നു നിന്നാൽ അവളുടെ സഹോദരന്റെ ജീവിതത്തെയും ഇത് ബാധിക്കും എന്ന് ഓർത്തു കാണും ആ പാവം കുട്ടി...
@karthikaprasad3566
@karthikaprasad3566 3 жыл бұрын
Sathyamanu paranjathu
@nandithavinod8277
@nandithavinod8277 3 жыл бұрын
@Sruthi devu S avare nokkano avarano chilavinu tharunne my life my choice
@vivekplamthundil3227
@vivekplamthundil3227 3 жыл бұрын
അതാണ്‌ സത്യം... അവർക്ക് ഇടയിൽ ഒരു ഭാരം ആകണ്ട എന്ന് തോന്നിക്കാണും പാവം.....
@nandithavinod8277
@nandithavinod8277 3 жыл бұрын
@Sruthi devu S venam aa boldness thaane undaavunnathalla undaakkiyedukkendatha..
@aswa3765
@aswa3765 3 жыл бұрын
Chila veetil ingane thirich vannu nilkkunna pennungal karanam brother ntem wife intem life spoil aayittund..ee kutti paavam aarikkum..but ella pennungalum angane aakanam ennilla..swandham life nashich poyathinte irritation undaakum eppozhum ,makkalum kaanum.oral karanam mattulla aalkarude life endhinu spoil aakanam..athinu penkuttikal independent aakanam..thirich vannu nilkkumbozhum oru joli undenkil athra prashnam aakilla..raavile jolikku poyit vaikit varum,makkalde karyam nokkanam angane veronnum chindhichond irikkan time kittilla..so after education ne kalyanam kazhippikkaavu
@bileshv
@bileshv 3 жыл бұрын
That guy in the photo frame shown in this video have not even 1percent quality to be a part of this beautiful family.. He may escape using loop holes in law.. but he can never escape from court of God..
@divyavijayan1421
@divyavijayan1421 2 ай бұрын
Y recommended now😓
@chelluchellu5868
@chelluchellu5868 3 жыл бұрын
അല്ല അങ്ങനെയാണെങ്കിൽ വിസ്മയയുടെ വിവാഹവീഡിയോയും ഉണ്ടാകണമല്ലോ 🤔.....എങ്ങനത്തെ കൊച്ചായിരുന്നു വിസ്മയ മോള് .... കൈവിട്ടു കളഞ്ഞല്ലോ പൊന്നു സഹോദരാ താൻ തന്റെ കുഞ്ഞുപെങ്ങളെ....ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ വിസ്മയ 💐💐....😔☺️
@aleeshaaugustine1513
@aleeshaaugustine1513 3 жыл бұрын
kzbin.info/www/bejne/ipSplYCah8xknNU
@shabinap7667
@shabinap7667 3 жыл бұрын
Avale a time avar veetil kond nirthiyatha divorse cheyam annum aval samathichu pinne arodum parayathe Kiran Vann vilichapol examin poya sthalath ninnum Avante onich poyi , avalk athra eshtam ayirunu but avan
@priyakj7397
@priyakj7397 3 жыл бұрын
നല്ലൊരു വീഡിയോ ❤️❤️❤️ പക്ഷെ കണ്ട സാഹചര്യം ... അത്യധികം വേദനാജനകം : പൂവും പൂമ്പാറ്റയും ആയി കണ്ട ആങ്ങളയും പെങ്ങളും ..ഇനി ഈ പൂന്തോട്ടത്തിൽ പൂമ്പാറ്റയില്ല ... വെറും നിർജ്ജീവമായ പൂക്കൾ ... വിസ്മയ എന്ന പൂമ്പാറ്റ കുട്ടിയ്ക്ക് ആദരാഞ്ജലികൾ ... സ്വർഗ്ഗത്തിൽ നീ പാറി നടക്കട്ടെ🙏🙏🙏🙏🙏
@neenasgarden8991
@neenasgarden8991 3 жыл бұрын
🙏🙏🙏🙏🦋🦋
@peacehumanrace
@peacehumanrace 3 жыл бұрын
Hope parents in our society will learn something from this family.
@luxetales
@luxetales 3 жыл бұрын
My heart broke watching this...God...
@jomonjose85
@jomonjose85 3 жыл бұрын
പുറത്ത് കാണിക്കുന്ന കാട്ടി കൂട്ടലുകൾ എല്ലാം നല്ലതു തന്നെ.... അതുപോലെ തന്നെ പ്രധാനമാണ് പങ്കാളികളുടെ വീട്ടുകാരെയും കുറിച്ച് കൂടുതൽ അന്വേഷിക്കുന്നത്..... സാമ്പത്തികത്തിനു കൂടുതൽ പ്രാധാന്യം കൊടുക്കാതെ നൻമയുള്ള കുടുംബത്തെയും വ്യക്തിയെയും തിരഞ്ഞെടുക്കുക.... മിന്നുന്നതെല്ലാം പൊന്നല്ല.... പ്രശ്നങ്ങളുണ്ടെങ്കിൽ എത്രയും പെട്ടെന്ന് പരിഹരിക്കാൻ ശ്രമിക്കുക... അവിടെ ആര് എന്ത് വിചാരിക്കും എന്ന് ചിന്തിക്കരുത്..... വിവാഹം പവിത്രമായ ഒക്കേഷനാണെന്ന് വരനും വധുവും തിരിച്ചറിയുക... ജീവിതമാണ്......പ്രാത്ഥിച്ച് ഒരുങ്ങി തയ്യാറാകുക..... ക്യാമറക്കുവേണ്ടിയാണ് ഇപ്പോൾ വിവാഹ ദിവസം എല്ലാ കാട്ടികൂട്ടലുകളും... അതോടൊപ്പം എല്ലാവരേയും കാണിക്കാൻ വേണ്ടിയുള്ള പ്രൗണ്ടി കാണിക്കലും.... പവിത്രത നശിപ്പിക്കാതെ എല്ലാ മാന്യതയോടെ കൂടെ ഈ ചടങ്ങ് നടത്തണം..... ആഘോഷം നല്ലതാണ്... അത് വൾഗർ ആകാതെ നോക്കണം.
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 42 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 54 МЛН
100❤️
00:19
MY💝No War🤝
Рет қаралды 17 МЛН
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 60 МЛН
Vishnu ❤️ Pooja  Kerala GSB Konkani Wedding film
5:35
CHITRA VISION PHOTOGRAPHY
Рет қаралды 6 М.
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 42 МЛН