WARM UP AND STRETCHING |എന്തിനു..എപ്പോൾ..എങ്ങനെ ??| ഈ MISTAKES നിങ്ങൾ ചെയ്യാതിരിക്കുക..VIJO FITNESS

  Рет қаралды 246,246

VIJO FITNESS & LIFESTYLE

VIJO FITNESS & LIFESTYLE

Күн бұрын

Пікірлер: 272
@ajimathew-kz8pw
@ajimathew-kz8pw 5 ай бұрын
4:21 starting from here
@jidamajijidamaji3420
@jidamajijidamaji3420 21 күн бұрын
Thanks
@josephchavotteantony
@josephchavotteantony 2 жыл бұрын
ഞാൻ workout സ്റ്റാർട്ട്‌ ചെയ്തത് മുതൽ ഈ warmup ആണ് ഫോളോ ചെയ്യുന്നത്, ente coach നെ പറ്റി എനിക്ക് അഭിമാനം തോന്നുന്ന നിമിഷം
@savad-c6r
@savad-c6r 17 күн бұрын
❤❤
@viswa__nath
@viswa__nath 2 жыл бұрын
🔥വിജോഭായ് നിങ്ങൾ മുത്താണ്...❤️❤️❤️ The best Fitness KZbinr in malayalam 🔥
@sujasebin7823
@sujasebin7823 6 ай бұрын
Thank u so much bro.. ഞാൻ Gym ൽ join ചെയ്തിട്ട് second day ആയി.. എനിക്കു കൃത്യമായി എങ്ങനെ warm up ചെയ്യണം എന്നു അറിയില്ലാരുന്നു.. ഞാനിന്നു warm up ചെയ്തപ്പോൾ ശെരിയാവാത്തതിനാൽ ഒരാൾ എന്നെ കളിയാക്കി.. Thanks dear bro 🤝.
@binalshah862
@binalshah862 2 жыл бұрын
I watched his vids for my fat loss thank to this guy😘
@brtlMJ
@brtlMJ Жыл бұрын
Ippo engane pokunnu fat okke kurach set ayo?
@gopakumarg1246
@gopakumarg1246 2 жыл бұрын
Waiting for next part
@ajeshsoman7675
@ajeshsoman7675 2 жыл бұрын
Vanno?
@ashwxn99
@ashwxn99 2 жыл бұрын
Ithinte oru detailed video kaanan waiting aayirunnu ithrem naal
@johnsnow9224
@johnsnow9224 2 жыл бұрын
Vijo bruh pls do lower back strengthening workouts with n without weight
@vkraghuraj
@vkraghuraj 7 күн бұрын
i always love to watch Vijobi's chennel.
@mevin913
@mevin913 2 жыл бұрын
Thanks broo ..waiting for next video
@aswinkrishna2358
@aswinkrishna2358 2 жыл бұрын
Good presentation & informative
@sujathkv4282
@sujathkv4282 2 жыл бұрын
Sir ഓരോ workout vidoes ചെയ്യുമ്പോഴും ബോഡി weight ആയാലും gym weight ആയാലും muscle theory with practical I I mean ഇന്നത്തെ എന്റെ video biceps ഇതിനു two heads ഉണ്ട് ഈ workout biceps short head ആണ് effect ചെയ്യുക അതല്ലെങ്കിൽ രണ്ടു headinum കിട്ടും ok ഇതാണ് ഉദ്വേശിച്ചത് ട്ടോ. കൂടെ അതിൽ ad ചെയ്താൽ ഒന്നുകൂടെ പൊളിക്കും ട്ടോ.
@Manoj-vt4rb
@Manoj-vt4rb 2 жыл бұрын
Nice work am a biginer thank u 🥰🥰🥰
@jihasar3547
@jihasar3547 2 жыл бұрын
Thank you Thank you Vijo bhai🤘🏻💞
@jamesvarghese7081
@jamesvarghese7081 2 жыл бұрын
Much needed vedio 🙌
@btsfamilybtsfamily2570
@btsfamilybtsfamily2570 6 ай бұрын
ഹായ് നിങ്ങൾ പറയുന്ന കാര്യം നല്ലതുപോലെ മനസ്സിലാകുന്നുണ്ട്
@abdulsabir1693
@abdulsabir1693 2 жыл бұрын
Very helpful video..👍
@jox1157
@jox1157 2 жыл бұрын
സ്ത്രീകൾക്ക് ഫാറ്റ് കുറയ്ക്കുന്നതിനൊപ്പം മസ്സിൽ മാസ്സ് വർദ്ധിപ്പിക്കാനുള്ള ഡയറ്റ് / ട്രെയിനിങ്ങ് പ്ലാൻ പറയുന്ന ഒരു വീഡിയോ ചെയ്യാമോ?
@johnsonbencily4210
@johnsonbencily4210 7 ай бұрын
Nice, thank you Vijo ❤🙏
@basimv8745
@basimv8745 Жыл бұрын
Thanks bro.... for the information ❤❤
@Brucewayne00728
@Brucewayne00728 2 жыл бұрын
very much needed 👍
@athish.m
@athish.m 2 жыл бұрын
Warm up 30 minutes above cheyth Workout cheyyan energy ellatha Njan....🥲 Eppo manasilayi
@manojbaby1373
@manojbaby1373 2 жыл бұрын
Great information ℹ️..Thanks vijob 💥💥..Waiting for your next video ⚡️⚡️⚡️
@vishnu8938
@vishnu8938 2 жыл бұрын
വെയ്റ്റിംഗ് for next part ♥
@boykaexhibits6675
@boykaexhibits6675 2 жыл бұрын
Ah best njan vicharichu 2 or 3 stretch's ayirikum ennu, ithellam 10reps njan cheyithu varumbol min 20mins enkilum adukkum vijo chetta
@harikrishna5332
@harikrishna5332 2 жыл бұрын
Clearly explained. It shows thorough knowledge of the topic. Well done viju
@sujeshsubramanian4479
@sujeshsubramanian4479 5 ай бұрын
Very good video Viju Sir... Keep it up
@gladiator8894
@gladiator8894 9 ай бұрын
Excellent brother 👍
@arjunkb4183
@arjunkb4183 2 жыл бұрын
Bro please make a video on calves exercises with various foot placement
@aryamj1514
@aryamj1514 2 жыл бұрын
Informative. Thanks
@mejojoseph2255
@mejojoseph2255 Жыл бұрын
ഈ stretch എല്ലാം ചെയ്തതിനു ശേഷം 20 minutes treadmill ചെയ്താൽ കുഴപ്പമുണ്ടോ?.... weight lose / belly fat കുറകാൻ ആണ് ശ്രമം...
@akashkrishnan8074
@akashkrishnan8074 2 жыл бұрын
bro njan workoutinu munne ee videoyil kanuna pole cheyum but athinu munne jump pina jumping jacks oke cheyum eniti ee videoyil kanunapole cheyyar und ath kazhinj 50 pushups 50 situps 30 pullups cheyyum apozhekum kozhayum ee push up sit up pull upp okke wrkoutinu munne cheyyamo atho workout kazhinjit ano cheyyantole plz reply bro
@MalcolmX0
@MalcolmX0 2 жыл бұрын
വിജു ഭായ് നിങ്ങളുടെ work-out Routine സീരീസ് ആക്കി വീഡിയോ ചെയ്യാമോ.? *Not For Beginners*
@abinsurendran3898
@abinsurendran3898 2 жыл бұрын
@vijo Is that good to take chinup /pull-up before weight lifting....??
@saeedshameem7744
@saeedshameem7744 2 жыл бұрын
Great information bro 😎
@vishnucp89
@vishnucp89 2 жыл бұрын
Vijo bro... as you said, you didn't upload back strengthening work out video.
@รเภคภรคย
@รเภคภรคย Жыл бұрын
Bro what happen if I doing weight training and not completing protein intake . What's the result I'm 24 percentage fat
@m7muhsi
@m7muhsi 2 жыл бұрын
Good information 👍
@rahulsreekumar7853
@rahulsreekumar7853 Жыл бұрын
Thanku master❤
@mubashirpt2261
@mubashirpt2261 2 жыл бұрын
Height 172 weight87 workout and diet plan പറഞ്ഞുതരുമോ ബ്രോ
@abhias8349
@abhias8349 2 жыл бұрын
Hello sir I have doubt about the artificial sweeteners used in protein powder especially acesulfame pottasium which we're commonly used in all types of protein powder let us know that sir there is any possible side effects will occur after long time uses of these products please help as and please aware us about these artificial sweeteners and are they safe for us it was a major concern that worrying us so sir I request you to kindly consider our statement and hope you will surely consider it 🙏🤟
@nameless4893
@nameless4893 2 жыл бұрын
Eth orupadu wait cheitha oru content airunnu ith
@juvairiyanajeeb5425
@juvairiyanajeeb5425 Жыл бұрын
Thank you.. MAN
@MTkL91
@MTkL91 2 жыл бұрын
Sirinte video valare upakaarapettu. Pinne njan oru Muslim aan. Atu kond anya sthreeye kanunad islamil vilakund. Sir adutha videosil sir thanne full dressil videos cheytaal nannayirunnu.
@Kiran-ox8jo
@Kiran-ox8jo 2 жыл бұрын
ഒന്നു പോഡെയ് 14 നൂറ്റാണ്ടിൽ നിന്ന് വണ്ടി കേറാത്തവന്മാരെ 😂😂😂😂
@vijukv3595
@vijukv3595 Ай бұрын
🤣🤣🤣🤣
@vijukv3595
@vijukv3595 Ай бұрын
ഒരു കാര്യം ചെയ്യ്.... ജിം വേണ്ട പലസ്തീനിൽ പോയി ഇസ്രായേലിനു എതിരെ ജിഹാദിനു പോ. പാതിവഴിയിൽ മരിച്ചാലും സ്വർഗത്തിൽ മദ്യപ്പുഴയും ഉടയാത്ത മാറിടങ്ങൾ ഉള്ള ഹൂറികളെയും കിട്ടും എന്നല്ലേ മുഹമ്മദ്‌ നബി ഖുറാനിൽ എഴുതി വെച്ചിരിക്കുന്നത് 🤣🤣🤣🤣
@shihab2127
@shihab2127 3 ай бұрын
Thank you bro..
@devuzz...3810
@devuzz...3810 4 ай бұрын
Voice = Dq + Prithvi Raj ❤️❤️
@ITS_ME_AFSIN
@ITS_ME_AFSIN 2 жыл бұрын
Engane nammade gym day tudanganm engane train cheyyanm enn oru vedio idamo vijo chetta..?.🤲
@nuhmashibil4250
@nuhmashibil4250 2 жыл бұрын
Cigarette and alcohol nammude Jim workout ne ethratholam effects chaya Ithine kuriche oru video cheyyo
@Mr.ponjikkara0
@Mr.ponjikkara0 Жыл бұрын
Tobacco use cheyyunnavar gym pokathath aan nallath🙌🏻
@gokuln3762
@gokuln3762 2 жыл бұрын
Thank you brother❤️
@tnssajivasudevan1601
@tnssajivasudevan1601 2 жыл бұрын
Great Video Bro
@anandvijayan150
@anandvijayan150 Жыл бұрын
Superb video bro
@arunKumar-ch3vd
@arunKumar-ch3vd 2 жыл бұрын
Very useful video
@pradeepp.p.907
@pradeepp.p.907 2 жыл бұрын
really helpfull
@mvideos270
@mvideos270 2 жыл бұрын
Strictly following u.... 😍😍
@putzwerkllc2255
@putzwerkllc2255 2 жыл бұрын
ഞാൻ ജിമ്മിൽ നടന്നാണ് പോവുന്നത് റൂമിൽ നിന്നും ഒരു 10 മിനുട്ട് നടക്കാൻ ഉണ്ട്.....ഇങ്ങനെ നടന്നു ജിമ്മിൽ എത്തിയാൽ നേരെ workout ചെയ്യാൻ പറ്റുമോ....... Pls reply 😊🙏🏽
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 2 жыл бұрын
Kurachu dynamic stretching mathram Pinne cheythal Mathi 👍
@SameenaSivadas
@SameenaSivadas Ай бұрын
ഇത് എന്റെ അമ്മയുടെ നമ്പറിൽ നിന്നും അയക്കുന്നത് ആണ്. എന്റെ പേര് അഞ്ജു, ഞാൻ ജിം ഇൽ പോകാൻ തുടങ്ങിയിട്ട് 4 ഡേ ആയി, ഞാനും warm up ചെയ്യുന്ന രീതി തെറ്റ് ആയിരുന്നു. കിടന്ന് ഉള്ളതും നിന്ന് ഉള്ളതും ഒരുമിച്ച് ചെയ്യും ആയിരുന്നു. അവസാനം മെഷീൻ ഇൽ ചെയ്യുമ്പോൾ tierd ആകും. Streching ചെയ്യുന്നേ ഇല്ലായിരുന്നു. Lady trainer ഇന്ന് വന്നപ്പോൾ ആണ് after സ്‌ട്രെച്ചിങ് ചെയ്യിച്ചത്. മറ്റു trainers മെഷീൻ ഇൽ ചെയ്യുന്നത് നന്നായി പറഞ്ഞു തരുന്നുണ്ട്, warm up നും സപ്പോർട്ട് ചെയ്യുന്നുണ്ട്. മെഷീൻ ഇൽ ചെയ്തതിന്റെ ബോഡി pain പിറ്റേ ദിവസം മാറുന്നത് നന്നായി warm up ചെയ്യുമ്പോൾ ആണ്. Lady trainer അവധി ദിവസം മാത്രേ ഉള്ളു, ഞാൻ working women ആണ്. ഞാൻ ഈ work out ന്റെ ഒപ്പം മറ്റൊരു സമയത്ത് ഡാൻസ് practice കൂടി ചെയ്താൽ over exercise ആകുമോ?? 6 വർഷത്തിനു ശേഷം ആണ് ശരീരം അനങ്ങി work out ചെയ്യുന്നത്. Dance practice ചെയ്യാൻ പോകുന്നതും 6 വർഷത്തിന് ശേഷം ആണ്.( വീട്ടിൽ തന്നെ ), 37 ആണ്, unmarried, ആരോഗ്യ പ്രശ്നങ്ങൾ വരാതെ ഇരിക്കാൻ എന്തെങ്കിലും നിർദേശം തരാമോ? Utress fibroyd ഉണ്ട്, 7 cm, കോമൺ ആണ് എന്ന് ആണ് doctor പറഞ്ഞത്. അടുത്ത് ആണ് കണ്ട് പിടിച്ചത്. വ്യായാമം ഇല്ലാത്തതിനാൽ ആകെ നിരാശ ആയിരുന്നു. അതാണ് strain എടുക്കാൻ തീരുമാനിച്ചത്. ഇപ്പോൾ നല്ല body pain ഉം ഉണ്ട്. ചെയ്യുമ്പോൾ ബുദ്ധിമുട്ട് ഉം.
@vickyvicky6225
@vickyvicky6225 2 жыл бұрын
bro serum creatinine level in athletes and bodybuilders oru video cheyamo?normal male ayt compare cheyth
@milanmanoj4140
@milanmanoj4140 Жыл бұрын
Muscle soreness inn vendi oru video cheyyo broh with solution if you could
@MTkL91
@MTkL91 2 жыл бұрын
Engane manushyan manasilakunna bashayil parayanam.
@jashidhjashi9193
@jashidhjashi9193 2 жыл бұрын
Cardio workoutin shesham aano weight training cheyande pls rpl bro..?????????
@kaleshksekhar2304
@kaleshksekhar2304 2 жыл бұрын
പൊളി ബ്രോ 🥰🥰
@aneesap664
@aneesap664 Жыл бұрын
Tks
@vibivibin3244
@vibivibin3244 2 жыл бұрын
Vijo chetta, Squats (no equipments) pull ups, Warm up ൽ ഉൾപ്പെടുത്താൻ പറ്റുമോ
@muzammilmuzammil5132
@muzammilmuzammil5132 2 жыл бұрын
Sure 👍🏻 its all basic movement's Push Pull Rotation Lunges Squat Ith involve aayrknm warmupil
@AffectionateCupcakes-xv6wr
@AffectionateCupcakes-xv6wr 3 ай бұрын
Workoutin seshamulla vamup vdo cheyumo
@ratheeshr4651
@ratheeshr4651 2 жыл бұрын
Thanks bro❤️
@miluabraham2870
@miluabraham2870 Жыл бұрын
Bro, how about push ups and pull ups ? Is it consider as warm ups ? Do you recommend to do it before the workout?
@nabeelkb7276
@nabeelkb7276 Жыл бұрын
Same question I want to ask Please reply
@ashinantony1534
@ashinantony1534 Жыл бұрын
As far as I know they are part of workout itself and not warm up. (Not a trainer, just a gymgoer whose given workout plan by trainer😊 has pushup and pull-up on alternate days)
@TheRohith88
@TheRohith88 Жыл бұрын
push up is a heavy workout I believe.. Not a warm up
@ManiS-fd9fe
@ManiS-fd9fe Жыл бұрын
Bro pls do these pull up and push up daily after ur warm up I do 10 rep 5 set pushup daily and 10 rep 1 set pull-up ( actually it's must be 5 set but I can only do 1 set ) so u do this daily army pushup wide arm pushup it's good for chest biceps and also can affect your fore arms and tries for pull ups it will affect your wings so do that daily as per my mentioned set it's good bro do it and try to add skipping for atleast 10 mins
@bimalrajsree2239
@bimalrajsree2239 5 ай бұрын
നിങ്ങളുടെ വീഡിയോ ലോങ്ങ്‌ ആണ് ചെറിയ വീഡിയോസ് ഇട്ടാൽ നല്ലടായിരുന്നു
@asha5002
@asha5002 2 жыл бұрын
Next part pls
@Squadfinisher
@Squadfinisher 2 жыл бұрын
Chetta one day double part cheyan patiya combos etha like chestibtenkoode etha shoulderinte koode etha angne
@iqbal9141
@iqbal9141 2 жыл бұрын
Sir, എനിക്ക് ഒരു ഉപദേശം ഞാൻ രാവിലെ 5.45 am ഒരു മണിക്കൂർ gym ചെയ്യുന്നു പക്ഷെ വയറിനു excirse ചെയ്യാൻ സമയം കിട്ടുന്നില്ല ആയതിനാൽ evening പറ്റുമോ വയറിനു ചെയ്യാൻ. താങ്കളുടെ വിലയേറിയ reply പ്രതീക്ഷിക്കുന്നു
@pradeepab7869
@pradeepab7869 Жыл бұрын
വയറിനു മാത്രമായി വ്യായാമം ആഴ്ചയിൽ ഒന്നോ രണ്ടോ മതിയാകും 10 മിനുട്ട് മതി
@pradeepab7869
@pradeepab7869 Жыл бұрын
പുറം മസിലുകൾ അടുത്ത ദിവസം ആകാം
@fun_tech7692
@fun_tech7692 2 жыл бұрын
Vijo sir , Monday. : Chest & Triceps Tuesday. : Back & Biceps Wednesday : Abs & legs Thursday. : Chest & Triceps Friday. : Back & Biceps Saturday. : Abs & legs Sunday. : Rest Is it a good routine . Can u pls suggest
@payikkads
@payikkads 2 жыл бұрын
Sholder മറന്നു പോയ
@abhilashs.s3582
@abhilashs.s3582 2 жыл бұрын
Shoulder ?
@fun_tech7692
@fun_tech7692 2 жыл бұрын
@@abhilashs.s3582 shoulder , legs and abs
@abhilashs.s3582
@abhilashs.s3582 2 жыл бұрын
@@fun_tech7692 shoulder push aanu legum aayi seyyale
@fun_tech7692
@fun_tech7692 2 жыл бұрын
@@abhilashs.s3582 tell me ur workout routine
@rasheedadiyattil7236
@rasheedadiyattil7236 Жыл бұрын
Good job sijo🤘
@subinsuresh3160
@subinsuresh3160 2 жыл бұрын
Bro aa tattoo evideya cheyithe... and looking for a good tattoo shop in dubai ... plz help
@alenappu-cf3ek
@alenappu-cf3ek 16 күн бұрын
Hii ente peru Aleena , Chetta oru Help cheyyo enne ellavarum kalikkuva Boys walk cheyyunna pole aa njan walk cheyyane ennu Girls walking Exercise video cheyyamo Chetta....
@Nithings93
@Nithings93 2 жыл бұрын
Is BFR ( Blood flow restriction) training effective?
@salmanulfarisfaris8916
@salmanulfarisfaris8916 2 жыл бұрын
Very heplfull, 😍
@MushthakKannur
@MushthakKannur 2 жыл бұрын
കർണ്ണൻ നെപ്പോളിയൻ ഭാഗത് സിംഗ് ഇവർ മൂന്നുപേരുമാണ് എന്റെ ഹീറോസ് എന്ന ഡയലോഗ് ഒന്ന് മച്ചാൻ പറഞ്ഞേ പ്രത്വിയുടെ സെയിം സൗണ്ട്
@jeenathomas2595
@jeenathomas2595 Жыл бұрын
Beginers num ee warm ups cheytha mathyo if I'm starting workouts tmrrw wt first week I do only warm ups or after warm up can I start workouts on first day?
@abdulsathar7205
@abdulsathar7205 2 жыл бұрын
informative
@nithinlal2142
@nithinlal2142 2 жыл бұрын
Thanks
@Shelly-vu3hs
@Shelly-vu3hs 2 жыл бұрын
Thanks broo
@Mr.ponjikkara0
@Mr.ponjikkara0 Жыл бұрын
ചേട്ടാ, pushup ചെയ്യുമ്പോൾ കൈ വശങ്ങളിലേക്ക് മടങ്ങാൻ പാടില്ലല്ലോ. എനിക്ക് അങ്ങനെ അല്ലാതെ ചെയ്യാൻ കഴിയുന്നില്ല. ഇതിനു ഒരു സൊല്യൂഷൻ പറഞ്ഞുതരുമോ ❓️❔️🙏🏻
@ദശമൂലം-DHAAMU
@ദശമൂലം-DHAAMU 7 ай бұрын
Overwide aavathirunnal mathi bro
@Mr.ponjikkara0
@Mr.ponjikkara0 7 ай бұрын
@@ദശമൂലം-DHAAMU ippo correct aayi
@ദശമൂലം-DHAAMU
@ദശമൂലം-DHAAMU 7 ай бұрын
👍
@Sidharthbabu123
@Sidharthbabu123 2 жыл бұрын
Stamina increase when more time sped in strech and jumping and spider
@jithinvarghese2936
@jithinvarghese2936 2 жыл бұрын
Vijo sir can you make a video about L carnitine
@vinayaprakashss3462
@vinayaprakashss3462 Жыл бұрын
ഞാൻ push-ups മാത്രമേ work out ചെയ്യുന്നുള്ളൂ push-ups ന് munne എന്തൊക്കെ warm-ups ആണ് ചെയ്യേണ്ടത് ?
@vaisakh5189
@vaisakh5189 2 жыл бұрын
Armyil keriyitt body building cheyyan pattuvo plzz reply.
@ajaysasindran6375
@ajaysasindran6375 2 жыл бұрын
Bro Lower back excercise video chyumo
@nandakumarvijay8988
@nandakumarvijay8988 2 жыл бұрын
Vijo cheeta,one question…Don’t you think while lifting heavy during a leg day requires more static leg stretching and mobility drills?I experience a lot of cramps if I don’t stretch well during my leg days especially
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 2 жыл бұрын
You should do more of mobility drills and dynamic stretching before your leg workout session also. Too much of Static stretching before the workouts might also affect your lifting capacity. Will explain more in the coming workout videos.
@jafu1066
@jafu1066 2 жыл бұрын
Static stretch after workout alle nallath
@ananthakrishnanananthakris4688
@ananthakrishnanananthakris4688 2 жыл бұрын
Bro eppoza supplement use chayaa workout kazijja appothanne aano athoo athinu munbo
@Ishanjachob
@Ishanjachob 2 жыл бұрын
Bro nalla body kk oru home work out video cheyyammo
@uss9826
@uss9826 2 жыл бұрын
Super❤️❤️❤️
@afsalm8839
@afsalm8839 Жыл бұрын
എവിടെയോ ഒരു allu voice പോലെ.ചിലപ്പോൾ എന്റെ മാത്രം dout ആയിരിക്കും. ആാാാ
@JainyShajan-d1p
@JainyShajan-d1p Жыл бұрын
correct
@anuroopdas8651
@anuroopdas8651 2 жыл бұрын
shoulder impingement inna Patti oru video chayuvo
@madmadygaming6481
@madmadygaming6481 2 жыл бұрын
Njn oru 17 yr old boy anu. 2 yrs ayi home workout chyunu. Proper split and protien intake und . Atukond nalla body ayitund. But epo ante preshnm protein intake kitunila and progressive overload chyn patunila . Ante ee ageil anik protein powder adukan patumo. Arelum onn hlp chyumo please.
@edwinmalias
@edwinmalias Жыл бұрын
Yes pattum
@shuhaibkk3753
@shuhaibkk3753 2 жыл бұрын
continues ആയി work out ചെയ്യാൻ ഉദ്ദേശിക്കാത്തവർ Gym -ന് പോകുന്നത് ദോഷമാണോ...??? ഞാൻ, ഒന്ന് രണ്ട് മാസം Gym -ന് പോയി നിർത്തണം എന്ന് കരുതി ഇരിക്കുവായിരുന്നു.... Please reply dear
@amaltogin2518
@amaltogin2518 2 жыл бұрын
വർക്ക്‌ ഔട്ട്‌ chyumbo മുഖം ക്ഷീണിക്കുകയും കവിൾ ഒട്ടുകയും ചെയുന്നത് തടയാൻ എന്താ വഴി
@footballlokham8118
@footballlokham8118 2 жыл бұрын
Football warm up video plz
@jigneshshaharun2211
@jigneshshaharun2211 2 жыл бұрын
Good sir
@anithaanirudh6230
@anithaanirudh6230 2 жыл бұрын
9 months ayi gymil pokunnu...eppol shoulder pain ayi..oru healthy diet plan tharumo
@lakshmis6956
@lakshmis6956 Жыл бұрын
Bro tatoo superb 👌👌
@muhammednk5698
@muhammednk5698 2 жыл бұрын
ഒന്ന് fitness സെറ്റ് ആക്കിയ ശേഷം മച്ചാനെ നേരിട്ട് കണ്ട് നന്ദി അറിയിക്കുന്നതായിരിക്കും ... The best gym advicer in youtube ❤
@milanmanoj4140
@milanmanoj4140 Жыл бұрын
Bro pinne ithe pole warm up okke chayth kazhinjitt entta trainer parayunath 50 push up edukkan ahnn ath eduth kazhiyumbol body full weak avum pinna pull up nadakula
The IMPOSSIBLE Puzzle..
00:55
Stokes Twins
Рет қаралды 195 МЛН
How Many Balloons To Make A Store Fly?
00:22
MrBeast
Рет қаралды 165 МЛН
Try This 10 Min Full Body Workout (Resistance Bands)
9:43
WORKOUT
Рет қаралды 4,2 МЛН
Building Your First program #1 | Session and Exercise Selection
20:49
Renaissance Periodization
Рет қаралды 448 М.