പാർട്ടി ഗ്രാമങ്ങൾ എല്ലാം എന്നും ഇങ്ങനെ തന്നെ ഇരിക്കും. ഒരു മാറ്റവും ഉണ്ടാവില്ല. എന്നാലും മാറ്റി കുത്തുകയുമില്ല. എപ്പോളും നല്ലത് ഒരാളെ സ്ഥിരമായി ജയിപ്പിക്കാതെ ഇരിക്കുക എന്നത് തന്നെയാണ്
@modernrooftiles6412Күн бұрын
സിപിഎമ്മിന് വോട്ട് ചെയ്യണമെങ്കിൽ എന്നും അവർ അടിമയെ പോലെ താഴ്ന്ന ജീവിച്ചു ജീവിച്ചു തീർക്കണം🙏🙏🙏
@nazarki2296Күн бұрын
28 വർഷം രാധാകൃഷ്ണൻ mla ആയതിന്റെ ഗുണം അനുഭവിച്ചോ
@roymonyelavilayil205620 сағат бұрын
Vikasa na vana vota poku anu pattini pavan gal ae kida kan
@modernrooftiles6412Күн бұрын
കട്ടുമുടിക്കുന്ന പാർട്ടിക്കാർ അത് ഏത് പാർട്ടിക്കാർ ആണെങ്കിലും ഇതൊന്നു കണ്ണു തുറന്നു കാണൂ 🙏🙏🙏🙏
@muhammedshafi5129Күн бұрын
ഓട്ടോറിക്ഷ ചിഹ്നത്തിൽ സുധീറിന് വോട്ട് ചെയ്യൂ വികസനം ഉറപ്പ് 🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺
@vinilkumarkd5923Күн бұрын
മുൻ മന്ത്രിയുടയും ഇപ്പോഴത്തെ എം പി യുടയും മണ്ഡലം എന്തൊരു ഗതികേട്
@babyantony543219 сағат бұрын
ഇതാണ് വിപ്ലവം
@nazarki2296Күн бұрын
ഇനിയും അരിവാൾ നോക്കി കുത്തു
@AbdulVahid-jx1deКүн бұрын
ഇപ്രാവശ്യം ചേലക്കരക്കാർ ഓട്ടോയിൽ വോട്ട് ചെയ്യുക
@rollingstones6506Күн бұрын
ഡിഎംകെ വരട്ടെ എല്ലാം ശരിയാകും🤝
@niyasvaniyambalam607112 сағат бұрын
ഡിഎംകെ ❤️❤️❤️❤️❤️🛺🛺🛺🛺🛺
@roymonyelavilayil205620 сағат бұрын
Chalakra Nalla vikasan 👍
@computershop8354Күн бұрын
ഇദ്കൈറള൦അണൈാ
@roymonyelavilayil205620 сағат бұрын
Avrka enu kaplta ell chanl karka kuzapa
@Shukkoor4621 сағат бұрын
യുപിയിൽ ആണോ അതോ കേരളത്തിലാണോ തൊഴിലാളി നേതാവ് പാവപ്പെട്ടവൻറെ നേതാവ് ഭരിക്കുന്ന നാടല്ലേ ഇത് തൊഴിലാളി പ്രശ്നം തൊഴിലാളി ഐക്യം ഇങ്കുലാബ് ഗുലാബ് സിന്ദാബാദ് പറഞ്ഞു പാവപ്പെട്ടവന്റെ കൂടെ നിൽക്കുന്ന പാർട്ടിയാണ് കേരളത്തിൽ ഭരിക്കുന്നത് എന്നിട്ടെന്തേ ഇതൊന്നും കണ്ടില്ലേഎന്നിട്ടെന്തേ ഇതൊന്നും കണ്ടില്ല
@SHAMEERHamza-qs8xt18 сағат бұрын
ചേലക്കരക്കാരെ . നിങ്ങൾ .. DMK. സ്ഥാനാർത്ഥി: MK സുധീറിനെ.... വിജയിപ്പിക്കുക:
@s.p.s.munabham1680Күн бұрын
എടാ മാപ്ര നീ ഒരു പാട് കഷ്ടപ്പെട്ടു കാണും ഇങ്ങനെ ഒരു സ്ഥലം കണ്ട് ത്താൻ
@modernrooftiles6412Күн бұрын
ഒരുപാട് കഷ്ടപ്പെട്ട് കാണും ഒരുപാട് വർഷം സിപിഎം ഭരിച്ചതല്ലേ.,... ഏതു പാർട്ടി ആണെങ്കിലും ഉള്ള സത്യം പുറത്തു വരട്ടെ..
@modernrooftiles6412Күн бұрын
നിങ്ങൾ 28 വർഷത്തെ കുത്തക അവസാനിപ്പിക്കും സിപിഎമ്മിന്റെ... അപ്പോൾ മാറ്റം വരും👍
@Sunishks-ho5ebКүн бұрын
താനൊക്കെ എന്തൊരു ചെറ്റയാണ് ഇത്തരം ദുരിതക്കാഴ്ച പുറത്തുകൊണ്ടുവന്നിട്ടും കുഷ്ഠരോഗം പിടിച്ച മനസ്സുള്ള മനുഷ്യൻ
@s.p.s.munabham1680Күн бұрын
മലർ പൊടിക്കാരന്റെ. സ്വപ്നം. ഇതിനെ. അങ്ങിനെ പറയാൻ പറ്റു
@rollingstones6506Күн бұрын
അപ്പോൾ മുന്നത്തെ MLA ഇത് വരെ കണ്ടില്ലേ😼😼
@Sunishks-ho5ebКүн бұрын
പാവങ്ങളുടെ പടത്തലവൻ പിണറായി വിജയൻകീ ജയ് പാവപ്പെട്ടവന്റെ പാർട്ടിയായ കമ്മ്യൂണിസ്റ്റ് പാർട്ടി കീ ജയ്