വണ്ടി സ്റ്റാർട്ടായാൽ പിന്നെ ക്ലച്ചിൽ ചില ബാലൻസ് പിടുത്തം ഉണ്ട്. അപ്പോൾ ഓഫാകില്ല. പിന്നെ ആക്സിലേറ്റർ പെട്ടെന്ന് കൊടുക്കരുത്. അപ്പോഴും ഓഫാകും. രാവിലെ വാഹനം എടുക്കുമ്പോഴും ഈ പ്രശ്നം വരാം. രാവിലെ സ്റ്റാർട്ടാക്കിയ ഉടനെ ഓടിച്ചു പോകാതെ ഒരു മിനിറ്റെങ്കിലും സ്റ്റാർട്ടിൽ തന്നെ നിർത്തണം. ഓയിൽ എല്ലായിടത്തും എത്തിയിട്ടു പോകുവാനാണ്. ടാങ്കിൽ ചുരുങ്ങിയത് നാല് ലിറ്റർ പെട്രോൾ എങ്കിലും മിനിമം വേണം. അപ്പോൾ അതിന്റെ ഭാരവും ഉണ്ടായാൽ യാത്ര സുഖകരമാവും. പതിനഞ്ചു കൊല്ലത്തെ അനുഭവം വെച്ചു പറയുന്നതാണ്. ❤️
@vikvlogs2 жыл бұрын
Wow good information bro.. 💫❤
@dilshan22142 жыл бұрын
50 രൂപക്ക് പെട്രോൾ അടിച്ചു പോകുന്ന ഞാൻ 😌
@PrinceKonganoor2 жыл бұрын
@@dilshan2214 😁
@athulgulu988512 күн бұрын
@@dilshan2214😂😂😂
@rishikesh.s83823 жыл бұрын
ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല bullet reviewകളിൽ ഒന്നാണ് ഇത്....your style of presenting is outstanding....വളരെ successful ആയ ഒരു youtuber is on his way....🖤❤️❤️🖤
@vikvlogs3 жыл бұрын
❤ Thanks a lot bro ❤
@jain4760Ай бұрын
ഞാൻ 2019 Standard bullet കൊടുത്തിട്ടു 1998 Old model എടുത്തു.
@manu2010222 жыл бұрын
My experience riding a CI Bullet for first time - 1. CI engine is much smoother than UCE. This one loves to revv. 2. CI Bullet is much lighter and manageable compared to UCE Bullet. 3. CI engine has crisp sound. There are no unnecessary noises like UCE. 4. CI Bullet has good acceleration till 80kph. And due to the ignition timing, it sounds like a machine gun at that speeds. Very, very addictive feeling. 5. The street presence of CI Bullet is just incredible. Everybody turn their heads and look at you, and they look at you with respect. This bike automaticaly commands respect. This is something the UCE bullet just can't match.
@vikvlogs Жыл бұрын
Wow bro one of the best detailed comments I ever got... ❤✌🏻
@ajo41293 жыл бұрын
Old Bullet kick is an art....👍😘
@vikvlogs3 жыл бұрын
Yesbro
@alwinajoy128 күн бұрын
Diesel bullet review cheyyammo bro
@vikvlogs3 жыл бұрын
Drop your comment guys❤️
@CIDMOOSA7553 жыл бұрын
ചേട്ടാ വീഡിയോ ഇൽ ulla ബുള്ളറ്റ് inte handle എങ്ങനെ... കൊളമോ.. Long ride ഇന് okke എന്റെ ബുള്ളലറ്റ് പുതിയ മോഡൽ ആ.. എനിക് old മോഡൽ ബുള്ളറ്റ്റിലെ handle ഫിറ്റ് ചെയ്താൽ kolam എന്ന് ഉണ്ട് ഞൻ പലരോടും ചോയ്ച്ചപ്പോൾ അവര് പറഞ്ഞു ലുക്ക് matrame ഉള്ളു.. Set ആണ് Cheriya ride ഇന് okke kolam Paksje long ride ശോകം ആണെന് Shoulder pain ഒക്കെ എടുക്കും എന്നൊക്കെ ഇതു ശെരി ആണോ?
@kerinokkanmarakalleyyy20723 жыл бұрын
Fix you Bullet chain at home kzbin.info/www/bejne/hHqlY5VjpMapi6c
@spoonfeddd58713 жыл бұрын
Bro Njn ennnu 1994 model bulllet nokiii Rc book illll. Enfield Bullet matrame olllu 350 std. ellla. Enta etinta reson???
@fsstudio27233 жыл бұрын
poli 💖
@jibinthomas88192 жыл бұрын
അയർകുന്നം--തിരുവഞ്ചൂർ റൂട്ട്
@amolpatil-dt7hi2 жыл бұрын
Firing sound was awesome
@vikvlogs2 жыл бұрын
Yes
@jayakrishnabiju45143 жыл бұрын
Bro what is the mileage that you are getting?
@arunaylara....kollam....53693 жыл бұрын
അന്ത......സത്തം.....😙😍♥️♥️♥️♥️♥️♥️👍👍
@vikvlogs3 жыл бұрын
💚❤️💚
@fsstudio27233 жыл бұрын
Presentation kidu💖😍
@vikvlogs3 жыл бұрын
Thanks bro❤
@boykaexhibits66753 жыл бұрын
With headset, thumping sound 👌
@basilbaby62883 жыл бұрын
super video brother🔥🔥😍👌👌👌
@vikvlogs3 жыл бұрын
Thanks bro ❤️❤️
@allofgod36623 жыл бұрын
Chetta athyam vanti 1st gear idumbol nuetral finder athayam thayekku chavittanam enittu 1 st gear idanam oro gear intem idakku nuetral untu
@devanathg21792 жыл бұрын
Athe
@akhildev90653 жыл бұрын
Medical rep aanu . Jobinu use cheyyan patuo?
@Jai22krishna2 жыл бұрын
Mileage kuravanu.. Bro..
@girishnair62283 жыл бұрын
എന്റെ ഓൾഡ് ബുള്ളറ്റ് kcf 1986 മോഡൽ ആണ് പുതിയത് 2020 bs6 ക്ലാസിക് സിഗ്നൽ ആണ് രണ്ടും രണ്ടു അനുഭവങ്ങൾ
@vikvlogs3 жыл бұрын
Thanks for the feedback bro.... 🤗
@alluunni5762 жыл бұрын
Bro old vandi Aano now Aano Nalla bullet Nalla Paka Swond ethaanu
@vikvlogs2 жыл бұрын
Sound wise old... Ride quality wise latest.
@alluunni5762 жыл бұрын
Thanks bro
@sidharth20042 жыл бұрын
Stock cylincer anno???
@cowboy17153 жыл бұрын
Can anyone clear my doubt whether these loud old bullet silencers are banned or not?
@trackshifter47623 жыл бұрын
Bro I just tested my bullet using my current silencer which is loud enough . Actually I think it's not illegal but don't use silencer like mini punjabi and all
അവതരണം അടിപൊളി പെട്ടന്ന് മനസിലാവുന്ന തരത്തിലുള്ള അവതരണം താങ്കൾ പോളിയാണ്.. Old ഡീസൽ.bullet ന്നെ കുറിച് ഒന്ന് വീഡിയോ ചെയ്യാമോ....
@vikvlogs2 жыл бұрын
Thanks bro.. Nokkam✌🏻
@anilkumark62692 жыл бұрын
Thanku 👏🏻👏🏻
@vraqua14113 жыл бұрын
Need Fiat Uno❤️
@vikvlogs3 жыл бұрын
Njan kore teraki machane...scene anu...🙄...Namak nokkam
@vraqua14113 жыл бұрын
@@vikvlogs chettante review Allam anik bhayankara ishtamann enik istapetta rethiyil ann bro Allam paranu tharunath. Athukondann nan alla video ilum Fiat Uno kanan olla aghraham kond comment idune. Brok ath kittum ann nan vishvasikunnu Bro athinte review um idum❤️
@salmanulfarisfaris2612 Жыл бұрын
ബുള്ളറ്റ് എയർ പ്രഷർ കൊടുക്കണം മരമണ്ട 😂 എന്നിട്ട് സ്റ്റാർട്ട് ചെയ്
@ajithrv30543 жыл бұрын
2009 il bulletinte Samadhi ayi pinne irangidhellam verum bike
@vikvlogs3 жыл бұрын
😄
@hi-iam-anil2 жыл бұрын
Ayarkkunnam road Alle ith..😁
@vikvlogs2 жыл бұрын
Yes bro😄
@Shibinshahana7963 жыл бұрын
15
@azeemmuhammad54362 жыл бұрын
Paranjadh pout aanu
@renjithtowin21403 жыл бұрын
Adhyam pazhaya bullet odich padikku..
@visalabraham59953 жыл бұрын
Andhinanuuuuu chumma kaiiiii kodukkkkunnnneeee!
@Abhie68143 жыл бұрын
ഒരു മിനിറ്റ് തിരുവഞ്ചൂർ അയർക്കുന്നം റോഡ് ലേക്കല്ലേ കയറിയത് ചേട്ടന്റെ വീട് അവിടെ ആണോ എന്റെ വീട് മോസ്കോ കാവലയിലാ😂😂