വിലക്കയറ്റം ബാധിക്കാത്ത ഒരു വീട്..! വ്യത്യസ്തമാണ് പോളിന്റെയും മോളിയുടെയും ജീവിതം

  Рет қаралды 233,299

24 News

3 ай бұрын

വിലക്കയറ്റം ബാധിക്കാത്ത ഒരു വീട്..! വ്യത്യസ്തമാണ് പോളിന്റെയും മോളിയുടെയും ജീവിതം
#kottayam #ridingreporter

Пікірлер: 154
@NirmalaDevi-jm6xq
@NirmalaDevi-jm6xq 3 ай бұрын
വര്‍ഷങ്ങള്‍ക്കു മുന്‍പ് മാഡത്തിന്റെ വീട്ടില്‍ പോയതും ചക്കക്കുരു പൊടിച്ചത്, ചെറുപഴം ഉണങ്ങിയത് ഒക്കെ കണ്ടതും ഓര്‍മയില്‍ ഉണ്ട്. അവിടെ അന്ന് പാറയുടെ മുകളില്‍ വരെ കൃഷി ഉണ്ടായിരുന്നു. കഠിനാധ്വാനം ചെയ്യുന്ന മോളി മാഡത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.
@abidsamsi7naja435
@abidsamsi7naja435 3 ай бұрын
ഞാൻ ഒരു വയനാട് കാരൻ ഇവിടെ ഇതെല്ലാം തിന്നാൻ ആന, മാൻ, മയിൽ കുരങ്ങൻ ഇതെല്ലാം വരും കുറച്ച് പ്രയസമാണ് തിരുനെല്ലി അപ്പപാറ
@abhilashkerala2.0
@abhilashkerala2.0 3 ай бұрын
Adhinum kazhikande..food kodukuu nalladhu aannu...
@santhimabinu7207
@santhimabinu7207 2 ай бұрын
Nasippichu povum
@savad3136
@savad3136 3 ай бұрын
ഇങ്ങനെ എല്ലാവരും ഇങ്ങനെ പരിശ്രമിക്കണം ഇതൊന്ന് മാതൃകയാകണം
@su84713
@su84713 3 ай бұрын
എനിക്ക് ഭയങ്കര ഇഷ്ടമാ പക്ഷേ കാൽചവിട്ടാൻ സ്വന്തമായി ഒരു തരി മണ്ണില്ല😂😂
@Chettiyar_shivam
@Chettiyar_shivam 3 ай бұрын
​@@su84713 same അവസ്ഥ 😢😮
@welkinmedia4813
@welkinmedia4813 2 ай бұрын
​@@su84713സത്യം. വാടക കെട്ടിടത്തിൽ ഇതൊന്നും പറ്റില്ല 😪
@georgejohn7522
@georgejohn7522 3 ай бұрын
വളരെ നല്ല ശ്രമങ്ങൾ. അഭിനന്ദനങ്ങൾ 👍🏻👍🏻
@nelsonvarghese9080
@nelsonvarghese9080 3 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ... 🌹🌹🌹🌹🙏
@vanlivethattukada2217
@vanlivethattukada2217 2 ай бұрын
പറയാൻ എളുപ്പം. കാണാനും കേരളത്തിൽ എത്ര പേർക്ക്.ഇത്രയും ഭൂമിയുണ്ട്
@jessyajikumar9326
@jessyajikumar9326 2 ай бұрын
ഒള്ള ഭൂമിയിൽ പോലും ഒന്നും ചെയ്യാൻ മടിയുള്ള എത്രയോ പേര് നമ്മുടെ നാട്ടിൽ ഒണ്ട്
@BIJIVINOD-h7u
@BIJIVINOD-h7u 3 ай бұрын
Real Amazing Lady... Congratulations.... Eligible for World Guinness Record ... Congratulations Respected Moly Sister
@excellententerprises9638
@excellententerprises9638 3 ай бұрын
സ്ഥലം ഉണ്ടങ്കിൽ ഇതെക്കെ ചെയ്യാം ഫ്ലാറ്റിലും മറ്റും താമസിക്കുന്നവർക് പറ്റില്ല.
@Milan.anububbu
@Milan.anububbu 2 ай бұрын
Athinoru manassum. Venam
@ASHRAFbinHYDER
@ASHRAFbinHYDER 3 ай бұрын
ഇങ്ങനെ ആകുമ്പോള്‍ വയസായി എന്ന് അറിയില്ല
@shamsudeenkutty8632
@shamsudeenkutty8632 3 ай бұрын
സാഹചര്യമുള്ളവർ ചേച്ചിയേ പോലെ എന്തെങ്കിലുമൊക്കെ ഇതുപോലെ ചെയ്താൽ ഒരു പരിധി വരെ വിലക്കയറ്റങ്ങളിൽ നിന്നും രക്ഷനേടാൻ കഴിയും. തീർച്ച.
@aslamthaiparambil7223
@aslamthaiparambil7223 3 ай бұрын
കാണുന്നവർക്ക് അടിപൊളിയായി തോന്നും 😜നിത്യച്ചിലവിന് വഴിയില്ലാത്തവൻ ഈ പണിക്കിറങ്ങിയാൽ ബാങ്ക്കാര് വാതിക്കൽ ഒരു പേപ്പറങ് ഒട്ടിക്കും. റിട്ടയർ ചെയ്തിട്ട് പെൻഷനോ വേറെ baank🙏ബാലൻസോ ഉള്ളവർക്ക് ഇതൊരു രസമാണ്. അനുഭവം കൊണ്ട് പറയുന്നതാണ്. മനസിലാക്കിയാൽ കൊള്ളാം 😊
@anseenafaizal1988
@anseenafaizal1988 3 ай бұрын
Ithoru upajeevanam aakanamennilla.. kurach thakkali, Venda, pachamulak, chemb, chena, kariveppila, pattuanel oru kozhy, oru pashu ithokke mathy.. kureyokke namuk vtl undakkan pattum..
@vimalajose4252
@vimalajose4252 3 ай бұрын
0:44 Valarey തെറ്റായ ഒരു കമന്റ്‌ ആണ് താങ്കളുടേത്‌. ലോൺ എടുത്തു ചെയ്താൽ മാത്രമേയുള്ളൂ പേപ്പർ ഒട്ടിക്കുകയുള്ളു
@SheejaJayarajan-l2k
@SheejaJayarajan-l2k 3 ай бұрын
​@@vimalajose4252👍🏽
@binuvijayan5721
@binuvijayan5721 3 ай бұрын
പണം കയ്യിൽ ദാരാളം ഉള്ളവന് പലതും കാണിക്കാം ​@@vimalajose4252
@vmvm819
@vmvm819 2 ай бұрын
നിത്യചെലവിന് ആവശ്യം ജോലി ചെയ്യണം നമുക്ക് കൈയെത്താതിനെ പിടിക്കാൻ പോകുമ്പോഴാണ് നമ്മൾ ബാങ്ക് വായ്പയിൽ കുടുങ്ങുന്നത്
@MuhammadHafsal-ql7nx
@MuhammadHafsal-ql7nx 3 ай бұрын
ആഗ്രഹമുണ്ട് സ്ഥലമില്ല🌶️🫚🧅
@AnushaPa-f7n
@AnushaPa-f7n 3 ай бұрын
Enikkyum
@anseenafaizal1988
@anseenafaizal1988 3 ай бұрын
​@@AnushaPa-f7n enik ivde sthalamilla.. njn mann vaangyttaan thakkali valarthyath... Kurach naal enik thakkali vangendi vannittilla.. ice cream boxil aan njn malliyila valarthanath.. sthalam alla manass aan mukyam..
@sinanaboobakkar4709
@sinanaboobakkar4709 2 ай бұрын
ആഗ്രഹം niraveraan പണി yedukkoo അല്പം വൈകിയാlum result വരും എനിക്കും ആഗ്രഹമുണ്ട് നടന്നിട്ടില്ല 😂
@beenakt8781
@beenakt8781 3 ай бұрын
തലചായ്ക്കാനിടം ഇല്ലാത്ത എതൃപേര്....ഭാഗ്യം...2 ഏകകര്..ഭൂമി 😊
@sujeeshp9911
@sujeeshp9911 3 ай бұрын
ഉപ്പ് പഞ്ചസാര അരി ജീരകം ഉലുവ മല്ലി കടുക്
@SheejaK-dx8tq
@SheejaK-dx8tq 3 ай бұрын
സവോള വെളുത്തുള്ളി
@celinammajoseph8475
@celinammajoseph8475 3 ай бұрын
Platic bottles ഒഴിവാക്കുക
@bluebard2967
@bluebard2967 3 ай бұрын
Nagative kandu
@SheejaJayarajan-l2k
@SheejaJayarajan-l2k 3 ай бұрын
​@@bluebard2967😂😂👍🏽
@pratheepalexander6462
@pratheepalexander6462 3 ай бұрын
Great thanks
@ranipsadasivan7445
@ranipsadasivan7445 3 ай бұрын
വളരെ നല്ലൊരു വീഡിയോ അടുത്തകാലത്ത് കണ്ടതിൽ നല്ല ഒരു വീഡിയോ പ്രയോജനപ്രദമായ കാര്യം
@jessyajikumar9326
@jessyajikumar9326 2 ай бұрын
സൂപ്പർ
@nadeessss123
@nadeessss123 3 ай бұрын
First kanichappo location malappuram 0:35 pinne Kottayam ayi 3:14
@ameents6811
@ameents6811 3 ай бұрын
Athu biriyani spot aanu
@Rosehomegarden
@Rosehomegarden 3 ай бұрын
Vismayam thanne...❤
@SumayyaBeevi-h3e
@SumayyaBeevi-h3e 3 ай бұрын
അസുഖം ഔന്നും ഇല്ലാത്തവർക്ക് കൊള്ളാം
@minidavis4776
@minidavis4776 3 ай бұрын
Big salute🎉🎉
@shajahanputhiyaveettil9582
@shajahanputhiyaveettil9582 3 ай бұрын
നമ്മുടെ നാട്ടിൽ സബോള ഉള്ളി ഉണ്ടാക്കാമോ....?
@jessyajikumar9326
@jessyajikumar9326 2 ай бұрын
അയ്യോ, ശോകം
@leenasundar9757
@leenasundar9757 2 ай бұрын
ഞാൻ ദയാൽ സാറിനൊപ്പം vannittundu
@bineshm7626
@bineshm7626 3 ай бұрын
രണ്ട് ഏക്കറ് 😮. ഒരു 30 സെൻ്റ് എങ്കിലും ഉണ്ടെങ്കിൽ പരീക്ഷിച്ചേനെ😢
@nailedit6430
@nailedit6430 2 ай бұрын
Tour പോകാൻ പറ്റിയ സ്ഥലം
@nazeerpvk6738
@nazeerpvk6738 3 ай бұрын
God bless
@muralibabu2967
@muralibabu2967 3 ай бұрын
എന്ത് തന്നെയായാലും ഉപ്പ് പുറത്ത് നിന്ന് തന്നെ വാങ്ങണം സെട്ടോ....
@jessyajikumar9326
@jessyajikumar9326 2 ай бұрын
എന്റെ പൊന്നോ, അവർ പറഞ്ഞല്ലോ 50% പരിഹരിക്കാമെന്ന്. മലയാളിക് കുറ്റം കണ്ടിപിടിച്ചില്ല എങ്കിൽ ഒരു സമാദാനം ഇല്ല
@sindhu106
@sindhu106 3 ай бұрын
ഭക്ഷ്യ സുരക്ഷ സുരക്ഷിത ഭക്ഷണം 👌🏻👌🏻👌🏻👌🏻👍🏻
@albidayahenglish5335
@albidayahenglish5335 3 ай бұрын
ഭാഗ്യവാന്മാർ സന്തുഷ്ട ജീവിതം
@rajasekharankp9096
@rajasekharankp9096 3 ай бұрын
സ്വയം പര്യാപ്തത
@noushadzoya4628
@noushadzoya4628 3 ай бұрын
bankil depositum pensionum kittunnavark aavam
@jessyajikumar9326
@jessyajikumar9326 2 ай бұрын
താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടെ
@truegoodnessforever9700
@truegoodnessforever9700 3 ай бұрын
God bless you Don't make negative comments. Please accept their hard work
@sindhu106
@sindhu106 3 ай бұрын
Yes 👍🏻
@vmvm819
@vmvm819 2 ай бұрын
കണ്ണിനും മനസ്സിനും ആനന്ദം നൽകി വീഡിയോ വളരെ ചുരുങ്ങി പോയി
@AbdulhafisHafis-ll5iw
@AbdulhafisHafis-ll5iw 3 ай бұрын
2.yekaralla oru yekaramathi enikk
@aneeshchandran9023
@aneeshchandran9023 3 ай бұрын
Solar,openwell and biogas ethum koode cheythal we don't depend government ❤🙏
@GOD156
@GOD156 3 ай бұрын
ഐഡിയ
@mollysoman3350
@mollysoman3350 3 ай бұрын
Super ❤❤❤❤
@Ajinar-dy4fe
@Ajinar-dy4fe 3 ай бұрын
ചേച്ചി ഗുഡ്
@santhoshqmb1314
@santhoshqmb1314 3 ай бұрын
🖤💚💙👍👌Adipoli
@ummasdaily68
@ummasdaily68 3 ай бұрын
❤❤❤
@jayashivadasan2703
@jayashivadasan2703 3 ай бұрын
👍
@sreenivasannair5966
@sreenivasannair5966 3 ай бұрын
മടിയനായ മലയാളി കാണട്ടെ.
@rebel8552
@rebel8552 3 ай бұрын
Great job
@nazeertvm1280
@nazeertvm1280 2 ай бұрын
👌👌👌👌👌❤️❤️❤️❤️❤️❤️
@saidsaida7280
@saidsaida7280 3 ай бұрын
👍👍👍
@ShibyJohn-iw9qm
@ShibyJohn-iw9qm 2 ай бұрын
Very good
@mercybabychen7377
@mercybabychen7377 3 ай бұрын
ഇത്രയും ഉണ്ടെങ്കിൽ വിലകയറ്റം ബാധിക്കില്ലേ? പെട്രോൾ???
@vimalajose4252
@vimalajose4252 3 ай бұрын
ഗ്യാസ് നടക്കുന്നുണ്ട് വേണോ സഹോ
@jessyajikumar9326
@jessyajikumar9326 2 ай бұрын
എന്തോന്നടെ
@fixthis2394
@fixthis2394 3 ай бұрын
Uppu evide
@freefire-jt4gr
@freefire-jt4gr 3 ай бұрын
😢
@jessyajikumar9326
@jessyajikumar9326 2 ай бұрын
എന്തോന്നടെ
@cassionapoleon1327
@cassionapoleon1327 3 ай бұрын
Super 🎉
@AbdulHameed-xn8qi
@AbdulHameed-xn8qi 3 ай бұрын
ഇവർക്കു സ്ഥലം ഉണ്ട് ചെയ്യുന്നു
@sreedethashivanadan
@sreedethashivanadan 2 ай бұрын
പറമ്പും ആരോഗ്യവും പണിയെടുക്കാൻ ഉള്ള മനസ്സും മതി
@babuk4434
@babuk4434 3 ай бұрын
ഇതൊക്കെ ഷേർ ചെയ്തില്ലെങ്കിൽ ഞാൻ ഒരു ഡേഷ് ആയി പോയേനേ
@akj10000
@akj10000 3 ай бұрын
കർപൂര ചെടികാണിക്കൂ റെപോർട്ടറേ
@jessyajikumar9326
@jessyajikumar9326 2 ай бұрын
കഷ്ട്ടം.
@rafeequerafee8493
@rafeequerafee8493 3 ай бұрын
Sugar.upp.undo
@jessyajikumar9326
@jessyajikumar9326 2 ай бұрын
കഷ്ട്ടം
@AshrafKv-w3y
@AshrafKv-w3y 3 ай бұрын
Anik ounm kirshi cheyyan pattilla allam panni nasipikunn😢😢
@ChithraM-wt1ke
@ChithraM-wt1ke 3 ай бұрын
ഇങ്ങനെ കൃഷി ചെയ്യുന്ന oru വീട്ടുകാർ njn പറഞ്ഞു് tharam ഷാജു സ്മിത.... തൃശൂർ ann home.. youtube Chanel und.... A unique family entho ann Chanel name
@sindhu106
@sindhu106 3 ай бұрын
Right
@Suryanandha94
@Suryanandha94 3 ай бұрын
നിന്നെക്കൊണ്ടൊക്കെ കളിയാക്കാനേ അറിയൂ.
@krnair454
@krnair454 3 ай бұрын
Plastic kude ozhivakkarunnu
@teressathomasv6839
@teressathomasv6839 3 ай бұрын
Krishiyod talparyam intrest okke venam allate onnum stalamundayalum onnum cheyyula
@shahnasnadeem7204
@shahnasnadeem7204 3 ай бұрын
Number kitto molichechide
@Shibinbasheer007
@Shibinbasheer007 3 ай бұрын
💙🌿
@kevinbgeorge119
@kevinbgeorge119 3 ай бұрын
❤❤❤❤❤❤
@kareemp.p6984
@kareemp.p6984 3 ай бұрын
ഉപ്പ്' കർപ്പരം മറ്റ ക്രിശീ ഉണ്ടായിരുന്നു എന്ന് പറഞ്ഞില്ല
@celingeorge3327
@celingeorge3327 3 ай бұрын
Sonthamaittum cheyulla cheyunnavare engane kaliyakkum kashtam thanne
@jessyajikumar9326
@jessyajikumar9326 2 ай бұрын
മലയാളി ഒരിക്കലും നന്നാവൂല എന്ന് പറയുന്നത് ശെരി ആണ്
@akhilroman4679
@akhilroman4679 3 ай бұрын
ഇവിടെനിന്നും ഹോം സിനിമ ഷൂട്ട് ചെയ്തത് പോലെയുണ്ട്
@JoseJose-dw2nr
@JoseJose-dw2nr 3 ай бұрын
കുമണിസ്റ്റുകാർ... പണക്കാരയത് കൊണ്ട് വിലക്കയ റ്റം...ശ്രദ്ധിക്കാറില്ല ലാലി സലാം
@jummu2806
@jummu2806 3 ай бұрын
Avida panni ellayo
@kuriakosekuriakose8396
@kuriakosekuriakose8396 2 ай бұрын
2 ekkar undengil ellavakkum pattum adillathavar enthucheyyum
@shinushihass7156
@shinushihass7156 2 ай бұрын
ഉപ്പു കടൽ undo avide 🤔
@jessyajikumar9326
@jessyajikumar9326 2 ай бұрын
നന്നാവില്ല അല്ലേ
@greenprinces
@greenprinces 2 ай бұрын
Villakayattan bhathikkathe evarkku mathramalla CPIM,Congrass,BJP,etc....partykalkkum ,Government jolikar ,eppol bharannathil ulla allukalkkum partykal samaram cheyum janangalle pattikkan
@ദൈവീകജീവൻ
@ദൈവീകജീവൻ 3 ай бұрын
ഇന്ന് നെൽവയലും പുറയിടങ്ങളും തരിശയിലിടക്കുന്നു . മക്കൾ വിദേശത്ത് നിന്നും അയക്കുന്ന പണം കൊണ്ട് കേരളീയര് ക്കൂ ആർഭാട ജീവിതം
@rosilinrosilin5462
@rosilinrosilin5462 3 ай бұрын
ഉപ്പുണ്ടോ
@prasadartlove
@prasadartlove 3 ай бұрын
😂😅
@vimalajose4252
@vimalajose4252 3 ай бұрын
Veno available aanu. കിണർ പറ്റിച്ചു avaru ഉപ്പുണ്ടാക്കുന്നുണ്ട്. എന്തിനും നെഗറ്റീവ് കാണാൻ കുറെ നല്ല മനുഷ്യർ ❤
@najeemmanzoor
@najeemmanzoor 2 ай бұрын
petrolum velichenna mannenna ellaam undo
@jessyajikumar9326
@jessyajikumar9326 2 ай бұрын
ഓ, ദയനീയം
@babyfrancis968
@babyfrancis968 3 ай бұрын
She have lot of land no problem
@Ashokankkala
@Ashokankkala 3 ай бұрын
ദൈവ സൃഷ്ടി ആണേൽ പാമ്പിനെ പിടിച്ചു റൂമിൽ കൊണ്ടുപോയി തുറന്നിട്ടേക്ക് പാലും മുട്ടയും കൊടുത്തു വളർത്തികൊ
@gracevarghese7717
@gracevarghese7717 3 ай бұрын
😂
@mariyammaliyakkal9719
@mariyammaliyakkal9719 3 ай бұрын
അവതാരമല്ലേ സർപ്പം
@Ashokankkala
@Ashokankkala 3 ай бұрын
@@mariyammaliyakkal9719വിശ്വാസം അതിൽ എന്തിനു ഇടപെടുന്നു ലക്കും ദീനുകും വലിയദീൻ ഓതി പഠിച്ചില്ലേ
@jessyajikumar9326
@jessyajikumar9326 2 ай бұрын
ഓ, കഷ്ട്ടം
@Mariyai4168
@Mariyai4168 3 ай бұрын
അമൃതും പ്ലാസിറ്റിക് കുപ്പിയിൽ പിന്നെ എന്താ ഗുണം
@dilshadpalod4431
@dilshadpalod4431 3 ай бұрын
കടുക്... ജീരകം... ഉലുവ... പോലുള്ളത് അവിടെ കൃഷിയുണ്ടോ 😂😂😂
@muhammednewstore7328
@muhammednewstore7328 3 ай бұрын
ഉപ്പ് 🤔
@muhammednewstore7328
@muhammednewstore7328 3 ай бұрын
മൊത്തം പ്ലാസ്റ്റിക് ബോട്ടിൽ ആണല്ലോ
@neethuabraham2195
@neethuabraham2195 3 ай бұрын
​@@muhammednewstore7328ഭയങ്കര കണ്ടു പിടുത്തം. . സൂപ്പർ 😁😁😁
@nishidaremy3285
@nishidaremy3285 3 ай бұрын
Ingane ilichondu irunno
@neethuabraham2195
@neethuabraham2195 3 ай бұрын
@@dilshadpalod4431 എല്ലാത്തിലും നെഗറ്റീവ് കണ്ടു പിടിക്കുന്ന ഓരോ ജന്മങ്ങൾ
@AnilKumar-sk5nc
@AnilKumar-sk5nc 3 ай бұрын
I love ❤
@faseelafaseela7408
@faseelafaseela7408 3 ай бұрын
Vila kayattam yannu karuthi arum onnum madikkathirikkayano. Sthalam ullavarum veedinu mukalil sthalaveethi neelam varppullavarkka krishi chayyanokku
@narasimha808
@narasimha808 3 ай бұрын
ഉപ്പും കർപ്പൂരവും എവിടേ?...
@mariyammaliyakkal9719
@mariyammaliyakkal9719 3 ай бұрын
കണ്ണീരുപ്പും ഉത്സവ പൂരവും
@vimalajose4252
@vimalajose4252 3 ай бұрын
​@@mariyammaliyakkal9719😡
@anoopanand6304
@anoopanand6304 3 ай бұрын
Cheeta uppu kittumengil oru 2 cover vagiyatte varanne pinne karppuram 2 small box athum vaganm ktto
@vimalajose4252
@vimalajose4252 3 ай бұрын
Koduthu vidam ketto
@jessyajikumar9326
@jessyajikumar9326 2 ай бұрын
നാണമില്ലേ
@kannurian
@kannurian 3 ай бұрын
Ivarude kaala shesham ithellam verum ormakal
@narayananan2588
@narayananan2588 2 ай бұрын
കാടും നാടും കട്ട് കയ്യെറിയ ക്രിസ്ത്യാനികൾക്ക് പച്ചക്കറി കൾഅടക്കം ഒന്നിനും മുടക്കം വരില്ല
@ponnusplantparadise4758
@ponnusplantparadise4758 3 ай бұрын
Looks very tired and fed up.
@danieljohn9284
@danieljohn9284 3 ай бұрын
ഞന വിടാരിച്ചുഅവര്ഒന്നുംകഴിക്കില്ലഎന്ന്
@JitheshNtk
@JitheshNtk 3 ай бұрын
സോപ്പ് ബ്രഷ് തോർത്ത്‌ പേസ്റ്റ് ബക്കറ്റ് മേശ കസേര ചായപ്പൊടി പഞ്ചസാര ഉപ്പു ഗ്ലാസ് പ്ലേറ്റ് ഷർട്ട്‌ മുണ്ട് കാർ ജീപ്പ് ബസ് ലോറി ഇതൊക്കെ ഉണ്ടാക്കുമായിരിക്കും ഇതൊന്നും ആവശ്യസാധനങ്ങളല്ലേ വിലക്കയറ്റം ഇവർക്കു ബാധകമല്ല എന്ന് പറഞ്ഞതുകൊണ്ട് ചോദിച്ചതാ സോറി
@vimalajose4252
@vimalajose4252 3 ай бұрын
ഇത്രയും കമന്റ്‌ എഴുതിയ നേരം kondu oru മുളകുചെടി നടമായിരുന്നു
@sindhu106
@sindhu106 3 ай бұрын
​@vimalajose4252 ശരിയാ 😄
@jessyajikumar9326
@jessyajikumar9326 2 ай бұрын
നന്നാവില്ല അല്ലേ
@JitheshNtk
@JitheshNtk 2 ай бұрын
@@jessyajikumar9326 ഇല്ല
@rajannairk2316
@rajannairk2316 2 ай бұрын
ചേച്ചി എന്ന് ആണോ ചേടത്തി എന്ന് അല്ലേ
@jessyajikumar9326
@jessyajikumar9326 2 ай бұрын
അത് എന്താ ചേച്ചിന്ന് വിളിച്ചാൽ. വല്ല കുഴപ്പോം ഒണ്ടോ
@pratheepalexander6462
@pratheepalexander6462 3 ай бұрын
Great thanks
@johnsonissac9289
@johnsonissac9289 3 ай бұрын
Super
@ameenkp2119
@ameenkp2119 3 ай бұрын
👍
@manuramachandran2339
@manuramachandran2339 3 ай бұрын
❤❤❤
@pratheepalexander6462
@pratheepalexander6462 3 ай бұрын
Great thanks
@vishnusvlog4809
@vishnusvlog4809 3 ай бұрын
❤️❤️❤️
@kdrmakkah5510
@kdrmakkah5510 3 ай бұрын
❤❤❤
@abhilashkerala2.0
@abhilashkerala2.0 3 ай бұрын