Dendrobium orchid inte thandil puzhu varunnu. Entha cheyyendathu
@subeeshpgsubeeshpg74814 ай бұрын
Low price an healthy plants 🪴
@sajithacs44685 ай бұрын
എന്റെ കയ്യിൽ ഓർക്കിഡ് ഉണ്ട്.. പക്ഷേ പൂവ് ഇടുന്നില്ല.. ഇവിടെ കാണുമ്പോൾ കൊതിയാകുന്നു 👌🏻👌🏻👌🏻
@josejkoonthanam5 ай бұрын
Provide enough sunlight. Spray fish amino acid 2 ml. in one litre of water. To make fish amino acid mix half a kg. of jaggery and half a kg. of jaggery in a jar..Shake the mixture once in 5 days. Filter after 25 days.Fish amino acid is ready..
5 ചെടികൾ അയച്ചു തരുമോ cash on delivery Ano അതോ Advance ആണോ
@marymargaretthomas4 ай бұрын
Can you send me the catalogue please
@aneeshkanavu32925 ай бұрын
ആഹാ കൊള്ളാലോ👍👌👌👌👌
@syamalaraju4655 ай бұрын
എനിയ്ക്ക് 5 എണ്ണം അയച്ചു തരുമോ കൊറിയർ ചാർജ് ഉൾപ്പടെ എത്ര രൂപയാണ് cash on delivery ആണോ അതൊ google Pay ആണോ വിവരം അറിയിക്കുമെന്ന് കരുതുന്നു
@marykuttybenchamin90955 ай бұрын
Phelanosis kikkis undo chetta
@AryaOrchids4 ай бұрын
No Two years old healthy plants with buds only
@babithababu61623 ай бұрын
@@AryaOrchidsprice
@reenak73315 ай бұрын
എനിക്ക് 5 ചെടികൾ വേണം കൊറിയർ ചാർജ് ഉൾപ്പെടെ എത്ര rate
@aneeshsm96855 ай бұрын
Keldang fruit update?
@jessythomas82455 ай бұрын
Super ayittund
@AryaOrchids4 ай бұрын
Thanks
@assumabeevi67464 ай бұрын
Need orchids. Online sales undo
@joseea73935 ай бұрын
എനിക്കും ആറെണ്ണം മൊട്ട് വരുന്നത് വേണം അയച്ചു തരുമോ എങ്ങനെയാണ്
@sumabhasi68764 ай бұрын
I want 5plants 150 rs
@grdeepthyravindra54243 ай бұрын
Interested, can u snd it pse
@cksherif37575 ай бұрын
ഈ ചെടി ഇൻഡോറിൽ വളർത്തുവാൻ പറ്റുമോ ?
@AryaOrchids4 ай бұрын
No😢
@SreeMurari-t5j5 ай бұрын
5 plant vanam
@sobhaprabhakar74085 ай бұрын
എനിക്കും 5 plants വേണം
@fathimac2831Ай бұрын
എനിക്ക് 150 രൂപയുടെ 10 എണ്ണ൦ വേണമായിരുന്നു
@SumaVijayan-u8t2 ай бұрын
2 പ്ലന്റ് വേണം ബഡ് ആയത്
@gangadnair84363 ай бұрын
150 5 plants pls
@RosilyC-w1g3 ай бұрын
Phanelosis ആണ്
@beenaag87605 ай бұрын
5 plants venam
@jameelanazer78013 ай бұрын
എനിക്കും ഇതേ പോലെ 10 വറൈറ്റി വേണമായിരുന്നു. അയച്ചു തരുമോ. ഫോൺ നമ്പർ തരൂ
@meeramudanattumeeramudanattu4 ай бұрын
ചേച്ചി ചേട്ടാ. എനിക്ക് തരാമേ 5 തൈകൾ
@meeramudanattumeeramudanattu4 ай бұрын
ഓൺലൈയ്ൻ അയക്കാമോ. അഡ്രസ്സ് ഞാൻ പറയാം
@shaluskitchenrecipe5 ай бұрын
Retail sailing available aano
@blueoceancreationspbr5 ай бұрын
അഞ്ചു ചെടികൾ കിട്ടുമോ സിസി അടക്കം എത്ര varum
@minivt127Ай бұрын
എനിക്കും വേണം ചേർത്തല
@beena81865 ай бұрын
ഡെൻഡ്രോബിയത്തിൻ്റെ വളപ്രയോഗത്തെ കുറിച്ച് പറഞ്ഞു തരാമോ? ചേർത്തലയിൽ എവിടെയാണ് ഈ ഫാം എനിക്ക് കുറച്ച് ഓർക്കിഡ് വേണമായിരുന്നു
@ansishaji25833 ай бұрын
ഏത്ത പഴത്തിന്റെ തൊലി അരിഞ്ഞു ഉള്ളി തൊലിയും koodiവെള്ളത്തിലിട്ടു 10 mnts തിളപ്പിച്ച് തണുക്കുമ്പോൾ കുറച്ചു വെള്ളം കൂടി ചേർത്തു സ്പ്രേ അടിച്ചാൽ മതി 👍🏻👍🏻👍🏻