വിലക്കുറവിൽ ഗൃഹോപകരണങ്ങൾ വാങ്ങാം

  Рет қаралды 79,271

JOSEKUTTY GEORGE

JOSEKUTTY GEORGE

Күн бұрын

for more details call
9526313101
9037071000
9495733888
*********************************************
*********************************************
നിങ്ങൾക്കോ നിങ്ങളുടെ നാട്ടിലോ ഇതുപോലെയുള്ള സ്ഥാപനങ്ങൾ ഉണ്ടങ്കിൽ അറിയിക്കുകയാണെങ്കിൽ അവിടെ വന്നു വീഡിയോ ചെയ്യുന്നതായിരിക്കും .
അതുവഴി നിങ്ങളുടെ പ്രശനവും ജനങ്ങളിലേക്ക് എത്താൻ ഞാൻ സഹായിക്കാം
call 📞 6238661130
WhatsApp : - 7356865714
*********************************************
*********************************************

Пікірлер: 103
@josekuttygeorge
@josekuttygeorge 2 жыл бұрын
ദയവായി വീഡിയോ കണ്ടാശേഷം വേണം അഭിപ്രായം പറയാൻ display യിൽ കൊടുത്തേക്കുന്നത് എന്റെ നമ്പർ ആണ് താഴെ കാണുന്ന നമ്പറിൽ വിളിക്കുക P J Electronics Lissie junction ernakulam Contact : - 9745188820 9745188821
@sreeleshsugeeshna3367
@sreeleshsugeeshna3367 2 жыл бұрын
യീ നമ്പറിൽ വിളിച്ചാൽ ഫോൺ അറ്റൻഡ് ചെയ്യുമോ
@josekuttygeorge
@josekuttygeorge 2 жыл бұрын
@@sreeleshsugeeshna3367 രാവിലെ 10 മണി മുതൽ വൈകുന്നേരം 7 മണിവരെ ഫോൺ എടുക്കും
@omananair3665
@omananair3665 2 жыл бұрын
വില കൂടുതലാണ് കാക്ക ചെറുക്കാ
@babythomas4613
@babythomas4613 2 жыл бұрын
Ko
@adyraj849
@adyraj849 2 жыл бұрын
@@sreeleshsugeeshna3367 ū
@manikumarmani4330
@manikumarmani4330 2 жыл бұрын
ഇത് ഷോറൂമിലെ വിലയുമായി വലിയ വ്യത്യാസമൊന്നുമില്ല
@josekuttygeorge
@josekuttygeorge 2 жыл бұрын
നോക്ക് വെത്യാസം ഉണ്ടാകും
@vineeshms2818
@vineeshms2818 2 жыл бұрын
Aradhakare,shantharakuvin....njan oru karyam parayam flood undayathinu sesham orupad sadhanangal second hand marketil available annu. Purchase cheyyumpol Sookshikkuka...
@josekuttygeorge
@josekuttygeorge 2 жыл бұрын
നിങ്ങളുടെ കടയിൽ ആന്നോ
@BijuCherian-zo6em
@BijuCherian-zo6em 3 ай бұрын
കമ്പനി സെകൻ്റ് ' A gred 'ഒന്നുതന്നെ ഇവിടെയില്ല. Second Hand old മാത്രം
@ib3336
@ib3336 Жыл бұрын
കാലാവധി തീയതി നമ്മൾ കാണാറില്ലേ ബിസ്ക്കറ്റ്, ഫുഡ് ഐറ്റംസ്, ഒക്കെ മേടിക്കുമ്പോൾ. അതേ പോലെ കാലാവധി കഴിഞ്ഞ ഇത്തരം സാധനങ്ങൾ ഇവർക്ക് വളരെ തുച്ഛമായ വിലയ്ക്ക് കമ്പനി വിറ്റൊഴിവാക്കുന്നു. ഇവർ അതൊക്കെ ഇത്‌ പോലെ വിലയ്ക്ക് വിൽക്കുന്നു. ഇതിലും കുറച്ചു വിലയ്ക്ക് വിൽക്കാൻ ഇവർക്ക് കഴിയും..അതാണ് സത്യം. കൊറോണ സമയത്ത് വിൽക്കാൻ കഴിയാതെ വന്നതുമൊക്കെ കാലാവധി കഴിഞ്ഞത് കൊണ്ട് ഒഴിവാക്കിയ സാധനങ്ങൾക്ക് ഇവർ വലിയ വിലയ്ക്ക് വിൽക്കുന്നു.. അതാണ് സത്യം
@josekuttygeorge
@josekuttygeorge Жыл бұрын
👍
@sadhumonps8870
@sadhumonps8870 Ай бұрын
പുതിയ സാധനത്തിൻ്റെ വില സാധരണ ഇങ്ങനെയുള്ള കടകളി വൻവിലക്കുറവ് ഉണ്ട്
@fathimathsuhrak6503
@fathimathsuhrak6503 Ай бұрын
LED ഒരു TV യും, ഒരു ഡബിൾ ഡോർ ഫ്രിഡ്ജിയും കൊറിയർ അയച്ചു തരുമോ, 2000രൂപയുടെ TV യും 4000രൂപയുടെ ഫ്രിഡ്ജിയും വേണം
@shailashukoor9281
@shailashukoor9281 2 жыл бұрын
One ton ac ethrayakum. Athupole top lod washing machine um. Emi soukaryamyndo
@josekuttygeorge
@josekuttygeorge 2 жыл бұрын
ആാാ നമ്പറിൽ വിളിച്ചോളൂ
@radhadevi3128
@radhadevi3128 2 жыл бұрын
ഓക്കേ ഒത്തിരി ഒത്തിരി thanks
@shanasiyad8332
@shanasiyad8332 Жыл бұрын
Josutty tallu koodippoyi...njan poyi showroom vilayumayi oru vathyasavumilla
@josekuttygeorge
@josekuttygeorge Жыл бұрын
സംഭവം കളർല്ലേ
@shanasiyad8332
@shanasiyad8332 Жыл бұрын
@@josekuttygeorge supera...colour full
@josekuttygeorge
@josekuttygeorge Жыл бұрын
@@shanasiyad8332 പിന്നല്ലാതെ
@waterworld345
@waterworld345 2 жыл бұрын
വിലയും തള്ളും കൂടുതലാണ്
@josekuttygeorge
@josekuttygeorge 2 жыл бұрын
വില താരതമ്യേ കുറവാണ് , തള്ളും കുറവാണ്
@bluesamudra7280
@bluesamudra7280 2 жыл бұрын
Josekutty....nice video
@josekuttygeorge
@josekuttygeorge 2 жыл бұрын
Thankqqq 😍😍😍😍😍
@rajeshmekkileri1476
@rajeshmekkileri1476 2 жыл бұрын
പുതിയതിനേക്കാൾ വിലയാണ്
@josekuttygeorge
@josekuttygeorge 2 жыл бұрын
അതാണ് കമ്പനി സെക്കൻഡ്
@ashiqashi8711
@ashiqashi8711 2 жыл бұрын
Idhil evdeya vila kammyy
@josekuttygeorge
@josekuttygeorge 2 жыл бұрын
വീഡിയോ കാണൂ അതിൽ ഉണ്ട്
@aneeshchali5769
@aneeshchali5769 2 жыл бұрын
ഒടുക്കത്തെ വിലയാണ് ഞാൻ ഇവിടെ പോയതാ
@josekuttygeorge
@josekuttygeorge 2 жыл бұрын
Kalamassery പുതിയ റോഡിൽ ന്യായമായ നിരക്കിൽ ഒരു കടയുണ്ട് അവിടെ നോക്ക് bro
@alikk7582
@alikk7582 2 жыл бұрын
1500 ന്റെ ടി വി കാണിച്ചിട്ടില്ല ഇത് തട്ടിപ്പാണ് ആരും ഈ പിടികയിൽ പോവണ്ട
@navaspj1397
@navaspj1397 17 күн бұрын
പഴയ 30 ചാനൽ ടി വി ആണ് 1500 രൂപയുടേത് ഇപ്പോൾ അത് വരുന്നില്ല​@@alikk7582
@chemmanoor_kitchen
@chemmanoor_kitchen 2 жыл бұрын
അല്ല പരസ്യം കാണിച്ചു 1500രൂബ യുടെ Tv ഉണ്ടന്നു എന്നിട്ട് എവിടെ വീഡിയോ ൽ കണ്ടില്ല 🤔😔😢
@josekuttygeorge
@josekuttygeorge 2 жыл бұрын
അതു crt tv ആണ് അതാണ് അതിൽ കാണിക്കാഞ്ഞത്
@georgekoshy1713
@georgekoshy1713 2 жыл бұрын
Tallalapoivangiytha
@josekuttygeorge
@josekuttygeorge 2 жыл бұрын
എന്താണ് സംഭവം
@asifkondotty7738
@asifkondotty7738 Жыл бұрын
മാന്യമായ വില. & അവതരണം
@josekuttygeorge
@josekuttygeorge Жыл бұрын
🤝
@rajanvarghese6418
@rajanvarghese6418 2 жыл бұрын
Fridge ellaam...***. aanallo!..***** evide?
@josekuttygeorge
@josekuttygeorge 2 жыл бұрын
✌️
@rajanvarghese6418
@rajanvarghese6418 2 жыл бұрын
@@josekuttygeorge 👍
@josekuttygeorge
@josekuttygeorge 2 жыл бұрын
🤝👍
@manojcheriyan4420
@manojcheriyan4420 2 жыл бұрын
Whirlpool very poor brand fridge, all second sale shop only sale only this brand
@josekuttygeorge
@josekuttygeorge 2 жыл бұрын
ഉപയോഗിക്കാൻ നല്ലതാണ്
@mohandaschathamkumarath7553
@mohandaschathamkumarath7553 2 жыл бұрын
Start video without waste of time
@josekuttygeorge
@josekuttygeorge 2 жыл бұрын
Sure , ഇതിനെ കുറച്ചു ആൾക്കാർക്ക് ഒരുപാട് സംശയം ഉണ്ട് അത് കൂടി ക്ലിയർ ചെയ്യാൻ വേണ്ടിയാണ് ഞാൻ ഉദേശിച്ചത്‌
@juraijn9585
@juraijn9585 2 жыл бұрын
കൊള്ള വില..🏃🏃🏃
@josekuttygeorge
@josekuttygeorge 2 жыл бұрын
പുതിയ വീഡിയോ വന്നിട്ടുണ്ട് ഇതിലും വെറൈറ്റി കാണാൻ മറക്കല്ലേ
@salialayan5328
@salialayan5328 2 жыл бұрын
𝕿.
@josekuttygeorge
@josekuttygeorge 2 жыл бұрын
👍
@usmanmailappuram6563
@usmanmailappuram6563 2 жыл бұрын
പറ്റിക്കൽ ടീമാണ് tv റൈറ്റ് കാണിച്ചു പറ്റിപ്പാ 😳😳
@josekuttygeorge
@josekuttygeorge 2 жыл бұрын
അതിനു നിങ്ങൾ കട തുടങ്ങിയോ 🙄🙄🙄🙄
@devadigital5807
@devadigital5807 2 жыл бұрын
rate cheriya mattame ullu...
@josekuttygeorge
@josekuttygeorge 2 жыл бұрын
ചില സാധനങ്ങൾക്ക് നല്ല മാറ്റാം ഉണ്ട്
@radhadevi3128
@radhadevi3128 2 жыл бұрын
ഡെലിവറി ഉണ്ടോ എന്റെ വീട് പന്തളം, എത്ര രൂപആകും സാർ ഇവിടെ വരുന്നതിനെ ഫ്രഡ്ജ് വേണം
@josekuttygeorge
@josekuttygeorge 2 жыл бұрын
അവരെ വിളിച്ചോളൂ ഏതു ദിവസം ആണ് കൊറിയർ ഉള്ളത് എന്ന് അറിയാം
@hafeezmohamed7459
@hafeezmohamed7459 2 жыл бұрын
ലാഭം മൊത്തം ഡെലിവറി ചാർജിൽ പോകും
@globisonline4124
@globisonline4124 2 жыл бұрын
എവിടേ 1500ന് tv.. എവിടെ 3000 ഫ്രിഡ്ജ്?? ജോസ് കുട്ടി.. വ്യൂ കിട്ടാനുള്ള തട്ടിപ്പ് മതിയാക്കുക... യൂസ്ഡ് സാധനങ്ങൾ പോലും ഈ വില ക്കുള്ളത് കാണിക്കാൻ ഇല്ല.. വെറുതേ സമയം കളഞ്ഞു... 😂
@josekuttygeorge
@josekuttygeorge 2 жыл бұрын
ഞാൻ ആദ്യം തന്നേ crt ആണെന്ന് പറഞ്ഞിരുന്നല്ലോ അതു കഴിഞ്ഞു അതാണ് ഇനീം വരും അന്നേരം അപ്ഡേറ്റ് ചെയ്യാം
@riyasputhiyapurayil9288
@riyasputhiyapurayil9288 2 жыл бұрын
വാങ്ങാൻ ചെന്നാൽ തീർന്നു പോയി എന്ന് പറയും.,.
@josekuttygeorge
@josekuttygeorge 2 жыл бұрын
അതിപ്പോൾ ആൾക്കാർ വരുന്നതിനു അനുസരിച്ചു കൊടുക്കാതിരിക്കാൻ പറ്റുമോ bro
@juraijn9585
@juraijn9585 2 жыл бұрын
Crct..aanu
@abrahamkovoorabraham1065
@abrahamkovoorabraham1065 2 жыл бұрын
കുക്കിങ് റേഞ്ച്
@josekuttygeorge
@josekuttygeorge 2 жыл бұрын
അവരുടെ നമ്പറിൽ വിളിച്ചോളൂ
@satheeshkumarnk5124
@satheeshkumarnk5124 2 жыл бұрын
Baday
@josekuttygeorge
@josekuttygeorge 2 жыл бұрын
🤣🤣🤣🤣🤣🤣
@hrushivarma866
@hrushivarma866 2 жыл бұрын
MALLU POLIYAANU
@josekuttygeorge
@josekuttygeorge 2 жыл бұрын
✌️✌️✌️✌️✌️
@sanoojv1165
@sanoojv1165 2 жыл бұрын
😔😔
@josekuttygeorge
@josekuttygeorge 2 жыл бұрын
🙄
@bijumonkuniyil2101
@bijumonkuniyil2101 2 жыл бұрын
ഉണ്ട 💢💢💢
@josekuttygeorge
@josekuttygeorge 2 жыл бұрын
ഉണ്ട അല്ലന്നേ ഇലക്ട്രോണിക് സാധനങ്ങൾ
@sekharanvn3310
@sekharanvn3310 2 жыл бұрын
Eda josuty evide 1500 tv 3000₹ fride Thallue matiyakkuka E parasyatinu ethra vangi udayippu video
@eldhovarghese4738
@eldhovarghese4738 2 жыл бұрын
ഉണ്ടയാണ് ഇതാണോ വിലക്കുറവ് ഒഎൽഎക്സ് കേറി ഗ്യാരണ്ടി ഉള്ള ഡബിൾ ഡോർ ഫ്രിഡ്ജ് എടുക്കൂ 10000 താഴെ സാധനം കിട്ടും
@josekuttygeorge
@josekuttygeorge 2 жыл бұрын
കമ്പനി സെക്കൻഡ് എല്ലാം ഗ്യാരണ്ടി ഉള്ളതാണ്
@rajmohanraman8354
@rajmohanraman8354 Жыл бұрын
വില പുതിയ സാധനത്തെക്കാൾ വളരെ കൂടുതൽ ആണ്
@anaspa9434
@anaspa9434 2 жыл бұрын
തീ വില
@josekuttygeorge
@josekuttygeorge 2 жыл бұрын
തീ കത്തിച്ചാണോ വിൽക്കുന്നത്
@anaspa9434
@anaspa9434 2 жыл бұрын
ആരും vagalle
@josekuttygeorge
@josekuttygeorge 2 жыл бұрын
ഞാൻ വർഷങ്ങൾ ആയി ഉപയോഗിക്കുന്നത് കമ്പനി സെക്കന്റ്‌ ആണ്
@anaspa9434
@anaspa9434 2 жыл бұрын
pattikkkal
@josekuttygeorge
@josekuttygeorge 2 жыл бұрын
നിങ്ങളുടെ കടയാണോ
@joshymonjoseph6741
@joshymonjoseph6741 2 жыл бұрын
🤔 😀🙏
@josekuttygeorge
@josekuttygeorge 2 жыл бұрын
✌️✌️✌️✌️👍👍👍👍🤝🤝🤝🤝
@madhusuthanan5898
@madhusuthanan5898 2 жыл бұрын
ഈ കടയിൽ ഞാൻ പോയി ഇവിടെ ഈ പറയുന്ന ഒരു കുന്തവും ഇല്ലാ
@josekuttygeorge
@josekuttygeorge 2 жыл бұрын
കളമശ്ശേരിയിൽ പുതിയ റോഡിൽ factory outlet ഉണ്ട്
@dilnasherin4182
@dilnasherin4182 2 жыл бұрын
Home delivery indo
@josekuttygeorge
@josekuttygeorge 2 жыл бұрын
അവരെ വിളിച്ചാൽ പറയും
@BijuCherian-zo6em
@BijuCherian-zo6em 3 ай бұрын
നല്ല ഒരു ഐറ്റവും ഇവിയില്ല പിന്നെയല്ലേ? ഹോം ടെലിവറി
@anaspa9434
@anaspa9434 2 жыл бұрын
തട്ടിപ്പ്
@josekuttygeorge
@josekuttygeorge 2 жыл бұрын
നിങ്ങൾ കട തുടങ്ങുമ്പോൾ പറ നിങ്ങളുടെ കടയുടെ മുന്നിൽ നമ്മുക്ക് ഇതുപോലെ ബോർഡ് വയ്ക്കാം
@BijuCherian-zo6em
@BijuCherian-zo6em 3 ай бұрын
കമ്പനി സെകൻ്റ് ' A gred 'ഒന്നുതന്നെ ഇവിടെയില്ല. Second Hand old മാത്രം
@BijuCherian-zo6em
@BijuCherian-zo6em 3 ай бұрын
കമ്പനി സെകൻ്റ് ' A gred 'ഒന്നുതന്നെ ഇവിടെയില്ല. Second Hand old മാത്രം
@BijuCherian-zo6em
@BijuCherian-zo6em 3 ай бұрын
കമ്പനി സെകൻ്റ് ' A gred 'ഒന്നുതന്നെ ഇവിടെയില്ല. Second Hand old മാത്രം
How To Change Refrigerator Compressor Oil in malayalam
9:01
Mazhavil AS
Рет қаралды 5 М.
Nastya and balloon challenge
00:23
Nastya
Рет қаралды 53 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 85 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 45 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 71 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 53 МЛН