വിലക്കുറവ്കേട്ട് തെറ്റിദ്ധരിക്കേണ്ട, നേരിട്ട് കണ്ട് ബോധ്യപ്പെട്ടു വാങ്ങിയാൽമതി/5500 ന് തേക്ക് വാതിൽ

  Рет қаралды 393,933

DECOART DESIGN

DECOART DESIGN

Күн бұрын

#teekwood doors for cheep price
You can buy doors directly or online using WhatsApp numbers.they provide doors windows and wood on cubic all over Krrila without delivery charge
For enquiries:-
💠🔺Essens land
-----------------
Vallapuza, Palakkad Manjeri, malappuram
☎️ 77365 25774
8943647774
🛑അളവനുസരിച്ച് ഇല്ലാത്ത ഡോറുകൾ 25 ദിവസം കൊണ്ട് പണിതു തരുന്നതാണ്🛑
---------------------------------------------------------------------------------------
🔷🔷നിങ്ങളുടെ ഷോപ്പ് / പ്രോഡക്റ്റ് / വീട് ഇതുപോലെ വ്ലോഗ് വീഡിയോ ചെയ്യണോ - saleem Alukkal
WhatsApp +919496345634
Mail :Www.Saleemalukkal@gmail.com
...............................................................................................
#doors
#homedecor
#home
#interiordesign
#veedu
#landscape
#modular kitchen
#marble
#doors
#wooden door
Chapters
0:01 intro
2:16 offer teekwood doos
4:02 Mahalakiand anjili
07:03 things to know before fix doors
12: 01 why wooden doors
15:02 door manufacturing
20:01 whyTeakwood doors offer
Hi friends,
Saleem alukkal. I am an Interior designer and consultant. I have good experience in design home exterior and interior, space planing and arrangement of furniture. I worked in a dubai based leading Architectural interior design company. Since 2013 i worked with international designers. The last 8 years i worked in classical, modern, contemporary, Moroccan , Arabic ,victorian and western style etc.
Decoart design KZbin channel is introduces you latest varieties of home construction interior making products and designs. I visits houses & commercial Architect interiors, building materials and shapes .i also introduce masters in house construction and Interior designing industry.
Please visit my channel and Do Like & Subscribe if you find my videos are useful. Give your valuable suggestions and feedbacks as comments.
……………………………………
Follow Me On ---
---------------------------------------------
KZbin Channel : / salualu
Facebook Page : / saleemalukkalvlogs
Instagram: Decoart_design_tips
Mail Me : creativesalu@gmail.com
……………………………………………….
My Gadgets :
Camera : Canon EOS 250 D
: GoPro hero 9
: i phone 13 pro
Mic : Boya Mic+Lensgo Wireless
Tripod : YUNTENG VCT-668 Pro
Gimbal : Dj Ozmo 4
Lights : LED FED Light AC-100v

Пікірлер: 569
@muneerkumbidi3615
@muneerkumbidi3615 2 жыл бұрын
ഇതെല്ലാം കണ്ട് വീടുപണി സ്വപ്നംകാണുന്നവർ. 👍🏻👍🏻
@smearkmkottarath6953
@smearkmkottarath6953 2 жыл бұрын
☹️
@jannuscreations3850
@jannuscreations3850 2 жыл бұрын
സ്ഥലം എഗ്രിമെന്റ് ആയിട്ടേ ഉള്ളൂ 😄ഇപ്പോളെ തുടങ്ങി
@reallifesreejith8186
@reallifesreejith8186 2 жыл бұрын
ഞാനും 🥰
@fasalka163
@fasalka163 2 жыл бұрын
Ninakkirikkatte ente vaka oru kudhira Pavan🐎
@KunjuNajalil-ls9wt
@KunjuNajalil-ls9wt Жыл бұрын
Njanum
@mrctrading1497
@mrctrading1497 2 жыл бұрын
തീർച്ചയായും നല്ല വീഡിയോ ..... എന്റെ സ്ഥലം കൊല്ലം..... നല്ലത് എന്നും വിജയം നേടും.....
@Shihabudeennp-wb3cd
@Shihabudeennp-wb3cd 10 ай бұрын
സൂപ്പർ വിഡിയോ 👍
@SuryaPrakash-lh3ql
@SuryaPrakash-lh3ql 2 жыл бұрын
മിതമായ വിലയിൽ നല്ല ഡോർ മോഡലുകളും കൊള്ളാം
@murshid2073
@murshid2073 2 жыл бұрын
അവിടെ വരുമ്പോൾ ഈ തള്ളൽ ഒന്നും ഇല്ല? അപ്പൊ നിങ്ങളുടെ സ്വഭാവം മാറും നമ്മൾ പെരിന്തൽമണ്ണ യിൽ നിന്നും ഒരു ദിവസം അവിടെ വന്നു നിങ്ങളുടെ chanal കണ്ടിട്ട് വീടിനു വേണ്ട സാധനങ്ങൾ വാങ്ങാം എന്നു വിചാരിച്ചു വന്നപ്പോ അവിടുത്തെ ജോലിക്കാരുടെ പെരുമാറ്റം കണ്ടു പെട്ടന്ന് തിരിച്ചു പൊന്നു
@abdulrahoofb4443
@abdulrahoofb4443 2 жыл бұрын
ഞാനും
@vishnunatraja
@vishnunatraja Жыл бұрын
ഞാനും
@ramjithvs
@ramjithvs Жыл бұрын
Nanum
@bheeshmadevavrat
@bheeshmadevavrat Жыл бұрын
ഞാനും
@Rashidaero
@Rashidaero Жыл бұрын
True
@rumshidarumshi4127
@rumshidarumshi4127 2 жыл бұрын
Ethraya oru vathilinum kattilakkum ullath replay tharumo
@decoartdesign
@decoartdesign 2 жыл бұрын
🛑അളവനുസരിച്ച് ഇല്ലാത്ത ഡോറുകൾ 25 ദിവസം കൊണ്ട് പണിതു തരുന്നതാണ്-manager
@sanjeevnair8555
@sanjeevnair8555 2 жыл бұрын
അവരെ കിട്ടുന്ന നമ്പർ കൊടുക്കു ചങ്ങായി വെറുതെ തള്ളി മാറിക്കാതെ
@sanjeevnair8555
@sanjeevnair8555 2 жыл бұрын
ഉള്ള numbur ഒന്നും വർക്കില്ല
@NishadAbdulkhader
@NishadAbdulkhader 2 жыл бұрын
ഇല്ലാത്ത ഡോർ എങ്ങനെ ഉണ്ടാക്കും😃
@BabuSrinivasan-b2z
@BabuSrinivasan-b2z Ай бұрын
Mumbaiyil ayachutharumo door with kattala price
@raheemaashraf7153
@raheemaashraf7153 2 жыл бұрын
Ellam paragitt phone number kodukathe eganeya maashe conduct cheyya enik door& window fraim aavshym und
@aneeshtp5227
@aneeshtp5227 2 жыл бұрын
i went and order the door and window kattila from there ...i have bad and bitter experience...once agreed the amount, fixed and given 50000 RS as advance and three time they revised the price and specification after 20 days ...now we cancelled the order
@forbescare
@forbescare 2 жыл бұрын
See the truth
@abidabi5297
@abidabi5297 2 жыл бұрын
ഇത് ഗുജറാത്തിൽനിന്ന് ഇംപോർട്ട് ചെയ്യുന്ന കപ്പൽ പൊളിച്ച തേക്ക് അല്ലേ ചേട്ടാ ഉപ്പുവെള്ളത്തിൽൽ കിടന്ന് ദ്രവിച്ച മരമല്ലേഅല്ലേ ചേട്ടാ തുറന്നു പറഞ്ഞു കൂടെ
@rasheednaduthodi5144
@rasheednaduthodi5144 Жыл бұрын
Realy
@aksiddique4030
@aksiddique4030 2 жыл бұрын
വാതിൽ കട്ടില ജനൽ എത്രയാണ് വില
@vijayakumar7829
@vijayakumar7829 11 ай бұрын
Pathanamthitta dist Omalloor ൽ ഒരു Door ആവിശ്ശ്യം മുണ്ട്. 1Main Door ചട്ടം പല കയിൽ 22 രൂപയുടെ ശങ്കുമോടൽ Single Door '
@LinceBoss
@LinceBoss 2 жыл бұрын
കൊള്ളാം നല്ല വീഡിയോ സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നു അതിനെല്ലാം പുറമേ ഇത്രയും വിലകുറച്ച് നിങ്ങൾ കൊടുക്കുന്ന ല്ലോ കൊള്ളാം ദൈവം അനുഗ്രഹിക്കട്ടെ
@geethujinu6188
@geethujinu6188 2 жыл бұрын
6000₹ആണ് ഒരു single door nu
@LinceBoss
@LinceBoss 2 жыл бұрын
5 കാതലുള്ള തേക്ക് ഡോറുകൾ വേണം തിരുവനന്തപുരത്ത് തരുമോ
@people_responding
@people_responding 2 жыл бұрын
Bro paranjathil thette ind kappale policha wood ane ithe ennnalum ee rate oky ane Kure alugal vaggunnud nokki vaggiya madhi
@Technoservices123
@Technoservices123 8 ай бұрын
Any Shop available Pathanamthitta, Thiruvalla?
@muhammedshafi417
@muhammedshafi417 Жыл бұрын
Idu sthalam eviday
@abdulnaser1815
@abdulnaser1815 2 жыл бұрын
ഓൾഡ് തേക്ക് നല്ലതല്ല നമ്മൾ കാണാത്ത ഡയമേജുകൾ അതിനുണ്ടാകും. നമ്മളും ഈ ഫീൽഡിലാന്നെ.
@sujithajitha3374
@sujithajitha3374 2 жыл бұрын
ഇത് എല്ലാം കണ്ടിട്ട് ഇവരുടെ കോൺടാക്ട് sreenshot eduthe ഞാൻ.... 🥰
@decoartdesign
@decoartdesign 2 жыл бұрын
Description nil numbers und
@Faisalvkd99
@Faisalvkd99 2 жыл бұрын
അനിയത്തിയെ കാണിച്ച് ഏട്ടത്തിയെ കെട്ടിച്ച് തരുന്ന . അനുഭവം ആർക്കേ ങ്കി ലും ഉണ്ടായിട്ടുണ്ടോ :
@sweetstoriesbysara9394
@sweetstoriesbysara9394 2 жыл бұрын
Neyyattinkara കൊണ്ടുവരുമോ ? ഞങ്ങളുടെ വീട് അതിനടുത്ത് ആണ്.
@aliali0212
@aliali0212 2 жыл бұрын
കേരളത്തിൽ എല്ലായിടത്തും ഡെലിവറി
@sreejaarya2929
@sreejaarya2929 2 ай бұрын
സാർ ഞാൻ നെയ്യാറ്റിൻകര ആണ് എനിക്കും വേണം സാർ ഓർഡർ ചെയ്‌തോ 👍🏻❤️
@user-of1rocky007rockybhai0
@user-of1rocky007rockybhai0 2 жыл бұрын
👌👌👌😍😍😍മിതമായ വിലയില്‍ quality ഉള്ള സാധനങ്ങള്‍ 💯❤️
@mahadevasiva7989
@mahadevasiva7989 2 жыл бұрын
Kattilayude amount koode parayamo
@thachoosfoods5041
@thachoosfoods5041 2 жыл бұрын
Nangalke terassilvekan oru cutlayum doorumkudi rate ethrayavum.
@ansazmedia9158
@ansazmedia9158 2 жыл бұрын
വീഡിയോ കണ്ട് പോയി നോക്കി ഒട്ടും വിലകുറവ് ഇല്ല ചതിയിൽ പെട്ടു #like views koodi#
@sivaprasadp7600
@sivaprasadp7600 2 жыл бұрын
Avide ethical rate kooduthala
@midhunkrishnavijay6028
@midhunkrishnavijay6028 2 жыл бұрын
Thadi thannal pakaram door tharumo
@friendz111
@friendz111 2 жыл бұрын
Kollam ജില്ലയിൽ ഫ്രീ ഡെലിവറി കിട്ടുമോ
@reethac8657
@reethac8657 6 ай бұрын
2300-ൻ്റെ 3 വാതിലും 2700 ൻ്റെ 3 വാതിലും രണ്ട് അയനി പ്ലാവിൻ്റെ വാതിലും ജനൽ frame ഉം വാങ്ങാൻ വരണം. 50000 രൂപക്ക് മൊത്തം തരുമോ?
@mahadevasiva7989
@mahadevasiva7989 2 жыл бұрын
Sr 3 bedroom veettil motham yethra widow doore total ellam cherthu enthu amount aakum ee kadayil ninnum eduthal. Roominu 5500 um front door 12000 um pinne kattila total amount parayamo
@kurianmj53
@kurianmj53 2 ай бұрын
6500,2,nos pala തരാമോ
@rajk3164
@rajk3164 Жыл бұрын
Hello 👋 Delivery in Kannur?
@bahirinjaz403
@bahirinjaz403 2 жыл бұрын
Pazhaya veedukalude thoonukal full kaathal alle use cheyya , pinne engine ithil vella verunnu ?
@vishnuvk1780
@vishnuvk1780 2 жыл бұрын
10 year warranty tharunundallo
@niooboo4767
@niooboo4767 2 жыл бұрын
@@vishnuvk1780 woodine onnum 10 വർഷം എന്നത് oru kalayalave അല്ല 😁
@aliali0212
@aliali0212 2 жыл бұрын
മുപ്പുള്ള മരത്തിന്റെ വെള്ള കുത്തിപോകില്ല
@natureloverkerala1773
@natureloverkerala1773 2 жыл бұрын
arelum poy vangiytundo ivide how the quality ivide aryumo service nallathano atho just for vedio ano wood quality undo
@aliessenceland1638
@aliessenceland1638 2 жыл бұрын
നേരിട്ടു വന്നു ഉറപ്പ് വരുത്താ
@muhammedrafi5884
@muhammedrafi5884 2 жыл бұрын
കൊള്ളാം. മൊബൈൽ നമ്പർ കൂടി പറയു
@unnikrishnankg673
@unnikrishnankg673 2 жыл бұрын
Very useful video for prospective home builders. Thanks for uoading. Never imagined teak wood work at such reasonable price.
@abdulkader7973
@abdulkader7973 2 жыл бұрын
വിലകൂടിയിരിക്കുന്നു ഞാൻ ഇന്നലെ പോയി ഇവിടെ 8500ഒരു ടോറിനു വില കുറഞ്ഞത്
@PhantomPailey1971
@PhantomPailey1971 Жыл бұрын
നമ്മൾകണ്ട്ഓർഡർ ചെയ്താൽ നല്ല ഒറിജിനൽവെള്ളയില്ലാതെ നല്ല ഡോറുകൾ വിന്റെകൾ കട്ടിലകൾഒക്കെ തരുമോ അതൊ വെള്ളയിൽ പണിത് തേക്ക് പോളിഷ് ചെയ്ത് കൊണ്ടു തരുമൊ പിന്നെ ഏത് മരമാണങ്കിലും ചിതല് പിടിക്കാതിരിക്കില്ല
@shijiak7196
@shijiak7196 2 жыл бұрын
Thekkinde kattla entha rate.thirur
@venkatramani3162
@venkatramani3162 2 жыл бұрын
Any showroom available in Chennai? Pl.confirm
@nisarnisu5968
@nisarnisu5968 2 жыл бұрын
Sopilek.tharumo.karnatakaile.kodagilek
@sineshrajan5379
@sineshrajan5379 2 жыл бұрын
ഇവരെ വിശ്വസിച്ചു 2.5 lacs ൻ്റെ ഐറ്റംസ് എടുത്തു. Damage കണ്ട് വിളിച്ചപ്പോൾ നോ response. ചതിയിൽ പെടാതിരിക്കുക. Wood not good quality..old um വീടും ബീമും...തള്ളൽ മാത്രം..10 മാസമായി നോ response from them..
@JaganUnniJagan-lh2qn
@JaganUnniJagan-lh2qn Жыл бұрын
ഫ്രീ ആയി എവിടെയും എത്തിക്കും എന്ന് കേട്ടു വേടിക്കാൻ നിൽക്കണ്ട അത് ചുമ്മാ പറയുന്നതാണ് ഞാൻ വേടിച്ചതാണ് എന്നോടും ആദ്യം പറഞ്ഞത് അങ്ങനെ തന്നെയാണ് എന്നിട്ട് ഡോർ പുറത്തേക്കു തേക്കും ഉള്ളിലേക്ക് മുഴുവൻ skindoor ആക്കിയപ്പോൾ അവരുടെ കടയിൽ വന്ന് എടുക്കണം ഡെലിവറി ഇല്ല എന്നാണ് പറഞ്ഞത് ഫുൾ ആദ്യം തേക്ക് പറഞ്ഞപ്പോൾ ഡെലിവറി ഉണ്ടായിരുന്നു പിന്നീടാണ് മാറ്റിയത് പിന്നെ ഭയങ്കര ലേഗാണ് ഒരുപാട് ദിവസം വേണം ഡോർ കിട്ടാൻ ഒരു മാസമാണ് പറയുന്നത്, ഇത്രയും അധികം പണിക്കാരും മെഷീനും ഉണ്ട് എന്ന് പറയുന്ന കമ്പനിയിൽ,എനിക്ക് ഡോർ തരാമെന്നു പറഞ്ഞത് വീടിരിപ്പിന്റെ തലേദിവസമാണ്, അന്ന് നിങ്ങൾ ഡോർ ഫിറ്റ്‌ ചെയ്തു തരുമോ എന്ന് ചോദിച്ചപ്പോൾ മിണ്ടാതിരുന്ന ആൾക്കാരാണ് ഇപ്പോൾ സൈറ്റിൽ വന്ന് ഫിറ്റ്‌ ചെയ്തു കൊടുക്കും എന്ന് പറയുന്നത്
@siddiquesiddi3835
@siddiquesiddi3835 2 жыл бұрын
kasarakod kittumo
@mustubdk
@mustubdk 2 жыл бұрын
kasaragod delivery cheyyumo
@vijuvijayan123vijayan8
@vijuvijayan123vijayan8 2 жыл бұрын
തൃശൂർ കുന്നംകുളം അടുത്ത ണ് എന്റെ സ്ഥലം മെയിൻ ഡോർ ആവശ്യം ഉണ്ട്. Pls. Mob.. na..
@sulthanvlog313
@sulthanvlog313 Жыл бұрын
Bro video cheyyunna ningal paranju paranju awar rate koottum .. awarku aa price kondu mudhal aayittalle kodukkunnadhu ..
@dhanishthaj5250
@dhanishthaj5250 2 жыл бұрын
Veedin venda kattilayum mattum old pricil kodukkunnundo pls rply
@aflahaflu8258
@aflahaflu8258 2 жыл бұрын
Ith evide sthalam
@jayadeva.baradhya4879
@jayadeva.baradhya4879 2 жыл бұрын
Good afternoon. Do they deliver the door, door frame & windows to Tumkur, Karnataka
@kasimusman4317
@kasimusman4317 2 ай бұрын
പുതിയ വീഡിയോ ഇല്ലേ
@shabnathesnithesni6873
@shabnathesnithesni6873 2 жыл бұрын
ഇപ്പോ ആർക്ക് വേണം wood 🤭🤭🤭ഇനി ഇരുമ്പ് വാഴും 👍🏻👍🏻👍🏻👍🏻👍🏻👍🏻
@saidalikutty2746
@saidalikutty2746 2 жыл бұрын
കട്ടി ലയും ചെയ്യുമോ
@vijayakumarviji9512
@vijayakumarviji9512 2 жыл бұрын
Very useful video. 🥰🥰🥰🥰🥰you're awesome👍👏😊
@antonymattammal5864
@antonymattammal5864 2 жыл бұрын
അഡ്രെസ്സ് പറയൂ plz
@yyyjhh133
@yyyjhh133 2 жыл бұрын
Sathyasandhamayi business cheyyunnavar, njan full kaadhal taek ividunnaan eduthadh, vila kuranjadhum evde und
@sreejeshk6058
@sreejeshk6058 Жыл бұрын
അവരുടെ നമ്പർ ഉണ്ടോ
@yadhukrishnan9864
@yadhukrishnan9864 2 жыл бұрын
ഫോൺ വിളിച്ചിട്ട് അറ്റൻഡ് ചെയ്യുന്നത് പോലുമില്ല പഞ്ചായത്ത്‌ പദ്ധതി വീടിന്റെ ഡോർകൾക്കു വേണ്ടി വിളിച്ചത് ആണ്. പിന്നെ എങ്ങനെ ഇവർ sale ചെയ്യും bro
@rasheednaduthodi5144
@rasheednaduthodi5144 Жыл бұрын
Door illade veedu vekkaam sir panchaayath alle
@yohannanpv416
@yohannanpv416 2 жыл бұрын
ഇത്തരം ഡോർ വളരെക്കാലം നിലനിൽക്കും. ഞാൻ അനുഭവസ്ഥനാണ്.
@thattalathvelayudhanrajan1082
@thattalathvelayudhanrajan1082 2 жыл бұрын
Kollam nalla video
@rameshmp9944
@rameshmp9944 2 жыл бұрын
Calicut dt. Evide evarude shop und.
@muhammedchchirammalh3365
@muhammedchchirammalh3365 2 жыл бұрын
ഇഷ്ടപ്പെട്ടു സൂപ്പർ
@josescaria1838
@josescaria1838 2 жыл бұрын
Idukkiyil. Delivery. Undo.
@abhianchan6482
@abhianchan6482 Жыл бұрын
Can I get delivery to mangalore?
@haneefkolari3734
@haneefkolari3734 2 жыл бұрын
കട്ടിള, ജനൽ ഇതിനെ കുറിച്ചുള്ള വീഡിയോ ചെയ്യണം
@aliali0212
@aliali0212 2 жыл бұрын
കട്ടിള ജനൽ കാണിക്കുന്നുണ്ട് വീഡിയോ ലാസ്റ്റ്
@haneefkolari3734
@haneefkolari3734 2 жыл бұрын
@@aliali0212 റേറ്റ് ഒന്നും പറഞ്ഞില്ല
@m.drafiq2100
@m.drafiq2100 2 жыл бұрын
Can you send Mangalore
@benbabu267
@benbabu267 2 жыл бұрын
Very nice 👍 useful video 👌
@Martoz-m5o
@Martoz-m5o 2 жыл бұрын
Teak nte Vella vechu panithal kodukkam,
@bijuvarghese6156
@bijuvarghese6156 2 жыл бұрын
Nmpr tharu eranakulam free delivery undo
@nasarnoushad484
@nasarnoushad484 2 жыл бұрын
Njaan Varum inshallah Allah mabooruk Kollam
@aliali0212
@aliali0212 2 жыл бұрын
Ok sir
@shanavaspuzhakathodi8579
@shanavaspuzhakathodi8579 2 жыл бұрын
വളരെ ഇഷ്ടം
@lulusworld8220
@lulusworld8220 2 жыл бұрын
id evideya sthalam id sathyamano
@pradeepkumarg4311
@pradeepkumarg4311 2 жыл бұрын
Can you send the phone number to call and check the models
@mariyammaaneesha7920
@mariyammaaneesha7920 2 жыл бұрын
Evidam vare delivery undaum
@aliali0212
@aliali0212 2 жыл бұрын
കേരളത്തിൽ എവിടെയും
@thaliaththomas2696
@thaliaththomas2696 4 ай бұрын
വെളളദാഗം പെട്ടെന്ന് കടുക് ചോറ്ന്നു പോകും എന്ന്പറയുന്നു( തേക്കും മഹാഗണിയു ം). അതീന്ഗാരന്ടിഉന്ടോ?
@richimoideen9485
@richimoideen9485 2 жыл бұрын
എവിടെ ലൊക്കേഷൻ
@Bachu22
@Bachu22 2 жыл бұрын
Jalsoork delivery indaaa
@illiyaspt1232
@illiyaspt1232 2 жыл бұрын
അവിടെ ചെന്ന് ചോദിക്കുമ്പോൾ ഈ വില ആകുമോ എന്തോ...
@geethujinu6188
@geethujinu6188 2 жыл бұрын
6000
@mohammedshabbeeribrahim4898
@mohammedshabbeeribrahim4898 2 жыл бұрын
Mangalore delivery undu?
@aliali0212
@aliali0212 2 жыл бұрын
Only kerala
@reejukmr324
@reejukmr324 Жыл бұрын
സ്ഥലം എവിടെ ആണ്
@badaruneesajaleel4631
@badaruneesajaleel4631 2 жыл бұрын
Maha ganee valumooo???
@viswanathannair9676
@viswanathannair9676 2 жыл бұрын
Appol oro 10 varsham koodumpol door mattikodeyirikkam.
@shaheerthaqwa7572
@shaheerthaqwa7572 9 ай бұрын
3/4 1/4 doors undo
@samadkrk4200
@samadkrk4200 2 жыл бұрын
മാഷാ അള്ളാ... സൂപ്പർ വീഡിയോ 👍🏻
@jithinsunildas6609
@jithinsunildas6609 2 жыл бұрын
Njan urappayum varum vangan
@sobhalal5055
@sobhalal5055 Жыл бұрын
ഇപ്പോളും ഉണ്ടോ number തരുമോ ആലപ്പുഴ അണ്
@AtthanumPotthanum
@AtthanumPotthanum 2 жыл бұрын
Polich
@Shajibabu.P.T
@Shajibabu.P.T 2 жыл бұрын
Wandooril ethikkumo
@rishad-op1ou
@rishad-op1ou 2 жыл бұрын
വാതിൽ കട്ടിലയുടെ വിലകൂടി പറയാമായിരുന്നു
@yusufakkadan6395
@yusufakkadan6395 Жыл бұрын
Wila kurawe..s.good
@cmbasheerchembiricam1448
@cmbasheerchembiricam1448 8 ай бұрын
ഈ സ്ഥാപനത്തിന്റെ phone നമ്പർ തരുമോ
@lotuscookingplaza7917
@lotuscookingplaza7917 2 жыл бұрын
Good👍
@bindusree4684
@bindusree4684 2 жыл бұрын
നല്ല വീഡിയോ 👏👏
@shameerpshameer8391
@shameerpshameer8391 2 жыл бұрын
Number vidumo
@muhammednoohu7418
@muhammednoohu7418 2 жыл бұрын
ഫേൺ നമ്പർ പറഞ്ഞു തരൂ
@mk_1958
@mk_1958 Жыл бұрын
sahadara chanelnu view kittan vendi parayunna poliyallayo?
@ammisblogs1759
@ammisblogs1759 2 жыл бұрын
Ksd varumo
@shafikwayanad277
@shafikwayanad277 2 жыл бұрын
വയനാട്ടിൽ എത്തിച്ച് തര്വോ
@Sulikhamalappuram
@Sulikhamalappuram Жыл бұрын
ഫോൺ നമ്പർ വിട്ടു തരുമോ
@assanmk7413
@assanmk7413 Жыл бұрын
നമ്പർ എവിടെ
@rafeekpthillankeri7616
@rafeekpthillankeri7616 2 жыл бұрын
Kannuril delivery kettumo
@aliali0212
@aliali0212 2 жыл бұрын
കിട്ടും
@saleeemttsaleemtt7302
@saleeemttsaleemtt7302 2 жыл бұрын
Avidan sthlm nomber
@BalaKrishnan-ke9ix
@BalaKrishnan-ke9ix 2 жыл бұрын
5500 രൂപയിൽ പണിക്കൂലി കഴിച്ച് അതിൻ്റെ കേടോ വെള്ളയോ ഇല്ലത്ത തടി തരുമെങ്കിൽ വേണം
@mohammedshareef8859
@mohammedshareef8859 2 жыл бұрын
Shopinde number tarumo?
@shafeekh6223
@shafeekh6223 2 жыл бұрын
കുറഞ്ഞ ലാഭത്തിൽ കൂടുതൽ കച്ചവടം ചെയ്ത് ലാഭമുണ്ടാക്കാം. ഒപ്പം ജനങ്ങൾക്ക് ഒരു സഹായവുമാകും.
@aliali0212
@aliali0212 2 жыл бұрын
Yes
Мен атып көрмегенмін ! | Qalam | 5 серия
25:41
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41