ഏതൊരു കല്ലിനും അതിന്റെ കോളിറ്റി അനുസരിച് റേറ്റ് ആണ് നിലവിൽ എല്ലായിടത്തും, ഇനി സാറിന് 50 രൂപയുടെ മാർബിൾ ആണോ വേണ്ടത് അതും ഞമ്മൾ തരാം, പക്ഷെ 250 രൂപയുടെ മാർബിൾ കോളിറ്റി അതിനും വേണമെന്ന് പ്രതീക്ഷിക്കാൻ പാടില്ല....! കല്ലും മരവും ഒക്കെ ഇങ്ങനെ യാണ് സർ, ( ജനങ്ങൾക്ക് ഒരു വിശ്വാസം എവിടെയെങ്കിലും ഇതൊക്കെ ചീപ്പ് റേറ്റിൽ കിട്ടും എന്ന്, കിട്ടും നമ്മളും തരാം, അതിന് അതിന്റെ കോളിറ്റിയെ കാണൂ സർ )