VILAYATHU BUDDHA - REVIEW BY DEEPTHI TERENCE | DEEPREADS.

  Рет қаралды 2,836

DEEP READS

DEEP READS

Күн бұрын

VILAYATHU BUDDHA - G.R.INDUGOPAN, A BOOK REVIEW BY DEEPREADS, PRESENTED BY DEEPTHI TERENCE.
GET THIS BOOK FROM:
AMAZON : amzn.to/2J37RNE
DEEPTHI TERENCE - A PASSIONATE ADMIRER OF BOOKS AND MOVIES. YOU WILL BE GETTING REVIEWS OF BOOKS & MOVIES IN THIS CHANNEL.

Пікірлер: 35
@_kannanaikkal
@_kannanaikkal 3 жыл бұрын
വീണ്ടും റിവ്യൂ കണ്ട് വായിച്ചത്. ഒരുപാട് നന്ദിയുണ്ട്. തികച്ചും ഒരു സിനിമ കണ്ട പ്രതീതി. സച്ചിൻ സാർ ഇത് സിനിമയാക്കാൻ തീരുമാനിച്ചതിൽ തെല്ലും അതിശയോക്തിയില്ല. ഭാസ്കരൻ മാസ്റ്ററും, ഡബിൾ മോഹനനും ഒരു മാത്രേ എനിക്ക് ചുറ്റുമുള്ള നിത്യ കാഥാപാത്രങ്ങളായി തോന്നി. 'വിലായത്ത് ബുദ്ധ' എന്ന ഇതുവരെ കേൾക്കാത്ത ഒരു ഫ്രേസ്, പുത്തൻ ഒരനുഭവമായി. പ്രതീക്ഷകളെ തച്ചുടക്കുന്ന കഥാഗതി, അതാണ് 'വിലായത്ത് ബുദ്ധ'
@deepreads5883
@deepreads5883 3 жыл бұрын
മോഹനൻ പൃഥിരാജായിരിക്കും എന്നാൽ ഭാസ്കരൻ മാഷ്‌ ആരായിരിക്കും? എന്താ തോന്നണെ🤔
@_kannanaikkal
@_kannanaikkal 3 жыл бұрын
@@deepreads5883 തിലകൻ സാർ ആണ് ഏറ്റവും നല്ല കാസ്റ്റ്. പക്ഷേ സാധ്യമല്ലല്ലോ... സായ്കുമാർ, വിജയരാഘവൻ എന്നിവർ നല്ല കാസ്റ്റ് ആയിരിക്കും 👍
@nadeemnazeer2878
@nadeemnazeer2878 3 жыл бұрын
@@_kannanaikkal Siddique ikka cheydhaallo ?🤔
@sreenathn6582
@sreenathn6582 3 жыл бұрын
@@deepreads5883 സുരാജ് വെഞ്ഞാറമൂട് ആണ് എന്റെ മനസ്സിൽ വന്നത്
@outofsyllabusjomonjose4773
@outofsyllabusjomonjose4773 3 жыл бұрын
@@_kannanaikkal Sachin alla Sachi
@advmuhammedshaheena8402
@advmuhammedshaheena8402 3 жыл бұрын
പുസ്തകം വായിച്ചിരുന്നു. എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു.❤️ സച്ചിയുടെ സ്വപ്നമായ വിലായത്ത് ബുദ്ധ എന്ന സിനിമ അദ്ദേഹത്തിന്റെ മരണശേഷം ഇപ്പോൾ അദ്ദേഹത്തിന്റെ അസോസിയേറ്റ് ആയിരുന്ന ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്നു എന്ന് അറിഞ്ഞു. പൃത്വിരാജ് തന്നെയാണ് 'ഡബിൾ മോഹനൻ' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
@deepreads5883
@deepreads5883 3 жыл бұрын
മാനറിസം ചെയ്ഞ്ചാക്കിയില്ലേ കോശിയെ പോലെ തോന്നുംഎന്നാണ്‌ എനിക്ക്‌ തോന്നീത്‌👍
@SunilsWanderlustVlogs
@SunilsWanderlustVlogs 3 жыл бұрын
thank you deepthi ji
@deepreads5883
@deepreads5883 3 жыл бұрын
👍👍
@abhijithp.r1673
@abhijithp.r1673 2 жыл бұрын
Real Budha Related Books Enthenkilumundo Life Changing Motivational ., Vilayath Budha Njan Vayichathanu
@deepreads5883
@deepreads5883 2 жыл бұрын
Hermann Hesse യുടെ സിദ്ധാർത്ഥ മാത്രമേ വായിച്ചിട്ടുള്ളൂ✌️
@_kannanaikkal
@_kannanaikkal 3 жыл бұрын
Currently ordered ❤️
@deepreads5883
@deepreads5883 3 жыл бұрын
👍👍
@outofsyllabusjomonjose4773
@outofsyllabusjomonjose4773 3 жыл бұрын
❤✌
@hailmaria5209
@hailmaria5209 3 жыл бұрын
Baskaran Mohanan Sachi ufff
@deepreads5883
@deepreads5883 3 жыл бұрын
👍👍
@anask.t2160
@anask.t2160 3 жыл бұрын
Thank you
@deepreads5883
@deepreads5883 3 жыл бұрын
✌️👍
@dhaneshv6681
@dhaneshv6681 3 жыл бұрын
👍👍👍👍
@deepreads5883
@deepreads5883 3 жыл бұрын
👍❤️
@TheSakhin
@TheSakhin 3 жыл бұрын
Good review Chechi👍👍👍
@deepreads5883
@deepreads5883 3 жыл бұрын
💙💙
@pandittroublejr
@pandittroublejr 3 жыл бұрын
Good review...📚👍🏾📖✌🏾🔖
@deepreads5883
@deepreads5883 3 жыл бұрын
👍❤️
@outofsyllabusjomonjose4773
@outofsyllabusjomonjose4773 3 жыл бұрын
😊😊❤
@deepreads5883
@deepreads5883 3 жыл бұрын
💜
@ajinlalk1593
@ajinlalk1593 3 жыл бұрын
orepoli
@deepreads5883
@deepreads5883 3 жыл бұрын
❤️❤️
@hiranharidas4837
@hiranharidas4837 3 жыл бұрын
❤️❤️❤️
@deepreads5883
@deepreads5883 3 жыл бұрын
❤️❤️❤️
@KAYKAYMUS
@KAYKAYMUS 3 жыл бұрын
avatharanam kurachu koodi nannakkam.
@deepreads5883
@deepreads5883 3 жыл бұрын
👍👍
@gireeshrajraj494
@gireeshrajraj494 3 жыл бұрын
രാഷ്ട്രീയ പരമായ കഴിവുകേടോ??...അതോ കഴിവോ..??
@deepreads5883
@deepreads5883 3 жыл бұрын
രാഷ്ട്രീയപരമായ കഴിവുകൾ എന്നാണ്‌ പറഞ്ഞത്‌, ഒന്നും കൂടെ കണ്ട്‌ നോക്കിയാൽ ക്ലിയർ ആവും✌️
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 24 МЛН
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 119 МЛН
കൊച്ചരേത്തി - നാരായൻ/kocharethi-Narayan            പുസ്തകപ്പത്തായം / PUSTHAKAPATHAYAM
13:16
പുസ്തകപ്പത്തായം - PUSTHAKAPATHAYAM
Рет қаралды 4,9 М.
MARANAVAMSAM - BOOK REVIEW BY DEEPTHI TERENCE | DEEPREADS.
13:40
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН