MEEN POLLICHATHU | KERALA Special Fish Fry in Banana Leaf | Silver Pomfret Fish Fry Karimeen Recipe

  Рет қаралды 15,453,413

Village Cooking Channel

Village Cooking Channel

4 жыл бұрын

Fish Fry in banana leaf is a unique cooking method and it is very famous in some places especially in Kerala. Today we make kerala special meen pollichathu recipe with silver pomfret fish instead of karimeen.
We use traditionally made gingelly oil and some traditional and natural ingredients.

Пікірлер: 6 100
@hindustanirebel1448
@hindustanirebel1448 4 жыл бұрын
കമെന്റ് ബോക്സിൽ മലയാളികളുടെ തിക്കും തിരക്കും കണ്ടിട്ട് ഞാൻ ഇത് കേരളത്തിലെ ഒരു ജില്ലയായി പ്രഖ്യാപിച്ചിരിക്കുന്നു😍😍!
@anands5896
@anands5896 4 жыл бұрын
മീൻ പൊള്ളിച്ചത് എന്നു പറയുമ്പോൾ കരിമീൻ ആണ്‌ ആദ്യം ഓർമ വന്നത് 😋
@StorytellingCouple
@StorytellingCouple 4 жыл бұрын
അതേ.എന്റെ ചാനൽ കൂടെ സബ്സ്ക്രൈബ് ചെയാമോ?
@aparna8676
@aparna8676 4 жыл бұрын
Eth enth meen anu..per ariyamo
@PositiveEditz360
@PositiveEditz360 4 жыл бұрын
White pomfret ...tamil its vella vaaval
@seenunavas3839
@seenunavas3839 4 жыл бұрын
@@aparna8676 ആവോലി
@devasuramfanboy6584
@devasuramfanboy6584 2 жыл бұрын
ഒത്തൊരുമയാണ് ഇവരുടെ വിജയം പിന്നെ ആ നല്ല മനസും 😍
@akshayalr5582
@akshayalr5582 Жыл бұрын
💯
@b.gaurib.gauthami9859
@b.gaurib.gauthami9859 3 жыл бұрын
അല്ലെങ്കിലും കേരളവും തമിഴ്നാടും തമ്മിൽ ഒരു പ്രത്യേക സ്നേഹമാണ് 😘😘❤
@astrophile6369
@astrophile6369 2 жыл бұрын
shoo shoo mullaperiyar ...
@jissonkjiji2484
@jissonkjiji2484 2 жыл бұрын
@@astrophile6369 😂
@Gamethings-os7jv
@Gamethings-os7jv 2 жыл бұрын
@@akhilkeyzvlogs575 You too 😂😂😂
@sarlakumari3803
@sarlakumari3803 2 жыл бұрын
@@astrophile6369 Mentioned No See Rg be f
@majithamaji4198
@majithamaji4198 2 жыл бұрын
😄😄
@shajir2104
@shajir2104 4 жыл бұрын
ആ "മംഗളകരമാണ മഞ്ചൽ" അതാണ് ഹൈലൈറ് ഇവർ വേറെ ലെവൽ ആണ് മക്കളെ....😍😍😍...ഇവർ ചെയുന്ന നല്ല കാര്യങ്ങൾക്കു ഒരുകോടി പുണ്യം കിട്ടട്ടെ...😍😍😍😊😘😘😘😘😘😘💚
@sujeeshks6611
@sujeeshks6611 4 жыл бұрын
ഇന്നൈക് ഒരു പുടി,😍😍😍
@ucltv4353
@ucltv4353 4 жыл бұрын
അവസാനം മലയാളികൾക്ക്‌ മാത്രമായിട്ട്‌ ഒരു വീഡിയോ ചെയ്തതിൻ ഞങ്ങൾ എല്ലാ മല്ലൂസിന്റെയും വക ഒരു BIG THANKS 🤗👍👍
@smedagalaxy532
@smedagalaxy532 4 жыл бұрын
അതെ
@Chandanamk-lx4ur
@Chandanamk-lx4ur 3 жыл бұрын
🥰
@baijukb2608
@baijukb2608 3 жыл бұрын
Big salute
@akhilgopalakrishnan3376
@akhilgopalakrishnan3376 2 жыл бұрын
Mangala karamaa manjalil arambikkarom. Big fan of this dialogue. Love from kerala🥰🥰🥰
@SahinaKhatoon930
@SahinaKhatoon930 2 жыл бұрын
Means ???
@vtimevideos3823
@vtimevideos3823 2 жыл бұрын
Means 'Auspiciously we are starting with turmaric'
@MH-uk6qx
@MH-uk6qx 3 жыл бұрын
മലയാളക്കര മൊത്തമായി ഇവിടെ ഉണ്ടല്ലോ comments idaan... ഗ്രേറ്റ് മലയാളീസ്.. Love from Kerala to you guys for this great effort and social service... Gods blessing is always with you
@gkpurathurgkpurathur9386
@gkpurathurgkpurathur9386 4 жыл бұрын
അവസാനം എല്ലാവർക്കും വിളമ്പി കൊക്കുന്നത് കാണുമ്പോൾ വളരെയധികം സന്തോഷം തോന്നും
@subhashks8019
@subhashks8019 3 жыл бұрын
Sathyam
@ramesanks8902
@ramesanks8902 3 жыл бұрын
അതും പാവങ്ങൾക്ക്, വിളമ്പികൊടുക്കുമ്പോൾ, എന്തൊരു പുണ്യ കർമമാണ്....
@porikarahulnayak3437
@porikarahulnayak3437 3 жыл бұрын
@@subhashks8019 p
@sivalal3289
@sivalal3289 3 жыл бұрын
കൊക്കുനതോ 😂😂😂
@ramesanks8902
@ramesanks8902 3 жыл бұрын
@@sivalal3289 കൊക്കുന്നത്, കോഴിയാ 😄🤣
@vishnupkdattappady2993
@vishnupkdattappady2993 3 жыл бұрын
ഫുഡ് ഉണ്ടാക്കി ലാസ്റ്റ് അ പാവങ്ങൾക്ക് കൊടുക്കാനുള്ള മനസുണ്ടല്ലോ big salute
@greenrich9818
@greenrich9818 Жыл бұрын
കളയാൻ ശ്രമിച്ചാൽ ... നാട്ടിൽ
@snehajohn3705
@snehajohn3705 3 жыл бұрын
Tamil people's always having helping mentality.. from my tamil friends i experienced that...Every month they receive small amount as salary ...and they make foods for everyone who lives in the street (Delhi) ...in every month...really i appreciate you... 🤝🤝..keep going..👏Greetings from kerala..😊
@digantamili9900
@digantamili9900 2 жыл бұрын
Mmmmmmmmmmmmmmmmmmmmmmmmmmmmmmm
@gowathamgowtham6531
@gowathamgowtham6531 Жыл бұрын
V
@yashodajadhav9987
@yashodajadhav9987 Жыл бұрын
​@@digantamili9900 उषेएघं.कककककचक्क क खककककककककककककककककङ
@JoshuaCaleb-wf7pj
@JoshuaCaleb-wf7pj 10 ай бұрын
Hi
@sajeevkumar9779
@sajeevkumar9779 2 жыл бұрын
മീൻ പൊള്ളിച്ചത് ഉണ്ടാക്കുന്നത് തന്നെ വലിയ പണി അതിലും ഇത്രയും പേർക്ക് പൊള്ളിച്ചു വിളമ്പുന്നത് വലിയ കാര്യം ആണ് ഇവരുടെ സഹായ മനോഭാവം തീർത്തും അഭിനന്ദനങ്ങൾ അർഹിക്കുന്നു 👍very good
@melvintp1232
@melvintp1232 4 жыл бұрын
നുമ്മ.. മലയാളികളുടെ പവർ ഒന്ന് കാണിച്ചു കൊടുക്കു......👍👍👍...
@danteests5418
@danteests5418 4 жыл бұрын
Ath thanne
@StorytellingCouple
@StorytellingCouple 4 жыл бұрын
നമ്മൾ ഇവിടെ ഉണ്ട്. എന്റെ ചാനൽ കൂടെ സബ്സ്ക്രൈബ് ചെയാമോ?
@prakash1343
@prakash1343 4 жыл бұрын
ഹായ്
@achyutgopal767
@achyutgopal767 4 жыл бұрын
Alla pinnee
@sinumariya3875
@sinumariya3875 4 жыл бұрын
അത് തന്നെ മലയാളീക്ക് ഒരു big സല്യൂട്ട് അടിച്ചേ മക്കളെ
@jyothipk930
@jyothipk930 4 жыл бұрын
കേരള spl 💕💕💕💕മലയാളികൾ കാണുന്നുണ്ടന്നുറപ്പായി.. 💕💕👍ഉറപ്പായി 👍👍👍💕💕💕💕💕💕💕
@ambilysanthosh2296
@ambilysanthosh2296 2 жыл бұрын
ഞാൻ ഇങ്ങോട്ട് വന്നപ്പോൾ അല്പം late ആയി പോയി...മലയാളികൾ ആണല്ലോ മുഴുവൻ ♥️♥️....
@nasirdotani9944
@nasirdotani9944 3 жыл бұрын
I am from Pakistan lekin ye best channel ha jo gareebo ki help kr rha ha....
@daniel061208
@daniel061208 4 жыл бұрын
village cooking channel எனும் போதினிலே இன்ப எச்சில் ஊறுது நாவினிலே. Agree then *like* 👍👍👍
@AnsarMansoor
@AnsarMansoor 3 жыл бұрын
ഇവരുടെ വീഡിയോ കണ്ട് കൊണ്ട് ഇവരെ സഹായിക്കാൻ പറ്റുന്നതു തന്നെ വലിയ കാര്യമാണ്. മലയാളികളെ സ്നേഹിക്കാൻ കാണിച്ച മനസ്സിന് മുമ്പിൽ ഒരു 🙏
@jasoorasmotivationjourneyw8927
@jasoorasmotivationjourneyw8927 3 жыл бұрын
ஒவ்வொருவரும் தனது பெற்றோரை ஒழுங்காக கவனித்தால் முதியோர் இல்லம் எதற்கு. 😭😭😭😭. பெற்றோர்கள் எவ்வளவு கஷ்டப்பட்டு தனது பிள்ளைகளை வளர்த்து உருவாக்குகிறார்கள் ஆனால் கடைசியில் அந்த அன்பு பெற்றோர்களை இப்படி ஒரு இடத்தில் விட்டு விடுகின்றார்கலே இதை பார்க்கும் போது இரத்த கண்ணீர் வருகின்றது . இறைவா எல்லா பெற்றோர்களையும் இந்த நிலை வராமல் பாதுகாத்திடு !😭😭😭😭😭😭🇲🇾🇲🇾🇲🇾🇲🇾🇲🇾🇲🇾 யாரும் இந்ந நிலையில் பெற்றோரை விட்டுடாதய்க plssssss 😭😭indhe video 1stle enjoy parpen but end le ulleme odenji pore maziri ahuzu 😭😭😭😭😭
@sumijose5933
@sumijose5933 2 жыл бұрын
They have a special affection towards Kerala people...I felt it many times when they talk about Kerala 💜💜love your videos....
@Corolla-lp9xj
@Corolla-lp9xj 2 жыл бұрын
Mouth water ering
@SohanLal-uv9ch
@SohanLal-uv9ch 10 ай бұрын
@@Corolla-lp9xj to Ooazdv
@ilsils6482
@ilsils6482 4 жыл бұрын
நம்ம *camera man* அவர்களுக்கு ஒரு *like* ❤ போடுங்க
@mohamedgaddaffe873
@mohamedgaddaffe873 4 жыл бұрын
pottachingoo
@savithrimathansavithri7847
@savithrimathansavithri7847 4 жыл бұрын
Like potachunga 😁
@subbuvanitha5876
@subbuvanitha5876 4 жыл бұрын
Mm podachu friend
@mmrajesh
@mmrajesh 4 жыл бұрын
சூப்பர் ஓ சூப்பர் .👌👍
@ashwinprakashop6946
@ashwinprakashop6946 4 жыл бұрын
What is this
@rintomprince7786
@rintomprince7786 3 жыл бұрын
താഴോട്ട് തോണ്ടിയിട്ട് കാര്യമില്ല, ഒരു കൊച്ചു കേരളം തന്നെ ഇവിടെ ഉണ്ട്
@harithanair6304
@harithanair6304 3 жыл бұрын
😂😂
@sarinap934
@sarinap934 3 жыл бұрын
😂
@sanaharis6119
@sanaharis6119 3 жыл бұрын
😁😁😁😁
@divyadivi7447
@divyadivi7447 3 жыл бұрын
Sathyam😂😂😂😂
@pushpakr7622
@pushpakr7622 3 жыл бұрын
😂
@nishithanichusz2212
@nishithanichusz2212 2 жыл бұрын
വാഴയിലയിൽ മീൻ പൊള്ളിച്ചത് അടിപൊളി ആയിട്ടുണ്ട് ❤️❤️ സൂപ്പർ...
@mohammedparambatt9700
@mohammedparambatt9700 3 жыл бұрын
അവസാനം അഭിപ്രായം പറയുന്നു വാവ സുരേഷ് ചേട്ടൻ പോളിയാണ് 😊..
@muneerk7453
@muneerk7453 4 жыл бұрын
അടിപൊളി👌👌 സെമ്മ സമക്കറാം ഭയങ്കരമാം രുസിക്കറാം ഇന്നേക്ക് ഒരു പുടി എല്ലാരും വാങ്കോ ആൾവെയ്സ് വെൽക്കം ടു യു❣️
@muhammedashraf9764
@muhammedashraf9764 3 жыл бұрын
പുട്ടി
@vishnutk1656
@vishnutk1656 3 жыл бұрын
Haa
@akmanojanakmanojan8365
@akmanojanakmanojan8365 3 жыл бұрын
Ayyayya suppararkkum
@renukakammadath
@renukakammadath 3 жыл бұрын
Veettil ithum paranju nadappaanu main.. Padi okke irangumbo ariyathe varum... Inneykooru pudi...🤗🤗💓😂
@ros5243
@ros5243 3 жыл бұрын
What is the meaning
@nandusudhakarannandusudhak1595
@nandusudhakarannandusudhak1595 3 жыл бұрын
ഒരുതവണയെങ്കിലും ഇവർ ഉണ്ടാകുന്ന ഫുഡ്‌കഴിക്കാൻ ആഗ്രഹിക്കിന്നവർ ലൈക്‌ 🤑.... ആണന്മാർപൊളി...
@aslam1914
@aslam1914 2 жыл бұрын
Kerala thamilnadu annan thambi bantham tha... ❤️❤️❤️❤️
@jyotsnacelinejoshy817
@jyotsnacelinejoshy817 Жыл бұрын
I am from Kerala and I am a regular visitor to this channel. Subscribed only this channel because I love the way you cook you share and you eat. Cameraman should be really appreciated for the way he captures everything. I think the cameraman was working in the National Geographic Channel😂🔥
@preethiprasanth734
@preethiprasanth734 4 жыл бұрын
സ്ഥിരമായി ഇവരുടെ വീഡിയോ കാണുന്നവർ ആരെങ്കിലും ഉണ്ടോ ഉണ്ടെങ്കിൽ 👍😍😍😍😍😘
@suhailss3088
@suhailss3088 4 жыл бұрын
എന്തൊരു ചോദ്യം മുത്തേ ഇത്
@jobijohnson3778
@jobijohnson3778 4 жыл бұрын
ഞാൻ കാണാറുണ്ട്
@feminanaseer1930
@feminanaseer1930 4 жыл бұрын
ഞാനുണ്ട്
@ciyacatherine281
@ciyacatherine281 4 жыл бұрын
Enthu chodyannee......njn kanum.
@shameerkhan-namearts7487
@shameerkhan-namearts7487 4 жыл бұрын
Preethi prasanth ഞാൻ
@chandralekhags3172
@chandralekhags3172 3 жыл бұрын
വൃത്തി , ലാളിത്യം, സൗഹർദ്ദം,സഹകരണം സന്തോഷം, ഒരുമ, അദ്വാനം,ഉത്സാഹം എല്ലാത്തിനും മേൽ ഒടുവിലായി ആ നന്മ.... ഈ അനിയന്മാർക്ക് ആശംസകൾ.... ( ഞങ്ങൾ മലയാളികൾ, ചുമ്മായിരുന്നു ലൈക്‌ അടിക്കും, വായില് വെള്ളവും ഒലിപ്പിച്ചു കൊതിപ്പിടിച്ചിരുന്നോളാം.....
@rakhiraghav5227
@rakhiraghav5227 2 жыл бұрын
Avarude പച്ചക്കറികൾ കണ്ടോ.ഇത്ര ഫ്രഷ് .നമ്മൾ മലയാളികൾ വാടിയത് വാങ്ങി തിന്നുണ്
@itsmesarasu
@itsmesarasu 3 жыл бұрын
എനിക്ക് ഭയങ്കര ഇഷ്ട്ടാ ഇവർടെ ചാനൽ .... ഞാൻ എപ്പളും KZbin ൽ കാണുന്നത് ഇതാണ് .i Love this chanel
@vidhyam31
@vidhyam31 3 жыл бұрын
Extremely happy to see our dear annaas with kerala recipe 😄😍😍😍😍😍😍👍👍👍.
@vishnuk9556
@vishnuk9556 4 жыл бұрын
Iam from Kerala big fan village cooking channel 😍😍❤️😋😋
@libinpk5288
@libinpk5288 4 жыл бұрын
Njanum❤️❤️❤️
@mobinbabu9658
@mobinbabu9658 4 жыл бұрын
Me too bro😍😍😍😍😍
@sabirmukkod9302
@sabirmukkod9302 4 жыл бұрын
മീൻ പൊള്ളിച്ചത് സൂപ്പറായിട്ടുണ്ട് മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഫുഡ് ആണ് ഒരുപാട് നന്ദിയുണ്ട് അണ്ണാ
@selvamn4538
@selvamn4538 4 жыл бұрын
Sabir Mukkod ணத
@soumyajiju375
@soumyajiju375 2 жыл бұрын
മലയാളി എന്ന്‌ കേട്ടപ്പോൾ ഒരു സന്തോഷം
@thasnishibili8327
@thasnishibili8327 Жыл бұрын
ഞാൻ ഒരു മലയാളി ആണ് നിങ്ങളുടെ എല്ലാ വീഡിയോ ഞാൻ കാണാറുണ്ട് നിങ്ങളുടെ വൃത്തി ഉണ്ടാക്കുന്ന രീതി എല്ലാം എനിക്ക് എന്റെ ഫാമിലിക്കും ഇഷ്ടമാണ് ഇതിലെ എല്ലാവരെയും എനിക്ക് ഇഷ്ടമാണ് specil grandfather 🥰👍 Best of luck & keep going on👍👍 God blessing you🙌💖🙌
@abdahirmohammed9457
@abdahirmohammed9457 4 жыл бұрын
This channel has so many viewers from Kerala.... Thumps up
@sabarieesan4006
@sabarieesan4006 4 жыл бұрын
എവിടിയേ വിടിയോ കണ്ട്ടാളും (ഉണ് food , യാത്രാ,തമിഴ് പാട്ടു, ശിനിമാ ) ശേര നാട്ടു മലയാളികൾ ഉണ്ടു...നൻനി 🙏🙏 from മലയാളം അറിഞ്യ thamizh nattukaran..
@joyalchristopher1935
@joyalchristopher1935 4 жыл бұрын
Vanakkam anna
@WhiteDevil-fj4nx
@WhiteDevil-fj4nx 4 жыл бұрын
அது கலக்கி மச்சா....
@harykrishna3744
@harykrishna3744 4 жыл бұрын
ഇത് ഏത് പാഷ?😂
@akhilps1475
@akhilps1475 4 жыл бұрын
@@harykrishna3744 അന്ത ഭാസിയെ കണ്ടിട്ടു നാണ് തിറുoബി. പോരേന്ന്ന് പറൻജിട്ട് ബാരെ.....
@priyaselvarani3734
@priyaselvarani3734 3 жыл бұрын
உங்கள் சேவை தொடரட்டும் 🥰I like your all videos...
@csudha83
@csudha83 3 жыл бұрын
Great to see that the fish was fed to old people. Grinding the masala in ammi kal... Instead of store bought... Was a great effort.... Great cooking...
@uvais.uvais.2991
@uvais.uvais.2991 4 жыл бұрын
ഇന്നേക്ക് ഒരു പിടി ഡയലോഗ് കലക്കി , മലയാളി ഡാ,,,, പവർ ഫുൾ മലയാളി ,,,,
@rakeshcnair2246
@rakeshcnair2246 4 жыл бұрын
ഇവരുടെ വിഡിയോ മുടങ്ങാതെ കാണുന്ന തിരുവനന്തപുരത്ത് കാരനായ ഞാൻ👍👍👍👍
@shyamavishnu4415
@shyamavishnu4415 3 жыл бұрын
Njanum
@vinodkumarsrw
@vinodkumarsrw 3 жыл бұрын
Njanumm❤️
@rakeshcnair2246
@rakeshcnair2246 3 жыл бұрын
vinod kumar 😃
@rakeshcnair2246
@rakeshcnair2246 3 жыл бұрын
Shyama Vishnu 😁
@maarimaruthi1550
@maarimaruthi1550 3 жыл бұрын
/
@vankapalagalam1215
@vankapalagalam1215 2 жыл бұрын
Perfect ❤️ meen polichathu , Kerala style❤️👍🙏
@annaji5632
@annaji5632 3 жыл бұрын
Without watching this my son never sleep
@allwayscoolss6674
@allwayscoolss6674 4 жыл бұрын
Camera man nengalum vera level camera manukum oru like podunga
@tomyfrancis7729
@tomyfrancis7729 4 жыл бұрын
അങ്ങനെ വെളിച്ചണ്ണ എത്തി പോയി മീൻ പൊള്ളിച്ചത് എങ്ങനെയുണ്ട് അടിപൊളിയല്ലേ ഇനിയും കേരള വിഭവങ്ങൾ പ്രതീക്ഷിക്കുന്നു
@adamabdullah7343
@adamabdullah7343 2 жыл бұрын
Love from malaysia brothers..hahaa guess kerala brothers and sisters are ruling the comment section..great one..keep going
@sukirtharaja1471
@sukirtharaja1471 2 жыл бұрын
பேரப் பசங்களுக்கு தாத்தா உறுதுணையாக இருப்பதைக் காண மகிழ்ச்சியாக உள்ளது
@suhailss3088
@suhailss3088 4 жыл бұрын
Big fan bro. കേരള ഡാ 👍👍👍👍👍👍❤❤❤ അടി മക്കളെ ലൈക്
@freefirekerala4465
@freefirekerala4465 4 жыл бұрын
Sugano
@mylifemyfamliy3836
@mylifemyfamliy3836 4 жыл бұрын
✌️നീയു നമ്മളെ ചതിച്ചു ല്ലേ 😂😂❣️🌷
@feminanaseer1930
@feminanaseer1930 4 жыл бұрын
ഇവരുടെ food endhoru vrithiyila cheyyanadh.
@feminanaseer1930
@feminanaseer1930 4 жыл бұрын
@@mylifemyfamliy3836. ഇയാള് ഇവിടേം 😱🤣🤣🤣
@BeingMe_Sherin
@BeingMe_Sherin 4 жыл бұрын
My LiFe# My FamLiy iyallle ellayidathum kanundalllo
@gopikaashok.n6855
@gopikaashok.n6855 3 жыл бұрын
Love from kerala.... നിങ്ങള് super ആണ്😍😍😍😍
@akhileshp.m2394
@akhileshp.m2394 Жыл бұрын
ഈ ചാനലിലെ അപ്പൂപ്പനും ഈ ചേട്ടന്മാരെയും പിന്നെ ഓർഫണേജിലെ അന്തേവാസികളെയും പിന്നെ ഇവരുടെ ടീം വർക്കും പുഴയും പ്രകൃതിയും പുഞ്ചിരിയും കാണുമ്പോൾ എന്നും ഒരു ഫീൽ ഗുഡ് സിനിമ കാണുന്ന ഫീൽ ആണ്... ആഹാ ❤️❤️❤️
@pasupathipasupathi6608
@pasupathipasupathi6608 3 жыл бұрын
,,Love Anne ❤️ woow
@jobijohnson3778
@jobijohnson3778 4 жыл бұрын
അടിപൊളി നമ്മുടെ മീൻ പൊളിച്ചത്..... കലക്കി അണ്ണാ
@silambuarasan5016
@silambuarasan5016 10 ай бұрын
ku m
@santoshkumar-cz5nv
@santoshkumar-cz5nv 10 ай бұрын
🌁
@user-jayam
@user-jayam 3 жыл бұрын
பெரியவங்க களுக்கு பரிமாறும் போது மீன் a இலை பிரிச்சு வச்சி பரிமாறிங்க... அதுல இருக்குற உங்க அன்பு பாசம் என்னை நெகுல வைக்குது அண்ணா...நீங்க வேற level 👌👌👌🌹🌹
@loojinlukka970
@loojinlukka970 3 жыл бұрын
2021ൽ കാണുന്നവരോണ്ടോ ഒണ്ടെങ്കിൽ അടി ലൈക്‌ 🤙
@rajimaheshraji9664
@rajimaheshraji9664 2 жыл бұрын
ഒരുപാട് താങ്ക്സ് 🙏കേരള ഫുഡ് പരിചയപ്പെടുത്തിയതിന്💖🌹
@shizasalih6861
@shizasalih6861 4 жыл бұрын
ഇത് മലയാളം ചാനലോ അതോ തമിഴ് ചാനലോ ഫുൾ മലയാളികൾ ആണല്ലോ 😍👍👍
@digilchethalandccreation9659
@digilchethalandccreation9659 4 жыл бұрын
Njanum parayan erunnatha
@dark_soul_5577
@dark_soul_5577 4 жыл бұрын
Enikkum thonniyathaaa
@travelbursttamil
@travelbursttamil 3 жыл бұрын
Kulappam undaayi😂. I can read your malayalam
@soundcheck2k7
@soundcheck2k7 3 жыл бұрын
@@travelbursttamil "Kulappam" alla... "Kuzhappam" .. Malayalam only uses "zh"
@79angel
@79angel 4 жыл бұрын
I am also from kerala😄thankyou😍😍try thalassery dum biriyani💗💗
@saranyaanu6434
@saranyaanu6434 4 жыл бұрын
Yes..Paris biriyani
@rajiabi955
@rajiabi955 2 жыл бұрын
சுவையான ஆரோக்கியமான சமையல் நன்றி பிரதர்ஸ்
@VijayKumar-xm1th
@VijayKumar-xm1th 3 жыл бұрын
VCC peoples are hospitality very great. That's why VCC peoples gives more priority to the hospitality. There's heart touching human beings. I love really liked the humanbeings of VCC peoples.
@saravananfromsalem
@saravananfromsalem 4 жыл бұрын
பயங்கரமா பார்க்கிறோம்... எச்சில் ஊத்தறோம்😎😎😎
@lucky-gl6yf
@lucky-gl6yf 4 жыл бұрын
😂😂😂🤣
@anandbe82
@anandbe82 4 жыл бұрын
😄😄 there you are
@ajithkumar-my6pi
@ajithkumar-my6pi 4 жыл бұрын
Yes bro☺
@pattukkottaip.moorthy9601
@pattukkottaip.moorthy9601 4 жыл бұрын
வேற லெவல் கமெண்ட் 😂🤣😂😂
@fancybalraj4545
@fancybalraj4545 4 жыл бұрын
😄 😄 😄 😄 😄
@alagumeenalthangaraj3005
@alagumeenalthangaraj3005 4 жыл бұрын
இந்த மீன் வொய்ட் வாவல் கிலோ 400 ரூபாய் அருமையா இருக்கும் இவ்வளவு பேருக்கு சாப்பாடு போடுறது பெரிய விஷயம் உங்க டீம் அனைவருக்கும் வாழ்த்துக்கள்
@indirajiths8247
@indirajiths8247 4 жыл бұрын
Silver Pomfret
@dilrubasaroja
@dilrubasaroja 4 жыл бұрын
Neenga ellaraiyum kooppidra azhage thani. Ungaloda siricha mugathuku nanrigal pala.
@Srinikrishnan
@Srinikrishnan 4 жыл бұрын
எங்க ஊர்ல இது 600 ரூபாய்க்கும் மேல். வாழ்த்துக்கள் நம்ம TEAM.
@darkwolf4918
@darkwolf4918 3 жыл бұрын
മ്മ്‌ടെ സ്വന്തം മീൻ പൊള്ളിച്ചത്😋😋😋
@avinabs6148
@avinabs6148 2 жыл бұрын
The way they prepared, cook and share the food too the highest level🤩🥰. I love all of your videos. Amazing!🤩
@shivasainik3530
@shivasainik3530 4 жыл бұрын
ചേട്ടമ്മാര് സൂപ്പറാ അടിപൊളി മേക്കിംങ്ങ് ,മുളക് മല്ലി ഒക്കെ അരച്ചെടുക്കുന്നത് കിടുവായിട്ടുണ്ട്
@smedagalaxy532
@smedagalaxy532 4 жыл бұрын
അതെ
@christeenamj3963
@christeenamj3963 4 жыл бұрын
ഒത്തിരി ഇഷ്ടായി... നിങ്ങളുടെ ഭക്ഷണവും മറ്റുള്ളവരെ സഹായിക്കാൻ ഉള്ള നിങ്ങളുടെ നല്ല മനസ്സും... ❤️❤️❤️
@gowrij1021
@gowrij1021 3 жыл бұрын
Love from kerala❤❤❤
@jeyasri623
@jeyasri623 7 ай бұрын
Bro ungaludaya சுத்தமான செய்முறை எனக்கு மிகவும் பிடிக்கும் 👍🏼👍🏼
@anandhukrishnan8515
@anandhukrishnan8515 3 жыл бұрын
ആ കാർന്നോര് ഒരു രക്ഷയില്ല.👌👌👌പിന്നെ അവസാനം കാണിക്കുന്ന ചേട്ടൻമാരുടെ നല്ല മനസ്സിന് അഭിനന്ദനങ്ങൾ.🤍❤️
@babyann6481
@babyann6481 4 жыл бұрын
ഇവിടെ മൊത്തം മലയാളികൾ ആണല്ലോ ദേയ്‌വമേ
@smedagalaxy532
@smedagalaxy532 4 жыл бұрын
Yes
@beenageo
@beenageo Жыл бұрын
I saw your channel just two days back and have watched many of your videos by now. I truly enjoy watching your videos. I love to see the way you all prepare the food and cook it hygienically. The part I love the most is the end part; serving food to those people. Keep going and do the great work. May God bless you all to be a blessing to many people. Congrats to the cameraman for the beautiful videos.
@abhi_manu
@abhi_manu 2 жыл бұрын
കിട്ടുന്നതിൽ ഒരു പങ്ക് പാവങ്ങൾക്ക് കൊടുക്കുന്ന, അവരുടെ സന്തോഷം നമ്മളുമായി പങ്കിടുന്ന നിങ്ങളാണ് എന്റെ ഹീറോ ♥️♥️♥️
@sruthidineshaamiaamijklpmi2975
@sruthidineshaamiaamijklpmi2975 3 жыл бұрын
ഇവരുടെ യൂട്യൂബ് ചാനലിന് അടിമയായ ഞാനും എന്റെ 4 വയസുള്ള ആമിമോളും ♥️♥️
@saidushahal7272
@saidushahal7272 3 жыл бұрын
ഞാനും എന്റെ 4 വയസ്സായ മോനും
@kavindulakshan8976
@kavindulakshan8976 2 жыл бұрын
Rqkx
@mahi_skylarkmahi3934
@mahi_skylarkmahi3934 4 жыл бұрын
നിങ്ങൾ അടിപൊളി ആണ്.... Big wishes from kerala
@smedagalaxy532
@smedagalaxy532 4 жыл бұрын
Yes
@barnaliskitchenandvlog6106
@barnaliskitchenandvlog6106 2 жыл бұрын
Nice dear very beautiful recipe ❤️❤️
@shebinlal2098
@shebinlal2098 3 жыл бұрын
മലയാളി പൊളിയല്ലേ ❤❤
@MrSATHISH44
@MrSATHISH44 4 жыл бұрын
Fans வந்துட்டாங்க inimae கண்டது சமைக்கலாம் nu இல்லாம.. ஒவ்வொரு தடவையும் கடுமையாக உழைத்து சமைத்து..மக்களை இன்னும் வெகுவாக கவர்ந்து வருகிறீர்கள். வாழ்த்துக்கள் 👏👏😍😍
@mariyalissy5915
@mariyalissy5915 4 жыл бұрын
കരിമീൻ പൊള്ളിച്ചത് ആണ് ഇത് കാണുമ്പോൾ ഓർമ്മവരുന്നത്
@anusubhash8508
@anusubhash8508 2 жыл бұрын
കലക്കി തിമിർത്തു പൊളിച്ചു
@vandanavalencia897
@vandanavalencia897 2 жыл бұрын
Love from Kerala 🥰good food channel
@al-vn5kz
@al-vn5kz 4 жыл бұрын
മലയാളികൾ ലൈക്ക് മാത്രം ചെയ്യാതെ എല്ലാരും കമെന്റ് ചെയ്യണം. നമ്മുടെ സപ്പോർട്ട് കണ്ട് അവർ ഇനിയും കേരള ഫുഡ് ഉണ്ടാക്കണം💪🤞
@Harshan472
@Harshan472 4 жыл бұрын
😍😍😍
@aswinajith7348
@aswinajith7348 4 жыл бұрын
Alla pinne
@PeakyBlinders7123
@PeakyBlinders7123 4 жыл бұрын
വോകെ സെർ
@SS-gm5ut
@SS-gm5ut 4 жыл бұрын
Sariya
@veshuttanmani3526
@veshuttanmani3526 4 жыл бұрын
Super
@riginthomas8284
@riginthomas8284 4 жыл бұрын
First comment....മലയാളീസ്.......Like here
@ananthukumar9508
@ananthukumar9508 2 жыл бұрын
LOVE FROM KERALA...❤️❤️💯 NANBAAS 🔥🔥
@renjithsuresh8159
@renjithsuresh8159 3 жыл бұрын
God's Own country.💛 Love From Kerala.
@nasarm8371
@nasarm8371 3 жыл бұрын
ഒരു പഴയ കാലത്തിന്റെ ഓർമ്മകൾ ഇവരെ കാണുമ്പോൾ മിസ്സ് യു
@vidyavmadhu2054
@vidyavmadhu2054 4 жыл бұрын
Annaaa....romba pudichirikku...,Tamil correctaaa??😜😜😜. ♥️ From Kerala
@VillageCookingChannel
@VillageCookingChannel 4 жыл бұрын
Correct! Rompa Nantri!
@user-tv5xo9yp8z
@user-tv5xo9yp8z 4 жыл бұрын
Super.. Correct
@rengasamyshanmugasundaram3382
@rengasamyshanmugasundaram3382 4 жыл бұрын
Super vidyaa pasankalta Emnarathinga
@talentedperson72
@talentedperson72 4 жыл бұрын
Tamil correct
@shajir2104
@shajir2104 4 жыл бұрын
നീങ്ക നല്ലാ തമിഴ് പേസ്റിഗേ 😜......
@bhavyaabilash8911
@bhavyaabilash8911 2 жыл бұрын
ഓരോ വിഭവങ്ങളു തയ്യാറാക്കി എല്ലാവർക്കു കൊടുക്കുമ്പോൾ ഓത്തിരി സന്തോഷമാണ്.കഴിക്കുന്നത് കാണുമ്പോൾ വായിൽ വെള്ളം നിറയും.
@jayarani8185
@jayarani8185 Жыл бұрын
Neenga samypathy Vida Kanivodu Atharavattorkku koduppathu Azhagu Super Vera level 🌹💚💐
@suhas6493
@suhas6493 4 жыл бұрын
Come to kerala to try kerala food😊😊kerala ''ALWAYS WELCOMES YOU".love from kerala❤❤
@rajeswaris3665
@rajeswaris3665 3 жыл бұрын
അതാ... ഞാൻ മാത്രം ആണ് ഈ channel കാണുന്നത് എന്നു വിചാരിച്ചു comment nokkan vannatha...Full മലയാളി ആണല്ലോ...😬😂
@__vaze_e9386
@__vaze_e9386 3 жыл бұрын
Satyam
@ikkazzbrothersmedia4715
@ikkazzbrothersmedia4715 3 жыл бұрын
Uvva
@kochuthresiag4133
@kochuthresiag4133 3 жыл бұрын
Sheriya
@pappettan6668
@pappettan6668 3 жыл бұрын
Daily food kazhikan nerathe evarde channel on aki vechu food tinnuna ennodo bala
@rahulselvakumar1243
@rahulselvakumar1243 3 жыл бұрын
Crt
@lmonnichannel2022
@lmonnichannel2022 Жыл бұрын
Oh my god very good food so much my friend 🙏👌👍
@Dinesh_kumar99
@Dinesh_kumar99 3 жыл бұрын
தமிழர்கள் இருக்கீங்களா..
@karthiprincy9525
@karthiprincy9525 3 жыл бұрын
மசாலா அறைக்கிற அண்ணா உங்களநான்பார்க்கனும்நிங்க எந்த ஊர்
@mkop8369
@mkop8369 3 жыл бұрын
Ama bro
@Ronin78338
@Ronin78338 3 жыл бұрын
Same doubt
@aspvlogger3176
@aspvlogger3176 2 жыл бұрын
@@karthiprincy9525 chinna veeramangalam
@karthiprincy9525
@karthiprincy9525 2 жыл бұрын
@@aspvlogger3176 .Mmok anna
@abhaybaburaj4890
@abhaybaburaj4890 3 жыл бұрын
Kerala n Tamil Nadu always brothers ❤️
@gjj6172
@gjj6172 3 жыл бұрын
Andhra also brother
@manasatchi424
@manasatchi424 3 жыл бұрын
Tamil, malayalam, telugu, tulu, Kannada al are same blood guys
@shajisundaresan5742
@shajisundaresan5742 2 жыл бұрын
Goa also it is also in South Indian.I am a Malayali .we have to thing about Goa also.
@manasatchi424
@manasatchi424 2 жыл бұрын
@Leviathan explain
@bujupair
@bujupair 2 жыл бұрын
Aandhra tamilanaadu brothers kerala different 😁😀😀😀😀
@user-my6ln5de6l
@user-my6ln5de6l 3 жыл бұрын
ഇന്നെക്കൊരു പുടി എല്ലാരും വാങ്കോ allways welcomes uuuu
@riyapereira2408
@riyapereira2408 3 жыл бұрын
Love from Kerala... thanks for loving us
@StrumsofLife
@StrumsofLife 2 жыл бұрын
Love this channel ❤️ Reflects the deep rooted culture through the kind of recipes being shared. Our food reflects who we are 💪🏻 It's a blow to the hypocrisy and hypocrites who foolishly advocate and promote veganism 😂😂
@riyazriya3130
@riyazriya3130 4 жыл бұрын
ഇവർ കമെന്റ് കണ്ട് അന്തം വിട്ടിട്ടുണ്ടാവും ഫുൾ മലയാളം 👌👌👌
@satharjackland1806
@satharjackland1806 4 жыл бұрын
നിങ്ങളുടെ അമ്മിക്കൽ അരപ്പ് സൂപ്പർ... സൂപ്പർ ടേസ്റ്റ്...👌👌🔥♨സുന്ദരമായ ഗ്രാമീണ പശ്ചാത്തലത്തിൽ താനിനാടൻ....ശൈലിയിൽ😊😊❤
@smedagalaxy532
@smedagalaxy532 4 жыл бұрын
👍👍👍👍
@praveenbhanu1051
@praveenbhanu1051 4 жыл бұрын
@@smedagalaxy532 super
@abucyabucy5344
@abucyabucy5344 4 жыл бұрын
ހހހުުު
@annaduraijothi8057
@annaduraijothi8057 3 жыл бұрын
,
@kirankrish6810
@kirankrish6810 3 жыл бұрын
മലയാളികൾ ഉണ്ടോ 😍😍😍😍😍
@csePraveenKumarB
@csePraveenKumarB 3 жыл бұрын
Tq you kerla for this recipe ♥️(way the says)
КАРМАНЧИК 2 СЕЗОН 5 СЕРИЯ
27:21
Inter Production
Рет қаралды 590 М.
Eccentric clown jack #short #angel #clown
00:33
Super Beauty team
Рет қаралды 25 МЛН
BUTTER GARLIC PRAWNS | Shrimp Roast with Butter | Spicy Prawn Recipe Cooking in Village
8:54
언니가 못 먹게 하는 법😂🍓How to stop him from eating #funny #shorts
0:25
Byungari 병아리언니
Рет қаралды 4,3 МЛН
언니가 못 먹게 하는 법😂🍓How to stop him from eating #funny #shorts
0:25
Byungari 병아리언니
Рет қаралды 4,3 МЛН
Qual airsoft vai rasgar a parede?!😱 #shorts #challenge
0:20
Giselemiranda_ofc
Рет қаралды 45 МЛН
😨 СФОТКАЛА незнакомца и собрала на @mozabrick
0:46
Настя, это где?
Рет қаралды 12 МЛН
KITTY Cat - Katzenfutter mit DIVA-EFFECT
0:22
KITTY Cat & DOGGY Dog
Рет қаралды 7 МЛН
Surely you don’t know this ☕️ #camping #survival #bushcraft #outdoors
0:19
Ăn Vặt Tuổi Thơ 2024
Рет қаралды 32 МЛН
Smart Cool Products, #bike #shorts
0:20
Smart Channel
Рет қаралды 15 МЛН