വെണ്ടക്ക ഒരുതവണ ഇങ്ങനെ കറി വെച്ച് നോക്കു | Lady's Finger Masala - Bhindi Masala - Vendakka Masala

  Рет қаралды 854,156

Village Cooking - Kerala

Village Cooking - Kerala

3 жыл бұрын

Ingredients
Ladies finger- 1 kg
Cumin seed-1 tsp
Onion-2 nos
Ginger-1 medium
Garlic-4 or 5
Chilli powder-1 tbsp
Turmeric powder-1/2 tsp
Curry leaves-3sprigs
Tomato-1 medium
Garam masala-1 tbsp
Black pepper-1tbsp
Curd-1 tbsp
Basan flour-1 tbsp
Coriander leaf-small amount
Salt -to taste
Method
First we crush ginger and garlic
Heat oil in a pan add ladies finger and just sauted it and keep a bowl
Then we add oil on the same pan and add cuminseed when they begin to splutted
Add onion crushed ginger garlic paste and saute well and they turns golden colour.
Again we add chilli powder,turmeric powder and saute well
Add,tomato and curry leaves saute well they turns soft and mushy.
Now we add garam masala,black pepper, and curd mixwell.
Add basan flour and water mix well and add some salt ,cover and cook for some
minutes.
Finally we add some chopped coriander leaves and mix well.
Turn off the flame and serve with meals
Enjoy the taste of ladies finger masala.
ആവശ്യമായ ചേരുവകൾ
വെണ്ടയ്ക്ക - 1 കിലോ
ജീരകം - 1 tsp
സവാള - 2
ഇഞ്ചി - 1
വെളുത്തുള്ളി - 4 , 5
മുളക്പൊടി - 1 tbsp
മഞ്ഞൾപൊടി - 1 / 2 tsp
കറിവേപ്പില - 3 തണ്ട്
തക്കാളി - 1
ഗരം മസാല - 1 tbsp
കുരുമുളക് പൊടി - 1 tbsp
തൈര് - 1 tbsp
കടലമാവ് - 1 tbsp
മല്ലിയില
ഉപ്പ്
എണ്ണ
തയ്യാറാക്കുന്ന വിധം
ആദ്യം ഇഞ്ചി , വെളുത്തുള്ളി നന്നായി ചതച്ച മാറ്റുക
ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് അറിഞ്ഞ വെച്ച വെണ്ടയ്ക്ക ഇട്ടു നന്നായി വഴറ്റി മാറ്റുക
അതെ ചട്ടിയിലേക്ക് ആവിശ്യത്തിന് എണ്ണ ഒഴിച്ച അതിലേക്ക് ജീരകമിട്ട് പൊട്ടി കഴിയുമ്പോൾ
അതിലേക്ക് ചതച്ച വെച്ച ഇഞ്ചി , വെളുത്തുള്ളി , സവാള എന്നിവ ഇട്ട് നന്നായി വഴറ്റുക
നന്നായി വഴണ്ട് കഴിയുമ്പോൾ ഇതിലേക്ക് മുളക്പൊടി , മഞ്ഞൾപൊടി ഇട്ടു വഴറ്റുക
ഇനി ഇതിലേക്ക് അറിഞ്ഞ വെച്ച തക്കാളി , കറിവേപ്പില ഇട്ട് നന്നായി വഴറ്റുക , നന്നായി വഴണ്ട് കഴിയുമ്പോൾ അതിലേക്ക് ഗരം മസാല , കുരുമുളക് പൊടി , തൈര് എന്നിവ ഇട്ട് നന്നായി മിക്സ് ചെയുക
ഇനി കടലമാവും ആവിശ്യത്തിന് വെള്ളവും ,ഉപ്പും ചേർത്ത കുറച്ച മിനിറ്റ് വേവിക്കുക
ഇനി ഇതിലേക്ക് അറിഞ്ഞ വെച്ച മല്ലിയില കുടി ഇട്ട് അടുപ്പിൽ നിന്ന് ഇറക്കി മാറ്റുക
അങ്ങനെ നമ്മുടെ സ്വാദിഷ്ടമായ വെണ്ടയ്ക്ക മസാല തയാർ
Want to find a full list of the ingredients and cook this dish by yourself? Visit our official website:
villagecookingkerala.com
SUBSCRIBE: bit.ly/VillageCooking
Membership : / @villagecookingkeralayt
Business : villagecookings@gmail.com
Phone/ Whatsapp : 94 00 47 49 44
Follow us:
Facebook : / villagecookings.in
Instagram : / villagecookings
Fb Group : / villagecoockings

Пікірлер: 372
@asiyafaizal89
@asiyafaizal89 3 жыл бұрын
അമ്മയുടെ ഈ കത്തിക്ക് ഫാൻസുണ്ടോ 👇
@AkkusTravelVlogs
@AkkusTravelVlogs 3 жыл бұрын
Njanundu
@asiyafaizal89
@asiyafaizal89 3 жыл бұрын
@@AkkusTravelVlogs 😍
@sujasuja8915
@sujasuja8915 3 жыл бұрын
Unde
@sooriyadevms2120
@sooriyadevms2120 3 жыл бұрын
🤚
@psycokilledgamingyt5534
@psycokilledgamingyt5534 3 жыл бұрын
☝️
@devanandanacv9528
@devanandanacv9528 3 жыл бұрын
ഈ അമ്മയുണ്ടാക്കുന്ന എല്ലാ കറിയും പലതര സാധനങ്ങളും ഇഷ്ടമുള്ള ആരൊക്കെ ഉണ്ട് എന്ന് ലൈക് ചെയ്യണേ എനിക്കിഷ്ടമാണ് 😍😍😍😍😍
@AkkusTravelVlogs
@AkkusTravelVlogs 3 жыл бұрын
Enikkum
@dhanyadhanya5058
@dhanyadhanya5058 3 жыл бұрын
എനിക്ക് വളരെ ഇഷ്ടമാണ് അമ്മയുണ്ടാക്കുന്ന എല്ലാ കറികളും
@AkkusTravelVlogs
@AkkusTravelVlogs 3 жыл бұрын
@@dhanyadhanya5058 travel vlogs kanan eshtamanegil ente videos onnu kandu nokkane eshtamayal onnu support chayyamo pls
@satheesanks2836
@satheesanks2836 3 жыл бұрын
Amma thayarakkunna Ella foodum enikkum ishtamane pakshe prepare chaianam time illa oro food kanumbol udane kazikan thonnum
@satheesanks2836
@satheesanks2836 3 жыл бұрын
Tastey kari
@Anaswara.06
@Anaswara.06 3 жыл бұрын
Ammammede vegetable cutting fanz undel like👇👇
@taniyamartin1642
@taniyamartin1642 3 жыл бұрын
Super...kannubol thane thinnan thonnum😋😋
@t.nsamacheermathssciencefo8431
@t.nsamacheermathssciencefo8431 3 жыл бұрын
🐱
@AkkusTravelVlogs
@AkkusTravelVlogs 3 жыл бұрын
Njanundu
@kuwser483
@kuwser483 3 жыл бұрын
Super
@vidhyackumaran4678
@vidhyackumaran4678 3 жыл бұрын
Njan 😜
@upotti
@upotti 3 жыл бұрын
വളരെ നന്ദി അമ്മേ 🙏🙏🙏 എത്ര കണ്ടാലും മതിവരാത്ത വിഭവങ്ങളുടെ കലവറ 🙏🙏 ഞാൻ ഒരു vegetarian ആണ്.. All the very best 👍👍👍പിന്നിൽ പ്രവർത്തിക്കുന്ന നല്ല മനസുള്ള ഏവർക്കും നന്ദി 🙏
@houseworld23
@houseworld23 3 жыл бұрын
അമ്മയുടെ സ്ഥിരം കാണികൾ ആരൊക്കെ 😘😘🥰
@DhyanJeevasVlogs
@DhyanJeevasVlogs 3 жыл бұрын
Ella video yum kanum
@anilav4321gmail-
@anilav4321gmail- 3 жыл бұрын
🤚
@jomoljoy1651
@jomoljoy1651 3 жыл бұрын
🙋
@sanalkumar7673
@sanalkumar7673 3 жыл бұрын
സ്ഥിരം കാണിക്കല്ലാത്തവരെ അന്വേഷിയ്ക്കുന്നതാ നല്ലത്.. കണ്ടുകിട്ടാൻ ബുദ്ധിമുട്ടാവും
@gopalakrishnanoman7167
@gopalakrishnanoman7167 Жыл бұрын
Njan
@ranjithgopalakrishnan6987
@ranjithgopalakrishnan6987 3 жыл бұрын
കമെന്റ് ചെയ്യു ലൈക്‌, ആൻഡ് ഷെയർ ചെയ്യു എന്ന് പറയാത്ത ഒരേ ഒരു യൂട്യൂബ് ചാനെൽ അതുകൊണ്ട് തന്നെ ലൈക്‌ ആൻഡ് കമെന്റ് ചെയ്യും ഞാൻ. സൂപ്പർ vid
@pulincy8220
@pulincy8220 3 жыл бұрын
I also
@deepu7694
@deepu7694 2 жыл бұрын
അങ്ങനെ ഒന്നും പറയാത്ത വേറെയും ചാനൽ ഉണ്ട്....
@robinvarghese8041
@robinvarghese8041 3 жыл бұрын
അമ്മയുടെ cutting കാണാൻ നല്ല രസം ഉണ്ട്
@akhilasamtony1788
@akhilasamtony1788 3 жыл бұрын
ഞാൻ വെണ്ടയ്ക്ക മുറിച്ചാൽ ആദ്യം നോക്കുന്നത് പുഴു ഉണ്ടോന്ന 😂
@bavachrbava5530
@bavachrbava5530 2 жыл бұрын
എന്നെപോലെ
@SivaSiva-pn3ii
@SivaSiva-pn3ii Жыл бұрын
Me too😂
@EXTREMEADRI
@EXTREMEADRI 3 жыл бұрын
_അമ്മൂമ്മയുടെ എല്ലാ വിഭവങ്ങളും കാണുമ്പോൾ ഒന്ന് കഴിച്ചു നോക്കാൻ തോന്നും ഇതും വേറെ level_ *അമ്മൂമ്മ ആരാധകർ എവിടെ.......*
@prahanskutty..kutty..kazhc6077
@prahanskutty..kutty..kazhc6077 3 жыл бұрын
Ss👍😍
@krishnavlogs1432
@krishnavlogs1432 2 жыл бұрын
Sure...
@sathyavathiet6723
@sathyavathiet6723 2 жыл бұрын
വായിൽ വെള്ള മുറുന്ന രുചി
@bhavaniramakrishnan771
@bhavaniramakrishnan771 2 жыл бұрын
@@krishnavlogs1432 ppp
@sanalkumar7673
@sanalkumar7673 3 жыл бұрын
ഇവരെ കാണാൻ തന്നെ എന്തൊരു ഐശ്വര്യമാ.. അടുത്ത ജന്മം ഇവരുടെ മകനായി ജനിച്ചാൽ അമ്മയുണ്ടാക്കുന്ന ഭക്ഷണം,, best വെട്ട് വെട്ടമായിരുന്നു
@user-fn7sj1us4r
@user-fn7sj1us4r 3 жыл бұрын
Athikam sop idanda 😏
@sanalkumar7673
@sanalkumar7673 3 жыл бұрын
@@user-fn7sj1us4r സോപ്പ് ആയി തോന്നുണ്ടോ
@rajisatheesh9055
@rajisatheesh9055 3 жыл бұрын
Swatham അമ്മ കേൾക്കണ്ട ഇപ്പൊ ഉള്ള കഞ്ഞിയും കൂടി ഉണ്ടവില്ല🤭🤫
@sanalkumar7673
@sanalkumar7673 3 жыл бұрын
@@rajisatheesh9055 ഹ ഹ ഹ ഹ ഹാ
@ayshatp5840
@ayshatp5840 3 жыл бұрын
Njn ippo vijaarche ullu...avryde nghbr aaayenkilum...
@vinodkumark6121
@vinodkumark6121 2 жыл бұрын
ഇതാണ് യെഥാർത്ഥ നാടൻ പാചകവും മയമില്ലാത്ത രുചിയുള്ള ആഹാരവും.
@archanajain7089
@archanajain7089 2 жыл бұрын
Ohh god..look at finely chopped onions..in pan...n that too without board n any other fancy item..she is simply amazing.....
@smithanair7110
@smithanair7110 2 жыл бұрын
She is soo dedicated towards her work...God Bless her with good Health and Happiness.
@vineetharavichandran4690
@vineetharavichandran4690 3 жыл бұрын
അമ്മയുടെ കറി എല്ലാം സൂപ്പർ ❤❤❤❤❤👌🏻👌🏻👌🏻👌🏻👌🏻👍🌹
@vgameryt8068
@vgameryt8068 3 жыл бұрын
അമ്മയുടെ എല്ലാ പാചകവും ഞാൻ കാണാറുണ്ട് അതിൽ മിക്കതും പാചകം ചെയ്തു കഴിക്കാറുണ്ട് വളരെ നല്ലതുമാണ് സൂപ്പർ അമ്മ ഇനി പുതിയ പാചകം ചെയ്യണും
@blackmamba3427
@blackmamba3427 3 жыл бұрын
Amma looking is awesome 👌 Your family is the luckiest people on earth to have such simple delights!!
@sapnapillai9086
@sapnapillai9086 3 жыл бұрын
Man!!!she is the best...I have become a good cook now🥰thanks to her🙏🙏🙏
@sisut2727
@sisut2727 2 жыл бұрын
അടിപൊളി ഞാൻ കാണാറുണ്ട് സൂപ്പർ ആണ് പാചകം
@latharavigopal8773
@latharavigopal8773 2 жыл бұрын
I like the way she cuts vegetables without any board. Just hand. Old is gold
@anupamadevooty8424
@anupamadevooty8424 2 жыл бұрын
അമ്മേ അമ്മയുടെ കറി എല്ലാം അടിപൊളി 👍 എല്ലാ കാര്യങ്ങളും അമ്മ നല്ലതയാണ് ചെയ്യുന്നത് അരിയുന്നതും എല്ലാം ഞങ്ങൾക്ക് ഒരുപാട് ഇഷ്ട്ടമാണ് 🥰🥰🥰
@veenaraj1824
@veenaraj1824 3 жыл бұрын
അടിപൊളി കറി 👌👌
@binzbabu6227
@binzbabu6227 Жыл бұрын
വെണ്ടയ്ക്ക കറി അടിപൊളി👌🏻👍🏻
@MyDivineWorship
@MyDivineWorship 3 жыл бұрын
Looks delicious
@nisharani6125
@nisharani6125 2 жыл бұрын
നന്നായിട്ടുണ്ട് അമ്മേ. തീർച്ചയായും ഉണ്ടാക്കി നോക്കും.
@shahithaalathur3774
@shahithaalathur3774 3 жыл бұрын
Aniki eshttamanu super
@jayasreea.s5306
@jayasreea.s5306 3 жыл бұрын
Amma..ith njn undaaki..super aarnu👍👍👍👍...ellrkm ishtapettu ❤️❤️❤️
@prima6232
@prima6232 3 жыл бұрын
Shes best whover making this video tell her I love her ❤ she has huge heart
@shahrinsultana0518
@shahrinsultana0518 3 жыл бұрын
I am from Bangladesh. love to ur cooking style n recipe
@nibhakp1683
@nibhakp1683 3 жыл бұрын
Ee amma vegitables cut cheyyunnathu kanan thanne oru rasamaanu.....curries okke try cheythu nokkarund👍👍🙏💙💙💙
@praveenkumarkumar8522
@praveenkumarkumar8522 3 жыл бұрын
Kathiyum muriyum adipoli
@hexibasarareji4682
@hexibasarareji4682 3 жыл бұрын
Njan innu vendakka curry vechu superrr ammmaaaaaa thankyouuu
@sreedevi6607
@sreedevi6607 2 жыл бұрын
Super Amma❤❤
@oshinpeiris9786
@oshinpeiris9786 Жыл бұрын
Love the way u cooking ..😊 thanks
@abvknam1416
@abvknam1416 2 жыл бұрын
അമ്മയുടെ കറി സൂപ്പർ👌👌 ❤❤
@ammusrecipes7986
@ammusrecipes7986 3 жыл бұрын
Super Amma
@ashaantony2186
@ashaantony2186 2 жыл бұрын
Kandittuu kothiyakunnu
@manjunikhil5207
@manjunikhil5207 2 жыл бұрын
Amma.... 🥰🥰njan വിഭവങ്ങൾ ഞാൻ കാണാറുണ്ട്... എല്ലാം supr ആണ് ട്ടോ. എനിക്ക് oru പാട് ishtanu
@BindusWorldVibes
@BindusWorldVibes 3 жыл бұрын
നന്നായിട്ടുണ്ട് അമ്മേ 😋😋
@shinisukumarshinisukumar2029
@shinisukumarshinisukumar2029 3 жыл бұрын
Ammachi supper
@jafarfebina1279
@jafarfebina1279 11 ай бұрын
Kandu ithupole cheythu poli ammachi ❤❤
@king_of_the_road_1024
@king_of_the_road_1024 2 жыл бұрын
Neka cut panurathu vera level amma very super
@nirangaludelokam511
@nirangaludelokam511 2 жыл бұрын
ഈ കറി വീട്ടിൽ ഉണ്ടാക്കി സൂപ്പർ എത്ര വേണേലും ചോറുണ്ണാം ഈ കറി കൂട്ടിചോറുണ്ടവർ എത്ര പേരുണ്ട്
@arjunhari2658
@arjunhari2658 3 жыл бұрын
Ethu കാണുമ്പോൾ തന്നെ വായിൽ വെള്ളം oorum സൂപ്പർ അണ് എല്ലാം ഒന്നിനൊന്നു മെച്ചം
@jomayusa
@jomayusa 3 жыл бұрын
My fav lady with Ladies Fingers delicious dish 👋🇩🇪
@tharindulasantha3096
@tharindulasantha3096 2 жыл бұрын
I love this mom..❤ Im from sri lanka 🇱🇰
@ib3336
@ib3336 3 жыл бұрын
അമ്മച്ചിയുടെ കറികൾ ഒക്കെയും super ആണ്..അമ്മച്ചിയുടെ സംസാരം കൂടെ ഉണ്ടായിരുന്നേൽ..നന്നായേനെ
@shirlyjs190
@shirlyjs190 3 жыл бұрын
Adipoli kathy aneloo ethupole cut cheyan epol arakum pattilaa...ella cooking um njan kannarundu .. super
@njaeelamgulati971
@njaeelamgulati971 3 жыл бұрын
You ar great amma
@smithasuresh1089
@smithasuresh1089 3 жыл бұрын
സൂപ്പർ
@tejassanthakumari9009
@tejassanthakumari9009 2 жыл бұрын
Excellent vegitable cutting.
@vijayalakshmiv5265
@vijayalakshmiv5265 2 жыл бұрын
Super delicious 👌
@billyshazam4756
@billyshazam4756 2 жыл бұрын
👌🏻my favourite 👌🏻
@saranya90
@saranya90 3 жыл бұрын
തനി നാടൻ സ്റ്റൈൽ👍👍
@fathimas2630
@fathimas2630 Жыл бұрын
Unga samayal veraleval patti
@ligiponnu8334
@ligiponnu8334 3 жыл бұрын
ഈ അമ്മ എല്ലാം മണ്ണ്ചട്ടിയിൽ ഉണ്ടാക്കുന്നത് എനിക്ക് വലിയ ഇഷ്ടം ആണ്
@Deva-vy1hp
@Deva-vy1hp 3 жыл бұрын
അമ്മ ഞാൻ മാങ്ങാ ഒഴിച്ച് കറി ഉണ്ടാക്കി സൂപ്പർ
@user-fn7sj1us4r
@user-fn7sj1us4r 3 жыл бұрын
Ee amma undakkiyapole undakkiyann ennum enyte veettil choora thanna 👍👍👍👍
@murugesanv7703
@murugesanv7703 3 жыл бұрын
Super amma
@susilak8116
@susilak8116 2 жыл бұрын
Cooking skills super .
@beema7619
@beema7619 3 жыл бұрын
Wow super
@RaviKumar-fl5gd
@RaviKumar-fl5gd 3 жыл бұрын
Supera irukku
@ggcuisine6374
@ggcuisine6374 3 жыл бұрын
Nice...Simple...Naadan....
@bijuvbijuv4604
@bijuvbijuv4604 3 жыл бұрын
Such a professional cooker
@englishlove8245
@englishlove8245 Жыл бұрын
Cook
@anikasandhyamoalpoulose1947
@anikasandhyamoalpoulose1947 3 жыл бұрын
Super അമ്മച്ചി
@user-od3fr3wk7r
@user-od3fr3wk7r 2 жыл бұрын
Ammamuyouda ala currykalum thoranumoka adipoli thanna
@sunilparab2102
@sunilparab2102 3 жыл бұрын
Hi aama I really like ur video I am Marathi but I like Kerala cooking thank you so much for today's recipe
@PikuPR
@PikuPR 2 жыл бұрын
Your vegetables cutting is very interesting grand mother 😘😘😘😘❤❤🥰🥰😍😍👏👏👌👌👌👌
@beemashameer4404
@beemashameer4404 3 жыл бұрын
എൻറെ ഉമ്മി അമ്മയുടെ എല്ലാം വീഡിയോ യും സ്ഥിരം കാണും അമ്മയുടെ ശൈലിയിൽ ചിക്കൻ ബിരിയാണി വെച്ചു നല്ലതായിരുന്നു അമ്മയെ വലിയ ഇഷ്ടം ആണ് ആരോഗ്യവും ദീർഘയുസും ഉണ്ടാകട്ടേ
@indiraraveendran7392
@indiraraveendran7392 2 жыл бұрын
Washing and cutting anu super
@lathikahareesh1538
@lathikahareesh1538 3 жыл бұрын
Amma sprrr
@balakrishnansandhya5782
@balakrishnansandhya5782 3 жыл бұрын
Super
@rajeshmahajan1162
@rajeshmahajan1162 2 ай бұрын
Very dedicated for her work. Be happy and healthy aleays
@user-wj5hv4sn5p
@user-wj5hv4sn5p 3 жыл бұрын
Super😍😍😍😍😍
@jennymartin8310
@jennymartin8310 3 жыл бұрын
Super😋
@punitalulla4520
@punitalulla4520 2 жыл бұрын
Dear aunty appreciate🙏 your hard work and nice recipe
@Amber-vx5jg
@Amber-vx5jg 2 жыл бұрын
Looks yummy
@jeyarajaa7495
@jeyarajaa7495 3 жыл бұрын
Unga samayal super ma
@gayathrin
@gayathrin 3 жыл бұрын
Very tasty grandma thanks
@malujose5454
@malujose5454 Жыл бұрын
Cutting skills very nice🥰
@minnuthomas9881
@minnuthomas9881 3 жыл бұрын
Poli😍😍😍
@foodiechannel6624
@foodiechannel6624 2 жыл бұрын
What a skill ma'am to cutting onion wawoooo i like it the way you cutting veggies
@soumyackyok8337
@soumyackyok8337 2 жыл бұрын
സൂപ്പർ അമ്മുമ്മ 😊😊😊💋
@shalompanidas2449
@shalompanidas2449 3 жыл бұрын
Super👌👌👌👌
@ayshatp5840
@ayshatp5840 3 жыл бұрын
Ammomme....ninglde chattikal...oh...am a fan ....enik aa plate kityrnnenkl.... Supr dishes....Oronn kaanumpozhum ishtam koodi varan... Kure samsarch veezhthenda meghala alla cooking enn ningl theliychrkkunnu...its an art...no need of even words...nnalum kurachoodi oke parayaam to...😊❤
@thilakanvk2700
@thilakanvk2700 3 жыл бұрын
Supper ammama 😊👌
@DhyanJeevasVlogs
@DhyanJeevasVlogs 3 жыл бұрын
👍
@sangeethaanilnair8458
@sangeethaanilnair8458 3 жыл бұрын
Superb
@ammusrecipes7986
@ammusrecipes7986 3 жыл бұрын
നിങ്ങളുടെ കട്ടിംഗ് രീതിയും നിങ്ങളുടെ പാചകക്കുറിപ്പും ഞാൻ ഇഷ്ടപ്പെടുന്നു. തമിഴ്‌നാട്ടിൽ നിന്നുള്ള പ്രണയം
@RaheenaAhamed
@RaheenaAhamed 3 жыл бұрын
തമിഴ്നാട്ടിലെ എവിടെയാ
@meenasiva478
@meenasiva478 2 жыл бұрын
Very nice ur cooking amma
@hemaprakash8500
@hemaprakash8500 3 жыл бұрын
Adipoli
@vaishakhvenu5631
@vaishakhvenu5631 2 жыл бұрын
Ugran preparatiom
@neetapatil9701
@neetapatil9701 2 жыл бұрын
Awsome anty cook
@jayasreea.s5306
@jayasreea.s5306 3 жыл бұрын
Amma❤️❤️
@syamilisanthosh5920
@syamilisanthosh5920 3 жыл бұрын
Amma❤️❤️❤️❤️🙏
@VishnuKumar-ym3wu
@VishnuKumar-ym3wu 2 жыл бұрын
നല്ല കൈപ്പുണ്യം ആണ് അമ്മയ്ക്ക്... ഏത് കറി വെച്ചാലും 💞💞💞💞
@bekind4351
@bekind4351 3 жыл бұрын
Super recipe. ❤️ from Telangana
@vinayramachandran848
@vinayramachandran848 3 жыл бұрын
അമ്മൂമ്മ , എല്ലാം കഴിക്കാൻ കൊതിയായിട്ടുവയ്യ😋😋😋, ഞങ്ങൾ ഉണ്ട് കൂടെ
@shobhanacg3118
@shobhanacg3118 3 жыл бұрын
Super 👍👍👍👍💯💯💯
@girijakm9437
@girijakm9437 3 жыл бұрын
Good 😋😋😋
@amruthasachithra8425
@amruthasachithra8425 3 жыл бұрын
സൂപ്പർ 👌👌👍👍❤❤❤❤👌👌👌👌👍❤❤❤❤❤സൂപ്പർ
@vaishakhvenu5631
@vaishakhvenu5631 2 жыл бұрын
Nannyittundamme enikkum engine tanne undakkinokkanam
@shijuzachariah4348
@shijuzachariah4348 Жыл бұрын
Old memories,,my grandmother used like same knife and cutting styles 🙂
@huipiomy
@huipiomy 2 жыл бұрын
She is so amazing slicing ingredients without board 😁
1❤️#thankyou #shorts
00:21
あみか部
Рет қаралды 76 МЛН
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 30 МЛН
WHY THROW CHIPS IN THE TRASH?🤪
00:18
JULI_PROETO
Рет қаралды 9 МЛН
How to bring sweets anywhere 😋🍰🍫
00:32
TooTool
Рет қаралды 39 МЛН
Kerala Breakfast | Soft Idiyappam With Egg Curry - Noolappam
10:00
Village Cooking - Kerala
Рет қаралды 519 М.
Bhindi Masala |  വെണ്ടയ്ക്ക മസാല
9:26
Mahimas Cooking Class
Рет қаралды 72 М.
1❤️#thankyou #shorts
00:21
あみか部
Рет қаралды 76 МЛН