ഈ കേക്ക് അനാഥാലയത്തിൽ കൊടുക്കാൻ കാണിച്ച മനസ്സിനു അഭിനന്ദനങ്ങൾ.
@GAMER-is8el4 жыл бұрын
Good coment
@statusworld39473 жыл бұрын
സ്വന്തം കാശ് കൊടുത്തു മറ്റുള്ളവരെ സന്തോഷിപ്പിക്കുന്ന ഫിറോസ് ഇക്കാടെ ആ മനസുണ്ടാലോ.... ഒരു ബിഗ് സല്യൂട്ട് ❤
@sunithasudhakaran10123 жыл бұрын
लपदपदु 🔫💣💸
@jumbojet-s4g4 жыл бұрын
ഇത്രയും വല്യ കേക്ക് ആദ്യമായി കാണുന്നവരുണ്ടോ ♥️♥️♥️.... ഇക്കാ... അൽ പൊളി
@njoylife64404 жыл бұрын
ഒരാൾ യൂട്യൂബ് ചാനൽ തുടങ്ങി സബ്സ്ക്രൈബ് ചെയ്ത നാട്ടുകാർക്ക് വല്ല ഗുണവും ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഫിറോസ് ക്കയുടെ നാട്ടുകാർക്കു മാത്രമാണ് ❤️😁😊✨
@rashidagafoor20174 жыл бұрын
Adu crct👍
@shihabparamban87664 жыл бұрын
Crct
@jijojose40774 жыл бұрын
Ikka muthanu❤️❤️❤️❤️❤️❤️❤️
@jijojose40774 жыл бұрын
Ikka super❤️❤️❤️
@craftwithme77644 жыл бұрын
Mm
@fahadbinshah89244 жыл бұрын
ആരും സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഐറ്റം ആയി വരും അതാണ് ഫിറോസ് ഇക്ക 😌
@രതീഷ്കുമാർ.എം4 жыл бұрын
അത്യുന്നതങ്ങളിൽ ദൈവത്തിന് സ്തുതി...ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം.. ഫിറോസ്ക്കയെ പോലെ സന്മനസ്സുള്ളവർക്ക് ദൈവാനുഗ്രഹം എന്നും ഉണ്ടാവും...ഇക്കയ്ക്ക് സ്നേഹം നിറഞ്ഞ ക്രിസ്തുമസ്സ് ആശംസകൾ..
@vtsheaven0134 жыл бұрын
Merry Christmas 💗
@Avivlogz174 жыл бұрын
ഹാപ്പി ക്രിസ്മസ് ചേട്ടാ ❤️
@VishnuNath-km8tg4 жыл бұрын
Avi uyireee
@HealthAndExplore4 жыл бұрын
Avi vlogs ente channel oone sub cheyumo...negalude cheythitund
@Dileepdilu22554 жыл бұрын
Avi broi❣️❣️✌️💖
@raheem_ra_4 жыл бұрын
@@HealthAndExplore തരിദ്ര്യം
@mohammedsafwanks9134 жыл бұрын
@@VishnuNath-km8tg enta channel sub cheyyo
@MuZmITrolls3 жыл бұрын
ഞാൻ ചിന്തിച്ചത് ഇതാണ്... ഓരോ വീഡിയോയ്ക്കും ഇത്രേം സാധനങ്ങൾ വാങ്ങിക്കാൻ പറ്റുന്നത് എങ്ങനെ എന്നാണ്... But ഇത്രേം ആൾക്കാരുടെ പ്രാർത്ഥന കൂടെ ഉള്ളത് കൊണ്ടാണ് ❤️❤️❤️ Specially orphanage ൽ ഉള്ളവരുടെ💖
@RatheeshrmenonOfficial4 жыл бұрын
ഹാപ്പി ക്രിസ്തുമസ് ഡിയർ പാലക്കാടാ.... വീഡിയോ അൽ പൊളി... ആദ്യം ഞാൻ വിചാരിച്ചു നീ പടം വരച്ചു വച്ചതാണെന്നു...
@@AbdulRauf. iyaal aanu malayalikalku engane youtube varumaanam undaakkaam ennu first vedios itta aal. Ratheesh R Menon
@ansalp-n-r98284 жыл бұрын
Ratheesh ettaa
@swalihsali9494 жыл бұрын
പെരുന്നാളിന് പായസവും ഓണത്തിന് സദ്യയും ക്രിസ്‌മസ്‌ന് കെയ്ക്കും poli മത സൗഹാർദ്ദം കാത്തു സൂക്ഷിക്കുന്ന ഫിറോസ് ഇക്കാക് ഇരിക്കാട്ടെ ഇന്നത്തെ like
@josephantony47394 жыл бұрын
Oh thonnodu aara ivide madham parayan paranje
@killua79634 жыл бұрын
Ooh nashippich
@ilyasoffice4 жыл бұрын
Bayankara kandu pidutham aayi poyi
@Athumusicz4 жыл бұрын
ഇതൊക്കെ നമ്മുടെ നാട്ടിൽ പതിവാണ്... ഇതിൽ വലിയ അത്ഭുതം (മതസൗഹാർദ്ദം) ഒന്നും പറയാൻ ഇല്ല ബ്രോ....😍😍😍
@sheebamathew56804 жыл бұрын
👍👍👍👍
@Sankarannair89554 жыл бұрын
കുഴിമന്തി, ഷവർമ, 200 kg ക്രിസ്ത്മസ് കേക്ക് വരെ പറമ്പിൽ ഉണ്ടാക്കിയ ഫിറോസ് ഇക്ക ഫാൻസ് അടി ഒരു 100000 ലൈക് ❤❤❤😂😂😂🙏🙏😜😜👬👬
@magician26744 жыл бұрын
10000ലൈക്ക് മതിയായിരുന്ന?? 🤣🤣
@Sankarannair89554 жыл бұрын
@@magician2674 ❤🙏🙏🙏
@Gardeningviber20024 жыл бұрын
kzbin.info/www/bejne/oYeqq2eorrl9fpY *എൻ്റെ ഉണ്ണീശോയുടെ* *പുൽക്കൂട്.* വ്യത്യസ്തയാർന്ന* *ഒരു പഴയ കാല ശൈലിയും പുത്തൻ ശൈലിയും ഒത്തുചേർന്ന തനിമയാർന്ന പുൽക്കൂട്. പൂർണമായും പ്രകൃതി സൗഹൃദം !! മണ്ണും വെള്ളവും മരങ്ങളും മാത്രം! എന്റെ എല്ലാ സബ്സ്ക്രൈബ്ഴ്‌സിനും വ്യൂവേഴ്‌സിനും ഒരായിരം ക്രിസ്മസ് ആശംസകൾ ഒത്തിരി സ്‌നേഹ ത്തോടെ നേരുന്നു . ഗാർഡനിങ് വൈബർ ഫാമിലി ആൽവിൻ 751025881
@Sankarannair89554 жыл бұрын
@@Gardeningviber2002 ❤🙏🙏🙏 bro
@ShabaShameer4 жыл бұрын
😍😍😍👍
@arunpradeepgk4 жыл бұрын
ഫിറോസ് ഇക്കയുടെ വിടിയോയിലും രാജമൗലിയുടെ പടത്തിലും ഉള്ള സമ്യം രണ്ടും ബ്രമാണ്ടം 🔥
@noushadkm84873 жыл бұрын
സത്യം. എന്തുണ്ടാക്കിയാലും വലിയ രീതിയിൽ ആയിരിക്കും
@ViPEREsSports4 жыл бұрын
ente mwoneee... ijjathy cake... 😯😯
@YamZRefx4 жыл бұрын
Viper sir❤️❤️
@mobsteryt7784 жыл бұрын
Viper ser merry christmas be happy muthee.
@trendingtrollz84804 жыл бұрын
Kannan bro!!!!!!😉😉😉😉😉😉
@midhun77094 жыл бұрын
Viper ji
@shamilr41314 жыл бұрын
🥰🥰🥰🥰❤️❤️❤️viper annan
@kl-2family4014 жыл бұрын
*എത്രയൊക്കെ ഉയരങ്ങളിൽ എത്തിയാലും ആദ്യം ചെയ്തിരുന്ന തൊഴിൽ മറക്കാൻ സാധിക്കില്ല. വെൽഡർ ഫിറോസിക്കായിൽ നിന്ന് യൂട്യൂബറിലേക്ക്.* 🌟
@_ni.y.as.np_4 жыл бұрын
Vishnu Bai 😍
@TRAVELvsKITCHEN20054 жыл бұрын
ഞാൻ Tovino thomas ന്റെ വീട്ടിൽ പോയ വിശേഷങ്ങൾ എന്റെ ചാനലിൽ ഉണ്ടേ🔥
@minimathew13204 жыл бұрын
ഇത്രയും വലിയ കേക്ക് ഉണ്ടാക്കിയ മലയാളി യുട്യുബർ നിങ്ങള് അല്ലാതെ മറ്റാരുമല്ല.........😍👌....✌❤ #VFC
@Akashaaku44604 жыл бұрын
മണിക്കൂറുകളുടെ അധ്വാനം പ്രേക്ഷകരെ ബോറടിപ്പിക്കാതെ മിനിട്ടുകൾ കൊണ്ട് അവതരിപ്പിച്ചതിന് ❤️ എല്ലാവർക്കും വിതരണം ചെയ്തതിന് ❤️ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@dream-vp3be4 жыл бұрын
പാവങ്ങൾക്ക് കൊടുക്കാൻ ഉള്ള മനസ് ✌️✌️happy xmass 🙏
@Shzann14 жыл бұрын
കേക്കിന്റെ ബേസ് ഉണ്ടാക്കാനും ബാക്കി പരിപാടികൾക്കും സഹായിച്ച ചേട്ടന്മാർക്കിരിക്കട്ടെ ഇന്നത്തെ ലൈക്ക് ❤️❤️
@ajeeshcpauly4 жыл бұрын
Thank you 😊
@Shzann14 жыл бұрын
@@ajeeshcpauly ❤️❤️🤩
@shanumarley38714 жыл бұрын
ഞാൻ വേജുറ്റെബുലാണ് ഉപയോഗിക്കുന്നത് 😂😂 ഈ കൊച്ച് എല്ലാം തുറന്ന് പറഞ്ഞു 😂🔞🔞 kzbin.info/www/bejne/nKabYoakfLaMnLM
@thwonder46_4 жыл бұрын
Corona veratirikate
@sabirak77404 жыл бұрын
ആരും ഈ ഉമ്മയുടെ വാക്ക് കേൾക്കാതെ പോകരുത്. എൻറെ മകനെ തിയേറ്റർ ആയിരുന്നു ജോലി ഈ കൊറോണ കാരണം എൻറെ മകന് ജോലി നഷ്ടപ്പെട്ടു. എൻറെ മകൻ വളരെ കഷ്ടത്തിലാണ് തിങ്കൾ അവനെ സഹായിക്കണം. അവൻറെ യൂട്യൂബ് ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണം അത്രമാത്രം. പിന്നെ സമയം കിട്ടുമ്പോൾ വീഡിയോയിൽ കാണാം.6 മണിക്കൂർ കഷ്ടപ്പെട്ട് എടുത്ത വീഡിയോ ആരുടെ സഹായമില്ല. എല്ലാരും സഹായിക്കണേ. ഞാൻ നിങ്ങളുടെ കൈകൂപ്പി പറയുകയാണ് kzbin.info/www/bejne/jKu3gaibpKekptk
@alittlematter56224 жыл бұрын
കുക്കിംഗ്, വെൽഡിംഗ്, കല്ല് കെട്ടൽ,മണ്ണ് ചുമക്കൽ... ബല്ലാത്ത മനുഷ്യൻ
@hasna28164 жыл бұрын
If You Want To Be A Member Of Our Subscribers Family ``` ~SUBSCRIBE~ ``` kzbin.info/www/bejne/n16oo2Cgf85mj5Y
@rjfcutz92954 жыл бұрын
ആദായമായി ഇത്രേം വലിയ cake കാണുന്നവർ like....
@afal0074 жыл бұрын
*ഫിറോസ് ഇക്ക എന്ത് ആഘോഷം ഉണ്ടേലും നാട്ടുകാർക്ക് വേണ്ടി ഭക്ഷണം ഉണ്ടാക്കും 😍❣️💕*
@emmanuelandrews3274 жыл бұрын
Oru vedik randu pakshi
@aswanieb62324 жыл бұрын
ഓരോ നേട്ടത്തിലും ദൈവത്തിന്റെ മക്കളെ ചേർത്ത് പിടിക്കുന്നതിൽ ഒരുപാട് സന്തോഷം അതിലുപരി നന്ദി... പ്രാർത്ഥനകൾ 💞
@hasna28164 жыл бұрын
If You Want To Be A Member Of Our Subscribers Family ``` ~SUBSCRIBE~ ``` kzbin.info/www/bejne/n16oo2Cgf85mj5Y
@rasmilvlog68514 жыл бұрын
Lifeൽആദ്വായിട്ട് ഇത്ര വലീയ കേക്ക് കാണുന്നവർ ഇവിടെ like
@Gardeningviber20024 жыл бұрын
kzbin.info/www/bejne/oYeqq2eorrl9fpY *എൻ്റെ ഉണ്ണീശോയുടെ* *പുൽക്കൂട്.* വ്യത്യസ്തയാർന്ന* *ഒരു പഴയ കാല ശൈലിയും പുത്തൻ ശൈലിയും ഒത്തുചേർന്ന തനിമയാർന്ന പുൽക്കൂട്. പൂർണമായും പ്രകൃതി സൗഹൃദം !! മണ്ണും വെള്ളവും മരങ്ങളും മാത്രം! എന്റെ എല്ലാ സബ്സ്ക്രൈബ്ഴ്‌സിനും വ്യൂവേഴ്‌സിനും ഒരായിരം ക്രിസ്മസ് ആശംസകൾ ഒത്തിരി സ്‌നേഹ ത്തോടെ നേരുന്നു . ഗാർഡനിങ് വൈബർ ഫാമിലി ആൽ
@udhayacp82614 жыл бұрын
K
@anandks71184 жыл бұрын
nee aa m4 tech 5 milion celibration keari nokkada
@shihabparamban87664 жыл бұрын
Njanum
@anilkumarpr-sub3 жыл бұрын
Ithilum valiya cake burj khalifayil und
@SRV6194 жыл бұрын
മറ്റുള്ള channelകൾ പോലെ ഭക്ഷണം ഉണ്ടാക്കി സ്വയം കഴിക്കുന്നതല്ല....മറ്റുള്ളവർക്ക് കൂടി പങ്കുവെക്കാൻ മനസ്സ് കാണിക്കുന്നതിൽ ആണ് ഈ channelന്റെ നന്മയും മഹത്വവും.....അതാണ് ഇതിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നതും...✌👍 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു......
@highclass72054 жыл бұрын
ലോകത്തിലെ ഏറ്റവും വലിയ cake ഉണ്ടാക്കിയ റെക്കോർഡ് നമ്മുടെ ഇക്കക്ക് സ്വന്തം
@vkmrishad4 жыл бұрын
Ikka thanne yanoo umdaloyadeee😂😀
@rahul-kb4bl4 жыл бұрын
Ettavum valya cake undakiyathinde Guinness record thrissurinu und 6km olla cake💪 Ennalum ee village cake🍰🍰 🍰 adipoli😎
@hawkgaming65804 жыл бұрын
@@rahul-kb4bl sherikkum
@rahul-kb4bl4 жыл бұрын
@@hawkgaming6580 aa
@rahul-kb4bl4 жыл бұрын
@@abdulnasser4591 ind
@funaayo56784 жыл бұрын
ഇങ്ങേരുടെ ക്രിസ്മസ് 🎄വെറൈറ്റി ഐറ്റം എന്തായാലും ഇണ്ടാവും എന്ന് പ്രതീക്ഷിച്ചിരുന്നു ✌️ ഏതായാലും ഇത് പ്രതീക്ഷിച്ചതിനേക്കാളും പവർ ആയി 🔥⭐️⚡️😍
@MeenBhrandan4 жыл бұрын
ക്രിസ്തുമസ് ആശംസകൾ ഫിറോസിക്ക 🎊
@suryathejusr46044 жыл бұрын
Hi
@alwinchristopherms78664 жыл бұрын
kzbin.info/www/bejne/oYeqq2eorrl9fpY *എൻ്റെ ഉണ്ണീശോയുടെ* *പുൽക്കൂട്.* വ്യത്യസ്തയാർന്ന* *ഒരു പഴയ കാല ശൈലിയും പുത്തൻ ശൈലിയും ഒത്തുചേർന്ന തനിമയാർന്ന പുൽക്കൂട്. പൂർണമായും പ്രകൃതി സൗഹൃദം !! മണ്ണും വെള്ളവും മരങ്ങളും മാത്രം! എന്റെ എല്ലാ സബ്സ്ക്രൈബ്ഴ്‌സിനും വ്യൂവേഴ്‌സിനും ഒരായിരം ക്രിസ്മസ് ആശംസകൾ ഒത്തിരി സ്‌നേഹ ത്തോടെ നേരുന്നു . ഗാർഡനിങ് വൈബർ ഫാമിലി ആൽവിൻ 7510258
@homeytime93544 жыл бұрын
kzbin.info/www/bejne/q5zEg2R6fbOVmM0
@nasifbarazi43714 жыл бұрын
Namskaram ..... Entho und visheshangal? 😄
@habeebrahman82184 жыл бұрын
Happy x mas
@PolishSurpriseEggs3 жыл бұрын
charming village - so sweet,like,share
@afsalasif92723 жыл бұрын
Super
@shlife16064 жыл бұрын
Amazing christmas day. Wish people arround the world safe 100% 💪😍
@vinutvtravelvlog9464 жыл бұрын
ചെയ്യുന്ന ജോലിയോട് 100% നിതി പുലർത്തുന്ന ആൾ ആണ് ഫിറോസ്ക്കാ
@naveenperfectvlogs65194 жыл бұрын
Correct
@Pandalogico4 жыл бұрын
അതേ വളരെ ശെരിയാണ്
@margaretbaby29174 жыл бұрын
yess crct
@fathimasbakesvlogs23503 жыл бұрын
Correct
@muhsinapm22553 жыл бұрын
ഉമ്...,....
@WsFood4 жыл бұрын
👏 wow😲😲very good big cake 👍 🎂
@jithin_thalassery4 жыл бұрын
Ente മോനെ കിടിലൻ കേക്ക്💥.
@captainxyz25924 жыл бұрын
kzbin.info/www/bejne/m2mqfH-liaiIZrc
@johnjose31094 жыл бұрын
aah nalla taste lle 😅
@DLSVIBEZ4 жыл бұрын
@@johnjose3109 തണുപ്പ് ഇച്ചിരി കുറവാ 😅
@jithin_thalassery4 жыл бұрын
@@DLSVIBEZ adjust ചെയ്ത് കഴിക്ക് മച്ചാനെ😂
@johnjose31094 жыл бұрын
@@DLSVIBEZ 😅😅
@nidhusworld4 жыл бұрын
മതസൗഹാർദ്ദം കാത്തുസൂക്ഷിക്കുന്ന ഇക്കാക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്
@nidhusworld4 жыл бұрын
എൻറെ ചാനലും എല്ലാവരും ഒന്ന് സപ്പോർട്ട് ചെയ്യണേ
@TRAVELvsKITCHEN20054 жыл бұрын
ഞാൻ Tovino thomas ന്റെ വീട്ടിൽ പോയ വിശേഷങ്ങൾ എന്റെ ചാനലിൽ ഉണ്ടേ🔥 😍
@gramakitchen77584 жыл бұрын
Ente channel ellavarum support cheyyane
@gramakitchen77584 жыл бұрын
@TANGU NETWORK okk
@gramakitchen77584 жыл бұрын
@@nidhusworld 👍🏻
@lubulubuuzz43624 жыл бұрын
ഈ കേക്ക് കണ്ടാൽ പിന്നെ മുറിക്കാൻ തോന്നില്ല അത്രക്ക് അടിപൊളിയായി അലങ്കരിച്ചിട്ടുണ്ട്.. 😍😍
@Gardeningviber20024 жыл бұрын
kzbin.info/www/bejne/oYeqq2eorrl9fpY *എൻ്റെ ഉണ്ണീശോയുടെ* *പുൽക്കൂട്.* വ്യത്യസ്തയാർന്ന* *ഒരു പഴയ കാല ശൈലിയും പുത്തൻ ശൈലിയും ഒത്തുചേർന്ന തനിമയാർന്ന പുൽക്കൂട്. പൂർണമായും പ്രകൃതി സൗഹൃദം !! മണ്ണും വെള്ളവും മരങ്ങളും മാത്രം! എന്റെ എല്ലാ സബ്സ്ക്രൈബ്ഴ്‌സിനും വ്യൂവേഴ്‌സിനും ഒരായിരം ക്രിസ്മസ് ആശംസകൾ ഒത്തിരി സ്‌നേഹ ത്തോടെ നേരുന്നു . ഗാർഡനിങ് വൈബർ ഫാമിലി ആ
kzbin.info/www/bejne/oYeqq2eorrl9fpY *എൻ്റെ ഉണ്ണീശോയുടെ* *പുൽക്കൂട്.* വ്യത്യസ്തയാർന്ന* *ഒരു പഴയ കാല ശൈലിയും പുത്തൻ ശൈലിയും ഒത്തുചേർന്ന തനിമയാർന്ന പുൽക്കൂട്. പൂർണമായും പ്രകൃതി സൗഹൃദം !! മണ്ണും വെള്ളവും മരങ്ങളും മാത്രം! എന്റെ എല്ലാ സബ്സ്ക്രൈബ്ഴ്‌സിനും വ്യൂവേഴ്‌സിനും ഒരായിരം ക്രിസ്മസ് ആശംസകൾ ഒത്തിരി സ്‌നേഹ ത്തോടെ നേരുന്നു . ഗാർഡനിങ് വൈബർ ഫാ
@c.k.pmusthafa50824 жыл бұрын
ഞാൻ ഫിറോസി ൻ്റേഒരുപാട് വീഡിയോ കണ്ടിട്ടുണ്ട് ഇന്നേവരെ ഒരു ലൈക്കോ കമൻറ് ചെയ്തിട്ടില്ല പക്ഷേ ഇതിന് ചെയ്യാതിരിക്കാൻ വയ്യ അടിപൊളി പല വീഡിയോകൾ കണ്ടതിൽ വ്യത്യസ്തം കൂടാതെ ഉണ്ടാക്കുന്നത് പലർക്കും കഴിക്കാമല്ലോ വീട്ടിലുള്ളവർ മാത്രമല്ലല്ലോ കഴിക്കുന്നത് ,👌👌💐
@gokul57754 жыл бұрын
അല്ലേ ചങ്ങായിയെ, നിങ്ങൾക്ക് ചെറിയ സാധനങ്ങൾ ഒന്നും പറ്റില്ലേ? 😂 ഒരു കട്ട ആരാധകൻ❤️
ഇഞ്ചി വെളുത്തുള്ളി പേസ്റ്റും കാശ്മീരി ചില്ലിയും ഇല്ലാത്ത ഫിറോസ് ഇക്കാടെ ആദ്യത്തെ വീഡിയോ 😂😂👍❤
@malooty_vibes4 жыл бұрын
ആദ്യത്തെ ഒന്നുമല്ല എത്ര കുഞ്ഞു cake വീഡിയോ ചെയ്തിട്ട് ഉണ്ട് ലഡ്ഡു ഒക്കെ ഉണ്ടാക്കിയിട്ട് ഉണ്ടല്ലോ
@shefnaanish19784 жыл бұрын
@@malooty_vibes ആ സുഹൃത്ത ഒരു തമാശ പറഞ്ഞതാ broo🙄🙄
@advarshidms83894 жыл бұрын
@@malooty_vibes just oru thamasha paranjatha🙄.. Melil ith aavarthikillaa🥴😛
@advarshidms83894 жыл бұрын
@@shefnaanish1978 അങ്ങനെ പറഞ്ഞു കൊടുക്ക് 😉😇
@suryassymphony3004 жыл бұрын
Karppooravum illa😊
@JoJo-mk3vs3 жыл бұрын
ഇക്കാ, അടിപൊളി കേക്ക്. കേക്കുണ്ടാക്കിയ മേശയും സൂപ്പർ. ഇത്രയും വലിയ കേക്കുണ്ടാക്കാൻ സഹായിച്ച എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട്.
@maworld9404 жыл бұрын
ഇത് തിന്നുന്നതിലും കൂടുതൽ ഇക്കാടെ Mmmmmmmm ulla ശബ്ദമാ രസം 🥰
@fasilpachukl18824 жыл бұрын
എൻ്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്രയും വലിയ cake kaanunnath
@thwonder46_4 жыл бұрын
നേരിട്ട് കണ്ടില്ലലോ 🤣🤣
@__________hadi___________.93664 жыл бұрын
കുട്ടികൾക് ഭക്ഷണം കൊടുക്കുന്ന ഫിറോസിക്ക ഫാൻസ് power കാണിക് ❤️❤️❤️❤️😍😍😍🤩🤩🤩🤩
@G11TECH54 жыл бұрын
Hi
@AsifAli-kc9bh4 жыл бұрын
ഫിറോസ്ക നിങ്ങളുടെ സ്പെഷ്യാലിറ്റി എന്താന്നു വെച്ചാൽ നിങ്ങൾ ചെയ്യുന്നത് വളരെ പെർഫെക്റ്റ് ആയി ചെയ്യും. അതിൽ പിശുക്ക് കാണിക്കില്ല. ഇങ്ങനെ ചുരുക്കം KZbinrs ഒള്ളൂ. I appreciate it. 👍🏻 Lots of love ❤️ Mr. Perfectionist on KZbin. 😎
@vishnukbalakrishnan21344 жыл бұрын
ഇത്ര effort എടുത്തു വീഡിയോ ചെയുന്ന ആരും കേരളത്തിൽ വേറെ ഇല്ല👌
ഇത്രെയും variety ആയിട്ട് ആരും ഇതുപോലെ vlog ചെയ്തിട്ടില്ല 💓 നിങ്ങളുടെ കഴിവ് കൊണ്ടാണ് ഇത്രെയും subscribers ine കിട്ടിയത്.. You guys are amazing 👌 All the best 👍
@unnikrishanp90514 жыл бұрын
ഏത് രീതിയിലുള്ള പാചകവും ഫിറോസിക്കയുടെ കയ്യിൽ ഭദ്രം പാചകകലയുടെ സകലകലാവല്ലഭൻ 😍
@farmmedia89424 жыл бұрын
ഓരോ വിഡിയോയിക്കും ഇത്രയേറെ കഷ്ടപ്പെടുന്ന മറ്റൊരു യൂട്ടുബർ മലയാളത്തിൽ ഞാൻ കണ്ടിട്ടില്ല.ഫിറോസിക്ക ഇങ്ങള് വേറെ ലെവൽ ആണ്.പൊളി...👌👌👌👌👌👌👌👌
@technature12224 жыл бұрын
@Hilltop kitchen
@Rida_ptz4 жыл бұрын
ഏതു വിഭവം ഉണ്ടാകുമ്പോഴും അതിനാവശ്യമായ എല്ലാ സാധനങ്ങളും സ്വന്തമായി ഉണ്ടാക്കുന്നതാണ് ഫിറോസ് ഇക്ക യുടെ വിജയം..🔥
@lachuh64504 жыл бұрын
അടിപൊളി കേക്ക്
@sathutk76924 жыл бұрын
Athaanu
@jasiscookingdream34344 жыл бұрын
Ekka polichu
@Gardeningviber20024 жыл бұрын
kzbin.info/www/bejne/oYeqq2eorrl9fpY *എൻ്റെ ഉണ്ണീശോയുടെ* *പുൽക്കൂട്.* വ്യത്യസ്തയാർന്ന* *ഒരു പഴയ കാല ശൈലിയും പുത്തൻ ശൈലിയും ഒത്തുചേർന്ന തനിമയാർന്ന പുൽക്കൂട്. പൂർണമായും പ്രകൃതി സൗഹൃദം !! മണ്ണും വെള്ളവും മരങ്ങളും മാത്രം! എന്റെ എല്ലാ സബ്സ്ക്രൈബ്ഴ്‌സിനും വ്യൂവേഴ്‌സിനും ഒരായിരം ക്രിസ്മസ് ആശംസകൾ ഒത്തിരി സ്‌നേഹ ത്തോടെ നേരുന്നു . ഗാർഡനിങ് വൈബർ ഫാമിലി ആൽവ
@DD-ld6lu4 жыл бұрын
*ഡ്രോൺ ക്യാമറ കൂടി ഉണ്ടായിരുന്നെങ്കിൽ ഒന്നൂടെ പൊളിച്ചേനെ എന്ന് തോന്നിയവർ ഉണ്ടോ👌*
@sureshsureshashan98484 жыл бұрын
Unde
@DD-ld6lu3 жыл бұрын
@@starkefx6680 നശിപ്പിച്ചു 😂
@benax61063 жыл бұрын
Illa
@shiyasmt76314 жыл бұрын
Cake ഉണ്ടാക്കുമ്പോൾ അതിന്റെ സ്റ്റാന്റും കുഴിമന്തി ഉണ്ടാക്കുമ്പോൾ കുഴിയും സ്വന്തമായി ഉണ്ടാക്കുന്ന നമ്മുടെ പാലക്കാട്ടുകാരൻ ഇക്ക പൊളിയാണ് Happy x'mas🎉🎉🎄🎄🎄
@Shzann14 жыл бұрын
എന്ത് ഉണ്ടാക്കുമ്പോഴും അത് അധികം ആക്കി നാട്ടുകാർക്ക് മൊത്തം കൊടുക്കുന്ന ഫിറോസ്ക്കാക്കാണ് എന്റെ ലൈക്ക് ❤️🤩
Wow nice video and keep sharing and blogging and thank you
@arunappz4 жыл бұрын
വില്ലേജ് ഫുഡ് ചാനലിന്റെ എല്ലാ പ്രേക്ഷകർക്കും ക്രിസ്മസ് ആശംസകൾ....
@captainxyz25924 жыл бұрын
kzbin.info/www/bejne/poiVdK1-rrWpeNk
@shanumarley38714 жыл бұрын
ഞാൻ വേജുറ്റെബുലാണ് ഉപയോഗിക്കുന്നത് 😂😂 ഈ കൊച്ച് എല്ലാം തുറന്ന് പറഞ്ഞു 😂🔞🔞 kzbin.info/www/bejne/nKabYoakfLaMnLM
@ojilztag4 жыл бұрын
കുഴിമന്തി ഉണ്ടാക്കിയത് കണ്ട് വണ്ടറടിച്ചു പോയി. ഇപ്പോൾ ഇതും. 😁
@abilashpr54184 жыл бұрын
ഈ കേക്കിനുവേണ്ടി സഹായിച്ച എല്ലാവർക്കും എന്റെ വക ഒരു 100ലൈക്
@darsanab82253 жыл бұрын
എന്റമ്മോ ഇത്രെയും വലിയ കേക്ക് ഞാൻ ആദ്യമായിട്ടാണെല്ലോ യൂട്യൂബിൽ കാണുന്നത് അത്ഭുദം തന്നെ 😱😱😱😱👌👌👌👌
@rahulr43014 жыл бұрын
ഫിറോസ് ഇക്ക ഒരു കില്ലാടി തന്നെ 👌
@maxbh13944 жыл бұрын
ജാധ മതം വേർ തിരിവില്ലതെ ഫിറോസ് ഇകാൻ്റ് മനസ്സ് ആൻ കാണാൻ രസം ❤️❤️❤️❤️❤️✨✨✨✨✨
@sanalkumarvg26024 жыл бұрын
ക്രിസ്തുമസിനു മതം ഇല്ല , ഓണത്തിന്റെ ഒപ്പം തന്നെ മലയാളിയുടെ പ്രിയപ്പെട്ട ദിവസം ആണ് ക്രിസ്തുമസ്
@vineethajibin95794 жыл бұрын
ഇവിടെ ഒക്കെ ഒരു കേക്ക് കിട്ടുമ്പോൾ തന്നെ ഇടിയാ... ഇത് എന്താ ലെ 🤤🤤
@ajayvijayan42093 жыл бұрын
Cake nollill Christmas akoshikkunna oru gramam thannne Firoz ikkayum pillerum undakkki 👍👍👍👍 Firoz ikka muthaanu ❤️❤️❤️❤️❤️❤️
@AA-rf4me4 жыл бұрын
ഇത് കണ്ട് ഒരു കിലോന്റെ കേക്ക് വാങ്ങാൻ വന്നു അതിന്റെ വലുപ്പം നോക്കി നില്കുന്ന ഞാൻ 🤦♂️😆
@Aswin6814 жыл бұрын
Evide cheriya plum cake nokki nilkunne njan🤦🥺
@MuhammedAnas-um3bl4 жыл бұрын
എല്ലാത്തരത്തിലും വ്യതാസനാണ് ഫിറോസ്കാ 💕💕
@LearnIn_114 жыл бұрын
ഒരു കഷ്ണം തെരോ ഇക്ക ഒന്നും പറയാനില്ല പൊളിച്ചു 🏅🏅😋👏👏
@remyasyamsyam21234 жыл бұрын
ഈ കേക്ക് ഉണ്ടാക്കി ചേട്ടൻ അറിയില്ല പക്ഷേ ഒരു കാര്യം ഞാൻ പറയാം ഇതുപോലെത്തെ കേക്ക് ജീവിതം കണ്ടിട്ടില്ല ഞാൻ നിങ്ങളുടെ ചാനൽ ഞാൻ ലൈക്കും സബ്സ്ക്രൈബ് ചെയ്യാറുണ്ട് ക്രിസ്മസ് ഇങ്ങനെ ഒരു സർപ്രൈസ് തരുമെന്ന് ഞാൻ വിചാരിച്ചത് എല്ലാ ചേട്ടൻ ഞാൻ പ്രത്യേകം പറയുന്നു മെറി ക്രിസ്മസ് ആൻഡ് ഹാപ്പി
@ABCD-d2b9w4 жыл бұрын
ഇക്കാ ന്റെ അയൽവാസി ആവാൻ കൊതിക്കുന്നുണ്ടെങ്കിൽ അടി like
@raheem_ra_4 жыл бұрын
കേരളത്തിലെ ഏറ്റവും വലിയ കുക്കിംഗ് ചെണേൽ അത് നമ്മുടെ ഫിറോസ്ക്കാ തന്നെയാണ്
@GdotZzz4 жыл бұрын
😂😂😂
@shereenaalungal92754 жыл бұрын
Masha Allah 😍 Happy Christmas 🌲❤
@shihabparamban87664 жыл бұрын
ജീവിതത്തിൽ ആദ്യമായി ആണ് ഇത്ര വലുപ്പമുള്ള കേക്ക് കാണുന്നത്, ഇവിടെ like അടി 👇😁
@sarathmoolayil31634 жыл бұрын
എന്നെങ്കിലും ഒരു ഗിന്നസ്സ് റെക്കോർഡ് ഇക്കയെ കാത്തിരിക്കുന്നുണ്ട് ഫിറോസ് ഇക്ക സൂപ്പറാണ്
@pkfasil60244 жыл бұрын
Cake പൊളിച്ച് Cake ഉണ്ടാക്കാന് ഉപയോഗിച്ച ആയുധങ്ങൾ കണ്ട് ...വീടിൻ്റെ ചുമർ പുട്ടി ഇടുന്നത് ഓർമ വന്നവർ ഉണ്ടോ
@ajith38414 жыл бұрын
KZbin മുതലാളി മാർ 2 തരം, മേലനങ്ങി പണി എടുക്കുന്ന ഇതുപോലെ ഉള്ള കുറച്ച് ആളുകൾ, പിന്നെ ഒരു പണിയും എടുക്കാതെ നാക്കിട്ട് വള വള വെക്കുന്ന മറ്റു ചിലർ. എന്തായാലും 🍰 പൊളി.
@lifegambler20004 жыл бұрын
മറ്റു ചിലർ dudi യെ പ്രാങ്കി പൈസ ഉണ്ടാക്കുന്നു
@sinan95814 жыл бұрын
@@lifegambler2000 💯
@minhaminnu46834 жыл бұрын
@@lifegambler2000 എങ്ങനെ ആണെകിലും അവൻ കാശ് ഉണ്ടാകുന്നില്ലേ 😏
@fazilamanofficial4 жыл бұрын
@@lifegambler2000 💯
@noufalparol4 жыл бұрын
Ath kanan nikkanavar alle moyathukal..
@mahadevprml54 жыл бұрын
ഇത് സെറ്റ് ചെയ്യണതിന്റെ ഇടയ്ക്ക് മഴ പെയ്താലോ ന്ന് ആലോചിച്ച ആരേലും ഉണ്ടോ 😂
@@christy7227 അത് പിന്നെ പെട്ടന്ന് അറിയാൻ പറ്റില്ലല്ലോ 😂🤣
@itsmekottumala4 жыл бұрын
Yes it's Me Noushad kottumala
@mohammedanas66374 жыл бұрын
അവർ അത്രേം കഷ്ടപ്പെട്ടത് അല്ലെ.. അങ്കമാലിലെ ആ ഷോപ്പിന്റെ ഒരു ad ലാസ്റ്റ് കാണിക്കർന്നു 😌😍
@prashobm3 жыл бұрын
cake and bakes തുടക്കത്തിൽ പറയുന്നുണ്ട് ,ഇനി പരസ്യവും കൊടുക്കണോ ?
@shifinas7823 жыл бұрын
Paisa koduthitt anu avr kond vanne athinte kude eni free promotion um kodukkano, venda
@houseworld234 жыл бұрын
കണ്ടാൽ ഒരു ടേബിൾ പോലെ ബട്ട് അത് കേക്ക് ആണല്ലേ 😁😅🤤
@tomtailors27274 жыл бұрын
തുടക്കത്തിൽ ടേബിൾ ആയിരുന്നു 😁😁
@navaneethkrishna15114 жыл бұрын
ഇക്കയുടെ ആ സംസാരം എന്റെ മോനെ ♥️♥️😍😍
@bikashsharma36544 жыл бұрын
Wow Love from assam,india
@reahhlol33034 жыл бұрын
kzbin.info/www/bejne/aZfKaaOvgbCpjqc
@afal0074 жыл бұрын
*Village food channel ന്റെ എല്ലാ പ്രേക്ഷകർക്കും എന്റെ ക്രിസ്തുമസ് ആശംസകൾ 💕💕*
@arifali-ku4ib4 жыл бұрын
യാ മോനെ അടിപൊളി ഒരു രക്ഷയും ഇല്ല ഹാപ്പി ക്രിസ്മസ് 🎄🎄✨️✨️🌠🌠
@anshuanshuKollam4 жыл бұрын
Happy Christmas all youtube buddys❤️❤️❤️❤️❤️❤️❤️❤️❤️❤️❤️cake ജിഞ്ച al pwoli firose ikka❤️❤️❤️❤️❤️
@thoibasvlog97964 жыл бұрын
ഹാപ്പി ക്രിസ്മസ്
@babykbaby81444 жыл бұрын
ഹാപ്പിക്രിസ്റ്മസ് ചേട്ടാ
@anshuanshuKollam4 жыл бұрын
@@babykbaby8144 ❤️❤️❤️❤️❤️
@sabirak77404 жыл бұрын
ആരും ഈ ഉമ്മയുടെ വാക്ക് കേൾക്കാതെ പോകരുത്. എൻറെ മകനെ തിയേറ്റർ ആയിരുന്നു ജോലി ഈ കൊറോണ കാരണം എൻറെ മകന് ജോലി നഷ്ടപ്പെട്ടു. എൻറെ മകൻ വളരെ കഷ്ടത്തിലാണ് തിങ്കൾ അവനെ സഹായിക്കണം. അവൻറെ യൂട്യൂബ് ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണം അത്രമാത്രം. പിന്നെ സമയം കിട്ടുമ്പോൾ വീഡിയോയിൽ കാണാം.6 മണിക്കൂർ കഷ്ടപ്പെട്ട് എടുത്ത വീഡിയോ ആരുടെ സഹായമില്ല. എല്ലാരും സഹായിക്കണേ. ഞാൻ നിങ്ങളുടെ കൈകൂപ്പി പറയുകയാണ് kzbin.info/www/bejne/jKu3gaibpKekptk
@anuantony96563 жыл бұрын
അങ്കമാലി എന്ന് കേൾക്കുമ്പോൾ ഒരു രോമാഞ്ചം 🥳🥳🥳🥳🥳👌👌
@abhijithabhilash92554 жыл бұрын
സ്വയം സന്തോഷിക്കുന്നതിനോടൊപ്പം മറ്റുള്ളവരെയും സന്തോഷിപ്പിക്കുന്ന ഇക്കയും ജിയോ ചേട്ടനും ഒക്കെ ഒരേ wavelength ആണ് 😁