ധൈര്യമുള്ളവർ മാത്രം കാണുക!!! പ്രളയത്തിന്റെ ഭീകര ദൃശ്യങ്ങൾ!!! Kerala floods 2018

  Рет қаралды 11,103,118

Village Food Channel

Village Food Channel

Күн бұрын

Flood Affected Areas in Kerala

Пікірлер: 2 100
@adiladu7412
@adiladu7412 Жыл бұрын
2018 പടം കണ്ടതിനു ശേഷം ഈ വീഡിയോ ഒന്നുകൂടി കണ്ടു ഞാൻ സങ്കടവും വല്ലാത്തൊരു ഞെട്ടലും
@aminajeem9309
@aminajeem9309 Жыл бұрын
Same
@Riswana-96
@Riswana-96 Жыл бұрын
സത്യം... ദൂരെ ഇരുന്നു കണ്ട എനിക്ക് തന്നെ ഭയവും സങ്കടവും വന്നു അപ്പൊ ഇതൊക്കെ നേരിട്ട് അനുഭവിച്ചവരുടെ അവസ്ഥ 😐ഇനിയും ഇങ്ങനെ ഒന്ന് ഉണ്ടാകാതെ ഇരിക്കട്ടെ
@SujaRamadas-bl3lt
@SujaRamadas-bl3lt Жыл бұрын
😥😥😥😥😥😥🙏🙏🙏🙏🙏
@althafalthu5452
@althafalthu5452 Жыл бұрын
Yes
@jithinkumar8732
@jithinkumar8732 Жыл бұрын
Same
@s8media302
@s8media302 4 жыл бұрын
1:05 വിയർപ്പ് നീരാക്കി പണിതുയർത്തിയ വീട് പൊളിയുംബോയുണ്ടാകുന്ന വേദന
@sanuk.s5849
@sanuk.s5849 4 жыл бұрын
എനിക്ക് ഏറ്റവും സങ്കടമായത് വീട് തകരുന്ന രംഗമാണ് . നല്ലൊരു വീട് ഇല്ലാത്തതിന്റെ വിഷമത്തിൽ ജീവിക്കുന്ന എനിക്ക് ആ വീട്ടുകാരുടെ ദുഃഖം മറക്കാൻ കഴിയില്ല
@harisabdulsamad4162
@harisabdulsamad4162 Жыл бұрын
😢😢😢2018 മൂവി കണ്ടു നമ്മൾ അന്ന് നേരിട്ട സംഭവങ്ങൾ,,,, #the kerala story 🔥🔥🔥🔥
@Renjith1122
@Renjith1122 4 жыл бұрын
2020 il കണ്ടവർ ഉണ്ടോ.... ഇടക്കു കാണുന്നത് നല്ലതാണ്......ഞാൻ എന്ന ഭാവം മാറികിട്ടും.
@muhammadswabeeh1481
@muhammadswabeeh1481 4 жыл бұрын
Ok
@oo1923
@oo1923 4 жыл бұрын
Mm
@stefanostephen1955
@stefanostephen1955 4 жыл бұрын
Njanund
@fathimapathu207
@fathimapathu207 4 жыл бұрын
ഞാൻ ഇപ്പോ kanunne
@stefanostephen1955
@stefanostephen1955 4 жыл бұрын
@@fathimapathu207 njnanum
@jainjoseph6493
@jainjoseph6493 5 жыл бұрын
ഇത് ഇടക്ക് കാണുന്നതും ഓർക്കുന്നതും വളരെ നല്ലതാണ്.
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
👍👍👍
@yesteryears336
@yesteryears336 5 жыл бұрын
Sathyam.
@achurajeev9985
@achurajeev9985 5 жыл бұрын
Ethu nerittu anubhavichatha marakkilla orikkalum
@surendranmathan5390
@surendranmathan5390 5 жыл бұрын
achu rajeev tu
@karunakaranvt6521
@karunakaranvt6521 5 жыл бұрын
Jain Joseph
@hasishareef4739
@hasishareef4739 3 жыл бұрын
ഇത് ഇപ്പോൾ കാണുന്നവർ ഉണ്ടോ ഈ അവസ്ഥയിലേക്ക് ഇനി വരുത്തല്ലേ റബ്ബേ 😔
@SRhhhhh.-88
@SRhhhhh.-88 3 жыл бұрын
Aa unde
@fiyassait6275
@fiyassait6275 3 жыл бұрын
Aameen
@savithrythankachan5880
@savithrythankachan5880 3 жыл бұрын
Undu njan
@Moonie-Vibes..
@Moonie-Vibes.. 3 жыл бұрын
Ammeeen
@Moonie-Vibes..
@Moonie-Vibes.. 3 жыл бұрын
Ammeeen
@fariz1014
@fariz1014 Жыл бұрын
2018 movieക്ക് ശേഷം ഒന്ന് കൂടി ഒന്ന് കണ്ടു നോക്കി 😢
@ksa7010
@ksa7010 3 жыл бұрын
ഇനി ഇതുപോലെ ഒരു ദുരന്തം എവിടെയും ഉണ്ടാവാതിരിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം,,,,
@pavithranpavi3124
@pavithranpavi3124 3 жыл бұрын
+a
@abubuckersiddiq3944
@abubuckersiddiq3944 3 жыл бұрын
Ho ivdem ond
@vamoskerala4762
@vamoskerala4762 3 жыл бұрын
After destroying the entire by humans still you need to pray for saving humans devils? 😂😂😂
@afsaldq5098
@afsaldq5098 3 жыл бұрын
Veendum undaay😢😢
@raseenashakkeera9813
@raseenashakkeera9813 3 жыл бұрын
Ameen🤲🤲
@innale.marichavan
@innale.marichavan 3 жыл бұрын
2021 ൽ കാണുന്നവരുണ്ടോ 🤕
@lizyroby2750
@lizyroby2750 3 жыл бұрын
njan
@dhilnaswold6684
@dhilnaswold6684 3 жыл бұрын
Undee
@achuzzvlogs8661
@achuzzvlogs8661 3 жыл бұрын
S
@hridyas4820
@hridyas4820 3 жыл бұрын
Kandit 😪😪😪 Ini ingane sambavikathirikate
@farhanff3332
@farhanff3332 3 жыл бұрын
@@dhilnaswold6684 b i Bmlg
@blessonmk9842
@blessonmk9842 5 жыл бұрын
ഇത്രയും ഒക്കെ ഉണ്ടായപ്പോൾ നമ്മളെ സഹായിച്ച കുറച്ചു മൽസ്യത്തൊഴിലാളികൾ ഉണ്ട് ഇപ്പോൾ അവർക്ക് ഒരു പ്രശ്നം വന്നപ്പോൾ ആരുമില്ല ആലപ്പാടിനെ സംരക്ഷിക്കുക
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
👍👍👍
@whiteflame8219
@whiteflame8219 5 жыл бұрын
Save alappad
@sugandhigeorge2087
@sugandhigeorge2087 5 жыл бұрын
Save Alappad stop mining
@suhailsalim1500
@suhailsalim1500 5 жыл бұрын
സഹായിക്കാൻ ചെന്ന കുറെ ആളുകളെ പിടിച്ചു മലപ്പുറത്തെ തീവ്രവാദിയുമാക്കി
@vishnuindianarmyallstatusv5174
@vishnuindianarmyallstatusv5174 5 жыл бұрын
Pinna Indian army und bro
@rakhia.k2441
@rakhia.k2441 5 жыл бұрын
പുഴയെ കൊന്നപ്പോൾ അറിഞ്ഞില്ല ,അവൾക്ക് മഴ എന്നൊരു കാമുകൻ ഉണ്ടെന്ന്...
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
👍
@lucyvinod2320
@lucyvinod2320 5 жыл бұрын
Pushavallidoctour Ananniya
@shaminmathew6114
@shaminmathew6114 5 жыл бұрын
😘
@sobysunny123
@sobysunny123 5 жыл бұрын
Enthonu enthonu
@alongemer869
@alongemer869 5 жыл бұрын
🤒🤒🤒
@sarithaponnu7087
@sarithaponnu7087 3 жыл бұрын
മനുഷ്യൻ ചെയ്യുന്ന പ്രവർത്തിക്ക് പ്രകൃതി തിരിച്ചടി നൽകിക്കൊണ്ടേ ഇരിക്കും ഇതിൽ യോഗിക്കുന്നവർ ലൈക്‌ അടിക്ക് plz
@nalinikm2284
@nalinikm2284 3 жыл бұрын
ജനങ്ങളും ഭരണാധികാരികളൂം പാഠ ം
@raveendranpadachery4792
@raveendranpadachery4792 3 жыл бұрын
What could we do if flood is reached here like in Germany and China¿??🌧️🔥🌎🌍👽
@umeshthayyil2372
@umeshthayyil2372 2 жыл бұрын
yes
@suseeladevisuseela921
@suseeladevisuseela921 2 жыл бұрын
Yes
@statusvideos8500
@statusvideos8500 2 жыл бұрын
ithupole thanne thekkan jillayilum varanam ennalle mansushiyamare ahagakaram thirollu
@GamingZone-lx4sz
@GamingZone-lx4sz 2 жыл бұрын
ജാഗ്രത വേണം വരും കാലങ്ങളിൽ കാലം തെറ്റിയാണ് കാലാവർഷം പ്രവചിക്കാൻ കഴിയില്ല ആർക്കും എന്തും സംഭവിക്കാം എപ്പോൾ വേണമെങ്കിലും ദൈവം കാക്കട്ടെ നമ്മളെ
@aparnadevia2042
@aparnadevia2042 Жыл бұрын
അതെ 😷
@balkeherobalkehero4727
@balkeherobalkehero4727 4 жыл бұрын
നമ്മുടെ നാടിനെ രക്ഷിച്ച എല്ലാവർക്കും എന്റെ നമസ്കാരം
@vijeeshvp7223
@vijeeshvp7223 5 жыл бұрын
എത്റ പ്രളയം വന്നാലും കേരളത്തിലെ മനുഷൃരുടെ ഞാനെന്ന ഭാവം ഒരിക്കലും മാറാൻ പോകുന്നില്ല, പാലം കടക്കും വരെ നാരായണ,നാരായണ പാലം കടന്നാലോ പതിവു പല്ലവി തന്നെ കൂരായണ കൂരായണ
@കുമ്പിടിസ്വാമികൾ
@കുമ്പിടിസ്വാമികൾ 3 жыл бұрын
നീ പരോപകാരിയാണോ? എന്നാൽ ഞാൻ എന്റെ ബാങ്ക് അക്കൗണ്ട് നമ്പർ അയിച്ചു തരാം ഒരു ആയിരം രൂപ ഇടു.
@SumiSumi-fs1wq
@SumiSumi-fs1wq 3 жыл бұрын
ബ്രോ. ഹജ്കോജ് pooilppoj
@raveendranpadachery4792
@raveendranpadachery4792 3 жыл бұрын
Pray God 🙏😘
@gopalangopalan4813
@gopalangopalan4813 2 жыл бұрын
വാസ്തവം . വെരി ഗുഡ്
@santhoshkb7737
@santhoshkb7737 2 жыл бұрын
Sathyam manushyarillula theevrevade chinde vediyunnilla paresneham arkum illa ellarum swardenmarum sambath adava pana kodoyenmarumakunnu
@noufalmuhammad4507
@noufalmuhammad4507 5 жыл бұрын
ഇത്ര മേൽ ഭൂമി കരായണമെങ്കില് അത്രെമേൽ ഭൂമിയെ നമ്മൾ നോവിച്ചിട്ടുണ്ടാവും
@anilkmarkollam.anilkumarko3793
@anilkmarkollam.anilkumarko3793 5 жыл бұрын
ഏറ്റവും നല്ല കമന്റ്...
@ichuzzz1401
@ichuzzz1401 5 жыл бұрын
അതേ
@sunilvasudevan4320
@sunilvasudevan4320 5 жыл бұрын
Sathyam
@sujasuper8286
@sujasuper8286 5 жыл бұрын
Noufa Muhammad yes
@ramakallampalli7613
@ramakallampalli7613 4 жыл бұрын
സത്യം
@salamv6347
@salamv6347 5 жыл бұрын
Indian armikum malsyathozhilalikakum oru big salute😢
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Bro....
@shinoyshree2189
@shinoyshree2189 4 жыл бұрын
🙏
@aamijin_
@aamijin_ 3 жыл бұрын
എത്രെ ഒക്കെ പ്രളയം വന്നാലും മനുഷ്യരുടെ അഹങ്കാരം ഒരിക്കിലും മാറില്ല
@swalihmonstartech6480
@swalihmonstartech6480 3 жыл бұрын
Crt
@anirudhhananeshkumar512
@anirudhhananeshkumar512 2 жыл бұрын
നേരിട്ട് അനുഭവിച്ച വ്യക്തിയാണ് ഞാൻ ... ജീവിതത്തിൽ ഒരിക്കലും മറക്കില്ല ആ രണ്ട് ദിവസങ്ങൾ ...
@Iam-tw2pd
@Iam-tw2pd Жыл бұрын
What happen bro🥲
@sreekkutty6436
@sreekkutty6436 5 жыл бұрын
കുറെ നാളുകൾ കൂടി മനുഷ്യൻ മതമെന്ന വേർതിരിവില്ലാതെ മനുഷ്യനെ തിരിച്ചറിഞ്ഞ ദിവസങ്ങൾ ..
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
👍👍
@NISHAD-nq4oo
@NISHAD-nq4oo 5 жыл бұрын
Correct
@noufalpa4093
@noufalpa4093 5 жыл бұрын
Ys
@jobinv6792
@jobinv6792 5 жыл бұрын
That..is wat is required....
@beenaambrose3436
@beenaambrose3436 5 жыл бұрын
News
@majidhanasrin9448
@majidhanasrin9448 3 жыл бұрын
2021 ഇന്ന് സ്റ്റാർട്ട്‌ ആവുന്നു എന്നിട്ടും ഇതൊക്കെ മറക്കാൻ ഒരു മലയാളിക്കും മറക്കാൻ കഴിയില്ല
@Lijijose66
@Lijijose66 3 жыл бұрын
😰
@sunnyjoseph3723
@sunnyjoseph3723 5 жыл бұрын
2019ഇൽ കണ്ടവരുണ്ടോ
@muhsinasinu6359
@muhsinasinu6359 5 жыл бұрын
2019 ennalla idakk idakk kaanum 😐
@sreenivasansreeni6181
@sreenivasansreeni6181 5 жыл бұрын
, , , ...
@cricketthug756
@cricketthug756 5 жыл бұрын
അതെന്താ 2019ൽ കണ്ടാ പുണ്യം കിട്ടുവോ. ഓരോ അപ്പികൾ ഇറങ്ങിക്കോളും
@rashidrahman3538
@rashidrahman3538 5 жыл бұрын
Njan
@shameelkizhisseri4284
@shameelkizhisseri4284 5 жыл бұрын
ഇരുപത്തിമൂന്നാം തിയതി കഴിയും ബം ഇതൊന്നു കാണുന്നത് നന്നായിരിക്കും തമ്മിൽ തല്ലി പാവാതിരിക്കാനും തെറി വിളി നിർത്താനും തെറി പറഞ്ഞ വര് സഹായത്തിന് എത്തണ്ടി വരും എന്നോർക്കുക
@akhileshambadi5271
@akhileshambadi5271 3 жыл бұрын
2021ൽ കാണുമ്പോഴും അറിയാതെ കണ്ണൊന്നു നിറഞ്ഞുപോകുന്നു 😥😥
@harizz7678
@harizz7678 4 жыл бұрын
അടുത്തതിനുള്ള സമയമായി മക്കളെ..... പേടിയാവാണ്...
@blackpearl5334
@blackpearl5334 4 жыл бұрын
ഏറെക്കുറെ
@rushaansvlog5477
@rushaansvlog5477 4 жыл бұрын
valare shariya june onnavatte varaan irikkunne ullu ellavareyum padachon kaakkatte
@sreekkutty6436
@sreekkutty6436 4 жыл бұрын
ശെരിക്കും പേടിയാവുന്നുണ്ട്.. ഇക്കൊല്ലം ഇനി എന്താകുമോ ആവോ.. ഒന്നും സംഭവിക്കാതിരിക്കട്ടെ ദൈവമേ 😞😞
@dilshaheemmm8988
@dilshaheemmm8988 4 жыл бұрын
Hmm
@bijeshks5917
@bijeshks5917 4 жыл бұрын
🙏🙏🙏
@muhammadowaistheboss3726
@muhammadowaistheboss3726 6 жыл бұрын
I am from Pakistan But I feel bad for Kerela plz Pray for Kerela
@VillageFoodChannelOfficial
@VillageFoodChannelOfficial 6 жыл бұрын
😓
@libuthomas5421
@libuthomas5421 5 жыл бұрын
Thanks I'm kerala
@KOMBAN333
@KOMBAN333 5 жыл бұрын
Muhammad Owais The Boss thanks
@shabujohnjohn
@shabujohnjohn 5 жыл бұрын
I have many Pakistani friends in UAE...very nice people..
@allinonemedia3373
@allinonemedia3373 5 жыл бұрын
nice
@littilebird8435
@littilebird8435 5 жыл бұрын
മഹാ പ്രളയം വന്നിട്ടും മനുഷ്യര്‍ നന്നായില്ല ഇനി ഒരിക്കലും നന്നാവുകയുമില്ല
@sheela5462
@sheela5462 5 жыл бұрын
സത്യം
@shebink.a5898
@shebink.a5898 5 жыл бұрын
SATHYAM
@maxsystemskottayam1278
@maxsystemskottayam1278 5 жыл бұрын
Sathyam
@cool-360
@cool-360 5 жыл бұрын
Ithu undayathalla..... Ividuthe mahanmar undakkiyathanu...
@sandeeppallathery9237
@sandeeppallathery9237 5 жыл бұрын
Athanu malayalee
@അസുരൻ-ണ8ഴ
@അസുരൻ-ണ8ഴ 4 жыл бұрын
😩😪2020 ആഗസ്റ്റിൽ കാണുന്നവർ ഉണ്ടോ
@suhafathima8839
@suhafathima8839 4 жыл бұрын
Undh☹️
@radhakrishnanks6843
@radhakrishnanks6843 4 жыл бұрын
Unddalloo
@aminabeevipmpm1027
@aminabeevipmpm1027 4 жыл бұрын
Undallo
@radhakrishnanks6843
@radhakrishnanks6843 4 жыл бұрын
@@aminabeevipmpm1027 pinnallandu pathukkey parayaanunddoo
@aishaaishu7056
@aishaaishu7056 4 жыл бұрын
Und😥
@ABmeadia
@ABmeadia 3 жыл бұрын
4:41 പ്രളയത്തിന്റെ അതി ഭീകരമായ കാഴ്ചകൾ 😄😄
@gamesgames5249
@gamesgames5249 Жыл бұрын
😂അത് പ്രതീക്ഷിചില്ല
@rmcmediaads2770
@rmcmediaads2770 2 жыл бұрын
ഇത് ഇപ്പോൾ ഒന്ന് കാണുന്നത് നല്ലതാണ് എന്നിട്ട് ചിന്തിക്കണം k റെയിൽ pole പരസ്ഥിതിയെ ഇല്ലാതാകുന്ന ഒരു വികസനം നമുക്ക് veno എന്ന് അപ്പോൾ കിടന്ന് മോങ്ങിട് കാര്യമില്ല
@BtechMIXMEDIA
@BtechMIXMEDIA 4 жыл бұрын
ഇതൊക്കെ എത്ര കണ്ടിട്ടും അനുഭവിച്ചിട്ടും പഠിക്കില്ല പിന്നേം ശങ്കരൻ തെങ്ങിൻ മേൽ
@skull3029
@skull3029 5 жыл бұрын
അഹങ്കാരം കൂടുമ്പോൾ ഇടക്ക് ഈ വീഡിയോ ഒന്ന് കാണുന്നത് നന്നായിരിക്കും...
@മിന്നൂസ്മിന്നുA
@മിന്നൂസ്മിന്നുA 5 жыл бұрын
Correct
@shahanashahanajashim2225
@shahanashahanajashim2225 5 жыл бұрын
Yes
@ARJUN-SS
@ARJUN-SS 5 жыл бұрын
Ya pathu nila alla 100 nila kettiyalum bhoomiku otta nimisham mathi athu thakarkan
@keerthanab5752
@keerthanab5752 5 жыл бұрын
@@ARJUN-SS manju
@keerthanab5752
@keerthanab5752 5 жыл бұрын
@@shahanashahanajashim2225 @ Shyam's Njan ipo chorale PG U.N. Njan innu
@aswinraj8436
@aswinraj8436 4 жыл бұрын
2020ലും ഇത് കണ്ടിരിക്കുന്നത് നല്ലതാണ്
@VillageFoodChannelOfficial
@VillageFoodChannelOfficial 4 жыл бұрын
mm....
@vishnu7636
@vishnu7636 4 жыл бұрын
Amsatardamus inte pravachanam marakkanda..... 😊
@simplymystyles1073
@simplymystyles1073 3 жыл бұрын
2021 lum
@lakshmyshivan6837
@lakshmyshivan6837 3 жыл бұрын
എന്റെ ഓർമയിൽ ഇതുപോലെ ഒരു ദുരന്തം എന്നത് 2004 ലെ tsunami ആണ് ...ചെറുപ്പം ആയിരുന്നത്കൊണ്ട് അതിന്റെ ഭീകരത അത്രത്തോളം എനിക്ക് അന്ന് മനസിലായില്ല ...പക്ഷെ ഈ അടുത്ത പ്രളയം ... മനുഷ്യന്റെ ജീവനും സ്വത്തും വെള്ളത്തിനു മുന്നിൽ ഒന്നുമല്ല എന്ന് കാണിച്ചുതന്ന പ്രളയം ...അതിന്റെ ഭീകരത ഇപ്പോളും എന്റെ മനസ്സിൽ തങ്ങി nikkuvaanu...ഒന്ന് അടങ്ങി വരുമ്പോൾ അടുത്തത് അങ്ങനെ അങ്ങനെ .... ഇനിയൊന്നു ഇതുപോലെ ഉണ്ടാവരുതേ എന്ന പ്രാത്ഥന മാത്രേ എനിക്ക് ഉള്ളു ...ഈശ്വരൻ രക്ഷിക്കട്ടെ
@mksparklesluv
@mksparklesluv 3 жыл бұрын
2021 ഇടുക്കി ഡാം തുറന്നു ഇപ്പോൾ കാണുന്നവരുണ്ട് ഈ വീഡിയോ 😀
@SRhhhhh.-88
@SRhhhhh.-88 3 жыл бұрын
Aa
@Soso-bp2fh
@Soso-bp2fh 3 жыл бұрын
ഇതൊക്കെ വീണ്ടും കാണുമ്പോ ശരീരം മൊത്തം വല്ലാത്തൊരു വൈബ്രേഷൻ..ഇനി ഒരിക്കലും ഇതൊന്നും അനുഭവിക്കാൻ ഉള്ള യോഗം ഉണ്ടാവരുതേ എന്ന പ്രാർത്ഥനയും..🙏
@aleemapk7257
@aleemapk7257 2 жыл бұрын
Book
@gopakumarsp1794
@gopakumarsp1794 4 жыл бұрын
വല്ലപ്പോഴും ഇതൊക്കെ കാണുന്നത് നല്ലതാണ്...... മനുഷ്യന്റെ അഹങ്കാരം കുറച്ച് കുറഞ്ഞുകിട്ടും
@പൂവൻകോഴി-ങ9ഛ
@പൂവൻകോഴി-ങ9ഛ 3 жыл бұрын
2021 ഇൽ കാണുന്നവർ ഉണ്ടോ
@V4KEDITZ
@V4KEDITZ 3 жыл бұрын
Ind
@പൂവൻകോഴി-ങ9ഛ
@പൂവൻകോഴി-ങ9ഛ 3 жыл бұрын
@@V4KEDITZ ok
@snehaponnus6556
@snehaponnus6556 Жыл бұрын
Ithu njn ഇപ്പോഴാണ് കാണുന്നത്...😮 ഇനി ഇങ്ങനെ ഒരു മഹാമാരി എവിടെയും വരാതിരിക്കട്ടെ 🙏🏻🙏🏻🙏🏻
@shabeebva123
@shabeebva123 4 жыл бұрын
ഇതും , കൊറോണയും രണ്ടും ജനങ്ങൾ ഇടക്കിടെ കാണുന്നത് നല്ലതാണ്,, മനസ്സ് ഒന്ന് അലിയും.
@KarthikaSujith-qs5hy
@KarthikaSujith-qs5hy Жыл бұрын
2018 സിനിമ കണ്ട് വരുന്നവർ ഉണ്ടോ 🥹🥹🥹🥹
@keam4U
@keam4U Жыл бұрын
A
@josejoseph8089
@josejoseph8089 Жыл бұрын
S
@haleemamohamed7546
@haleemamohamed7546 5 жыл бұрын
എല്ലാ ജനങ്ങളെയും ഇത് പോലുളള പ്രളയങ്ങളിൽ നിന്നും രക്ഷിക്കണേ പടച്ചോനെ
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
mm...
@jasellmonvbna3031
@jasellmonvbna3031 5 жыл бұрын
പടച്ചോനെ ഇനി ഇങ്ങനത്തെ പരീക്ഷാമം ഒന്നും തരല്ല നാഥാ,,,
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Athe Bro..
@rishalaju8231
@rishalaju8231 5 жыл бұрын
Aameen
@shebinsha7080
@shebinsha7080 5 жыл бұрын
ആമീൻ
@ramsiramsi9334
@ramsiramsi9334 5 жыл бұрын
Aameen
@dreamangel7455
@dreamangel7455 5 жыл бұрын
Pareekshanam chodhichu vaangukayalle...
@agatha.rose_
@agatha.rose_ 5 ай бұрын
2024 il കാണുന്നവർ ഉണ്ടോ
@JijoJohn-i6g
@JijoJohn-i6g 3 ай бұрын
Yes
@gamestocks5937
@gamestocks5937 3 ай бұрын
A
@mohanantk7335
@mohanantk7335 3 ай бұрын
100%👍
@sumayyakarayil3077
@sumayyakarayil3077 3 ай бұрын
Sa
@NICHOOSvlog12
@NICHOOSvlog12 3 ай бұрын
A
@sachinsachuz798
@sachinsachuz798 2 жыл бұрын
ഇതൊക്കെ ഇപ്പോഴും കാണുമ്പോൾ. പല ഓർമ്മകളും വരും🙃🙃🙂🙂
@Justin-mv5tv
@Justin-mv5tv 5 жыл бұрын
ഈ വർഷത്തെ പ്രളയത്തിൽ കാണുന്നവർ ഉണ്ടോ?
@aami777
@aami777 5 жыл бұрын
ഉണ്ടേ.... 😰
@Justin-mv5tv
@Justin-mv5tv 5 жыл бұрын
@@aami777 😭
@vvgirl21
@vvgirl21 5 жыл бұрын
Mmm
@sheebasheeba9235
@sheebasheeba9235 5 жыл бұрын
ഉണ്ടേ
@jameelam.v2248
@jameelam.v2248 5 жыл бұрын
Justin
@angeljob5649
@angeljob5649 5 жыл бұрын
ഞാൻ ഈ പ്രളയം ഒരിക്കലും മറക്കില്ല. അനുഭവം ....
@muhammedshinaaz
@muhammedshinaaz 5 жыл бұрын
ഞങ്ങൾ ആരെയും കാത്തു നിന്നില്ല കുറച്ച് കരഞ്ഞുകൊണ്ടാണ് എങ്കിലും ഞങ്ങളുടെ പ്രളയത്തെ പുഞ്ചിരിയോടെ നേരിട്ടു ഞങ്ങൾ മലയാളികൾ❤️😍 പിന്നീട് ഞങ്ങൾ കൈത്താങ്ങായി ഞങ്ങടെ മുമ്പിലും പിമ്പിലും നിന്ന ഇന്ത്യൻ ആർമി ഞങ്ങളെ സഹായിച്ച അയൽ സംസ്ഥാനക്കാർ... എല്ലാവർക്കും ഒരായിരം നന്ദി ☺️
@ഹാഷിംകാസറഗോഡ്
@ഹാഷിംകാസറഗോഡ് 2 жыл бұрын
2022മഴക്കാലത്തും വളരെ സങ്കടത്തോടെ കാണുന്നു.
@psycotrollen2.o744
@psycotrollen2.o744 Жыл бұрын
2018 movie കണ്ട ശേഷം ഇത് കാണുന്നവരുണ്ടോ?
@kolaniviju
@kolaniviju Жыл бұрын
Illa myire
@m24media24
@m24media24 Жыл бұрын
ഇല്ല
@fathimaishal7906
@fathimaishal7906 Жыл бұрын
Ys
@Heavan_man
@Heavan_man Жыл бұрын
Ath verum movie ith real life aan
@shajipmathew1129
@shajipmathew1129 5 жыл бұрын
ജലപ്രളയം ഉണ്ടാകുമ്പോൾ മനുഷ്യന്റെ അഹങ്കാരം അല്പം അടങ്ങും.ഇതെല്ലാം മാറി കഴിയുമ്പോൾ അഹങ്കാരങ്ങൾ ഇരട്ടി വർദ്ധീയ്ക്കും. വല്ലപ്പോഴക്കെ ഇതൊക്കെ കാണുന്നത് നല്ലതാണ്.
@harikumarkn82
@harikumarkn82 6 жыл бұрын
ഇതു സാമ്പിൾ വെടിക്കെട്ട്‌ ആണെന്നാണ്.. വിദഗ്ദർ പറയുന്നത്. കാരണം നമ്മൾ ഒരുപാട് പ്രകൃതിയെ നോവിക്കുന്നു. വീടിന്റെ മുറ്റത്തു ടാർപോളിൻ വിരിച്ചു മെറ്റൽ വിരിച്ചു അതിൽ പാവിങ് ടൈൽസ് ഇടുന്നു... അടിച്ചു വാരണ്ടല്ലോ.. ! ഒരു പുൽക്കൊടി പോലും മുറ്റത്തു കിളിർക്കാൻ സമ്മതിക്കില്ല... പണ്ട് കുട്ടിക്കാലത്തു മുറ്റത്തു നിറയെ കുഴിയാനകൾ ഉണ്ടായിരുന്നു...പക്ഷെ ദൗർഭാഗ്യം എന്നുപറയട്ടെ എന്റെ കുട്ടിക്കു കുഴിയാനയെ കാണിച്ചു കൊടുക്കാൻ ഞാൻ ഒരുപാട് ശ്രമിച്ചു... സാധിച്ചില്ല മനുഷ്യൻ അവറ്റകളെ വരെ ഒഴിവാക്കി.. !!
@VillageFoodChannelOfficial
@VillageFoodChannelOfficial 6 жыл бұрын
Mm...😓
@shruthiakku1154
@shruthiakku1154 5 жыл бұрын
Valare sathym aanu Ippo eathu veedu nokiyalum muttam inter lock itt vechekuva Endinu vendi aano endo
@dhanushadhanusha9137
@dhanushadhanusha9137 5 жыл бұрын
Vedanaipikkunaa...vaakukal..brthrr....sathym thanne👍
@agritech5.08
@agritech5.08 5 жыл бұрын
അത് വളരെ ശെരി ആണ്.SAVE NATURE SAVE YOURSELVES
@snehamolbaby109
@snehamolbaby109 5 жыл бұрын
Ente vtil kuzhi ana ond
@SaiN9860
@SaiN9860 4 жыл бұрын
salute to Kerala people for not losing hope in time of crisis
@navyakrishna7422
@navyakrishna7422 7 ай бұрын
2024 il motivation കിട്ടാന്‍ വേണ്ടി കാണൻ വന്ന ഞാന്‍.....But ellam athode നിന്നു. eni angane oru situation vannal edukenda munorukagal ഒന്നും ippozhum illa. palarudryum jeevan polinath needhal arinjathathu kondann. schl il ath padipikkum ennokke appo paranj. but angane onn vanne illa. eniyegilum angane oru avastha varathe irikkatte.....
@ronoworld2148
@ronoworld2148 Жыл бұрын
2018 cinema erangiyathinu shesham ith kanunaver indo enepole😂😊
@iamdevanarayanan
@iamdevanarayanan 3 жыл бұрын
2021 le പ്രളയസമയത്ത് കാണുന്നവർ ഉണ്ടോ....
@life_of_afsar
@life_of_afsar 5 жыл бұрын
അന്ന് നമ്മൾ പരസ്പരം മനുഷ്യരെ കണ്ടു.
@sarathsidhu8539
@sarathsidhu8539 3 жыл бұрын
Sathyam
@sarasurinarayanan1117
@sarasurinarayanan1117 6 жыл бұрын
I am also a Malayali from Malaysia. Hats off to all of you. Very brave people.
@shahanasg9893
@shahanasg9893 Жыл бұрын
"2018" കണ്ടതിനു ശേഷം കാണാൻ വന്നവരുണ്ടോ ??😢 ?
@Muhsinak19mile
@Muhsinak19mile 2 ай бұрын
I believe this situation bears a striking resemblance to an incident we encountered approximately five years ago. It is imperative that we take proactive measures to prevent a recurrence of such an event.
@shafeek.mmuhammad1575
@shafeek.mmuhammad1575 6 жыл бұрын
എന്ത് ധൈര്യം ഞങ്ങളുടെ മത്സ്യ തൊഴിലാളികളെക്കാൾ ധൈര്യം വേണോ... നേരിട്ട് കണ്ടതിൽ വെച്ച് നോക്കുമ്പോ ഇതെല്ലം ചെറുത്
@VillageFoodChannelOfficial
@VillageFoodChannelOfficial 6 жыл бұрын
Mm..
@Zinuippu
@Zinuippu 5 жыл бұрын
shafeek.m muhammad salute ikkaa
@Zinuippu
@Zinuippu 5 жыл бұрын
നാടിന്റെ അഭിമാനം ആണ് നിങ്ങൾ
@snehasudhakaran1895
@snehasudhakaran1895 5 жыл бұрын
കടൽ ക്ഷോഭത്തിൽ എപ്പോഴും അലറി വിളിക്കുന്ന മത്സ്യ തൊഴിലാളി കളെ നമ്മൾ തിരുഞ്ഞു നോക്കാറുണ്ടോ കാലു പിടിച്ചു മാപ്പ്‌ പറയാം
@ajesuriya1619
@ajesuriya1619 5 жыл бұрын
അന്നത്തെ അവസ്ഥ സഹിച്ച എല്ലാവരെയും തൊഴുതു....👍👍👍👍👍
@farifarisha1863
@farifarisha1863 5 жыл бұрын
കൊട്ടാരം പണിയുന്നവർ ഒന്ന് ഓർക്കുക നിങ്ങൾക്ക് പ്രളയത്തെ തോൽപ്പിക്കാനാവില്ല അഹങ്കാര ജന്മങ്ങളെ
@reshmareshu8023
@reshmareshu8023 5 жыл бұрын
ഇന്നത്തെ കേരത്തിന്റെ അവസ്ഥ വച്ചു നോക്കുമ്പോൾ എല്ലാവരും എല്ലാം മറന്നു ജാതിയും മതവും രാഷ്ട്രീയവും തല പൊക്കി എന്തൊക്കെ ഉണ്ടായാലും ആരും ഒന്നും പഠിക്കില്ല
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
👍
@aminabeevipmpm1027
@aminabeevipmpm1027 4 жыл бұрын
Shariyaa paranghath
@sreebalae.s320
@sreebalae.s320 3 жыл бұрын
ഒരിക്കലും മറക്കാൻ പറ്റാത്ത കാഴ്ചകൾ
@തേനീച്ച-മ2ജ
@തേനീച്ച-മ2ജ 3 жыл бұрын
മനുഷ്യൻ ദൈവം സൃഷ്ടിച്ചതിൽ ഏറ്റവും നന്ദി കേട് കാണിക്കുന്നവർ
@sheebasheeba5053
@sheebasheeba5053 5 жыл бұрын
എന്തിനാ ഭയപ്പെടുത്തുന്നത്ഒരുത്തരത്തിൽപറഞ്ഞാൽകാണണംഎത്രയുംവലിയാ ആപത്തിൽ നിന്നാണ് ദൈവം നമ്മെരക്ഷപെടുത്തിയത്ഓർക്കാനും നന്ദിപറയാനും ലോകാവസാനമടുത്തുഎന്ന് ഓർക്കാനും ഒരുങ്ങാനും വേണ്ടി ആണ് കൊയ്തുതുടങ്ങി.നെല്ലും പതിരും വേര്തിരിച്ചുതുടങ്ങി
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
👍
@soyabusoyabu8044
@soyabusoyabu8044 5 жыл бұрын
Correct opinion
@soyabusoyabu8044
@soyabusoyabu8044 5 жыл бұрын
@@VillageFoodChannelOfficial firoskante shabdham ketta pole
@abhishekudayan2268
@abhishekudayan2268 Жыл бұрын
2018 film kand vannavarundo😢😢😢
@sharon239
@sharon239 5 жыл бұрын
നമ്മളെ എല്ലാം ഒന്ന് ഓർമ്മിപ്പിച്ചതാണ് പ്രകൃതി . ഇത് ഇനി ആരും മറക്കാതിരുന്നെങ്കിൽ
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Yes Broi....
@bijoykumark.p8636
@bijoykumark.p8636 Жыл бұрын
ഇവിടെ പണക്കാരും പാവങ്ങൾ ഒന്ന് എല്ലാം ദൈവത്തിന്റെ കളി 🙏
@abdulrahiman3515
@abdulrahiman3515 Жыл бұрын
2018 movi കണ്ടസെഷം എഞ്ഞേ പോലെ ഇദ് കാണുന്നവർ അടി like
@syedmohamedkabeer9799
@syedmohamedkabeer9799 6 жыл бұрын
I love kerala always bcz of the only reason their cute natural. Its a pathetic situation for them. I wanna kerala should come back as soon as possible. Dont worry my dear Mallus. we all are Tamil people always stand with you. we do our best :)
@VillageFoodChannelOfficial
@VillageFoodChannelOfficial 6 жыл бұрын
Tq Bro..
@balasubramaniambalachandra9352
@balasubramaniambalachandra9352 3 жыл бұрын
Why God not help?
@vaibhav_unni.2407
@vaibhav_unni.2407 Жыл бұрын
Thank you 🙏🙏🙏
@ernawatiwati9871
@ernawatiwati9871 6 жыл бұрын
pray for kerala💗so much from indonesian
@muhdirfan9825
@muhdirfan9825 Жыл бұрын
ഇന്ന് 2018 സിനിമ കണ്ട് കാണുന്ന ഞാൻ
@gracy3912
@gracy3912 3 ай бұрын
ദൈവമേ എല്ലാവരേയും കാത്തുകൊള്ളേണമേ 🙏 🙏🙏
@pradeepreddy3578
@pradeepreddy3578 6 жыл бұрын
Lovely Kerala spoiled by Mother nature . Sorry for the loss brothers . Pradeep from Bangalore - Karnataka......
@VillageFoodChannelOfficial
@VillageFoodChannelOfficial 6 жыл бұрын
😓😓
@shabeermg4251
@shabeermg4251 5 жыл бұрын
എല്ലാംമറന്നു എല്ലാവരും ഒന്നായനിമിഷം.. വീണ്ടും പരസ്പരം കൊല്ലാനും കൊലവിളിക്കാനും തുടങ്ങി...😥... അതാണ് നമ്മുടെ നാട്
@Jinsibijesh
@Jinsibijesh Жыл бұрын
2018സിനിമ കണ്ടു വന്നു ഇത് കാണുന്നവർ ഉണ്ടോ
@khajunizz_calligraphy
@khajunizz_calligraphy Жыл бұрын
2018 movie kanda shesham Ith kaanumbo nenj Onn koodi pidayunnu 😭
@najeem465
@najeem465 2 жыл бұрын
2022 AUGUST ithu kandavarundo
@kalappadanirfan7403
@kalappadanirfan7403 5 жыл бұрын
ഇതിലും വലുത് വരേണ്ടതായിരുന്നു പക്ഷെ നമ്മുടെ ഐക്യം അതിനു സമ്മതിച്ചില്ല 😘
@akshayappus23
@akshayappus23 Жыл бұрын
2018 സിനിമ കണ്ട് ഈ വീഡിയോ കാണാൻ വന്നവർ ഉണ്ടോ
@dileepperumal3178
@dileepperumal3178 4 жыл бұрын
കാലമേ നന്ദി .... ഓര്മപ്പെടുത്താൽ
@Sruthy_Chandran
@Sruthy_Chandran Жыл бұрын
2018 മൂവി കണ്ടതിനു ശേഷം കാണുന്നവർ ഉണ്ടോ 🔥🔥
@riyasshaji1507
@riyasshaji1507 5 жыл бұрын
പ്രളയത്തിൽ എല്ലാം മറന്നു ഒന്നായി അത് കഴിഞ്ഞപ്പോൾ എല്ലാം മറന്നു വീണ്ടും പഴയതു പോല്ലേ രണ്ടായി
@GAMINGVIJAY2.O
@GAMINGVIJAY2.O Жыл бұрын
2018 മൂവിക്കു ശേഷം കാണുന്നവർ ഉണ്ടോ
@akhildev6321
@akhildev6321 3 жыл бұрын
ആരും മാറിയിട്ടില്ല. പ്രെളയമല്ല കൊറോണ വന്നിട്ടും. ഇവിടാരും മാറിയിട്ടില്ല. പാലം കടക്കുമ്പോൾ കൂരായണ 🥴🥴🥴
@rahult-p6116
@rahult-p6116 3 жыл бұрын
3:36 ഈ സൗണ്ട് നല്ല പരിചയം
@fasilashanoob6998
@fasilashanoob6998 4 жыл бұрын
ഇനിയും ഇങ്ങിനെയുള്ള പരീക്ഷണങ്ങളിൽ നിന്നും കാക്കട്ടെ🤲🤲
@drsumayyajubin879
@drsumayyajubin879 4 жыл бұрын
ഭൂമിയിൽ നമുക്ക് ഒന്നും സ്വന്തം അല്ല ഒരു പ്രളയം വന്നാൽ തീരാവുന്നതേ ഉള്ളു നമ്മുടെ അഹങ്കാരം. 😑
@jithinraj4933
@jithinraj4933 Жыл бұрын
പ്രളയം വന്നപ്പോൾ ഇങ്ങനെ അപ്പോൾ മുല്ലപെരിയാർ ഡാം പൊട്ടിയാൽ എന്തായിരിക്കും നമ്മുടെ അവസ്ഥ 🙂🥲
@ShanuHzn
@ShanuHzn 6 жыл бұрын
Dayrathode kandavr like adikk
@VillageFoodChannelOfficial
@VillageFoodChannelOfficial 6 жыл бұрын
Ok
@abdullanalakaghnk9122
@abdullanalakaghnk9122 6 жыл бұрын
Shanu althaf '
@hashimsiraj1153
@hashimsiraj1153 6 жыл бұрын
Pooda panni pralayathinidakkum avantoru like
@shinoyshree2189
@shinoyshree2189 4 жыл бұрын
Njanum ondee
@shoukkathialiali8881
@shoukkathialiali8881 4 жыл бұрын
@@VillageFoodChannelOfficial ceetttttmtggg xxx xxxxxiiiiiiiiiiiiih
@ebrahimkuttychakkarakattu2818
@ebrahimkuttychakkarakattu2818 6 ай бұрын
പ്രകൃതിയുടെ സംഹാര താണ്ഡവം കണ്ടു ഞെട്ടിപ്പോയ മണിക്കൂറുകൾ. നെഞ്ച് തകരുന്ന അതി ദയനീയ കാഴ്ചകൾ കണ്ടു മനസ്സ് മരവിച്ചു പോയി. എവിടെ തിരിഞ്ഞ് നോക്കിയാലും എല്ലാം നശിച്ചു പോയ അവസ്ഥ. മനുഷ്യർ മാലാഖമാർ ആയ ദിന രാത്രങ്ങൾ. എല്ലാം മറന്നുള്ള രക്ഷാ പ്രവർത്തനം. രാഷ്ട്രീയമില്ല, മതമില്ല, പ്രാദേശിക വേർതിരിവില്ല. പരസ്പരം സഹകരിച്ചു, സഹായിച്ചു, പിണറായി സർക്കാർ അവസരത്തിന് ഒത്തു ഉണർന്നു. തകർന്നു തരിപ്പണം ആയിപ്പോയ കേരളത്തെ വീണ്ടും മലയാളികളുടെ, ലോകത്തിന്റെ സഹായത്തോടെ സർക്കാർ മുന്നിൽ നിന്നു പണിതുയർത്തി. ക്യാപ്റ്റൻ നേതൃത്വം നൽകി.
@rockandromanticstatus2012
@rockandromanticstatus2012 2 жыл бұрын
Enthoke kannumbo oru experience undakiyirrunnu..... Vote chodikumbol varum.... Enganethe timil varilia.... Paavam meen pidithakar.. Enganethil helpin meen pidithakar undavum... But avarkenthekhilum sambavichal.... Arum chodikilia... Road levelling... Drainage cleaning.. Enthoke cheyanam..
@طيبةطهالرسولص
@طيبةطهالرسولص 5 жыл бұрын
ഒരു ഇലക്ഷൻ വന്നപ്പോഴേക്കും എല്ലാവരും ഇതെല്ലാം മറന്നില്ലെ?
@niyazniya3616
@niyazniya3616 5 жыл бұрын
Glkoommb VCR UFC
@febeenasaneesh369
@febeenasaneesh369 Жыл бұрын
How many are there after watching 2018 movie?
@Verityvillagecooking777
@Verityvillagecooking777 5 жыл бұрын
ഇനി ഒരു തുള്ളി വെള്ളം കിട്ടില്ല അതാകും അടുത്ത ദുരന്തം
@anjujoy6851
@anjujoy6851 5 жыл бұрын
Yes Correct Eshu Appa Kathu Rakshikkane
@fathimapathu207
@fathimapathu207 4 жыл бұрын
സത്യം ഇനി varunne കാലം അങ്ങനെ thante
@Shazzktn
@Shazzktn 4 жыл бұрын
മാമാലി പടി നമ്മളെ നാട്
@nihal_efx
@nihal_efx 4 жыл бұрын
Podo
@kochutresya2192
@kochutresya2192 3 жыл бұрын
Correct
@lakshmisoman9431
@lakshmisoman9431 2 ай бұрын
നമ്മുടെ പ്രകൃതി.... നമ്മുടെ സഹജീവികൾ..... രണ്ടിന്റെയും നാശം സഹിക്കാൻ കഴിയുന്നതല്ല.....
@lakshmisoman9431
@lakshmisoman9431 2 ай бұрын
ഈശ്വരാ മനുഷ്യരെയും പ്രകൃതിയെയും മൃഗസസ്യജന്തുജാലങ്ങളെയും രക്ഷിക്കണേ......
@appuminnu4474
@appuminnu4474 3 жыл бұрын
Decemberil kaanunnavarundo,
@thasneempi3312
@thasneempi3312 3 жыл бұрын
Und
@soumyamanoj4754
@soumyamanoj4754 5 жыл бұрын
ഒരിക്കൽ കൂടി ഓർക്കാൻ വയ്യാ ഈ ഒരു ദുരന്തം 😫😫😫😥
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Yes Broi
@cani5761
@cani5761 5 жыл бұрын
Veendum ethi
Most Horrific Natural Disasters in world Caught On Camera 2024
18:44
DAMN NATURE
Рет қаралды 4,2 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 59 МЛН
kanyakumari tsunami wmv
8:50
Villukuri Jayan
Рет қаралды 16 МЛН
Moonnam Mura | Malayalam Super Hit Full Movie | Mohanlal & Revathi
2:11:03
Millennium Cinemas
Рет қаралды 3,3 МЛН