@@THANGU1ingane erann sub undaakathe video itt undakkade
@amaldev2035 Жыл бұрын
@@THANGU1 manasila.. kalajittt poda.
@EpicShorts83 Жыл бұрын
kzbin.info/www/bejne/mV7bq4aOZbR1p5Y
@gyuujf3274 Жыл бұрын
CE
@gamehunterboy982 Жыл бұрын
Fact: Thumbnail ഇൽ ചുവപ്പ് മസാലയുടെ ഭാഗമായി ഫിറോസ്ക്ക ചുവപ്പ് ടീഷർട് ഇട്ടു പച്ച മസാലയുടെ ഭാഗമായി രതീഷ് പച്ച ടീഷർട് ഉം ഇട്ടു ഇത് ആരൊക്കെ ശ്രദ്ധിച്ചു 😂❤️💚
ഒരേ സമയം മേശരിയും_കുക്കും... ഫിറോസ് ഇക്ക പൊളിയാണ്... 😍😍 വയലിറമ്പിൽ കറന്റ് എത്തിച്ചു കൊടുത്ത വീട്ടുകാർക്ക്..😊 👏👏
@aswin71889 Жыл бұрын
Enthina current 😂
@jobyjohn1 Жыл бұрын
@@aswin71889 മിക്സിക്ക്
@aswin71889 Жыл бұрын
@@jobyjohn1 ath battery il avum nn thonnanu 🤝
@kirans5830 Жыл бұрын
മട്ടൻ shavermma കണ്ട് 5 ചപ്പാത്തി കഴിച്ച ഞാൻ. ഫിറോസ് വീണ്ടും മനുഷനെ കൊതിപ്പിച്ചു.രതീഷ് ഏട്ടൻ. 👌
@amneshdavid3954 Жыл бұрын
We don't know the taste of your recipes but your hard work for the vlogs are amazing. The best part of the vlog is making of nadan oven. Hat's off guys 😮😮🥰🙏
പല തരത്തിൽ ഷവർമ ഉണ്ടാക്കുന്ന വിവിധ ഷവർമ മേക്കർ നമ്മുടെ നാട്ടിൽ ലഭ്യമായിട്ടും തനി നാടൻ ശൈലിയിൽ സ്വന്തമായി ഒരു ഷവർമ മേക്കർ നിർമിച്ചു അതിൽ ഷവർമ ഉണ്ടാക്കി കാണിച്ചു തന്ന ഒരു കുക്ക് ഉം എഞ്ചിനീയർ ഉം ആയ ഫിറോസ് ഇക്കാക്ക് ബിഗ് സല്യൂട്ട് 💖
@sujageorge53 Жыл бұрын
മലയാളത്തിൽ ഇതുവരെ ആരും ചെയ്യാത്ത വീഡിയോ ആണ് മട്ടൻ ഷവർമ.. 😋💖 ഫിറോസിക്ക ഷുപാർ 👌👌
@abilullas9447 Жыл бұрын
Illada
@A-YOUTUBE_USER Жыл бұрын
aaru da nee
@vaisakhmurali9294 Жыл бұрын
എഴിച് പോടെ
@baps24 Жыл бұрын
12:46 , that epic dialogue 😋
@manojk1315 Жыл бұрын
മട്ടൻ ഷവർമ അടിപൊളി 🥰
@KL58VLOGER Жыл бұрын
Enne suport cheyumo
@Najadv Жыл бұрын
അടിപൊളിയാണോ അല്ലയോ എന്ന് മനസ്സിലാകാൻ നീ അയാൾ ഉണ്ടാക്കിയ ഈ ഫുഡ് കഴിച്ചിട്ടുണ്ടോ.
@user-ld5gz5ip5y Жыл бұрын
@@Najadv അതിന് ഫിറോസ്ക്ക ഇണ്ടാക്കിയ ഷവർമ സൂപ്പറാണ് എന്നാണോ അദ്ദേഹം പറഞ്ഞത് 🤦♂️🚶♂️🥴
ഇക്ക പറയുന്നതിനും ചോദിക്കുന്നതിനുമെല്ലാം "മം.. മം " എന്ന് മാത്രം മറുപടി. ഇക്കയ്ക്ക് ആ "മം.. മം " കേട്ടാലേ ഒരു തൃപ്തി ആകുള്ളൂ... രതീഷേട്ടൻ ശൂപ്പാറാ....😊😊😊😊
@naji_vashih Жыл бұрын
Ikka igalu i undakkiya adupp ubayogichu kazinjal polichu kalayo😊
@shabuskitchenvibes1283 Жыл бұрын
അപ്പൊ നമ്മുടെ ഇന്നത്തെ പരിപാടി..... ഇത് കേൾക്കാനായി kathirikunnorundo 👍👍❤