അവസാനം വിളിച്ചു അല്ലെ ഈ video ൽ ഇല്ലെന്നു കരുതി ലക്ഷ്മണൻ fans right now😎😍
@VillageFoodChannelOfficial5 жыл бұрын
hahaha....
@sruthygkrishnan39965 жыл бұрын
Lakshmanan fans
@SREETECH5 жыл бұрын
Enta channel support cheyo friends
@husain78935 жыл бұрын
@@VillageFoodChannelOfficial സൂപ്പുകളെ കുറിച് ഒരു വീഡിയോ ചെയ്യൂ pls
@bossbooss64055 жыл бұрын
എങ്ങനുണ്ട് ലക്ഷ്മണാ സത്യം പറയണം 😎
@4flowers7873 жыл бұрын
എന്നെ വിട്ടിൽ ടി.വി യില ജോലി കഴിഞ്ഞ് രാത്രി വരുമ്പോൾ ഭാര്യയും മക്കളും കുടിYou tob ൽ video കാണുന്നത് കണ്ടു അങ്ങനെയാണ് ഇക്കയുടെ videos ഞാൻ കണ്ടത്ത് Nice ആയിട്ടുണ്ട് ഞാൻ 1 വർഷം മുമ്പ് ഇക്ക ഇട്ടvid കാണുകയാണ് Superaഇക്ക
@vasanthmadhavvishnuvishnu47775 жыл бұрын
ആ ചട്ടുകത്തിന് ചാർ ചോറിൽ ഒഴിച്ചപ്പോ എന്റെ സാറെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല........ 😋
@VillageFoodChannelOfficial5 жыл бұрын
hahahha....
@naturetechmalayalamfoodand9275 жыл бұрын
W😀😀😀😀oooo support my channel also
@jyothipk9305 жыл бұрын
മുടങ്ങാതെ ഇക്കാന്റെ വീഡിയോ കാണുന്നവർ ഉണ്ടോ 💕💕💕💕..
@VillageFoodChannelOfficial5 жыл бұрын
tq.....
@rayaanview61595 жыл бұрын
Jyothi P K kanarund
@PradeepThayyil5 жыл бұрын
ഉണ്ട് 👍
@LoveCooking295 жыл бұрын
Please do check out my new Recipes toooo
@fahmidhas83375 жыл бұрын
Und
@fabulousfikra66225 жыл бұрын
ലക്ഷ്മണന് ന്യൂസിലാൻഡിൽ ഒരു ജോലി ഒഴിവുണ്ട്. പകരം നിന്റെ ഇപ്പോഴത്തെ ജോലി ഈ പാവപെട്ടവന് തരണമെന്ന് അപേക്ഷിക്കുന്നു. ഒപ്പ് 😃
ലക്ഷ്മണാ എന്ന വിളിക്ക് വേണ്ടി തന്നെ മൊത്തം വീഡിയോ കണ്ടവൻ ആണ് ഞാൻ
@VillageFoodChannelOfficial5 жыл бұрын
hahhaha....
@kl48music895 жыл бұрын
Njanum
@sindhudon7994 жыл бұрын
Njanum
@sruthyvijayan50994 жыл бұрын
Njanum😍😍😍
@nishadbasheer854 жыл бұрын
അതിന് ഇജ്ജാണ ലക്ഷ്മണൻ...😀😀😀
@sj_fpl_5 жыл бұрын
ഫിറോസ് ഇക്കയുടെ വീടിന്റെ അടുത്ത് ഒരു 3 സെന്റ് സ്ഥലം കിട്ടുമോ 😁😋🍗
@VillageFoodChannelOfficial5 жыл бұрын
mm parayam....
@adarshk2795 жыл бұрын
Mee too
@ishq-rasool.s.a48095 жыл бұрын
എന്റെ മോനും പറഞ്ഞു, ഈ കാകുവിന്റെ അയൽവാസി ആയെങ്കിലെന്ന് 😋
@naturetechmalayalamfoodand9275 жыл бұрын
Super comment please suport my channelalso
@abinabraham52255 жыл бұрын
Me too 😂
@Malayalam_news_Express5 жыл бұрын
ഫിറോസിക്ക ഇനിയും ഉയരങ്ങൾ കീഴടക്കണമെന്നു ആഗ്രഹിക്കുന്ന ഇക്കയുടെ കട്ട ചങ്ങായിമാർ ലൈക്കടിച്ചേ ....കാരണം ഇക്ക വളരുമ്പോൾ അതിലൊരു പങ്ക് അനാഥമായി കിടക്കുന്ന അവശരാരായ ആളുകൾക്ക് കൂടി ഇക്ക നൽകും ....ദൈവം അനുഗ്രഹിക്കട്ടെ 💕💕💕💕💕
@VillageFoodChannelOfficial5 жыл бұрын
Tq Broi.........
@dreamskerala85305 жыл бұрын
ഫിറോസ് ഇക്ക തികഞ്ഞ ഒരു മനുഷ്യസ്നേഹം ഉള്ള ആളാണ്... വില്ലേജ് ഫുഡ് ഫാൻസ്... സപ്പോർട്ട് ചാനൽ... Dreams kerala... വാച്ച് വീഡിയോ &സബ്സ്ക്രൈബ് ചാനൽ...
@user-wr9lp6ev8w5 жыл бұрын
Gokul kollam poo..ii odraa gokula koppa
@linshasujith82745 жыл бұрын
Gokul pjksm
@linshasujith82745 жыл бұрын
Gokul pjksmpjkam
@Rafustar5 жыл бұрын
ഇത് കണ്ട് കൊതി മൂത്ത് ആട് വാങ്ങാൻ കാശ് ഇല്ലാതെ മൂഞ്ചി ഇരിക്കുന്ന ആരേ ലും ഉണ്ടോ? 😂😂😂😂
@dgz19875 жыл бұрын
MRM Tech 😂
@Rafustar5 жыл бұрын
@@dgz1987 😃👍
@faizalraazy915 жыл бұрын
Und undeee
@nowfalkodakkattakath18725 жыл бұрын
😜😝
@adipolipkd43085 жыл бұрын
😃😃😃😃😃😃😃
@ameerar7344 жыл бұрын
ആ ഗ്രാമീണ ഭംഗിയും നെൽ കൃഷിയുമെല്ലാം ഇഷ്ട്ടപ്പെട്ടവർ ഒന്ന് ലൈക്ക് അടിച്ചു പോണേ...
@VillageFoodChannelOfficial4 жыл бұрын
tq bro.....
@kl10gamer404 жыл бұрын
ശരിയാണ് ഞനും ശ്രദ്ദിച്ചിട്ടുണ്ട്
@dhanyasfamilykitchen52454 жыл бұрын
kzbin.info/www/bejne/mnnLe4mijrh5d5I
@anoopsuppu65013 жыл бұрын
നേരംപോക്ക് EP :- 3 kzbin.info/www/bejne/n2SrlZWLpLiaeZo Like & subscribe cheyyan marakalle pls
@anoopsuppu65013 жыл бұрын
@@dhanyasfamilykitchen5245 നേരംപോക്ക് EP :- 3 kzbin.info/www/bejne/n2SrlZWLpLiaeZo Like & subscribe cheyyan marakalle pls
@FANNAH40085 жыл бұрын
അണ്ണന്റെ ഫുഡ് അവിടെ ആ വയലിൽ വന്ന് ടേസ്റ്റ് ചെയ്യാൻ കൊതിയാവുന്നു 👌😘 ഇന്ഷാ അല്ലാഹ്
@VillageFoodChannelOfficial5 жыл бұрын
hahaha varu nammuk pollikam ....
@Cowworld3014 жыл бұрын
അതെ
@Drazharmkbds5 жыл бұрын
മണം കൂടി കിട്ടുന്ന ഒരു സ്മാർട്ട്ഫോൺ വേണം,എന്നാലേ ഇങ്ങനത്തെ വീഡിയോ ശെരിക്കും ആസ്വദിക്കാൻ പറ്റൂ 😀
@VillageFoodChannelOfficial5 жыл бұрын
mm yes bro .......
@mohd.82585 жыл бұрын
ഫ്രണ്ട് ക്യാമറയുടെ അവിടെ മൂക് മുട്ടിച്ചു നോക്കിയാൽ മതി 😌😌😌
@emmishi78575 жыл бұрын
Nte oru ithu vechu nokkvanengil smell mathrm nthina aakunne.. kazhikkanum kudi pattirunnengil.. enck enippo kazhikkan pattiyillengilum ee place evde aanu veruthe englm onnu Pokan pattiyal mathi aarunnu
@danidj29915 жыл бұрын
Vavo
@sijisumesh74795 жыл бұрын
We
@voiceofislamic61655 жыл бұрын
ഈ ഒരു സൗഹൃദമാണ് നമ്മുടെ ജീവിത വിജയം. മതമോ ജാതിയോ ഒന്നും നോക്കാതെ ഒന്നിച്ചിരുന്നു ഒരേ പാത്രത്തിൽ നിന്ന് കഴിക്കുന്നു ഫിറോസ്ക big salute
@VillageFoodChannelOfficial5 жыл бұрын
Tq bro ........
@B4AINUUS4 жыл бұрын
ഇക്ക നിങ്ങള് സൂപ്പറാണ് കെട്ടോ ഇക്കയുടെ ഒരു വീഡിയോ പോലും ഞാൻ വിടാറില്ല നല്ല സൂപ്പർ കുക്കിംഗ് കണ്ടിരുന്നു പോകും 👋👋👋😍
@@jessievasu2070 നേരംപോക്ക് EP :- 3 kzbin.info/www/bejne/n2SrlZWLpLiaeZo Like & subscribe cheyyan marakalle pls
@subeeshsurendran45865 жыл бұрын
പ്രകൃതി സുന്ദരമായ സ്ഥലവും അതിലുപരി അതിമനോഹരമായ പാചകവും ആഹ അന്തസ്സ്
@VillageFoodChannelOfficial5 жыл бұрын
tq bro ......
@sarathps62215 жыл бұрын
ഫിറോസ്ക്കയുടെ നിഷ്കളങ്കമായ അവതരണവും കൈപുണ്യവും സ്നേഹത്തോടെ വിളമ്പുന്ന ശൈലിയും ഇക്കയുടെ ഓരോ വീഡിയോകളും അടിപൊളി ആകുന്നു. എന്നത്തേയും പോലെ ഇന്നത്തെ ആട് വിഭവവും പൊളിച്ചു.. 😋😋😋 വിഡിയോകൾ മനോഹരമാകുന്നത് ആ പാലക്കാടൻ natural beautyum കൊണ്ടാണ്... Firoskka again🤗👍👌
@VillageFoodChannelOfficial5 жыл бұрын
Tq Broi
@FCMOUNTAINEAGLES5 жыл бұрын
മാസ്റ്റർപീസിൽ നിങ്ങളെകുറിച്ച് ഒരു വീഡിയോ വരുന്നുണ്ടെന്ന് ഏറെക്കുറെ ഉറപ്പായി💙⚽
@VillageFoodChannelOfficial5 жыл бұрын
hahahhaa.....
@maxmedia66495 жыл бұрын
@@VillageFoodChannelOfficial ഫിറോസിക്കാനെ കാണാൻ ഒരു ദിവസം എലപ്പുളളിയിലേക്ക് വരുന്നുണ്ട് ...
കമന്റ് വായിച്ചു വീഡിയോ കാണുന്നവർക്ക് like ചെയ്യാനുള്ള സ്ഥലം
@VillageFoodChannelOfficial5 жыл бұрын
hahahahaa...
@rajithaaneesh83265 жыл бұрын
Njn😉😉😉😂😎
@s.s99475 жыл бұрын
Oohhoo.. Master Piece with village food.... 👍👍👍👍👍👍👍👍👍
@VillageFoodChannelOfficial5 жыл бұрын
hahaha...
@hawwaskitchen50105 жыл бұрын
കണ്ടിട്ട് കൊതിയാവുന്നു നന്നായിട്ടുണ്ട്😋😋👍👌👏
@VillageFoodChannelOfficial5 жыл бұрын
hahahaha.....
@sinanmohammad4665 жыл бұрын
Firoz ikkade video poliyann.. Nalla presentation... Kidilamm
@VillageFoodChannelOfficial5 жыл бұрын
Tq Bro.....
@mixturechannel5245 жыл бұрын
Camera man fan hit like
@VillageFoodChannelOfficial5 жыл бұрын
hahahaha....
@user-en6bw9hi3y5 жыл бұрын
ആട് വെച്ച് കറി ഉണ്ടാക്കു.. കുറച്ചു വന്നു കഴിഞ്ഞു കാണണം... ഇപ്പോൾ കുറച്ച് ബിസി..👍👍👍🏃😂😂😂..
@VillageFoodChannelOfficial5 жыл бұрын
mmm
@footballistic47174 жыл бұрын
Master piece ❤️❤️❤️
@ZIYACUISINE5 жыл бұрын
ഞാനും പാലക്കാട് നിന്നാണ് വടക്കഞ്ചേരി ആണ് എന്റെ സ്ഥലം
@VillageFoodChannelOfficial5 жыл бұрын
anno hahah tq
@Jith16715 жыл бұрын
ക്യാമറമേനോൻ സൂപ്പർ...ഫിറോസ്ക പിന്നെ പ്രത്യേകിച്ചു പറയണ്ടല്ലോ😀👍
@VillageFoodChannelOfficial5 жыл бұрын
tq broi.............
@joyalmj94805 жыл бұрын
Ithonnum try cheyyunnillelum ful video sthiram kanunnth njn matram anoo...😘😘
@VillageFoodChannelOfficial5 жыл бұрын
Tq bro ........
@shabeershan6035 жыл бұрын
അടിപൊളി !ഇത് കേൾക്കാൻ നല്ല രസം 😎
@VillageFoodChannelOfficial5 жыл бұрын
hahahahha...tq
@comeandsub56245 жыл бұрын
ഫിറോസിക്ക ഇനിയും ഉയരങ്ങൾ കീഴടക്കണമെന്ന് ആഗ്രഹിക്കുന്ന ഇക്കയുടെ കട്ട ചങ്ങായിമാർ ലൈക്കടിച്ചേ ....കാരണം കാരണം ഇക്ക വളരുമ്പോൾ അതിലൊരു പങ്ക് അനാഥരായി കിടക്കുന്ന അവശരായ ആളുകൾക്ക് കൂടി ഇക്ക നൽകും ....ദൈവം അനുഗ്രഹിക്കട്ടെ 💕💕💕💕💕
@VillageFoodChannelOfficial5 жыл бұрын
Tq Broi.........
@renjithjose185 жыл бұрын
ആ ലക്ഷ്മണൻ ആയി ജനിച്ചാമതിയായിരുന്നു 😜😜
@VillageFoodChannelOfficial5 жыл бұрын
hahahhaa....
@Rafustar5 жыл бұрын
😂😂😂
@faheemsanoj26785 жыл бұрын
Radheeshayalm madhi.bro
@shakkeelamuneer65155 жыл бұрын
✌😂😂
@The_Resist5 жыл бұрын
renjith jose 😂😂💯
@renjeshrv70585 жыл бұрын
Master piece chettanmarum ഫിറോസ്കയും കൂടി പൊളിച്ചടുക്കി.
@VillageFoodChannelOfficial5 жыл бұрын
hahahaha.......
@mujinfo78645 жыл бұрын
Manoharamaya sthalam.... Mashaallah ent bagiyanu background
@VillageFoodChannelOfficial5 жыл бұрын
tq bro ......
@ruwaizpulikkalakath56515 жыл бұрын
Firozkaane Masterpiece livil Kandu poli aaaayittund 2nd partine vendi still waiting😎😎😎🤩
@VillageFoodChannelOfficial5 жыл бұрын
Tq Broi
@naseef97425 жыл бұрын
Njanum
@ashisakumar46095 жыл бұрын
Bro I can't understand ur language, but I really like ur cooking style
@VillageFoodChannelOfficial5 жыл бұрын
Tq broi..............
@sreekanthsomu18735 жыл бұрын
Language is tamil. To sey the way you understand, tamil nadu state
@Tomset1235 жыл бұрын
@@sreekanthsomu1873 not Tamil malayalam
@anjuakku41064 жыл бұрын
sreekanth Somu not tamil, it's malayalam language,(kerala)
@sreekanthsomu18734 жыл бұрын
@@Tomset123 okay. Little bit confusion between Malayalam and Tamil
@shimuakter43385 жыл бұрын
Your video is awesome 👌 love and respect from Bangladesh 🇧🇩.
@VillageFoodChannelOfficial5 жыл бұрын
tq bro .....
@shimuakter43385 жыл бұрын
@@VillageFoodChannelOfficial @ 😊😊😊
@ansar_ibn_mhd75715 жыл бұрын
ലഷ്മണനും, രതീഷും. ആഹാ അന്തസ്സ്😎
@VillageFoodChannelOfficial5 жыл бұрын
hahahahaa...
@anands58965 жыл бұрын
ഇക്ക video notification വന്നപ്പോൾ തന്നെ ഒരു സന്തോഷം ബോറടിച്ചിരിക്കുവാരുന്നു
@VillageFoodChannelOfficial5 жыл бұрын
hahahaaa....
@dr.gamerr5 жыл бұрын
Assalamu alaikum firoz Bhai even I don't understand Malayalam I just love ur videos alot make beef steaks and lamb fry in coal
@VillageFoodChannelOfficial5 жыл бұрын
tq bro.....
@shahanayousuf44 жыл бұрын
ആട് കഴിക്കാത്ത enik ഇത് kandappo🤤🤤 kothiyaay
@VillageFoodChannelOfficial4 жыл бұрын
hahaha
@navaneethr43164 жыл бұрын
Enik ethiri thaa🔥🔥
@VillageFoodChannelOfficial4 жыл бұрын
mmm
@sainulabid33635 жыл бұрын
I think to be a great chef you have to be a great teacher. I love doing classes with people who love food and enjoy food, bringing them all around one table so to speak.
@VillageFoodChannelOfficial5 жыл бұрын
hahahahaaa...
@soumyag66325 жыл бұрын
ഫിറോസിക്ക നിങ്ങ പൊളിയാണ് .ഏറ്റവും സന്തോഷം അവസാനം എല്ലാരും കൂടി കഴിക്കുന്നത് കാണുന്നതാ ..ലൊക്കേഷൻ സൂപ്പറാണ് ..ഇതു എവിടെയാണ് സ്ഥലം ..
@VillageFoodChannelOfficial5 жыл бұрын
tq bro.... palakkad
@naheemc56665 жыл бұрын
ഉണക്ക മീനും ചോറും കഴിച്ചിട്ട് സുഖമായി കിടക്കുമ്പോള് ഞാന് കണ്ട വീഡിയോ കൊതിയാവുന്നു 😋😋😋😋😋👌👍😍
@VillageFoodChannelOfficial5 жыл бұрын
hahahah tq ....
@wanderwouldksd99164 жыл бұрын
Yenikum nizalude video il ouru ankam aavan aakraham unndh الله anukrahikkatte
Comment നോക്കി വീഡിയോ കാണുന്നവർ ലൈക് അടിച്ചു പൊട്ടിക്ക് ❤️❤️❤️
@VillageFoodChannelOfficial5 жыл бұрын
tq broi
@foodiefrenzy20235 жыл бұрын
Last partil aa pilleru kazhikkunna kandappol oru santhosham🤩😍 kudos to ur team🤝👏🙌
@VillageFoodChannelOfficial5 жыл бұрын
hhhaha tq sis ....
@fabiam2644 жыл бұрын
@@VillageFoodChannelOfficial l Lakshmana and Firose Their companionship attracted me verymuch
@HariPrasad-ve9ui5 жыл бұрын
Super sthalam
@VillageFoodChannelOfficial5 жыл бұрын
tq bro ........
@ruskinbond4855 жыл бұрын
ഫിറോസിക്കാ ഞാനൊരു സ്ഥിരം പ്രേക്ഷകനാണ്.. ക്യാമറമാനെ ഇതുവരെ ഒരു വീഡിയോയിലും കാണിച്ചില്ല... ക്യാമറ മാനെ ഒന്ന് കാണിക്കണം അടുത്ത വിഡിയോയിൽ.
@VillageFoodChannelOfficial5 жыл бұрын
ok bro.... tq...
@abhijuab79655 жыл бұрын
അവസാനം ആ കുട്ടികളുടെ മുഖത്തെ സന്തോഷം കണ്ടാ 😍😍 ഫിറോസ് ഇക്ക.... അതാണ് നിങ്ങളുടെ വിജയം..... masterpiece team പറഞ്ഞു നിങ്ങളുടെ കൂടെ ഇരുന്ന് ഭക്ഷണം കഴിക്കണം എന്നത് അവരുടെ ഒരു ആഗ്രഹം ആയിരുന്നു എന്ന്.... അവരുടെ മാത്രം അല്ല.... നിങ്ങളുടെ vedio കാണുന്ന എല്ലാവരുടേം ആഗ്രഹം ആണ് നിങ്ങളുടെ ഒന്നിച്ചു ഇരുന്ന് ഇതുപോലെ ഭക്ഷണം കഴിക്കണം എന്നത്... 😍😍
*റെസിപ്പി ഉണ്ടാക്കി നോക്കാൻ അറിയില്ല. എന്നാലും ഇക്കയുടെ എല്ലാ വിഡിയോയും കാണും. എന്താ എന്നറിയില്ല അങ്ങിഷ്ടപ്പെട്ടു* 😍
@VillageFoodChannelOfficial5 жыл бұрын
Tq Broi.........
@SSK0775 жыл бұрын
Ee Channel kandu... Ippol aadinod ishttan thonni thudangi 😋😋😋
@VillageFoodChannelOfficial5 жыл бұрын
tq broi.............
@Sreeshanap4 жыл бұрын
താങ്കളുടെ വൃത്തിയാണ് എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത്! സംസാരവും കൂടുതൽ ഉയരങ്ങളിൽ എത്തട്ടേ
@diyaentertainments60774 жыл бұрын
ഇക്ക നിങ്ങൾ എല്ലാപേരും ഒരുമിച്ച് ഇരുന്നു കഴിക്കുന്നത് കാണുമ്പോൾ സത്യമായിട്ടും ഞാൻ കൊതിച്ചു പോയി എനിക്ക് മാത്രമല്ല ഇതു കാണുന്ന എല്ലാപേർക്കും തോന്നിക്കാണും പൊളി 😋
@shuaibl24885 жыл бұрын
ഫിറോസ്ക്കാ നിങ്ങളുടെ കറന്റ് ലൊക്കേഷൻ ഒന്നയച്ചുതാ. നേരിൽ കണ്ട് ഒന്ന് അഭിനന്ദിക്കണമെന്നുണ്ട്, പിന്നെ ചുട്ടതും കരിച്ചോതൊക്കെ ലക്ഷ്മണനും സജിത്തിനുമൊക്കെ മാത്രം മതിയോ, ഞമ്മക്കും വേണം ഹയ്യ്, നിങ്ങളിങ്ങനെ കൊതിപ്പിച്ചൂ ഓരോന്ന് ഉണ്ടാക്കിയിട്ട് എനിക്കിവിടെ ഇരിക്കപ്പൊറുതിയില്ല അലൂമിനിയം ഫോയിലൊക്കെ ഞമ്മളും മേടിച്ചിക്ക്, ചിക്കൻ ചുടലൊക്കെയാ ഇപ്പൊ എന്റെ ഹോബീസ്..