നസീർ ഭായ് സുഖമല്ലേ. ഈ മുട്ട തോരൻ ഞാൻ വീട്ടിൽ ഉണ്ടാകാറുണ്ട്. വീട്ടിൽ മക്കൾക്കും ഭാര്യക്കും ഇഷ്ടമാണ് ഞാൻ വെക്കുന്ന മുട്ട തോരൻ. നമ്മൾ രണ്ടാളും ഒരേ പോലെയാണ് വെച്ചത്. കാബ്ബജിന് പകരം മുരിങ്ങ ഇല ചേർത്തലും നല്ല ടേസ്റ്റ് ആണ് ഭായ്. താങ്ക് യു 👍🏼🥰
@BabyLawrannce8 ай бұрын
ഇക്ക ചിനച്ചട്ടി ക്ക് എന്തു വിലയാണ് എന്തായാലും നല്ലത് ആണ് അതുപോലെ ഇത്ത എവിടെ ഇക്കാന്റെ പാചകം വാചകം എല്ലാം സൂപ്പർ ദൈവം കാത്തുരക്ഷിക്കട്ടെ എല്ലാവർക് നല്ലതുവർട്ടെ
@mollysabraham8358 ай бұрын
Athu ikkakku aaro gift koduthathanu. Nerathe videoil kaanichirunnu.
@SangeethaBineesh-ip9nr8 ай бұрын
ഇക്ക സൂപ്പർ മുട്ട തോരൻ 👌👌ഗിഫ്റ്റ് കിട്ടിയ ചട്ടിയിൽ വെച്ചപ്പോൾ കൂടുതൽ ഭംഗി 👌🥰കൊള്ളാം നന്നായി ട്ട് ഉണ്ട് 👍
@SanjaySaji-eo3zj8 ай бұрын
അടിപൊളി 😋😋
@narmadaaravind19308 ай бұрын
Variety ❤❤❤
@jinisudhakar2508 ай бұрын
അടിപൊളി മുട്ട തോരൻ❤
@Subha-j2d8 ай бұрын
Super👌
@EmmanuelShaji-e5l7 ай бұрын
Adipoli❤
@MomsWorld.Anitha8 ай бұрын
കാബേജ് ചേർത്ത മൊട്ട തോരൻ നന്നായിട്ടുണ്ട് 🎉🎉
@CSManoj20248 ай бұрын
Adipoli mutta thoran
@sudhakarannly38557 ай бұрын
Spr ❤
@SonyPradeep-mx2ri8 ай бұрын
Super yummy 😋 tasty
@premalathasaju75978 ай бұрын
Yummy dish 😋 😊❤
@TessyBaiju-y7z7 ай бұрын
Ekka super ❤️❤️❤️🥰🥰👍👍
@johnvarghese64218 ай бұрын
Super ❤❤
@liniroy58748 ай бұрын
Super👍🏻👍🏻👌🏻👌🏻😋😋😋
@saffafaisal18658 ай бұрын
Adipoli ikka ningade randuperdem avatharanam padachon nallathu varuthatte