ഇക്കാ ഈ വെണ്ടയ്ക്ക മേഴുക്കുപുരട്ടി സൂപ്പറായിട്ടുണ്ട് . ഞങ്ങൾ ഇതുണ്ടാക്കി കഴിച്ചു ഇക്കായും ഇത്തയും ഇനിയും നല്ല നല്ല റെസിപ്പികൾ ഇടണം ഒരായിരം Thanks . നിങ്ങളുടെ എല്ലാ കഷ്ടപ്പാടും മാറും നിങ്ങളെ ദൈവം അനുഗ്രഹിക്കും .😊😊
@LakshmikuttySundari8 ай бұрын
ഞാൻ ഈ മെഴുക്കുപുരട്ടി ഉണ്ടാക്കുമ്പോൾ എല്ലാം ഈ വീഡിയോ കണ്ടിട്ടാണ് ഉണ്ടാക്കുന്നത്
@LakshmikuttySundari Жыл бұрын
ഞാൻ ഇന്ന് ഇക്കയുടെ വെണ്ടയ്ക്ക മെഴുക്കുപുരട്ടി ഉണ്ടാക്കി സൂപ്പർ ആണ് കെട്ടോ ❤
@sherlythomas5438 Жыл бұрын
ഞാൻ ചേട്ടൻ്റെ vedio കണ്ടിട്ട് ഇതുപോലെ undaaki നന്നായിരുന്നു
@vinodvinu4109 Жыл бұрын
ചേട്ടന്റെ അവതരണം പോളിയാണ് 👌 ഇന്ന് ഞാൻ ഉണ്ടാക്കാൻ പോകുവാ ശേഷം സ്‌ക്രീനിൽ 😂
@LucyJoseph-x6o Жыл бұрын
ഞാനും ഇങ്ങനെ ഉണ്ടാക്കി നോക്കി. എല്ലാവർക്കും ഇഷ്ടപ്പെട്ടു.. Super🙏🙏
@bineeshpslakshmibineesh9060 Жыл бұрын
ഇക്ക ഈ വെണ്ടയ്ക്ക മെഴുക്ക് പുരട്ടി എന്താ ടേസ്റ്റ് സൂപ്പർ 👍കൊള്ളാം ഇക്ക പറഞ്ഞത് പോലെ ഉള്ളത് കൊണ്ട് ഓണം പോലെ. പിന്നെ ഓണക്കാലം വരവായി ഇനി ഡിഷ് എല്ലാം പോരട്ടെ ❤️❤️❤️❤️❤️❤️❤️ആശംസകൾ 🎁🎁
@mgkrishnadasnair8026 Жыл бұрын
അല്പം കുരുമുളകുപൊടികൂടി ചേരുമ്പോൾ സ്വാദ് വർദ്ധിക്കും മെഴുക്കുപുരട്ടിക്ക്.ഈ വെണ്ട മെഴുക്കുപുരട്ടി വേണ്ട എന്ന് ആരും പറയില്ല 😃😋😍 സൂപ്പർ !
@ShamlaMS Жыл бұрын
No
@ShamlaMS Жыл бұрын
OK
@josephchacko237811 ай бұрын
Chettanteyum checheedeyum sneham kanan thanne oru aandoshama
@ChandranPk-ih8cv3 ай бұрын
നസീർ ഭായ് നല്ലൊരു വെണ്ടയ്ക്കാ മെഴുക്കുപുരട്ടി. സൂപ്പർ ആണ്. 🙏🏻🌹👍🏻
@nadeeramoideen7127 Жыл бұрын
വെണ്ടയ്ക്ക മെഴുക്കുപുരട്ടി preparation super 👌👍
@savithrikrishnan3829 Жыл бұрын
ഇക്കാടെ എല്ലാ items super ആണ് എനിക്ക് ഇഷ്ടമാണ് നിഷ്കളങ്കമായ ആ അവതരണം .god bless you 🙏🙏
@Sak3n죽음4 ай бұрын
ഏതു കറി വെക്കണം എങ്കിലും ചേട്ടന്റെ റെസിപ്പി 👌🏼 അതുകൊണ്ട് കറികൾ വെക്കുംപോലെ ഇതിൽ വരും ഞൻ നോക്കി ചെയ്യാൻ
എനിക്ക് ഇഷ്ട്ടമാണ് വെണ്ടയ്ക്ക മെഴുക്കു പുരട്ടി നിങ്ങളുടെ അവതരണം 👍
@devotional_editz6174 Жыл бұрын
വേണ്ടയ്ക്ക മെഴുക്കുപുരട്ടി അടിപൊളി , സൂപ്പർ 🌹🌹🌹👍👍👍🌹🌹👌👌👌👌👌
@prematcheeramban7443 Жыл бұрын
ഞാൻ ഇന്ന് ഇതു നോക്കി ആണ് ചെയ്തത്. നല്ല ടേസ്റ്റ് ആണ്. ഇനി ഇങ്ങനെ ചെയുള്ളു.
@Sak3n죽음4 ай бұрын
Njnum ഇപ്പോ ഈ റെസിപ്പി യൂസ്
@babyhousevarkala67 Жыл бұрын
Hi ഇക്ക and ഇത്ത ഇന്ന് ഞാനും ഉണ്ടാക്കി സൂപ്പർ thankyou, എരിവ് കുറച്ചാണ് ഞാൻ ഉണ്ടാക്കിയത്. മക്കൾക്ക് എരിവ് വേണ്ട. എന്നാലും നല്ല taste ഉണ്ടായിരുന്നു. 🥰🥰🥰
@shoukathali.20 күн бұрын
വീഡിയോയുടെ കൂടെ റെസിപ്പി എഴുതി description ചെയ്തു വെച്ചാൽ ഉപകാരമായിരുന്നു
പറയുന്നതിൽ ഒരു വിധ വിഷമവും കരുതരുത്.23കൊല്ലമായി ഗൾഫിൽ ആണ്.അന്നത്തെ ചെറിയ ദാരിദ്ര്യത്തിൽ ജനിച്ചു, വളർന്നപ്പോൾ അത് വലുതായി,ഇപ്പോൾ കുറെ കൂടി വലുതായി (വികസിച്ചു ) എന്നാൽ നിങ്ങളുടെ ഒരു പാചകം കാണുമ്പോൾ അതിലെ ആൽമാർത്ഥത കാണുമ്പോൾ ആ സംസാരം അതൊക്കെ ആണ് ജീവിക്കാൻ വീണ്ടും ഊർജം കിട്ടുന്നത്. ഈ കാലത്ത് ഈലോകത്ത് എല്ലാം കിട്ടും എന്നാൽ ഇതൊക്കെ കിട്ടുമോ? 👌🌹❤️സ്നേഹത്തോടെ 🙏
@kiranpali33525 ай бұрын
Hai..
@ambilyanoop5749 Жыл бұрын
Hai എനിക്ക് ഇഷ്ടമാ വെണ്ടയ്ക്ക മെഴുക്കുപുരട്ടി 😋
@sindhujayakumarsindhujayak273 Жыл бұрын
ഇക്കാ .... സൂപ്പർ മെഴുക്കുപുരട്ടി ❤️ 🙏
@kripashalom6332 Жыл бұрын
Chetta mezhukkuperatty super❤❤❤❤
@Spandhanam-f7z Жыл бұрын
ചേട്ടൻ അടുക്കളയിൽ ചേച്ചിക്ക് നല്ല ഉപകാരമായിരിക്കും അല്ലേ😊😊👍👍👍
@Saji325-12 Жыл бұрын
നല്ല രുചികരമായ വിഭവം 👍👍👍
@LiniLini-hd5ot2 ай бұрын
ഞാനും ഉണ്ടാക്കിനോക്കി. Adipoli👌
@shilpa889211 ай бұрын
ഞാൻ ചെയ്തു നോക്കി സൂപ്പർ
@smgaming87329 ай бұрын
He is so innocent. Really enjoyed the way he explain. Very good receipe
@vinodsabhi76202 ай бұрын
ഞാൻ ഉണ്ടാക്കി കഴിച്ചു, നന്നായിട്ടുണ്ട്
@anjueapen3327 Жыл бұрын
Itha oru nalla veetamma❤
@BINOJ8341 Жыл бұрын
എന്റെ ഇഷ്ടം വെണ്ടയ്ക്ക മെഴുക്കുപുരട്ടി.... നിങ്ങളുടെ അവതരണം സൂപ്പർ
Paavam ikkaaa and ithaaa Super thoran God bless you
@jibimathew5962 ай бұрын
👍👍👌👌👏🏻👏🏻
@valsalakv1910 Жыл бұрын
ചതച്ച കുരുമുളക് പൊടി ആദ്യമായിട്ടാണ് ഇടുന്നത്. വളരെ നന്നായിട്ടുണ്ട്. 😋
@treesapb5330 Жыл бұрын
ഞാനും ഇങ്ങനാണുണ്ടാക്കുന്നത് ❤❤
@mohanakumarc.a1674 ай бұрын
കറിയെക്കാൾ എനിക്കിഷ്ടം ഇക്കയെയും, ഇക്കാച്ചിയെയും ആണ്, നിങ്ങൾ രണ്ടാളും ആയുരാരോഗ്യ സൗഖ്യത്തോടെ ഒരായിരം വർഷങ്ങൾ ഇങ്ങനെ ഒത്തൊരുമയോടെ പോകുവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏