കോവക്ക കൊണ്ട് ഇനി ഇങ്ങനെ ഒന്നുണ്ടാക്കി നോക്കു 😋 | Kovakka Thoran | Keralastyle

  Рет қаралды 62,275

Village Spices

Жыл бұрын

Пікірлер: 95
@nandanair
@nandanair Жыл бұрын
ഇതുപോലുള്ള simple ആയിട്ടുള്ള കറികൾ പറഞ്ഞു തരിക. ഒരു പ്രവാസി ആയ എന്നെ പോലുള്ളവർക്കു ഉപകാരപ്പെടും. നന്ദി. 🙏
@jessysaji9694
@jessysaji9694 Жыл бұрын
ഇക്കായുടെ ഏത് കറി വച്ചാലും സൂപ്പർ ആണ്. എല്ലാവർക്കും മനസിലാകുന്ന വിധം ആണ് പറഞ്ഞു തരുന്നത്.ദൈവം സമൃധി ആയി അനുഗ്രഹിക്കട്ടെ. തമ്പുരാൻ ഒരു വീട് നൽകി അനുഗ്രഹിക്കട്ടെ. 🙏🙏🙏
@aneeshmajeed6112
@aneeshmajeed6112 Жыл бұрын
കോവക്ക തോരൻ... തേങ്ങ ചമന്തി... ഒരു മുട്ട പൊരിച്ചത്.... നാരങ്ങ അച്ചാർ... കുത്തരി ചോറും.... അൽപ്പം മോര് കാച്ചിയതും... ഒരു പച്ചമുളകും...... പൊന്ന് സാറേ.... 🔥🔥🔥🔥
@divyapn2869
@divyapn2869 Жыл бұрын
Immathiri vesham kett ini msg boxil ittu backiyullavare kothipikunnooo... Thannod daivam. Chodikkudoo... Eashwaraa marannu kidakayirunnu.. Oru pravasiyude rodhanamanu mashe kshamichek... 😔😔
@reenato7168
@reenato7168 Жыл бұрын
കോവയ്ക്ക തോരൻ കുട്ടികൾക്കും വളരെ ഇഷ്ടാവും. സൂപ്പർ 👏👏👍👍
@beenagopalakrishnan8190
@beenagopalakrishnan8190 Жыл бұрын
Uncle de ellam recipes simple and easy...njan ellam recipes try cheyunu ond
@susanalexander8756
@susanalexander8756 Жыл бұрын
ഈ ചാനൽ പാചകം ഒട്ടും അറിയാത്തവർക്കും ഏറെ പ്രയോജനപ്പെടും ❤
@itsjosephpius
@itsjosephpius Жыл бұрын
കോവയ്ക്ക തോരൻ ഉണ്ടാക്കി നോക്കി.. സൂപ്പർ ആയിട്ടുണ്ട് ചേട്ടാ... തോരൻ ഇഷ്ടപ്പെട്ടു.. 👌👏👏
@ansukutty509
@ansukutty509 Жыл бұрын
Uncle nalla ruchiyulla recepie...kovakka nadunathe pattumengil uncle and aunty cheyamo🙏
@kalasunder6818
@kalasunder6818 Жыл бұрын
Nalla toran chetta, njaan kuttikal ku koduthu vidaam, tiffin box il... enikkum kovekka orupaadu ishtam aanu, chechi de chiri👌👌👌
@rajadevi5732
@rajadevi5732 Жыл бұрын
ഞാൻ ആദ്യം നോക്കുക (പാത്ര ആണ് നല്ല വ്യത്തി കറിയും സുപ്പർ
@_Cassidy_Cass
@_Cassidy_Cass Жыл бұрын
പൊതിച്ചൊരിൻ്റെ recipe edaamo ചേട്ടാ
@jbmedia9898
@jbmedia9898 Жыл бұрын
സ്കൂൾ കുട്ടികൾക്കുള്ള വീഡിയോ സീരീസ് തുടരും... Waiting for more videos
@rajipillai6064
@rajipillai6064 Жыл бұрын
കോവക്ക തോരൻ നല്ലത്.ആർക്കും കഴിക്കാം,അടിപൊളി👍👌
@ashatv.3610
@ashatv.3610 Жыл бұрын
Kovakka cheruthayi kothi arinjal pettennu vekumallo.njan anganeyanu cheyyaru
@fathimashoukathali5418
@fathimashoukathali5418 Жыл бұрын
കോവക്ക തോരൻ ഉണ്ടാകാറുണ്ട് 👌👌👌
@shajielayadath584
@shajielayadath584 Жыл бұрын
വെറൈറ്റി foodukal ഉണ്ടാക്കി കാണിക്കു
@JAYAPRAKASH-ry2ps
@JAYAPRAKASH-ry2ps 7 ай бұрын
ഇക്കാ ഞാൻ നാളേക്ക് ഉള്ള ഗോവക്ക അറിഞ്ഞു വെച്ചിട്ടുണ്ട്, അതിനുശേഷം കണ്ടുകൊണ്ട് ഇരിക്കുവാന് ഇക്കയുടെ പ്രോഗ്രാം സൂപ്പർ
@bonney21
@bonney21 10 ай бұрын
തോരൻ പൊളിച്ചു ഇക്കാ...അശോക്😊
@ammaluammalu503
@ammaluammalu503 Жыл бұрын
Valare eshttayi, samayathinanusarichu videos kanarundu, mutta aveel video kaanikkamo
@mgkrishnadasnair8026
@mgkrishnadasnair8026 Жыл бұрын
തോരൻ സൂപ്പർ !😀👏👌
@sukanyaponnuse
@sukanyaponnuse Жыл бұрын
ഞാൻ ഇങ്ങനെയാ ഉണ്ടാക്കുന്നെ 👌👌👌🥰🥰🥰
@shanushafi7644
@shanushafi7644 Жыл бұрын
Mandhi undakkumo ikka
@babypadmajakk7829
@babypadmajakk7829 Жыл бұрын
Kovakka thoran super
@jaisontj4908
@jaisontj4908 Жыл бұрын
Egg manthi or chiken manthi recipe cheyamoo..
@sureshparayilacharya6381
@sureshparayilacharya6381 Жыл бұрын
ഞാൻ ഇങ്ങനെ ഉണ്ടാക്കി നോക്കി .വളരെ നല്ലതാണ് ,സൂപ്പർ.
@nehakutty5571
@nehakutty5571 Жыл бұрын
Super adipolli
@bineeshpslakshmibineesh9060
@bineeshpslakshmibineesh9060 Жыл бұрын
കോവക്ക തോരൻ 👍👍
@sulaiman3670
@sulaiman3670 Жыл бұрын
ഇക്ക ചെറിയ ഒരു ഹോട്ടൽ ഇടുക്ക
@alfithankachan1505
@alfithankachan1505 Жыл бұрын
ഉണ്ടാക്കി കൊണ്ടിരിക്കുന്നു
@rajeswarivarma3284
@rajeswarivarma3284 Жыл бұрын
Veedu mariyo?
@salisaji692
@salisaji692 Жыл бұрын
Supper thoran
@TeenaChacko-i2d
@TeenaChacko-i2d Жыл бұрын
Kollam supper
@nishamolk.k3838
@nishamolk.k3838 Жыл бұрын
ഓക്കേ ചേട്ടാ നാളെ തന്നെ ഉണ്ടാക്കാം 👌👌
@villagespices
@villagespices Жыл бұрын
😊
@mallifa6492
@mallifa6492 Жыл бұрын
Respy adipoly 👍
@jaseelanousheer2190
@jaseelanousheer2190 11 ай бұрын
അടിപൊളി 🥰
@ambikap6517
@ambikap6517 5 ай бұрын
സൂപ്പർ 👍👍👍
@suchethakumarimp5890
@suchethakumarimp5890 6 ай бұрын
തേങ്ങതോരനാണോ?
@jaganjva3728
@jaganjva3728 Жыл бұрын
❤❤❤❤❤❤❤ANNA COLOURFUL KOVAKKA THORAN
@Faith-dp3mo
@Faith-dp3mo Жыл бұрын
👍👍👍👍👍👍👍
@chitracoulton7926
@chitracoulton7926 Жыл бұрын
Super thoran, thanks ,
@rajeswariv7269
@rajeswariv7269 5 ай бұрын
Super 👍
@jessythomas561
@jessythomas561 Жыл бұрын
Ithu mezhukupuratty undakan ariyunnathalle 😮kurachoode cheriyathaki ariyanam thoran vakkan
@WESTERNNADANRECIPESWITHSHYNO
@WESTERNNADANRECIPESWITHSHYNO Жыл бұрын
My favorite
@donvargheseantony6429
@donvargheseantony6429 Жыл бұрын
Nallathanu thoran
@sayidasay1063
@sayidasay1063 5 ай бұрын
സൂപ്പർ
@simibinu5397
@simibinu5397 Жыл бұрын
Super recipes ❤
@sreenivedh.7553
@sreenivedh.7553 Жыл бұрын
Super🥰👍
@haseenasalim6799
@haseenasalim6799 Жыл бұрын
👏
@sajanstylo8037
@sajanstylo8037 Жыл бұрын
👍👍👍
@manzoormuhammed5596
@manzoormuhammed5596 Жыл бұрын
Super We shall try it soon
@villagespices
@villagespices Жыл бұрын
☺️
@GgfdrtGhhg
@GgfdrtGhhg 6 ай бұрын
Super
@adithyanbinu8241
@adithyanbinu8241 8 ай бұрын
Uppu nokki curry theerum keto 😅😅😅
@anandadithyan
@anandadithyan Жыл бұрын
Super👌
@Nedumkandam999
@Nedumkandam999 Жыл бұрын
അടിപൊളി
@tessyjose400
@tessyjose400 Жыл бұрын
ഇക്ക ഇത്ത കുട്ടികളാരും നാളെ മുതൽ ടchool-ൽ പോകാൻ പറയത്തില്ല
@beeralitk3961
@beeralitk3961 Жыл бұрын
സൂപ്പർ
@celinjose7397
@celinjose7397 Жыл бұрын
Supper
@sumathivazhayil5201
@sumathivazhayil5201 Жыл бұрын
Recipe super 👍
@villagespices
@villagespices Жыл бұрын
☺️
@sujathafrancis5383
@sujathafrancis5383 Жыл бұрын
❤❤❤
@devarajprabhakaran3784
@devarajprabhakaran3784 Жыл бұрын
👍👍👍
@Parthan-AR
@Parthan-AR Жыл бұрын
I am first
@villagespices
@villagespices Жыл бұрын
☺️
@Linsonmathews
@Linsonmathews Жыл бұрын
Nice recipe ഇക്ക 😍👌❣️❣️❣️
@villagespices
@villagespices Жыл бұрын
☺️
@manjumr2768
@manjumr2768 Жыл бұрын
@SanjaySaji-eo3zj
@SanjaySaji-eo3zj Жыл бұрын
😋😋
@simi54234
@simi54234 Жыл бұрын
ഹായ് ഇക്കാ 🥰
@villagespices
@villagespices Жыл бұрын
Hai
@shajimols4717
@shajimols4717 Жыл бұрын
നാളെ ഉണ്ടാകും
@anniejohn1647
@anniejohn1647 Жыл бұрын
adipoli. ..kovakka thoran❤
@junaidcm4483
@junaidcm4483 Жыл бұрын
👍👍❣️
@bbiju1861
@bbiju1861 Жыл бұрын
Ekka tasty
@villagespices
@villagespices Жыл бұрын
☺️
@radheyamrajeev5121
@radheyamrajeev5121 Жыл бұрын
ഇന്നും വീട്ടിൽ കോവക്ക തോരൻ ആരുന്നു
@prasannakumari2505
@prasannakumari2505 Жыл бұрын
തേങ്ങ ചൂട് ആക്കാതെ ആണ് ആരോഗ്യത്തിനു നല്ലതു
@athirajijesh7673
@athirajijesh7673 Жыл бұрын
Hiii ikka
@villagespices
@villagespices Жыл бұрын
Hai
@marykuttybabu6502
@marykuttybabu6502 Жыл бұрын
Hai
@villagespices
@villagespices Жыл бұрын
Hai
@reenato7168
@reenato7168 Жыл бұрын
കോവയ്ക്ക തോരൻ കുട്ടികൾക്കും വളരെ ഇഷ്ടാവും. സൂപ്പർ 👏👏👍👍
@nishamolk.k3838
@nishamolk.k3838 Жыл бұрын
Currect ❤️❤️❤️
@villagespices
@villagespices Жыл бұрын
😊
@RajiSunil-q2p
@RajiSunil-q2p 7 ай бұрын
Super
@peterjobin1325
@peterjobin1325 Жыл бұрын
❤❤❤❤
@krishnakumarsankarapillai3281
@krishnakumarsankarapillai3281 11 ай бұрын
Super
@vasanthap3150
@vasanthap3150 Жыл бұрын
Super
@ajayanandan5670
@ajayanandan5670 Жыл бұрын
Super
@podiyammasunny3215
@podiyammasunny3215 Жыл бұрын
Super
@thilakan9998
@thilakan9998 Жыл бұрын
Super
@kottayamkunjachan1350
@kottayamkunjachan1350 Жыл бұрын
❤❤❤
@sajiths7253
@sajiths7253 Жыл бұрын
👍👍👍
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,4 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 7 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН