ഇപ്പോഴത്തെ കൊറെ അഹങ്കാര യൂട്യൂബേർസിനെക്കാൾ നല്ലത് ഈ ഇക്കാനെ പോലെ നിഷ്കളങ്കരായ ആൾക്കാരെ സപ്പോർട്ട് ചെയ്ത് വിജയിപ്പിക്കുന്നതാ... Love u ikka😍
@mayadeviammas4565 Жыл бұрын
Very simple and good looking item.
@StepByStepVlog306 Жыл бұрын
❤
@indiracooks Жыл бұрын
നല്ല പലഹാരമാണിക്കാ
@annammamonsy9511 Жыл бұрын
Itharam simple kukking thudaruka .abinandanam.
@mskalim8409 Жыл бұрын
Satyam
@anithajp8065 Жыл бұрын
ഞാൻ പൊതുവെ പാചകരംഗം ഒഴിവാക്കി വരുമായിരുന്നു,, എന്നാൽ താങ്കളുടെ നിഷ്കളങ്കമായ ആ സംസാരം എന്നെ പിടിച്ചിരുത്തി so simple man... Thank you.❤. 🙏🙏🙏
@omanajames6388 Жыл бұрын
... bhul
@bijirajeev Жыл бұрын
Super 😝
@raichaljoseph3491 Жыл бұрын
Super
@Anila-b9k10 ай бұрын
👌👌👌
@beenakt37318 ай бұрын
Simple and very tasty
@lathikalathika8173 Жыл бұрын
അടിപൊളി പലഹാരം ചേട്ടാ,,,, ചേട്ടന്റെ സംസാരം ഒത്തിരി ഇഷ്ടമായി.. അറിയാത്ത കാര്യത്തിനെ അറിയില്ല എന്ന് പറയാനുള്ള ആ മനസാണ് വലുത്.. ഒട്ടും കപടമില്ലാത്ത ചേട്ടന് ബിഗ് സല്യൂട്ട്.
@MollyPappachan-fz6ct Жыл бұрын
സാധാരണ ഒരു പാവം മനുഷ്യൻ നല്ല ചെറിയ ചെറിയ പാചകങ്ങള് സൂപ്പറായിട്ടുണ്ട് കേട്ടോ നന്നായി വരട്ടെ ദൈവം അനുഗ്രഹിക്കട്ടെ
@elmysojan62183 ай бұрын
ഇക്കയുടെ ജാടയില്ലാത്ത സംസാരം ഇഷ്ടമായി. എളുപ്പത്തിൽ ഉണ്ടാക്കുന്ന ഇത്തരം പലഹാരം സാധാരണക്കാർക്ക് ഉപകാരമാണ്. ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു 😊😊
@nishasajeer5710 Жыл бұрын
ഇക്ക സൂപ്പർ സാധനം. ഇന്നുണ്ടാക്കി കടിക്കുമ്പോൾ നല്ല crispiness ഉണ്ട്. അടിപൊളി 👍🏻👍🏻
@sitharadamodaran1781 Жыл бұрын
Simple ആയ മനുഷ്യനും ഹൃദ്യമായ അവതരണവും 🎉👍👏
@jisnashibu Жыл бұрын
ഞാൻ ഇപ്പോ എന്ത് ഉണ്ടാക്കാൻ യൂട്യൂബിൽ നോക്കിയാലും ഇക്കയുടെ റെസിപ്പി ആണ് നോക്കി ചെയ്യുന്നേ. എല്ലാം കൃത്യമായി പറഞ്ഞു തരും ടേസ്റ്റും ഉണ്ട് സാദാരണ കാർക്ക് ഉണ്ടാകാൻ പറ്റുന്ന രീതിയിൽ ആണ് എല്ലാം
@SavithriUnni-d7b8 ай бұрын
ആ,, ഹാ,,, എന്ത് ഭംഗി യാകാണാൻ, ഉണ്ടാക്കി നോക്കും ഉറപ്പായും
@valsalam46053 ай бұрын
Supper ഇന്ന് തന്നെ ട്രൈ ചെയ്യും ഇക്ക 👍👍
@suseelasuseela4633 Жыл бұрын
ഒരു പാവം മനുഷ്യൻ ഒരു അഹങ്കാരവുമില്ല. സൂപ്പർ 👌
@dk76dk Жыл бұрын
Simple പലഹാരം, നല്ല സംസാരവും ❤
@Hasguuu-ld4hsАй бұрын
ഇക്കയുടെഅവതരണം ആണ് എനിക്ക് കൂടുതൽ ഈഷ്ടം
@aneefacity69624 ай бұрын
നിങ്ങൾ വളരെ സാധു ആണ് 😊 പോതുവെ ഞാൻ കണ്ടു കഴിനവരിൽ നല്ല മനുഷ്യൻ. അള്ളാഹു കാത്തു രക്ഷിക്കട്ടെ ആമീൻ 🙂😊
@Sureshkumar-sw9nk2 ай бұрын
ഈ ആളുടെ ചീരി അതാണ് എനിക്ക് വലിയ ഇഷ്ടം അതുപോലെ സംസാരം വൈഫ് അതുപോലെ തന്നെ 👍🏻👍🏻👍🏻🌷
@umamohanlal25388 ай бұрын
Ur smile and simplicity is appreciated
@sheelashanmugham5506 Жыл бұрын
സൂപ്പർബ് ബ്രദർ. നല്ല നിഷ്കളങ്കമായ സംസാരം.എപ്പോഴും 😮ഇങ്ങനെയുള്ളവർ ഉയരങ്ങളിൽ എത്തും.❤
@AvThampi-zb8cr8 ай бұрын
ഒരു ശുദ്ധ മനുഷ്യൻ നല്ല പാചകം.ഞങ്ങൾ ഇദ്ദേഹത്തിൻറെ വീഡിയോ കണ്ട് പാചകം ചെയ്യാനും കഴിഞ്ഞു.
@babypm5282 Жыл бұрын
ഉണ്ടയേക്കാൾ ഇഷ്ടം ചേട്ടനെ😅😛😍 പിന്നെ ഉണ്ട ഇഷ്ടം. ഇതാണ് പച്ച മനുഷ്യൻ
@leelanarayanan8027 Жыл бұрын
നാട്യമില്ലാത്ത മനുഷ്യൻ, നല്ല പലഹാരം All the best
@sibu87096 ай бұрын
താങ്കളെ കൊട്ടാരക്കര ബോബിക്കു പകരം സിനിമയിൽ പരീക്ഷിക്കാൻ സാധിക്കും
@rajeswarikunjamma7931 Жыл бұрын
അടിപൊളി ആണല്ലോ വലിയ ബുദ്ധിമുട്ടും ഇല്ല ഉണ്ടാക്കി നോക്കാം 👍👍
@anniejuan767 Жыл бұрын
👍
@Bijumattappuramvideos Жыл бұрын
പാചകം ഒരു കലയാണ്. അതു ഉണ്ടാക്കുന്നവരുടെ മനസ്സും നല്ലതായിരിക്കുമ്പോൾ മാത്രമാണ് കഴിക്കുന്നവർക്കും സ്വാദിഷ്മാകുന്നതും. വളരെ നല്ല അവതരണം.
എത്ര നല്ല അവതരണം ആരെയും മുഷിപ്പിക്കാതെ, നിഷ്കളങ്കമായ സംസാരം, നന്നായി വരട്ടെ.
@DaisyBabu-pu6bwАй бұрын
ഇന്നാണ് ഞാൻ ഉണ്ടാക്കി നോക്കുന്നതാണ് ദൈവം നല്ല ഉയരങ്ങളിൽ എത്തിക്കട്ടെ ഇടയ്ക്കൊക്കെ ഞാൻ കാണാറുണ്ട്❤❤
@ushas6145 Жыл бұрын
പച്ചയായ മനുഷ്യ ൻ എല്ലാവിധ അനുഗ്രഹ ങ്ങ ളും നേരുന്നു.
@seethaseetha4028Ай бұрын
ഞാൻ ഉണ്ടാക്കിനോക്കി ചേട്ടാ. സൂപ്പർ ആണ് കഴിക്കാൻ. ഈഗോ ഇല്ലാത്ത ഈ സംസാരം ഒരുപാട് ഇഷ്ട്ടമായി ♥️♥️
@merypu4358 Жыл бұрын
നന്നായിട്ടുണ്ട് ച്ചേട്ടന്റെ അവതരണം സൂപ്പർ
@ThresiammaCyriac-ls1en28 күн бұрын
Adipoli chetta❤❤❤
@khai-l8l Жыл бұрын
ഇങ്ങനെ ഉള്ളവരെ വേണം നമ്മൾ സപ്പോർട്ട് ചെയാൻ നിങ്ങൾ ഉയരങ്ങളിൽ എത്തട്ടെ ബ്രോ 👍
@IndhuPs-kc3zh7 ай бұрын
സൂപ്പർ പലഹാരം, കൊഴുക്കട്ട ഉണ്ടാക്കുന്ന പോലെ ഈ പലഹാരം ആവിയിൽ വേവിച്ചാലും നല്ലതായിരിക്കും
@anithabenny1789 Жыл бұрын
പൊങ്ങച്ചം ഇല്ലാത്ത സംഭാഷണം സൂപ്പർ
@babythilakan881110 ай бұрын
സഹോദരാ വളരെ നന്ദി 🙏. ഇനിയും ഇങ്ങനെ ഉള്ള നാലുമണി പലഹാരങ്ങൾ ഉണ്ടാക്കുന്ന വീഡിയോ ഇടണം 🙏🙏🙏🙏
@kadeejavk8852 Жыл бұрын
മറ്റെല്ലാവരെക്കാളും ഇക്കയുടെ ഐറ്റം എല്ലാം സൂപ്പർ ആണ് നന്നായിട്ടുണ്ട് മറ്റ മറ്റുള്ളവർ പറയുന്നത് ഇത്ര കറക്റ്റ് മനസ്സിലാവുകയില്ല
@linianto874510 ай бұрын
ഇക്ക. നിഷ്കളകൻ. ആയ. ഒരു മനുഷ്യൻ. ഈപലഹാരം കിടിലൻ. തന്നെ
@muhammedunaif.t9723 Жыл бұрын
ഞാൻ ഇന്ന് ഉണ്ടാക്കി ട്ടോ അടിപൊളി ആയിരുന്നു എല്ലാർക്കും ഇഷ്ട്ടായി
@NarayananBabu. Жыл бұрын
സൂപ്പർ. നല്ല ഒരു വിഭവം, ഹൃദയമായി അവതരിപ്പിച്ചു 👍
@cicilykuruvilla248115 күн бұрын
Yes very simple and yummy..പലഹാരം 😄 👍...
@sarojinipp7208 Жыл бұрын
ഇതാണ് ചാനൽ ജാട ഇല്ല എത്ര പെട്ടന്ന് സങ്കതി കാട്ടിതന്നു👍 അഭിനന്ദനം👍 എല്ലാവരും കാര്യത്തിലേക്ക് വരാർ അര മണിക്കൂ തോന്നിയത് പറഞ് സമയം കളയു👍
@muhammedhaneefa82322 ай бұрын
ഇക്കാ നല്ല സാധനം കണ്ടിട്ട് കണ്ടിട്ട് കൊതി തോന്നുന്നു ഞങ്ങൾ ഇതുപോലെ പഴം കിട്ടിയാൽ ചെയ്യുന്നതാണ്
@PonnammaRaju-fd4on Жыл бұрын
അടിപൊളി പലഹാരം ഇക്കയുടെ അവതരണം സൂപ്പർ
@sunainanaushad729110 ай бұрын
മോന്റെ സ്കൂളിൽ ഫുഡ് ഫെസ്റ്റിനു ഞാൻ ഈ ബനാന ബാൾസ് ആണ് ഉണ്ടാക്കി കൊണ്ട് പോയത്. എല്ലാവർക്കും വളരെ ഇഷ്ടമായി. എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു. Thank you so much ikka😍.
@noushadnoushad9510 Жыл бұрын
നല്ല ഒരു പച്ചയായ മനുഷ്യൻ
@lalithaa2320 Жыл бұрын
നേരിട്ട് സംസാരിക്കുംപോലെയാണ് ഇദ്ദേഹത്തിന്റെ അവതരണം. നല്ല നല്ല ഐറ്റംസ് ആണ് എല്ലാം.
@rajipillai6064 Жыл бұрын
നല്ല പലഹാരം,ഇന്ന് സമയം കഴിഞ്ഞു പോയി.നാളെ തന്നെ ചെയ്യാം.എന്നിട്ട് അഭിപ്രായം പറയാം.പറയാൻ ഒന്നും ഇല്ല.സൂപ്പർ നന്നായിട്ടുണ്ട് കേട്ടോ 👌👍
ഞാൻ എലിയാമ്മ -73 yrs. ഇതു പോലെ കടലമാവു വച്ച് ഞാനും സാമ്പാർ ഉണ്ടാക്കുവാൻ നിർബന്ധിതയായിട്ടുണ്ട്. രുചിക്ക് ഒരു കുറവും ഉണ്ടായിട്ടില്ല. നസീറിനും ഷംനയക്കും ഹാറ്റ്സ് ഓഫ്❤❤
@gopalakrishnapillaisreedev37066 ай бұрын
Very sincere man. No veshamkettu at all
@kuttu8286 Жыл бұрын
ഞാൻ ഉണ്ടാക്കി നോക്കട്ടെ 👍🥰
@SheebaFelix-ul1lr10 ай бұрын
നമ്മുടെ ഗോപി ചേട്ടന്റ look , സംസാരം action, പാചകം. അടിപൊളി. God bless you. 👍🏻🙏🏻
@sumaur3745 Жыл бұрын
ഉറപ്പായും ചെയ്തു നോക്കും👍❤️❤️
@achuprajesh67644 ай бұрын
Avatharanum kelkkanum kananum adipoliya😊 gode bless you
@Zohra846 Жыл бұрын
കിടുക്കാച്ചി ഐറ്റം തന്നെ 👏👏
@sajithafiroz3795 Жыл бұрын
👍👍
@Devinm-hy1lh10 ай бұрын
ഇതുണ്ടാക്കി കഴിച്ചു സൂപ്പർ ആണ് എല്ലാവർക്കും ഇഷ്ടമായി
@alicemonachan5476 Жыл бұрын
അടിപൊളി പലഹാരം ഈസി ആയിട്ട് ഉണ്ട്കം
@lissyjames83658 ай бұрын
നല്ല പലഹാരം ചേട്ടൻ്റെ അവതരണം very good❤😀
@sheejavk1499 Жыл бұрын
Good recipe, defenitly will try on sunday🥰👌
@mvsundareswaran503822 күн бұрын
ചേട്ടാ അടിപൊളി .വളരെ ഇഷ്ടപ്പെട്ടു. ഞാൻ മഞ്ചേരിക്കാരനാണ്
@jomonjohney4191 Жыл бұрын
അടിപൊളി പലഹാരം 😋😋😋
@deepthinandanan2997 Жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ 👌👌👌നല്ല ടെസ്റ്റ് ഉണ്ടായിരുന്നു മക്കൾക്കു ഇഷ്ട മായി
@villagespices Жыл бұрын
☺️
@remyapradheesh7553 Жыл бұрын
നല്ല അവതരണം ചേട്ടാ 👍👍
@Anilkumar-m7k7i27 күн бұрын
താങ്കളുടെ അവതരണം 👍❤
@kannankaranithakidiyil6365 Жыл бұрын
Namaskaram 🙏 stay healthy and blessed always together with family 🙏 May Allah protect you always 🙏