നിങ്ങൾ ഉണ്ടാക്കുന്ന പല വിഭവം ഞാൻ ഉണ്ടാക്കാറുണ്ട് സൂപ്പർ ആണ് ഇന്ന് ഉണ്ടാക്കിയത് ജീരക കഞ്ഞി ആയിരുന്നു റൂമിലെ എല്ലാവർക്കും ഇഷ്ടായി എന്റെ മനസും നിറഞ്ഞു . പടച്ചവൻ അനുഗ്രഹിക്കട്ടെ
@jaseenahaneef-sf6ts8 ай бұрын
കൊള്ളാലോ👍സൂപ്പർ ഉഴുന്നുവട😊👌
@seenathseenath43498 ай бұрын
നല്ല സൂപ്പർ ഉയുന്ന് വട എനിക്കും നല്ല ഇഷ്ട്ടം ആണ് ഇൻശാ അള്ളാ ഞാനും ഒരു ദിവസം ഉണ്ടാക്കി നോക്കും ❤❤❤
@lattylatteesha73988 ай бұрын
നസീർ ഇക്കാ പൊളിച്ചു ❤..ഈ റമദാനിൽ അള്ളാഹു ആരോഗ്യവും എല്ലാ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ 🤲
@seenathseenath43498 ай бұрын
ആമീൻ
@ChinnuUllasChinnuUllas8 ай бұрын
എനിക്ക് നല്ല ഇഷ്ട്ടമാണ് ഉഴുന്നുവട.🤪🤪
@mollyjoseph13358 ай бұрын
നല്ല മൊരിഞ്ഞ ഉഴുന്നു വട അടിപൊളി ❤❤
@jalajas13768 ай бұрын
സൂപ്പർ..❤ഉഴുന്നുവട👌👌🎉
@BoosSafu8 ай бұрын
ഉഴുന്നുവട അടിപൊളി ആയിട്ടുണ്ട് 👌🏻👌🏻👌🏻
@remanick53358 ай бұрын
എനിക്കും ഉഴുന്നുവട വളരെ ഇഷ്ടമാണ്.ഇത് സൂപ്പർ ആണ്. 👌👌
ഇക്കാ..... ഒരെണ്ണം ഇങ്ങെടുക്കുന്നു കേട്ടോ .👌🏻👌🏻👌🏻👌🏻👌🏻❤️💕❤️
@jessyjoseph57538 ай бұрын
Super
@Manjaadikuruhandlelive8 ай бұрын
Nice❤
@joshanzachariah42258 ай бұрын
❤❤❤❤
@raghuraghunathan2238 ай бұрын
റാംസൻ ആശംസകൾ
@kalasunder68188 ай бұрын
Super uzhunnu vada chetta, adipoli... njaan undaakumbol ingane varilla...
@AnniNasar8 ай бұрын
Super Vada
@jayasreesajikumar92928 ай бұрын
Ok👍👍👍
@beenat57778 ай бұрын
300 kilo alla 300 gm super uzhunnu vada❤🎉
@rahulraveendran937422 сағат бұрын
300gm thanne പറയുന്നത്
@snehamary80628 ай бұрын
Eth eth mixeaaa peru parayumo
@jasimaju7108 ай бұрын
പ്രീതി
@SoufansanoojSoufansanooj8 ай бұрын
👌💯
@sreerekhamlni94848 ай бұрын
👌👌
@JuliepaulChakkiath-fr6sf8 ай бұрын
🙏👍😋😀
@RajeshK-qs1hk8 ай бұрын
300 kg=12. ?
@HarryAnderson-z3w3 ай бұрын
White Gary Hall Kimberly White Margaret
@IzzahJahan...8 ай бұрын
ഈസ്റ്റ് ചേർക്കേണ്ടതില്ലേ
@abidac8 ай бұрын
Superrrrrrrrrrrr ❤❤❤❤❤ ❤❤❤❤❤❤❤❤❤❤ 🎉🎉🎉🎉🎉🎉🎉🎉🎉🎉
@prasannaunnikrishnan36348 ай бұрын
❤❤❤😂🎉
@saraswathyarangode7 ай бұрын
,,,,,,,,,,,,,,,,,
@jayanpaul76778 ай бұрын
Uzhunnuvada super, uzhunnu 300 kg or 3kg 😄
@villagespices8 ай бұрын
300 gm
@jayanpaul76778 ай бұрын
Uzhunnu 300 gm
@villagespices8 ай бұрын
300gm
@BindhuManoj-jm8sb8 ай бұрын
അണ്ണൻ മാത്രം തിരിച്ചു ചെയ്യാതെ ഉള്ളൂ
@saraswathikuttipurath30818 ай бұрын
ഇക്കാ 300ഗ്രാം 😄😄
@sheejarajesh91548 ай бұрын
Ugran
@jojicherian78898 ай бұрын
Every day different Aitemes
@lilalila21948 ай бұрын
Hai
@RajeshKumar-ht8pz8 ай бұрын
ഉഴുന്ന് അരച്ചാൽ അപ്പോൾ തന്നെ ചുടണം എങ്കിലേ crispy and soft ആവൂ
@streetfoodcookingrecipes56394 ай бұрын
ഉഴുന്നുവട ഉണ്ടാക്കുമ്പോൾ പുറംഭാഗം നല്ല ബലം ആകുന്നു
@blessybiju56078 ай бұрын
🥰
@jayaprabhakaran26538 ай бұрын
Uzhunnuvada super ❤❤❤❤
@Sreeja8208 ай бұрын
F😮😮😮😮
@rajansk40458 ай бұрын
ഉഴുന്ന് വട സൂപ്പർ പക്ഷേ ഇളക്കിയപ്പോൾ കൈ കൊണ്ട് ഇളക്കണം സൂപൂൺ അത്ര സുഖം അല്ല
@shylabeegom5318 ай бұрын
Super 👌
@aniboban1368 ай бұрын
😂😂@@shylabeegom531
@geenovizhalayil97518 ай бұрын
ഇക്കാ, നല്ല പഴുത്ത നാട്ടുമാങ്ങാ ഉപ്പിലിടുന്നതിന്റെ വീഡിയോ ചെയ്യാമോ?? യൂട്യൂബിൽ പല വീഡിയോ ഉണ്ടെങ്കിലും അതൊന്നും നമ്മളുടെ നാട്ടിൽ ഇടുന്നതു പോലെ അല്ല.ഒരു പഴയ നാട്ടു രുചി എല്ലാവർക്കും ഒന്നു പരിചയപ്പെടുത്തിയാൽ നല്ലതായിരുന്നു. ഇപ്പോൾ പഴുത്ത നാട്ടുമാങ്ങാ കിട്ടുന്ന സമയം ആണല്ലോ. ഓണാട്ടുകരയുടെയും കുട്ടനാടിന്റെയും ആ പഴയകാല കിടുക്കാച്ചി രുചിയുള്ള ഐറ്റം എങ്ങനെ ആണ് ചെയ്യുന്നത് എന്ന് എല്ലാവർക്കും ഒന്നു കാണിച്ചു കൊടുക്ക്. പഴംകഞ്ഞിയിലും ചോറിലും ഒക്കെ ചേർത്ത് കഴിക്കുമ്പോൾ ഉള്ള ആ രുചിയുടെ മാമാങ്കം എന്താണ് എന്ന് എല്ലാവരും അറിയട്ടെ.