ഒന്നും പറയാനില്ല ചേച്ചി നിങ്ങൾ സൂപ്പറാണ്.. ആരെയും അതിശയിപ്പിക്കും സിന്ധുചേച്ചി...

  Рет қаралды 297,630

Village Vartha

Village Vartha

Күн бұрын

#latestvideo #villagevartha #agriculture #pathanamthitta
ഭർത്താവ് നഷ്ടപ്പെട്ടപ്പോൾ തളർന്നില്ല.. മക്കളെ നെഞ്ചോടു ചേർത്തുപിടിച്ച് ഇറങ്ങി. പിന്നെ സംഭവിച്ചത് ദാ ഇതാണ്... ആരെയും അതിശയിപ്പിക്കും സിന്ധുചേച്ചി...!!

Пікірлер: 169
@lathikas3975
@lathikas3975 Жыл бұрын
മിടുക്കി ദൈവം ആരോഗ്യം കൊടുക്കട്ടെ😊
@rajukv5087
@rajukv5087 Жыл бұрын
ഇതാണ് അമ്മ കുട്ടികളെ കൊന്ന് അല്ലങ്കിൽ ഉപേക്ഷിച്ച് മറ്റൊരുത്തന്റെ കൂടെ പോകാതെ കുഞ്ഞുങ്ങൾക്ക് വേണ്ടി ജീവിക്കുന്ന അമ്മ നല്ല അമ്മ നമിക്കുന്നു സഹോദരി നമിക്കുന്നു🙏🙏🙏🙏🙏
@abdurshimanmp7393
@abdurshimanmp7393 Жыл бұрын
പാവപ്പെട്ട ചേച്ചി കഠിനാധ്വാനത്തിൽ കൂടി ജീവിക്കുന്ന ചേച്ചിക്ക് എല്ലാ നന്മകളും ഈശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@salmashaji2391
@salmashaji2391 Жыл бұрын
ശെരിക്കും കർഷകശ്രീ ക്ക് അർഹയായ ചേച്ചി 👍👍
@chandramathikvchandramathi3885
@chandramathikvchandramathi3885 Жыл бұрын
ആശംസകൾ.
@shijicherian5183
@shijicherian5183 Жыл бұрын
Correct
@geethasivakumar7710
@geethasivakumar7710 Жыл бұрын
❤❤
@iloveindia1076
@iloveindia1076 Жыл бұрын
ഇവരൊക്കെയാണ് സെലിബ്രിറ്റി, കർഷകർ ഇല്ലെങ്കിൽ നമ്മളില്ല, വിയർപ്പിന്റെ അസുഖമുള്ള രാഷ്ട്രീയ ക്കാർക്ക് വേണ്ടി സമർപ്പിക്കുന്നു
@sindhukrishnakumar6021
@sindhukrishnakumar6021 Жыл бұрын
പ്രിയപ്പെട്ട സഹോദരീ നിങ്ങളാണ് ധീര വനിത എല്ലാ ഉയർച്ചയും ഉണ്ടാവട്ടെ
@renjithappu9592
@renjithappu9592 Жыл бұрын
ഇത്രേം അടുത്ത് കിടന്നിട്ടും ചേച്ചിയെ പറ്റി അറിയാൻ യൂട്യൂബ് വേണ്ടി വന്നല്ലോ എല്ലാ വീട്ടമ്മമാർക്കും ഒരു മാതൃകയാണ് ചേച്ചി നമ്മടെ നാടിന്റെ മുത്താണ് അഭിമാനമാണ് ❤❤❤
@sajeevkumars9820
@sajeevkumars9820 Жыл бұрын
ഈ സഹോദരി പുലിയാണ് ♥️♥️👍👍👌👌👌
@remyashyam9213
@remyashyam9213 Жыл бұрын
ചേച്ചി ഇത്രയും വർഷം ചെയ്തതിനുള്ള അംഗീകാരം ആണ് യീ അവാർഡ്. ഇനിയും മുൻപോട്ടു ഇങ്ങനെ തന്നെ പോകുക. ഇനിയും ചേച്ചിക്ക് അംഗീകാരങ്ങൾ കിട്ടട്ടെ എന്നു ആശംസിക്കുന്നു...... 😊😊😊
@yusufmuhammad2656
@yusufmuhammad2656 Жыл бұрын
ഈ ചേച്ചിക്ക് എന്നും ദൈവ തുണ ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ......യൂസുഫ്..
@babuk2486
@babuk2486 Жыл бұрын
ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ
@kumarisasidharan2592
@kumarisasidharan2592 Жыл бұрын
മിടുക്കി ആ കാല് തൊട്ടൊന്നും നമസ്കരിക്കട്ടെ🙏🙏🙏
@kalathmurali6408
@kalathmurali6408 Жыл бұрын
നില്പ് കണ്ടപ്പോൾ തന്നെ മനസ്സിലായി ആൾ കില്ലാടി ആണെന്ന്. യൂണിയൻ കാരേക്കാൾ തൻറെടം.അഭിനന്ദനങ്ങൾ.
@moncyskaria
@moncyskaria Жыл бұрын
ദൈവം മോളെ ധാരാളമായി അനുഗ്രഹിക്കട്ടെ
@sreekandannair6447
@sreekandannair6447 Жыл бұрын
100% Deserving Award ... Big Salute for Sindhu..
@wilsonpk1249
@wilsonpk1249 Жыл бұрын
👍
@natesankrajappan8242
@natesankrajappan8242 Жыл бұрын
ഇത് കർഷകശ്രീക്ക് അർഹതയുള്ള കർഷക സത്രീ ദൈവം ആയുര ആരോഗ്യ സൗഖ്യം നർകി രക്ഷിക്കട്ടെ ഇനിയും കൃഷിയിൽ തിളങ്ങാൻ ദൈവം സഹായിക്കട്ടെ.
@gilesjoseph6178
@gilesjoseph6178 Жыл бұрын
സിസ്റ്റർ.. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏
@ksgamingyt8290
@ksgamingyt8290 Жыл бұрын
മിടുക്കി 🙏ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
@nizamuddeen1868
@nizamuddeen1868 Жыл бұрын
മാ ശാ അല്ലാഹ് ❤ദൈവം അനുഗ്രഹിക്കട്ടെ 🤲🏻❤
@binupt249
@binupt249 Жыл бұрын
👍👍
@Sharu201
@Sharu201 Жыл бұрын
സഹോദരിക്ക് എല്ലാവിധ ആശംസകളും നേരുന്നു. എന്നും ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ. 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤
@afrinshamnath5thbaidhinfat947
@afrinshamnath5thbaidhinfat947 Жыл бұрын
ഭർത്താവിന്റെ ആത്മാവ് ചേച്ചിയുടെയും മക്കളുടേം കൂടെയുണ്ട് സഹായത്തിനു
@sunilkumarg9470
@sunilkumarg9470 Жыл бұрын
ബിഗ് സല്യൂട്ട് 👌👌👌👍
@sindhus6320
@sindhus6320 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@ajithkumar731
@ajithkumar731 Жыл бұрын
പച്ചക്കറിക്ക് അന്യസംസ്ഥാന ങ്ങളെ ആശ്രയിക്കുന്ന മലയാളിക്ക് ഒരു വഴികാട്ടി 🙏🙏🙏🙏🙏
@kumariprasanna7223
@kumariprasanna7223 Жыл бұрын
മിടുക്കി കുട്ടി. ഭഗവാൻ കുടെ yundavum
@sudhaviswan4239
@sudhaviswan4239 Жыл бұрын
തട്ടാക്കുടിയ്ക്കടുത്ത പാടം എന്ന സ്ഥലത്തുള്ളതാണ് ഞാൻ ഇപ്പോൾ താമസിക്കുന്നത് അടൂരാണ്. സിന്ധുവിന്റെ ഈ സാഹസം കണ്ടിട്ട് വളരെ സന്തോഷം തോന്നുന്നു. പണ്ട് ഞങ്ങൾ വിറകിനൊക്കെ വന്നിട്ടുള്ള സ്ഥലമാണ്. റോഡൊക്കെ ഇപ്പോഴും പഴയപടി തന്നെ. സിന്ധുവിന് എല്ലാ ആശംസകളും നേരുന്നു
@sumapaul870
@sumapaul870 Жыл бұрын
മടി പിടിച്ചു വെറുതെ ഇരുന്നു സമയം കളയുന്നവ൪ ഇവരെ കണ്ടു പ൦ിക്കു.
@anilevarghese
@anilevarghese Жыл бұрын
May she be an inspiration to all of us! God bless you sis!🎉
@Aji.Azhakan
@Aji.Azhakan Жыл бұрын
ചേച്ചിക്ക് ഒരു പാട് ആശംസകൾ നേരുന്നു
@JosephkuttyMathew
@JosephkuttyMathew Жыл бұрын
I am a Thattakudy resident. I know this fellow. What she said 100 % correct. I never seen such a lady in my life. A men can't do such things. We should teach lesson from her. May God bless she & her kids.
@lissythomas3783
@lissythomas3783 Жыл бұрын
Hats off to you and your kids sister ❤god bless 🙏🏼
@mollyjohnson5439
@mollyjohnson5439 Жыл бұрын
Jeevitharhil tholkkatha chechikku hearty congratulations. Real mother
@aswanthk7428
@aswanthk7428 Жыл бұрын
ഇവിടം സ്വർഗമാണ് ❤
@aniahd86
@aniahd86 Жыл бұрын
This video was a great inspiration for me. Some thing I will always remember for my life.
@mgkrishnadasnair8026
@mgkrishnadasnair8026 Жыл бұрын
ഒന്നും പറയാനില്ല, അത്ര സൂപ്പർആണ് ചിക്കൻ കറി🎉💐👏👌 . (ഞങ്ങൾ പൊതുവെ മലപ്പുറത്തുകാർ കടുക് താളിക്കാറില്ല )
@mercystephen1433
@mercystephen1433 Жыл бұрын
Very good sister. Keep going. God bless you. ❤
@sujalakumarig9752
@sujalakumarig9752 Жыл бұрын
മോൾക്ക് ആശംസകൾ
@febinshaji1924
@febinshaji1924 Жыл бұрын
Congrats. God bless you
@manisasidharan6933
@manisasidharan6933 Жыл бұрын
Dhaivam anugrahikkate
@GeorgePJ-v8m
@GeorgePJ-v8m Жыл бұрын
നല്ല സഹോദരി ഉറച മനസിന് ആയിരം അഭിവാദ്യങ്ങൾ
@rash8551
@rash8551 Жыл бұрын
Chechi super👌
@meerapeter8577
@meerapeter8577 Жыл бұрын
Big salute
@josethayyil7681
@josethayyil7681 Жыл бұрын
ചേച്ചി.. ജീവിക്കാൻ കൊതിയുണ്ടെങ്കിൽ.. ടുവീലർ ഓടിക്കുമ്പോൾ.. ഹെൽമിറ്റ്.. വെക്കുന്നത്.. നല്ലതായിരിക്കും..🙏🙏🙏
@RajendranVayala-ig9se
@RajendranVayala-ig9se Жыл бұрын
പെൺകരുത്ത് - ഇതാ - കണ്ടു പഠിക്കാം
@Udaya_prabha
@Udaya_prabha Жыл бұрын
മിടുക്കി❤❤
@ushas8349
@ushas8349 Жыл бұрын
Kandupadikku...madichikale✌️
@lukeantony4870
@lukeantony4870 Жыл бұрын
Super sahodhari👍
@dharneendranv4438
@dharneendranv4438 Жыл бұрын
Great 👍
@bindutv4847
@bindutv4847 Жыл бұрын
Congratulations...🎉sindhu ലേഖ..❤
@meharafathima718
@meharafathima718 Жыл бұрын
ആരോഗ്യം നൽകട്ടെ ദൈവം
@jayasreegovindam3075
@jayasreegovindam3075 Жыл бұрын
Chechi many many congrats 👌👌👍👍🙏🙏💐💐💐🌹🌹💕💕
@remadevis6692
@remadevis6692 Жыл бұрын
Abhimanam thonnunnu. Abhinandanangal Sindhu❤
@ravilion9670
@ravilion9670 Жыл бұрын
എൻറെ നാട് പാലക്കാട് ജില്ല ചളവറ ഗ്രാമപഞ്ചായത്ത് ഇവിടെ മൂവായിരത്തിലധികം കുരങ്ങുകൾ ഉണ്ട് വീട്ടിൽ ഒരു മഞ്ഞൾ നടാൻ പറ്റുന്നില്ല എല്ലാം കൂടി അങ്ങോട്ട് കയറ്റി അയക്കട്ടെ കുരങ്ങ് മാത്രമല്ല പന്നി മയിൽ മുള്ളൻ പന്നി ഒരു വിത്ത് ഇടാൻ സമ്മതിക്കുന്നില്ല വാഴ തൈ വയ്ക്കാൻ പറ്റില്ല പറഞ്ഞല്ലോ മഞ്ഞൾ വെക്കാൻ പറ്റില്ല
@suniln5883
@suniln5883 Жыл бұрын
Congratulations
@jessyjose7240
@jessyjose7240 Жыл бұрын
ആരോഗ്യം ദൈവം kodukkane🙏
@വഴക്കാളിപെണ്ണ്
@വഴക്കാളിപെണ്ണ് Жыл бұрын
എന്തേലും കുറ്റം പറയാൻ വേണ്ടി സൂക്ഷിച്ച് നോക്കി video കണ്ട് നെഗറ്റീവ് ഓളികളോട് ഈ videoൽ ഒരു കുറ്റവും ഇല്ല❤
@vkvlog1754
@vkvlog1754 Жыл бұрын
😂😂
@vineethalohidakshan5694
@vineethalohidakshan5694 Жыл бұрын
Athe👍
@വഴക്കാളിപെണ്ണ്
@വഴക്കാളിപെണ്ണ് Жыл бұрын
@@vkvlog1754 ☺
@വഴക്കാളിപെണ്ണ്
@വഴക്കാളിപെണ്ണ് Жыл бұрын
@@vineethalohidakshan5694 ☺☺
@sheenusvlogchannel700
@sheenusvlogchannel700 Жыл бұрын
Video പെട്ടെന്ന് തീർന്നുപോയി 😂 അതൊരു കുറ്റമായി പറയാം 😂
@gangadharan8441
@gangadharan8441 Жыл бұрын
God is great ❤️❤️❤️🙏🙏🙏
@rejibabyrejibaby8178
@rejibabyrejibaby8178 Жыл бұрын
ചേച്ചി സൂപ്പർതന്നെ 👍👍👍👍
@AnitharoopeshM-ff7yj
@AnitharoopeshM-ff7yj Жыл бұрын
Sooperchehi
@newfamily3210
@newfamily3210 Жыл бұрын
എന്റെ നാട്ടുകാരി ചേച്ചി സൂപ്പർ ❤❤❤
@SakeenaSakeenasideek-du8up
@SakeenaSakeenasideek-du8up Жыл бұрын
അഭിനന്ദനങ്ങൾ
@gracesali5099
@gracesali5099 Жыл бұрын
God bless her and give her good health
@babukuttanpillai-kz1sz
@babukuttanpillai-kz1sz Жыл бұрын
Hearty congratulations🥳
@vinumanju2678
@vinumanju2678 Жыл бұрын
Good chechi🥰👍👍👍
@HadiFilu-wu1oq
@HadiFilu-wu1oq Жыл бұрын
അൽഹംദുലില്ലാഹ് 🤲🏾🤲🏾🤲🏾
@asokanasokanpp8606
@asokanasokanpp8606 Жыл бұрын
കുടുംബശ്രീകളിൽ നിന്നും ലോണെടുത്തു കുടിശിക വരുത്തിയതിനു ശേഷം കൂണുപോലെ അനുദിനം പൊന്തിവരുന്ന സ്വകാര്യ ഗ്രൂപ്പുകളിൽ നിന്നും പിന്നെയും ലോണെടുത്ത് കടക്കെണിയിലേക്ക് താഴ്ന്നു താഴ്ന്നു പോകുന്ന ഓളുമാരെല്ലാം സിന്ധുലേഖയെ കണ്ടുപഠിക്കൂ
@ponnamman1867
@ponnamman1867 Жыл бұрын
God bless യു
@appuachuvlogs3133
@appuachuvlogs3133 Жыл бұрын
God bles you chechi 🥰🥰
@shameeraramchandran8239
@shameeraramchandran8239 Жыл бұрын
God bless you dear iron lady❤️❤️❤️👍
@kannansnair007
@kannansnair007 Жыл бұрын
👏👏👏
@shajihassan8
@shajihassan8 Жыл бұрын
ചോച്ചിയെ ഞാൻ ആ ധരിക്കുന്നു ഉടയതമ്പുരാൻ എല്ലാ ഐശ്വര്യവും തരട്ടെ ഇന്നത്ത തലമുറ അറിയാതെ പോയ ജിവിതം
@Mudakkalizzworld
@Mudakkalizzworld Жыл бұрын
Super
@ilfatradingilfa
@ilfatradingilfa Жыл бұрын
santhoshammmmmmm kannnu niranju poyi......👌
@soyasworld2549
@soyasworld2549 Жыл бұрын
Wow
@rajeshiyer6597
@rajeshiyer6597 Жыл бұрын
Salute with respect
@hhgh6560
@hhgh6560 Жыл бұрын
Amma.❤.namichu❤.sanham..mathramm.ammachi❤
@alexpta1338
@alexpta1338 Жыл бұрын
Theneecha or honeybee undangil Aana verillann Kettu . Theneecha krishi koodi cheythal nallatharikum . All the very best 👍
@baijubn8806
@baijubn8806 Жыл бұрын
Iron lady ❤❤❤ Ivide Kure ennam camerayum pokki pidichu mosham video utubil ittu cash undakkan nokkunnu ivide chechikku abhimanathode thala uyarthi jeevikkam❤❤❤❤❤
@lucyjohn741
@lucyjohn741 Жыл бұрын
Great❤
@afrinshamnath5thbaidhinfat947
@afrinshamnath5thbaidhinfat947 Жыл бұрын
Arudem kann thattathirikkatte
@vinodkolot2385
@vinodkolot2385 Жыл бұрын
സൂപ്പർ
@VijayKumar-gf7dh
@VijayKumar-gf7dh Жыл бұрын
കാപ്പി ചെടി അങ്ങിനെ അല്ല വളർത്തി ഇണ്ടാകുന്നെ അത് kavathu ചെയ്ത് മുകളിലേക്കു കൂടുതൽ ഉയരത്തിൽ പോകാതെ നല്ല വളവും ചെയ്താൽ നിങ്ങൾക്കു പ്രേതീക്ഷിക്കുന്നതിനേക്കാളും വിളവ് ലെഭിക്കും 👍🏾
@nidheesh7865
@nidheesh7865 Жыл бұрын
🙏👍🏿
@SindhuSindhusanthosh-y8d
@SindhuSindhusanthosh-y8d Жыл бұрын
Super .sindhuchechi I love you God bless you
@aswathykumar927
@aswathykumar927 Жыл бұрын
Adhwanathinte phlam kitti iniyum Ayushman arogyavum undakatte I🙏
@ushanair7251
@ushanair7251 Жыл бұрын
Good
@elsammageorge4322
@elsammageorge4322 Жыл бұрын
Midukky God bless you
@elizabethfrancis1541
@elizabethfrancis1541 Жыл бұрын
God bless you sister
@lissyjames5598
@lissyjames5598 Жыл бұрын
❤❤❤❤
@AfiramiPs
@AfiramiPs Жыл бұрын
Sindhu Amma killadii alle😌🔥❤️
@aswathysajeev2031
@aswathysajeev2031 Жыл бұрын
God bless you sindhulekha
@vijayakumarikk2028
@vijayakumarikk2028 Жыл бұрын
Congratulations Sindhu.I likes you very much.Hard working lady
@Blah-Blah324
@Blah-Blah324 Жыл бұрын
Ente friend inte amma😊😊😊
@sabus8172
@sabus8172 Жыл бұрын
Very good 🎉🎉🎉
@ratheeshiruvetty3392
@ratheeshiruvetty3392 Жыл бұрын
ഇതാണ് അമ്മ എന്ന് പറയുന്നത്
@lintasamuel2015
@lintasamuel2015 Жыл бұрын
God bless you❤
@royjain4991
@royjain4991 Жыл бұрын
Big Salut
@kumarsugu1852
@kumarsugu1852 Жыл бұрын
Vlog super brother thanks sister God bless you great job big salute sister ❤🤝🤝🤝🤝🤝🙏🙏🙏🙏🙏👍
@ganapathysundharam9900
@ganapathysundharam9900 Жыл бұрын
❤❤❤❤❤❤❤❤ Congratulations God bless you sago
@minithomas4036
@minithomas4036 Жыл бұрын
Real fight er congratulations
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 136 МЛН
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 4,4 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 22 МЛН
ഞങ്ങടെ കുഞ്ഞ് കൃഷി തോട്ടം
7:10
Aattas Little World
Рет қаралды 1,1 М.
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 136 МЛН