ദൈവദാസനെ കർത്താവ് അനുഗ്രഹിക്കട്ടെ. ആദ്യം ആയിട്ടാണ് കർത്ത് വേല ചെയ്യുന്ന ഒരു ദാസൻ ഭൂമിയിൽ അധ്വാനിച്ച് കുടുംബത്തിന് വേണ്ടിയും നാടിന് വേണ്ടിയും വേല ചെയ്യുന്നത് കാണുന്നത്. ദൈവം സമൃദ്ധി യായി അനുഗ്രഹിക്കട്ടെ. Praise God.
@ja2252 жыл бұрын
Well said.
@user-ie5lt8vg1l2 жыл бұрын
നല്ല ദൈവദാസന്മാരെ താൻ കണ്ടിട്ടില്ല ഇതുവരെ. അതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്. ഓരോരോ വിഷയങ്ങളുടെ ദൈവീക മറുപടിക്ക് വേണ്ടി അവർ ചെയ്യുന്ന ഉപവാസവും പ്രാർത്ഥനയും അധ്വാനത്തെക്കാളും ബുദ്ധിമുട്ട് ആയിട്ടുള്ള കാര്യമാണ്. ഏകാകൃത യോടുള്ള പ്രാർത്ഥനയും പൂർണമായ ഭക്ഷണം വെടിഞ്ഞ് 20..30 ദിവസത്തേക്ക് ഉപവാസം തനിക്ക് ചെയ്യാൻ കഴിയുമോ?
@shantysuresh37352 жыл бұрын
ദൈവം പറഞ്ഞത് നിന്റെ നെറ്റിയിലെ വിയർപ്പ് കൊണ്ട് അപ്പം കഴിക്കാൻ അല്ലേ പറഞ്ഞത് അപ്പോൾ പാസ്റ്റർമാർ തന്നെ മറ്റുള്ളവർക്ക് മാതൃക ആകേണ്ടത്
@shiby_shiju2 жыл бұрын
Daivam karthavinte daasanmaare akkiunnau vividha susrusa varangalumayanu.ee pastor oru aswasa bhavan nadathunnu.athukondu avare nokki nadathan krishi cheyyunnu.ellavarkkum ore varam alla karthaavu kodukkunnatu,chilarkku prasangikkaan,chilarkku pattu padam,chilarkku sabhakale nayikkaan,ellatinteyum saram kristhuvinte sneham lokathe ariyikkuka.ithinidayil kalla pravaachakarum kalla suvishekarumanum.Sabha shusrusha oru easy job alla,athinaayi pratheyka daivakripa venam
@shajuthomas47602 жыл бұрын
@@user-ie5lt8vg1l എല്ലാ വിധ പാസ്റ്റർ മാരെയും കണ്ടിട്ടാണ് ഞാൻ പറഞ്ഞത്. അതിന് തനിക്ക് വല്ല പ്രശ്നം ഉണ്ട് എങ്കിൽ അത് തൻെറ മാത്രം കുഴപ്പം ആണ്.
@kvijayakumar82992 жыл бұрын
അശരണർക്കു ശരണമേകുന്ന താങ്കൾക്കും താങ്കളുടെ സ്ഥാപനത്തിനും ദൈവം തുണയായിരിക്കട്ടെ 🙏
@rijushanythykoottathil67592 жыл бұрын
നല്ല പ്രവർത്തനങ്ങൾ ദൈവ അനുഗ്രഹം തന്നെയാണ് ❤️.....
@rosammamathew29192 жыл бұрын
Good..praise.the.lord. God God.Bless.morepaster
@sivadasansiva43512 жыл бұрын
അഭിനന്ദനങ്ങൾ!! മറ്റുള്ളവർക്കും ഇത് മാതൃക
@shaluoommen12 жыл бұрын
God bless you pastor ശുദ്ധമായ പച്ചകറികൾ ഉത്പാദിപ്പിച്ച് അശരണർക്ക് നൽകുകയും അതിന് വേണ്ടുന്ന ചിലവുകൾ അവിടുന്ന് തന്നെ ഉണ്ടാക്കാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ പച്ചക്കറി വിത്തുകൾ വിൽക്കുന്നുണ്ടോ? ഞാൻ ഒത്തിരി പ്രവിശ്യം അവിടെ വന്ന് പച്ചക്കറികൾ വാങ്ങിട്ടുണ്ട്.
@jgkutty92682 жыл бұрын
അധികമാർക്കും കഴിയാത്ത സമർപ്പണം. ജാതിയോ മതമോ നോക്കാതെ എല്ലാവരേയും ഒന്നു പോലെ സ്നേഹിക്കുന്ന ദിവ്യ മനുഷ്യനും കുടുംബവും - ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ -
@johntitus14372 жыл бұрын
ഇനിയും ദൈവം അധികമായി അനുഗ്രഹിച്ചു പ്രവർത്തനങ്ങളെ വിശാലമാക്കട്ടെ 🌹🌹🌹
@gressomathew39962 жыл бұрын
നമ്മുടെ നാട് പച്ചക്കറി കൃഷിക്ക് അനുകൂലമായ കാലാവസ്ഥ ഉള്ള ഇടം ആണ്, മടി മാറ്റി വെച്ച് എല്ലാവരും തങ്ങൾക്കുള്ള പറമ്പിൽ കൃഷിച്ചെയ്യുകായാണെകിൽ വിഷ രഹിതമായ പച്ച കറി ഉപയോഗിക്കാം, ഈ പാസ്റ്റർ ഒരു നല്ല മാതൃകയാണ് 🙏
@susanpalathra76462 жыл бұрын
Rev. Pastor, അനുഗ്രഹിയ്ക്കപ്പെട്ട നല്ല പ്രവർത്തനങ്ങൾ. അങ്ങയെ ദൈവം സമൃദ്ധിയായി അനുഗ്രഹിയ്ക്കട്ടെ,
@emmyscorner46982 жыл бұрын
മാതൃക പരമായ ജീവിതവും പ്രവർത്തനവും
@mathewabraham26162 жыл бұрын
This is also part of sincere Ministry... May God bless this attempt for the Glory of God...
@exodus29022 жыл бұрын
ഞാൻ ഇവിടെ 10 ഇയർ മുൻപ് പോയിട്ടുണ്ട്, നല്ല ആളുകൾ
@georgejohn7522 Жыл бұрын
ദൈവവേല ചെയ്യുന്ന ഈ ദൈവദാസനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏😇😇😇💐💐💐
@sheelajoseph3132 жыл бұрын
ദൈവദാസനെ ദൈവം അനുഗ്രഹിക്കട്ടെ.
@lijokgeorge70942 жыл бұрын
God bless you pastor U r the real servant of God our Father ❤✝️🌈🕊
@fasilabanu27962 жыл бұрын
നല്ല മനുഷ്യൻ തമ്മിൽ തച്ചു ചാവുന്ന ഈ കാലത്ത് 🙏🙏🙏🙏🙏
@josephzacharia24162 жыл бұрын
I am at a loss to find proper words to congratulate you about this venture, people in Kerala think as risk. May God bless you in your efforts to help the desolates as well as the almost skeptic ones to take such risks.
@shantysuresh37352 жыл бұрын
Good job പാസ്റ്റർ
@BethLegal2 жыл бұрын
God Bless you..They Have a Great Vision..Gilgal Ashwas Bhavan is an Excellent Model for Charity
@bijucbaby68372 жыл бұрын
Love you pastor jiii
@tojichenjoseph67752 жыл бұрын
So nice to see Pastor. May God bless you abundantly for uour service to humanity 🙏
@clbiju2 жыл бұрын
Very good work God bless you.
@fabaabey39592 жыл бұрын
God bless you pastor
@sunnypaul19502 жыл бұрын
God bless you pr ji🌹🌹🌹🌹
@varghesetg34052 жыл бұрын
a good initiative by paster. keep it up
@shajanjoy69922 жыл бұрын
God bless u Pr
@shaluoommen12 жыл бұрын
കൃമികടിയുള്ള ആൾക്കാർ ഇത് കണ്ടിട്ട് ചെറിയുന്നുണ്ട് നല്ല ഓമക്കാ കൃഷിയും ഇവിടെ ഉണ്ട്😀
@shantysuresh37352 жыл бұрын
സ്വന്തമായി അധ്വാനിച്ചു ജീവിക്കുന്നത് നല്ലത് ആണ് ഇദ്ദേഹം മറ്റു പാസ്റ്റർമാർക്ക് ഒരു പ്രചോദനം ആകട്ടെ
@gressomathew39962 жыл бұрын
👌
@sheeja.b2 жыл бұрын
@@anjuaby4177 kraaahhh thfoooo podeee
@sajeevbk57272 жыл бұрын
ദൈവം താങ്കളിൽ കൂടി ആശരണർക്കുവേണ്ടി പ്രവർത്തിക്കുന്നു..
@shiby_shiju2 жыл бұрын
@@shantysuresh3735 krishi cheyyunnathu mathramalla advaanam.adheham oru karthavinte dasan anankil oru athmavine enkilum karthavinayi neduka.allannu adheham parayatte.
@m.gsubrahmanian13652 жыл бұрын
It's really great, wish you all the best i, this will encourage others also to start the cultivation of vegitables atleast for their own use.
@sunnythomas60382 жыл бұрын
Great job paster this type of nob is really God work..... 🙏👍🌹
@Tomachen4122 жыл бұрын
Nice, God bless you
@Koolgreenart2 жыл бұрын
❤❤❤🙏
@christochiramukhathu46162 жыл бұрын
Great model to other ordinary and spiritual people.
@bibipeter5762 жыл бұрын
Kanditullathil vach nalla pastor👌
@mcnbmvncn59512 жыл бұрын
Great അച്ഛാ 🌹
@SandyaSandya-wf1db Жыл бұрын
സ്തോത്രം പാസ്റ്റർ സ്തോത്രം
@treeoflifemusicmanoj69692 жыл бұрын
Daivam samridhiyaya bhalam tharatte.Bless You Pastor
@lijojoseph1789 ай бұрын
Appreciate your work
@threadthread46312 жыл бұрын
God god bless you plaster 👍👍👍👍
@muhammedali41602 жыл бұрын
Super
@samgeorge14152 жыл бұрын
GOD BLESS YOU PASTOR
@minimol22462 жыл бұрын
ആയ്യോാ വണ്ടര്ഫുള് സാധാരണ ചുമ്മാതെ ഇരുന്നു കർത്താവിന്റെ പേരിൽ ജോലി ചെയ്യാത്ത പാസ്റ്റർ മാർ ആണ് ഭൂരി പക്ഷെo ഇതാണ് കർത്താവിന്റെ വേല ഗോഡ് ബ്ലെസ് യു പാസ്റ്റർ
@rosammamathew29192 жыл бұрын
Good.Hard.WorkAnallo...GodBless.more
@binusabu67012 жыл бұрын
God bless you paster
@gilsongeorge16962 жыл бұрын
Super 👍 God bless you 🙏
@alabinvb39302 жыл бұрын
Great God bless you Your ministry Amen
@CHIKKUZVLOGS2 жыл бұрын
Nalla vedio 👍💞
@abrahamthangadurai77512 жыл бұрын
Bble and farming, Jesus bless you 💐💐💐👍
@lissybenjaminbenjamin25102 жыл бұрын
Highly appreciate you Pastor, your work for the destitute, God bless you , May LORD help the coming generations to adopt your good deeds , Glory Be to GOD
@vijayarajkp73612 жыл бұрын
Good pastor god bless you
@sarahmatthew2 жыл бұрын
God bless you Pastor.
@SandyaSandya-wf1db Жыл бұрын
ഗോഡ് ബ്ലെസ് യു പാസ്റ്റർ
@dif44012 жыл бұрын
you got workers free. good
@pkgoonjapara2 жыл бұрын
Congratulations May God bless you all
@maryvincent62562 жыл бұрын
Praise the Lord God bless you Pastor
@jayamohannarayanan52362 жыл бұрын
No more words 👌👌👌
@rajalak27382 жыл бұрын
This is the best work to Please God.
@soniaj55612 жыл бұрын
God bless you in abundance 🙏🏼
@antonylvarghese47012 жыл бұрын
Blessed pastor
@ajithakrishnan14512 жыл бұрын
God blessyou pastar
@blessydijo82062 жыл бұрын
JESUS bless you abundantly Pastor
@sajinisunil84952 жыл бұрын
Excellent gardening
@rcthomas522 жыл бұрын
Congratualtions excellent
@sheelavasudevan86202 жыл бұрын
Superr Place yevideya
@TheworldofPolity Жыл бұрын
ദൈവം എന്നത് മിദ്യ ആണ് പാസ്റ്റർ തോമസ്
@ejniclavose18972 жыл бұрын
Jesus Christ is not the God of Christians but he is the saviour of humanity universe Amen
@mg.p.g.45662 жыл бұрын
അതിനു ആരു പറഞ്ഞു യേശു ക്രിസ്ത്യാനിയുടെ ദൈവം ആണെന്ന്. ഒരു സഭയും അങ്ങനെ പഠിപ്പിക്കുന്നില്ല. ആരാണ് ക്രിസ്ത്യാനി. ആദ്യം അത് പഠിക്കുക.
@Rose-Jackie2 жыл бұрын
@@mg.p.g.4566 Well said. He is the son of God for Isreal and Gentiles. So he is everyone's God. He died for everyone. Christianity is not a religion. amen
@johge022 жыл бұрын
Good information.
@tastytips-binduthomas10802 жыл бұрын
Wonderful!
@sheeja.b2 жыл бұрын
Podeeee
@anithaaniyan76952 жыл бұрын
👍👍👍God bless u
@mubarakabbas44102 жыл бұрын
Evide sthalam
@nissyphilip2 жыл бұрын
Eraviparoor, thiruvalla
@shinyanson54962 жыл бұрын
ഗോഡ് ബ്ലെസ് യു
@nissyphilip2 жыл бұрын
Praise the Lord Pastor. My sister is there. Nisha Philip. Thank you for everything.. God bless you..
@sheeja.b2 жыл бұрын
Podeee
@rajeelarafath52012 жыл бұрын
My Jesus bless you brother
@thomaskmathai64492 жыл бұрын
Praise God
@BEN-mm9ki2 жыл бұрын
God bless you
@jamsishome33712 жыл бұрын
Super👍👍👍
@JTBrothersInX2 жыл бұрын
jeweh Maan my favourite eee
@BEN-mm9ki2 жыл бұрын
Beautiful
@rajuk50492 жыл бұрын
Jesusallwayswithyou
@lethasundaran65682 жыл бұрын
പണിക്ക് ആളുണ്ട്, ഗവൺമെന്റിന്റെ സബ്സിഡിയും ഉണ്ടാകുമല്ലോ god bless you🙏🙏
@mrlondon0492 жыл бұрын
Anjal payar, വിത്ത് കിട്ടാൻ മാർഗം ഉണ്ടോ ? Thank you !
@nijeshnarayanan16742 жыл бұрын
Great
@ashminp72852 жыл бұрын
Kanumpolthanne oru kulirma thonunnu ...daivanugraham undavatte eppzhum...
@princed8192 жыл бұрын
Good
@bijusukumaran87832 жыл бұрын
great
@susanvarghese81392 жыл бұрын
ഈ സ്ഥാപനത്തിൽ ഒരു ജോലി തരുമോ
@jobinjoseph52052 жыл бұрын
4 lacks spend cheythu 4 lakhs.
@loveandloveonly50882 жыл бұрын
👏👏👏👏👏
@vinodvinuvinu30952 жыл бұрын
ഇതുപോലെ പള്ളിയിലെ അച്ഛൻ മാരെ പഠിപ്പിക്കും...... എന്നാ പിന്നെ...
@monichanet75812 жыл бұрын
👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@mercyantony33222 жыл бұрын
Does anybody finance this charity ?
@leenasreenivas69332 жыл бұрын
Parapodi upayogikam alle krishik ... Poozhi illathathukond enik vishamam ayirunnu.. Ini parapodi upayogichu nokam..