#latestvideo #stonepark #villagevartha #villagevartha Stone Park, MC റോഡ്, വടക്കടത്തുകാവ്, അടൂർ ഫോൺ: 8547907629, 8921148502
Пікірлер: 54
@VillageVartha11 ай бұрын
Stone Park, MC റോഡ്, വടക്കടത്തുകാവ്, അടൂർ ഫോൺ: 8547907629, 8921148502
@sunny_p_karthika87711 ай бұрын
Chaatanu.. Nanma. Varum
@Sakshi-wj5go11 ай бұрын
Garden water fountain undo??
@jominjoychacko11 ай бұрын
പത്തുരൂപയുടെ ചായ കുടിക്കാൻ വരുന്നവർക്ക് സ്റ്റോൺ പാർക്ക് കൊടുക്കുന്ന സൗകര്യങ്ങൾ തികച്ചും പ്രശംസനീയം തന്നെയാണ്. അത് തന്നെയാണ് ഈ സ്ഥാപനത്തെ അടൂർ ഉള്ള മറ്റ് ലഘു ഭക്ഷണശാലകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. മികച്ച സേവനവും, വൃത്തിയുള്ള പരിസരവും, ഉപഭോക്താക്കളോടുള്ള സമീപനവും എടുത്തുപറയേണ്ട സംഗതികൾ. ദീർഘ ദൂര യാത്രയിൽ ചായ കുടിക്കാനും, അൽപ്പ സമയം വിശ്രമിക്കാനും ഇതിലും കിടു സ്പോട്ട് അടൂരിലും പരിസര പ്രദേശങ്ങളിലും ഇല്ല.. ❤❤❤❤
@philipmervin696711 ай бұрын
യാത്രയിൽ ഏറ്റവും ആവശ്യം വരുന്ന കാര്യം Toilet.... അത് neat and clean,ആയി ഉപയോഗിക്കേണ്ട കടമ, ഉപയോഗിക്കുന്നവർക്കാണ്
@johnmathewjohnmathew289711 ай бұрын
ഷാജിയേട്ടാ കലക്കി വഴിയോരത്ത് ഒരുക്കിയ മനോഹരമായ ചായക്കട... ഞങ്ങൾ വരും .
@MaryJacob1010 ай бұрын
Beautiful, having a clean toilet to use for traveller's ,it was a dream come true.
@shefeekhameed159111 ай бұрын
കുട്ടികൾക്ക് കളിയ്ക്കാനുള്ള വലിയ മുതൽ മുടക്കില്ലാത്ത ചെറിയ സംവിധാനങ്ങളും കൂടി ഒരുക്കണേ ചേട്ടാ .... ബാക്കിയെല്ലാം സൂപ്പർ....❤❤❤ എല്ലാ വിധ പ്രാർത്ഥനയും വിജയാശംസകളും ...
@royjhon725811 ай бұрын
നല്ല ആശയം ബിസിനസ് ട്രിക്ക് അഭിനന്ദനങ്ങൾ 🌹
@princedavidqatarblog634311 ай бұрын
കിടു അമ്പിയൻസ് 🥰😋😍
@aspirer675711 ай бұрын
Business idea super, സർവീസ് കൊടുക്കുന്നത് അതിലും better 👍
@georgejoseph291810 ай бұрын
ഗംഭീരമായിരിക്കുന്നു.
@minimonichan255211 ай бұрын
കൊള്ളാം. സൂപ്പർ ❣️❣️
@lillye906511 ай бұрын
അടി പൊളി.... 👌👌♥️
@indirab385111 ай бұрын
❤ super അടിപൊളി ❤
@stock776410 ай бұрын
പത്തല്ല ഷാജി,താങ്കൾ 20വാങ്ങിക്കോ.. ബാത്ത്റൂം ഓരോ മണിക്കൂറിലും ക്ലീൻ ചെയ്യാൻ ഉള്ള സ്റ്റാഫ് നേ നിയമിച്ച് അവർക്കും ശമ്പളം കൊടുക്കുക..എല്ലാം നന്നായി പോവട്ടെ..
@radhakrishnannair832011 ай бұрын
Ente Shaji Chetta supper . 🙏❤🙏❤🙏❤🙏❤🙏❤🙏
@annmathai267811 ай бұрын
Very good, idea brother
@manjushkrkr455111 ай бұрын
ചേട്ടൻ കൊള്ളാം 😄😄
@tomyshoc195110 ай бұрын
Nalla oru concept aanu. Keep it up. Best of luck from USA.
@mathewdaniel28910 ай бұрын
May God Bless you Shaji
@dudeabideth442811 ай бұрын
Tea stall for Marketing the shop . Good idea !
@sunishr661611 ай бұрын
അടിപൊളി 👍👍
@princepulikkottil805011 ай бұрын
👍👌Good Concept 👏🙏🏻
@radhammal543011 ай бұрын
Super
@sajikeral11 ай бұрын
Very good
@i235811 ай бұрын
👌👌👌
@krmohandas209911 ай бұрын
Very good 👌🏽👌🏽
@user-wl6fx1gq8x11 ай бұрын
കൊള്ളാം..... ഗംഭീരം
@user-sl5it1lz4j11 ай бұрын
👍👍
@user-jm5ny8xd2q11 ай бұрын
👌👍👍
@sabus817211 ай бұрын
Super 🎉🎉🎉❤
@shimavijayakumar110111 ай бұрын
Super ❤❤
@toycartravel215611 ай бұрын
👍👍👍👍👍
@user-ks4vb1lm1l11 ай бұрын
Supar👌👌👌
@sulaimanshah336911 ай бұрын
1000 രൂപക്ക് മത്യം വാക്കുമ്പോൾ എന്തു സൗകര്യം കിട്ടുന്നുണ്ട്
@babulukose778811 ай бұрын
Supper
@smithavijayan324511 ай бұрын
👌🏻👌🏻👌🏻👌🏻
@sugathababu202711 ай бұрын
❤❤❤❤❤❤❤
@krishnekumar178111 ай бұрын
❤❤❤❤😂😂😂
@jessothomas286410 ай бұрын
Shila santhosh 😊
@hameedpadil686511 ай бұрын
Jolly kar alla cheta saha pravarthakar
@learntodriveall384811 ай бұрын
Cheatta super idea
@SALIMICHEAL-wk4oz11 ай бұрын
Panamellaatadenaal oru kadaulladu tudangaan pattaada prayasppadunnu njan kangekkada kondu munnaarunnu kada tudanganam
@selinvarghesemathew856111 ай бұрын
എന്താണ് ഉദ്ദേശിച്ചത്?😢
@SALIMICHEAL-wk4oz11 ай бұрын
Nalla manoharamayerekunnu kada anta kada onnu tudangaan pattunnellallo Anna sangadavum
@lillye906511 ай бұрын
Very super... 👍👌❤
@rajamohanannair689611 ай бұрын
Excellent…let him prosper…beware of CITU😂
@aarocks32810 ай бұрын
നീ പേടിക്കണ്ട അയാൾ അടൂർ അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റുകാരൻ ആണ്
@luluexperiments938911 ай бұрын
സാറിനെ കോൺടാക്ട് ചെയ്യാൻ ഉള്ള മാർഗം
@jominjoychacko11 ай бұрын
സ്ഥാപനത്തിൽ വന്നാൽ മതി. അദ്ദേഹം സദാ സമയവും മേൽനോട്ടം വഹിച്ചു കൊണ്ട് ഇവിടെ ഉണ്ട്..
@shajinilamel473810 ай бұрын
സ്ഥലം ഉടമ കേരളത്തിന്റെ പുത്രന് ആദരവ്......❤
@sunithasubashsunithas875710 ай бұрын
Contact no please!
@regeemathew233611 ай бұрын
പത്തു രൂപ യുമായി വന്നാൽ മതി.ബാക്കി കാര്യം ഞങ്ങൾക്ക് വിട്ടു തരിക.പണം പ്രശ്നമല്ല. വരിക .