വില്ലന്മാർ പുറത്തോ ?? | JANAM DEBATE | FULL | JANAM TV | 25-08-2024

  Рет қаралды 8,620

Janam TV

Janam TV

Күн бұрын

വില്ലന്മാർ പുറത്തോ ?? | JANAM DEBATE | FULL | JANAM TV | 25-08-2024
#hemacommitteereport #filmindustry #malayalammovie #janamnews #debate
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZbin Channel: bit.do/JanamTV
Subscribe Janam TV Online KZbin Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Пікірлер: 43
@amitbnaik
@amitbnaik 18 күн бұрын
സിനിമ പോസ്റ്ററുകളിൽ കണ്ടിരുന്ന 'ദിവസേന 4 കളികൾ'.. ഇപ്പോഴല്ലേ കാര്യം മനസ്സിലായത്...
@NRSmoneyNRSmoney-c4q
@NRSmoneyNRSmoney-c4q 18 күн бұрын
😅😅😅😅😅😂😂😂😂😊😊😊😊
@unnikrishanan925
@unnikrishanan925 18 күн бұрын
😂😅
@sivadasanmeethelmadam9766
@sivadasanmeethelmadam9766 18 күн бұрын
കേരളത്തിലെ ഏറ്റവും വലിയ വ്യഭിചാര അധോലോകത്തെ കേരള ജനത തിരിച്ചറിയുന്നു
@Babu-pc2bx
@Babu-pc2bx 18 күн бұрын
നടികളുടെ ഗുഹയിരോമം മയിൽ‌പീലിപ്പോലെ ഡയറിയിൽ സൂക്ഷിക്കുന്ന ഡയറക്ടർസ് ഉള്ള നാടാണ് സർ
@moonistone2000
@moonistone2000 18 күн бұрын
രാം കുമാർ സർ .സിനിമ മേഖലയിൽ നിന്നും ശുദ്ധികരണം തുടങ്ങട്ടെ അപ്പൊ രാഷ്ട്രീയ അധികാര ഉദ്യഗസ്ഥ മേഖലകളും ക്ലീൻ ആയിക്കൊള്ളും ...എല്ലാത്തിന്റെ ഉറവിടം ഇവിടെ നിന്നുമാണ് .
@mohananka2856
@mohananka2856 18 күн бұрын
പ്രമുഖരെ എങ്ങനെ രക്ഷപ്പെടുത്തും എന്നാണ് സർക്കാർ നോക്കുന്നത് 1
@RamachandranPalayadan
@RamachandranPalayadan 18 күн бұрын
രാം കുമാർ സാർ പറഞ്ഞത്100% ശതമാനവും ശരിയാണ് പോലീസിൽ പരാതി കൊടുത്ത് അവർ യാതൊരു നടപടിയും സ്വീകരിച്ചില്ലെങ്കിൽ അവർക്ക് ഇതെല്ലാം ചേർത്ത് കോടതിയിൽ പോകാമല്ലൊ എന്ത് കൊണ്ട് പോയില്ല? അത് ആരോപണം ഉന്നയിച്ച നടികൾ വ്യക്തമാക്കണം❤
@somkumar132
@somkumar132 18 күн бұрын
Lost all respects for the old advocate who argues for the rich culprits.Shame.
@Keshuvannan
@Keshuvannan 18 күн бұрын
കിളവന് സംസാരിക്കാൻ ഒരു മണിക്കൂർ വേണ്ടി വരും.മറ്റുള്ളവരുടെ സമയം കളയാൻ...
@ArjunAJ-nw7rl
@ArjunAJ-nw7rl 18 күн бұрын
Sathyam.
@unnikrishanan925
@unnikrishanan925 18 күн бұрын
ആരും എന്നും യുവാക്കളായിരിയ്ക്കുകില്ല.. വൃദ്ധത എല്ലാവർക്കും വരും.. അഡ്വ.രാംകുമാറിനൊപ്പം.❤
@Sketcher86
@Sketcher86 17 күн бұрын
​@@unnikrishanan925ഞാനും രാംകുമാറിനോടൊപ്പം
@Sketcher86
@Sketcher86 17 күн бұрын
പഴുത്ത ഇല വീഴുമ്പോൾ പച്ചില ചിരിക്കും, നിനക്കും ഒരുകാലം വരും അന്ന് നീ ഖേദിക്കും
@MathayikuttyMkdb
@MathayikuttyMkdb 18 күн бұрын
😊
@JoseJose-tq6fs
@JoseJose-tq6fs 16 күн бұрын
Enemies are very strong, delay should not be a criteria to get justice, why Adv: Ramkumar sir mention, all field these torturing happens, not clear, discussion is about cenema issues.
@moonistone2000
@moonistone2000 18 күн бұрын
രാം കുമാർ നടി ആക്രമിക്ക പ്പെട്ട കേസിൽ എതിർ ഭാഗം വക്കിൽ യിരുന്നല്ലോ അപ്പൊ ഇങ്ങനെ ന്യായികരിക്കാൻ കഴിയുളൂ
@user-ei3ul3bn9b
@user-ei3ul3bn9b 18 күн бұрын
മലയാളം സിനിമയെ ഒരു ബിസിനസ് ആക്കി മാറ്റിയ ഒരു അജണ്ടക്ക് വേണ്ടി പ്രവർത്തിക്കുന്ന വർഗ്ഗങ്ങൾ.. 😤
@shylajamp2958
@shylajamp2958 18 күн бұрын
തെറ്റ് ചെയ്തവർ ക്ക് ശിക്ഷ കിട്ടണം.. അതിൽ നിലവിലെ രോഗാവസ്‌ഥ യോ, മകൻ മരിച്ച ദുഃഖം അതൊന്നും തടസ്സങ്ങൾ അല്ല... ഇത് കണ്ട് വളരുന്ന യുവാക്കൾ ക്ക്,, ഇതുപോലെ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ, ഇതുപോലെ യുള്ള ശിക്ഷ കിട്ടുമെന്നുള്ള വിവരം ഉണ്ടാവണം.. ആ പീഡനം അനുഭവിച്ച വരും ഒരു അച്ഛന്റെയും അമ്മയുടെയും മക്കളാണ്... ഇതുപോലെ യുള്ള തെമ്മാടിത്തരം ഏത് സംസ്ഥാന ങ്ങ ളിലായാലും നടക്കുന്നത് ... ഏത് മേഖല യിലായാലും ഉള്ളത് പുറത്ത് കൊണ്ടുവരണം.... ശിക്ഷ കൊടുക്കണം... ശക്തർ അ ശക്തരെ ഉപദ്രവിക്കുന്നത്, ഏത് രാജ്യ തായാലും നടക്കുന്നത് . ഭരിക്കുന്നവർ, ശിക്ഷ നടപ്പാക്കണം... അല്ലാതെ പൂമാല യിട്ട് പ്രോത്സാഹനം കൊടുക്കരുത്... ഭൂട്ട് അഴിച്ചു വെച്ച "സാക്ഷി" യെ ഒന്നും മറന്നിട്ടില്ല... അടുത്ത് മരിച്ച bangalie ഡോക്ടറുടെ മരണം ബിൽകീസ് ഭാനു ഇതുപോലെ യൊന്നും ഇനി രാജ്യത്ത് ഉണ്ടാവാൻ പാടില്ല... ഈ അക്രമംങ്ങളെ എ തിർ ത്തില്ലങ്കിൽ മണിപ്പൂരിലെ പോലെ ന ഗ്നരായി നടത്തിയാലും കണ്ടു കൊണ്ട് ഇരിക്കേണ്ടി വരും... എന്തിനും ഏ തിനും പ്രതികരിക്കുന്ന dyfy എന്തേ മിണ്ടാതിരിക്കുന്നത്... ബീഫ് ഫെസ്റ്റ് പന്നിഫെസ്റ്റും മാത്രം മതിയോ 😊
@kumaranputtiyengal5876
@kumaranputtiyengal5876 18 күн бұрын
Janam- - -chayatta
@haridasvannery2817
@haridasvannery2817 18 күн бұрын
ഇടതു പക്ഷം പീഡനപക്ഷം. എന്നും പീഡകാരോടൊപ്പം..
@remaniremani-x1t
@remaniremani-x1t 17 күн бұрын
അതാണ് സർ രാം കുമാർ സർ കേരളം ആണ് നശിക്കുന്നത് ജനങ്ങളാണ് അനുഭവിക്കുന്നത്.
@PRDIBA
@PRDIBA 18 күн бұрын
ഇവിടെ ജനം ഉണ്ട് , അവർക്ക് വ്യക്തമായ നിലപാട് ഇല്ലാത്തവരാണ്, അപ്പപ്പം കാണുന്ന അനീതിക്കെതിരെ ആവേശത്തോടെ പ്രതികരിക്കും, വ്യത്യസ്ത Result ഉം തരും. ജനാധിപത്യമായത് കൊണ്ട് രാഷ്ട്രീയക്കാർ ഒരു പാട് പേടിക്കാനുണ്ട് , കാരണം വോട്ട്😂😢😮
@rajeev9383
@rajeev9383 18 күн бұрын
വിരസമായ സമനിലയിലേക്ക് പോകുമായിരുന്ന ഹേമ സ്മാരക ട്രോഫി അത്യന്തം ആവേശകരമായ അന്ത്യത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. 🔥 കരുത്തരുടെ രണ്ട് വിക്കറ്റുകൾ തുടർച്ചയായി വീഴ്ത്താനായത് ബൗളിംഗ് നിരയ്ക്ക് പുതുഊർജ്ജം 💥 പകർന്നിരിക്കുന്നു. ബാറ്റിംഗ് ടീം ആദ്യ വിക്കറ്റിൽ തന്നെ DRS ഉപയോഗിച്ചതിനാൽ ഇനിയുള്ള വിക്കറ്റുകൾക്ക് വിലപ്പെട്ട റിവ്യൂ അവസരം ഉപയോഗിക്കുന്നവർ ഒന്നിരുത്തി ചിന്തിക്കും... പക്ഷേ മലയാളത്തിൽ മികച്ചൊരു ബൗളിംഗ് നിരയുണ്ടായിട്ടും ബംഗാളിൽ നിന്ന് ബൗളറെ ഇറക്കേണ്ടിവന്നു ആദ്യവിക്കറ്റ് വീഴ്ത്താൻ. 😕 മലയാളികളുടെ പല പണികളും ബംഗാളികൾ കളഞ്ഞിട്ടുണ്ടെങ്കിലും 😑 ഒരു ചെയർമാൻ പണി കളയുന്നത് 😮ആദ്യമായാണ്. രഞ്ജിത്തിന്റെ അപ്രതീക്ഷിത വിക്കറ്റ് നഷ്ടത്തിൽ തകർച്ച ഒഴിവാക്കാൻ ഇറങ്ങിയ വന്മതിൽ സിദ്ധിഖ് ആദ്യ വിക്കറ്റ് പോയ സമയത്ത് പ്രതിരോധത്തിന്റെ സൂചന നൽകിയെങ്കിലും രേവതി മങ്കാതിങ് റണൗട്ട് നടത്തിയതിലൂടെ മുഴുവൻ കാണികളെയും ഞെട്ടിച്ചിട്ടുണ്ട്😳 താൻ ഇനി എത്ര നന്നായി കളിച്ചാലും കളി ജയിക്കില്ല എന്ന് തോന്നി DRS നും നിന്നില്ല... കൂട്ടത്തകർച്ചയെ അഭിമുഖീകരിക്കുന്ന അമ്മ സ്ട്രൈക്കേഴ്‌സിന്റെ തകർച്ച ഒഴിവാക്കാൻ അടുത്തതായി ആരു കളത്തിലിറങ്ങും എന്ന് കാണികൾ ഉറ്റുനോക്കുന്നുണ്ട്. 🧐 ഏത് തകർച്ചയെയും അതിജീവിക്കാൻ കഴിവുണ്ടെന്ന് വിശ്വസിക്കുന്ന മോഹൻലാൽ 😎 കളത്തിലിറങ്ങുമോ എന്ന് കണ്ടുതന്നെ അറിയണം. സ്വന്തം കഴിവുകളെ മിനുക്കി മിനുക്കി ഉത്തരവാദിത്തോടെ ബാറ്റ് ചെയ്യുമെന്ന് ജനങ്ങളെ വിശ്വസിപ്പിച്ച മമ്മൂട്ടിയും 🤗 പിച്ചിന്റെ ലക്ഷണങ്ങൾ കണ്ടിട്ട് വീഴുമെന്നാണ് തോന്നുന്നത്. 😶 പ്രതിസന്ധിഘട്ടത്തിലാണല്ലോ യഥാർത്ഥ താരോദയം ഉണ്ടാവേണ്ടത്. എന്തായാലും വിക്കറ്റ് വീഴാതിരിക്കാൻ നോൺ സ്‌ട്രൈക്കേഴ്‌സ് എൻഡിൽ നിൽക്കുന്ന പലർക്കും ഇനി രക്ഷയില്ലെന്ന് സിദ്ധിഖിന്റെ മങ്കാതിങ് റണൗട്ടിലൂടെ മനസ്സിലായിക്കാണും😂. മാമുക്കോയ മാസങ്ങൾക്ക് മുൻപ് റിട്ടയേഡ് ആയതിനാൽ രക്ഷപ്പെട്ടു...😹 ജഗതി പരിക്കിന്റെ പിടിയിലായതിനാലും... ഇത്തരം സമ്മർദ്ദഘട്ടങ്ങളെ അതിജീവിക്കാൻ പ്രാപ്തരായ ലെജെന്റുകൾ ഇനി ബാക്കി ഉണ്ടെന്ന് തോന്നുന്നില്ല. 😵കാരണം കളി തുടങ്ങി ഇത്രയും ദിവസങ്ങൾ കഴിഞ്ഞിട്ടും ഒരാൾ പോലും ധൈര്യത്തോടെ കളത്തിലിറങ്ങാൻ ചങ്കുറപ്പ് കാണിച്ചിട്ടില്ല. 😬 പണ്ട് DRS വരുന്നതിന് മുൻപ് പിൻകാലത് മലയാളത്തിന്റെ മഹാനടൻ എന്ന് സകലരും വിശേഷിപ്പിച്ച ജഗതി ശ്രീകുമാർ 🤬വിക്കറ്റ് പോവാതെ രക്ഷപ്പെട്ടിരുന്നു. ആ ആനുകൂല്യം ഇവിടെ ഇനി ആർക്കും ലഭിക്കുമെന്ന് തോന്നുന്നില്ല. കാരണം ബൗളിംഗ് നിരയും കാണികളും ശക്തരാണ്.💪 എന്ത് തന്നെയായാലും ഓൾ ഔട്ട് ആവുമെന്ന് വിശ്വസിക്കുന്നില്ല, വാലറ്റം പിടിച്ചുനിൽക്കും ✊🏻.... NB: അമ്മയെ അമ്മ തന്നെ രക്ഷിക്കട്ടെ ഒരു ഫ്രീ ഉപദേശം തരാം ആരുടെ ആരാധകനായാലും കാണികൾ നിക്ഷ്പക്ഷമായി നിന്ന് മത്സരത്തിന് കയ്യടിച്ച് പ്രോത്സാഹനം നൽകുന്നതായിരിക്കും ആരോഗ്യത്തിന് നല്ലത്. അല്ലെങ്കിൽ വിക്കറ്റുകൾക്ക് ന്യായികരിക്കാൻ മുന്നിട്ടിറങ്ങേണ്ടി വരും😂
@prasadswara9295
@prasadswara9295 18 күн бұрын
😂
@ramachandranmm6338
@ramachandranmm6338 18 күн бұрын
Joseph master's Hand cutting person caught after14years
@achuthankutty2678
@achuthankutty2678 7 күн бұрын
But I’m ❤0
@remaniremani-x1t
@remaniremani-x1t 17 күн бұрын
സാറിനെ പോലെ ചിന്തിച്ചെങ്കിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമായിരുന്നോ? രാക്ഷ്ട്രീയ കളി മാധ്യമം പണം ഉണ്ടാക്കൽ പണി.
@ramachandranmm6338
@ramachandranmm6338 18 күн бұрын
Mr. Ramkumar, you are a gentle man, luckily your daughter is not a victim. Otherwise l never ever expect this reply. Your arguments lying in the court for one subject past so many years due to unsuccess.
@remaniremani-x1t
@remaniremani-x1t 17 күн бұрын
ഇനി ദളിത് ഐ എന്നവ പിടിച്ബെൻ യും വരും അത്ര തരികിട കള. പിന്നെ ഈ മാധ്യമ പ്രവർതശനം മാന്യത പാലിക്കണം. രാക്ഷ്ട്രീയക്കാളി വേണ്ട.
@bennyninan3427
@bennyninan3427 18 күн бұрын
ram kumarinu vattanu
@ArjunAJ-nw7rl
@ArjunAJ-nw7rl 18 күн бұрын
Kilavan oru chettayaanalloo ??? chaavaanayittundu.
@muraleedharanmm2966
@muraleedharanmm2966 18 күн бұрын
സഖാവ് ..... Ek നായനാർ പറഞ്ഞില്ലേ..... പെണ്ണ് ഉള്ള ഇടത്ത് പീഡനം ഉണ്ടാവും......!! എന്നെ പീഡിപ്പിച്ചാലും പണം, പ്രശസ്ഥി, സാമൂഹ്യ മാന്യത ..... കിടന്നാലും നേട്ടം തന്നെ ലക്ഷ്യം!! 7% മാനം പ്രതികരിച്ചു 93% മിണ്ടാതെ ഒളിച്ചോട്ടം നടത്തുന്നു😂😂😂
@remaniremani-x1t
@remaniremani-x1t 17 күн бұрын
സർ മൊഴി കൊടുക്കുന്നത് മാധ്യമ റിപ്പോർട്ടേഴ്സിനും ജോഷി ജോസഫ് പോലുള്ള വരുടെയും കാത്തിളാണ്. എന്നിട്ട് ഇവ്സർ വേട്ടക്കാരികളോ? ഇരകളോ?
@remaniremani-x1t
@remaniremani-x1t 17 күн бұрын
റിപ്പോർട്ടർ എന്റെ ഏഷ്യനെറ്റ് നൃവഡിലെ ആ ന്യൂസ്‌ വായിക്കുന്ന റേജനിക്കും ശാലിനി ഇവൾ. ആർക്കു ആരാവകാശം കൊടുത്തു ഭ്രാന്തികൾക്ക് വേട്ടയാടാൻ. ഇവളുമാർക്ക് നസനം ഉണ്ടോ? ഇവിസിൽമാർ ആരാ അവ്വൽ കണ്ടില്ല സാറിനെ മദ്യമം തടുക്കാൻ ഇനി നി.നഴ്ക്കേനം അടിയ പാസ്സ് ആക്കേണ്ടേ. ഇതെന്തു നീതിയ റിപ്പോർട്ടർ. ഇവളുമാരുടർ ആട്ടകഥ സാറിനോടോ?
@enteamerica3512
@enteamerica3512 18 күн бұрын
പ്രേരിപ്പിച്ചതു ദിലീപ് ആയിരിക്കും
@sivadasanmeethelmadam9766
@sivadasanmeethelmadam9766 18 күн бұрын
കേരളത്തിലെ ഏറ്റവും വലിയ വ്യഭിചാര അധോലോകത്തെ കേരള ജനത തിരിച്ചറിയുന്നു
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 28 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 7 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 45 МЛН
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 28 МЛН