- കേരളത്തിലെ പല ക്ഷേത്രങ്ങളുടെയും ഐതിഹ്യങ്ങൾ വില്വമംഗലം സ്വാമിയുമായി ബന്ധപ്പെട്ടിരിക്കുന്നു. സാക്ഷാൽ ശ്രീകൃഷ്ണ ഭഗവാനെ നേരിട്ട് ദർശനം ലഭിക്കാറുള്ള വില്വമംഗലം സ്വാമിയാരുടെ 22 കൃതികളിൽ ഏറ്റവും പ്രസിദ്ധമായ കൃതിയാണ് ശ്രീകൃഷ്ണകർണ്ണാമൃതം സ്വാമിയാരുടെ അത്ഭുത. കഥകൾ വളരെ മനോഹരമായി അവതരിപ്പിച്ചു. ഒത്തിരി നന്ദി
@elsypaul56552 жыл бұрын
Wonderful story of Villyamangalam Swamiyar.. Thankyou Fr. for such a fine effort. You have described the story very beautifully 👍👌
@pushpakumarib43062 жыл бұрын
Thank you for sharing the video in a very interesting way. God Bless U with all happiness peace and prosperity
@ABIN-NRK Жыл бұрын
🙏🙏🙏നന്ദി
@mariammathew4832 Жыл бұрын
Thank you 🙏🙏
@Thankammathomas53082 жыл бұрын
കേരളത്തിൽ ഐതിഹ്യങ്ങളിൽ ഏറ്റവും അധികം പരാമർശിക്കപ്പെടുന്ന സംസ്കൃത സാഹിത്യ നഭസ്സിലെ ഉജ്വല താരമായ ഭഗവത്‍ ദർശനം ലഭിച്ചുകൊണ്ടിരുന്നു എന്നു പററയപ്പെടുന്ന വിലുവമംഗലം സ്വാമിയാരുടെ കഥകൾ ഓരോ ക്ഷേത്രങ്ങളും അവയുമായി അദ്ദേഹത്തിനുള്ള അഭേദ്യ ബന്ധവും ഏറ്റവും ലളിതമായി കഥ പറയുന്ന ചാരുതയോടെ ചിത്രങ്ങൾ സഹിതം അങ്ങ് അവതരിപ്പിച്ചു ശ്രീകൃഷ്ണ കർണ്ണാമൃതം എന്ന അദ്ദേഹത്തിന്റെ പ്രശസ്തമായ കൃതിയും എടുത്തു പറഞ്ഞു ജന്മദേശം ഏതെന്നു വ്യക്തമായി അറിയാത്ത നമ്പൂതിരിയായ അദ്ദേഹം സ്വാമിയാർ ആയിത്തീർന്ന കഥയും അതിന് അദ്ദേഹത്തെ പ്രേരിപ്പിച്ച സ്ത്രീയെ അതിനു ശേഷം മാതാവും ഗുരുവുമായി കരുതിയതും വ്യക്തമാക്കി അദ്ദേഹവുമായി ബന്ധമുള്ള 13 ൽ അധികം ക്ഷേത്രങ്ങളുടെ കഥകളും വിവരിക്കുകയും അവസാനം വില്ലുവമംഗലം സ്വാമിയാരുടെ കഥകൾ ഒരു പുരു ഷായുസ്സ് കൊണ്ട് നടക്കാവുന്നതല്ല എന്നുള്ളതിനു ള്ള കാരണവും പറഞ്ഞു മനസ്സിലാക്കി ഒത്തിരി കഥകൾ ഒത്തിരി രസകരമായും ലളിതമായും അവതരിപ്പിച്ച അങ്ങേക്ക് ഒത്തിരി നന്ദി
@subhasomanathan8814 Жыл бұрын
🙏🙏🙏
@subajacs48365 ай бұрын
വില്ലുമംഗലത്തെകുറിച്ച് അമ്പലവാസി സ്ത്രീ യുമായി പറഞ്ഞ കഥയിൽ ഒരു കര്യം വിട്ടുപോയി. വില്ലുമംഗത്തിൻ്റെ അമ്മ രോഗം മൂർച്ഛിച്ച് കിടക്കുന്ന സമയത്താണ് ഇദ്ദേഹം അമ്പലവാസ്സിയെ പ്രാപി ക്കാൻ പോയത്.സ്വന്തം അമ്മയെപോലും മറന്ന് കേവലം ഭോഗസുഖത്തി്ന് വേണ്ടിയുള്ള നിങ്ങളുടെ ഈ ദുർകർമ്മംകൊണ്ട് നിങ്ങള്ക്ക് ഒരിക്കലും മോക്ഷപ്രാപ്തി ലിഭിക്കില്ലായെന്നുകൂടി ആ സ്ത്രി പറഞ്ഞതായിട്ടുണ്ട്.
@vijayalakshmipalakkadlaksh6358 ай бұрын
അനന്തൻ കാട് അഥവാ ബാലഗോപാലൻ ചരിതം ഉണ്ടോ? ഒന്ന് upload ചെയ്യാമോ?
@lathat2660 Жыл бұрын
സർ പറഞ്ഞതിൽ തെറ്റ് ഉണ്ട് തിരു വാർപ്പെ കഥ അങ്ങനെ യല്ല kettiluth ക്ഷ മിക്കണം