സാറിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല 100%യോജിക്കുന്നു 👍🏾👍🏾👍🏾👍🏾🌹🌹🌹
@kunjunjammathomas6350 Жыл бұрын
Ee vimochana samarathil Marana pettath ente father . July 16 1959. 😢
@proaimbot1782 Жыл бұрын
EMS is in our head. A real revolutionary ❤❤❤
@babujicp5846 Жыл бұрын
സാറിന്റെ കുഞ്ഞു നാളിലുള്ള അമിത ദൈവവിശ്വാസം ആണ് ഇത്തരം മണ്ടത്തരങ്ങൾ വിളമ്പാൻ കാരണം എന്ന് തോന്നുന്നു മറ്റൊന്നിനും സാറിന്റെ ബ്രെയിൻ വഴങ്ങുന്നില്ല
@dalysaviour69712 жыл бұрын
ഇതൊരു പുതിയ അറിവാണെനിക്ക്.. നന്ദി…. ❤
@edvindavisedvinthaikkadan78262 жыл бұрын
സൈദ്ധാന്തിക വിമർശനങ്ങൾക്ക് വിട നൽകി കമ്മ്യൂണിസത്തോട് ഇടക്കൊക്കെ സന്ധി ചേർന്നതാണ് ഇന്ന് കാണുന്ന ചില അപചയങ്ങൾക്കും,വെല്ലുവിളികൾക്കും ഒരു പരിധി വരെ കാരണം ലഹരിയും,നിരീശ്വര വാദവും നാൾക്ക് നാൾ വർധിക്കുന്നതും ഇതിന്റെ ബാക്കിയാണ്...
@RajKumari-nf3mi2 жыл бұрын
Well said 💙
@drchunkath2 жыл бұрын
A different perspective with very relevant points!🙏👍
@franciskm41442 жыл бұрын
Thanks to Mr Manoj Chittilapilly and Mr Sanjeevan Anthikkad, a Rationalist 🎉
@kuttiedwin2 жыл бұрын
Thank you for your enlightened message. This is what now happening in our education system specially in universities.
@Godismyrefuge35 Жыл бұрын
Fine Sir
@krishnanaajee5 ай бұрын
എന്തായാലും മുണ്ടശ്ശേരി നമ്പൂതിരിയുടെ ബില്ലിന് എതിരായിരുന്നു വിമോചന സമരം എന്ന് അറിഞ്ഞതിൽ സന്തോഷം. താൻ പിള്ളേരെ ചരിത്രം പഠിപ്പിക്കാതിരുന്നത് അവരുടെ ഭാഗ്യം.
@AmoosPs-ld6ke Жыл бұрын
സത്യം പറയൂ മാഷേ.
@zenjm64966 ай бұрын
Correct him if he's wrong.
@athimootilsunny1643 Жыл бұрын
ചരിതം തെറ്റായി പഠിപ്പിക്കുന്ന നിങ്ങൾ ഒരു കള്ളനാണ് എന്നു പറയുവാൻ ഞാൻ ഇഷ്ടപെടുന്നു
സ്വതന്ത്ര തിരുവിതാംകൂർ സിപി യുടെ പ്ലാൻ ആയിരുന്നു ഇല്ല എന്നാണ് പിൽ്കാലത് ഉള്ള രാജ കൊട്ടാര രേഖകൾ നിന്ന് മനസ്സിൽ ആകുന്നത് രാജാവിന്റെ താല്പര്യം സിപി യിലൂടെ പുറത്തു വരിക ആകുക ആയിരുന്നു,
@zenjm64966 ай бұрын
No. According to the files of British, Sir CP wanted to allign with the British and form an independent country.
@Abhi-hp4bv4 ай бұрын
Nir service society vimochm samarathil pinnentina pangeduthth avrkm istampole educational institutes indallo .savrna agendayanu nationalisation enkl
@sukumaranpsukumaranp56962 жыл бұрын
പാർട്ടി സെൽ ഭരണം ആ കാലത്ത് എങ്ങിനെയായിരുന്നു എന്നു സാറിന് കൂടുതൽ വിശതീകരിക്കുവാൻ കഴിയുമോ?ഈ സെൽഭരണമാണല്ലോ ജനാധിപത്യത്തെ ഇല്ലായ്മചെയുന്നത്.
@franciskm41442 жыл бұрын
No need to go back into 1959. You just observe the activity of the party in university college TVM or in any college were students union activity of the party. The teacher or principal has no control over students. Similarly in state, police or even collectors has no authority. Moreover you should have the idea that democracy is the rule of Law. Corruption is infringement of law. Instead, if you think that it is the rule of majority means democracy,it is mistaken. Rule of majority without Law is mobocracy. Mob lynching in certain parts of North India is a typical example. Please read Gulag Archipelago or Animal farm of George Orwell 🙏🏻
@MrailWay Жыл бұрын
നല്ലോണം വെറുപ്പിക്കാൻ നോക്കുന്നുണ്ടല്ലോ...
@safarilistener7191 Жыл бұрын
👍👍
@disciple12482 жыл бұрын
സർ, ഇതൊക്കെ വേദോപദേശ ക്ലാസ്സിൽ കുട്ടികൾ ക് പറഞ്ഞു കൊടുക്കാൻ പിതാവിനോട് പറയു 👍
@ksimongeorge50202 жыл бұрын
സാർ പറയുന്നതിൽ കാര്യമുണ്ട്.
@jamesanithottam94922 жыл бұрын
ഇതൊക്കെ ചരിത്ര പുസ്തകങ്ങളിലാണ് വരേണ്ടത്. വേദോപദേശം ഇതല്ലല്ലോ? കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥം എന്നുള്ളത് കേട്ടിട്ടുണ്ടോ? കണ്ടിട്ടുണ്ടോ? വായിച്ചിട്ടുണ്ടോ? ആർക്കെങ്കിലും വാങ്ങി കൊടുത്തിട്ടുണ്ടോ? സ്വന്തമായി ഒരെണ്ണം വീട്ടിലുണ്ടാ? വാങ്ങില്ല. ബൈബിൾ മാത്രം മതിയല്ലോ അലങ്കരിച്ചു വയ്ക്കാൻ ?
@sarathbabu78772 жыл бұрын
Sir, appo... Ethu political party anu... Nadinu nallathu... Aru barichal anu lokam nannavunne athukoodi... Parayanm...!!!
@rameshpavithran242 жыл бұрын
നിങ്ങൾ ഒരു തമാശക്കാരനാണാ
@franciskm41442 жыл бұрын
Not like Nayanar or Achudanandhan 🎉
@Tesla18712 жыл бұрын
@@franciskm4144 അവർ എവിടെ താൻ എവിടെ 🤣🤣
@franciskm41442 жыл бұрын
@@Tesla1871 Someone told Achudanandhan that Abdul Kalam is a scientist who designed Rocket. Achudanandhan replied not Rocket but Vanam. All laughed, what a great wit. 🎉
@Tesla18712 жыл бұрын
@@franciskm4144 ഹ ഹ ഹ
@Tesla18712 жыл бұрын
@@franciskm4144 സാർ ഞാൻ താങ്കളോട് വേറൊരു കമന്റ് സെക്ഷനിൽ ഒരു ചോദ്യം ചോദിച്ചിരുന്നു 🙏അതിന് ഉത്തരം നൽകാമോ 🙏
@sasibalakrishnan9034 Жыл бұрын
If Govt. pays the salary, the appointment right should also be with Govt.... the present evil system should be stopped to improve our education....
@zenjm64966 ай бұрын
Haha. Angu palliyil poyi paranjal mathi.
@ksmathew64942 жыл бұрын
Non sense
@franciskm41442 жыл бұрын
Have you heard of role of PSP in vimochana Samaram? It is erased from history to show that Communal organisations was behind vimochana Samaram. Only because of cell bharanam people of Kerala voted against them. This part is suppressed. 🎉