വിമർശനത്തിന്റെയുക്തി | Liyakkathali CM

  Рет қаралды 4,202

Liyakkathali CM

Liyakkathali CM

Күн бұрын

വിമർശനത്തിന്റെയുക്തി
• വിമർശനത്തിന്റെയുക്തി |...
Thank you for Supporting me:❤️
WhatsApp Channel : whatsapp.com/c...
Social Profiles : bio.link/liyak...
************************
PAYPAL: paypal.me/liya...
BuyMe_a_COFFEE: www.buymeacoff...
Whatsapp/UPI: 6282933384
===================

Пікірлер: 117
@jinsjoseph1688
@jinsjoseph1688 38 минут бұрын
നമ്മൾ നോമ്പു തുറക്കാൻ പോകുമ്പോൾ, അവിടെ പൊളിഞ്ഞു മിസ്റ്റർ അർജ്ജുൻ.
@Midhun_118
@Midhun_118 Сағат бұрын
അപ്പുറത്തു മേഘ വിളിച്ചപ്പോ ഇവിടെ അർജ്ജുൻ.. ഇവന്മാരിത് കോമഡി ആക്കും 🤣
@sweetwisdom7708
@sweetwisdom7708 Сағат бұрын
😅
@Skvlogxz
@Skvlogxz Сағат бұрын
Same same but differents 🤣
@newmalayalamnews8499
@newmalayalamnews8499 11 минут бұрын
😂😂😂😂
@96chandrababupv84
@96chandrababupv84 39 минут бұрын
ഇടക്കിടക്ക് ഹിന്ദുവാണെന്ന് പറയുമ്പോൾ തന്നെ മനസ്സിലാവും ആള് ആരാണെന്ന്.
@Red_Vampire_A
@Red_Vampire_A Сағат бұрын
ഞാനൊരു ഹിന്ദുമത വിശ്വാസിയാണ് പേര് അർജുൻ 🤭🤭🤭 ഞാനൊരു ഹിന്ദുമത വിശ്വാസിയാണ് പേര് അർജുൻ 🤣😂😂 ഞാനൊരു ഹിന്ദുമത വിശ്വാസിയാണ് പേര് അർജുൻ 🤣😂😂 ഞാനൊരു ഹിന്ദുമത വിശ്വാസിയാണ് പേര് അർജുൻ 🤭🤭🤭 ഞാനൊരു ഹിന്ദുമത വിശ്വാസിയാണ് പേര് അർജുൻ ആർക്കും സംശയമൊന്നുമില്ലല്ലോ 🤣🤣😂
@raveendranpk8658
@raveendranpk8658 42 минут бұрын
വിശ്വസിച്ചു - മനുസ്മൃതിയിലെ ത്ര അദ്ധ്യായം? ഓരോ അദ്ധ്യായത്തിലേയും ആദ്യ ശ്ളോകത്തിന്റെ ആദ്യവാക്ക് പോസ്റ്റാമോ? ഒറിജിനൽ മനുസ്മൃതിയുടെ കോപ്പി കണ്ടെത്തിയിട്ടില്ല എന്ന് കേട്ടു.- ഇപ്പോൾ കിട്ടുന്ന മനുസ്മൃതി ആരെല്ലം ചേർന്ന് ആരുടെ നിർദേശപ്രകാരം എഴുതി എന്നു കൂടി ----
@Red_Vampire_A
@Red_Vampire_A 39 минут бұрын
@@raveendranpk8658 മനുസ്മൃതിയും ഹിന്ദുവും തമ്മിലുള്ള ബന്ധം ഒന്ന് പറയാമോ ഒരു ഹിന്ദു എത്രാമത്തെ വയസ്സുമുതലാണ് മനുസ്മൃതി പഠിച്ചു തുടങ്ങുന്നത് മനുസ്മൃതി എവിടെയാണ് ഒരു ഹിന്ദുവിനെ പഠിപ്പിക്കുന്നത് { സ്ഥാപനം}
@sunnymadhavan
@sunnymadhavan 2 сағат бұрын
ഇപ്പൊ ട്രെൻഡ് അമുസ്ലിങ്ങൾ വിളിക്കുന്നത് ആണല്ലോ😂
@suddxb8666
@suddxb8666 Сағат бұрын
ഇയാൾ പക്കാ കോയ ആണ്
@Red_Vampire_A
@Red_Vampire_A Сағат бұрын
കോയകൾക്ക് ഒന്നും സ്വന്തം പേരിൽ വിളിക്കാനുള്ള ധൈര്യം ഇല്ല ഇപ്പോൾ
@dd-zl4yr
@dd-zl4yr Сағат бұрын
😂😂
@zv7577
@zv7577 53 минут бұрын
​@@Red_Vampire_Atrue that!!😂
@sanalkumar2625
@sanalkumar2625 38 минут бұрын
Arjun is a Koya not hindhu
@sudarsanansivadasan1745
@sudarsanansivadasan1745 27 минут бұрын
Dear Liyaqat: സനാതന ധർമ്മത്തിൽ 'ശ്രുതികളും' സ്മൃതികളും ഉണ്ട്... ശ്രുതികൾ, ഋഷി പ്രോക്തങ്ങൾ അഥവാ, തപശ്ശക്തിയിലാൽ ബ്രഹ്മജ്ഞാനം നേടിയ, മഹാ ഋഷി പരമ്പരകളുടെ വചനങ്ങൾ ആണ്‌, ശ്രുതികൾ അനശ്വരങ്ങൾ അഥവാ സനാതനം (eternal) ആകുന്നു... എന്നാൽ സ്മൃതികൾ അതത് കാലഘട്ടങ്ങളിൽ അന്നത്തെ സമൂഹവും, ഭരണ-പുരോഹിത വർഗ്ഗവും രൂപം നൽകുന്നവയാണ്... അതിൽ ചൂഷണവും, അനീതികളും കടന്നുകൂടാം... കാലം മാറുമ്പോൾ, അത്തരം സ്മൃതികൾ നവീകരിക്കുകയോ, നശിക്കുകയോ ചെയ്യുന്നു... പകരം കാലാനുസൃതമായ സ്മൃതികൾക്ക് രൂപം നൽകുന്നു... അതായത്, ഹിന്ദുവിന്റെ മനുസ്മൃതിയല്ല മറ്റേതു സ്മൃതികൾ ആയാലും കാലാനുസൃതമല്ലെങ്കിൽ അതിലെ “കുത്തും കോമയും” മാത്രമല്ല സ്‌മൃതി തന്നെ സനാതന ധർമ്മം തള്ളിക്കളയും... അതുകൊണ്ടാണ് ഗോറിയും, മുഗളനും, ടിപ്പുവും, പറങ്കികളും, അവരുടെയൊക്കെ ഒറ്റുകാരായ ജയചന്ദ്രന്മാരും ഒക്കെ ശ്രമിച്ചിട്ടും സനാതന ധർമ്മം ഇന്നും നിലനിൽക്കുന്നതും!!! ദുരാചാരങ്ങൾ ചൂഷണോപാധിയായി ലോകത്ത് എല്ലായിടങ്ങളിലും നിലനിന്നിരുന്നു... ശക്തൻ ദുർബ്ബലനെ ചൂഷണം ചെയ്തിരുന്നു…യൂറോപ്പിന്റെ വർണ്ണവെറിയും, സെമിറ്റിക് മതങ്ങളിലെ വംശീയ വിദ്വേഷവും, ഇന്നും കാണാൻ കഴിയും. അനൈക്യവും അഹിംസയെന്ന സത്ഗുണ വൈകൃതവും കാരണം ഭാരതത്തിനും സനാതന ധർമ്മത്തിനും സെമിറ്റിക് സാത്താനിക ’ക്രിസ്‌ലാമിക’ കാട്ടുനായകളുടെ അക്രമപരമ്പരകൾക്കും, വംശഹത്യകൾക്കും ഇരയാകേണ്ടി വന്നിട്ടുണ്ട്... "അഹിംസ പരമോ ധർമ്മ" "ധർമ്മ ഹിംസ തഥൈ വച:" ധർമ്മം സംരക്ഷിക്കാൻ സാത്താനോട് അഹിംസയല്ല, അധാർമ്മികളായ സാത്താനിക കീടങ്ങളെ ഹിംസിക്കുകയാണ് ധർമ്മം എന്നതാണ്... പരമപ്രാധാന്യം എന്നർത്ഥം.
@roythomas1322
@roythomas1322 42 минут бұрын
പാവം കോയ
@vineethtg9998
@vineethtg9998 Сағат бұрын
😂😂😂😂 വിളിച്ചവൻ ഹിന്ദു അല്ല അല്ലെങ്കിൽ അവനെ മുസ്ലിംസ് അണിയിച്ചു ഒരുക്കിയ ഒരുത്തൻ അത്ര ഉള്ളൂ
@PriyeshK-hu4wl
@PriyeshK-hu4wl 2 сағат бұрын
കാക്കമാര് പൈസ കൊടുത്ത് ഇറക്കുന്നതാണ് 😂😂😂😂😂
@Snowdrops314
@Snowdrops314 Сағат бұрын
അല്ല.. ലിയാക്കത്ത് പൈസ കൊടുത്ത് ഇറക്കിയത്...😂😂
@Rafeek-l7v
@Rafeek-l7v 37 минут бұрын
അർജുനൻ കാര്യഗൗരവമായി ആലോചിച്ചിട്ടാണ് ഓരോ ചോദ്യവും ചോദിക്കുന്നത് അദ്ദേഹത്തിന് തന്നെ അറിയാം അതിന്റെ ഉത്തരവും😂
@Aone333
@Aone333 Сағат бұрын
സഹോദരങ്ങളെ പോലെ തോളോട് തോൾ ചേർന്നു നിൽക്കുന്ന ചങ്ക് ചെങ്ങാതിമാരായ മുസ്ലിങ്ങൾ എനിക്ക് ഉണ്ട് പക്ഷേ... അതുപോലെ ആണ് എല്ലാ മുസ്ലിങ്ങളും എന്ന അഭിപ്രായം എനിക്കില്ല അതുപോലെ ആ അഭിപ്രായം അവർക്കും ഇല്ല ഒരാള് എന്തിൽ വിശ്വസിക്കുന്നു എന്നത് അല്ല പ്രശ്നം അവർ എങ്ങനെ ആണ് തൻെറ അല്ലാത്ത വിശ്വാസത്തിൽ ഉളള ഏത് മനുഷ്യനെയും നോക്കി കാണുന്നത് എന്നതാണ് ദൈവം ഉണ്ട് എന്ന് വിശ്വസിക്കുന്നത് അല്ല പ്രശ്നം അതിൻെറ പേരിൽ നമ്മെ പോലുളള സഹജീവയെ അതിൻെറ പേരിൽ മാത്രം മാറ്റി നിർത്തുമ്പോൾ ആണ് കുഴപ്പം
@johnyv.k3746
@johnyv.k3746 Сағат бұрын
നിങ്ങളുടെ ധാരണയിൽ ഒരു പ്രശ്നം വരാം. നിങ്ങൾക്ക് ഒരു മുസ്ലിമുമായി , നിങ്ങളുടെ ആ ചങ്കുകളുടെ സാന്നിധ്യത്തിൽ ഒരു പ്രശ്നമുണ്ടായി എന്നു കരുതുക. നിങ്ങളുടെ ഭാഗമാണ് ശരി എന്ന് വരികിലും അവർ നിഷ്പക്ഷത ഭാവിക്കാനാണ് സാദ്ധ്യത കൂടുതൽ. അനുഭവമാണ്.
@mevxnu
@mevxnu 2 сағат бұрын
Liyakkath Bhai you're excellent with words and tolerance ❤
@johnyv.k3746
@johnyv.k3746 Сағат бұрын
വിളിച്ച ഹിന്ദു മതവിശ്വാസി അർജുൻറെ ഉദ്ദേശമെന്താണെന്ന് , എന്ത് സംശയം തീർക്കാനാണ് വിളിച്ചതെന്ന് ഒരു പിടിയും കിട്ടുന്നില്ല. ആർക്കെങ്കിലും മനസിലായെങ്കിൽ ഒന്ന് കമൻറണേ.
@jinojohn5862
@jinojohn5862 28 минут бұрын
അവൻ പേര് മാറ്റി വന്ന ഒരു വികലാംഗൻ ആണ്😂
@chackopm5355
@chackopm5355 Сағат бұрын
എല്ലാ മതങ്ങളും ആധുനികാലവുമായി പൊരുത്തപ്പെട്ടു പോകുകയില്ല.
@humanindian1698
@humanindian1698 Сағат бұрын
Liyakkayh,Your anwers are convincing..
@D4_com
@D4_com Сағат бұрын
ഞാൻ ഒരു വിശ്വാസിയാണ്.. പക്ഷെ യുക്തിവാദികളിൽ ഒരു പ്രത്യേക മത വിഭാഗത്തെ മാത്രം ടാർഗറ്റ് ചെയ്ത് പരിഹസിക്കുകയും കളിയാക്കുകയും ചെയ്യാത്ത 2 വ്യക്തികൾ മാത്രമേ ഉള്ളൂ. അതിൽ ഒന്ന് ലിയാക്കത്തും രണ്ട് മൈത്രയനുമാണ്. ഇവർ എന്നും നിഷ്പക്ഷമായ നിലപാടിലെ സംസാരിക്കുകയുളൂ. മറ്റുള്ളവരെ പോലെ പണം ഉണ്ടാക്കാൻ എന്ത് തെമ്മാടിത്തരവും വിളിച്ച് പറയുന്നത് ഞാൻ കണ്ടിട്ടില്ല. മതം പിൻപറ്റുന്നതും പറ്റാത്തിരിക്കുന്നതും അവരവരുടെ ഇഷ്ട്ടം. പക്ഷെ കാര്യം പറയുമ്പോൾ ഇത് പോലെ സത്യസന്തമായ നിഷ്പക്ഷമായ രീതിയിൽ മാത്രം മറുപടി കൊടുക്കുക 👍
@surendranmk5306
@surendranmk5306 Сағат бұрын
ജബ്ബാർ മാഷിനെ കുറിച്ച് എന്താണഭിപ്രായം?
@D4_com
@D4_com 23 минут бұрын
​@@surendranmk5306 പ്രത്യേകിച്ച് അഭിപ്രായമൊന്നുമില്ല.. ഈ 2 പേർ ഒഴികെ ബാക്കി എല്ലാം കണക്കാ... ഒരു മനുഷ്യൻ ഏത് മത വിശ്വാസി ആയാലും യുക്തിവാദി ആയാലും അവർക്ക് അവരുടേതായ ഒരു വ്യക്തിത്തമുണ്ട്.. അത് ഈ ബാക്കിയുള്ളവൻമാർക്ക്‌ ഒന്നിനും ഇല്ല.
@raghavankr8642
@raghavankr8642 2 сағат бұрын
ഹിന്ദുമതത്തിൻ്റെ അടിസ്ഥാന ഗ്രന്ഥം ഞങ്ങൾക്ക് വേദാന്ത സൂത്രമാണ് ഒരു
@bkrishnan8286
@bkrishnan8286 Сағат бұрын
ഹിന്ദു മതമോ? 😄അടിസ്ഥാന ഗ്രന്ഥമൊ? 😄 ഭാരതീയ വേദ പുരാണ ഉപനിഷത് ആദികളിൽ ഹിന്ദു എന്ന ഒരു പദം ഉണ്ടോ?
@surendranmk5306
@surendranmk5306 Сағат бұрын
ഹിന്ദു എന്നൊരു മതമില്ല. ഹിന്ദുമതത്തിനെന്നൊരു ഗ്രന്ഥവുമില്ല.
@georgecharvakancharvakan7851
@georgecharvakancharvakan7851 8 минут бұрын
മേഘയുടെ സഹോദരനാണോ 🤔 എന്നൊരു ചിന്ത 😂😂😂
@sweetwisdom7708
@sweetwisdom7708 Сағат бұрын
Why would a Hindu be so concerned with liyakath leaving his religion.... 🤔
@Vagabond617
@Vagabond617 19 минут бұрын
Because he is a concerned Koya.
@jacob4114
@jacob4114 Сағат бұрын
ഇസ്ലാം ഉള്ളിടത്തു എങ്ങനെയാണ് മതേതര സൗഹൃദം നടക്കുക? ഇസ്ലാം ഭൂരിപക്ഷം അയാൽ പിന്നെ മറ്റു മതക്കാരെ എല്ലാം ഘട്ടം ഘട്ടം ആയി നശിപ്പിക്കില്ലേ? ഇസ്ലാം ഉള്ളിടത്തു ഇസ്ലാമിനെ ഒരിക്കലും വളരാൻ അനുവദിക്കരുത് അങ്ങനെ മതേതര സൗഹൃദം നില നിർത്തുക. ഇസ്‌ലാം വളരാതെ നോക്കേണ്ടത് ഓരോ മതേതര ഇന്ത്യകാരന്റെയും കടമ ആണ്.
@ramachandranparameswaran9280
@ramachandranparameswaran9280 Сағат бұрын
Ee vilicha aalu yadhaarthathil Arjun aano? I have doubt...
@binoymathew9263
@binoymathew9263 10 минут бұрын
ഞാൻ നബി സൊല്ലല്ലാഹി അലൈവഹ ശല്യം എന്ന ആളേ അറിയത്തില്ല 😏😏😏പക്ഷേ ഞാൻ ഒരു ഹിന്ദുവാണ് ചില സമയത്ത് പിടിവിട്ട് കോയ ആകും അതെന്താണ് ലിയാക്കത്തേ അത് അറിയാൻ വിളിച്ചതാ😂😂😂
@bhavadasanunni
@bhavadasanunni Сағат бұрын
The problem lies with spreading awareness on Vedas and the inability to interpret the gem of knowledge in the correct sense owing to the lethargy of Indian mind set and mostly misinterepted. Yasmintsarvaani bhutaanyaatmaivaabhuudvijaanatah Tatra ko mohah kah shokah ekatvamanupasyatah - Yajurveda 40.7 "Those who see all beings as souls do not feel infatuation or anguish at their sight, for they experience oneness with them."
@mevxnu
@mevxnu 2 сағат бұрын
Waiting 🎉
@bhavadasanunni
@bhavadasanunni Сағат бұрын
Nowhere has it been mentioned that the punishment for slaughtering a cow is death. The caller should first understand Sanathana Dharma properly before asking questions. Half-baked knowledge is dangerous. Both for the caller and for the protagonist.
@Sahadvijay
@Sahadvijay Сағат бұрын
ലിയ ഗുഡ് 👍👍👍
@Subhashbabu-np5rf
@Subhashbabu-np5rf 8 минут бұрын
😂സമാധാനമായി 😂 😂ഇങ്ങനെയും ചില ഹിന്ദു മത വിശ്വാസികൾ 😂
@AlchemistThe-l3i
@AlchemistThe-l3i Сағат бұрын
At 4:47 ലിയാ കത്ത് പറയുന്നു കാഫിറിനെ കണ്ടെടുത്തു വച്ചു വെട്ടിക്കൊല്ലുക എന്നത് ചരിത്രത്തിൽ നടന്ന സംഭവ മാണെന്നും ഈ സാഹചര്യത്തിൽ ഇറങ്ങിയ വചനങ്ങളെ ഹിന്ദുത്വ പൊളിറ്റിക്സ് വളച്ചൊടിച്ച് പ്രചരിക്കുകയാണെന്നും മുസ്ലിം വെറുപ്പ് ഉത്പാദിപ്പിക്കുകയാണെന്നും അവകാശപ്പെടുന്നു. എന്നാൽ ഇതേ ചരിത്രത്തിൽ തന്നെ ഇറങ്ങിയ അടിമത്ത വ്യവസ്ഥയെ അനുകൂലിച്ചുള്ള വചനങ്ങൾ താങ്കൾ വിമർശിക്കുമ്പോൾ അത് ഹിന്ദുത്വ പൊളിറ്റിക്സ് ആകാതിരിക്കുന്നത് എങ്ങനെയെന്ന് മനസ്സിലാകുന്നില്ല. കാരണം അടിമത്തവും ഇന്ന് ഒരു മുസ്ലിമും പ്രാക്ടീസ് ചെയ്യുന്നില്ല പക്ഷേ തള്ളി പറയുന്നില്ല അതുപോലെതന്നെ കാഫിറിനെ കണ്ടെടുത്തു വെട്ടുക എന്നതും പ്രാക്ടീസ് ചെയ്യപ്പെടുന്നില്ല പക്ഷേ തള്ളി പറയുന്നില്ല. ഇതിൽ ഒന്നിനെ വിമർശിക്കുന്നത് സാമൂഹിക പരിഷ്കരണവും മറ്റേതിനെ വിമർശിക്കുന്നത് ഹിന്ദുത്വ പൊളിറ്റിക്സ് ആകുന്നത് എങ്ങനെ ? ഒന്നെങ്കിൽ രണ്ടും ഹിന്ദുത്വ പൊളിറ്റിക്സ് അല്ലേ രണ്ടും ഇസ്ലാം മത വിമർശനം.
@AlchemistThe-l3i
@AlchemistThe-l3i Сағат бұрын
يا أَيُّهَا الَّذينَ آمَنُوا إِنَّمَا الْمُشْرِكُونَ نَجَسٌ‏ فَلا يَقْرَبُوا الْمَسْجِدَ الْحَرامَ بَعْدَ عامِهِمْ هذا وَ إِنْ خِفْتُمْ عَيْلَةً فَسَوْفَ يُغْنيكُمُ اللَّهُ مِنْ فَضْلِهِ إِنْ شاءَ إِنَّ اللَّهَ عَليمٌ حَكيمٌ "O you who believe the idolaters are unclean, so they shall not approach the Sacred Mosque after this year And if you fear poverty then God will enrich you out of His grace if He pleases Surely God is Knowing, Wise. (9:28" ഈ വചനം ലിയാത്ത് തന്നെ പലതവണ എടുത്ത് വിമർശിച്ചതായി കാണപ്പെട്ടിട്ടുണ്ടായിരുന്നു. അങ്ങനെ അല്ലെങ്കിൽ ക്ഷമിക്കുക. പക്ഷേ അങ്ങനെയാണെന്നുണ്ടെങ്കിൽ ഈ വിമർശനവും ഹിന്ദുത്വ പൊളിറ്റിക്സ് അല്ലേ.
@ponnusdumbiesadikarilla3232
@ponnusdumbiesadikarilla3232 Сағат бұрын
എന്തുകൊണ്ടാണ് ഒരുകാലത്ത് യഹൂദമാരും ക്രൈസ്തവരും ധാരാളം ഉണ്ടായിരുന്ന സൗദിയിൽ ഇന്ന് ഒരാൾ പോലും ഇല്ല ?!
@Shiyas-m1l
@Shiyas-m1l Сағат бұрын
കാഫിറിനെ കണ്ടെടുത്തു വെട്ടി കൊല്ലണം എന്ന് പറയുന്നതിന് അനുകൂലിക്കുന്ന ഒരാളെ എങ്കിലും കാണിച്ചു തരാൻ സാധിക്കുമോ
@AlchemistThe-l3i
@AlchemistThe-l3i Сағат бұрын
സുഹൃത്തേ അങ്ങനെ ആളുകൾ ഇപ്പോ ഉണ്ടോ ഇല്ലയോ എന്നല്ല അങ്ങനെ ചെയ്യാൻ ആഹ്വാനം ചെയ്തിരുന്നു നബി എന്ന വിമർശനം ശരിയാണോ അല്ലയോ എന്നുള്ളതാണ്. അത് ഹിന്ദുത്വ പൊളിറ്റിക്സ് ആകുന്നുണ്ടോ അതോ വിമർശനമായി തന്നെ നിൽക്കുന്നുണ്ടോ എന്നുള്ളതാണ്
@ponnusdumbiesadikarilla3232
@ponnusdumbiesadikarilla3232 50 минут бұрын
@@Shiyas-m1l നൈജീരിയിൽ ഒക്കെ ദിവസേന എന്നൊണം ക്രൈസ്തവരുടെ പിരടി വെട്ടി കൊല്ലുന്നത് , പിന്നെ എന്ത് മറ്റേത് അനുസരിച്ചാണ് ?!😡
@Hector_of_troy
@Hector_of_troy 2 сағат бұрын
അഥർവ്വ വേദം 🔥🔥 ഇന്ത്യൻ ഹിന്ദുക്കൾ ദിവസേന വായിച്ച് ജീവിതചര്യ ആക്കുന്ന ഗ്രന്ഥം ❤❤ഓരോ ഗോവധ കൊലകൾക്കും പ്രേരണ അഥർവ്വം 🔥
@Cp-qg3uc
@Cp-qg3uc Сағат бұрын
അതിൽ എവിടെ ആണ് എഴുതിയിരിക്കുന്നത്???. റഫറൻസ് ഇടാമോ???
@Hector_of_troy
@Hector_of_troy Сағат бұрын
@@Cp-qg3uc ചുമ്മാ തള്ളിയത് അല്ലേ 😝 എനിക്ക് അറിഞ്ഞുകൂടാ. അന്നത്തെ സ്വത്ത് ആയിരുന്നു പശുക്കൾ. വേദങ്ങളിലും മഹാഭാരതത്തിലും എപ്പോഴും പശുക്കളുടെ വർധന സമ്പത്ത് ലക്ഷണം ആയിരുന്നു, അപ്പോ ഇത്തരം വാക്യം ഉണ്ടാകാം.
@rishadaltair3029
@rishadaltair3029 Сағат бұрын
Sherikum undenkil aa vakyam iduka
@Hector_of_troy
@Hector_of_troy Сағат бұрын
@@rishadaltair3029 ശ്ശേടേയ്, ഞാൻ മുൻപേ എഴുത്തിയല്ലോ ചുമ്മാ ഒരു ഫീൽ 😎 കിട്ടാൻ എഴുതിയത് ആണെന്ന്.
@Balakrishnan_Sibin
@Balakrishnan_Sibin Сағат бұрын
ആര് വായിക്കുന്നു ? കർക്കിടകം വന്നാ രാമായണം എടുത്ത് വായിക്കുന്നത് കണ്ടിട്ടുണ്ട്. ഈ ചവറൊക്കെ എന്തിന് വായിക്കണം.
@yasiyasi7848
@yasiyasi7848 2 сағат бұрын
നല്ലൊരു ഇന്റർവ്യൂ 🤗
@akarshakz8187
@akarshakz8187 56 минут бұрын
Thank you for this call - Arjun Im one among you..ithpole aano koode ulla muslims chindiknen doubt adich thudangyrnu.. Then innale Litmusl Arif hussain, sandeep warrier, azad debate vannapo complete oru biased oru mentality avaril feelm cheythu..ath thott i was really confused..oru rss valkarnm ivdem nadaknundo enn thoni..muslimsnte ullile vargeeyatha daily basisl anubhavikna aal thanneyan njanm, but ithpole nammale kollanm enna chindagathi avaril undenn thoneetilla..
@SanthoshVmk-e6p
@SanthoshVmk-e6p 47 минут бұрын
അവൻ അർജുൻ അല്ല കോയായാണ്
@raveendranpk8658
@raveendranpk8658 46 минут бұрын
ആരിഫീനെ വിളിച്ച് ഹിന്ദുവെന്ന നിലയിലൊരാളു വിളിച്ചിരുന്നോ?
@santhoshkumarsukumaran5786
@santhoshkumarsukumaran5786 Сағат бұрын
Good interview
@Ameermuhammed12
@Ameermuhammed12 Сағат бұрын
👌👌👌👌👌
@gopakumar467
@gopakumar467 Сағат бұрын
മൃഗങ്ങളെ കൊന്നാൽ നമ്മുടെ നിയമത്തിൽ ശിക്ഷയില്ലെ ?
@Shiyas-m1l
@Shiyas-m1l Сағат бұрын
Breed ചെയ്യുന്ന അനിമൽസ് കൊന്നാൽ പ്രശ്നമില്ല പക്ഷേ ഹിന്ദുമതം കാരണം ഗുജറാത്തിലെ അങ്ങനെ ഒരു നിയമം ഉണ്ട്. അത് മനുഷ്യാവകാശ കൈകടത്തൽ ആയതു കൊണ്ട് നിലനിൽക്കാൻ പാടില്ലാത്ത നിയമമാണ്
@johnyv.k3746
@johnyv.k3746 Сағат бұрын
വളർത്തു മൃഗങ്ങളെ കൊന്നാൽ കേരളത്തിൽ ശിക്ഷയില്ല.
@roychanroychan833
@roychanroychan833 Сағат бұрын
How many time he said our country ? Don’t make full public 3:47 3:47
@Hpz-ci9zr
@Hpz-ci9zr Сағат бұрын
❤❤️
@shiningstar958
@shiningstar958 Сағат бұрын
എല്ലാ മതത്തിലും ഉണ്ട് പക്ഷെ ഇസ്ലാമിൽ അതു ഇപ്പൊ കൂടുതൽ ചെയ്യുന്നത് ഇസ് lam ആണ്. ഇൻഡ്യയിൽ ഇല്ല എന്ന് ഉള്ളൂ. പല രാജ്യത്തും എഴുതി വച്ചത് അതു പോലെ നടത്തുന്നു.
@balanbalan5813
@balanbalan5813 2 сағат бұрын
ഇന്ന് നേരത്തെ തുടങ്ങിയോ
@manikandans9344
@manikandans9344 2 сағат бұрын
ഹായ്
@MrVargalex
@MrVargalex Минут бұрын
Puthiya adavu
@chandrantat3757
@chandrantat3757 2 сағат бұрын
Hai❤❤❤
@ajigeorge9688
@ajigeorge9688 Сағат бұрын
😃😃😃
@vippsmillennial6336
@vippsmillennial6336 4 минут бұрын
Enthaa ninte prashnam😂
@nathmiha
@nathmiha 2 сағат бұрын
ഇന്നലത്തെ പ്രോഗ്രാം എങ്ങനുണ്ടായിരുന്നു?
@sparrrta
@sparrrta 2 сағат бұрын
കുറേപ്പേരെ സംഖ് നാസ്ഥികതയിൽ നിന്നും വ്യക്‌തിപൂജയിൽ നിന്നും രെക്ഷിക്കാൻ പറ്റി.. ഇനി അടുത്ത കൊല്ലം ആവണം.. ബാക്കിയുള്ളോരെക്കൂടി രക്ഷിക്കും..
@jebaleverest1715
@jebaleverest1715 Сағат бұрын
LIYAKAT DOESN'T HAVE A CLEAR STAND!! HE DOES'T KNOW WHAT HE WANTS!! ORU AZHA KOLHAMBAN EX MUSLIM!!
@Alfah-y8s
@Alfah-y8s Сағат бұрын
പുള്ളിയ്ക്ക് ചില നിലപാടുകള്‍ തുറന്ന് പറഞ്ഞാല്‍ സംഘപരിവാര്‍ ആശയത്തോട് ചേര്‍ന്ന് നില്‍ക്കുമോ എന്ന ഭയമാണ്. ഹിന്ദുവിരോധം ഉള്ളിന്റെയുള്ളില്‍ ഉണ്ട്.
@Ubermensch234
@Ubermensch234 46 минут бұрын
Muslimgale muzhuvan avahelikkanam vamsheeya vidvesham nadathanam apo he is OK ale ?
@Drake57322
@Drake57322 44 минут бұрын
എന്തെ ഹിന്ദു മതത്തെ പറഞ്ഞപ്പോ പൊള്ളിയോ
@sudarsanansivadasan1745
@sudarsanansivadasan1745 12 минут бұрын
@@Alfah-y8sexactly you said it….👌👌👌
@beautifulpeople4316
@beautifulpeople4316 Сағат бұрын
💖
Synyptas 4 | Жігіттер сынып қалды| 3 Bolim
19:27
kak budto
Рет қаралды 1,1 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 1,3 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 112 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 84 МЛН
സ്നേഹം കണ്ണ് തുറന്നാൽ #koyacalling
43:29
Arif Hussain Theruvath
Рет қаралды 148 М.
Synyptas 4 | Жігіттер сынып қалды| 3 Bolim
19:27
kak budto
Рет қаралды 1,1 МЛН