VIMALA PATHAYIL | വിമല പാതയിൽ | DAY-02 | FR.MATHEW VAYALAMANNIL | VIMALAHRIDAYA PRATHISHTA SHALOMTV

  Рет қаралды 117,965

ShalomTelevision

11 ай бұрын

പ്രശ്നങ്ങളെ കടലാസുപോലെ മാറ്റാൻ കഴിയുന്നതാർക്ക് ?
Vimala Pathayil Web Page : shalomtv.tv/prayers
ജപമാല സഖ്യത്തിൽ ചേരാൻ ഈ ലിങ്ക് സന്ദർശിക്കുക : shalomtv.tv/vp
#vimalapathayil #vimalahridayaprathishta #vimalahridayam #fasting #prayer #stmary #kontha #japamala #shalomtv #shalom #shalomworld #frmathewvayalamannil
This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
-----------------
KZbin Channels
-----------------
Shalom TV: kzbin.info
Shalom TV LIVE: kzbin.info/door/RvS6J1D3NOJPJtOD8uLfSg
Shalom Media Online: kzbin.info
---------------
Websites
---------------
Shalom TV: shalomtv.tv
Shalom Online: shalomonline.net
Shalom Times: www.shalomtimes.com
Payments To Shalom : shalomonline.net/payment
Shalom Radio: shalomradio.net
Shalom Radio Lite : shalomradio.net/lite
-----------
Social Media
------------
Shalom TV: shalomtelevi...
Sunday Shalom: sundayshalom...
Shalom Times: shalomtimes
Mobile Apps
---------
Shalom TV: tinyurl.com/shalomtelevision
Shalom Times: tinyurl.com/stimesapp
Shalom Radio: tinyurl.com/sradioapp

Пікірлер: 1 398
@deepajosha9726
@deepajosha9726 11 ай бұрын
വിവാനം നടക്കാത്ത മക്കളെയും മദ്യപാനികൾ ആയിരിക്കുന്ന മക്കളെയും പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു
@lucykuttythomas8244
@lucykuttythomas8244 11 ай бұрын
പരിശുദ്ധ ദൈവമാതാവേ , അങ്ങേ തിരുക്കുമാരറ്റേ കരങ്ങളിൽ എന്നേം ,മക്കളെ , തലമുറകളെ ,സമർപ്പിക്കുന്നു , പരിശുദ്ധാത്മാവ് നിറക് നേ.അൽമമവിൻ്റെ ഭലഗ്ഗൽ ഈ വിമല പാതയിൽ പാഗേടുക്കുന്ന എല്ലാവർക്കും നൽകി അനുഗ്രഹിക്കാൻ ക്കനെ
@AnnamaThomas-gh1uk
@AnnamaThomas-gh1uk 6 ай бұрын
❤w
@aniemohan2524
@aniemohan2524 10 ай бұрын
പിതാവേ..... അവിടുത്തെ ശക്തിയായ ആൽമാവിനെ ഞങ്ങൾക്കു തരേണമേ.... യേശുവേ..... അങ്ങയുടെ വാഗ്ദാനമായ ആൽമാവിനെ ഞങ്ങളിലേക്കയക്കേണമേ.... പരിശുദ്ധാൽമാവേ....... ഞങ്ങളുടെ ഭവനങ്ങളിൽ വന്നു വസിക്കണമേ 🙏🙏🙏
@AnjanaVincent-ns7ep
@AnjanaVincent-ns7ep 10 ай бұрын
അമ്മേ എല്ലാ രോഗികളെയും അമ്മയുടെ വിമലഹൃദയത്തിലേക്ക് സമർപ്പിക്കുന്നു. പരിശുദ്ധ അമ്മേ ഞങ്ങൾക്ക് എല്ലാവർക്കും വേണ്ടി ഈശോയോട് മാധ്യസ്ഥം അപേക്ഷിക്കണമേ🙏😭🙏😭🙏
@reenak6031
@reenak6031 11 ай бұрын
പരിശുദ്ധാത്മാവേ എല്ലാ തിന്മയിൽ നിന്നും ബന്ധനങ്ങളിൽ നിന്നും ഞങ്ങളുടെ മക്കളെ മോചിപ്പിക്കണമേ.
@marymp9094
@marymp9094 11 ай бұрын
ദൈവമേ, ഏത് ജീവിതാവസ്ഥയിലും അങ്ങ് ഞങ്ങൾക്കൊപ്പം ഉണ്ടായിരിക്കണമേ. തളരാതെ തകരാതെ മുന്നിലേക്ക് പോകുവാൻ കർത്താവേ നീ പുതിയ വഴികൾ തുറക്കണമേ. ഈശോയെ എല്ലാ കൃപയും അനുഗ്രഹവു നൽകി കാത്തു കൊള്ളേണമേ.... പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി തിരുക്കുമാരനോട് മാധ്യസ്ഥം അപേക്ഷിക്കണമേ പ്രാർത്ഥിക്കണമേ. ആമ്മേൻ🙏
@gracybabu5779
@gracybabu5779 11 ай бұрын
പരിശുദ്ധ അമ്മേ മാതാവേ എന്റെ കുടുംബത്തേയു൦ മക്കളെയു൦ സമർപ്പിച്ചു പ്രാ൪ത്ഥിക്കുന്നു എല്ലാവരെയും അനുഗ്രഹിക്കണമേ കരുണ തോന്നേണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ വിശുദ്ധീകരിക്കണമേ നയിക്കണമേ
@gracepmanuel6690
@gracepmanuel6690 8 ай бұрын
കർത്താവെ കടങ്ങൾ തീർത്ത് കുടുംബത്തിൽ സമാധാനം തരണമേ😭😭😭🙏🙏🙏🙏🙏
@sheelamohanan5052
@sheelamohanan5052 11 ай бұрын
മാതാവേ എന്റെ മക്കളിൽ സ്നേഹം നിറയികേണമേ 🙏🙏🙏
@JCCreationsVideos
@JCCreationsVideos 11 ай бұрын
കർത്താവേ എന്നോട് കരുണ തോന്നേണമേ. എന്നെ അനുഗ്രഹിക്കേണമേ. എന്റെ നിയോഗങ്ങളുടെ മേൽ കരുണ തോന്നേണമേ. പരിശുദ്ധാത്മാവിനെ നൽകണമേ.
@fincyrapheal2655
@fincyrapheal2655 11 ай бұрын
പരിശുദ്ധാത്മാവേ എന്നിലും ലോകത്തിലും ഞങളുടെ നിയോഗത്തിലും നിറയണമെ.
@premibernard9712
@premibernard9712 11 ай бұрын
എന്റെ കുടുംബത്തിലെ സഹോദരങ്ങൾ ഏക മനസ്സോടെ കൂടെ പ്രാർത്ഥിക്കാനും പരസ്പരം ഏകം മനസ്സോടെ വ്യാപ രിക്കാനും പരിശുദ്ധ അമ്മേ മാതാവേ പരിശുദ്ധാത്മാവിനെ കൊണ്ട് എന്റെ കുടുംബത്തെ നിറയ്ക്കാൻ സഹായിക്കണമേ
@lisykuruvila2351
@lisykuruvila2351 11 ай бұрын
പരിശുദ്ധ അമ്മ മാതാവേ എന്ന ഭർത്താവിനെയും മക്കളെയും എന്നെയും പരിശുദ്ധാത്മാവിന് നിറയ്ക്കണമേ❤
@gracycyriac8083
@gracycyriac8083 11 ай бұрын
പരിശുദ്ധാത്മാവേ ഞങ്ങളിലും ഞങ്ങളുടെ മക്കളിലും ലോകം മുഴുവനിലും എല്ലാവരിലും വന്നു നിറയണമെ✝️🙏
@gracycyriac8083
@gracycyriac8083 11 ай бұрын
പരിശു അമ്മയ്ക്ക് ഞങ്ങളുടെ കുടുംബത്തെ പൂർണ്ണമായി സമർപ്പിക്കുന്ന പരിശുദ്ധാമാവിന്റെ കാറ്റ് ഞങ്ങളുടെ മേൽ വിശണമെ✝️🙏
@mary7678
@mary7678 11 ай бұрын
ഒരു വിശുദ്ധ ജീവിതം നയിക്കാനുള്ള കൃപക്കായി പ്രാർത്ഥിക്കണേ 🙏🏾🙏🏾🙏🏾വളരെ കുറവുകലുള്ള ഈ എന്നെ കഴുകി വിശുദ്ധികരിക്കണമേ പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ
@tomijoseph8064
@tomijoseph8064 11 ай бұрын
എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു നിന്റെ തിരു രക്തം കൊണ്ടു കഴുകണമേ 🌹🙏✝️
@tomijoseph8064
@tomijoseph8064 11 ай бұрын
എന്റെ അമ്മേ എന്റെ മക്കളെ നീ നിന്റെ നില അങ്ങി ക്കുള്ളിൽ പൊതിയാണമേ 🌹🙏✝️
@laisammaroy1702
@laisammaroy1702 11 ай бұрын
അത്തുന്ന്തനായ ദൈവമേ, അങ്ങയുടെ പരിശുദ്ധദ്മാവിനെ എന്റെ കുടുംബത്തിലെ ഓരോരുത്തരുടെയും മേൽ നിറക്കേണമേ. ആമ്മേൻ
@beenavinod2098
@beenavinod2098 11 ай бұрын
എന്റെ ദൈവമേ എന്റെ മാതാവേ എന്റെ മക്കൾക്ക് പരിശുദ്ധത്മവിനെ നിറക്കേണമേ ആമേൻ 🙏🙏🙏🙏🙏
@LISSYKURIAN1
@LISSYKURIAN1 11 ай бұрын
അമ്മെ മാതാവേ ,അങ്ങയുടെ മക്കളായ ഞങ്ങളോരുത്തരും ആത്മാവിന്റെ അഭിഷേകത്താൽ നിറയാൻ പ്രാത്ഥിക്കണമേ
@bindhujomy1392
@bindhujomy1392 11 ай бұрын
ഈശോയെ🙏🙏🙏 വേദനകളിൽ നിന്ന് എന്നെ രക്ഷിക്കണേ അൽഭുതം പ്രവർത്തിപ്പിക്കണമേ 🙏🙏🙏
@jancymathew9712
@jancymathew9712 11 ай бұрын
എൻറെ ദൈവമേ ,പരിശുദ്ധാത്മാവിനെ മക്കളെ ,മകളുടെ ഹൃദയത്തിൽ വരണേ
@user-dk4km2zh2k
@user-dk4km2zh2k 11 ай бұрын
പരിശുദ്ധ aathmave വരണേ ഞങ്ങളിവന്നുനിറയേണമേ അഭിഷേകം നിരക്കണേ
@MiniGeorge-dk6hd
@MiniGeorge-dk6hd 11 ай бұрын
കടങ്ങൾ തീർത്തു ഞങ്ങൾക്ക് സമാധാനം നൽകണേ 🙏🙏🙏
@tomijoseph8064
@tomijoseph8064 11 ай бұрын
എന്റെ അമ്മേ ഞങ്ങൾക്ക് ഒരു നല്ല വിട്ടിൽ താമസിക്കാൻ നിന്റെ കൃപ തരണമേ 🌹🙏ഇ വർഷം തന്നേ അത്‌ തരണമേ 🌹🙏✝️അതിനുള്ള വഴി നീ കാണിച്ചു തരണമേ 🌹🙏✝️
@ANNIEDEVASSY-mq5oj
@ANNIEDEVASSY-mq5oj 11 ай бұрын
0
@joh106
@joh106 11 ай бұрын
അമ്മ തരും 🙏🙏🙏
@tomijoseph8064
@tomijoseph8064 11 ай бұрын
@@joh106 ആമേൻ 🌹🙏✝️
@mollyalexander1716
@mollyalexander1716 11 ай бұрын
ഞങ്ങളുടെ വീട്ടിലേക്കു അങ്ങയുടെ അൽമാവിനെ അയക്കണേ 🙏🙏🕯️🕯️
@nicyt7298
@nicyt7298 11 ай бұрын
Amme mathave, njangalkkellavarkum parishudhathmavinte niravulla bhavanangal Nalki anugrahikkane....
@minigory6871
@minigory6871 10 ай бұрын
കർത്താവേ എന്റെ USA ലുള്ള ആന്റി യുടെ നടുവേദന പൊട്ടൽ ഹീൽ ആക്കി തരേണമേ സുഖപെടുത്തി തരേണമേ ഈശോയെ വേദനയും പൂർണ്ണ മായി മാറ്റി തരേണമേ എന്റെ ദൈവമേ ഞങ്ങൾക്കു ഒരു അനുഗ്രഹം മായി മാറ്റി തരേണമേ മാതാവേ
@judybiju4807
@judybiju4807 11 ай бұрын
എന്റെ അമ്മ ഞങ്ങളെ കാത്തുകൊള്ളണമേ എല്ലാം മക്കളെ അനുഗ്രഹികണമേ ആമേൻ
@tomijoseph8064
@tomijoseph8064 11 ай бұрын
എന്റെ അമ്മേ എന്റെ മക്കൾ നിന്റെ ആലയത്തിൽ വരാനും ഈശോ യോട് പാവ മോചനം യാചിക്കാനും ഈശോയെ സീകരിക്കാനും നിന്റെ കൃപ തരണമേ 🌹🙏✝️
@user-wm7mz8fd4q
@user-wm7mz8fd4q 11 ай бұрын
പരിശുദ്ധത്മാവ് നിന്റെ mel വരും, ദൈവത്തിന്റെ ശക്തി നിന്റെ മേൽ വരും. Amen 🙏
@minigory6871
@minigory6871 10 ай бұрын
കർത്താവേ elmy മോളെ, സെലിൻ കുഞ്ഞ് വാവയെ, bilbin മോനെ, പ്രീതം മോനെ, എന്റെ ജീവിത പങ്കാളിയെ ആ കരങ്ങളിൽ തരുന്നു കർത്താവേ അനുഗ്രഹിക്കേണമേ
@lillyjoy4903
@lillyjoy4903 11 ай бұрын
രണ്ടാമത്തെ ദിവസം ഈ പ്രതിഷ്ഠയിൽ പങ്കു ചേർന്ന് പ്രാർത്ഥിക്കുവാൻ കൃപ നൽകിയതിനെ ഓർത്തു കോടാനുകോടി നന്ദി പറയുന്നു ഈശോയ്ക്കും പരിശുദ്ധ അമ്മക്കും 🙏
@leela-ge3up
@leela-ge3up 11 ай бұрын
എന്റെ രണ്ടു മക്കളുടേയും തടസങ്ങൾ മാറ്റി പരിശുതത്മാവിനെ കൊണ്ട് നിറക്കണേ എ ല്ലാ മക്കളെയും അനുഗ്രഹിക്കണേ മാതാവിന് ഒരായിരം നന്ദി
@leela-ge3up
@leela-ge3up 11 ай бұрын
എന്റെ രണ്ടു മക്കളുടേയും തടസങ്ങൾ മാറ്റി പരിശുതത്മാവിനെ കൊണ്ട് നിറക്കണേ എ ല്ലാ മക്കളെയും അനുഗ്രഹിക്കണേ മാതാവിന് ഒരായിരം നന്ദി
@user-wm7mz8fd4q
@user-wm7mz8fd4q 11 ай бұрын
കർത്താവെ ഇന്ന് കേൾക്കുന്ന വചനം ente കുടുംബത്തിൽ ഒരു അനുഗ്രഹമായിരിക്കണേ 🙏
@gildalawrence1385
@gildalawrence1385 11 ай бұрын
അമ്മേ മാതാവേ തൊഴിൽ തേടി അയൽരാജ്യങ്ങളിൽ ജോലി തേടി പോയ എല്ലാ മക്കൾക്കും പാപിയായ എന്റെ മകൾക്കും ജോലി നൽകി അനുഗ്രഹിക്കാൻ അമ്മ തിരുകുമരനോട്മത്യസ്തം പ്രാർത്ഥിക്കണമേ ആമേൻ
@user-wm7mz8fd4q
@user-wm7mz8fd4q 10 ай бұрын
പരിശുദ്ധതമാവേ ഇറങ്ങി വരേണമേ, അത്ഭുതം പ്രവർത്തിക്കേണമേ 🌹🌹🌹🙏🙏
@beenajose8454
@beenajose8454 11 ай бұрын
പരിശുദ്ധ അമ്മമാതാവേ എന്റെ മക്കളെ പരിശുദ്ധൽമാവിനാൽ നിറയ്ക്കണേ എന്ന് പ്രാർത്ഥിക്കുന്നു അതുപോലെ ഇതു കേൾക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേമേ 🙏🙏
@valsathomas5786
@valsathomas5786 11 ай бұрын
അമ്മേ മാതാവേ എന്റെ കുടുംബത്ത പരിശു ദ്ധാത്മാവിനാൽ നിറയ്ക്കണമ്ര
@zinniaarun4602
@zinniaarun4602 11 ай бұрын
Parisudha Ammayiloode njangalude kudumbam Yesuvile kku nadakkuvaan anugrahikkename.. 💐
@reenasavioyn7524
@reenasavioyn7524 11 ай бұрын
Eshoye ente bhavanathilum parishudhalmavine ayakkaname
@elizabethcv1905
@elizabethcv1905 11 ай бұрын
എൻറ മക്കളെ പരിശുദ്ധ ത്മാവാൽ നിറയ്കണമേ
@elizabethcv1905
@elizabethcv1905 11 ай бұрын
കട ബാധ്യത നീക്കി തരണേ
@tomijoseph8064
@tomijoseph8064 11 ай бұрын
എന്റെ അമ്മേ എന്റെ മാതാ പിതാക്കൾ എന്റെ സഹോദരങ്ങൾ ഞങ്ങൾ എല്ലാവരും നിന്റെ കൃപയാൽ വളരണമേ 🌹🙏✝️
@marshalpereira288
@marshalpereira288 11 ай бұрын
യേശുവേ സ്തോത്രം യേശുവേ ആരാധന യേശുവേ സ്തോത്രം യേശുവേ നന്ദി
@mollyalexander1716
@mollyalexander1716 11 ай бұрын
Ente ammaye katholane ayusum arogyavum kodukkane 🙏🙏🙏🙏
@daisyjararth5449
@daisyjararth5449 11 ай бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തിൽ എല്ലാവരെയും പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ
@jincuboby4262
@jincuboby4262 11 ай бұрын
എന്റെ മാതാവേ എനിക്ക് തന്ന എല്ലാ അനുഗ്രങ്ങൾക്കും നന്ദി നന്ദി 🙏🙏🙏🙏🙏
@tomijoseph8064
@tomijoseph8064 11 ай бұрын
എന്റെ അമ്മേ ഞങ്ങളുടെ എല്ലാം കാര്യവും നിന്റെ മുന്നിൽ സമർപ്പിക്കുന്നു നിന്റെ ഇഷ്ടം പോലെ നടക്കട്ടെ അങ്ങേ കാരുണ്യം ഞങ്ങളിൽ നിന്ന് പിൻ വലിക്കരുതേ 🌹🙏✝️
@jessyvarghese689
@jessyvarghese689 11 ай бұрын
Pray for my family& fill with holy spirit
@annakuttybaby7812
@annakuttybaby7812 11 ай бұрын
സന്ധ്യാ പ്രാർത്ഥന ഏക മനസ്സോടെ സജീവമായി നടത്തുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ
@chinnamma7
@chinnamma7 11 ай бұрын
We surrender all our family to you my God..Fill our family members with your Holy Spirit.
@chinnamma7
@chinnamma7 11 ай бұрын
We surrender all our family to you my God..Fill our family members with your Holy Spirit.
@mebinbaby9193
@mebinbaby9193 11 ай бұрын
കർത്താവെ... നല്ല ഈശോയെ... എന്റെ ഈശോപ്പാ... ഞങ്ങളെ കൈവിടല്ലേ നാഥാ.. അമ്മ മാതാവേ ഞങളുടെ പ്രാർത്ഥന നിയോഗങ്ങളിൽ അങ്ങ് ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ.. ഈ മാസം തീരുംമുൻപ് എന്റെ ജീവിതത്തിൽ അത്ഭുതം ചെയ്യണമെന്ന് അപേക്ഷിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sindhuthomas2386
@sindhuthomas2386 11 ай бұрын
അമ്മേ എന്നെ അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു. പൂർണ മായി എന്നെ മാറ്റണമേ 🙏🙏🙏
@shijiboby7556
@shijiboby7556 11 ай бұрын
ഞങ്ങളുടെ കുടുംബത്തിൽ എല്ലാവരേയും അമ്മയുടെ വിമല ഹൃദയത്തിനു സമർപ്പിക്കുന്നു ഈശോയുടെ തിരുഹൃദയത്തിലേക്ക് ഞങ്ങളെ എത്തിക്കണമെ
@tomijoseph8064
@tomijoseph8064 11 ай бұрын
എന്റെ അമ്മേ എന്റെ പാവങ്ങൾ പൊറുക്കാൻ ഈശോ യോട് പ്രാർത്ഥിക്കണമേ 🌹🙏✝️
@user-wy8ce3kk2q
@user-wy8ce3kk2q 11 ай бұрын
പരിശുദ്ധ അമേമ എനയും എന്റെ കുടുംബ തേയും അനുഗ്രഹികണമെ ഇതു കേൾക്കുന്ന എലവരെയുo രക്ഷിക്കണമെ.
@bijuma3728
@bijuma3728 11 ай бұрын
അമ്മ മാതാവേ എന്റെ മകളേ അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു അവളുടെ പിടിവാശിയും സ്നേഹമില്ലായ്മയും എടുത്തുമാറ്റി തരണമേ
@maryjoseph8611
@maryjoseph8611 11 ай бұрын
ഒത്തിരി പ്രതീക്ഷ നൽകുന്ന സന്ദേശം ❤🙏 പരിശുദ്ധാത്മശക്തി എത്ര ശക്തം..എന്നും മനസ്സിലാക്കാൻ സാധിച്ചു..🤝👏🕯️💓
@tomijoseph8064
@tomijoseph8064 11 ай бұрын
എന്റെ അമ്മേ നീ ഞങ്ങൾക്ക് തന്ന എല്ലാം കരുണക്കു കൃപക്കു അനുഗ്രഹത്തിനും നന്ദി 🌹🙏✝️
@princemichaelj4642
@princemichaelj4642 11 ай бұрын
Amme ente makkal parisuthathmavinal nirayan Amma prarthikename
@gracepmanuel6690
@gracepmanuel6690 9 ай бұрын
യേശുവേ കടബാധ്യതയാൽ വലയുന്ന എന്നെയും മറ്റ് എല്ലാവരേയും അവിടുത്തെ തൃപ്താ ങ്കൽ വയ്ക്കുന്നു🙏🙏🙏
@shylajose2022
@shylajose2022 10 ай бұрын
അമ്മയുടെ വിമലഹൃദയത്തിലേക്ക ഞങ്ങളുടെ കുടുബത്ത് സമർപ്പിക്കുന്നു ഈശോയുടെ തിരൂ ഹൃദയത്തിലക്ക് സമർപ്പിച്ച് പ്രാർത്തിക്കണമെ
@valsammasebastian9853
@valsammasebastian9853 11 ай бұрын
അമ്മ അമ്മേ മാതാവേ മക്കളെ വിശുദ്ധരാകണമേ 🙏😭
@lillyjoy4903
@lillyjoy4903 11 ай бұрын
എന്റെ ഭവനത്തിലെ ഓരോ വ്യക്തികളിലും ആത്മാവിനെ അയക്കേണമേ ഈശോയേ 🙏
@ashvin-yi2xl
@ashvin-yi2xl 11 ай бұрын
അമ്മേ മാതാവേ എന്റെ കടങ്ങൾ വീട്ടുന്നതിനുള്ള അനുഗ്രഹം നല്കണമേ 🙏🙏🙏🙏അമേൻ
@sindhusunny3208
@sindhusunny3208 11 ай бұрын
പരിശുദ്ധ അത് മാവ്. എന്നിൽ നിറഞ്ഞത് ഓർത്തു ഒരായിരം നന്ദി. യേശു അപ്പാ.. ആമേൻ
@noizyt6524
@noizyt6524 11 ай бұрын
പരിശുദ്ധതമാവ...... എന്റെ കുടുംബത്തിൽ ഒരു അടുക്കും, ചിട്ടയും, ക്രമവുമൊക്കെ..... ഉണ്ടാകട്ടെ...... ആമേൻ, ഹല്ലേലുയ
@tomijoseph8064
@tomijoseph8064 11 ай бұрын
എന്റെ അമ്മേ എന്റെ മനസ്സിൽ ഉള്ള നിരാശ, ദേഷ്യം, കുശുമ്പ്, അഹങ്കാരം എല്ലാം മാറ്റി തരണമേ 🌹🙏✝️
@philominajoseph7540
@philominajoseph7540 11 ай бұрын
പരിശുദ്ധ അമ്മേ എൻ്റെ മകൾക്ക് നല്ലൊരു ജോലിയും നല്ലൊരു ജീവിത പങ്കാളിയേയും നല്കി അനുഗ്രഹിക്കണമേ ഞങ്ങളെ എല്ലാവരെയും അങ്ങേ പരുശുദ്ധാത്മാവാൽ നിറക്കണമേ ആമ്മേൻ
@jessycyrilcyril1933
@jessycyrilcyril1933 11 ай бұрын
💚🙏എന്റെ മക്കളെ അനുഗ്രഹിക്കേണമേ,, അവരുടെ എല്ലാ ആവിശ്യങ്ങളും സമർപ്പിക്കുന്നു. 🙏💚🙏
@jisannavarghese1554
@jisannavarghese1554 11 ай бұрын
അമ്മേ മാതാവേ തിരുക്കുമാരനോട് ഞങ്ങൾക്കായി മാദ്ധ്യസ്ഥം പ്രാർത്ഥിക്കണമേ.ആമേൻ 🙏
@celinxavier4199
@celinxavier4199 11 ай бұрын
Ninna njan. Senhikkenne
@vidhuteji7949
@vidhuteji7949 11 ай бұрын
പരിശുദ്ധതത്മാവ് ഞങ്ങളുടെ കുടുംബത്തിലും നിറയണമേ 🙏🙏🙏🙏
@bijouzcaria1286
@bijouzcaria1286 11 ай бұрын
പരിശുദ്ധ അമ്മേ എന്റെ മോനെ ഞാൻ സമർപ്പിക്കുന്നു. അമ്മേ അനുഗ്രഹിക്കണമേ
@dilshakj1368
@dilshakj1368 10 ай бұрын
പരിശുദ്ധ മാതാവെ എന്റെ മേലും എന്റെ കുടുംബത്തിന്റെ മേലും ലോകത്തിന്റെ മേലും കരുണയായിരിക്കണമേ
@Ancy-hf8ez
@Ancy-hf8ez 11 ай бұрын
എന്റെ മോന് പരിശുദ്ധാത്മാവിന്റെ ദാനങ്ങളും വരങ്ങളും ഫലങ്ങളും നിറയുന്നതിനു വേണ്ടിയും പഠിക്കുന്ന കാര്യങ്ങൾ ഓർമ്മ നിൽക്കുന്നതിനും പരീക്ഷയിൽ ഉന്നത വിജയം നേടുന്നതിന് വേണ്ടിയും പ്രാർത്ഥിക്കണമേ🙏🙏🙏🙏
@vimalammaantony863
@vimalammaantony863 11 ай бұрын
🙏Pray for Jiju , Anitha , jeeva , Jiffy പരിശുദ്ധാത്മാവിൽ നിറയാനും മാതാവിൻറെ സംരക്ഷണത്തിൽ ആയിരിക്കാനും വിശുദ്ധിയിൽ വളരാനും സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാനും 🙏
@vimalammaantony863
@vimalammaantony863 11 ай бұрын
_🙏 _*_Pray for Sr Ann Jose and Rijo to lead a spiritual life and in the protection of mother Mary 🙏_*
@vimalammaantony863
@vimalammaantony863 11 ай бұрын
🙏Pray for Jiju , Anitha , jeeva , Jiffy പരിശുദ്ധാത്മാവിൽ നിറയാനും മാതാവിൻറെ സംരക്ഷണത്തിൽ ആയിരിക്കാനും വിശുദ്ധിയിൽ വളരാനും സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാനും 🙏
@sindujenson650
@sindujenson650 11 ай бұрын
@vimalammaantony863
@vimalammaantony863 11 ай бұрын
Please pray for Tom noha Niome Moni Mollykutty Raji Rijo Llllikutty Gregory Sunnychan Dollimma Amal Anju Alja Alfi josukutty Mol and all
@noizyt6524
@noizyt6524 11 ай бұрын
പരിശുദ്ധത്മാവ്...... എന്റെ കുടുംബത്തിൽ നിറഞ്ഞു കുടുംബത്തിലെ എല്ലാ അസ്വസ്ഥതകളും നീങ്ങിപ്പോകട്ടെ..... ആമേൻ ഹല്ലേലുയ....
@shalomtelevision
@shalomtelevision 11 ай бұрын
നിങ്ങളുടെ നിയോഗങ്ങൾക്കു വേണ്ടി ശാലോം കൂട്ടായ്മ പ്രത്യേകം പ്രാർത്ഥിക്കുന്നു... പരിശുദ്ധ അമ്മയിലൂടെ ഈശോ തീർച്ചയായും അനുഗ്രഹിക്കും. അനുഗ്രഹ പ്രദമായ ഈ ശുശ്രുഷ മറ്റുള്ളവർക്കു ഷെയർ ചെയ്തു കൊടുക്കുമല്ലോ...
@minigory6871
@minigory6871 10 ай бұрын
ഈശോയെ സെലിൻ കുഞ്ഞ് വാവയുടെ ഹൃദയത്തിൽ ഉള്ള ഹോൾ ഹീൽ ആക്കി തരേണമേ 6മാസം മാത്രം പ്രായമുള്ള വാവയെ അഭിഷേകത്താൽ നിറയേണമേ അനുഗ്രഹിക്കേണമേ കൃപ ചൊരിയേണമേ
@Johnson-tl1zz
@Johnson-tl1zz 11 ай бұрын
എന്റെ സർവ്വശക്തനായ ദൈവം തമ്പുരാനെ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിത്തരണമേ ക്രിസ്തീയവിശ്വാസത്തിൽ അടിയുറച്ച് ജീവിക്കാനുള്ള കൃപാവരം നൽകി എന്റെ മക്കളെ അനുഗ്രഹിക്കണമേ ആശിർവദിക്കണമേ നേർവഴിക്ക് നയിക്കണമേ അഹങ്കാരവും സ്വാർത്ഥതയും നിശ്ശേഷം ഇല്ലാതാക്കണമേ നിരീശ്വരവാദം എന്റെ കുടുംബത്തിൽ ഒരിക്കലും ഉണ്ടാവാതിരിക്കാൻ അനുഗ്രഹിക്കണമേ
@linsyajeesh3560
@linsyajeesh3560 11 ай бұрын
ഇന്നത്തെ വചനം ഞങ്ങളിൽ നിറയുവാൻ അനുഗ്രഹിക്കണമേ 🙏എന്റെ നിയോഗങ്ങൾ സമർപ്പിക്കുന്നു 🙏33 ദിവസം ഈ വചനം ശ്രവിക്കാനുള്ള അനുഗ്രഹം ഉണ്ടാകേണമേ 🙏
@philominacherian3394
@philominacherian3394 11 ай бұрын
❤❤❤❤❤❤
@philominacherian3394
@philominacherian3394 11 ай бұрын
Esheeprayformyfamily
@tomijoseph8064
@tomijoseph8064 11 ай бұрын
എന്റെ അമ്മേ എന്റെ കുടുബത്തിലുള്ള എല്ലാം രോഹികളെയും നിന്റെ രക്തകണ്ണീർ കൊണ്ടു കഴുകണമേ 🌹🙏✝️
@user-hj5ed5ev7e
@user-hj5ed5ev7e 11 ай бұрын
യേശുവേ അങ്ങയുടെ പരിശുദ്ധാത്മാവിനെ എൻ്റെ മക്കളിലേക്ക് അയക്കേണമെ യേശുവേ നന്ദി ആരാധന
@shinyjoseph7860
@shinyjoseph7860 11 ай бұрын
ഈശോയെ എന്റെ അനുജത്തിക്ക്‌ ഈശോയോടു ചേർത്തന്നിരിക്കാനൊരു കൃപ നൽകേണമേ .ഈശോയുടെ സ്നേഹം നിറക്കേണമേ .
@sicilysunny6461
@sicilysunny6461 11 ай бұрын
എന്റെ അമ്മയെ എന്റെ ആശ്രയമേ 🙏🙏
@tomijoseph8064
@tomijoseph8064 11 ай бұрын
എന്റെ അമ്മേ ഞങ്ങൾക്ക് നിന്റെ കൃപ തരണമേ 🌹✝️ഞങ്ങളുടെ വിശ്വാസം വാർഡിപ്പിക്കണമേ 🌹🙏✝️
@smithasebin5811
@smithasebin5811 11 ай бұрын
പരിശുദ്ധാത്മാവായ കാറ്റ് ഞങ്ങളുടെ കുടുംബത്തിൽ വന്ന് നിറയണമേ
@sushajohn2664
@sushajohn2664 11 ай бұрын
Ente kudumbathil njagalil ellavarilekum parishudhamavine nalki anugrahikaname 🙏🙏🙏🙏 Amen Amen Amen🙏🙏🙏🙏
@kunjimolethomas1148
@kunjimolethomas1148 11 ай бұрын
പരിശുദ്ധ അമ്മ മാതാവേ എന്റെ മകൾ സാനിയായുടെ പരിക്ഷയാണു അവളെ അനുഗ്രഹിക്കേണമെ. അവളെ പരിശുദ്ധ ദ്ധാ തി മാവുകൊണ്ടു നിറ ക്കേണമെ
@aaronabiya6787
@aaronabiya6787 11 ай бұрын
എന്റെ അമ്മേ എന്റെ എല്ലാ കാര്യവും അമ്മയുടെ മുന്നിൽ സമർപ്പിക്കുന്നു അമ്മേ സമാദാനം തന്ന് അനുഗ്രഹിക്കേണമേ
@kavithataj7755
@kavithataj7755 11 ай бұрын
എനിക്കാതാവിനെവേണം
@tomijoseph8064
@tomijoseph8064 11 ай бұрын
എന്റെ അമ്മേ എന്റെ മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണമേ 🌹🙏✝️
@jaimoljoseph1872
@jaimoljoseph1872 11 ай бұрын
Ente Amme ente kunjine samarppichu prarthikunnu
@kevinrdx9182
@kevinrdx9182 11 ай бұрын
Amme ente 2 makkale samarpiche prarthikunne
@user-sc5gd3sd4n
@user-sc5gd3sd4n 11 ай бұрын
കർത്താവേ എന്നോട് karunathonnaneme
@subsworld7033
@subsworld7033 11 ай бұрын
അമ്മേ മാതാവേ ജോമോന് സാലറി കൂട്ടി കിട്ടാനും സുബി ബിജു വീട് വെക്കാനുള്ള എല്ലാ ആഗ്രഹങ്ങളും സാധിച്ചു നൽകേണമേ മാതാവേ ഈശോയെ
@noizyt6524
@noizyt6524 11 ай бұрын
പരിശുദ്ധതമാവേ........... ഞങ്ങളുടെ ഉള്ളിൽ കടന്നു വരേണമേ.... ആമേൻ
@linsyajeesh3560
@linsyajeesh3560 11 ай бұрын
എന്റെ കുടുംബത്തിലും എന്നിലും എന്റെ മക്കളിലും മാതാപിതാക്കളിലും പരിശുദ്ധൽമാവിൽ നിറയുവാൻ അനുഗ്രഹിക്കണമേ 🙏അമ്മയുടെ വിമല ഹൃദയത്തിലേക്ക് ഞങ്ങളെ സമർപ്പിക്കുന്നു 🙏
@CicilyJoseph-ug9ng
@CicilyJoseph-ug9ng 11 ай бұрын
പരിശുദ്ധന്മാവിന്റെ നിറവ് ഞങ്ങളിൽ എന്റെ കുടുംബത്തിലെ ഓരോ രുത്ത രിലും nirakkane
@minigory6871
@minigory6871 10 ай бұрын
കർത്താവേ ഞങളുടെ സ്ഥാപനത്തെ സമർപ്പിക്കുന്നു ഈശോയെ ആ സന്നിധിയിൽ അനുഗ്രഹത്താൽ നിറയേണമേ
@lillyjoy4903
@lillyjoy4903 11 ай бұрын
എന്റെ കുടുംബത്തിലെ എല്ലാവരെയും പരിശുദ്ധാത്മാവിനാൽ നിറക്കേണമേ, നയിക്കേണമേ 🙏
@Angel.83
@Angel.83 11 ай бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തെ പരിശുദ്ധത്മവിനാൽ നിറയ്‌കേണമേ 🙏
@gracycyriac8083
@gracycyriac8083 11 ай бұрын
ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരെയും വിമല പ്രതി ഷുയ്ക്കു സമർവീക്കുന്നു. അനുഗ്രഹിക്കണമെ ഈശോയുടെ തിരുഹൃദയത്തിൽ ഞങ്ങളെയും എത്തിക്കണമെ✝️🙏
@mayamamachen2896
@mayamamachen2896 11 ай бұрын
ദൈവമേ എൻറെ ഭർത്താവിന് മാനസാന്തരം കൊടുക്കണേ നന്മയും തിന്മയും തിരിച്ചറിയാനുള്ള പരിശുദ്ധാത്മാവിനെ അയക്കണം ദൈവമേശത്രുക്കളെ തിരിച്ചറിയാനുള്ള മാനസാന്തരം ഉണ്ടാക്കി കൊടുക്കണമേ
@user-wm7mz8fd4q
@user-wm7mz8fd4q 11 ай бұрын
ദൈവമേ നല്ല ഒരു കാര്യം കേൾക്കാൻ ഇടവന്നതിന് നന്ദി 🙏🙏🙏🙏
@kunjammajoyichan2061
@kunjammajoyichan2061 11 ай бұрын
മകൾക്ക് സുഖപ്രസവം നൽകണേ മാതാവേ 🙏🙏
@marymolyxavier3540
@marymolyxavier3540 8 ай бұрын
പരിശുദ്ധ ആത്മാവെ ഞങ്ങളുടെ കുംബത്തെ വന്ന് നിറയണമെ ഞാങ്ങളെ അന്ഗ്രഹിക്കണമെ❤
@shijivarghese5817
@shijivarghese5817 11 ай бұрын
. എന്റെ കുടുംബം ഏകമനസ്സാ പ്രാർത്ഥിക്കാനും ദൈവത്തിൽ വിശ്വസിക്കാനും വേണ്ടാ അനുഗ്രഹം തരണമേ ഈശോയെ🙏🙏🙏
@Mini-dd1su
@Mini-dd1su 11 ай бұрын
അമ്മേ മാതാവേ 33 ദിവസവും ഇതിൽ പങ്കുചേരുവാൻ എന്നെ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏
@valsammavarghese541
@valsammavarghese541 11 ай бұрын
അമ്മേ എന്റെ ആശ്രയമേ ആനുഗ്രഹിക്കേണമേ മാതാവേ, നിയോഗം ഏറ്റെടുക്കേണമേ ആമേൻ 🙏
@mollyjoseph6713
@mollyjoseph6713 11 ай бұрын
Ente esoye mobyneum ansunum anugrahilename
@jancyphilip8626
@jancyphilip8626 11 ай бұрын
രോഗസൗഖ്യം കൊണ്ട് നിറ ക്കണമെ അമ്മേ പരിശുദ്ധ ആത്മാവ് കൊണ്ട് നിറയ്ക്കണമെ, 👏🏻👏🏻👏🏻👏🏻അമ്മേ 👏🏻👏🏻👏🏻
@anniejoseph8777
@anniejoseph8777 11 ай бұрын
എന്റെ അമ്മേ എന്റെ ഈശോയെ നീ എന്റെ എല്ലാ ആണു നിന്നിൽ ഞാൻ ശരണപ്പെടുന്നു
@user-bu1wu4gh3b
@user-bu1wu4gh3b 11 ай бұрын
പരിശുദ്ധ അമ്മേ മാതാവേ എത്രത്തോളം ഞങ്ങൾക്ക് കൂട്ടായി വഴി നടത്തി അഭിഷേകത്തിൽ എത്തിക്കുവാൻ തമ്പുരാനോട് അപേക്ഷിച്ച അമ്മയ്ക്ക് ഒരായിരം നന്ദി 🙏🙏🙏🙏👆
@vincygeorge5161
@vincygeorge5161 11 ай бұрын
Almave varaneme
@kinsyjames4870
@kinsyjames4870 11 ай бұрын
കർത്താവേ ഞങ്ങളുടെ ജീവിതത്തിലും പരിശുദ്ധ അൽമാവിനാൽ nirakkane🙏
@Dona76-zg8xu
@Dona76-zg8xu 11 ай бұрын
ഈശോയെ ജോബിനെ പരിശുദ്ധാത്മാവ് നിറയ്ക്കണമേ ഉത്തരവാദിത്വബോധം നൽകണമേ
@judithjohny7265
@judithjohny7265 11 ай бұрын
എന്റെ അമ്മേ എന്റെ എല്ലാ നിയോഗങ്ങളും അമ്മ ഏറ്റുഎടുത്തു നടത്തിതരണമേ
@marymp9094
@marymp9094 11 ай бұрын
*എല്ലാ മഹത്വവും യേശുവിന്റെ* *പരിശുദ്ധ നാമത്തിൽ നിത്യപിതാവിന്*🙏 *ആവേ മരിയ* *ആമ്മേൻ🙏*
@anithasebastian5789
@anithasebastian5789 11 ай бұрын
എന്റെ നീയൊങ്ങളിൽ ആൽമവു നിറയട്ടെ
That's how money comes into our family
00:14
Mamasoboliha
Рет қаралды 6 МЛН
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 45 МЛН
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 8 МЛН
Haha😂 Power💪 #trending #funny #viral #shorts
00:18
Reaction Station TV
Рет қаралды 16 МЛН
Normal vs Psychopath vs Rich How to heal a cut on your finger ☝️❤️‍🩹
0:19
ЕНЕШКА 2 СЕЗОН | 2-бөлім | ТОКАЛ АЛЫП БЕРЕМІН
23:12
Парень со странностями помог мальчику 🥺 #фильмы #сериалы
1:00
DixyFilms - Фильмы и сериалы
Рет қаралды 4,5 МЛН
Кошки не нарушают закон😂
0:34
FERMACHI
Рет қаралды 5 МЛН
Did you believe it was real? #tiktok
0:25
Анастасия Тарасова
Рет қаралды 40 МЛН