എന്റെ ഈശോയെ എന്റെ അഹങ്കാരം, കോപം ഇവ എടുത്തുമാറ്റി എളിമയും വിനയവും എന്നിൽ നിറക്കണേ. 🙏🙏🙏
@kochuraniaj117 Жыл бұрын
🙏🙏
@tomijoseph8064 Жыл бұрын
എന്റെ അമ്മേ എനിക്ക് ഇ 33 ദിവസവും ഇ പ്രാർത്ഥന കേൾക്കാൻ ഇടയകണമേ 🌹✝️✝️🙏
@JoseJose-ur3xj Жыл бұрын
എന്റെമ്മേ മക്കളെ ആത്മാവാൽ നിറയ്ക്കാൻ, നിരാശ യിൽ നിന്നും രക്ഷിക്കാൻ, സമാധാനം സ്നേഹം വിശ്വാസം, നിറയാൻ
@babyvargies4596 Жыл бұрын
eshyo mathve Amme ente kudumbatheum ente makkaludeum kudumbatheum ettedukkename anugrahikkename elle rogikalodum karunathonnaname
@tomijoseph8064 Жыл бұрын
എന്റെ അമ്മേ എനിക്ക് 33 ദിവസത്തിന് ഒള്ളി ഞങ്ങൾക്ക് ഒരു കൃപ തരണമേ എനിക്ക് സാക്ഷി പറയാൻ ഇടയകണമേ 🌹🙏✝️
@babyvargies4596 Жыл бұрын
Eshyo Amma mathave enikke oru bhavanam tharename
@Mini-dd1su Жыл бұрын
കർത്താവേ പാപിയായ എന്നോട് കരുണ തോന്നണമേ എന്റെ നിയോഗങ്ങളുടെ മേൽ അവിടുന്ന് കരുണയായിരിക്കണമേ അപ്പാ ആമേൻ 🙏🙏🙏🙏
@sherlyjoy8596 Жыл бұрын
Amme ende aasrayame 🤲 Jose makane samarppikkunnu 🙏 IELTS exam samarppikkunnu karunayayirikaname 🤲
@jomavaccachen2874 Жыл бұрын
അമ്മേ മാതാവേ പാപിയായ എനിക്ക് കൂടുതൽ വിശ്വാസത്തോടെയും തീഷ്ണതയുടെയും പ്രാർത്ഥിക്കുവാനുള്ള കൃപ എനിക്ക് തരണമേ ആമേൻ 🙏🙏🙏
@psvarghese3434 Жыл бұрын
Krupa Mariya Canada Amen wark permit 🙏🏻🙏🏻🙏🏻
@JCCreationsVideos Жыл бұрын
കർത്താവേ എന്നോട് കരുണ തോന്നേണമേ. എന്നെ അനുഗ്രഹിക്കേണമേ. എന്റെ നിയോഗങ്ങളുടെ മേൽ കരുണ തോന്നേണമേ. പരിശുദ്ധാത്മാവിനെ നൽകണമേ.
@jessyjohnson6508 Жыл бұрын
പ. അമ്മേ, എൻറെ ബിസിനസ് വളർത്തി തരണേ
@soumyasoumyan9169 күн бұрын
അമ്മ ഏന്നെ വെറുത്താലും ഈ ലോകം ഏന്നെ വെറുത്താലും എന്റെ പരിശുദ്ധ അമ്മ ഏന്നെ ചേർത്തു പിടിക്കും അളവുകളില്ലാത്ത സ്നേഹം നിത്യ സ്നേഹം ആമേൻ 🙏✝️🙏🕯️🕯️🕯️🕯️🕯️🕯️🕯️🕯️💖💖💖💖💖💖💖💖💖💖💖💖🙏🙏🙏🙏🙏🙏🙏🙏🙏🙏
@jomavaccachen2874 Жыл бұрын
അമ്മേ മാതാവേ കുദാശകളിൽനിന്ന് അകന്നു ജീവിക്കുന്ന എന്റെ മക്കളെയും അവരെപ്പോലെയുള്ള എല്ലായുവജനങ്ങളെയും അവരെ ഓർത്തു വേദനിക്കുന്ന എല്ലാ മാതാപിതാലെയും അമ്മയുടെ വിമല ഹൃദയം വഴി ഹൃദയം വഴി ഈ ശോയുടെ തിരുഹൃദയത്തിലേക്ക് സമർപ്പിക്കുന്നു. അമ്മേ എല്ലാവരുടെയും 🙏
അമ്മേ മാതാവേ എല്ലാ നിയോഗങ്ങളും പ്രാർത്ഥനകളും കൈകൊള്ളേണമേ ആനുഗ്രഹിക്കേണമേ ആമേൻ 🙏
@ionabalantyne5892 Жыл бұрын
Mother Mary bless our financial sources. Bless our daughter s with their own home❤
@sherlyjoy8596 Жыл бұрын
Amme ende aasrayame 🤲 John makane samarppikkunnu vivaham anugrahikaname 🙏
@sujajoseph4923 Жыл бұрын
അമ്മേ പരീക്ഷ എഴുതുന്ന എല്ലാ കുട്ടികളെയും സമർപ്പിക്കുന്നു🙏🙏🙏🙏🙏🙏🙏
@mercythomas8257 Жыл бұрын
പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിൽ👏👏 മദ്യപാനവും , പുകവലിയും മൂലം മനസും കുടുംബവും തകർന്നുകൊണ്ടിരിക്കുന്ന മക്കളെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. അമ്മയുടെ പരിപാലനയിൽ അവരെ കാത്തു രക്ഷിക്കണമേ. വിശ്വാസം വർദ്ധിപ്പിക്കണമേ.പാപികളായ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ.😭😭😭🙌🙌🙌🙏🙏🙏🙏💅💅
@jessyjames9636 Жыл бұрын
ഇന്നത്തെ എന്റെ മോളുടെ സർജറിയിൽ ഡോക്ടറുടെ പ്രവർത്തികളെല്ലാം അങ്ങയുടെ കരങ്ങളിലൂടെ നടക്കണേ... അമ്മേ കൂടെയുണ്ടാകണേ
@shaly.angelmaxwell131 Жыл бұрын
എന്റെ ഈശോയെ എന്റെ അയൽവാസിയായ ഷീബയുടെ കുടുംബത്തെ വിശുദ്ധീകരിക്കണമേ അവളെയും മകൻ വിജയ് നെയും അങ്ങയുടെ തിരുരക്ത കോട്ട കെട്ടി സംരക്ഷിക്കണമേ. നഷ്ടപ്പെട്ടുപോയ അവളുടെ ഭർത്താവ് ത്യാഗരാജിനെ ഇനിയും വൈകാതെ തിരിച്ചു നൽകണേ, മകൻ വിജയ് ക്കു പഠിക്കാനുള്ള താല്പര്യവും ദൈവിക ജ്ഞാനവും നല്കണമേ 🙏🙏🙏
@ancyalex2466 Жыл бұрын
അമ്മയുടെ വിമലഹൃദയത്തിൽ ഞങ്ങളെ എല്ലാവരേം സമർപ്പിക്കുന്നു അമ്മേ തിരുകച്ചയാൽ പൊതിയണമേ
@sincyshaji3757 Жыл бұрын
ഞാൻ എൻ്റെ മകൾ ഐഇഎൽടിഎസ് എക്സാം പാസ് ആകാൻ പ്രാർഥനാ സഹായം ആവശ്യപ്പെട്ടിരുന്നു. മോൾടെ എക്സാം റിസൾട്ട് വന്നു ഉദ്ദേശിച്ച മർകൊടെകൂടി പാസ്സ് അയി. പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി. യേശുവേ നന്ദി.. യേശുവേ സ്തുതി.. ആവെ മരിയ🙏🙏
@Mini-l7r Жыл бұрын
അമ്മേ മാതാവേ എന്റെ മകൾ അനീറ്റയുടെ ഒഈറ്റി എക്സാം പാസ്സാകേണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️🌹🌹❤️
@tomijoseph8064 Жыл бұрын
എന്റെ അമ്മേ എന്റെ മകളുടെ വിവാഹ സമയത്തു നീയും ഇശോയു ആയി എന്റെ വന്ന് അ സമയത്തു ഉള്ള കുറവുകൾ ഈശോ യോട് പറഞ്ഞു പരിഹരിച്ചു തരണമേ കാന ഇലെ വിവാഹ സമയത്തു അവിടുത്തെ കുറവ് കണ്ടപ്പോൾ ഈശോ യോട് പറഞു അത് പരിഹരിച്ചു കൊടുത്തത് പോലെ 🌹🙏🙏✝️✝️🌹🙏അമ്മേ ഈശോ യോട് പറയണമേ സ്വർഹിയ ഭണ്ഡാരം തുറന്ന് തരാൻ 🌹✝️✝️🌹
@jiyapaul5164 Жыл бұрын
ഈശോയെ എന്റെ ഭർത്താവ് മദ്യപാനം മാറ്റി എന്റെ കുടുംബം ത്തിൽ സന്തോഷവും സമാധാനവും നൽകി അനുഗ്രഹികാണാമം 🙏🙏
@MariyaGraphics Жыл бұрын
Jesus mercy on us.................
@sindhusunny3208 Жыл бұрын
അപ്പാ എന്റെ കുടുമ്പത്തെയും സഹോദര കുടുംബകളെയും ബന്ധുമിതരാധികളെയും എല്ലാവരെയും അനുഗ്രഹിക്കേണമേ. ആമേൻ
@beenajose8543 Жыл бұрын
Enikkuvendiyum ente kudumbathinayum prardhikkaname❤❤❤
@snehajose1827 Жыл бұрын
❤️❤️❤️എളിമയുള്ളവരെ ഉയർത്തി കർത്താവിന്റെ കരത്തിൻ കീഴിൽ താഴ്മയോടെ ഇരിക്കുവിൻ തക സമയത്ത് കർത്താവ് നിന്നെ ഉയർത്തികൊളളും❤️❤️❤️
@scholosticavictor8122 Жыл бұрын
💞🙏🌹🙏❤️എന്റെ അമ്മേ 'അമ്മ വഴി ഈശോയെ മഹത്വപെടുത്താൻ ഞങ്ങൾക്ക് കൃപ തരണമേ അമ്മയുടെ സാക്ഷി ആക്കി ഞങ്ങളെ മറ്റേണമേ ആമ്മേൻ ഈശോ ഹല്ലേലുയ 💞🙏🌹🙏❤️
@jainammajeimy5605 Жыл бұрын
God bless you amen 🙏🙏🍰🙏
@shinyabraham9524 Жыл бұрын
ജോലി ഇല്ലാത്ത മകൾക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കണമെ🙏🙏🙏🙏🙏🙏🙋🙋🙋
@jayanjoseph8229 Жыл бұрын
Thalavethnamattytharaneamme
@jayanjoseph8229 Жыл бұрын
Thalavethnamattytharaneamme
@jayanjoseph8229 Жыл бұрын
Thalavethnamattytharaneamme
@leenatthomas7703 Жыл бұрын
എന്റെ ഈശോയും മാതാവും കൂടി ഷിജുച്ചായനെ എഴുനേൽപ്പിച്ചു നടത്തിത്തരേണമേ 🙏🏻🙏🏻🙏🏻
@SujaSuja-el7wj Жыл бұрын
എന്റെ മക്കളെ അനുഗ്രഹിക്കട്ടെ amma🙏🙏🙏🙏🙏🙏🙏❤️
@shaly.angelmaxwell131 Жыл бұрын
എന്റെ ഈശോയെ എന്റെ അയൽവാസി കുഞിരാമേട്ടനേയും ഭാര്യ നളിനിയേച്ചിയെയും മക്കളെയും മനസാന്തരപ്പെടുത്തി വിശുദ്ധീകരിക്കണേ, എന്റെ ദേശത്തെ വിശുദ്ധീകരിക്കണമേ ഈശോയെ 🙏🙏🙏
അമ്മ ഒരു പ്രഭാതം കൂടി കാണുവാൻ ഭാഗ്യം തന്നതിന് നന്ദി..,
@sinimathew3550 Жыл бұрын
എൻ്റെ ഭർത്താവിൻ്റെ കിഡ്നി രോഗസൗഖ്യം നൽകി ഡയാലിസിൽ നിന്ന് രക്ഷിക്കണമെ. കിഡ്നി ട്രാൻസ്പ്ലാന്റേഷൻ എത്രയും പെട്ടന്ന് നടത്തി തന്ന്എന്റെ ഭർത്താവിന് സൗഖ്യം നൽകി എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമെ🙏🙏
അമ്മേ മാതാവേ മദ്യത്തിനും മറ്റും അടിപ്പെട്ടു പോയവരെ വർഷങ്ങൾ ആയിട്ടേ മദ്യപാനം നിർത്താൻ മടിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു വിശുദ്ധ കുർബാന കാണാൻ മടി ഉള്ളവരെയും അമ്മേ അമ്മയുടെ വിമല ഹൃദയത്തിനു സമർപ്പിക്കുന്നു 🙏🙏
@laisajoseph3084 Жыл бұрын
അമ്മേ മാതാവേ തന്നതിന് നന്ദി.. അമ്മേ പ്രാർത്ഥന ഇല്ലാത്ത കുടുംബങ്ങളെ അങ്ങയുടെ മക്കളെ അമ്മയുടെ മദ്ഹ്വസ്ഥം വഴി ഈശോയിക്ക് സമർപ്പിക്കുന്നു 🙏
Amme mathave Bless my family to say fly prayer everyday.
@alicejames3462 Жыл бұрын
Ammamatava exam mm pass Akammmaa
@kjjosephtigerkjjosephtiger1037 Жыл бұрын
❤❤❤Amen🙏 Amen🙏 Amen🙏🌹 Hallelujah🌼🙌
@rosyjacob2123 Жыл бұрын
Thank you Jesus Praise you Jesus 🙏
@Angel.83 Жыл бұрын
എന്റെ ഭർത്താവ് ദൈവ വിശ്വാസത്തിൽ ജീവിക്കാനും മദ്യപാനം നിർത്തി കുടുംബത്തിൽ സമാധാനം ഉണ്ടാകുവാനും അനുഗ്രഹിക്കേണമേ 🙏
@ancysherine6211 Жыл бұрын
ഇതേ അവസ്ഥ തന്നെയാണ് ഞങ്ങളുടെ വീട്ടിലും
@sidharthbalan1915 Жыл бұрын
B
@deepajames9781 Жыл бұрын
With hope stay close to mother Mary and say Rosary.mamma Mary will touch them
@tomijoseph8064 Жыл бұрын
എന്റെ അമ്മേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരങ്ങൾ എല്ലാവരെയും നിന്റെ രക്തകണ്ണീർ കൊണ്ട് കഴുകണമേ 🌹✝️✝️
@antoshyju1422 Жыл бұрын
കുടുംബത്തിൽ സ്നേഹം സമാധാനവും സന്തോഷവും ഉണ്ടാകുന്നതിനു വേണ്ടി പ്രാർത്ഥിക്കണമെ
@lalyjigimon2862Ай бұрын
എന്റെ അമ്മേ ഞാൻ എന്നെ സമർപ്പിക്കുന്നു. എന്റെ വിശ്വാസം വർധിപ്പിച്ചു തരണമേ എന്നെ എളിമപ്പെടുത്താണമേ
@molythomasmerlintouch7426 Жыл бұрын
കരുണ തോന്നണമെ അമ്മേ മാതാവേ അനുഗ്രഹത്തിനു തടസമാകുന്ന എല്ലാ പാപങ്ങളും ക്ഷമിക്കണമെ എന്താണ് ഞങ്ങളുടെ കുറവെന്ന് അങ്ങറിയുന്നല്ലൊ ഞങ്ങളോട് ക്ഷമിച് ഞങ്ങളെ രക്ഷിക്കണെ അനുഗ്രഹിക്കണമെ
@vinujoseph537 Жыл бұрын
അമ്മേ.. ഞങ്ങൾക്ക് ആഗസ്റ്റ് മാസം 9ലക്ഷം രൂപ മടക്കി നല്കാൻ ഉണ്ട് എനിക്കും എന്റെ സഹോദരിക്കും 40ലക്ഷം രൂപയുടെ കടഭാരം ഉണ്ട്. എല്ലാം കൊടുത്തു വീടാൻ സ്വർഗത്തിന് മാത്രമേ സാധിക്ക്കയുള്ളു അമ്മേ സഹായിക്കണമേ. 🙏🏼🙏🏼🙏🏼അമ്മേ ഞാൻ ഗർഭിണി ആണ്.അഞ്ചു മാസമായി ഇപ്പോൾ ഷുഗറും ബിപിയും ഉണ്ട്. കുഞ്ഞിനും എനിക്കും സംരക്ഷണം തരണമേ സുഖപ്രസവം തരണമേ..
@vinujoseph537 Жыл бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@sr.bettyp.t.5002 Жыл бұрын
പരിശുദ്ധാത്മാഭിഷേകം നൽകി അനുഗ്രഹിക്കട്ടെ
@jaiseypt5303 Жыл бұрын
Amme case vegham good finish akki tharane😊
@sheebajose7685 Жыл бұрын
എന്റെ മകൻ ദൈവ വിശ്വാസത്തിൽ വളരാൻ അമ്മേ നിന്റെ വിമല ഹൃദയത്തിൽ സമ്മപ്പിസമർപ്പിച്ചു പ്രാർത്ഥിക്കുന്നു.
@princemichaelj4642 Жыл бұрын
Ente makkal viswasathilum kudhasathistitha jeevithathilum valaruvan prarthikaname
@shaly.angelmaxwell131 Жыл бұрын
എന്റെ മാതാവേ മിനിയേച്ചിയുടെ മകൾ അമ്മുവിന് റാങ്ക് ലിസ്റ്റിലുള്ള ജോലി നേടികൊടുക്കണേ., അവരുടെ കുടുംബത്തെ വിശുദ്ധീകരിക്കണേ, ആരോഗ്യം കൊടുക്കണേ, മകനും ജോലി ശരിയാക്കി കൊടുക്കണേ 🙏🙏
@shijibenny9938 Жыл бұрын
സുബിൻ എന്ന മകന് ജീവിതപങ്കാളിയെ നെൽകി അനുഗ്രഹിക്കേണമേ 🙏
@tomijoseph8064 Жыл бұрын
എന്റെ അമ്മേ എന്റെ മക്കൾ മറ്റുള്ളവരുടെ അപമാനവും നിന്നനം ഏൽക്കാൻ ഇടയാകരുതേ 🌹✝️✝️🙏✝️
@soumyababu2902 Жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു ഭവനം നല്കി അനുഗ്രഹിക്കണമേ
@lucykuttythomas8244 Жыл бұрын
Thomas mone oru നല്ല ജോലിയും , നല്ല ഒരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കനെ ഇശോപ്പാ . Kuriyan മോനും , ഭാരിയ ക്കും നല്ലൊരു ജോലി നൽകി , ജീവിത വരുമാന മാർഗ്ഗം നൽകണേ നാഥാ.🙏🙏🙏🙏🙏🙏🙏🙏
@prabha5039 Жыл бұрын
എന്റെ മാതാപിതാക്കന്മാർക്കും സഹോദരമാർക്കും, ഭവനം നൽകി അനുഗ്രഹിക്കുളത്തിനുവേണ്ടി അമ്മേ പ്രാർത്ഥിക്കണമേ
@jollyjoseph6789 Жыл бұрын
ഈശോയെ, എന്നെയും കുഞ്ഞുങ്ങളെയും അനുഗ്രഹിക്കേണമേ.
@annammaantony5426 Жыл бұрын
അമ്മേ പരിശുദ്ധ അമ്മേ എനിക്ക് നല്ല ഒരു കുടുബ ജീവിതം നയിക്കാ ൻ അമ്മ മാതാവേ അനു ഗ്രഹിക്കേണേ അമ്മേ... എ ന്റെ ജീവിതപാങ്കാളിയെ അമ്മയ്ക്ക് സമർപ്പിക്കുന്നു ..... ഒരു കുഞ്ഞിനെ തന്ന് അനു ഗ്രഹിക്കേണേ അമ്മേ..,. എന്ന് അന്നമ്മ.
@thresiammajose5528 Жыл бұрын
ഈശോയെ എന്റെ മക്കൾക്ക് നല്ല വഴി കാണിച്ചു കൊടുക്കണേ.
@justinthomasthomas5645 Жыл бұрын
പരിശുദ്ധ അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണ ഏഴാമത്തെ ദിവസം അവിടുത്തെ വചനത്താൽ ഞങ്ങളെ നിറയ്ക്കേണമേ എൻറെ മകന് ദുബായിൽ ജോലി നഷ്ടപ്പെട്ട് നിൽക്കുന്നു അവൻ എത്രയും വേഗം നല്ലൊരു കമ്പനിയിൽ ജോലി കിട്ടുവാൻ അനുഗ്രഹിക്കണമേ മോനേ അവിടെ ഏറ്റെടുക്കണം ഈശോയെ കൈവിടല്ലേ ഉപേക്ഷിക്കല്ലേ എന്റെ നിയോഗത്തെ അവിടുന്ന് സാധിപ്പിച്ച് തരണമേ
@marymp9094 Жыл бұрын
ആശ്രയിപ്പാൻ എനിക്കെന്നും സർവ്വശക്തൻ കൂടെയുണ്ട്...! തളരാതെ മരുഭൂവിൽ യാത്ര ചെയ്യും പ്രത്യാശയോടെ... ആമ്മേൻ🙏
@salomysalomy6834 Жыл бұрын
Amme please bless my daughter
@SherlyDevasia-b8d Жыл бұрын
Mother Mary,intervene in my children's life and deliver them from the hands of enemy
@tomijoseph8064 Жыл бұрын
എന്റെ അമ്മേ ഞങ്ങളുടെ എല്ലാം കാര്യവും നിന്റെ മുന്നിൽ സമർപ്പിക്കുന്നു നിന്റെ ഇഷ്ടം പോലെ നടക്കട്ടെ അങ്ങേ കാരുണ്യം ഞങ്ങളിൽ നിന്ന് പിൻ വലിക്കരുതേ 🌹🙏✝️
@thresiammajoseph1605 Жыл бұрын
അമ്മേ എന്റെ മകൾക്കു നല്ലൊരു ജീവിതപങ്കാളിയെ കൊടുത്താനുഗ്രഹികേണമേ 🙏🙏🙏
@anitajoy817 Жыл бұрын
Please pray for my son wedding
@marykuttyjohn4542 Жыл бұрын
@@anitajoy817praying
@aniemohan2524 Жыл бұрын
എന്റെ അമ്മേ.... എന്റെ കുടുംബത്തിന് ഇപ്പോൾ ആവശ്യമായിരിക്കുന്ന അനുഗ്രഹങ്ങൾ തിരുക്കുമാരനിൽ നിന്നും വാങ്ങിത്തരേണമേ 🙏🙏🙏. ഈ പ്രാർത്ഥനയിൽ ആയിരിക്കുന്ന എല്ലാവരുടെയും നിയോഗങ്ങളെ സമർപ്പിക്കുന്നു 🙏🙏🙏
@vincyreji9188 Жыл бұрын
എന്റെ അമ്മച്ചിക്ക് വേദന കുറച്ചുകൊടുക്കണമേ 🙏🙏🙏
@tomijoseph8064 Жыл бұрын
എന്റെ അമ്മേ എന്റെ നാട്ടിലെ വീട് പുതുക്കി പണിയാനും ബാക്കി ജീവിക്കാനും നിന്റെ കൃപ തരണമേ 🌹✝️✝️🌹
@sarammajose1613 Жыл бұрын
Hail Mary. Pls rejoin my brothers broken family with Your Grace
@tomijoseph8064 Жыл бұрын
എന്റെ അമ്മേ ഞങ്ങൾ മറ്റുള്ളവരുടെ അപമാനവും നിന്നനാവും ഏറ്റ് ജീവിക്കുകയാണ് ഞങ്ങളോട് കരുണ തോന്നണമേ 🌹🙏✝️
@rekhamallinathan2767 Жыл бұрын
പരിശുദ്ധ അമ്മേ എന്റെ സഹോദരന്റെ വിവാഹം നടന്നു ഒരു കുടുംബജീവിതം ഉണ്ടാവാൻ അമ്മേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@sunijacob4646 Жыл бұрын
Amme enum tomintum urine blood test vicharich problem Ella the suhapeduthe😊 ammecu ayiramayiram nanni nanni nanninanninanni
@thomastk8117 Жыл бұрын
Praise the lord Hallelujah Amen 🙏
@sukanyaantony9974 Жыл бұрын
Pray For Chippy Sickness
@sukanyaantony9974 Жыл бұрын
Pray For My Intention
@sukanyaantony9974 Жыл бұрын
Pray For My Sickness
@rosammathankan566 Жыл бұрын
കർത്താവേ പത്മചേചചി യെ അങ്ങേക്ക് സമർപ്പിക്കുന്നു 🙏🙏 ആ ചേച്ചി സഹനം ശക്തി നൽകണമെ 😭🙏
@tomijoseph8064 Жыл бұрын
എന്റെ അമ്മേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാം രോഹികളെയു നിന്റെ രക്തകണ്ണീർ കൊണ്ട് കഴുകി സുഹപെടുത്ണമേ 🌹🙏✝️🌹✝️
@roymv8871 Жыл бұрын
Amen Hallelujah🙏🏼❤ യേശുവേ നന്ദി 🙏🏼❤ ദൈവമാതാവേ നന്ദി 🙏🏼❤
@tomijoseph8064 Жыл бұрын
എന്റെ അമ്മേ എന്റെ മകന് ക്യാബിൻ ക്രൂ ആയി ജോലി കൊടുക്കണമേ 🌹✝️✝️എനിക്ക് സാക്ഷി പറയാൻ ഇടയകണമേ 🌹✝️✝️
@ReenaJose-j1i Жыл бұрын
മാത്യു അച്ഛൻ വിശുദ്ധ ബൈബിൾ വഴി പറഞ്ഞ ധു ർത്ത് മകൾ ആണ് ഞാൻ. ഏത് വൈദീ കരും ഈ ഉപമ പറയുമ്പോൾ ഞാൻ വിതുമ്പി കരയുന്നു. ഇന്നും അത് ഉണ്ടായി.🙏🏻❤️
@marykuttymathew5963 Жыл бұрын
പരിശുദ്ധ അമ്മയെ ഞങ്ങൾക്ക് നല്ലൊരു ഭവനം പണിയുന്നതിനുള്ള മാർഗം കാണിച്ചു തരണമേ ഞങ്ങൾക്ക് ഇപ്പോഴുള്ള നടപ്പുവഴി മാത്രമുള്ള വീട് വിൽക്കുന്നതിനും മോൻറെ ആമവാത രോഗം സൗഖ്യം ആവുന്നതിനും മോൾക്ക് ജോലിക്ക് പോകുന്നതിനുള്ള തടസ്സം മാറി കിട്ടുന്നതിനും ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ
@Niah___44 Жыл бұрын
praise the Lord
@jaisapunnoose4330 Жыл бұрын
🙏🙏🙏
@susammaraju3961 Жыл бұрын
എന്റെ ഈ ശോയെ എന്റെ അപ്പായെ സമർപ്പിക്കുന്നു. വികുമ്പാ സാരം നടത്തി വി. കുർബാന സ്വീകരിക്കുവാൻ അനുഗ്രഹിക്കണമേ . അമ്മ മാതാവേ പുത്രനോട് അപേക്ഷിക്കണമേ . അച്ചന്റെ പ്രാർത്ഥനയിലും ഓർക്കേണമേ.ആമീൻ.🙏🙏🙏
@daisyca6622 Жыл бұрын
എന്റെ മകന്റെ സ്വഭാവത്തി ന് മാറ്റം വരുത്തി നല്ല ജോലി കൊടുത്ത നുഗ്രഹിക്കേണമേ കുമ്പസാരിക്കാൻ മനസ് തോന്നണേ
@alphonsababu9863 Жыл бұрын
കർത്താവെ എൻറെ മകന് ജോലി കൊടുത്താനുഗ്രഹിക്കേണമേ അമേൻ
@shaly.angelmaxwell131 Жыл бұрын
എന്റെ ഈശോയെ എന്റെ അയൽവാസിയായ ഷിജിത്തിനെയും കുടുംബത്തെയും വിശുദ്ധീകരിക്കണമേ, ദൈവീക ജ്ഞാനം കൊണ്ടു നിറക്കണേ
@mariamsebastian7724 Жыл бұрын
വിദേശത്ത് ജോലി പോകുന്ന എന്റെ സഹോദരനെ അങ്ങയൂടെ അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു അവന് കൂട്ടായിരിക്കേണമേ അവൻ എത്തേണ്ട സ്ഥലത്ത് സുരക്ഷിതമായി എത്തിക്കണമേ അമ്മ അവനെ കൈപിടിച്ച് നടത്തണമേ🙏🙏🙏❤️
അമ്മേ മാതാവേ, ഞങ്ങളെ. വിശുദ്ധിയിൽ വളർത്തണമേ. എന്റെ തൊണ്ടയിലെ ബുദ്ധിമുട്ട് യേശുവിന്റെ നാമത്തിൽ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ.എന്റെ അനിയത്തിക്കു സുഖപ്രസവം നൽകി, ആരോഗ്യം ഉള്ള കുഞ്ഞിനെ നൽകി. അനുഗ്രഹിക്കണേ
@jessymanuel1580 Жыл бұрын
എന്റെയമ്മേ എന്റെ വിദേശത്തുള്ള മകൻ യാതൊരു പ്രശ്നത്തി ലും അകപ്പെടാതെ പെട്ടന്ന് വീട്ടിൽ തിരിച്ചെത്താൻ അനുഗ്രഹിക്കണമേ 🙏🙏🙏
@gladysben5628 Жыл бұрын
അമ്മേ മാതാവേ ശ്രീകാന്തിന് ഓപ്പറേഷൻ കൂടാതെ രോഗശാന്തി നൽകി അനുഗ്രഹിക്കണേ 🤲🤲🙏🙏
@salydennis3736 Жыл бұрын
Please pray for my family 🙏🙏🙏🙏
@minigory6871 Жыл бұрын
ഈശോയെ എന്റെ elmy മോൾ ലീവ് കഴിഞ്ഞു ഇന്ന് ജോലിക്കു കേറുന്നു ഈശോയെ കൃപ തരേണമേ ഈശോയെ ഈശോയെ ജോസഫ് സാറിനെയും അജിത് സാറിനെയും മോളുടെ അനുഗ്രഹിക്കേണമേ ഈശോയെ മോളു ചെയ്യുന്നജോലികൾ അനുഗ്രഹം ആയിതെരേണമേ ഈശോയെ കബിനിക്കു ദൈവമേ
@anithabenny1789 Жыл бұрын
അമ്മേ മാതാവേ പരീക്ഷ എഴുതിയിരിക്കുന്ന എന്റെ മക്കളെ വിജയിപ്പിക്കണമേ എന്നും എന്റെ അസുഖം മാറ്റിത്തരേണമേ ആമേൻ ആമേൻ ആമേൻ
@linsyajeesh3560 Жыл бұрын
33 ദിവസം വിമലഹൃദയ പ്രതിഷ്ഠയിൽ എന്നെയും എന്റെ കുടുംബത്തെയും നിയോഗത്തെയും സമർപ്പിക്കുന്നു 🙏ഏറ്റെടുക്കണമേ എന്റെ മക്കളെ 🙏
@sisysabu5222 Жыл бұрын
അപ്പുവിനെ വർക്ക് പെർമിറ്റഡ് കൂടി ഒരു ജോലി ലഭിക്കുന്നതിനുവേണ്ടി ഈ ദിവ്യകാരുണ്യ ആരാധന ഞാൻ സമർ പ്രത്യേക നിയോഗത്തെ സമർപ്പിച്ചുകൊണ്ട് പ്രാർത്ഥിക്കുന്നു കർത്താവെ അവന്റെ ജീവിതത്തിൽ ഇടപെടണം എന്ന് പ്രാർത്ഥിക്കുന്നു
@lisypadiyath4119 Жыл бұрын
അമ്മ മാതാവേ എന്റെ മകന്റെ വിവാഹ തടസ്സം മാറ്റി തരണമേ നല്ലൊരു മകളെ ജീവിതപങ്കാളിയായി തരണമേ വിവാഹപ്രായം കഴിഞ്ഞ എല്ലാ മക്കൾക്കും ജീവിതപങ്കാളിയെ നൽകി അമ്മേ അനുഗ്രഹിക്കണമേ
@tomijoseph8064 Жыл бұрын
എന്റെ അമ്മേ എന്റെ മകൾ പുതിയ കോഴ്സ് പടുകുകയാണ് നിന്റെ കൃപ കൊടുക്കണമേ അമ്മേ 🌹🙏✝️
@celinesoni4454 Жыл бұрын
അമ്മേ മാതാവേ,കൂദാശ കൾ സ്വീകരിക്കാതെ അന്ധവിശ്വാസങ്ങളുടെ പുറകെ പോകുന്ന ജീവിതപങ്കാളിയേയും മക്കളെയും അമ്മയുടെ വിമലഹൃദയം വഴി ഈശോക് സമർപ്പിക്കുന്നു. അവരേ മാനസാന്തരം നല്കി അനുഗ്രഹിക്കണമേ.
@shaly.angelmaxwell131 Жыл бұрын
എന്റെ ഈശോയെ എന്റെ മാതാപിതാക്കൾക്കു ആയുരാരോഗ്യം നൽകണേ, അന്തരീക സൗഖ്യയം നൽകണേ
@jancythomas2919 Жыл бұрын
ദൈവമേ എന്റെ എല്ലാ നിയോഗങ്ങളും അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കണേ കാത്തുകൊള്ളണമേ 🙏🙏🙏
@elisabath5380 Жыл бұрын
ഞാൻ രണ്ടാമത്തെ വിമല പ്രതിഷ്ഠ മുതലാണ് ഇതില് ജോയിൻ ചെയ്തത് എന്റെ മക്കളോട് രണ്ടുപേരുടെയും വിദേശ ജോലിയിലേക്കുള്ള വിസയുടെ തടസ്സങ്ങൾ മാറാൻ വേണ്ടിയാണ് ഞാൻ പ്രാർത്ഥിച്ചു കൊണ്ടിരുന്നത്.ഇന്ന് ഏഴാമത്തെ ദിവസം രണ്ടു മക്കൾക്കും വിസ വന്നു.പരിശുദ്ധ അമ്മയുടെ നാമത്തിൽ ഈ വിമല പ്രതിഷ്ഠയിൽ ഈശോയ്ക്ക് എത്രമാത്രം നന്ദി പറഞ്ഞാലും മതിയാകില്ല അമ്മേ മാതാവേ മക്കളുടെ ബാക്കിയുള്ള കാര്യങ്ങളെല്ലാം അങ്ങ് മധ്യസ്ഥം വഹിക്കണമെന്ന് താഴ്മയോടെ അങ്ങോട്ട് ഞാൻ യാചിക്കുന്നു. ഈശോയെ നന്ദി. ഈശോയെ സ്തുതി. ഈശോയെ മഹത്വം ഈശോയെ ആരാധന.🙏🏻🙏🏻🙏🏻🙏🏻🙏🏻
@AnnammaThomas-l4q Жыл бұрын
🙏Amen praise the Lord ഹല്ലേലുയ യേശുവേ അടിയന്റെ ജീവിത പങ്കാളി യുടെ മദ്യപാനം മാറ്റി പ്രാർത്ഥന യുള്ള മനുഷ്യനായി കുടുംബത്തിൽ സമാദാനത്തോടെ ജീവിക്കുവാൻ കൃപ ചെയ്യണമേ എന്ന് പ്രാർത്ഥിക്കുന്നു ജീവിത പങ്കാളിക്ക് സൗദിയിലേക്ക് വിസ കിട്ടി തടസം കൂടാതെ stamp ചെയ്തു കിട്ടുവാൻ അതിനുള്ള paper ശരിയായി കിട്ടുവാൻ കൃപ ചെയ്യണമേ എന്ന് യാചിക്കുന്നു കുഴപ്പം ഒന്നും കൂടാതെ medical കഴിയുവാൻ കൃപ ചെയ്യണമേ എന്ന് യാചിക്കുന്നു എല്ലാ ദൈവ മക്കളും ഞങ്ങൾ ക്കുവേണ്ടി പ്രാർത്ഥിക്കണമേ എന്ന് അപേഷിക്കുന്നു അമ്മേ മാതാവേ എളിമയോടെ ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏
@solyanil-uf2ml Жыл бұрын
Amma Madhav makklutia visa labiķuvan prarthikkaname 😢😢😢😢
@tomijoseph8064 Жыл бұрын
എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു നിന്റെ തിരു രക്തം കൊണ്ട് കഴുകണമേ 🌹🙏✝️
@nimmiantu7086 Жыл бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തിന്റെ ഒരു ഭവനം വേണം എന്നുള്ള നിയോഗം ദൈവകൃപായാൽ സാധിച്ചു തരണമേ ❤🙏🙏🙏🙏
@tomijoseph8064 Жыл бұрын
എന്റെ ഈശോയെ എന്റെ പാവങ്ങൾ പൊറുക്കണമേ 🌹🙏✝️
@JosephGilton-hd3uu Жыл бұрын
കുടുംബ പ്രശ്നം മാറി അകന്നു ജീവിക്കുന്ന ഭാര്യയും മക്കളും തിരിച്ചുവരണമേ സാമ്പത്തിക പ്രശ്നം മാറ്റി തരണമേ മാതാവേ
@mayamamachen2896 Жыл бұрын
ദൈവമേ എൻറെ ഭർത്താവിന് മാനസാന്തരം കൊടുക്കണം ഞങ്ങൾ പരസ്പരം സ്നേഹത്തിലും സന്തോഷത്തിലും സമാധാനത്തിലും ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ പരിശുദ്ധ അമ്മെ ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണം
@AjimolSaji-ri4yv Жыл бұрын
അമ്മേ മാതാവേ എന്റെ എല്ലാ നിയോഗങ്ങളും പ്രാർത്ഥനയും അമ്മയുടെ മുമ്പിൽ സമർപ്പിക്കുന്നു
@mercythomas8257 Жыл бұрын
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ💅💅💅💅💅