വിമല സങ്കേതം | VIMALA SANKETHAM DAY 14 | VIMALAHRIDAYA PRATHISHTA | SHALOMTV

  Рет қаралды 23,209

ShalomTelevision

2 ай бұрын

നിങ്ങളുടെ ശക്തിക്കതീതമായ പ്രലോഭനങ്ങൾ നിനക്ക് ഉണ്ടാകില്ല
VIMALA SANKETHAM | FR THOMAS ARACKAL VC | SHALOMTV
#shalomtv #shalomtvlive #vimalasanketham #vimalaprathishta
ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
whatsapp.com/channel/0029VaAt3cc3GJP5tmqZkn2G
നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
-----------------
KZbin Channels
-----------------
Shalom TV: kzbin.info
Shalom TV LIVE: kzbin.info/www/bejne/r3yspn2DqZ2ZiNU
Shalom Media Online: kzbin.info
---------------
Websites
---------------
Shalom TV: shalomtv.tv
Shalom Online: shalomonline.net
Shalom Times: www.shalomtimes.com
Payments To Shalom : shalomonline.net/payment
Shalom Radio: shalomradio.net
Shalom Radio Lite : shalomradio.net/lite
-----------
Social Media
------------
Shalom TV Insta : shalomtelevision
Shalom TV FB: shalomtelevi...
Sunday Shalom FB: sundayshalom...
Mobile Apps
---------
Shalom TV: tinyurl.com/shalomtelevision
Shalom Times: tinyurl.com/stimesapp
Shalom Radio: tinyurl.com/sradioapp

Пікірлер: 462
@gracyvincentvincent3378
@gracyvincentvincent3378 2 ай бұрын
Palavitha rogangalil ninnum viduthal nalky anugrahikkaname Amma mathave ❤️🙏
@omanaxavier9470
@omanaxavier9470 2 ай бұрын
Thank you father for your spiritual life. God bless you
@jeenaantony4283
@jeenaantony4283 2 ай бұрын
എൻ്റെ അപ്പാ..... എൻ്റെ ദൈവമേ.....
@clarammasimon1112
@clarammasimon1112 2 ай бұрын
ഈശോയെ സാമ്പത്തിക തടസം നേരിടുന്ന എല്ലാം കുടുംബങ്ങളെ സമർപ്പിക്കുന്നു 🙏🙏
@DolimmaValiplackal
@DolimmaValiplackal 2 ай бұрын
Amen
@bencyaugustine2704
@bencyaugustine2704 2 ай бұрын
Amen 🙏
@gracyvincentvincent3378
@gracyvincentvincent3378 2 ай бұрын
Ante kunjune nannayi samsarikkanulla kazivu nalky anugrahikkaname Amma mathave ❤️🙏
@beenasebastian6008
@beenasebastian6008 2 ай бұрын
അമ്മേ മാതാവേ വിവാഹ തടസ്സം ഉള്ള എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏അമ്മേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@anniemathew5419
@anniemathew5419 2 ай бұрын
Melvinte vivaha thadasam Matti tharaname. Karthave angayil njan asrayikkunnu njan lajikkan edavararuthe. 🙏
@DolimmaValiplackal
@DolimmaValiplackal 2 ай бұрын
Ave Ave Maria 🙏🙏
@LissyJose-q4e
@LissyJose-q4e 2 ай бұрын
Amen
@LissyJose-q4e
@LissyJose-q4e 2 ай бұрын
Ave, mariya
@ThareeshK-pe3gh
@ThareeshK-pe3gh 2 ай бұрын
Please pray...
@miniantony5289
@miniantony5289 2 ай бұрын
യേശുവേ നന്ദി സ്തുതി ആരാധന 🙏🏻
@anujames154
@anujames154 2 ай бұрын
Mama Maria beseech your Son Jesus for the fulfillment of all my unanswered prayers. Amen. Halleluja.
@MaryDavis-o3f
@MaryDavis-o3f 2 ай бұрын
പരിശുദ്ധ അമ്മേ പാപികളായ ഞങ്ങൾക്കു എളിമ എന്നപുണ്യം നൽകി അമ്മയുടെ തിരുകുമരനോട് ചേർത്ത് നിർത്തണമേ ആമേൻ
@shyniantony
@shyniantony 2 ай бұрын
എന്റെ കുടുംബത്തെ മാതാവിന്റെ വിമല ഹൃദയത്തിലേക്കു സമർപ്പിക്കുന്നു അനുഗ്രഹിക്കണേ 🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤
@elsyjolly8623
@elsyjolly8623 2 ай бұрын
എല്ലാ കൃപകൾക്കും നന്ദി നാഥാ❤🙏🏻🌹
@zabethpeter1120
@zabethpeter1120 2 ай бұрын
Ammemadhave ante molke ouru kunjinenalki anugrahikaname ammen❤❤❤❤❤🙏🌹🙏🙏🙏
@zabethpeter1120
@zabethpeter1120 2 ай бұрын
Ammemadhave antemonu course poorthiyai nallajoli nalki anugrahikaname ammen🙏🌹🙏🌹🙏🌹🌹🙏♥️♥️♥️♥️♥️
@marysunny9216
@marysunny9216 2 ай бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
@bindusajan2760
@bindusajan2760 2 ай бұрын
Ente makalku nalloru joly kittan amme mathave anugrahikaname🙏🙏🙏
@clarammasimon1112
@clarammasimon1112 2 ай бұрын
ഈശോയെ നിന്റെ അനുഗ്രഹം എന്റെ ഭവനത്തിൽ വരണേ.. ഞങ്ങളെ വിശുദ്ധി ഇൽ ജീവിക്കാൻ അനുഗ്രഹം തരണേ 🙏🙏🙏
@mercysholly485
@mercysholly485 2 ай бұрын
Thank you Jesus for all blessings given us
@LibiBiju-tf9lw
@LibiBiju-tf9lw 2 ай бұрын
ദിവ്യകാരുണ്യ ഈശോയേ എൻ്റെ കുടുംബ തേ അനുഗ്രഹിക്കണേ🙏🙏🙏🙏💐
@yamunakrishnan7825
@yamunakrishnan7825 2 ай бұрын
Eshoye Amma mathave ente maknu nalloru job nalki anugrahikename amen
@SreejaKP-fp7ql
@SreejaKP-fp7ql 2 ай бұрын
എന്റെ ഈശോയെ എനിക്ക് ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ
@bindhusunny8752
@bindhusunny8752 2 ай бұрын
ഈശോയേ ഞങ്ങളുടെ എല്ലാനിയോഗങ്ങളെയും അങ്ങ് സ്വീകരിച്ചതു സാധിച്ചു തരണമേ
@Ligiyamolpinson
@Ligiyamolpinson 2 ай бұрын
അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ ഈ 33 ദിവസത്തെ പ്രാർത്ഥന തീരുന്നതിനു മുമ്പ് സാധിച്ചു തരണമേ 🙏🙏🙏
@shimipaul7595
@shimipaul7595 2 ай бұрын
അമ്മേ എല്ലാ മദ്യപാനികളെയും അമ്മയുടെ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു അവർക്ക് മദ്യപാത്തിൽ നിന്ന് വിടുതൽ നൽകി അനുഗ്രഹിക്കണമെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു
@DolimmaValiplackal
@DolimmaValiplackal 2 ай бұрын
Ave Maria 🙏🙏
@bencyaugustine2704
@bencyaugustine2704 2 ай бұрын
Amen 🙏
@ccsamuel3822
@ccsamuel3822 2 ай бұрын
Amme mathave elimayode jeevippan ente kudumpathinu krupa nalkaname amen 🙏🙏
@holymary0
@holymary0 2 ай бұрын
അമ്മേ മാതാവേ എന്റമകന് നല്ലൊരുജോലി കൊടുത്തു അനുഗ്രഹിക്കണേ amen🙏🏻🙏🏻🙏🏻🙏🏻
@mercysholly485
@mercysholly485 2 ай бұрын
Jesus bless our financial background
@beenasebastian6008
@beenasebastian6008 2 ай бұрын
അമ്മേ മാതാവേ ഉചിതമായ തീരുമാനം എടുക്കാൻ അനുഗ്രഹിക്കേണമേ 🙏
@francisxavier9433
@francisxavier9433 2 ай бұрын
അമ്മേ പരിശുദ്ധ ദൈവമാതാവേ എല്ലാ മക്കളെയും കാത്തു കൊളേണമേ 🙏🏻🙏🏻🙏🏻എല്ലാ കുടുംബങ്ങളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻കാത്തു കൊളേണമേ 🙏🏻ആമേൻ 🙏🏻🌹🙏🏻🌹🙏🏻🙏🏻
@clarammasimon1112
@clarammasimon1112 2 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ മകൻ ടെ മാൾട്ട് ക്ക് പോകാൻ പറ്റാത്ത കേട്ടപെട്ട് കിടക്കുന്ന തടസം മാറി... അനുകൂലം ആയ ഒരു ഉത്തരം അമ്മ മാതാവ് ഇശോ ഇൽ നിന്ന് വാങ്ങി തരണേ 🙏🙏🙏
@rejijoseph8816
@rejijoseph8816 2 ай бұрын
ഈശോയെ അനുഗ്രഹിക്കണമേ 🙏🏻🌹
@rubavathisudarsanan2416
@rubavathisudarsanan2416 2 ай бұрын
ഈശോ യേ മകളുടെ കുടുംബ ജീവിതം സമർപ്പിക്കുന്നു ദിവഽ ധനേഷ്
@MariammaSathyan
@MariammaSathyan 2 ай бұрын
അമ്മ മാതാവേ എന്റെ മറിയാമ്മ എന്റെ ശ്വാസമുട്ടെ മാറ്റിത്തരാണമേ ഇതേ രോഗമുള്ള ഇല്ല രോഗികളെയും മാറ്റി tharaname
@limsonjose5015
@limsonjose5015 2 ай бұрын
അമ്മേ പരിശുദ്ധ അമ്മേ അമലിന്റെ അസുഖങ്ങളെല്ലാം മാറ്റി വേഗം വീട്ടിലേക്ക് വരാൻ സാധികേണ എന്റെ നടക്കാൻ ബുദ്ധിമുട്ട് മാറ്റിത്തരാൻ അമ്മേ ഈശോയോടെ പ്രാത്ഥിക്കണേ
@DolimmaValiplackal
@DolimmaValiplackal 2 ай бұрын
Amen
@lillyantony7693
@lillyantony7693 2 ай бұрын
Ame mathave vivahathadasum ulla ella makaleum anugrahikename
@ElsammaJose-fd3dy
@ElsammaJose-fd3dy 2 ай бұрын
Amma Mathave pray for us 🙏 Hallelujah
@ranijoseph5694
@ranijoseph5694 2 ай бұрын
🙏🏻അമ്മേ എന്റെ മോന്റെ ജോലി ശേരി യാകാൻ പ്രാർത്ഥിക്കണേ കൈ വിടരുത് അമ്മേ 🙏🏻
@celinesunny4361
@celinesunny4361 2 ай бұрын
ഭയം, ആകുലതകൾ മൂലം അസ്വസ്ഥമായ എല്ലാ ജീവിതങ്ങളെയും പരിശുദ്ധ ദൈവമാതാവിന്റെ വിമല ഹ്യദയത്തിലും യേശുവിന്റെ തിരുഹ്യദയത്തിലും സമർപ്പിച്ചു പ്രർത്ഥിക്കുന്നു ആമ്മേൻ ആമ്മേൻ ആമ്മേൻ
@nishaabi6544
@nishaabi6544 2 ай бұрын
അമ്മേ അർജുനനെ പെട്ടെന്ന് കാണിച്ചു തരണേ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏
@clarammasimon1112
@clarammasimon1112 2 ай бұрын
അമ്മ മാതാവേ ജോബ് തടസം... വിവാഹ തടസം.. മക്കൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാം മക്കളെ സമർപ്പിക്കുന്നു.. 🙏🙏🙏
@ppxavierjoy
@ppxavierjoy 2 ай бұрын
Esoye najan jolly chidhate kashe theruvanull Vijayan Karmbaya Samarpekune avarll nenu kashe theruvan nall mansu kodhute anegarekan Amen 🌹🙏
@mariaangel4172
@mariaangel4172 2 ай бұрын
അമ്മേ എന്റെ മകളോട് ഷമിക്കാനുള്ള കൃപ തന്നു എന്നെ അനുഗ്രഹിക്കേണമേ. 🙏🙏🙏
@lizypeter922
@lizypeter922 2 ай бұрын
അമ്മേ മാതാവേ എന്റെ ശരീരത്തിന്റെ ഷീണം തീർത്തു parishudathmavukondu nirakkane
@josepj716
@josepj716 2 ай бұрын
Jesus have mercy on my family and all ❤❤❤❤❤❤❤❤❤❤
@shimipaul7595
@shimipaul7595 2 ай бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തിലെ തടസ്സം നീക്കി. കുറവുകളെ നിറവുകളാക്കി മാറ്റണമെ അമ്മയുടെ നീല മേലങ്കി കൊണ്ട് പൊതിഞ്ഞ് സംരക്ഷിക്കണമെ
@jayajohney3902
@jayajohney3902 2 ай бұрын
ജോലി ഇല്ലാത്ത എല്ലാ മക്കളെയും ചേർത്ത് സമർപ്പിച്ചു പ്രാർത്ഥിക്കാം 🙏🙏🙏🙏
@amayars1482
@amayars1482 2 ай бұрын
കുടുംബ സമാധാനം ലഭിക്കു ന്നതിനും തയ്യൽ പഠനത്തിനുള്ള തടസ്സം മാറാനും അമ്മേ പ്രാർത്ഥിക്കണമേ....
@rajeswarymd110
@rajeswarymd110 2 ай бұрын
രാവും പകലും വെയിലത്തും മഴയത്തും മഞ്ഞിലും നാടിനും നാട്ടുകാർക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന ലൂർ ദ് മാതാവിനെ സമർപ്പിക്കുന്നു. ആമേൻ. 🙏🙏🙏🙏🙏🌹🙋‍♂️🙋🧑‍⚖️❤️💕
@DolimmaValiplackal
@DolimmaValiplackal 2 ай бұрын
Amen
@kuruvilakj3196
@kuruvilakj3196 2 ай бұрын
ഈശോ പഠിക്കാൻ ബുദ്ധിമുട്ട് അനുഭവം ഉള്ള എല്ലാ കുഞ്ഞുങ്ങളെയും സമർപ്പിക്കുന്നു 🙏
@alphonsashaji504
@alphonsashaji504 2 ай бұрын
അലീന angela ആബേൽ മാളു ചിക്കു മക്കളെ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻
@JosephChacko-k3k
@JosephChacko-k3k 2 ай бұрын
അമ്മേ എന്റെ കൂട്ടുകാരി pneumonia മൂലം വിഷമത്തിൽ ആണ് അവളെ സുഖപ്പെടുത്തണമേ അമ്മേ 🙏🙏
@rajeswarymd110
@rajeswarymd110 2 ай бұрын
എല്ലാ സഹനങ്ങളും ഈശോ യുടെയും നാമത്തിനും സ്തുതി യ്ക്കും മഹത്വത്തിനും സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙋‍♂️🙋🧑‍⚖️💕❤️🌹
@asunthawilfred6746
@asunthawilfred6746 2 ай бұрын
Amma Mathave molda Vivaha thadastham matti Vivaham nadakkan Anugragikanay 🙏🙏🙏
@rajeswarymd110
@rajeswarymd110 2 ай бұрын
ശതാ ധിപന്റെ പ്രാർത്ഥന കേട്ട ഈശോ യ്‌ക്ക് നന്ദി, സ്തുതി, കൃതജ്ഞത ആരാധന സമർപ്പിക്കുന്നു. ആമേൻ. 🙏🙏🙏🙏🙏🙋‍♂️🙋🧑‍⚖️🌹💕❤️
@TheresasollySolly
@TheresasollySolly 2 ай бұрын
പരിശുദ്ധ അമ്മേ മാതാവേ അമ്മയുടെ വിമല ഹൃദയത്തിൽ എൻറെ അനിയത്തിയുടെ ഭർത്താവിനെ സമർപ്പിക്കുന്നുഅവൻ ഭയങ്കര മദ്യപാനിയാണ് അവനാ മദ്യപാനത്തിൽ നിന്നും മോചനം കിട്ടുന്നതിന്പരിശുദ്ധ അമ്മ പ്രാർത്ഥിക്കണമേ 🙏🙏🙏
@Ancy-lw4hy
@Ancy-lw4hy 2 ай бұрын
എൻ്റെ അമ്മ മാതാവേ മകളുടെ ഭർത്താവിൻ്റെയും മാതാപിതാക്കളുടെയും സ്വർണ്ണത്തിനോടും പണത്തിനോടും ഉള്ള അത്യാഗ്രഹം മാറ്റി തരണമെ
@lucyj128
@lucyj128 2 ай бұрын
Amme , restore my family , make us firm in faith and God’s love . Comfort my ailing mother , 97 yrs and my sister who had a stroke and bed ridden , and my brother suffering from Parkinson’s
@cissybaby5774
@cissybaby5774 2 ай бұрын
അമ്മേ എൻ്റെ മോൻ്റെ ജോലി ശരിയാക്കി കൊടുക്കണമെ, ജോലിക്കുവേണ്ടി ശ്രമിക്കുന്ന എല്ലാ മക്കളെയു അമ്മയുടെ വിമലഹൃദയത്തിൽ സമർപ്പക്കുന്നു ആമ്മേൻ
@DolimmaValiplackal
@DolimmaValiplackal 2 ай бұрын
Praise the lord 🙏🙏
@mollykrispin9819
@mollykrispin9819 2 ай бұрын
Amme mathav please pray for our family to solve all our problems according to god's plan
@pandariveedumv4508
@pandariveedumv4508 2 ай бұрын
Shobhana amme anteamme anteasrayame antekarthave antedaivame ❤ avemaria amen 🙏🏾
@daisyAugustin
@daisyAugustin 2 ай бұрын
എന്റെ അമ്മമാതാവേ എന്റെ മീനുമോളുടെ കൂടെ ഉണ്ടായിരിക്കണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ 🙏🙏🌹🌹🙏🙏🌹🌹
@SheebaAntony-nu7rn
@SheebaAntony-nu7rn 2 ай бұрын
Praise. the. Loard
@lucyvinod2320
@lucyvinod2320 2 ай бұрын
അമ്മെ മക്കളെ വിശുദ്ധീകരിക്കണെ
@CHEEN-v3d
@CHEEN-v3d 2 ай бұрын
Jesus, I pray that you bless Nitin Joshua. Please bless him with confidence, wisdom, knowledge, understanding and please help him to do his PTE exam to be held on 17 August 2024, very well. Help him in his preparations. Let him not get disheartened while studying. Please uplift him. Bless him with residency in Australia. Thank you Jesus, I believe that you have answered my prayers. I thank you Jesus, I love you Jesus, I praise you Jesus, I glorify you Jesus, I adore and worship you Jesus.
@susansajan4828
@susansajan4828 2 ай бұрын
Praise the lord God 🙏🏻
@Gigibinukizhakkekanicher-wu1wg
@Gigibinukizhakkekanicher-wu1wg 2 ай бұрын
ദിവ്യകാരുണ്യ ഈശോയെ മക്കൾ ദൈവകൃപയിൽ ആശ്രയിച്ചു ജീവിക്കാനും, വിശ്വാസത്തിൽ ആഴപ്പെടാനും, വിശുദ്ധിയിൽ ജീവിക്കാനുമുള്ള ദൈവികകൃപ നൽകി അനുഗ്രഹിക്കേണമേ.. 🙏🙏🙏
@mercysholly485
@mercysholly485 2 ай бұрын
Jesus fill us with your holy spirit and wash with your precious blood
@mercysholly485
@mercysholly485 2 ай бұрын
Jesus remove all laziness and obstacles from us and Home
@sophiabinu
@sophiabinu 2 ай бұрын
Amme mathave vishvasathilum visudhiyilum jeevikuvanulla kripa nalki Ella makalayum anugrahikane
@paulkoonan3276
@paulkoonan3276 2 ай бұрын
ഈശോയെ വിവാഹപ്രായം കഴിഞ്ഞുനിൽക്കുന്ന ഞങ്ങളുടെ മകന്റെ വിവാഹ തടസ്സം മാറ്റി തരണമേ. അവന് യോജിച്ച വിശ്വാസവും ദൈവവിളിയും ദൈവാനുഗ്രഹമുള്ള ജീവിതപങ്കാളിയെ കണ്ടെത്തുവാൻ സഹായിക്കണമേ കർത്താവെ . യേശുവേ സ്തോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന .
@vijeshiritty2552
@vijeshiritty2552 2 ай бұрын
യേശുവേ എന്റെ അമ്മയ്ക്ക് രോഗം സൗഖ്യം നൽകണമേ അഞ്ചുമാസമായി സ്ട്രോക്ക് വന്ന കിടക്കുന്ന എന്റെ അമ്മയ്ക്ക് പൂർണ്ണരോഗസൗഖ്യം നൽകണമേ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ യേശുവേ അവിടുന്നാണ് എന്റെ ജീവനും ജീവിതവും 🙏🙏🙏
@kuruvilakj3196
@kuruvilakj3196 2 ай бұрын
അമ്മേ മാതാവേ എല്ലാ വൈദികരെയും അമ്മയുടെ വിമല ഹൃദയത്തിന് സമർപ്പിക്കുന്നു അമ്മേ സംരക്ഷണം നൽകി കാത്തു കൊള്ളണമേ 🙏
@jessyflorence8851
@jessyflorence8851 2 ай бұрын
Ente Karthave Ente Daivame ente makante sidhilamaya jeevithathil idapedaname. Rakshikkaname 🙏✝️🙏
@shimipaul7595
@shimipaul7595 2 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ മക്കളെ പൂർണ്ണമായി അമ്മയുടെ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു അവർക്ക് പരീക്ഷ തുടങ്ങി അവർ പഠിച്ചത് പരീക്ഷയിൽ വരുവാനും അത് എല്ലാം ഓർത്ത് എഴുതുവാനും അമ്മ സഹായിക്കണമെ എന്ന് പ്രാർത്ഥിക്കുന്നു കൂടാതെ മീറ്റ് പരീക്ഷയ് ഒരുങ്ങി കൊണ്ടിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു പ്രത്യേകിച്ച് മിലേന ആൻ മരിയ എന്ന മകളെയും സമർപ്പിക്കുന്നു നന്നായി പഠിച്ച് നല്ല മാർക്ക് വാങ്ങി ജയിക്കുവാനുള്ളകൃപ നൽകി അനുഗ്രഹിക്കണം മെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു
@sherlybabu1912
@sherlybabu1912 2 ай бұрын
ആത്മാവിനാൽ നിറഞ്ഞു പ്രസംഗിക്കുന്ന അച്ചനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. 'പുതിയ വെളിച്ചം അനേകം മക്കൾക്കു പകർന്നു കൊടുക്കുവാൻ അച്ചനെ ഒരു ഉപകരണമാക്കട്ടെ.❤❤
@DolimmaValiplackal
@DolimmaValiplackal 2 ай бұрын
Prayers 🙏🙏
@sandrasabu2565
@sandrasabu2565 2 ай бұрын
Amme njangalude mole vazhinadathaname, samrashikkaname, sugappeduthaname, padippichu vijayippikkaname, nalla swabhavamulla, nalla elimayumulla molakkaname🙏🏻🙏🏻
@SeenaJacob-il1kw
@SeenaJacob-il1kw 2 ай бұрын
Vivaha thadasam neridunna ella makkalum anugrahikane
@lizybabu8364
@lizybabu8364 2 ай бұрын
എന്റമ്മ മാതാവേ എന്റെ സഹോദരന് സന്തോഷവും സമാധാനവും ഉള്ള ഒരു കുടുംബ ജീവിതം ലഭിക്കുന്നതിനുവേണ്ടി അമ്മയോട് മാധ്യസ്ഥം യാചിക്കുന്നു🙏🙏🙏
@thresiammapazhaidath2340
@thresiammapazhaidath2340 2 ай бұрын
അമ്മേ മാതാവേ ഇന്നേദിവസം ഞാൻ പ്രത്യേകമായി ഞങ്ങടെ കുടുംബത്തെ എല്ലാ കേസുകളിലും പൂർണ്ണമായി മോചിപ്പിക്കുവാൻ കൃപ ചെയ്യണമേ. അമ്മയെ സഹായിക്കണമേ, ഉപേക്ഷിക്കരുത്.🙏🙏 ആമേൻ🙏🙏
@roselinjoseph2976
@roselinjoseph2976 2 ай бұрын
Amen mathave vivaham thadasam ulla Ella makkaleyum prathikuche ente makalude vivaham thadasam Matti anugrhikaname
@reenaj4526
@reenaj4526 2 ай бұрын
Yeshuve ente givithapangaliyude dussilengal poorna maybe karthavu eduthu mattaname amen 🙏
@omanaxavier9470
@omanaxavier9470 2 ай бұрын
Please pray for our pope Francis and all Christ followers . Please protect from enemies.
@sijidarilcabral5521
@sijidarilcabral5521 2 ай бұрын
ഈശോയെ Deo ക്ക് സമാധാനം കൊണ്ട് നിറയ്ക്കണമെ.. സൗഖ്യം നൽകണമെ...
@MariyammaJohn-dq5fm
@MariyammaJohn-dq5fm 2 ай бұрын
Eente Amma Eente Asryama Chinnuvinaum Chippyaum Anugrahikannama Kievidalla German language Padikuvanull Kripa Thrukumarenil Ninnu Vangi Vangitharanama Neella Malnkiel Pothinju Karuthannama 😭😭😭😭😭😭😭🙏🙏🙏
@beenapeter1128
@beenapeter1128 2 ай бұрын
വിശ്വാസം വർത്തിപ്പിക്കണമേ ഈശോയെ 🙏🙏
@shinyjinson9209
@shinyjinson9209 2 ай бұрын
Eshoye vivaha thadasam eduthu mattaname
@TeenaLeju
@TeenaLeju 2 ай бұрын
ഹസ്ബന്റിന്റ അഹങ്കാരം മാറ്റിതരണ മേ മറ്റുള്ളവരെ അംഗികരിക്കാൻ ഉള്ള കൃപ കൊടുക്കണമേ അമ്മേ എന്റെ കുടുംബ ജീവിതത്തിന് മദ്ധ്യസ്ഥം വഹിക്കണമേ
@mercysholly485
@mercysholly485 2 ай бұрын
Jesus we trust in have mercy on us
@rincythomas1302
@rincythomas1302 2 ай бұрын
പരിശുദ്ധ അമ്മേ മാതാവേ ജോയ്സിനെ സമർപ്പിക്കുന്നു അവന് പഠിക്കാനുള്ള കൃപ നൽകണമേ ആയുസ്സു ആരോഗ്യവു നൽകണമേ അലർജിയുടെ ബുദ്ധിമുട്ടുകൾ മാറ്റി തരണമേഈശോയെ ഇഷ്ട മകനായി വളരാൻ അനുഗ്രഹിക്കണമേ ആമ്മേൻ😭😭😭🙏🙏🙏
@SunnyAntony-mw5pg
@SunnyAntony-mw5pg 2 ай бұрын
Amme mathave ente makkale anugrahikename avarke nalla oru Joli kittan prarthikename.amen.❤❤❤❤
@lucythomas428
@lucythomas428 2 ай бұрын
അമ്മേ പരീക്ഷ യക്ക ഒരുങ്ങുന്ന എല്ല, മക്കളേയും അനുഗ്രഹിക്കണേ
@marymv976
@marymv976 2 ай бұрын
Esoye mathave papiyaya enne makkale kochumakkale sahodarangale bandukkale snehidare samarpikkumnu anugrahikkaname ammen 🙏🙏🙏🙏🙏🙏🙏🙏
@MariammaSathyan
@MariammaSathyan 2 ай бұрын
അമ്മേ മാതാവേ രാഹെൽമോന് എക്യുറ്റി കമ്പനിയിൽ ജോലി തന്നു അനുഗ്രഹിക്കേണമേ ശംഖ്ലേമോന് ഒരു ജോളിശേരിയാകിധാരണമേ
@celinesunny4361
@celinesunny4361 2 ай бұрын
എല്ലാ ഡോക്ടർമാരെയും, നേഴ്സ്മാരെയും പരിശുദ്ധ ദൈവമാതാവിന്റെ വിമല ഹ്യദയത്തിലും യേശുവിന്റെ തിരുഹ്യദയത്തിലും സമർപ്പിച്ചു പ്രർത്ഥിക്കുന്നു ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ
@marykuttym7566
@marykuttym7566 2 ай бұрын
Eshoye give us health Faith wisdom peace knowledge and happy life and guide us always in your plan and way
@rincythomas1302
@rincythomas1302 2 ай бұрын
പരുശുദ്ധ അമ്മേ മാതാവേ എന്റെ മക്കൾ രണ്ട് പേരു സ്നേഹത്തിൽ ജീവിക്കാൻ കൃപ നൽകണമേ അവര് ഒരിക്കലും പിണങ്ങാൻ ഇടയാക്കരുതേ സഹോദരങ്ങൾ തമ്മിൽ പിണങ്ങി കഴിയുന്ന കുടുംബങ്ങളെ ഒന്നിപ്പിക്കണമേ സഹോദര സ്നേഹത്തിൽ ജീവിക്കാൻ അവരെ പഠിപ്പിക്കണമേ ആമ്മേൻ😭😭😭🙏🙏🙏
@jessyflorence8851
@jessyflorence8851 2 ай бұрын
Eshoye Ella kudumbangaleyum Anugrahikkaname 🙏✝️🙏
@amalamariajoshy5924
@amalamariajoshy5924 2 ай бұрын
സഹരക്ഷകയായ സർവ്വജനപതങ്ങളുടെയും നാഥേ France ൽ പോകുന്നതിനു വേണ്ട അനുഗ്രഹത്തിനായ് അങ്ങ് അഭിഭാഷകയും മധ്യസ്ഥയും ആയിരിക്കണമെ.. ആമേൻ ❤️❤️
@berlyjolli8169
@berlyjolli8169 2 ай бұрын
അമ്മേ മാതാവേ, ഞങ്ങളുടെ കുടുംബം നേരിടുന്ന പ്രേതിസന്ധികളിൽ നിന്ന് ഞങ്ങളെ രക്ഷിക്കണം
@MarykuttyFrancis-m8r
@MarykuttyFrancis-m8r 2 ай бұрын
Eshoyenanni Eshoye sthuthi Eshoye arathaña hallelujahhallelujaha
@ancythomas3730
@ancythomas3730 2 ай бұрын
അമ്മേ മാതാവേ സോനക്ക് ജോലി വാങ്ങി തന്നതിന് ഒരായിരം നന്ദി.. 🙏🏼🙏🏼🌹🌹🌹
Это было очень близко...
00:10
Аришнев
Рет қаралды 2,9 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 116 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 11 МЛН
Жиза😂
0:17
ОТАНТАЙ
Рет қаралды 1,1 МЛН
本来想救他一命,终究还是没躲掉
0:36
侠客红尘
Рет қаралды 7 МЛН
Sion princess Spongebob Marshmallow Challenge
0:49
SION /紫音
Рет қаралды 13 МЛН
Жена изменила 😞
1:00
Митя Толерантный
Рет қаралды 6 МЛН
Гости в шоке 😂 #shorts
0:24
Владислав Шудейко
Рет қаралды 2,4 МЛН