മുസ്ലിം സഹോദരിയുടെ കൃപാസനത്തിലെ ഏറ്റവും വലിയ സാക്ഷ്യം.. |

  Рет қаралды 18,257

Vimala Hridayam

Vimala Hridayam

Күн бұрын

ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത്...
ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്... സ്ഥലം : ആലപ്പുഴ കലവൂർ
#vimalahridayam#vimala #hridayam#വിമല#ഹൃദയം #heartofvirginmary#virgin #mary #mary #heartofvirginmary#Kreupasanamlive #Kreupasanam#GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
#mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness#iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother#iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #PhilokaliaOfficial..

Пікірлер: 43
@AnithaPv-bn3bh
@AnithaPv-bn3bh 8 күн бұрын
അമ്മേ 🙏🙏🙏🙏🙏🙏🙏ഈശോ 🙏🙏🙏🌹🌹🌹🌹🌹🌹🌹
@preethyjoseph9812
@preethyjoseph9812 12 күн бұрын
അമ്മ കൊടുത്ത വിടുതലിനു ഒരായിരം നന്ദി 👍👍👍👍ആരും ഇല്ലാത്തവർക്ക് കർത്താവു തുണ🙏🙏🙏
@maryagnesignatious7444
@maryagnesignatious7444 9 күн бұрын
കൃപാസനമാതാവേ എന്നേയും എൻ്റെ കുടുംബത്തെയും അമ്മയുടെ പ്രസക്ഷീകരണത്തിന് സാക്ഷിയാക്കണമെ.
@shincyraju8884
@shincyraju8884 12 күн бұрын
കനിവിന്റേയമ്മേ കാരുണ്യനാധേ കൃപാസനമാതെ മറിയാംബികെ 🙏🏻
@rosammamathew6274
@rosammamathew6274 12 күн бұрын
എന്റെ കൃപാസന മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണമേ
@bijuthass2062
@bijuthass2062 7 күн бұрын
Mathave nandi
@VishnusajiVishnusaji
@VishnusajiVishnusaji 6 күн бұрын
അമ്മേ വാടയ്ക്ക് വരുന്ന വർ ഒരു പ്രശ്നക്കാരാവാതെ നോക്കണം❤❤❤❤
@sujitkumardev6323
@sujitkumardev6323 11 күн бұрын
അമ്മേ മാതാവേ, യേശുപ്പാ അവടുന്നു തന്ന എല്ലാ അനുഗ്രഹങ്ങളുക്കും, കൃപകൾക്കും കോടാനുകോടി നന്ദി പറയുന്നു.. ആമേൻ 🙏🙏🙏.......
@shynoopey3174
@shynoopey3174 10 күн бұрын
അമ്മേ മാതാ നന്ദി എന്റെ കാലിന്റെ വേദന മാറ്റി തരങ്ങ മേസ്തുതി സ്തുതി
@gourigopinathan1492
@gourigopinathan1492 9 күн бұрын
അമ്മ മാതാവേ എനിക്ക് സ്വസ്തമായി പ്രാർത്ഥിക്കുന്നതിനു കുടുംബത്തിൽ സമാദാനം നൽകി അനുഗ്രഹിക്കണം
@mariammak.v4273
@mariammak.v4273 12 күн бұрын
Amme Parishudha Mathave Nanni Nanni Nanni.
@AnnieSebastian-kp3lc
@AnnieSebastian-kp3lc 11 күн бұрын
Ente amma❤❤❤🙏🙏🙏
@SiniThomas-q1v
@SiniThomas-q1v 12 күн бұрын
Amme ennodu karunayundavaname Amen
@mercymathew3057
@mercymathew3057 12 күн бұрын
അമ്മെ ഒരായിരം സോസ്ത്രം 🙏🙏🙏🙏
@jsdealbeth
@jsdealbeth 11 күн бұрын
ആമേൻ ആമേൻ ആമേൻ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@UmaPrasad-z6b
@UmaPrasad-z6b 11 күн бұрын
അമ്മേ കൃപാസന പ്രസാദവരമാതാവേ ഞങ്ങളുടെ കുടുംബത്തെ കാത്തുകൊള്ളേണമേ
@manojlal4229
@manojlal4229 12 күн бұрын
Amme mathave enteyum priyapettavarudeyum asukhangal Matti tharane. Amen.
@sheejasusheer9741
@sheejasusheer9741 12 күн бұрын
എന്റെ അമ്മ മാതാവേ ഈ സാക്ഷ്യത്തിന്റെ മഹത്വത്തിൽ എന്റെ ഭർത്താവിനെയും അമ്മയുടെ മകനെപ്പോലെ ഏറ്റെടുക്കേണമേ. ആ മകന്റെ മനസ്സിന്റെ അസ്വസ്ഥതകൾ മാറ്റി മനസ്സിന് ധൈര്യം കൊടുക്കേണമേ. ഞങ്ങളെയും പ്രെത്യക്ഷീകരണത്തിന്റെ സാക്ഷികളാക്കി ഉയർത്തേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@matthewpurackal2426
@matthewpurackal2426 12 күн бұрын
Praise the Lord Amen
@AjiReetha
@AjiReetha 9 күн бұрын
അമ്മേ മാതാവേ എന്റെ ഇടത് ചെവിക്ക് താഴെ മുതൽ താഴേക്ക് വരുന്ന ഭാഗം, ഇടത് ഷോൾഡർ, കൈ എന്നിവ നല്ല വേദനയാണ് അമ്മേ എന്നെ വല്ലാതെ അലട്ടുന്നുണ്ട് അമ്മേ എത്രയും വേഗം അത് എനിക്ക് മാറ്റിത്തരാണെ ഞാൻ അമ്മയുടെ അടുക്കൽ വന്നു സാക്ഷ്യം പറയാം അമ്മേ കരുണ തോന്നണേ
@rushinmk5526
@rushinmk5526 11 күн бұрын
ആത്മാവാം ദൈവമേ നീ വരണേ എൻറെ ഉള്ളിൽ വസിക്കാൻ വരണേ ദാഹിച്ചു നിന്നെ ഞാൻ തേടുന്നു സ്വർഗ്ഗം തുറന്നിറങി നീ വരണേ ❤ അമ്മ മാതാവ് വാഗ്ദാന പേടകമേ കൃപാസനത്തിന്റെ അമ്മേ എല്ലാ മക്കളേയും അനുഗ്രഹിക്കണമേ
@preethyjoseph9812
@preethyjoseph9812 12 күн бұрын
🙏🙏🙏അമ്മേ എന്റെ നിയോഗവും സാധിച്ചു തരണേ 🙏🙏
@SreedeviSreedevi-f9g
@SreedeviSreedevi-f9g 11 күн бұрын
അമ്മേ എന്റെ നിയോഗങ്ങളിൽ കൃപ ചൊരിയേണമേ. അമ്മയ്ക്കും. ഇശോയുക്കും അസാധ്യമായതായി ഒന്നുമില്ല. എല്ലാ മക്കൾക്കും കൃപ നൽകേണമേ ആമേൻ. ആമേൻ. ആമേൻ
@TessySatheesan
@TessySatheesan 10 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤
@marygeorge-yn8tp
@marygeorge-yn8tp 10 күн бұрын
Ammeenteniyogaglsathichutharaneammebiyayudekaryamsathichutharane🎉🎉🎉🎉🎉🎉🎉🎉
@mathewjohn4431
@mathewjohn4431 11 күн бұрын
🙏🙏🙏amen
@jencykuriakose7825
@jencykuriakose7825 11 күн бұрын
Amme mathave ange prathishikaranathinu enne Sakshi skkename ammen thadasangal mattitharename ammen Karuna ayirikename ammen
@remadevi7203
@remadevi7203 9 күн бұрын
Enne engane naduthunnathinayi nanni mathave❤
@adfadt5270
@adfadt5270 9 күн бұрын
Amme ente sahodharante kudumbathil samadhanam kodukkane
@GeethaL-k5t
@GeethaL-k5t 12 күн бұрын
Manushyanuasadhyamakathhathudhayvathinusadhyamakum🌹🙏🙏🙏🌹
@jacobjosephvellathottam9090
@jacobjosephvellathottam9090 12 күн бұрын
യേശു ജീവിക്കുന്ന സത്യദൈവം യേശു മാത്രം
@preethyjoseph9812
@preethyjoseph9812 12 күн бұрын
അമ്മേ വീട് ഇല്ലാത്തവർക്ക് വീട് കൊടുത്തു അനുഗ്ഗ്രഹിക്കണേ 🙏🙏
@GeethaL-k5t
@GeethaL-k5t 12 күн бұрын
Yashukarthavanannu.janadharamkontteattuparayunnu🙏
@remadevi7203
@remadevi7203 9 күн бұрын
Njangalude bavanathilekku varaname
@Userxp-
@Userxp- 12 күн бұрын
God bless 🙏
@sanjuyt2010
@sanjuyt2010 12 күн бұрын
🏡😭😭🙏🙏🙏
@LigiSabu-ql5rp
@LigiSabu-ql5rp 9 күн бұрын
Amme enta vytela axydity matty tharana
@errorser8725
@errorser8725 12 күн бұрын
ദൈവത്തിനും മാതാവിനും നന്നി
@adfadt5270
@adfadt5270 9 күн бұрын
Amme ente mon toorpoyirikkuvanu avane yum oppam Ulla ellavareyum katholane
@edisonmaliyekal5988
@edisonmaliyekal5988 12 күн бұрын
Ente Monte kaliuanakaryam etrayoum vegam nadathitharaname mathave
@jencykuriakose7825
@jencykuriakose7825 11 күн бұрын
Amma mathavinum thirukkumaranum ayiramayirun Nanni parayunnu
@lathamg8953
@lathamg8953 10 күн бұрын
Makante joli vivaham sariyakan prarthikanam
@Antony-z1e
@Antony-z1e 8 күн бұрын
Please cure the brain problem and Skin diseases of Jojomon.🌹🥀🙏👍👏
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН