അമ്മേ മാതാവേ എൻ്റെ ജീവിതപങ്കാളിയുടെ Kidney രോഗം പൂർണ്ണമായി മാറ്റിത്തരണമേ. നാളത്തെ Blood Test ൽ എല്ലാംNormal ആക്കിത്തരണമേ .അമ്മയുടെ തിരുക്കുമാരൻ്റെ തിരുരക്തം കൊണ്ട് കഴുകണമേ
@jancyjoseph727915 күн бұрын
മാതാവേ ശത്രുക്കൾക്ക് പോലു ഇങ്ങനെയുള്ള അസുഖം കൊടുക്കല്ലേ ഈശോയെ 🙏
@swapnakumaran970016 күн бұрын
അമ്മേ എനിക്കും സാക്ഷ്യം പറയുവാനുള്ള കൃപ നല്കണമേ 🙏🙏