വിനീത് ശ്രീനിവാസനൊപ്പം സ്റ്റേജിൽ പാട്ടിന് ചുവടുവെച്ച് ജൂനിയർ വിനീത് പ്രേക്ഷകരെ ഞെട്ടിച്ചു..

  Рет қаралды 222,514

MDB

MDB

Күн бұрын

വിനീത് ശ്രീനിവാസനൊപ്പം സ്റ്റേജിൽ പാട്ടിന് ചുവടുവെച്ച് ജൂനിയർ വിനീത് പ്രേക്ഷകരെ ഞെട്ടിച്ചു.. കാണാം വൈറൽ വീഡിയോ
#vineeth sreenivasan,#vineeth sreenivasan about dhyan,#kalyani priyadarshan,#vineeth sreenivasan interview,#vineet sreenivasan behindwoods awards,#vineeth sreenivasan and dhyan sreenivasan interview,#vineeth sreenivasan about basil joseph,#behindwoods vineeth sreenivasan,#behindwoods ice vineeth sreenivasan,#aparna balamurali law college,#thankam movie trailer,

Пікірлер: 61
@radhamanisasidhar7468
@radhamanisasidhar7468 2 жыл бұрын
സൂപ്പർ. ❤️👍👏👏 അച്ഛാച്ചൻ : അച്ഛൻ, എളേച്ചൻ അവരെ പ്പോലെ തന്നെ മോൻ വലിയൊരു കലാകാരനാകും. സംശയമില്ല. വാവയ്ക്ക്😘😘😘❤️
@snehajabalachandran1771
@snehajabalachandran1771 2 жыл бұрын
വിനീത് ശ്രീനിവാസൻ സൂപ്പർ. നല്ല ലാളിത്യം ഉള്ള പെരുമാറ്റം. മകനും മിടുക്കൻ. ശ്രീനിവാസൻ ഭാഗ്യം ചെയ്ത ആളാണ്. ഇങ്ങനെ ഒരു മകനെ ദൈവം കൊടുത്തല്ലോ.
@sunithasunitha5765
@sunithasunitha5765 2 жыл бұрын
വിനീത് ശ്രീവസൻ ❤️❤️❤️ ധ്യാൻ ഇവരെ പോലെ നല്ല മക്കളെ കിട്ടിയേ ശ്രീനിയേട്ടൻ ആണ് ഹീറോ 🤗🤗🤗🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@anithakumari7085
@anithakumari7085 2 жыл бұрын
Sathyam 👍
@molusafiya4572
@molusafiya4572 2 жыл бұрын
സത്യം
@mywork8434
@mywork8434 2 жыл бұрын
S
@sumijaps7712
@sumijaps7712 2 жыл бұрын
സത്യം
@surendranaths2823
@surendranaths2823 2 жыл бұрын
Correct 👍👍
@sujathajk6340
@sujathajk6340 2 жыл бұрын
Sreenivasan n fmly orupadu ishtam ❤️
@MsRijeeshambadi
@MsRijeeshambadi 2 жыл бұрын
ssuper
@minimadhavikutty5809
@minimadhavikutty5809 2 жыл бұрын
വിനീത് ഒരുപാട് ഇഷ്ട്ടമാണ് ഒരു സഹോദരനെ പോലെ തന്നെ
@jijymolbaby1398
@jijymolbaby1398 2 жыл бұрын
👍
@mrk6564
@mrk6564 2 жыл бұрын
എന്റെ പ്രിയപ്പെട്ട വിനീത് മോൻ ❤❤❤
@minimadhavikutty5809
@minimadhavikutty5809 2 жыл бұрын
ഇത് പോലെ ഒരു മകനെ കിട്ടിയതിൽ സന്തോഷിക്കുക വിനീത്
@lizypaul7423
@lizypaul7423 2 жыл бұрын
മോൻ ഇപ്പോൾ തന്നെ ഒരു കലാ കാരൻ ആയ ലക്ഷണം ഉണ്ട്
@molyanil1191
@molyanil1191 2 жыл бұрын
ആ ശബ്ദം കേൾക്കാൻ എത്ര രസം,സുഖം 👌🥰സൂപ്പർ.
@subhadeepu5677
@subhadeepu5677 2 жыл бұрын
വിനീത് 💕💕💕
@bhargavivariyath8417
@bhargavivariyath8417 2 жыл бұрын
മോനെ നല്ല താളബോധമുണ്ട് വിനീത് ഭാവിയിലെ വലിയ കലാകാരൻ ആകും
@leenaprakash5648
@leenaprakash5648 2 жыл бұрын
Super ❤️ junior adipoli
@geetharadhakrishnan7536
@geetharadhakrishnan7536 2 жыл бұрын
🙏vinith monu 🥰🥰🥰🥰🥰👏👏👏👍
@anjushamuthu2545
@anjushamuthu2545 2 жыл бұрын
Vineeth ettaa superr👍👏👏💖
@gdrajachandran3106
@gdrajachandran3106 2 жыл бұрын
Style of presentetion is super
@rajammavarghese9662
@rajammavarghese9662 2 жыл бұрын
അച്ഛനും, മോനും super
@Hana_Mol
@Hana_Mol 2 жыл бұрын
voice oru rakshayumila ❤️❤️❤️🔥🔥🔥🔥🔥
@beenareji5403
@beenareji5403 2 жыл бұрын
അച്ഛച്ചനെപോലെവലിയഡാൻസറാ. കണ്ടിട്ടുപോലുമില്ലങ്കിലും പവിഴമല്ലിയും,മാർഗഴിയേമല്ലികയേഒക്കെഎടുക്കൂന്നകണ്ടോ. എന്തെല്ലാകാണിച്ചാലും അച്ഛനെപൊലെഒരുകാല്ഭൂമിയിലൂന്നിയിട്ടുണ്ട്.കൊച്ചച്ചനെപൊലെനാണോമില്ല.നിഷ്കളങ്കാകുടുംബസ്വത്താണല്ലോ.ഈമൊതലിൻ്റെസിനിമകണ്ടിണ്ടേഞാൻമരിക്കൂഎന്ന്ഈനിമിഷംഞാൻതീരുമാനിച്ചുകഴിഞ്ഞു. 👍
@remyasreekanth6565
@remyasreekanth6565 2 жыл бұрын
Unconditional performer ..... Superb
@vidhyabipin
@vidhyabipin 2 жыл бұрын
ധ്യാൻ കൊച്ചഛന്റെ ആക്റ്റീവ് ആണ് 😍
@miniprasanthminiprasanth3137
@miniprasanthminiprasanth3137 2 жыл бұрын
Power🔥🔥🔥🔥😍😍😍😍😍
@aswathyka7092
@aswathyka7092 2 жыл бұрын
Polichu🔥🔥🔥
@prajishasubeeshdevahara2685
@prajishasubeeshdevahara2685 2 жыл бұрын
Adipoli 😍😍
@mediadailybytes1990
@mediadailybytes1990 Жыл бұрын
kzbin.info/www/bejne/kKu2XoCFa69ko5Ysi=n6CcGPAHIO-9_6CC വിനീത് ശ്രീനിവാസന്റെ അമ്പരപ്പിക്കുന്ന സ്കൂൾ ജീവിത കഥ കാണാം @vineeth Sreenivasan school life
@valsammababu5176
@valsammababu5176 2 жыл бұрын
Super 💗💗💗💗very nice sounds
@geethak5612
@geethak5612 2 жыл бұрын
ചക്കരെ അച്ചാച്ചനെയും അച്ഛനെയും ചെറിയച്ഛനെയും പോലെ നീയും നല്ലവനായി വളരു
@jijymolbaby1398
@jijymolbaby1398 2 жыл бұрын
Kunju vinodine chakarayumma ❤💋💋💋💋💋💋
@mwbakes4938
@mwbakes4938 2 жыл бұрын
Vinneth superb 👍👍
@rajammavarghese9662
@rajammavarghese9662 2 жыл бұрын
അച്ഛനെ പോലെ മോനും സൂപ്പർ. ആകും
@akhilasuresh9750
@akhilasuresh9750 2 жыл бұрын
Presentation super
@shahithasainudeen8069
@shahithasainudeen8069 2 жыл бұрын
,super 👏👏👏👏
@embeebabichen4490
@embeebabichen4490 2 жыл бұрын
Cinimayilethiya bhagyavanmar Srinivasanum Sukumaranum . Randuperkum midukkanmarayarandu annkutikal veetham
@vanajasasankan7056
@vanajasasankan7056 2 жыл бұрын
👌👌👌
@aswathys8561
@aswathys8561 2 жыл бұрын
♥️
@jayakumarg6417
@jayakumarg6417 2 жыл бұрын
മോനു താള ബോധമുണ്ട് 👌👍🏼🥰
@divya7387
@divya7387 2 жыл бұрын
Nalla monaaa
@spv17423
@spv17423 2 жыл бұрын
😍😍😍😍💃💃
@safooraebrahim6503
@safooraebrahim6503 2 жыл бұрын
Vihan
@lattusrittu5448
@lattusrittu5448 2 жыл бұрын
👍👍👍👍👍❤❤❤❤❤❤🌹🌹🌹🌹🌹🌹🙏🙏🙏🙏
@radhakrishnanks6843
@radhakrishnanks6843 2 жыл бұрын
O h o h o h ningal Talamurakal ayittu ethupol orallkumu 7 aayal vakatu polumu varathe edutho policho
@janakyremyaraman548
@janakyremyaraman548 2 жыл бұрын
🤩
@sijisaji3113
@sijisaji3113 2 жыл бұрын
Super
@sudhalekshmy1680
@sudhalekshmy1680 2 жыл бұрын
Ivan oru dancer akan ulla Ella sadhyathayum unt.encourage cheyyu
@sreekumarputhalath9252
@sreekumarputhalath9252 2 жыл бұрын
Mathan kuthiyal kumbalam mulakumo.... Monu kannu pattathirikatte......
@kumariks4789
@kumariks4789 2 жыл бұрын
Vineethine ethramathram eshtamanennu paranjariyikkan pattilla
@kumariks4789
@kumariks4789 2 жыл бұрын
I❤you mone
@keerthi8481
@keerthi8481 2 жыл бұрын
Super
@jobsziyajobnews9094
@jobsziyajobnews9094 Жыл бұрын
@mywork8434
@mywork8434 2 жыл бұрын
😍 super 😍
@leenaprakash5648
@leenaprakash5648 2 жыл бұрын
❤️❤️
@DevusDreams
@DevusDreams Жыл бұрын
❤❤
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН