ടോവിനോയുടെ ഒരു കിടിലം കോമഡി രംഗം | Ente Ummante Peru | Comedy Scene | Tovino Thomas | Urvashi

  Рет қаралды 1,017,887

Anto Joseph Film Company

Anto Joseph Film Company

Күн бұрын

Presenting You The Malayalam Movie Scene from Ente Ummante Peru Directed by Jose Sebastian.
#enteummanteperu #malayalammoviescenes #tovinothomas #tovino #hareeshkanarancomedy #siddique #comedy #malayalamcomedy #malayalamcomedyscenes #malayalamcomedymovie #malayalamcomedyfullmovie #mamukkoya #mamukoyacomedyscenes
Directed by: Jose Sebastian
Screenplay by: Jose Sebastian, Sarath R. Nath
Story by: Jose Sebastian
Produced by: Anto Joseph, C. R. Salim
Starring: Tovino Thomas, Urvashi
Cinematography: Jordi Planell Closa
Edited by: Arju Benn
malayalam comedy scenes | Malayalam comedy movie | malayalam comedy full movie | Non Stop malayalam comedy | Malayalam non stop comedy | hareesh kanaran comedy | malayalam comedy
#malayalammovie #movie #malayalamfullmovie #newmalayalammovie #malayalammoviescenes #tovinothomas #urvashi #mamukkoya #comedy #comedyvideo #comedyshorts #comedyscenes
Subscribe Us : goo.gl/r23sVa
Like Us On Facebook : goo.gl/dcbbGC

Пікірлер: 176
@churchlaity9576
@churchlaity9576 Ай бұрын
Real Life of Siddique
@fayiz_Fz
@fayiz_Fz 4 күн бұрын
🤣
@ഈച്ചയെ.കൊന്നവൻ
@ഈച്ചയെ.കൊന്നവൻ 3 ай бұрын
Friends nte koode okke kaanumbo comedy....... Family de koode okke ee cinima kaanumbo sathyam paranja tragedy aanu💀💀💀💀😂.... ...
@abdulazeez4431
@abdulazeez4431 2 ай бұрын
😊❤❤
@Binnyaofficial2024
@Binnyaofficial2024 3 ай бұрын
ഈ സിനിമയുടെ ഒരു ഭാഗമാഗാൻ കഴിഞ്ഞതിൽ വളരെ സന്തോഷം,,,,,, ആരാ ഇക്കാ ഇവരൊക്കെ..........😂
@VIVEKPV-pj5mv
@VIVEKPV-pj5mv 3 ай бұрын
Chechiyude name enda
@ഈച്ചയെ.കൊന്നവൻ
@ഈച്ചയെ.കൊന്നവൻ 3 ай бұрын
@@VIVEKPV-pj5mv binnya manu
@Chinkanszz5889
@Chinkanszz5889 2 ай бұрын
ഇക്കാ 🤣🤣🤣
@NithinNithin-l6k
@NithinNithin-l6k 8 күн бұрын
Super film❤❤❤❤❤❤❤
@veryveryverysorry
@veryveryverysorry 16 күн бұрын
Ente ponnu ikkaaa 😅.. ennaalum ningaley sammadichu 😂
@FreeZeal24
@FreeZeal24 2 ай бұрын
എന്തെങ്കിലും ആയിക്കോട്ടെ... നിങ്ങൾ അത് എടുക്കാൻ ഒന്ന് അകത്തോട്ടു പോകു 😂
@lustrelife5358
@lustrelife5358 2 ай бұрын
എന്നെ സംബന്ധിച്ച് ഇത് ചിരിപ്പിച്ച സീൻ അല്ല ...🙄 എന്നെ നാണം കെടുത്തിയ സീൻ ആണ്. മറക്കൂല പൊന്നോ
@abdulaseesek7967
@abdulaseesek7967 24 күн бұрын
Super
@danielthomas5401
@danielthomas5401 Ай бұрын
ഇക്ക പെട്ടു മക്കളെ.
@Shanu7007
@Shanu7007 Ай бұрын
Nalla movie anu
@MR_MINHAJ_GAMING
@MR_MINHAJ_GAMING Ай бұрын
,
@itzmeadi666
@itzmeadi666 28 күн бұрын
ഹിക്ക കുത്തി കീറി 😬
@shafeeqshafeeq6937
@shafeeqshafeeq6937 25 күн бұрын
ഇങ്ങനെ യൊക്കെ ആയാൽ പിന്നീട് അത് വേണ്ടേ
@basheernilaparamb1797
@basheernilaparamb1797 2 ай бұрын
സിനിമ പേര്?
@Minushafeevlog
@Minushafeevlog 2 ай бұрын
Ende ummante per
@mathensamuvel5624
@mathensamuvel5624 2 ай бұрын
കോയ 😂 അള്ളാ 😂😂
@funwithsisters5773
@funwithsisters5773 2 ай бұрын
Super Comedy👍
@FreeZeal24
@FreeZeal24 2 ай бұрын
എന്തിനാടാ photo എടുത്തത്? Facebook ഇൽ ഇടാനാ 😂
@letstalkaboutmoney7427
@letstalkaboutmoney7427 2 ай бұрын
ഇതെന്താ കുതിരെയോ 😂😂
@johnts9810
@johnts9810 2 ай бұрын
Move name
@vandeepcheral
@vandeepcheral Ай бұрын
😂
@gamingjappuzz5806
@gamingjappuzz5806 3 ай бұрын
😊
@IrfanHabeeb-ur1ho
@IrfanHabeeb-ur1ho 2 ай бұрын
Movie name?
@jubaisklr9992
@jubaisklr9992 2 ай бұрын
എൻ്റെ ഉമ്മാൻ്റെ പേര്
@remeshpl2035
@remeshpl2035 2 ай бұрын
Share
@vishnusubrahmannian
@vishnusubrahmannian Ай бұрын
Ponnikkaa
@abdullahabubacker
@abdullahabubacker 2 ай бұрын
Oru comedy ilya muslims ne mosham alkare akki kanikunnu athre ollu
@najeebkurikalnajeebkurikka922
@najeebkurikalnajeebkurikka922 2 ай бұрын
ബോർ കോമഡി...
@josefrancis9670
@josefrancis9670 2 ай бұрын
What a failure heading!!?
@merosemary
@merosemary 2 ай бұрын
Koothara
@Thegooddevil2003
@Thegooddevil2003 2 ай бұрын
Athin ninte name ivide chodichila
@Thegooddevil2003
@Thegooddevil2003 2 ай бұрын
Athin ninte name ivide chodichila
@KochiTraveller
@KochiTraveller Ай бұрын
Ekkkaaaaaa
@Azezal502
@Azezal502 2 ай бұрын
കൊത്തിലടിയ്ക്കുന്ന ശബ്ദമാണോ കോമഡി. സീൻ കാണിയ്ക്കുന്നുകൂടി ഇല്ല.. 😏😏
@ThwalhathP-b7s
@ThwalhathP-b7s 2 ай бұрын
ഇത് കോമഡിയേ അല്ല
@Thegooddevil2003
@Thegooddevil2003 2 ай бұрын
Allengil nalla comedy theranj pidich kann 💀💀
@pauljoseph2811
@pauljoseph2811 2 ай бұрын
എനിക്ക് വളരെ ഇഷ്ടപ്പെട്ട സിനിമ. സിദ്ദിഖ്, ഉർവശി സൂപ്പർ. ചിരിച്ച് ചത്തു.😂
@Rocky-zh4yu
@Rocky-zh4yu Ай бұрын
One of the most versatile actor of Indian cinema Siddique sir 🔥❤😂 5:48 his expression 🤣 died laughing
@ameenalikkakatha6461
@ameenalikkakatha6461 3 ай бұрын
ഇതാണോ ഇത്രയും വലിയ കോമഡി സീൻ
@haneefahmed6297
@haneefahmed6297 3 ай бұрын
സത്യം, ഹരീഷ് കണാരൻ ഒഴികെ എല്ലാരും ഡയലോഗ് പറയാൻ ബുദ്ധിമുട്ടുന്ന പോലെ തോന്നി.
@abdulgafoor9244
@abdulgafoor9244 3 ай бұрын
Ha Ha Ho😂
@abcdjunctionl7439
@abcdjunctionl7439 3 ай бұрын
​@@haneefahmed6297 അതിന് കോമഡി കണ്ടാൽ തിരിച്ചറിയാനുള്ള കോമൺ സെൻസ് ഉണ്ടാവണം 😅😊
@rajeshk3203
@rajeshk3203 3 ай бұрын
സിദ്ദിഖ് സൂപ്പർ 😂
@Nihara-dj3yp
@Nihara-dj3yp 3 ай бұрын
😂😂
@rajeshramachandranpillai648
@rajeshramachandranpillai648 3 ай бұрын
ചിരിച്ച് ചിരിച്ച് ചത്ത്‌ 😂😂😂😂😢😢😢😢
@FreeZeal24
@FreeZeal24 2 ай бұрын
ജീവനെ കൊതി ഉണ്ടെങ്കിൽ പിടിച്ചു ഇരുന്നോ 🤣
@Sheelam123
@Sheelam123 3 ай бұрын
Ekkaa..😂😂😅
@vishnucp4798
@vishnucp4798 2 ай бұрын
ഇതൊക്കെ തീയേട്ടറിൽ പൊയി ഫാമിലി ആയിട്ടു കണ്ടാൽ കുട്ടികൾക്ക് ഉണ്ടാകുന്ന സംശയം എങ്ങനെ മാറ്റികൊടുക്കും
@JosephJoseph-ij5sr
@JosephJoseph-ij5sr 2 ай бұрын
ആ സംശയമൊക്കെയേ അവർ തന്നെ മാറ്റി എടുത്തോളും ...ഇങ്ങള് ബേജാറാവേണ്ട
@1dgdog
@1dgdog 2 ай бұрын
നിങ്ങക്ക് എന്തേലും സംശയം തോന്നിയ അവരോടു ചോയിച്ച mathi.. അവര് മാറ്റിത്തരും... 😂
@aslamthottappadi7847
@aslamthottappadi7847 Ай бұрын
Povathirunnal pore
@RathnakaranCk-p7y
@RathnakaranCk-p7y Ай бұрын
😂😂😂😂​@@JosephJoseph-ij5sr
@RathnakaranCk-p7y
@RathnakaranCk-p7y Ай бұрын
​@1dgdog😂😂😂😂
@abyvarghese5521
@abyvarghese5521 3 ай бұрын
Scootrrint chattam🤣
@shybijoyci1633
@shybijoyci1633 3 ай бұрын
ഈ സിനിമ ടോവിനോയെ ഇഷ്ടമായ കൊണ്ടാണ് കണ്ടത്. ഈ ഒരു സീൻ മാത്രമാണ് ഒരു വളിപ്പ്. എൻ്റെ ഇളയ മോൻ്റെ കൂടെ ആണ് കണ്ടത്. അവൻ teenager aanu. ഈ സീൻ എത്തിയപ്പോൾ ചൂളി ഞാനിരുന്നതും മോൻ്റെ അടക്കത്തിലുള്ള ചിരി കേട്ട് ദേഷ്യം തോന്നിയതും ഇപ്പോളും ഓർക്കുന്നു ഉർവശിയുടെ എൻട്ട്രി യോടെ സിനിമയുടെ ഗതി മാറുകയാണ്. പിന്നെ ഇത്ര മേൽ മാതൃ പുത്ര ബന്ധം അവതരിപ്പിച്ച movie കണ്ടിട്ടില്ല
@unity001
@unity001 2 ай бұрын
Movie name?
@akashk1677
@akashk1677 2 ай бұрын
Entummaante peru​@@unity001
@shinyantony4374
@shinyantony4374 2 ай бұрын
@@unity001എൻ്റെ ഉമ്മാൻ്റെ പേര്.
@anasthajudeen9375
@anasthajudeen9375 2 ай бұрын
ഇത്ര പാവമായി അഭിനയിക്കാൻ ടോവിനോയിക്കേ പറ്റൂ
@shafeeqshafeeq6937
@shafeeqshafeeq6937 25 күн бұрын
അതൊരു മൊതലല്ലേ ❤
@George______George123
@George______George123 3 күн бұрын
2024 ൽ കാണുന്നൻവർ
@Joe-hw9vv
@Joe-hw9vv 3 ай бұрын
Appo puriyille ippo puriyithu.
@josephsalin2190
@josephsalin2190 12 сағат бұрын
സിദ്ദിഖും ശാന്തി കൃഷ്ണയും പണ്ട് ഇവർ രണ്ട് പേരും ഗോസിപ്പ് കോളത്തിലുണ്ടായിരുന്നു.
@NDfoodvlog
@NDfoodvlog 8 күн бұрын
ടോവിനോന്റെ ഏറ്റവും ഇഷ്ട്ടമുള്ള 2 പടങ്ങൾ ഒന്ന് ഇതും പിന്നെ ഗോദയും ആണ് ❤️❤️❤️
@Shooper111
@Shooper111 Ай бұрын
ചിരിച് ചിരിച് നിന്റെ അമ്മേനെ ഞാൻ പണ്ണിക്കൊണ്ട് ഇരിക്കുവാ
@FreeZeal24
@FreeZeal24 2 ай бұрын
എന്തേലും പറ്റിയോ ¿ നല്ല വേദന ഉണ്ട് 😂
@deepaabhi938
@deepaabhi938 3 ай бұрын
ഇത് ഇപ്പോൾ സിദ്ദിക്കു ആണ് കോമഡി പറഞ്ഞത് 😂😂😂😂
@jkj1459
@jkj1459 2 ай бұрын
THIRD CLASS COMEDY
@SeethaKb
@SeethaKb 2 ай бұрын
സിദ്ദിഖ് ആണ് കോമഡി
@Arjun_k77
@Arjun_k77 2 ай бұрын
ചിരിച്ച് ചിരിച്ച് മരിക്കണ കാരണം കൊണ്ട് ഞാൻ ഇത് കാണാറില്ല
@tthhoollhha
@tthhoollhha 2 ай бұрын
❓❓❓
@AniFunMat
@AniFunMat 3 ай бұрын
Title sarcasm analle?😂
@jishnujishnu2077
@jishnujishnu2077 Ай бұрын
Siddhiq polich 😁😄 adipoli seen aanu
@ottakkomban
@ottakkomban 3 ай бұрын
ഇക്കാ 😅
@Chandran-kb3sj
@Chandran-kb3sj 2 ай бұрын
നിങ്ങൾ ഒരു സംഭവമാണ്
@FreeZeal24
@FreeZeal24 2 ай бұрын
ശേ 🤔അവർക്കൊരു സംസ്കാരം ഇല്ല 😂
@FreeZeal24
@FreeZeal24 2 ай бұрын
എതിലി കൂടെ കേറ്റും ഇത് 😂
@deepapetson5967
@deepapetson5967 2 ай бұрын
Amen 🙏🏻 🙏🏻 🙏🏻
@user-ob4io6bk8v
@user-ob4io6bk8v 2 ай бұрын
എല്ലാരും സൂപ്പർ സൂപ്പർ 🙏🙏🙏🌹
@KrishnaKumar-bl3bt
@KrishnaKumar-bl3bt 2 ай бұрын
Siddique 😂 real kakkayude swabhavam Santhi krishna jodi😂
@user-sanu.
@user-sanu. 2 ай бұрын
*_സിദ്ദീഖ്: ഇവിടെ ഏത് വേഷവും ഭദ്രം_*
@rashidmohammed3341
@rashidmohammed3341 15 күн бұрын
jeevikukayalle abinayikallalloo
@moideen5937
@moideen5937 2 ай бұрын
കമൻസ് വായിച്ചതുകൊണ്ട് വീഡിയോ കാണേണ്ടി വന്നില്ല😂 ഭാഗ്യം
@FreeZeal24
@FreeZeal24 2 ай бұрын
എടാ... പാടുണ്ടോ ഇവിടെ? പാടൊന്നുമില്ല 🤔 പക്ഷെ നല്ല വേദന ഉണ്ട് 🤣
@NadeeraKunhammed
@NadeeraKunhammed 2 ай бұрын
Ivideyokke orenge n paranjal mundiriyanalle😂
@loveloveshore7450
@loveloveshore7450 3 ай бұрын
kakkamarude power
@MymoonathV
@MymoonathV 18 күн бұрын
Ividey orange juice mundhiri juice analle😂🎉🎉
@rajeeshkblr
@rajeeshkblr 25 күн бұрын
Comedy scene alla.. beautiful movie.. watch it
@JamsheerMoose
@JamsheerMoose 2 ай бұрын
Which movie
@Blackbutterfly369
@Blackbutterfly369 2 ай бұрын
എന്റെ ഉമ്മാന്റെ പേര്
@Hyrange...
@Hyrange... 2 ай бұрын
ഏതാ മൂവി
@sunojkn1591
@sunojkn1591 2 ай бұрын
ഇതാണോ കോമഡി😢
@arshgh3543
@arshgh3543 3 ай бұрын
ഇത് മൊത്തം കണ്ടിട്ട് ആകപ്പാടെ ഇഷ്ടപ്പെട്ട ഒരൊറ്റ സീൻ 10:50 വണ്ടി നിർതിയിട്ട് ഫോൺ സംസാരിക്കടാ 😹👍🏻
@vaishak2111
@vaishak2111 2 ай бұрын
😒
@Idiyumminnalum518
@Idiyumminnalum518 2 ай бұрын
അതിൽ എവിടെ കോമഡി 😄😄
@arunarjun5494
@arunarjun5494 2 ай бұрын
Comedy enn paranja 30% chirikanum 70% karanum ulla scene aano hey?
@subairzuzu
@subairzuzu 6 күн бұрын
etha filim?
@Ashsega
@Ashsega 22 күн бұрын
Sidhik ☠️
@SuperRonny111
@SuperRonny111 14 күн бұрын
Comedy??
@nikhilpanikkar
@nikhilpanikkar 3 ай бұрын
7:40😂
@jayamohanan6226
@jayamohanan6226 2 ай бұрын
എവിടെയാണ് കോമഡി രംഗം
@phoenixinternational4831
@phoenixinternational4831 3 ай бұрын
Ethonede komedy 😂 panna hemare 😂
@Abcdefg40747
@Abcdefg40747 22 күн бұрын
ഇക്കാഹ് 😂😂😂
@FreeZeal24
@FreeZeal24 2 ай бұрын
ഇവിടെ Orange എന്ന് പറഞ്ഞാൽ മുന്തിരി ആണെന്ന് തോന്നുന്നു 😂
@enthusiasm4905
@enthusiasm4905 2 ай бұрын
🔥🔥🔥
@mathewvarghese9074
@mathewvarghese9074 9 күн бұрын
😂😂😂
@FreeZeal24
@FreeZeal24 2 ай бұрын
കഴിഞ്ഞു 🤗 ഇടി വെട്ടോടെ പിന്നേം തുടയിട്ടുണ്ട് 🤣 2:00
@jasheerzago5384
@jasheerzago5384 3 ай бұрын
Ithrayum chiripicha headline njanum kanditilla
@ctshareef714ct8
@ctshareef714ct8 2 ай бұрын
Ayyoo🤣🤣
@LatheefLatheef-tc1vn
@LatheefLatheef-tc1vn 2 ай бұрын
അപ്പോൾ കോമഡിക്ക് എന്ത് പറയും?
@jamalponnani1651
@jamalponnani1651 Ай бұрын
😢 Cop
@abdullatheef8206
@abdullatheef8206 2 ай бұрын
Move name plees
@mk8410mk
@mk8410mk Ай бұрын
എൻ്റെ ഉമ്മാൻ്റെ പേര്
@RIDERROSHAN-j8k
@RIDERROSHAN-j8k Ай бұрын
എന്റെ പൊന്നിക്ക 😂
@johnjose4108
@johnjose4108 3 ай бұрын
ഒട്ടുമേ ചിരി വന്നില്ലല്ലൊ അമ്പാനെ
@k.antonyjosekottackal2626
@k.antonyjosekottackal2626 2 ай бұрын
@sheenasimon368
@sheenasimon368 3 ай бұрын
Chirippichilla nanamkeduthi
@Thegooddevil2003
@Thegooddevil2003 2 ай бұрын
Mm ningale pidich cheypichat annalle
@Thegooddevil2003
@Thegooddevil2003 2 ай бұрын
Mm ningale pidich cheypichat annalle
@natureindian88
@natureindian88 3 ай бұрын
Bhoomikulukam😂😂
@neenapratap2827
@neenapratap2827 3 ай бұрын
Enda acting..siddique..
@Superman-46
@Superman-46 3 ай бұрын
തൊലിയില്ലെങ്കിൽ ഇതാണ് അവസ്ഥ
@firozvkd2955
@firozvkd2955 2 ай бұрын
തൊലി ഇല്ലാത്തവർ ഇതൊന്നും ചെയ്യാറില്ല... ഒന്ന് പോയീനടാ
@Superman-46
@Superman-46 2 ай бұрын
@@firozvkd2955 ഒന്നു പോടോ മുറിയണ്ടി മദ്രസ്സ പൊട്ട
@jkbeats6553
@jkbeats6553 2 ай бұрын
ഞങ്ങളാരും തുണി പൊക്കി നോക്കാറില്ല.... തോളിയൊണ്ടോന്ന്... നീ കണ്ടാന്നുങ്ങാടെയെല്ലാം പൊക്കി നോക്കുവാരിക്കും 😅
@dreamviews426
@dreamviews426 2 ай бұрын
തൊലിയില്ലെങ്കിലെന്താ അംഗസംഖ്യ കൂട്ടാൻ ഇവർക്കെ പറ്റൂ!
@firozvkd2955
@firozvkd2955 2 ай бұрын
@@dreamviews426 നീ ഷണ്ടൻ ആണെന്ന് കരുതി ഇങ്ങിനെ കരയുന്നത് എന്തിനാ.... നിന്റെ മുത്തച്ഛനു എത്ര കുട്ടികൾ ഉണ്ടെന്ന് ഒന്ന് എണ്ണി ന്നോക് അപ്പോൾ അറിയാം ഇതൊക്കെ നാട്ട് നടപ്പ് ആണെന്ന്
@ManulalOV
@ManulalOV 2 ай бұрын
കോമഡി ഒക്കെ പഴയ സിനിമകളിൽ കഴിഞ്ഞില്ലേ ഇതൊക്കെ എന്തോന്ന്
@faezefousan8515
@faezefousan8515 Ай бұрын
ഇത് ഏത് മൂവി ആണ്
@mufsanaharis8454
@mufsanaharis8454 Ай бұрын
Ente ummante peru
@Mainhuaswathy780
@Mainhuaswathy780 3 ай бұрын
What nonsence...ethikke comediyano.......,🤮🤮🤮🥴
@joyaljoseph3640
@joyaljoseph3640 3 ай бұрын
പ്ലക്ക് പ്ലക്ക് സൗണ്ട്😁😂
@Thegooddevil2003
@Thegooddevil2003 2 ай бұрын
Enna nee poyi oro comedy eduthit ondak 💀
@Thegooddevil2003
@Thegooddevil2003 2 ай бұрын
Enaa nee poyi oru comedy eduthit ondak 💀
@aloneman-ct100
@aloneman-ct100 2 ай бұрын
ഇതുപോലെ ഉള്ള ഉഡായിപ് മനുഷ്യൻ മാര് ഇല്ലെ പിന്നെ എന്താണ് കോമഡി ആക്കിയാൽ
@jack_Daniel__
@jack_Daniel__ 3 ай бұрын
😌
@albinkurian8254
@albinkurian8254 3 ай бұрын
Chiriche chiriche maduthu poyi,,ithe comedy alle,,,,,serious ayitte paranjathano atho comedy kke paranjathano...
@premarajankm3115
@premarajankm3115 3 ай бұрын
ഇതു കോമഡിയല്ല
@adorngodfred8591
@adorngodfred8591 3 ай бұрын
ഒലക്ക !
@jamesthomas8252
@jamesthomas8252 2 ай бұрын
ഏതാണ്ട് സിനിമ
Which One Is The Best - From Small To Giant #katebrush #shorts
00:17
Cute
00:16
Oyuncak Avı
Рет қаралды 12 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,2 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
0:59
Аминка Витаминка
Рет қаралды 1,8 МЛН
Хитрый Игорь!😂 #юмор #спорт #игра
0:58
Petr Savkin
Рет қаралды 1,3 МЛН
Не знал, что у него есть дочь 😶
0:57
Иви
Рет қаралды 1,7 МЛН
Жду пока он научится пить 🫠
0:12
Pavlov_family_
Рет қаралды 1,1 МЛН