വിനകളൊഴിക്കും കൊട്ടാരക്കര ഗണപതി ഭഗവാനെ 🙏♥️

  Рет қаралды 7,005,795

Ratheesh Akshaya

Ratheesh Akshaya

Күн бұрын

Пікірлер: 661
@AjayKumar-qp6yf
@AjayKumar-qp6yf Ай бұрын
ദാസേട്ടന്റെ പാട്ട് കേട്ട്ഫോട്ടോ നോക്കുമ്പോൾ ഭഗവാന് ജീവൻ തുടിക്കണപോലെ തോന്നും വിനായക സ്വാമി വിഘ്‌നങ്ങൾ തീർത്ത് എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏🌹🌹🌹
@vijayankodanadu6785
@vijayankodanadu6785 Ай бұрын
❤❤❤❤❤❤
@pradeeppa4356
@pradeeppa4356 12 күн бұрын
ഓം ശ്രീ ഗണപതി ശരണം
@reenasudhi2389
@reenasudhi2389 6 ай бұрын
വിഘ്നേശ്വര ഗണപതി ഭഗവാനെ തടസ്സങ്ങൾ എല്ലാം മാറ്റി ഞങ്ങളുടെ കടസാധ്യതകൾ തീർത്തു തരാൻ സ്ഥലത്തിൻ്റെ കച്ചവടം നടത്തി രക്ഷിക്കണെ എൻ്റെ പൊന്നു ഭഗവാനെ
@anilmutyalwar1684
@anilmutyalwar1684 5 ай бұрын
स्वामी शरणम् अयप्पा 🎉🎉🎉🎉
@jayakumarkumaran591
@jayakumarkumaran591 2 ай бұрын
എന്റെയും
@jayaprakash1426
@jayaprakash1426 Ай бұрын
ഗണപതി ഭാഗവനേ എല്ലാ മക്ക ളുടെയും വിഘനങ്ൾ അകറ്റിടണമേ
@Venugopal-ms9le
@Venugopal-ms9le 2 ай бұрын
ഈ ഭൂമിയിൽ ദാസേട്ടനു അല്ലാതെ ഇത്ര മനോഹരമായി ഈ ഭക്തി ഗാനങ്ങൾ ആലപിക്കാൻ കഴിയില്ല.. ദൈവമേ ദാസേട്ടനു ആരോഗ്യവും ദീർഘായുസ്സും കൊടുക്കേണമേ...🙏🙏🙏
@manujoseph5000
@manujoseph5000 5 ай бұрын
രാവിലെ അടുത്തുള്ള അമ്പലത്തിൽ നിന്നും കേട്ടുണരുന്ന ഭക്തിഗാനങ്ങളിൽ ഒന്ന്. കേട്ടുകൊണ്ടേയിരിക്കാൻ തോന്നുന്ന കുറെ പഴയ ഭക്തിഗാനങ്ങൾ ഇടും അവിടെ.. ഒരുപാട് ഇഷ്ടമാണ്..
@Gireeshpc-qg6nl
@Gireeshpc-qg6nl 6 ай бұрын
ഭഗവാനേ സമസ്ത ദോഷങ്ങളും ദുരിതങ്ങളും നീക്കി ഐശ്വര്യം നിറഞ്ഞ ജീവിതം നൽകണേ .......
@RajanVp-bs8gd
@RajanVp-bs8gd 2 ай бұрын
🙏🙏
@ajikumar6704
@ajikumar6704 4 ай бұрын
ഗം ഗണപതായ നമഃ ഗം ഗണപതായ നമഃ ഗം ഗണപതായ നമഃ ഗണപതി ഭഗവാനെ എൻ്റെ വീടിൻ്റെ പണി എത്രയും പെട്ടെന്ന് തുടങ്ങാൻ എന്നെ അനുഗ്രഹിക്കണമേ എന്നെയും എൻ്റെ കുടുംബത്തെയും അനുഗ്രഹിക്കണേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
@SindhuPrathapan.
@SindhuPrathapan. 2 ай бұрын
ഓം ഗം ഗണപതയേ നമ: വില് നേശ്വര നാളെ എന്റെ മോൻജില്ലമൽസരത്തിന് പോവുകയാണ് ഒരു തടസ്സ ങ്ങും വരുത്തരുതേ നന്നായി പാടാൽ അനുഗ്രഹിക്കണേ ഭഗവാനേ നാം സ്ഥാനം കിട്ടാൻ അനുഗ്രഹിക്കണേ ഓം ഗം ഗണപതയേ നമോ നമ:
@Krishnarajan-u5h
@Krishnarajan-u5h 16 күн бұрын
Nxid😂😢😅😅😮😮🎉😮😮🎉🎉🎉
@Krishnarajan-u5h
@Krishnarajan-u5h 16 күн бұрын
Chubby 4:43 4:45
@ushapradeep8381
@ushapradeep8381 Ай бұрын
ഭഗവാനെ എന്റെ കുടുംബത്തിൽ ധന വരവ് ഉണ്ടാകാൻ അനുഗ്രഹിക്കണെ 🙏🏻♥️കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻🙏🏻ഓം നമശിവായ 🙏🏻🙏🏻ഓം വിഘ്‌നേശ്വരായ നമഃ 🙏🏻♥️
@MachuRajeev
@MachuRajeev 6 ай бұрын
പരസ്യമില്ലാതെ കേട്ടു മനം നിറഞ്ഞു :: ഹരേ.. രാമ.....
@ByRenuka
@ByRenuka 15 күн бұрын
വിനകളൊഴിക്കും കൊട്ടാരക്കര ഗണപതി ഭഗവാനെ.... (2) മണികണ്ഡേശ്വര സുതനെ നിന്നെ കണി കാണണമെന്നും അടിയൻ കണികാണണമെന്നും...... (2) സിദ്ധി വിനായക ശരണം ശരണം വിഘനവിനാശകാ നീയേ ശരണം...... (2) വിനകളൊഴിക്കും......... താങ്കപതക്ക തിലകം ചാർത്തിയ തിരുനെറ്റി തടവും...... കൊമ്പുകൾ രണ്ടിനു മി ടയിൽ വിളങ്ങും തുമ്പി തിരുകരവും........(2) മോദകാദള പാശാങ്കുശമിവ മേതും കരതളിരും മണി രുദ്രാക്ഷമണിഞ്ഞൊരു മാറും കണികാണണമെന്നും നിന്നെ കാണിക്കണമെന്നും..... വിനകളൊഴിക്കും....... പണ്ടുകുബേരൻ കണ്ടു മിഴിച്ചൊരു ഉണ്ണി കുടവയറും..,.... മാടനെയൊരുനാൾ കൊണ്ട് തളച്ചൊരു മദകല്പക ത്തരുവും......(2) നെയ്യപ്പത്തിന് കൊതിയേറീടും ഉണ്ണിഗാണേശ്വരനെ....... (2) കണ്ണിനു കണിയായ് നിൻ അണിരൂപം കണികാണണമെന്നും അടിയൻ കണികാണണമെന്നും...... വിനകളൊഴിക്കും.... സിദ്ധി വിനായക ശരണം ശരണം..... വിഘനവിനാശക നീയേ ശരണം...... (2) വിനകളൊഴിക്കും.........
@vidyadharannair2975
@vidyadharannair2975 13 күн бұрын
@padmajanair1737
@padmajanair1737 2 күн бұрын
🙏
@lathikadas7593
@lathikadas7593 2 ай бұрын
ഹരേ രാമ ഹരേ രാമ, രാമ രാമ, ഹരേ ഹരേ. 🙏🙏🙏. ഹരേ കൃഷ്ണ, ഹരേ കൃഷ്ണ, കൃഷ്ണ കൃഷ്ണ, ഹരേ ഹരേ. 🙏🙏🙏🙏
@sivakala123-v4x
@sivakala123-v4x Күн бұрын
എന്റെ ഓമാന ഗണേഷ് എന്റെ മോൻ സിവിൽ സർവീസ്എക്സാം പ്രിലിമിൻസ് മെയിൻ എക്സാം ടെസ്റ്റ്‌ ഇന്റർവ്യൂ ഇതിനെല്ലാം പോകുമ്പോൾ എന്റെ ഗണേഷ് കൂട്ടായിരിക്കണേ ഓം നമശിവായ 🙏🙏🙏🙏
@thespeedbeast8139
@thespeedbeast8139 4 ай бұрын
വിഘ്നേശ്വര ഗണപതി ഭഗവാനേ കാത്തുരക്ഷിക്കണേ എന്റെ കുഞ്ഞുങ്ങളെ കാത്തു കൊള്ളണേ ഭഗവാനേ വെറെ സ്ഥലം മേടിച്ചു വീട പണിയാൻ സഹായിക്കണേ ഓം ശ്രീ ഗംഗണപതയേ നമ:
@jayabestwishesjayarajanren803
@jayabestwishesjayarajanren803 7 күн бұрын
വിഘ്‌നേശ്വര വിഗ്നങ്ങൾ മാറ്റി എന്റെ മോനു ഒരു കല്യാണം നടത്തി തരണേ ഭഗവാനെ.. ഓം ഗം ഗണപതായേ നമഃ
@Balakri15
@Balakri15 26 күн бұрын
ഗംഗം ഗണപതായേ നമഃ🙏🙏🙏
@prasannanchellappan7915
@prasannanchellappan7915 5 ай бұрын
എന്റെ ഗ ണ പതിഭഗ വാനേ..... 🙏🙏🙏🙏🙏എന്റെ അസുഖങ്ങളും, വിഷമങ്ങളും പൂർണ്ണ മായും മാറ്റി തരണേ ഗണ പതിഭഗ വാനേ 🙏🙏🙏🙏🙏
@MaheshM-rf8kd
@MaheshM-rf8kd 23 күн бұрын
എല്ലാ തടസങ്ങളും മാറ്റിതരണേ ഭഗവാനെ 🙏🙏🙏
@sushamakrishnan3313
@sushamakrishnan3313 6 ай бұрын
വിഘ്നേശ്വര എല്ലാവരുടേയും വിഘ്നങ്ങൾ അകറി അനുഗ്രഹിക്കണോഗണപതിഭഗവാനേ🙏🙏🏵️🙏🙏🏵️🙏🙏🙏🙏🏵️🙏🌺🙏♥️♥️♥️♥️🙏🙏♥️🙏🙏🙏🌼🙏🌻🙏🌸🌸🌸🙏🙏🙏🙏🙏🙏🙏🏵️🌺♥️🌼🌱💮
@shajahanpk6998
@shajahanpk6998 7 ай бұрын
I am Muslim. Pakshe ayyapa song super ,
@SmuleSinger586
@SmuleSinger586 6 ай бұрын
Good person ❤
@manikandanmoothedath8038
@manikandanmoothedath8038 6 ай бұрын
Vigneshwara bhagavan song aanu bhai 🙏
@sanjaikrishnan748
@sanjaikrishnan748 6 ай бұрын
Onnu poyeda
@sasidharanrd4383
@sasidharanrd4383 5 ай бұрын
സംഗീതത്തിനുണ്ടോ സുഹൃത്തേ ജാതിയും മതവും❤
@sadharsh6093
@sadharsh6093 4 ай бұрын
😊 khu😊​@@SmuleSinger586
@bindusukumaran7141
@bindusukumaran7141 6 ай бұрын
എത്ര തവണ എത്ര നാൾ കേട്ടു എന്നറിയില്ല എന്നിട്ടും മതിയാവുന്നില്ല അത്ര ഫീൽ 🙏🏻
@sushamakrishnan3313
@sushamakrishnan3313 6 ай бұрын
വിഘ്നേശ്വര രാവിലേ ഇന്ന് കോട്ടാർകരഗണപതിഭഗവാനേ സ്വപ്നത്തിൽ കണ്ടു കുറേ നോക്കി കീർത്തനം കിട്ടിയില്ല നല്ലകീർത്തനം super super super🙏🙏🙏♥️♥️♥️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️
@SudharmaKG-vz2op
@SudharmaKG-vz2op 5 ай бұрын
🙏🙏🙏
@GopalanMk-nk6bq
@GopalanMk-nk6bq 5 ай бұрын
Verygood, so.
@remyaravi8469
@remyaravi8469 5 ай бұрын
🫂🫂🙏🙏🙏
@sreenivasanmg6207
@sreenivasanmg6207 5 ай бұрын
🎉
@ShaijaVp
@ShaijaVp 5 ай бұрын
❤❤❤❤❤
@MaheshM-rf8kd
@MaheshM-rf8kd Ай бұрын
ഗണേശ്വര കാത്തുരക്ഷിക്കണേ ഭഗവാനെ 🙏🙏🙏
@sushamakrishnan3313
@sushamakrishnan3313 5 ай бұрын
വിഘ്നേശ്വ എല്ലാവരുടേയും വിഘ്നങ്ങൾ അകറ്റി അനുഗ്രഹിക്കണേ ഗണപതിഭഗവാനേ🙏🙏🙏🙏🙏🙏🌿🌿🌿🏵️💖💖💖🌼🥰🥰🥰🥰🙏🙏🙏🙏🙏
@sushamakrishnan3313
@sushamakrishnan3313 5 ай бұрын
വിഘ്നേശ്വരഎല്ലാവരുടേയും വി ഘ്നങ്ങ ൾ അകറ്റി അനുഗ്രഹിക്കണേ കൊട്ടാക്കര ഗണപതി ഭഗവാനേ🙏🙏🙏♥️♥️🌿🌺🌺💮🏵️🏵️🏵️🙏🙏🙏🙏🙏🙏🙏🥰🥰🥰🙏🙏♥️♥️♥️
@VijayalakshmiMK-t9r
@VijayalakshmiMK-t9r 14 күн бұрын
❤❤❤❤❤ Ganapati.bhagavne kathukollu ❤❤❤❤all members of.my.family removing all negative.❤❤❤❤❤❤
@girijapradeep9260
@girijapradeep9260 10 күн бұрын
വിഘ്നേശ്വര എല്ലാവരെയും അനുഗ്രഹിക്കണേ ഭഗവാനെ 🙏🙏🙏
@MaheshM-rf8kd
@MaheshM-rf8kd 20 күн бұрын
ഭാവനെ എന്റെ എല്ലാവിഷമങ്ങളും മാറ്റിത്തരേണമേ 🙏🙏🙏🙏🙏🙏🙏🙏
@divyavinod-be4dj
@divyavinod-be4dj 2 ай бұрын
എന്റെ ഗണേശ 🙏🏻🙏🏻എന്റെ കുടുംബത്തിന് എന്നും സമാധാനവും ഐശ്വര്യവും നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻എല്ലാരേയും കാത്തോളണേ 🙏🏻എന്റെ എല്ലാ സങ്കടങ്ങൾക്കും പരിഹാരം നൽകണമേ 🙏🏻🙏🏻🙏🏻എനിക്ക് എ ത്രെയും വേഗം വീട് വയ്ക്കാനുള്ള ഭാഗ്യം തരണേ 🙏🏻🙏🏻🙏🏻🙏🏻 എന്റെ ദുരിധങ്ങൾക്ക് അറുതി വരുത്തണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️
@sushamakrishnan3313
@sushamakrishnan3313 6 ай бұрын
വിഘ്നേശ്വര എല്ലാവരുടേയും വിഘ്നങ്ങൾ അകറ്റി അനുഗ്രഹിക്കണേ ഗണപതി ഭഗവാനേ🙏🙏🙏♥️🌱🙏🙏🙏💕💕💕🙏🙏🌺🌿🙏🌼🌺🙏🙏🙏🙏🙏🌼🌼🌼🙏🙏💕💕🌱🌱🌱🙏♥️♥️🙏
@reshmabivin2325
@reshmabivin2325 6 ай бұрын
🙏🏻
@sushamakrishnan3313
@sushamakrishnan3313 6 ай бұрын
വിഘനേശ്വര എല്ലാവരുടേയും വിഘ്നങ്ങൾ അകറ്റി അനുഗ്രഹിക്കണേ ഗണപതി ഭഗവാനേ🙏🙏🌿💕🙏🙏🙏♥️♥️♥️🙏🙏🙏🙏🌿💕🌼🌺🌺🌻💮🌿🌿🌿🌼🌺🌻🌻🌻🌻🌱🌱🌿🌿💮💮
@ramyatb4356
@ramyatb4356 6 ай бұрын
L
@ananandankd9919
@ananandankd9919 6 ай бұрын
🙏🏻🙏🏻🙏🏻
@ananandankd9919
@ananandankd9919 6 ай бұрын
🙏🏻
@sushamakrishnan3313
@sushamakrishnan3313 4 ай бұрын
വിഘ്നേശ്വര എല്ലാവരുടേയും വിഘ്നങ്ങൾ അകറ്റി കാത്തുരക്ഷിക്കണേഗണപതി ഭഗവാനേ🙏🙏🙏
@sandhyashari3158
@sandhyashari3158 4 ай бұрын
Vignewasra kaathukollane
@rajeswariraji5750
@rajeswariraji5750 19 күн бұрын
ഗണപതി ഭഗവാനെ വിഘ്‌നേശ്വര കാത്തു രക്ഷിക്കണേ 🙏🏻🙏🏻🙏🏻😘
@lathikadas7593
@lathikadas7593 2 ай бұрын
ഓം ഗം ഗണ പതയെ നമോ നമഃ ശ്രീ സിദ്ധി വിനായക നമോ നമഃ അഷ്ട വിനായക നമോ നമഃ മംഗള മൂർത്തേ നമോ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.
@AbclkjM
@AbclkjM 9 күн бұрын
Lordganapathybhagavnesongmalayalam.namaste❤❤❤❤❤❤😢😢😢😊😊😊😊
@geethagopinathannair1071
@geethagopinathannair1071 Ай бұрын
കൊട്ടാരക്കര ഗണപതി ഭഗവാനെ രക്ഷിക്കണമേ 🙏🙏🙏🕉️🕉️🕉️💐💐💐❤️
@winterbear2981
@winterbear2981 3 ай бұрын
വിഘ്നേശ്വര ഭഗവാനേ എൻെറ മോൾ പരീക്ഷ നല്ലതായി എഴുതാൻ അനുഗ്രഹിക്കണമേ.ഉത്തരങൾ ക്യത്യമായി ഓർത്ത് എഴുതാൻ ഭഗവാനേ അവിടുന്ന് സഹായിക്കണമേ.
@sushamakrishnan3313
@sushamakrishnan3313 5 ай бұрын
വിഘ്നേശ്വർല്ലോ വരുടേയും വിഘ്നങ്ങൾ അകറ്റി അനുഗ്രഹിക്കണേ ഗണപതി വാനേ🙏🙏🙏💕🙏🙏🌿🙏🙏🙏🙏♥️🍀🍀🙏🙏🙏♥️♥️
@sushamakrishnan3313
@sushamakrishnan3313 3 ай бұрын
വിഘ്നേ ശ്വ എല്ലാവരുടേയും വിഘ്നങ്ങൾ അകറ്റി അനുഗഹിക്കണേ കൊട്ടാരകര ഗണപതി ഭഗവാന🙏🙏🙏🙏♥️🙏♥️🌿🌿🌿💖🏵️🌼🌼🌼♥️♥️🙏🙏🙏🙏🙏🙏♥️♥️♥️
@kumarisathitk1068
@kumarisathitk1068 2 ай бұрын
തടസ്സം മാറ്റിത്തരാൻ കനിവുണ്ടാകണേ bhagavane
@subhadrargnair9201
@subhadrargnair9201 6 ай бұрын
എന്റെ ശ്രപദ്മനാഭ സ്വാമി കാത്തുകൊള്ളണമേ 🙏🏻🌹🌹🌹
@PonnammaRaju-fd4on
@PonnammaRaju-fd4on 2 ай бұрын
ഓം നമശിവായ 🙏🏻🙏🏻🙏🏻 എത്ര കേട്ടാലും മതിവരാത്ത ഗാനം മധുബാലകൃഷ്ണന്റെ ആലാപനവും കൂടിയായപ്പോൾ മഹാദേവന്റെ തിരുനടയിൽ എത്തിയ അനുഭൂതി
@kannank.b1612
@kannank.b1612 2 ай бұрын
ഗണപതി ഭഗവാനെ വിഘ്‌നേശ്വര അടിയങ്ങളെ കാത്തു രഷിക്കണമേ. വിഘ്‌നങ്ങൾ അകറ്റി ഞങ്ങൾ ളുടെ യുഉം മറ്റു എല്ലാം വരെയും കാത്തു രഷിക്കണമേ ഭഗവാനെ ❤
@surendranp.j8772
@surendranp.j8772 21 күн бұрын
വിഘ്‌നങ്ങൾ എല്ലാം അകറ്റി അനുഗ്രഹിക്കണേ ഭഗവാനെ 🙏🙏🙏 🌹
@rejaninair5545
@rejaninair5545 2 ай бұрын
ഭഗവാനെ വിഗ്നങ്ങളൊക്കെ അകറ്റി അടിയനെ രക്ഷപ്പെടുത്തണേ 🙏🙏🙏
@sushamakrishnan3313
@sushamakrishnan3313 2 ай бұрын
കൊട്ടാർകര ഗണപതി ഭഗവാനേ ഞാൻ വീട്ടിൽ ചെല്ലുമ്പോൾ വിഘ്നങ്ങൾ മാറ്റി ശാന്തിയും സമാദാനവും തരണേ ഗണപതി ഭഗവാനേ🙏🏻🙏🏻🙏🏾🙏🏾🙏🏾🙏🏻🙏🏾♥️♥️🙏🏻🙏🏾🙏🏾🏵️🏵️🏵️🌸🌸🌸🏵️🏵️🏵️♥️♥️♥️♥️🙏🏾🙏🏻🙏🏾🙏🏾🙏🏾🙏🏾🙏🏻🙏🏾🙏🏾🙏🏻🙏🏾🙏🏻🙏🏾🙏🏾🙏🏾🙏🏻🙏🏾🙏🏻🙏🏾🙏🏻🙏🏾🙏🏻🙏🏻🙏🏾🙏🏻🙏🏾🙏🏾🙏🏻🙏🏾🙏🏻🙏🏾🙏🏾🙏🏻🙏🏾🙏🏾
@prakasinisunil6205
@prakasinisunil6205 4 ай бұрын
വിളിച്ചാൽവിളിപ്പുറത്തെത്തുന്ന എന്റെ പൊന്നുണ്ണി സ്വാമി എന്റെ പ്രാർത്ഥന കേട്ടു അനുഗ്രഹിക്കണേ സ്വാമി 🙏🏻🙏🏻w
@sushamakrishnan3313
@sushamakrishnan3313 2 ай бұрын
വിനകൾ ഒഴിക്കും ഗണപതി ഭഗവാനേ എല്ലാ വിഘ്നങ്ങൾ അകറ്റി അനുഗ്രഹിക്കണേ ഗണപതിഭഗവാനേ🙏🙏🙏♥️🙏🏵️🙏🏵️🙏🏵️🙏🏵️🙏🙏🙏🏵️🙏🙏♥️🙏🙏♥️🙏🙏🏵️🙏🙏🏵️🙏🙏♥️🙏🏵️
@sushamakrishnan3313
@sushamakrishnan3313 2 ай бұрын
വിഘ്നേശ്വര എല്ലാവരുടേയും വിഘ്നങ്ങൾ അകറ്റി അനുഗ്രഹിക്കണേ കൊട്ടാരകര ഗണപതി ഭഗവാനേ🙏🏻🙏🏻🙏🙏🏻💕♥️🌼💮🏵️🏵️💯💯💯💯💯💯💯💕💕💕💕🌿🌿🌿🙏🏻🙏🏻🙏🙏🏻🙏🙏🏻🙏🏻🙏🙏🏻🙏🙏🏻🙏🙏🏻🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️♥️♥️
@MaheshM-rf8kd
@MaheshM-rf8kd 2 ай бұрын
ഓം ഗണപതായേ നമഃ എല്ലാ തടസങ്ങളും മാറ്റിത്തരന്നെ ഭഗവാനെ 🙏🙏🙏
@sushamakrishnan3313
@sushamakrishnan3313 3 ай бұрын
വിഘ്നശ്വർ ഭഗവാനേ എൻ്റെ വീട്ടിലേ വിഘ്നങ്ങൾ മാറ്റി അനുഗ്രഹിക്കണേ കൊട്ടാരകര ഗണപതിഭഗവാനേ🙏🙏🙏🙏🙏🙏🙏♥️♥️🙏🙏♥️🙏🙏🙏🙏♥️🙏🙏🙏🙏🙏
@Vijayan-vc7om
@Vijayan-vc7om Ай бұрын
Hh
@pradeepkoyyam6388
@pradeepkoyyam6388 Ай бұрын
ഹരേ കൃഷ്ണ,,,, 🙏🏾🙏🏾🙏🏾🙏🏿🙏🏿🙏🏿🙏🏿പ്രിയപ്പെട്ട സ്വാസ്തിക എല്ലാം ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവും...... സർവം കൃഷ്ണ അർപ്പണ മാസ്തു
@sushamakrishnan3313
@sushamakrishnan3313 3 ай бұрын
തളിപറമ്പിൽ പാഴും രാജാദിരാജതളരുമ്പോൾ മനം നൊന്തു വിളിക്കുന്നു ഞാൻ ദേവ🙏🙏🙏🌹🙏🙏🌹🙏🙏🌹🙏🙏🌹🙏🙏🏻♥️🙏🏻♥️🙏🏻♥️🙏🏻♥️🙏🏻♥️♥️♥️
@PraveenPraveen-pr9wo
@PraveenPraveen-pr9wo 6 ай бұрын
ഇന്ന് കർകിടക്കത്തിലെ ഒരു വെള്ളിയാഴ്ച ദിവസം ആണ് ഞാൻ ഇന്ന് ജീവിതത്തിൽ ആദ്യമായി ഗണപതി ഭഗവാന് മുക്കുറ്റി ചെടി ആദ്യമായി സമർപ്പിക്കാൻ പോകുന്നു 🙏🙏🙏
@Keralaman-m8c
@Keralaman-m8c 4 ай бұрын
🤔🤔👩👩👩dca 🤔🤔😐
@SheejaRamesh-e7y
@SheejaRamesh-e7y Ай бұрын
🤔 ​@@Keralaman-m8c
@sushamakrishnan3313
@sushamakrishnan3313 6 ай бұрын
വിഘ്നേശ്വരവിഘ്നങ്ങൾ അകറ്റി അനുഗ്രഹിക്കണേ ഗണപതിഭഗവാനേ🙏🙏🙏♥️🙏🙏🙏♥️🙏🙏♥️🙏
@rekhasr2781
@rekhasr2781 Ай бұрын
എന്റെ കൊട്ടാരക്കര ഗണപതി ഭഗവാനെ 🙏🙏🙏🙏🙏 കാത്തു രക്ഷിക്കണേ ഭഗവാനെ 🙏🙏🙏🙏🙏
@sushamakrishnan3313
@sushamakrishnan3313 5 ай бұрын
ഭഗവാനേ കൃഷ്ണ ഗുരുവായൂരപ്പ എല്ലാവരേയും കാത്തുരക്ഷിക്കണേ🙏🙏🙏♥️🙏🙏♥️🌿🌿💕💕💕💕
@MaheshM-rf8kd
@MaheshM-rf8kd 27 күн бұрын
🙏🙏🙏🙏🙏🙏🙏🙏
@santhoshkumar3703
@santhoshkumar3703 6 ай бұрын
Vignesaraa karma dhosham mattanee.. BAGHAVANEE❤
@SunithaSunil-k5j
@SunithaSunil-k5j Ай бұрын
ഭാഗവനെ കാത്തു രെ ഷിക്കണമേ അടിയങ്ങളെ🙏🙏🙏🌹🙏🙏❤️
@SasiDaran-k9s
@SasiDaran-k9s 6 ай бұрын
Namasthe എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
@sumaammu3700
@sumaammu3700 6 ай бұрын
കൊട്ടാരക്കര, ക്ഷേത്രത്തിൽ, പോയിട്ടുണ്ടോ, ഇല്ലെങ്കിൽ, നമുക്ക്, പോകണേ,
@ratheeshr7777
@ratheeshr7777 6 ай бұрын
നമുക്കോ ?
@SheejaRamesh-e7y
@SheejaRamesh-e7y Ай бұрын
Yes, eallavarkkum 😊​@@ratheeshr7777
@GamingKaliMH
@GamingKaliMH 20 күн бұрын
​@@ratheeshr7777😢 തെറ്റി പോയതാവാം
@kmkumaradoor6509
@kmkumaradoor6509 8 күн бұрын
ഞാൻ പത്തനാപുരം എന്റെ ഭാവാന്റെ അടുത്ത് ഒരുപാട് പ്രാവശ്യം ഞാൻ പോയിട്ടുണ്ട് ഓം വിഘ്നേശ്വരായ നമഃ 🕉️🙏🙏
@anithakumari9638
@anithakumari9638 4 ай бұрын
എന്റെ ഭഗവാനെ എന്റെ മോളുടെ അസുഖങ്ങൾ മാറ്റി ആരോഗ്യം വീണ്ടെടുത്തു തന്നു ജോലി ചെയ്തു ജോലി ചെയ്തു ജീവിക്കാൻ അനുവദിക്കേണമേ 🙏🙏🙏🙏😂😂😂🙏🙏🙏😂😂😂
@Rethnamma-yr6mp
@Rethnamma-yr6mp 2 ай бұрын
ഗണപതി ഭഗവാനേ വിഘ്നേശ്വരാ ശരണം...🕉️🕉️🕉️🙏🏿🙏🙏🏾
@mbvinayakan6680
@mbvinayakan6680 5 ай бұрын
🌷മനസിന് വല്ലാതെ വിഷമങ്ങൾ ഉണ്ടാകുമ്പോൾ മുറിയടച്ചിരുന്ന് ഈ ഗാനം കേൾക്കുമ്പോൾ എന്തോ ഒരു ഉണർവുണ്ടാകും...🌹🙏
@SreeranjiniPulicka
@SreeranjiniPulicka 3 ай бұрын
Sidhi vinaayaka saranam ..vikhna vinaasakaa neeye saranam..Bhagavaane ente bkk chettaneyum makkaleyum kaathu rakshiykanne..🙏🙏🙏🙏🙏🙏🙏
@UnnikrishnanAsp
@UnnikrishnanAsp 2 ай бұрын
സൂപ്പർ ❤❤❤❤❤❤
@rajeswariraji5750
@rajeswariraji5750 19 күн бұрын
Bhagavane angayude kalkal veenu namaskarikkunnu 🙏🏻🙏🏻🙏🏻Arivum bodhavum budhiyum tharane bhagavane
@sushamakrishnan3313
@sushamakrishnan3313 5 ай бұрын
വിഘ്നേശ്വാ രഎല്ലാവരുടേയും വിഘ്നങ്ങൾ അകറ്റി അനുഗ്രഹിക്കണേ ഗണസ്തി ഭഗവാനേ🙏🙏🙏🌿🌿🌿🌼🙏🙏🙏💕💕💕♥️♥️♥️
@sushamakrishnan3313
@sushamakrishnan3313 5 ай бұрын
വിഘ്നേശ്വർ എല്ലാവരുടേയും വിഘ്നങ്ങൾ അകറ്റി അനുഗ്രഹിക്കണേ ഗണപതി ഭഗവാനേ🙏🙏🙏💕🏵️🏵️🌼🌺💮🥰🥰🥰💮🙏🙏🙏🙏
@bindukg3296
@bindukg3296 Ай бұрын
ചെറുപ്പത്തിൽ റേഡിയോയിൽ കേട്ടിരുന്ന ഗാനം... ഒരുപാട് വർഷങ്ങൾക്കു ശേഷം യൂട്യൂബിൽ തിരഞ്ഞു കണ്ടെത്തി... ഒരുപാട് ഇഷ്ടമുള്ള മനോഹരമായ അയ്യപ്പൻ പാട്ട് 🙏🏻🙏🏻❤️❤️🥰
@sheelams7339
@sheelams7339 2 ай бұрын
ഓം ശ്രീ ഗം ഗണപതയേ നമഃ🙏🙏🙏 വിനായക സ്വാമി വിഘ്നങ്ങൾ എല്ലാം അകറ്റി മക്കളെ കാത്തു രക്ഷിക്കണേ ഭഗവാനേ 🙏🙏🙏
@Anagha-bs2iz
@Anagha-bs2iz 6 ай бұрын
ഓം ശ്രീ മഹാ ഗണാതിപതയേ നമഃ
@Bindhu-md6fg
@Bindhu-md6fg Ай бұрын
കൊട്ടാരക്കരയിൽ വാഴുന്ന ഗണപതി ഭഗവാനെ കാത്തു കൊള്ളണേ🙏🙏🙏🙏🙏🙏🙏
@Aneesh.parameswaran
@Aneesh.parameswaran 2 ай бұрын
ഗണപതി ഭഗവാനെ എല്ലാവരുടെയും വിഘ്‌നങ്ങൾ ആകറ്റേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🩷
@rahulkarthikeyan6073
@rahulkarthikeyan6073 6 ай бұрын
ഓം ഗം ഗണപതിയെ നമഃ
@ShilaAyyappan
@ShilaAyyappan Күн бұрын
ഭഗവാനെ വിഘനങ്ങൾ എല്ലാം മാറ്റി അനുഗ്രഹിക്യണോ കടം തീർക്കാൻ അനുഗ്രഹിക്യണേ
@GireeshkrishnaGirikrishna
@GireeshkrishnaGirikrishna 6 ай бұрын
കൊട്ടാരക്കര ഗണപതി വിഗ്നങ്ങൾ അകറ്റാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@sijisunes8413
@sijisunes8413 Ай бұрын
തിരു പേരമംഗലത്തപ്പാ ശരണം 🙏🏻ഗുരുനാഥ ന്റെ ഓരോ ഗാനവും ഞങ്ങളെ ഭക്തിയുടെ വേറെ ഒരു ലോകത്ത് എത്തിക്കുന്നു നന്ദി ഗുരുനാഥാ 🙏🏻🙏🏻🙏🏻
@jyothishvchandra
@jyothishvchandra 3 ай бұрын
ഓം കൊട്ടാരക്കര മഹാഗണപതി ഭഗവനെ കാത്തുകൊള്ളണമേ ❤❤❤❤❤🙏🙏🙏🙏🙏
@miniradhakrishna5703
@miniradhakrishna5703 Ай бұрын
ഓം ഗം ഗണപതിയെ നമ🙏🙏🙏🙏🙏🙏🙏🙏🙏 എന്റെ കുടംബത്ത് കലഹങ്ങൾ ഒന്നു വരരുതെ🙏🙏🙏🙏🙏🙏🙏കാക്കണേ ഗണപതി
@AnilKumar-ku6zi
@AnilKumar-ku6zi 5 ай бұрын
ഓം വിഘ്നേശ്വരായ നമ
@PriyaKumari-d2z
@PriyaKumari-d2z 4 ай бұрын
ഞാൻ. ആദ്യം ഇടുന്ന. പാട്ട് ഈ. പാട്ടാണ് ❤❤. എനിക്ക്. ഏറ്റവും ഇഷ്ടപ്പെട്ട. പാട്ട് 😊😊
@ValsalaAmma-n5k
@ValsalaAmma-n5k Ай бұрын
ഭഗവാനേ എൻ്റെ മോൻ എൻ്റെ അടുത്ത് വരണേ 🙏🙏🙏
@muralidharanparambath2086
@muralidharanparambath2086 3 ай бұрын
ഇന്നും ആത്മനിർവൃതി നൽകുന്ന ഈ ഗീതം ഇനിയുമെത്രയും കാലം കേൾക്കാൻ ആഗ്രഹിക്കുന്നു❤
@mangomango7612
@mangomango7612 2 ай бұрын
🙏🙏
@LakshmiKutty-mg5xx
@LakshmiKutty-mg5xx 4 ай бұрын
വിഘ്നം തീർത്തു തരണേ വിഘ്നേശ്വരനെ ഭഗവാനേ രക്ഷിക്കണേ നല്ല വഴി കാട്ടണേ ഗണപതി ഭഗവാനേ🙏🙏🙏
@Saraswathi-r6y
@Saraswathi-r6y 2 ай бұрын
ഓംഗം ഗംഗണപതായ നമ: ഓം ഗംഗം ഗണപതായ നമ: ഓം ഗംഗം ഗണപതി യ നമ: ഭഗവാനെ ഗണപതേ വിഘ്നങ്ങ നീക്കി എനിക്ക് കുറെ പൈസസഹായിച്ചത് തിരിച്ചു കിട്ടാനുണ്ട് വളരെ ബുദ്ധിമുട്ടിലാണ് അടിയൻ എത്രയും വേഗം അത് തിരി കിട്ടന്ന മേ ഗണപതി ഭഗവാനേ🙏❤️🙏❤️🙏❤️🙏
@SaraswathyVT
@SaraswathyVT 6 ай бұрын
ആശേച്ചി എത്ര മനോസരമായി പാടിയിരിക്കുന്നു❤
@jayasreenair1
@jayasreenair1 5 ай бұрын
Asha ??
@NikhilKrishnaDev
@NikhilKrishnaDev 6 ай бұрын
ॐ श्री गणेशाय नमः ॐ 🙏 THANKS INFINITELY INFINITELY INFINITELY VIJITANIKHILRADHAKRISHNADEV 🙏🕉️
@rakeshpk9552
@rakeshpk9552 6 ай бұрын
വിഘ്‌നങ്ങൾ നീക്കണേ.. വിനായക!🥰
@sivakala123-v4x
@sivakala123-v4x Ай бұрын
എന്റെ ഗണേഷ് എന്റെ മക്കളെ കാത്തുകൊള്ളണമേ അവർക്ക് nall😜 എപ്പോഴും വരുത്തി കൂടെ നീ നീൽക്ക
@ganapriyabs468
@ganapriyabs468 4 ай бұрын
അമ്മേ ദേവീ മഹിമായേഎൻടെ കടബാധ്യത തീർക്കാൻ ഒരു നല്ല വഴി കാണിച്ചു തരണേ
@RakhiHari-xb7xc
@RakhiHari-xb7xc 6 ай бұрын
വിഘ്നേശ്വരയാ നമോ 🙏രക്ഷിക്കണേ
@Superman1973-i8e
@Superman1973-i8e 4 ай бұрын
എത്ര അഭിനന്നദിച്ചാലും പോരാ കേട്ടോ… Hats offf.. Just Amaxing 😮😮😮😮🔥🔥🔥🔥🔥🔥🔥
@niranjansanthosh953
@niranjansanthosh953 2 ай бұрын
സർവ്വ വിഘ്‌നങ്ങളും അകറ്റണമേ വിഘനേശ്വരാ ,🙏🙏🙏
@SunithaSunil-k5j
@SunithaSunil-k5j Ай бұрын
ഓം ഗണപതായേ🙏🙏🙏❤❤❤🙏🙏🙏🌹🌹🌹🙏🙏🙏❤❤❤🙏🙏🙏❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹
@DevanKaruvath
@DevanKaruvath 4 ай бұрын
ദേവദാസ് വിശാഖം, ദേവി ഞാനും എന്നെ പൊലെ ദുരിതമനുഭവിക്കുന്നവരെയും കാത്തു കൊള്ളണ💐💐💐💐
@Sravan-1234-x7m
@Sravan-1234-x7m Ай бұрын
ആശ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@kumarisathitk1068
@kumarisathitk1068 Ай бұрын
എന്റെ തടസ്സം എല്ലാം മാറാൻ കഴിയണേ ഭഗവാനെ
@jayanthykamala6984
@jayanthykamala6984 Ай бұрын
ഗണപതി ഭഗവാനെ കാത്തോളണേ 🙏🏻🙏🏻🙏🏻
@rajanibabubabu2258
@rajanibabubabu2258 6 ай бұрын
Watching and listening now this beautiful lines Rama rama🙏❤