വിനയ് എന്ന പയ്യനെ പറ്റി നിങ്ങള്‍ കേട്ടത് ഒന്നുമല്ല..! കണ്ണുനിറഞ്ഞുപോകും ഇവന്റെ ജീവിതം..!

  Рет қаралды 190,048

Cine Life

Cine Life

Күн бұрын

വിനയ് എന്ന പയ്യനാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ താരം. ഇവന്റെ കഥ കേട്ട് അത്ഭുതപെടുകയാണ് മലയാളികള്‍. ചെറുപ്രായത്തില്‍തന്നെ അച്ഛനും അമ്മയും നഷ്ടപെട്ടെങ്കിലും ലഹരിക്കും മോഷണത്തിനും വഴിതെറ്റിപ്പോകാതെ സ്വന്തം കാലില്‍ നിന്ന് വരുമാനം നേടി പ്ലസ്ടൂവിന് പഠിക്കുന്ന വിനയിന്റെ കഥ ആരെയും അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുന്നതാണ്. ഇപ്പോള്‍ മറുനാടന്‍ മലയാളിയില്‍ പ്രസിദ്ധീകരിച്ച വിനയിന്റെ എക്‌സ്‌ക്ലൂസിവ് അഭിമുഖം ശ്രദ്ധനേടുകയാണ്. താന്‍ കടന്നുവന്ന കനല്‍വഴികളാണ് ഈ കൗമാരക്കാരന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
#Vinay #Dhruvan #Sharafudheen #GayathriSuresh

Пікірлер: 370
@mr_jaxsmithofficial3096
@mr_jaxsmithofficial3096 4 жыл бұрын
എനിക്ക് ഉറപ്പുണ്ട്... ഇവനെ ദൈവം കൈവിടില്ല..... 😍😍എത്രെയും പെട്ടെന്ന് സിനിമയിൽ എത്തിപ്പെടെട്ടെ 😍
@sruthysabu1371
@sruthysabu1371 4 жыл бұрын
മോനേ നീ നന്നായി വരട്ടെ. ചീത്ത കൂട്ടുകെട്ട് ഒന്നും ഉണ്ടാവാതെ ഇരിക്കട്ടെ. ദൈവം എന്ന സത്യത്തിൽ നീ വിശ്വസിക്കുന്നുണ്ടെങ്കിൽ മോൻ ആഗ്രഹിക്കുന്നത് എല്ലം കിട്ടും. YOU CAN. Kunjaniyaaaa otiri ishtayadaa ninne Nikm ith pole rand aniyanamar und. So cute Vere onnum vilikkunilla DAAAA MONEEEE
@sujithcb6221
@sujithcb6221 4 жыл бұрын
Sruthy Sabu 😘🙏🏻
@karippurmoideen9970
@karippurmoideen9970 2 жыл бұрын
@@sujithcb6221 മിനയ് നീ ദൈര്യവാനാണ് - നിൻ്റെ അടുക്കൽ വിജയമുണ്ട്
@sindhuajay9084
@sindhuajay9084 4 жыл бұрын
ഞാൻ ഒരു അമ്മയാണ് നിനക്ക് നിന്റെ അമ്മയെ കിട്ടുനത് വരെ മോൻ ഞങ്ങളുടെ വീട്ടിലോട്ട് പോര് നിന്നെ പഠിപ്പിക്കാഞങ്ങളിൽ കഴിയുന്ന വിധം
@anwarabdulali516
@anwarabdulali516 4 жыл бұрын
♥️♥️
@manikutty3816
@manikutty3816 4 жыл бұрын
❤️❤️❤️😍😍😍👌🙏
@niyasmelathil1512
@niyasmelathil1512 4 жыл бұрын
SINDHU AJAY 😘❤️❤️😍
@pranavpanicker8643
@pranavpanicker8643 4 жыл бұрын
🙏🙏🙏🥰
@ashrafbay3947
@ashrafbay3947 4 жыл бұрын
😢😢😢
@ramsinoufal4654
@ramsinoufal4654 4 жыл бұрын
കുഞ്ഞേ... നീ പേടിക്കേണ്ട ....നിനക്കായ് നിന്റെ സ്വപനങ്ങള ത്രയും പൂവിടുന്ന ദിനം വരും തീർച്ച ... കണ്ണ് നിറഞ്ഞല്ലാതെ ഇത് കാണാനായില്ല.
@ananthuananthu4739
@ananthuananthu4739 4 жыл бұрын
ആഗ്രഹിച്ചത് പോലെ എല്ലാം നടക്കട്ടെ, ഈശ്വരൻ എല്ലാ നന്മകളും തരും
@lalithas8943
@lalithas8943 4 жыл бұрын
God bless you
@شيتان-م7م
@شيتان-م7م 4 жыл бұрын
ഏ.റബ്ബേ.അവന്റെ.ആഗ്രഹം.സാധിച്ചു.കൊടുക്കണേ.അവന്റെ.അമ്മ.ജീവിച്ചിരിപ്പുണ്ടെഖിൽ.തിരിച്ചു. വരണേ.വന്നാലും.കുഞ്ഞിലെ.നോക്കിയെ.ആന്റെയേ.മറക്കരുത്.നല്ലനടനാവട്ടെ.മോന്.പടച്ചോൻ.നല്ല.ഒരുജീവിതവും.തരട്ടെ
@lipinmalayillipin.malayil354
@lipinmalayillipin.malayil354 4 жыл бұрын
Avr marich poyth Anu nnale prnjth
@ashmilshah
@ashmilshah 4 жыл бұрын
ബ്രോ നീ ഇതു കാണുന്നുണ്ടെഗിൽ, നിനക്ക് എന്റെ വീട്ടിൽ അനിയൻ ആയി പോരാൻ കഴിയുമോ.എന്റെ ഉപ്പ ഇന്നെലെ നിന്നെ പറ്റി പറഞ്ഞിട്ടേ ഉള്ളൂ. This is not with some sympathy, i am serious
@sujithcb6221
@sujithcb6221 4 жыл бұрын
Ashmil Shah 😘🙏🏻
@muhafc2455
@muhafc2455 4 жыл бұрын
Nigalude id iduka ennaale prayijanamundaaku
@arunjacob126
@arunjacob126 4 жыл бұрын
മറുനാടൻ ഉള്ള ചാനൽ അല്ല ഇത് റിപ്പോർട്ട്‌ ചെയ്തത് മീഡിയ one ആണ്
@sinaaannh4134
@sinaaannh4134 4 жыл бұрын
Malayala Manorama 2016 l upload cheythirinnu
@siddtharthsreekumar4768
@siddtharthsreekumar4768 4 жыл бұрын
പൈലറ്റ് ആക്കാൻ താല്പര്യം ഉണ്ടെന്ന് പറഞ്ഞു 3 വർഷം മുന്നേ വിനയന്റെ ന്യൂസ് ഏഷ്യാനെറ്റിൽ വന്നിരുന്നു.. എന്ത് പോസിറ്റീവ് മൈൻഡ് ആണ് ഇവന്റെ 😊
@babyj6387
@babyj6387 4 жыл бұрын
ഈ കഥ ഒരു ഫിലിം ആയിട്ട് എടുത്തെങ്കിൽ കൊള്ളാമായിരുന്നു
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 4 жыл бұрын
ഞാനും വിചാരിച്ചു
@jeneeshr5156
@jeneeshr5156 4 жыл бұрын
ആ പാവം പയ്യൻ അവസാനം പറഞ്ഞത് കേട്ടോ. അവനെ ഉപദ്രവിച്ചു എന്നും, അവന്റെ ജീവിത മാർഗമായ ലോട്ടറിയിൽ തുപ്പി എന്നും. അതു ഏതു മനഃസാക്ഷിയില്ലാത്ത മൃഗങ്ങൾ ആണോ ആവോ
@jasimmohammed223
@jasimmohammed223 4 жыл бұрын
Nalla monayi valaranam allahu anugrahikkatteee
@rabeeshrembu8844
@rabeeshrembu8844 4 жыл бұрын
ഈ പയ്യന്റെ മാതാപിതാക്കളെ കണ്ടുപിടിക്കാനുള്ള എളുപ്പവഴി അവനെ നോക്കിയ ആന്റിയെ ശരിക്കുമൊന്ന് കുടഞ്ഞാൽ സത്യം പുറത്ത് വരും. വിനയ് നീ രക്ഷപ്പെടും ദൈവം നിന്റെ കൂടെ ഉണ്ട്
@mydream-jw9jh
@mydream-jw9jh 4 жыл бұрын
അയ്യോ ...അങ്ങനെ പറയല്ലേ.. അവനെ ഇത്രയും കാലം നല്ല പോലെ നോക്കിയില്ലേ
@rabeeshrembu8844
@rabeeshrembu8844 4 жыл бұрын
@@mydream-jw9jh അവനെ അവന്റെ മാതാപിതാക്കളുടെ അടുത്ത് നിന്നും തട്ടിക്കൊണ്ട് വന്നതാണെങ്കിലോ അപ്പോൾ അവരെ ശരിക്കുമൊന്ന് കുടയണ്ടേ
@anishaa8538
@anishaa8538 4 жыл бұрын
Yaa Allaah.... Mone ninte aagraham Allahu saadhichu tharatte..... Njanum prarthikkaam mone.....
@sheejasheejasheeja1420
@sheejasheejasheeja1420 4 жыл бұрын
ഈ മോനെ ആരെങ്കിലും കുഞ്ഞിലേ തട്ടിക്കൊണ്ടു പോയതാണോ എന്തോ
@kavyamurali3145
@kavyamurali3145 4 жыл бұрын
Enikkum angane thonnunu..
@sidhiquesidhu5098
@sidhiquesidhu5098 4 жыл бұрын
കണ്ണ് നിറഞ്ഞുപോയി
@nikithasfuturetips1553
@nikithasfuturetips1553 4 жыл бұрын
😭😭😭😭 aagraham pole nadakkatte ennu nan prarthikammmm.valiya oru cenima nadan aakatteeee
@shineymol1126
@shineymol1126 4 жыл бұрын
എനിക്ക് രണ്ട് പെൺകുട്ടികൾ ആണ് നീ കൂടെ വന്നാൽ ഒരു മോൻ കൂടെ ആയി നീ വരുമോ ഞാൻ നിന്റെ അമ്മയാണ്
@AdenEmmanuel
@AdenEmmanuel 4 жыл бұрын
😓😢😢😢😢😢
@jijojoseph164
@jijojoseph164 4 жыл бұрын
Vinay 82814 05988 Vilichu kittiyal ennodonnu parayane
@sujithcb6221
@sujithcb6221 4 жыл бұрын
😘😘🙏🏻
@sajan.s5965
@sajan.s5965 4 жыл бұрын
അനിയാ.. നിനക്ക് 3വയസിൽ പിരിഞ്ഞ അമ്മയേം, അച്ഛനേം ഓർമ്മയില്ല, എത്രയും വേഗം അവരെ കാണാൻ ഇടവരട്ടെ. ഇവടെ ഒരുത്തിക്ക് അര വയസിൽ ഗാനമേളക്ക് പാടിയതും, അപ്പനെ ഓടി തോല്പിച്ചതും, കടല് നീന്തികേറിയതും ഒക്കെ ഓർമയുണ്ട്. 😡😡😡
@user-nd3gw6zd8v
@user-nd3gw6zd8v 4 жыл бұрын
Aunti aaaraa appo, eduthu valarthiyathaano
@bindu6558
@bindu6558 2 жыл бұрын
😂
@shiadesiningstudo
@shiadesiningstudo 4 жыл бұрын
God bls u brother. Nee valya uyarathil ethum orunal🥰
@shivank3787
@shivank3787 4 жыл бұрын
നീ നമ്മുടെ അരികിൽ എത്തും നിന്നെ നമ്മുടെ പ്രിയ ഗരനായി നിർത്തും
@suneeshvs6086
@suneeshvs6086 4 жыл бұрын
Ente mone ninne deivam kai vidilla💖
@MrSuneje
@MrSuneje 4 жыл бұрын
I am father of 19 years old boy we will be happy to have him in our family
@sajibabu8228
@sajibabu8228 4 жыл бұрын
നന്നായി വരും മോനെ 😘😘😘😘
@jibinaramshad7393
@jibinaramshad7393 4 жыл бұрын
soukaryangal koodi poyittumthalathirinj nadakkunna ella makkalkkum e mon oru maathruka aavatteee god belss uuuu
@shibinchandran.k6235
@shibinchandran.k6235 4 жыл бұрын
Ninte dreams safalamaakkattea.....god bless u 🤲🤲🤲🤲🤲🤲🤲🤲🤲🤲
@efsa4095
@efsa4095 4 жыл бұрын
Mon Valiya nilayil ethum🙌🙌🙌
@sureshbabun4545
@sureshbabun4545 4 жыл бұрын
This is real life hero god bless u mone
@AneeshKumar-je3tl
@AneeshKumar-je3tl 4 жыл бұрын
മോൻ ഉയരങ്ങളിൽ എത്തും
@kavirajkannankavi2174
@kavirajkannankavi2174 4 жыл бұрын
Mone ninnikunvarude mumpila daivam manikunathu. Oru gold porthu varunathu. Theeyiloodeyum, vellathil mukiyum, chutikayku adi kondum aaanu. Aa Time athinu value Ila. Ena Athu panithu ithryum kashtam sahichu kazhinju athu Oru thilanguna gold aayitu porthu varum. Annu athinu value koodum. Mone thupiyavrude mumpil kooda daivam manichu nadathum.god bless u
@malalasworld5541
@malalasworld5541 2 жыл бұрын
vinay you is very good children
@സ്നേഹതീരംവയനാട്
@സ്നേഹതീരംവയനാട് 4 жыл бұрын
സ്നേഹതീരം
@jyothilakshmi9381
@jyothilakshmi9381 4 жыл бұрын
God bless u mone..
@shijask.s911
@shijask.s911 4 жыл бұрын
കണ്ണ് നിറഞ്ഞു പോയി മോനെ !!!
@bindukwt1553
@bindukwt1553 4 жыл бұрын
Allame nallathinu vendiyanu mone, God bless you
@agrowgreen
@agrowgreen 4 жыл бұрын
you are great
@Adnan-nm8ui
@Adnan-nm8ui 4 жыл бұрын
God bless you
@tipstricks524
@tipstricks524 4 жыл бұрын
Nalladhu mathram varatte... God bless you
@hamrazak7907
@hamrazak7907 4 жыл бұрын
വിനഐയുടെ ജീവിതം തന്നെ ഒരു സിനിമ ആക്കിക്കൂടെ
@usmanilovemyfamily8858
@usmanilovemyfamily8858 4 жыл бұрын
Friends jeevana paranjappo kannu nniranju Achanum ammayum illagi pinne friends aanu valudh Ethinum koode vann vazhikaanikkum avasanam vare koode nnilkkum
@rahmanrahman8779
@rahmanrahman8779 4 жыл бұрын
Mashallah ni uyrathill varum
@soumyathampy2283
@soumyathampy2283 4 жыл бұрын
God bless you dear...All your dreams come true
@goureeshrnair5878
@goureeshrnair5878 4 жыл бұрын
Respect you brother allarum ondayitum enna pola ollvar eee ageill kanunnath nthokew ann ❤️
@sabnashabeer6797
@sabnashabeer6797 4 жыл бұрын
ഈ കുട്ടിയെ കുഞ്ഞുനാളിലെ നഷ്ടപെട്ട പോയതാകും അച്ഛനും അമ്മയ്ക്കും old missing case കൾ ഒന്ന് പരിശോദിച്ചാൽ ചിലപ്പോൾ വിനയിന്റെ parents നെ കണ്ടെത്താൻ പറ്റിയാലോ. ആരേലും തട്ടിക്കൊണ്ടു പോയതാകും ചിലപ്പോൾ. Kerala police വിചാരിച്ചാൽ കഴിയും കണ്ടെത്താൻ. എന്തായാലും ഈ കുഞ്ഞിനെ സഹായിക്കണം അവന്റെ കുടുംബത്തെ kandethan. അമ്മയെ ആണ് കൂടുതൽ ഇഷ്ടം എന്ന പറഞ്ഞ് കണ്ണ് തുടക്കുന്ന കണ്ടപ്പോ നെഞ്ച് പൊട്ടുന്ന പോലെ.
@rajinimohan7470
@rajinimohan7470 4 жыл бұрын
മോനെ നീ നന്നായിവരട്ടെ ചീത്തക്കൂട്ടുകക്കെട്ടിലൊന്നും പെടാതെ ഇതുവരെ എത്തിയമോന് ഇനിയെങ്കിലും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@ashrafopp5482
@ashrafopp5482 4 жыл бұрын
Nmbar,ketumo
@lathaklathalathaklatha1383
@lathaklathalathaklatha1383 4 жыл бұрын
മോനെ എനിക്ക് കുട്ടികൾ ഇല്ല നീ എൻ്റെ കൂടെ പോര് ഞാൻ നിൻ്റെ അമ്മയായിരിക്കും നീ എനിക്ക് മകനും
@sabibinish8448
@sabibinish8448 4 жыл бұрын
@@lathaklathalathaklatha1383ദൈവം നിന്നെ അനുഗ്രഹിക്കട്ടെ നിന്നെ എനിക്കറിയില്ല പക്ഷെ നിനക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കുംall the best mone
@rajeenarashid8505
@rajeenarashid8505 4 жыл бұрын
Monne...naber..thro....
@sherinroji2166
@sherinroji2166 4 жыл бұрын
Ella channelukalkkum ithoru puthiya vaarthayaanu...adutha oru news kittumbol ellaarum athinte pinnaale pookum...ee kuttiye ellaarum marakkum...athalla avanum nammakkum veendath...iniyum aa kutty budhimutt anubhavikkaan paadilla...ellaavarkkum vinay oru nalla maathruka aayirikkanam...maathravalla avante geevithathnu oru puthiya thiri theliyukayum veenam...all the best moonee....👍👍👍👍 God bless you
@anuanoop87
@anuanoop87 4 жыл бұрын
മോനെ കണ്ണാ നിന്റ നബർ ഒന്നും തരുമോ ഈ ആരും ഇല്ലത്ത്‌ ഈ അമ്മക്ക് മക്കൾ മുന്ഞാൻ നിന്നെ pdippikam മോൻന്റെ അമ്മയായ് ഞാൻ ഉണ്ട് കണ്ണാ
@jijojoseph164
@jijojoseph164 4 жыл бұрын
Vinay 82814 05988
@jijojoseph164
@jijojoseph164 4 жыл бұрын
Vilichu kittiyal onnu parayane or just sent me his details to me by whatsapp on 0097477856167
@malalasworld5541
@malalasworld5541 2 жыл бұрын
this is love family
@sumeshs9275
@sumeshs9275 4 жыл бұрын
Ipo ellarumundallo 😍😍😍😍😍😍😍😍😍😍😍
@sunnymathew9336
@sunnymathew9336 4 жыл бұрын
Vinaya elavarum undu
@raseenashareef220
@raseenashareef220 4 жыл бұрын
Superb moneew
@JesalJesal
@JesalJesal 4 жыл бұрын
Nagall inde ninak bro 😙😙
@renuka8728
@renuka8728 4 жыл бұрын
Easwaraaa...ee pavathine rakshikane.... Mone... orikalum ninte kannuneer veruthe aavilla.daivam kude thanneyond.nee rakshapett ellenkil pne aara rakshapedendath.video kanumpol ariyathe kann nirayunnu...
@sunnymathew9336
@sunnymathew9336 4 жыл бұрын
Ammayude amma epozhu undu eniku nalathu pole ariyam
@jinulalbabulal3068
@jinulalbabulal3068 4 жыл бұрын
God bless you monu...I will pry for you
@meethus5148
@meethus5148 4 жыл бұрын
വിനയ് മോനെ എനിക്ക് സ്വന്തം എന്നു പറയാൻ ഒരു ബ്രദർ ഇല്ല. നീ എന്റെ വീട്ടിലേക്കു വാ.... എന്നെ കെട്ടിച്ചു വിട്ടാൽ എന്റെ പപ്പയും അമ്മയും ഒറ്റയ്ക്കാണ്. ഞങ്ങള് നിന്നെ പൊന്നുപോലെ നോക്കാം.
@whitedoves6290
@whitedoves6290 4 жыл бұрын
Really gods words ...
@manuppamuthumunna8889
@manuppamuthumunna8889 4 жыл бұрын
H
@unnipr8581
@unnipr8581 4 жыл бұрын
Vinay, Gandhi bhavanil thudurnirunenkil nalla paditham kittumayirunilley? Pakshey yenthu kondu avedey thudarnilla? Verey oru interviewil newspaper veedukalil ittu masam 500 rs kittiya karyam parayunnnu. 2nd std muthal 8th varey Gandhi bhavanil yennum parayunnu. Yethanu shari. Aa monu mathram aariyam. Anyway nalla kutti aayi varu. Montey aagrahangal sabhalamakattey.
@adwaithskubiskubi7071
@adwaithskubiskubi7071 4 жыл бұрын
Nala payan
@muhammedzidan1068
@muhammedzidan1068 4 жыл бұрын
God bless yo brother ❤️
@anithababy6543
@anithababy6543 4 жыл бұрын
Eppol Aunty evide onnukudi avarode chothichu kude vere arakilum poye chothikkanam achanum ammayum undo ennu ariyamallo
@eldhosevarkey3537
@eldhosevarkey3537 4 жыл бұрын
God bless uu
@manimol3366
@manimol3366 2 жыл бұрын
Bayapedenda.deivam ninnil.vacikkunnu.makane.thirichariyuka
@umishas8686
@umishas8686 4 жыл бұрын
allah bless you
@Anu723
@Anu723 4 жыл бұрын
Paavam...
@mubashirv741
@mubashirv741 4 жыл бұрын
Nee uyaranghalin ethum mone
@sindhusunil592
@sindhusunil592 4 жыл бұрын
മോനെ ഈ അമ്മയും തൃശ്ശൂർ ആണ്. എന്റെ മകനായി എന്റെ വീട്ടിലോട്ടു വരാമോ. എന്റെ സ്വന്തം മോനായി സ്നേഹിക്കും. നിന്നെ പഠിപ്പിച്ചോളാം
@MrVIKILEAKS
@MrVIKILEAKS 4 жыл бұрын
There aaare many people living with this conditions...
@ReenaPushpam
@ReenaPushpam 5 ай бұрын
Hi🙏🏼🙏🏼🎉😢😢😢👌🏾👌🏾👌🏾
@rijovlogz1032
@rijovlogz1032 4 жыл бұрын
Ippo vinay evdaya
@sunnymathew9336
@sunnymathew9336 4 жыл бұрын
Oru sister epol undu
@ponnuskalavara3372
@ponnuskalavara3372 4 жыл бұрын
Nannayi varum. Nallathayi gevikkanam ketto
@jipsapa2431
@jipsapa2431 4 жыл бұрын
Mone ninte aunty yodu chodhichal urappayittum satyam ariyan pattum , chodhickandathupole adhikarikale kond thirakkanam ,undo ellayo yennegilum ariylo,vinaye parichayapetta a police sirnu athinu pattum pls help him
@abhimaneuappu1450
@abhimaneuappu1450 4 жыл бұрын
Urappayum ammayum achanum tirich varum
@nikishamerin170
@nikishamerin170 4 жыл бұрын
Achaneyum ammayum kannan vendi cinemayill abhiniyikkan thudanghi, nintae achaneyum ammayum ithu kannannae ennu mathramannu entae aghraham
@akhilvijay1651
@akhilvijay1651 4 жыл бұрын
Da Monae ni vaera laeval aethum urap ane film acter
@HappyHappy-vk4fu
@HappyHappy-vk4fu 4 жыл бұрын
Monae nee jaikuumm nalla bhavy undakummttoo
@godzown9121
@godzown9121 4 жыл бұрын
Nalla story... script payyan thanayavum...athayalum kollam...
@Anu......
@Anu...... 4 жыл бұрын
നിങ്ങൾക്ക് നേരിട്ടു അറിയാമോ ഇങ്ങനെ ഉറപ്പിച്ചു പറയാൻ??
@fathimahudatrust3816
@fathimahudatrust3816 4 жыл бұрын
😥
@safewayainkhalid7984
@safewayainkhalid7984 4 жыл бұрын
Aa antiye sharikkum onn chodyam cheydal teeravunna prashname ullu ivante parants evideya enn
@prakashanmani4581
@prakashanmani4581 4 жыл бұрын
Ivan parayunnathil Kure nunayanu Ivan 10 th vare padichathu Deepthi h.s. s thalore Thrissur Kerala aanu Ivan njnagalude avde aayirunnu vaya thuranna annoke nuna matrame parayarullu
@anuraganu2590
@anuraganu2590 4 жыл бұрын
hii bro
@jabirthayyil6408
@jabirthayyil6408 4 жыл бұрын
halo
@devuammu7535
@devuammu7535 4 жыл бұрын
Address tha monu
@jincyjins2427
@jincyjins2427 4 жыл бұрын
ആന്റി മാതാപിതാക്കളിൽ നിന്നും തട്ടി കൊണ്ടുപോയതെന്നോ. ആന്റിയെ നന്നായി ചോദ്യം ചെയ്താൽ അറിയാം. മാതാപിതാക്കൾ ളെ കിട്ടിയാൽ മതിയായിരുന്നു.
@mohammedshafeeq308
@mohammedshafeeq308 4 жыл бұрын
Eee moon filim avsaram kittattee
@misryamisrya9111
@misryamisrya9111 4 жыл бұрын
QTV
@misryamisrya9111
@misryamisrya9111 4 жыл бұрын
Hmm what
@misryamisrya9111
@misryamisrya9111 4 жыл бұрын
Hmm TV
@misryamisrya9111
@misryamisrya9111 4 жыл бұрын
^ω^
@misryamisrya9111
@misryamisrya9111 4 жыл бұрын
H6 TV in in in Inn-on
@aswinsebastain1991
@aswinsebastain1991 4 жыл бұрын
Poda
@lovebird2182
@lovebird2182 4 жыл бұрын
ദൈവം നിന്നെ കാക്കട്ടെ മോനെ.. ധൈര്യമായി മുന്നോട്ട് പോണം.. God bless you.. നല്ല ഒരു നിലയിൽ എത്താൻ സർവ്വ ശക്തൻ തുണക്കട്ടെ🌹🌹
@meerav.m7627
@meerav.m7627 2 жыл бұрын
0
@sajeerfaiha3948
@sajeerfaiha3948 4 жыл бұрын
വിനയ് നെ വളർത്താൻ എന്റ വീട്ടിൽ നിർത്തി വളർത്താൻ താല്പര്യം ഉണ്ട്, വളരെ ആത്മാർത്ഥമായി പറയുന്നതാണ്, ഉമ്മ മാത്രം ആണ് എനിക്ക് ഉള്ളത്, ഞാൻ സൗദിയിൽ ആണ്‌, അവനെ കിട്ടിയാൽ ഞാൻ നന്നായി നോക്കും, സിനിമയൊക്കെ ഉണ്ടെങ്കിൽ അവനെ നോക്കാൻ ആളും ഉണ്ടാകും,അതൊന്നും ഇല്ലാത്ത അവസ്ഥ വന്നാൽ വരാൻ താല്പര്യം അവനുണ്ടെങ്കിൽ എനിക്ക് വളരെ താല്പര്യം ഉണ്ട്,
@sulaimanmp2583
@sulaimanmp2583 4 жыл бұрын
Medio one news first comment nokkoo details und...
@krishnendhusiva3910
@krishnendhusiva3910 4 жыл бұрын
Good
@devarajsoba49
@devarajsoba49 4 жыл бұрын
ഇതാണ്പച്ചയായമനുഷൃൻ , നല്ലൊരു മനസ്സിൻ്റെഉടമസ്ഥൻ, ഇത്മനസ്സിത്തട്ടിയവാക്കുകളാണ്, ദൈവ
@muhammedbilal8361
@muhammedbilal8361 4 жыл бұрын
3varsham munp evnta interview il pilot avanim inn ayirunn
@ajithanandhu8389
@ajithanandhu8389 4 жыл бұрын
Instagram IL ond actor Vinay Enna name
@noushadrasha6326
@noushadrasha6326 4 жыл бұрын
പാവം മോന് ഈ ചെറിയ പ്രായത്തിൽ എത്രയോ അനുഭവിച്ചു
@shameemkkshameemkk8409
@shameemkkshameemkk8409 4 жыл бұрын
നല്ല മനസ്സുള്ള ചെക്കൻ ഉയരങ്ങളിൽ എത്തട്ടെ
@vineeth.s6542
@vineeth.s6542 4 жыл бұрын
ഇങ്ങനെയും ഒരുപാട് കുട്ടികളെ നമ്മുടെ നാട്ടിലുണ്ട്. അവരെല്ലാം കണ്ടുപിടിച്ച് അവരുടെ പഠിത്ത കാര്യങ്ങളെല്ലാം സഹായിക്കണം എന്നാണ് എന്റെ അഭിപ്രായം
@ABCD-qd8yj
@ABCD-qd8yj 4 жыл бұрын
ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാവും.. എന്നും എപ്പോഴും കൂട്ടായി.
@shareefnachikkadanshareef6548
@shareefnachikkadanshareef6548 4 жыл бұрын
അല്ലാഹു Kude undavum നന്മയുde vazhiyil nadakuka
@razackmattanchery1174
@razackmattanchery1174 4 жыл бұрын
അനിയാ വിനയ്. ഞങ്ങൾ ഒരുമിച്ചു വരയൻ എന്ന ഇറങ്ങു വാൻ പോകുന്ന സിനിമയിൽ ഒന്നിച്ചു അഭിനയിച്ചട്ടുണ്ട്. ഒരു മാസം ഒരുമിച്ചു ഉണ്ടായിരുന്നു.
@shanavasabdulla4316
@shanavasabdulla4316 4 жыл бұрын
അന്ന് നിങ്ങൾ ഇവന്റെ കഥകള്‍ അറിഞ്ഞില്ലേ
@nezerks9134
@nezerks9134 4 жыл бұрын
I respect you brother 🥰
@Y___R_1997
@Y___R_1997 4 жыл бұрын
മോൻ ഉയരങ്ങൾ കീഴടക്കും സത്യം നല്ല ജീവിതം ഉണ്ടാകും
@shareefnachikkadanshareef6548
@shareefnachikkadanshareef6548 4 жыл бұрын
അല്ലാഹു Kude undavum നന്മയുde vazhiyil nadakuka
@shijimolbiju6440
@shijimolbiju6440 4 жыл бұрын
നല്ലതേ വരൂ മോനെ 😊
@devarajsoba49
@devarajsoba49 4 жыл бұрын
നാടിനെയും ബന്ധുവിനേയും അറിയുമെങ്കിൽ അമ്മയെ അറിയിൻ കഴിയില്ലേ ഒൻപതാം ക്ളാസിൽ 13 വയസ്സില്ലേ ബന്ധുക്കൾ ഒറ്റയടിക്കില്ലാതാവുമോ അമ്മയെകിട്ടാൻ സിനിമയിൽ അഭിനയിച്ചിട്ടെന്തുകാരൃം മകൻ്റെ പ്രശസ്തികണ്ടുവരുന്നത് , ചിലപ്പോൾ ടൂപ്ളിക്കേറ്റാവുംമോനേ , കാണാൻ നല്ലകുട്ടി കേൾക്കുബോൾ നല്ലസ്വഭാവം ഉയരങ്ങൾ പിടിക്കാനുള്ളമനസ്സ് , ആരുംഇഷ്ടപ്പെടുംമോനേ, അതിനാൽ ആദൃം മോൻ അമ്മയെകണ്ടുപിടിക്കണം 3 വയസ്സിലും 14 വയസ്സി ലുംകണ്ടമുഖം ഇപ്പോളുണ്ടാവില്ലമോനേ അതിനാൽ അവർക്ക് തിരിച്ഛറിയില്ല പക്ഷെ നിക്ക എന്തെങ്കിലും ഓർമയിൽകൊണ്ടവരാൻശ്റമിക്കുക 9 ക്ളാസ്സിൽ പടിച്ച സ്കൂൾ അറിയില്ലേ. അവിടെ ചെന്നാൽ മോൻ്റെ രക്ഷിതാവിനെകിട്ടും മാത്രമല്ല തൃശ്ശൂർ ജില്ലാകലക്റർ നല്ല മനുഷൃത്ത ഉള്ള ആളാ , താൻ പടിച്ചകുട്ടിയല്ലേ പക്വത യുമുണ്ട് മുൻപേ പ്രയത്നിച്ചാൽ ഫലം നിശ്ചയം ധൈരൃം കൈവിടല്ലേ ദൈവംകൂടെയുണ്ട്, എനിക്ക് മോനെഇഷ്ടമായി അതുകൊണ്ടാണ് ഇത്രയും എഴുതിയത് .
@unconditionalloveofgod1190
@unconditionalloveofgod1190 4 жыл бұрын
അവനു അതിന് ഉള്ള ആൾകാർ ഇത്രെയും നാൾ ഉണ്ടായിരുന്നിരിക്കില്ല help ചെയ്യാൻ ഒക്കെ.. ഇപ്പോ അല്ലെ എല്ലാവരും കഥ അറിഞ്ഞത്.. ബ്രെഡ് വെള്ളത്തിൽ മുക്കി കഴിക്കുക എന്ന് പറഞ്ഞാൽ തന്നെ അറിയാമാലോ അവന്റെ അവസ്ഥ.. ദൈവം അനുഗ്രഹിക്കട്ടെ അവനെ
@devarajsoba49
@devarajsoba49 4 жыл бұрын
Dear, ഒരു50to55 വയസ്സ് പ്രായംആൺ ഇപ്പോൾ ,പരിജയക്കാരാ, കാരൃംപറയാം തമിഴ്‌നാട് സിമന്റ് ഫാക്ടറിയിൽ ജോലിയുള്ള ദംബതികൾ മക്കളില്ല ഏഴുവർഷം, കൂടെജോലിചെയ്യുന്നവർ അവരുടെആവശൃത്തിനായി ആശുപത്രിയിൽ പോയതായിരുന്നു അപ്പോൾ അവിടെ ആരോ പ്രസവിച്ചകുഞ്ഞിനെ ഉപേക്ഷിച്ചു പോയത് അറിഞ്ണു ഈവിവരം ഇവരെഅറിയിച്ചു ഇവർപോയീ ആശുപത്രിയിൽ നിന്നും കുഞ്ഞിനെ ദത്തെടുത്തു , ആകുഞ്ഞുവന്നശേഷം ഈഅമ്മക്കുംഒരാൺകുഞ്ഞ്ജനിച്ചു, രണ്ടു പേരേയുംനന്നായിപടിപ്പിച്ചു കല്യാണം കഴിഞ്ഞു രണ്ടു മക്കളും ആയി ആച്ഛന്സുഖമില്ലാതെഇഎസ്ഐ ൽ അഡ്മിറ്റായി, അവിടെഒരമ്മയെപരിചയപ്പെട്ടു അവർക്ക് ആരുമില്ല ഭർത്താവ് മരിച്ചു, ഒരു കുഞ്ഞുണ്ടായിരുന്നു കൈമോശംസംഭവിച്ചു എന്നുംഅറിഞ്ഞപ്പൾ ഈഅമ്മക്ക് വെപ്രാളമായി മകനറിയാതെ അച്ഛനെയുംഅവരുടെകുടുംബക്കാരോടുംഅറിയിച്ചു, ആ അമ്മയുടെയും മകൻറെയും ഡിഎൻഎ ടെസ്റ്റ് ചെയ്തു പോസിറ്റീവ്, പിന്നെ ആഅമ്മയെയുംഇവർകൊണ്ടുപോയി ആദ്യംവളർത്തച്ഛനുംപിന്നീട് സ്വന്തം അമ്മയും മരിച്ചു രണ്ടു വർഷമായി വളർത്തമ്മയും മരിച്ചു ഒരുമകൾക്ക്കല്യാണംകഴിഞ്ഞ് രണ്ടുമക്കളായി , ഭാഗ്യം ഉണ്ടെങ്കിൽ കണ്ടുമുട്ടും ഞാനിവരെകണ്ടിട്ട് രണ്ട് വർഷമായി ഇന്നുള്ള സൗകര്യം അന്നില്ല ഇതൊരു മിറാക്കിൾ ആവാം , വിനയ് ക്കും ആഭഗൃംഉണ്ടാവട്ടെ
@unconditionalloveofgod1190
@unconditionalloveofgod1190 4 жыл бұрын
@@devarajsoba49 mm.. media one ഇൽ അവൻ പറഞ്ഞത് 3 വയസ് ഉള്ളപ്പോ തൊട്ട് ആന്റി ടെ അടുത്ത് ആണെന്ന് ആണ്..
@devarajsoba49
@devarajsoba49 4 жыл бұрын
@@unconditionalloveofgod1190 മൂന്നാം വയസ്സിൽ ഈകുട്ടി എവിടെ നിന്ന് ആൻറീടടുത്ത്എത്തി എന്നറിഞ്ഞാൽ , സതൃം അവരറിയിച്ചാൽ, 13വയസ്സിലല്ലേ നാടുവിട്ടത് ആനാട്ടിലെ വേറാരെയും ആകുട്ടിക്ക് ഓർമയുണ്ടാവില്ലേ , അതും ആൺകുട്ടി ഈപ്പോൾമീഡയയിൽ വൈറലായിട്ടുമുണ്ട് ,നാട്ടുകാർ ഒരാളെങ്കിലും ഓർക്കില്ലേ, സ്ഥലവും, വീടും മനസ്സിലുണ്ടാവില്ലേ , ഇതെല്ലാം ഉണ്ടെങ്കിൽ നല്ലൊരു വൃക്തിയുടെ സഹായവും, ഉണ്ടെങ്കിൽ കിട്ടും പിന്നെ മുംബെ , അത് കേരളമല്ലാലോ സ്വന്തംജീവിതം നോക്കാൻ ബുദ്ധിമുട്ടുന്നവർ അടുത്തവരെ നോക്കുമോ , കഴിഞ്ഞത് പോട്ടെ ഇനിയെങ്കിലും ഉണരട്ടെ , എനിക്ക് സഹായിക്കാൻമനസ്സുണ്ട് , സാബത്തികം കുറവാ , അധികംവൈകാതെ ആകുട്ടിടെ സന്തോഷവാർത്തയുണ്ടാവട്ടെ നമുക്ക്‌പ്രാർത്ഥിക്കാം ,,,,👍👌🎂
@unconditionalloveofgod1190
@unconditionalloveofgod1190 4 жыл бұрын
ആ ആന്റി തന്നെ ഒരു വശ പിശകായിട്ട bro തോന്നുന്നത്... സ്വന്തം ആന്റി തന്നെ ആണോന്നു തമ്പുരാൻ അറിയാം...
@vidhunakunju6403
@vidhunakunju6403 4 жыл бұрын
God bless you
@jencyrozario4002
@jencyrozario4002 3 жыл бұрын
ദൈവം മോനെ കാത്തുകൊള്ളും. നല്ല ഭാവി ഉണ്ടാകും. എപ്പോഴും മോനു വേണ്ടി പ്രാർത്ഥിക്കും. പഠിച്ചു വലിയ ആളാവണം. 💐💐💐🎀
@jayajollyj7118
@jayajollyj7118 4 жыл бұрын
മോനെ യേശു അപ്പൻ നിന്റ കൂടെ ഉണ്ട്.... യേശു നിന്നെ സ്നേഹിക്കുന്നു.... പെറ്റമ്മ മറന്നാലും മറക്കാത്ത ദൈവം.... യേശു നിന്നെ ഒരുനാളും കൈവിടുകയില്ല ഉപേക്ഷിക്കയില്ല.... ദൈവത്തിന്റെ ഉള്ളം കരത്തിൽ മോനെ വഹിച്ചിരിക്കുന്നു....
@മലയാളി-ഞ9ശ
@മലയാളി-ഞ9ശ 4 жыл бұрын
Jaya Jolly J 🙄
@lipinmalayillipin.malayil354
@lipinmalayillipin.malayil354 4 жыл бұрын
😏
@abhinandh8913
@abhinandh8913 4 жыл бұрын
Olakka yeshu appan etrayum nal kandille eth Ooronnu vannolum
@jayajollyj7118
@jayajollyj7118 4 жыл бұрын
@@abhinandh8913 എടെ പയ്യൻസ് നികളിക്കാതെ.... ദൈവത്തെ ഭയപ്പെടൂ...
@heartofbansuri1083
@heartofbansuri1083 4 жыл бұрын
Onnu pokunnundo ithinte idakku daivathe kuthi kayattenda ..
@muhsijaleelkk3533
@muhsijaleelkk3533 4 жыл бұрын
Allah ee kuttide nishkalakathaku munnil yetha parayaa... avente aagraham sathikane..... ninne snehikan ee nattil orupad ummamar und mone 😍😍
Thakarppan Comedy | Chathiyallithu Jeevitham..!| Mazhavil Manorama
18:42
Mazhavil Manorama
Рет қаралды 4,8 МЛН
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 2,2 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 1,8 МЛН
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 2,2 МЛН