ഹലോ സിനിമ പരഡയ്സോ ക്ലബ്ബ് നിങ്ങൾ പലരെയും interview ചെയ്യാറുണ്ട് എന്നാൽ മലയാള സിനിമ ലോകം മറന്നു പോയ ഒരാളുണ്ട് ഇന്ത്യയിലെ ആദ്യത്തെ 3D ചിത്രം മലയാളത്തിനു സമ്മാനിച്ച ജീനിയസായ സംവിധായകൻ ജിജോ പുന്നൂസ് ഈയിടെ 2.0 3D കണ്ടപ്പോളാണ് അദ്ദേഹത്തെ കുറിച്ചു വീണ്ടും ആലോചിച്ചത് അദ്ദേഹത്തെ കുറിച്ചു കൂടുതൽ അറിയാൻ ഇന്റർനെറ്റ് മൊത്തം പരതി. ഒരൊറ്റ ഇന്റർവ്യൂ പോലും എവിടെയും ഇല്ല വിക്കിപീഡിയയിൽ പോലും അധികം ഒന്നും ഇല്ല. 1984 ലെ ആ സൂപ്പർഹിറ്റ് ചിത്രമായിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം എന്തു കൊണ്ട് അദ്ദേഹം പിന്നീട് സിനിമ നിര്മിച്ചില്ല എന്നു എത്ര ആലോചിച്ചിട്ടും പിടി കിട്ടിയില്ല മലയാളത്തിൽ വീണ്ടും മറ്റൊരു 3D ചിത്രം പ്രൊഫസർ ഡിങ്കൻ അണിയറയിൽ ഒരുങ്ങുന്നു ഈ അവസരത്തിൽ ജിജോ പുന്നൂസിന്റെ ഒരു ഇന്റർവ്യൂ എല്ലാവരും ആവേശത്തോടെ സ്വീകരിക്കും എന്നാണ് എന്റെ വിശ്വാസം. നിങ്ങൾക്ക് പറ്റുമെങ്കിൽ അദ്ദേഹത്തിന്റെ ഒരു ഇന്റർവ്യൂ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു
@pickpocket76956 жыл бұрын
Nice thumbnail bro 😉
@vishnu_kr_madappally6 жыл бұрын
😍😍
@Mrmtp6 жыл бұрын
👍👍
@sreenii54455 жыл бұрын
Writer CA cheythal mathi, Ladoo movie oru durantham anu