Vinayaka Chathurthi

  Рет қаралды 526

Madhavam

2 ай бұрын

Пікірлер: 18
@remyarajesh2008
@remyarajesh2008 2 ай бұрын
Om Vigneswaraya Namah🙏
@geetakurup-8160
@geetakurup-8160 2 ай бұрын
Hare Krishna 🙏🙏
@susheelapr4261
@susheelapr4261 2 ай бұрын
Hare krishna mathaji 🙏🙏
@preethymurali9012
@preethymurali9012 2 ай бұрын
നന്ദി നമസ്കാരം ഓം 'ഗംഗണപതയേ നമ:
@ChandrikaMohanan-qx6hw
@ChandrikaMohanan-qx6hw 2 ай бұрын
Om vignesvaraya
@asokanviswanathan9219
@asokanviswanathan9219 2 ай бұрын
OM GUM GHANAPATHAYE NAMAHA 🙏🙏🙏🌹🌹🌹
@rekhars6386
@rekhars6386 2 ай бұрын
ഏകദന്തായ വിദ്മഹേ വക്രതുണ്ഡായ ധീമഹി തന്നോ ദന്തി പ്രചോദയാത്🙏🙏🙏
@remyarajesh2008
@remyarajesh2008 2 ай бұрын
Hare Krishna 🙏
@sinduprakash
@sinduprakash 2 ай бұрын
࿐🌺࿐🌺࿐🌺࿐🌺࿐ 𖤓ഓം ഗം ഗണപതയേ നമഃ𖤓 ࿐🌺࿐🌺࿐🌺࿐🌺࿐ *വിഘ്‌നഹര സ്‌തോത്രം* *ശുക്ലാംബരധരം വിഷ്ണും, ശശിവര്‍ണ്ണം ചതുര്‍ഭുജം* *പ്രസന്നവദനം ധ്യായേത്, സര്‍വവിഘ്‌നോപശാന്തയേ* *പ്രണമ്യ ശിരസാ ദേവം , ഗൌരീപുത്രം വിനായകം* *ഭക്ത്യാ വ്യാസം സ്മരേ നിത്യം, ആയു: കാമാര്‍ത്ഥ സിദ്ധയേ* *പ്രഥമം വക്രതുണ്ഡം ച, ഏകദന്തം ദ്വിതീയകം* *തൃതീയം കൃഷ്ണപിംഗാക്ഷം, ഗജവക്ത്രം ചതുര്‍ത്ഥകം* *ലംബോദരം പഞ്ചമം ച, ഷഷ്ഠം വികടമേവ ച* *സപ്തമം വിഘ്‌നരാജം ച, ധൂമ്രവര്‍ണ്ണം തഥാഷ്ടകം* *നവമം ഫാലചന്ദ്രം ച, ദശമം തു വിനായകം* *ഏകാദശം ഗണപതിം, ദ്വാദശം തു ഗജാനനം* *ദ്വാദശൈതാനി നാമാനി, ത്രിസന്ധ്യം യ: പഠേത് നര:* *ന ച വിഘ്‌നഭയം തസ്യ, സര്‍വസിദ്ധികരം ധ്രുവം* *ഫലശ്രുതി* *വിദ്യാര്‍ത്ഥീ ലഭതേ വിദ്യാം, ധനാര്‍ത്ഥീ ലഭതേ ധനം* *പുത്രാര്‍ത്ഥീ ലഭതേ പുത്രാന്‍, മോക്ഷാര്‍ത്ഥീ ലഭതേ ഗതിം* *ജപേത് ഗണപതി സ്‌തോത്രം, ഷഡ്ഭിര്‍മാസൈ: ഫലം ലഭേത്* *സംവത്സരേണ സിദ്ധിം ച, ലഭതേ നാത്രസംശയ:*
@sangeethaanu7922
@sangeethaanu7922 2 ай бұрын
ഹരേ കൃഷ്ണ 🙏ഈ വൈശാഖ മാസത്തിൽ വ്രതങ്ങൾ ഉള്ളപ്പോ ഡ്രൈ ഫ്രൂട്ട്സ് കഴിക്കാമോ. Badham. ഉണക്കമുന്തിരി. കിവി ഫ്രൂട്ട്സ് ഇതൊക്കെ കഴിക്കാമോ. ഒന്ന് പറഞ്ഞു തരുമോ 🙏
@madhavam6674
@madhavam6674 2 ай бұрын
Yes കഴിക്കാം
@rajeswarisasankan2339
@rajeswarisasankan2339 2 ай бұрын
ഷഷ്ടി എന്നാണന്നു പറയുമോ. മേടം 1 ഷഷ്ടി പിടിച്ചു. ഇനി എന്നാണ്. കലണ്ടർ റിൽ തിങ്കൾ ഷഷ്ടി കിടക്കുന്നു
@madhavam6674
@madhavam6674 2 ай бұрын
അതെ തിങ്കജാഴ്ച്ചയാണ്
@rajeswarisasankan2339
@rajeswarisasankan2339 2 ай бұрын
@@madhavam6674 🙏ഞാൻ കരുതി ഇനി ഇടവത്തിലെ ഷഷ്ടി. അതായത് മെയ് 29 അന്ന് പിടിച്ചാൽ മതിയെന്നാണ് കരുതിയ
@rajeswarisasankan2339
@rajeswarisasankan2339 Ай бұрын
@@madhavam6674 ഞാൻ ഷഷ്ടി വൃതത്തിനായി നിൽക്കുന്നു. പക്ഷേ ഇന്ന് ഒരു മരണ വീട്ടിൽ നിന്ന് ചായ കുടിച്ചു. മരിച്ചിട്ട് 5 ദിവസം ആയി. വൃതം നിൽക്കാമോ. പറയണേ മാതാജി
@binisyam6730
@binisyam6730 2 ай бұрын
മാം . നാളെ എന്റെ മോൻ ചതു ത്ഥിയുടെ ദിവസം ജോലിക്ക് കയറുകയാണ് നാളെ മെയ് 11- നല്ല ദിവസമാണോ
@madhavam6674
@madhavam6674 2 ай бұрын
നമ്മുടെ നക്ഷത്രം വെച്ച് നോക്കിയല്ലേ സമയം നിശ്ചയിക്കുന്നത് എന്തായാലും ഭഗവാനെ മനസ്സിൽ വിചാരിച്ച് പോകൂ നല്ലത് ഭഗവാൻ തരും എന്ന് വിശ്വസിക്കൂ
@vineethamk1107
@vineethamk1107 2 ай бұрын
😊​@@madhavam6674
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 32 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 17 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН